കണ്ണ് തട്ടാതിരിക്കട്ടെ ഈ പൊന്നു മോന് കുട്ടിയുടെ കളിയാണ് എല്ലാവരും ശ്രദ്ധിക്കണ വലിയ ഡാസ് കാരനാവട്ടെ അതിനുള്ള ആരോഗ്യം ദീർഘായുസ്സും ദൈവം അനും ഗ്രഹിച്ചു തരട്ടെ പൊന്നു മോൻറ് സർച്ച ഐശ്വര്യങ്ങളും വിദ്യയും അറിവ് ജഗദീശ്വരൻ അനുഗ്രഹിച്ചു നൽകടെ എന്ന പ്രാർത്ഥനയോടെ🙏🙏
പല തവണ കണ്ടു. പക്ഷേ പൊന്നു മോനേ മാത്രമാണ് ശ്രദ്ധിക്കാൻ പറ്റുന്നത്. അത്ര മാത്രം മുത്ത് മനസ്സിനെ കീഴടക്കി.മോൻ കളിക്കുന്നത് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.മനസ്സിന് എന്തോ കുളിർമ.വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ചുവടുകൾ.മോനെ കെട്ടി പിടിച്ചു ഒരായിരം ഉമ്മ ❤ ഒരു മേക്കപ്പും ഇല്ലാതെ കളിച്ച ആ മോൻ ഏറ്റവും ആകർഷണീയമായിരുന്നു
എല്ലാവരുടേയും ശ്രദ്ധ മോന്റെ കളിയിൽ പിഴവു വരുന്നുണ്ടോ എന്നാണ്. അമ്മമാരേക്കാൾ അവരെ നോക്കാതെ തന്നെ ഭംഗിയായി കളിച്ചു അവൻ!! 👏👏👏💐💐💐 ആവർത്തിച്ചു കണ്ടൂ ഞങ്ങൾ വീട്ടുകാർ.. ❤
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ആ മോനെ മാത്രം ആണ് എന്ത് ഭംഗിയായിട്ട് ആണ് ആ മോൻ കളിക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ ആ മോനെ 😘😘😘😘😘
മോനുട്ടാ... എന്താ ഒരു grace.. കണ്ണ് എടുക്കാൻ പറ്റിയില്ല.. എത്ര തവണ കണ്ടുവെന്ന് അറിയില്ല... Super മോനൂ... ഗുരുവായൂരപ്പൻ അനുഗ്രഹിച്ച മോൻ.. ഗുരുവായൂർ മോനെ വേഗം കൊണ്ടുപോകണം kto...❤❤❤❤
ആ മോൻ എത്ര ഭംഗിയായിട്ടാണ് കളിക്കുന്നത്. മോനെ മാത്രം ആണ് ഞാനും നോക്കിയത് 💚💚💚💚🥰🥰🥰🥰🥰🥰
ഞാനും 💞💞
❤
ആ മോനും സ്റ്റേജിൽ അവസരം കൊടുത്ത സംഘാടകർക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ....❤
മുത്തേ, വളരെ നന്നായി കളിച്ചു ട്ടോ, ഞാൻ മോന്റെ ഡാൻസ് മാത്രമാണ് കണ്ടത്. മിടുമിടുക്കൻ.. 😍😍😍😍
Yes lhave only watched the kids dance. It's very much interesting
Njanum
ഞാനും
ഞാനും
ഞാൻ മോനെ മാത്രmanu ശ്രദ്ധിച്ചത് സൂപ്പർ
ഞാനും അതേ ❤
ഞാനും
njaanum athe
Njanum
ഞാനും 😃
കണ്ണ് തട്ടാതിരിക്കട്ടെ ഈ പൊന്നു മോന് കുട്ടിയുടെ കളിയാണ് എല്ലാവരും ശ്രദ്ധിക്കണ വലിയ ഡാസ് കാരനാവട്ടെ അതിനുള്ള ആരോഗ്യം ദീർഘായുസ്സും ദൈവം അനും ഗ്രഹിച്ചു തരട്ടെ പൊന്നു മോൻറ് സർച്ച ഐശ്വര്യങ്ങളും വിദ്യയും അറിവ് ജഗദീശ്വരൻ അനുഗ്രഹിച്ചു നൽകടെ എന്ന പ്രാർത്ഥനയോടെ🙏🙏
Super😊
മോനാണ് ഹീറോ. ഒരു സ്റ്റെപ് പോലും തെറ്റിയില്ല. ❤️❤️❤️❤️🙏
മോൻ മിടുക്കനാണ്...ഒരു ചുവടു പോലും തെറ്റാതെ കളിച്ചു👌🏻... കണ്ണ് കിട്ടാതിരിക്കട്ടെ...സത്യത്തിൽ കുഞ്ഞിനെ മാത്രമേ ഞാൻ ശ്രദ്ധിച്ചുള്ളൂ❤❤..
