ഡാൻസ് അമ്മയും മകനും 🥰 Dance mom and son 🧒

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 518

  • @sureshvp2630
    @sureshvp2630 Месяц назад +49

    ❤നല്ലൊരു മകനെ കിട്ടിയ അമ്മയുടെ ഭാഗ്യം
    🙌🙌🙌🙏🙏🙏

  • @Shabnathings
    @Shabnathings 6 месяцев назад +307

    സൂപ്പർ മോനെ ❤️❤️❤️❤️ ഇപ്പോൾ ഗേൾ ഫ്രണ്ട് ന്റെ കൂടെ ഡാൻസ് കളിക്കാൻ ആണ് മകൾക്ക് ഇഷ്ട്ടം അമ്മയെ കൂടെ നിർത്തിയ മോൻ 1000 umma ചക്കര ❤️❤️❤️

    • @SHABEERAPV
      @SHABEERAPV 2 месяца назад +1

      ❤❤❤❤❤❤

    • @jayavenugopal1848
      @jayavenugopal1848 2 месяца назад +7

      അമ്മമാരോട് തുള്ളണ്ട എന്ന് പറയുന്ന മക്കൾ ആണ് ഇപ്പൊ ഉള്ളത് ഇത് പൊളിച്ചു 😍👍🌹🌹

    • @nalinit4810
      @nalinit4810 Месяц назад +1

      Suuuuuppper

    • @sobhanabhasi8472
      @sobhanabhasi8472 21 день назад

      Supper

  • @sindhusekhar5643
    @sindhusekhar5643 5 месяцев назад +130

    അമ്മയും മോനും തകർത്തു. ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മ പുണ്യം ചെയ്തു 🙏😍❤🥰😘

  • @shellyjohny2326
    @shellyjohny2326 6 месяцев назад +200

    അടിപൊളി.. സൂപ്പർ.. അമ്മയ്ക്കും മോനും അഭിനന്ദനങ്ങൾ ❤❤

    • @ShammmuK.P
      @ShammmuK.P 6 месяцев назад +5

      അമ്മയും മോനും സൂപ്പർ

  • @simham5442
    @simham5442 4 месяца назад +29

    ഞാൻ അമ്മയുടെ ഡാൻസാണ് ശ്രദ്ധിച്ചത് ഈ പ്രായത്തിൽ ഇത് സൂപ്പറാണ്. മോൻ ചെറുപ്പമായതുകൊണ്ട് കോളേജിലും ഡാൻസ് കളിക്കുന്നതുകൊണ്ട് ശരീരം നന്നായി വഴങ്ങിയത്. അതുവച്ചു നോക്കുമ്പോൾ അമ്മയുടെ ഡാൻസ് സൂപ്പർ

  • @sheebafrancis-6352
    @sheebafrancis-6352 6 месяцев назад +121

    അമ്മയെ പ്രോൽസാഹിപ്പി ച്ച മകന് നന്ദി എല്ലാ മക്കളും അമ്മയുടെ കലാവാസനം അറിഞ്ഞ് പ്രവർത്തിക്കട്ടെ

    • @Prasanna_sreenivasan
      @Prasanna_sreenivasan  6 месяцев назад +1

      Thanks ❤

    • @lindalopez8174
      @lindalopez8174 6 месяцев назад +2

      Athe

    • @prasithakv1529
      @prasithakv1529 6 месяцев назад +1

      ❤❤❤❤

    • @NishaNisha-hr3vf
      @NishaNisha-hr3vf 5 месяцев назад

      1:46 ​@@lindalopez8174

    • @remanivijayan1141
      @remanivijayan1141 5 месяцев назад +1

      നല്ല അമ്മയും, മോനും 🥰😍❤️.. ഞാനും എന്റെ മക്കളും വീട്ടിൽ ഇങ്ങനെ തന്നെ.

