Bharatanatyam tutorial part7/ഭരതനാട്യം പഠിക്കു ലളിതമായി

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Srekala nrithakalakshethra barathanatyam nattadavu 6 #bharanatyam #bharatnatyammalayalam #indianclassicaldance #bharanatyamtutorial

Комментарии • 13

  • @Crazypethouse20
    @Crazypethouse20 Месяц назад

    Orupadu santhosham.❤

  • @ajmalshan5689
    @ajmalshan5689 Месяц назад

    ഡാൻസ് പഠിക്കുന്ന കുട്ടികൾക്കും പഠിക്കാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപാട് ഉപകാരപ്പെടുന്ന ചാനലാണ് 👍👍👍👍

  • @KunjumolNivya
    @KunjumolNivya Месяц назад

    സൂപ്പർ വീഡിയോ 👌

  • @zulaehajaya5003
    @zulaehajaya5003 Месяц назад

    لايك 32 ❤الرقص جيد، شكرًا لك على المشاركة، أتمنى لك صحة جيدة، ونتمنى لك التوفيق يا أخي

  • @sreelathaparameswaran2714
    @sreelathaparameswaran2714 Месяц назад

    Suuper നന്നായി പറഞ്ഞുതരുന്നു❤

  • @Minis_kitchen-L2
    @Minis_kitchen-L2 Месяц назад

    നന്നായി പറഞ്ഞുതരുന്നുണ്ട് ഈ വീഡിയോ കാണുന്ന സാധാരണ ഒരു വീട്ടമ്മയ്ക്ക് പോലും ഡാൻസ് പഠിക്കാം നല്ലൊരു വീഡിയോ ആയിരുന്നു

  • @Rajiz-kitchen2012
    @Rajiz-kitchen2012 Месяц назад

    Good class❤️

  • @supriyavlogz
    @supriyavlogz Месяц назад

    എനിക്ക് ഇപ്പോൾ ഡാൻസ് പഠിക്കാൻ മോഹം.. ഇതൊക്കെ കണ്ട് ഞാൻ ഇവിടെ പഠിക്കുന്നുണ്ട്... 😂... Midukki.. 🥰🥰🥰.. L

  • @sajutmadhavan4458
    @sajutmadhavan4458 Месяц назад

    നൃത്തകല പഠിക്കാൻ താല്പര്യപ്പെടുന്ന കുട്ടികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ🎉🎉

  • @Lotusworld.
    @Lotusworld. Месяц назад

    ക്ലാസ് നല്ലത് പോലെ ഉപകാരപെടുന്നുണ്ട്🥰🥰..എനിക്ക് 39 വയസ്സുണ്ട് ,ഞാൻ dance പഠിച്ചു തുടങ്ങി..dance ക്ലാസ്സിൽ പോകുന്നതിനു മുൻപ് ടീച്ചറിൻ്റെ വീഡിയോ നോക്കീട്ട് പോകും.....നാട്ടടവ് 4 nte video നോക്കീട്ട് എനിക്ക് കിട്ടിയില്ല...

    • @sijaofficial83
      @sijaofficial83  Месяц назад +1

      Sorry നാടവ് 4 edit ചെയ്യുമ്പോൾ വിട്ടുപോയി ക്ഷമിക്കണം നിങ്ങൾ പറഞ്ഞപോഴാണ് ശ്രദ്ധിച്ചത് ഉടനെതന്നെ ചെയ്യാം

  • @ആലിപഴം
    @ആലിപഴം Месяц назад

    ഞാൻ പഠിച്ചു തുടങ്ങി ടീച്ചർ