ഭഗവാൻ ഇറങ്ങി വന്ന് ആ കുഞ്ഞിന്റെ രൂപത്തിൽ നൃത്തം ചെയ്യുന്നതായി തോന്നിയത് എനിക്ക് മാത്രമാണോ ❤️❤️❤️.... ഹരേ കൃഷ്ണ 🙏🙏
അതെ..
❤
ഇതിന് അഭിപ്രായം പറഞ്ഞില്ലെങ്കിൽ പിന്നെ ഏതിനാ പറയുക. ഒരു ചുവട് പോലും നോക്കാതെ തെറ്റാതെ കളിച്ചു അപാരം. ഉമ്മ 😍
ഭാവിയിൽ ഈ കുഞ്ഞ് ലോകം അറിയപ്പെടുന്ന കലാകാരൻ ആകും. ആ അച്ഛന്റെയും അമ്മയുടെയും പുണ്യം 🙏
പല തവണ കണ്ടു. പക്ഷേ
പൊന്നു മോനേ മാത്രമാണ് ശ്രദ്ധിക്കാൻ പറ്റുന്നത്. അത്ര മാത്രം മുത്ത് മനസ്സിനെ
കീഴടക്കി.മോൻ കളിക്കുന്നത്
കാണുമ്പോൾ കണ്ണ് നിറഞ്ഞു
പോകുന്നു.മനസ്സിന് എന്തോ
കുളിർമ.വീണ്ടും വീണ്ടും
കാണാൻ കൊതിപ്പിക്കുന്ന ചുവടുകൾ.മോനെ കെട്ടി
പിടിച്ചു ഒരായിരം ഉമ്മ ❤
ഒരു മേക്കപ്പും ഇല്ലാതെ കളിച്ച ആ മോൻ ഏറ്റവും ആകർഷണീയമായിരുന്നു
മോൻ നന്നായി കളിക്കുന്നു... കുഞ്ഞു കൃഷ്ണൻ തന്നെ അവൻ... കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും അവന് ഉണ്ടാകും 🙏
അച്ചോടാ മുത്തേ ചക്കരകുട്ടന്റെ ഡാൻസ് മാത്രേ കണ്ടുള്ളു ❤❤❤❤
പല തവണ കണ്ടു മോൻ നാന്നായി കളിച്ചു. വലുതാവുമ്പോൾ ലോകം അറിയുന്ന കലാകാരൻ അവട്ടെ❤❤❤❤
പൊന്നു മോൻറെ ഡാൻസ് എത്ര പ്രാവശ്യം കണ്ടാലും മതിയാവുന്നില്ല.
എല്ലാവരുടേയും ശ്രദ്ധ മോന്റെ കളിയിൽ പിഴവു വരുന്നുണ്ടോ എന്നാണ്. അമ്മമാരേക്കാൾ അവരെ നോക്കാതെ തന്നെ ഭംഗിയായി കളിച്ചു അവൻ!! 👏👏👏💐💐💐
ആവർത്തിച്ചു കണ്ടൂ ഞങ്ങൾ വീട്ടുകാർ.. ❤
അമ്പോറ്റികണ്ണാ നന്നായി കളിച്ചു. മോൻ കളിക്കുന്നത് മാത്രമാണ് കണ്ടത്❤❤👍💐💐💐
❤️സാക്ഷാൽ കൃഷ്ണൻ തന്നെ❤️ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ🙏❤️🥰🥰🥰🥰🥰🥰🥰💘💘
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ആ മോനെ മാത്രം ആണ് എന്ത് ഭംഗിയായിട്ട് ആണ് ആ മോൻ കളിക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ ആ മോനെ 😘😘😘😘😘
മോൻ്റെ dance മാത്രമാണ് ഞാൻ കണ്ടത്❤ ഒരു നർത്തകന് ആവശ്യമായ എല്ലാ ഗുണങ്ങളും ഇപ്പോഴേ ഉണ്ട്❤ ഭാഗ്യവതിയായ അമ്മ❤ God bless🙏🙏🥰
❤
ചക്കരകുട്ടൻ ഒരു രക്ഷയുമില്ല 👌👌👌👍♥️🥰❤️😍🩷💜
സൂപ്പർ ഡാൻസർ ആകും god bless u
മോന്റെ ഡാൻസ് മാത്രമാണ് ഞാൻ കണ്ടത്. 🥰സൂപ്പർ മുത്തേ 🥰🥰🥰