  • @suma.a6260
    @suma.a6260 6 месяцев назад +64

    ഭാഗ്യമുള്ള അമ്മയും മോനും very very lucky

  • @marysr9149
    @marysr9149 Месяц назад +11

    അമ്മയും മോനും സൂപ്പർ ❤️😍👍🏻❤️❤️❤️സൂപ്പർ 🤩കോടി നന്ദി മോനെ ❤️ഡാ മക്കളെ

  • @babucr4243
    @babucr4243 6 месяцев назад +212

    അമ്മയും മകനും congratulations മോൻ very good dancer..എത്ര അനായാസമായ movements and action

  • @sreekutty4195
    @sreekutty4195 6 месяцев назад +76

    അമ്മ കിടു 👌👌👌👌👌മോൻ കിക്കിടു 😘😘😘😘ഒന്നും പറയാനില്ല... ഒത്തിരി ഇഷ്ടായി 👌👌👌👌Keep it up 👍👍👍

  • @VinayakVava007
    @VinayakVava007 6 месяцев назад +26

    അമ്മ യും മോനും സൂപ്പർ ദൈവാനുഗ്രഹം ഉണ്ടാകട്ടെ അടിപൊളി തന്നെ 🙏🙏🙏🙏🙏🙏

  • @sarojinisarojam823
    @sarojinisarojam823 6 месяцев назад +46

    അമ്മയും മോനും അടിച്ചുപൊളിച്ചു തകർത്തു തിമിർത്തു

  • @sobhamk7232
    @sobhamk7232 6 месяцев назад +39

    മിടുക്കൻ ഒന്ന് കണ്ടെങ്കിൽ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തേനെ 🥰 അമ്മയ്ക്കും 🥰 super 👍 super 👍 super 👍

  • @DaivaNamathil
    @DaivaNamathil Месяц назад +8

    ഇങ്ങനെ വേണം മക്കളെ അമ്മമാര് ഒരിക്കലും വേതനിപ്പിക്കരുത് മാതാവിൻ്റെ കണ്ണുനീർ തലമുറ വരെ പിൻതുടരും

  • @flowersvideo4538
    @flowersvideo4538 5 месяцев назад +9

    അമ്മയും മോനും കലക്കി അടിച്ചുപൊളിച്ചു തകർത്തല്ലോ👍👍👍

  • @vanajasa6575
    @vanajasa6575 6 месяцев назад +29

    മോൻ ഒന്നും പറയാനില്ല. ❤❤❤❤❤mother tried her best ❤❤❤

  • @Jasminesamuel-u1j
    @Jasminesamuel-u1j 5 месяцев назад +9

    Excellent...... Super ammayum extra ordinary monum. Pray for you.

  • @vijimol2527
    @vijimol2527 6 месяцев назад +5

    What a energetic....mikka ammamarkum oru prechothanamayi😊❤

  • @geethanambiar5403
    @geethanambiar5403 6 месяцев назад +15

    Ammayum monum super dance👍❤️
    God bless you

  • @reenav4397
    @reenav4397 Месяц назад +1

    മനസ്സ് നിറഞ്ഞ ഒരു ഡാൻസ്.. മോനെ സൂപ്പർ ആയി കളിച്ചു.. അമ്മയും വീണ്ടും പുതിയ വീഡിയോസ് ആയി വരണം....... 👍.

  • @SoumyaEravattur-m9h
    @SoumyaEravattur-m9h 6 месяцев назад +5

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @reshmi4856
    @reshmi4856 Месяц назад +1

    Fantastic Mom and son 💖🎉💐🥰

  • @User-Soumyasujith
    @User-Soumyasujith 3 месяца назад +2

    Cute Amma &son, punjiriyode kandu theerthu. 😊😊😊❤❤❤

  • @Seeblue-v6b
    @Seeblue-v6b Месяц назад +2

    ഇങ്ങനെ ഡാൻസ് ചെയ്യുന്ന അമ്മയെ കിട്ടിയ മോൻ ഭാഗ്യവാനാണ്

  • @YedhuyedhuYedhu
    @YedhuyedhuYedhu 6 месяцев назад +2

    Super Mother and son, wish you all success 🎉

  • @ivydsilva5199
    @ivydsilva5199 6 месяцев назад +2

    Loving son.Kiddu.Hats off.U vil be blessed.