ആ മുത്തിൻ്റെ കളി ഹൃദയത്തിൽ പതിഞ്ഞു വളരെ സന്തോഷം - അവനെയാണ് ശ്രദ്ധിച്ചത് - വളരെ മനോഹരം👍👍👍👍👍♥️♥️♥️🌹♥️♥️🌹👍♥️🌹👍♥️
മോന്റെ കളി കൊണ്ട് ആ ടീമിന്റെ കളി ആരും ശ്രദ്ധിച്ചു കാണില്ല 😍👍🙏
മോനെ കെ ട്ടിപിടിച്ചൊരു ഉമ്മ തരാൻ തോന്നി 🥰🥰🥰
മോനുട്ടാ ഗുഡ് നന്നായി കളിക്കുന്നു നീ ഭാവിയിൽ ഒരു ഡാൻസർ തന്നെ ആവണം മുത്തേ ❤❤❤
കുഞ്ഞിനെ കൂടി നടുവിൽ നിർത്താ മായിരുന്നു. നല്ല സുന്ദരമായി അവൻ കളിച്ചു. Super മക്കളെ 👍👍🥰🥰🥰🥰🥰
മോനുട്ടാ... എന്താ ഒരു grace.. കണ്ണ് എടുക്കാൻ പറ്റിയില്ല.. എത്ര തവണ കണ്ടുവെന്ന് അറിയില്ല... Super മോനൂ... ഗുരുവായൂരപ്പൻ അനുഗ്രഹിച്ച മോൻ.. ഗുരുവായൂർ മോനെ വേഗം കൊണ്ടുപോകണം kto...❤❤❤❤
എൻ്റെ പൊന്നു മോനെ മാത്രം ആണ് നോക്കി നിന്നത്.ഉയരങ്ങളിൽ എത്തട്ടെ മുത്ത് ❤❤❤❤❤
ആ കുഞ്ഞ് കാരണമാണ് ആ ഡാൻസ് ഇത്രയും famous ആയത്......
yellow t shirt tiny smiling krishna is so cute and talented. lots of love for him.
great to see performance by all south indian ladies.
ആ പോന്നോമനയെ നൃത്തം പഠിപ്പിക്കൂ. ഭാവിയിൽ വലിയൊരു നർത്തകനായി മാറും. എന്റെ ചക്കരമോനെ നിന്നെയാണെനക്കിഷ്ടം.🙏👍👍👍❤❤❤.
ഈ പൊന്ന് മോൻ ഭാവിയിൽ അറിയപ്പെടുന്ന ഒരു ഗംഭീര കലാകാരൻ ആയി തീരും, പൊന്നിന് ഒരായിരം ummmaaaaa ❤❤❤😘😘😘😘😘😘😘😘😘💐💐💐💐
ഇത് സാക്ഷാൽ കണ്ണൻ്റെ നൃത്തം തന്നെ...😂❤
ഞാൻ മോൻ്റെ കളിയാ നോക്കിയിരുന്നത് മോന് കണ്ണ് തട്ടാതിരിക്കട്ടെ ആയി ആംശസകൾ❤❤❤❤❤❤
Wow. 🧿🧿😁😆😅🤗Son
Very nice dancing very good dancer 🕺🏻🕺🏻🕺🏻🧿
He is body language very very very very happy 👉🏻🕺🏻🕺🏻🕺🏻🕺🏻🕺🏻🧿🧿
കുഞ്ഞാണോ ഡാൻസ് പഠിപ്പിച്ചത് 😊ഒരു step പോലും തെറ്റാതെ കളിക്കുന്നു. മോന് ആശംസകൾ നേരുന്നു
മിടുമിടുക്കാൻ 👍👍👍👍ആകുഞ്ഞിന്റെ ഡാൻസ് ആണ് ഞാൻ ശ്രീക്തിച്ചത് ❤❤❤❤❤❤❤❤❤❤❤❤
എന്ത് രസമാണ് ആ മോൻ കളിക്കുന്നെ ഭാവിയിലെ ഒരു വലിയ ഡാൻസർ സൂപ്പർ മോനെ ❤❤❤💋💋💋
അമ്മച്ചിമാർ തെറ്റിപ്പോകുന്നു എന്നാ മോൻ ശരിയായി കളിക്കുന്നു ❤❤👏🏼👏🏼
മോൻ ഒരു വലിയ ഡാൻസുകാരൻ ആകും എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു 👍👍🌹
This baby is really krishna..He is blessed..Lord krishna heart must have filled, just seeing this kid dance❤❤❤❤🎉🎉🎉My prayers for this kid..
Njan aa mone mathramanu nokkiyathu, 🤩 super and graceful moves ❤❤❤❤❤✌️👌👌👌👌✊✊✊✊
ഈ സുന്ദരിക്കുട്ടിക്ക് എങ്ങനെ ഇത്ര നന്നായി കളിക്കാൻ പറ്റി കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല കേട്ടോ ചക്കരേ 100 അദിനന്ദനങ്ങൾ❤❤❤❤❤❤
This little krishna stole the show..10 women dancing well ..But this blessed kid ,got everybody's attention 🎉❤😊
സൂപ്പർ മോനെ ❤
മിടുക്കൻ..നിഷ്കളങ്കനായ കുഞ്ഞു എല്ലാ സ്റ്റെപ്സും വളരെ ഭംഗിയായി ആസ്വദിച്ചാണ് കളിച്ചത്...അതാണ് കൂടുതൽ
ഭംഗി യായത്.....എല്ലാ നന്മകളും നേരുന്നു...
അമ്പാടിക്കണ്ണൻ❤
അച്ചോടാ മുത്തേ എത്ര കറക്ട് ആയിട്ടാണ് സ്റ്റെപ് വെക്കുന്നത് 🥰🥰🥰🥰🥰 സൂപ്പർർർർർർ മോനു 🥰🥰🥰
പൊന്നു മോൻ സൂപ്പർ ❤🎉
മോൻ നന്നായി കളിക്കുന്നുണ്ടല്ലോ. അവനായിരിക്കും നല്ല ഡാൻസറായിത്തീരുക
This talent is inborn. Divine. He will make history. No doubt. Bless you my baby.
മോൻ എല്ലാവരുടെയും ഒപ്പം.. ഭംഗിയായി അവതരിപ്പിച്ചു 😊supermon e
വലിയ ഒരു ഡാൻസർ ആവട്ടെ മുത്തേ 🥰🥰🥰♥️♥️♥️
നല്ല താളബോധം ഉള്ള കുട്ടി. Also graceful movements🙏🙏
ഭാവിയിൽ നല്ലൊരു നർത്തകൻ ആവട്ടെ .... 👍👍👍🙏🙏🙏
എടാ മോനെ എന്തുവാട ഈ കാണുന്നെ ഈശ്വരൻ കാക്കട്ടെ എന്റെ പൊന്നു മോനെ 🙏🙏🙏🙏🙏👍👍❤️❤️❤️❤️❤️
ശെരിക്കും ഒരു കൃഷ്ണൻ ഗോപിക മാരുടെ കൂടെ കളിക്കുന്ന പോലെ 😍😍😍😍 തോന്നി പക്ഷേ കൃഷ്ണനെ നമ്മൾ മാത്രമേ കാണുന്നുള്ളൂ ഗോപിക മാർ കാണുന്നില്ല 😍😍😍😍
ചക്കരേ... ഉമ്മ ഉമ്മ ഉമ്മ.❤ കണ്ണ് തട്ടാതിരിക്കാൻ പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഉമ്മ
മോൻ അടിപൊളിയായി കളിക്കുന്നുണ്ട് ❤️❤️❤️
❤❤ മിടുമിടുക്കൻ
മോൻ്റെ പെർഫോമൻസ് മാത്രേ കണ്ടുള്ളുൂ......❤
Achoda muthe ethra bhangiyayi kalichuda muthe❤❤❤
👌മോൻ സൂപ്പർ 👌
Super മുത്തേ. മുത്തിന്റ തിരുവാതിര മാത്രമേ ഞാൻ കണ്ടോള്ളൂ 👍👍
വാരി എടുത്തു ഇ. മോനെ കടിച്ചു.. തിന്നാൻ.. തോന്നി ♥️♥️♥️👍
Excellent Kid , Love and Blessings of Bhagavan Krishna to little Krishna prabhuji and other Gopikamar, and all others who worked behind this program
Monu, you are a blessed boy Wish you all the strength and health in your future life to continue your talent become ā famous dancer in the world ❤🙏