  • @SalyGeorge-v4g
    @SalyGeorge-v4g 15 дней назад

    അമ്മയും മോനും കലക്കി അമ്മയുടെ ഭാഗ്യം❤

  • @Rfgvhjhv
    @Rfgvhjhv 5 месяцев назад +3

    അമ്മയുടെ grace ആണ് മോന്നു കിട്ടിയത്. 🎉🎉🎉🎉🎉

  • @NivedhyaBhaskaran
    @NivedhyaBhaskaran 6 месяцев назад +4

    Woww mom & son supper dancers 💗

  • @alangeorge9011
    @alangeorge9011 6 месяцев назад +4

    അടിപൊളി.. സൂപ്പർ* അമ്മയ്ക്കും മോനും പൊളി പൊളി ആണ്❤❤❤❤🥰🥰🥰🤩🤩😍🕺💃

  • @manoj8851
    @manoj8851 4 месяца назад +1

    Congrats mother & son. Well done 👍

  • @saheernk1517
    @saheernk1517 6 месяцев назад +3

    കിടിലൻ അമ്മ
    ❤❤❤❤

  • @shaibyfrancis1064
    @shaibyfrancis1064 6 месяцев назад +4

    അമ്മയും മോനും കലക്കി, ഗുഡ് പെർഫോമൻസ്,keep it up👍🏻

  • @Deleted1973
    @Deleted1973 19 дней назад

    Super mom and son very good thank you god bless you both merry Christmas 🎄🎁❤😊❤

  • @Eden_justus
    @Eden_justus 6 месяцев назад +19

    ടuper അമ്മയും മോനും❤❤

  • @arshaarsha2223
    @arshaarsha2223 3 месяца назад +1

    അഭിനന്ദനങ്ങൾഇരു പേർക്കും❤❤❤❤❤

  • @Entertainmentboys-ql8mi
    @Entertainmentboys-ql8mi Месяц назад +1

    നല്ല മോൻ സൂപ്പർ👍👍👍

  • @neenamendez7755
    @neenamendez7755 6 месяцев назад +3

    ഭാഗ്യമുള്ള amma❤

  • @Sooryaputhran_3301
    @Sooryaputhran_3301 5 месяцев назад +1

    കലക്കി.. രണ്ടുപേരും...
    ❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @shalikshali5290
    @shalikshali5290 6 месяцев назад +1

    അമ്മയും മകനും തകർത്തു സൂപ്പർ ❤❤❤ God bless you ❤❤❤

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 2 месяца назад

    Super super mother & son good good Excellent Dancers ❤❤❤

  • @BinduS-t8z
    @BinduS-t8z 6 месяцев назад +42

    Ammayum monum kalakki👍👏

  • @RejaniBinni-em9cd
    @RejaniBinni-em9cd 5 месяцев назад +3

    അമ്മയും മോനും പൊളിച്ചു ❤

  • @saira9541
    @saira9541 5 месяцев назад +2

    അമ്മയും മോനും സൂപ്പർ 👍🏻👍🏻👏🏻👏🏻💐💐🌹🌹🥰❤️

  • @rakeshiyer9781
    @rakeshiyer9781 5 месяцев назад +2

    Momson suprrrrrrr beautiful dance❤❤❤❤❤❤

  • @lucyjacob5015
    @lucyjacob5015 21 день назад

    സൂപ്പർ അമ്മയും മോനും നന്നായിട്ടുണ്ട്❤

  • @sajithabai1765
    @sajithabai1765 6 месяцев назад +10

    Congratulations
    സൂപ്പർ അമ്മക്കും മോനും അഭിനന്ദനങ്ങൾ❤❤

  • @priyadevan2727
    @priyadevan2727 3 месяца назад +1

    Super ayindu ...... Ithu kanumbol njanum monum stageil paatu padum orumichu ...... I am a 30 year old mom and my son is 6 year old .........❤ Full supporting husband and both my families🎉🎉