ആര്ഡി ഹിന്ദിയിൽ മലയാളം പറയൂന്നുന്ന മലയാളി സഭകരി കുഞ്ഞിന്റെ ഡാൻസ് വളരെ നന്നായി
Super Dance Monu .Kunjikannan Thanne. Hrudayam Niranja Abhinandanangal Chakkare. Guruvayoorapante Ellavidha Anugrahangalum Kittatte 🙏👍👌💖💖💕🥰🥰
ഉണ്ണിക്കണ്ണൻ തന്നെ... എന്താ ടൈമിംഗ്., ചക്കര മുത്തു. 🥰🥰🥰
അമ്മമാരുടെ ഡൻസുകാണാൻപറ്റിയില്ല... ഈ മോൻ സൂപ്പർ ❤
എന്താ അവന്റ ഒരു താളബോധം... I love him ❤❤❤
Avarkku yathoru disturbum aa athu aa ponnu mon oru sidil ninnu kalichu, you have an amazing talent.❤❤❤❤❤
❤❤❤Superb monu. Well done. I was watching only you. Good job👏👏👏👏💐💐💐
Najan chuttum ullath onnum kandilla👍❤️👍mon super👍👍👍
ഞാനും മോൻ്റെ ഡാൻസ് ആണ് കണ്ടത്...❤🎉
കുഞ്ഞികൃഷ്ണൻ ഒപ്പം നൃത്തം ചെയ്തല്ലോ 😍
മോനൂട്ടനും രണ്ടു stick കൊടുക്കായിരുന്നു, അവൻ പൊളിച്ചേനെ
മോനെ മാത്രേ നോക്കാൻ പറ്റിയുള്ളൂ ഉണ്ണിക്കണ്ണൻ സൂപ്പർ ആയി കളിച്ചു ❤️😘😘😘
Muthee ninte dance mathram anu njan kande❤❤❤❤ammede kanan onnude video kaanendi vannu❤❤❤❤bhaviyile nalloru dancer ❤❤
മോൻ നല്ലവണ്ണം കളിക്കുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
മോൻ്റെ ഡാൻസ് മാത്രമാണു ശ്രദ്ധിച്ചത് ഒരു സ്റ്റപ്പോലും തെറ്റിയില്ല good
🕉️നമഃ ശിവായ 🔱🔱ആകുഞ്ഞിന്റ ഈ പ്രായത്തിൽ ഇത്രയും പഠിച്ചല്ലോ അവർക്കു ഒപ്പം കളിച്ചു 🙏🙏🙏🙏🙏
ഞാൻ കുഞ്ഞു മോന്റെ ഡാൻസ് ആണ് നോക്കിയത് ❤️❤️🥰🥰🥰
Mone super ,super God bless you
ആ മോനെ മാത്രമേ ഞാൻശ്രദ്ധിച്ചുള്ളു. വളരെ മനോഹരമായിടാണ് ആ മോൻ കളിക്കുന്നത്.
നല്ല ഭാവി ഉള്ള മോൻ ആണ് മുത്തേ ❤❤❤
നല്ല കഴിവുണ്ട് മോനു അവനെ മാത്രം ശ്രദ്ധിച്ചുള്ളൂ ❤
മുത്തുമണി സൂപ്പർ ആയി കളിച്ചു 🎉🎉❤❤
മുത്തിൻ്റെ ഡാൻസ് സൂപ്പർ🎉
Couldn't take my eyes from his dancing! I watched only him!
കണ്ണൻ മോനെ അനുഗ്രഹിക്കട്ടെ🙏🏻🙏🏻♥️
സൂപ്പർ മോനു ആരുടെയും കണ്ണ് കിട്ടാതെ ഇരിക്കട്ടെ
ഡാൻസ് മാസ്റ്റർ കുഞ്ഞപ്പൻ ❤️❤️❤️❤️
❤❤❤❤❤❤ chakkarakuttante good performance❤❤❤❤❤❤❤❤
മിടുക്കൻ മോൻ ചക്കര മുതായി കളിച്ചു😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤👌👌🌹🌹🌹🎉🎉🎉🎉🎉🎉
മോനെ സൂപ്പർ ആണ്.. ഭാവിയിൽ നല്ല ഒരു dancer ആവട്ടെ
He is the highlight of this show
മോനു നന്നായി കളിച്ചു ♥️♥️♥️♥️