  • @advaith2230
    @advaith2230 5 месяцев назад +1

    Sooper mon adipoli dance amma too...great

  • @sanoopsms3287
    @sanoopsms3287 6 месяцев назад +14

    രണ്ടുപേരും. തകർത്തു ❤❤❤❤❤❤

  • @unnivinayaka4727
    @unnivinayaka4727 6 месяцев назад +18

    അച്ഛനും കൂടി വേണമായിരുന്നു. അടിപൊളി

  • @pandikkadvlog.3785
    @pandikkadvlog.3785 5 месяцев назад +2

    അടിപൊളി 👏🏻👏🏻

  • @ManojTt-vn6sm
    @ManojTt-vn6sm 6 месяцев назад +2

    രണ്ട് പേരു തകർത്തു❤❤

  • @remaravi-l8q
    @remaravi-l8q 8 дней назад

    അമ്മയുo മകനു സJ പ്പർ👍👍👍👍👍👍👌👌👌👌👌👌👌

  • @MustafaMustafa-z1g
    @MustafaMustafa-z1g 2 месяца назад

    🎉🎉❤ അമ്മയും മോനും പൊളിച്ചു🎉🎉🎉❤

  • @BeenaCleetus-hc7mp
    @BeenaCleetus-hc7mp 6 месяцев назад +1

    Super da. Suuper 😘🌹♥️

  • @Iyas-nz7zn
    @Iyas-nz7zn 3 месяца назад

    Very ഗുഡ്
    ഇങ്ങനെയാണ് വേണ്ടത് അമ്മയും മകനും അടിപൊളിയായി ഡാൻസ് കളിച്ചു ഗുഡ് 👏👏👏 👍

  • @praveentp9467
    @praveentp9467 22 дня назад

    അമ്മയും മകനും പൊളിച്ചു ❤

  • @subhapremnath9476
    @subhapremnath9476 Месяц назад

    Super mom&son❤😊

  • @bindusivadas5076
    @bindusivadas5076 6 месяцев назад +4

    Amma mon dance super 👌👌👍🏼👍🏼👏🏼👏🏼🥰🥰

  • @indirasiva7599
    @indirasiva7599 2 месяца назад

    സൂപ്പർ ❤❤അമ്മയും മകനും പൊളിച്ചു

  • @preethysajeev6570
    @preethysajeev6570 2 месяца назад

    Proud of you Mom and Son 😍😍

  • @praminamukkolath200
    @praminamukkolath200 6 месяцев назад +2

    Congratulations Amma and monu... great vibe

  • @aryakrish02
    @aryakrish02 2 месяца назад

    Super 🎉❤അങ്ങനെ വേണം മക്കൾ

  • @maluanu3505
    @maluanu3505 5 месяцев назад +1

    👌👌👌amma😘😘😘monum👌👌🙌🙌🙌

  • @praseedhamajo7905
    @praseedhamajo7905 5 месяцев назад +1

    👌chechi adipoli ❤

  • @Ponnutty-s2y
    @Ponnutty-s2y 2 месяца назад

    അമ്മയും മോനും പൊളിച്ചു ❤️❤️❤️❤️❤️❤️

  • @ushak8685
    @ushak8685 3 месяца назад

    അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ

  • @SavioS-mb1df
    @SavioS-mb1df 6 месяцев назад +7

    Anti adipoli aitu kalichu makan bhagyavananu ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lakshmipradeep5737
    @lakshmipradeep5737 5 месяцев назад +1

    Super ammayum monum❤

  • @geethamoolayil4243
    @geethamoolayil4243 6 месяцев назад +1

    അമ്മയും മകനും സൂപ്പർ 👌👌👌👌

  • @resmir6069
    @resmir6069 3 месяца назад

    Chakkare muthe randu perum polichu njanum makkalum pothu vediyil kalikkum

  • @munimuni__
    @munimuni__ 3 месяца назад

    രണ്ടാളും കലക്കി❤❤❤

  • @Shiji-r1v
    @Shiji-r1v 5 месяцев назад +1

    മോൻ എന്താ ടാൻസ് കലക്കി❤❤❤

  • @SumithraSumithra-g2c
    @SumithraSumithra-g2c 6 месяцев назад +1

    Checheeee❤ superb 👌 😊
    Anukuttaaa😊 polich❤🎉

  • @NishaKunjumon-cf8ix
    @NishaKunjumon-cf8ix 4 месяца назад +2

    Super❤❤❤😘😘

  • @premeelapaul5832
    @premeelapaul5832 Месяц назад

    ഭാഗ്യവതിയായ അമ്മ 👌👍🤣❤️🙏

  • @seemakkannottil1447
    @seemakkannottil1447 6 месяцев назад +1

    സൂപ്പർ അമ്മ സൂപ്പർ മകൻ 🥰👏👏👏👏👏😊

  • @savinak2565
    @savinak2565 5 месяцев назад

    അമ്മയുടെ കഴിവ് ആ മോനെ കിട്ടീന്നു ketta🥰🥰

  • @sunuvarghese2500
    @sunuvarghese2500 6 месяцев назад +1

    Mon super... ♥️

  • @stvunk
    @stvunk 6 месяцев назад +4

    Nice and beautiful !

  • @omanachanduraj6870
    @omanachanduraj6870 5 месяцев назад +1

    Amma mon super ❤❤❤❤❤❤👍👍👍👍👌👌👌👌🥰🥰🥰

  • @ancygeorge5232
    @ancygeorge5232 6 месяцев назад +1

    Super Amma Mohan❤🎉

  • @SandhyaManikandan-gs7dd
    @SandhyaManikandan-gs7dd 6 месяцев назад +3

    അമ്മയും മകനും പൊളിച്ചു😍😍❤️

  • @indira5962
    @indira5962 6 месяцев назад +18

    മോനെ കൊള്ളാം

  • @ritz1182
    @ritz1182 6 месяцев назад +1

    Sooo sweet , mom and son dance

  • @nimiarun9769
    @nimiarun9769 6 месяцев назад +1

    Dance polichu adukki...... Supper

  • @Haseenashaji817
    @Haseenashaji817 29 дней назад

    Super performance congrats

  • @tnarayanapillai6571
    @tnarayanapillai6571 6 месяцев назад +1

    Congratulations 👍👍👍

  • @raginisnair2633
    @raginisnair2633 Месяц назад

    സൂപ്പർ അടിപൊളി 🥰🥰❤️❤️

  • @IndiraIndira-bs7yp
    @IndiraIndira-bs7yp 6 месяцев назад +2

    സൂപ്പർ ഡാൻസ് Aane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gamingwithaban7032
    @gamingwithaban7032 3 месяца назад

    ❤❤❤❤ അടിപ്പൊളി മോനെ

  • @deepalekha5935
    @deepalekha5935 5 дней назад

    Sprrr nannayittunde

  • @lattylatteesha7398
    @lattylatteesha7398 11 дней назад

    Super 😍❤...

  • @MollyVarghese-tx5mb
    @MollyVarghese-tx5mb 6 месяцев назад +3

    Mom and Son Super 🌹

  • @SalinaGireesh
    @SalinaGireesh 27 дней назад

    Super അമ്മയും മോനും

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 6 месяцев назад +2

    Super mom and son❤

  • @JollycherianCherian
    @JollycherianCherian 18 дней назад

    സൂപ്പർ 🙏🙏🙏🙏🙏👍🌹

  • @Prajithabiju84
    @Prajithabiju84 6 месяцев назад +1

    പ്രസന്നചേച്ചി സൂപ്പർ ❤❤❤

  • @sushamavijayakumar8781
    @sushamavijayakumar8781 5 месяцев назад +1

    Adipoli🎉❤👌🌹