കലാഭവൻ മണിയുമായുള്ള issue ഒരിക്കൽ മണിച്ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു പഴയ ഒരു ഇന്റർവ്യൂവിൽ. അത് പക്ഷെ എല്ലാവരും പറയുന്ന പോലെ കരുമാടിക്കുട്ടൻ movie യിൽ അല്ല ദിവ്യ ഉണ്ണിയുടെ ഫസ്റ്റ് movie കല്യാണസൗഗന്ധികം ആണത്. അതിൽ ദിവ്യഉണ്ണിയെ കല്യാണം കഴിക്കാൻ ഇഷ്ടമായി നടക്കുന്ന മുറച്ചെറുക്കൻ ആയിട്ടാണ് മണിച്ചേട്ടൻ. അത് ദിവ്യ ഉണ്ണിയോട് പറഞ്ഞപ്പോൾ അവർ പറഞ്ഞു 'അയ്യേ എനിക്ക് വേണ്ട, കറുത്ത മുറചെറുക്കനെ ' അങ്ങനെ എന്തോ. മണിച്ചേട്ടനും അത് വളരെ രസകരം ആയിട്ടാണ് ആ ഇന്റർവ്യൂൽ അവതരിപ്പിച്ചിരിക്കുന്നത്. അവർ തമ്മിൽ അങ്ങനെ ഒരു പ്രശ്നം ഇല്ലെന്ന് അത് കണ്ടാൽ മനസ്സിലാവും. അതിൽ തന്നെ മണിച്ചേട്ടൻ പറയുന്നുണ്ട് അന്ന് ദിവ്യയുടെ പ്രായം അതാണ് 10th ക്ലാസ്സ് ആയിരുന്നു. അത്രയും maturity ഉള്ളു എന്നൊക്കെ. ഇവരുടെ വീഡിയോ ക്ക് താഴെ വഴക്ക് കമന്റ് ഇടുന്ന ആരും ആ ഇന്റർവ്യൂ കണ്ടിട്ടുണ്ടാവും തോന്നുന്നില്ല. അല്ലെങ്കിൽ മണിച്ചേട്ടന്റെ ആ ഇന്റർവ്യൂ അധികം ആളുകളിലേക്ക് എത്തിയിട്ടില്ല. ദിവ്യച്ചേച്ചിയുടെ സ്റ്റാൻഡ് തന്നെയാണ് ഇക്കാര്യത്തിൽ നല്ലത്. ഒരു കഴമ്പും ഇല്ലാത്ത കാര്യത്തിന് മറുപടി കൊടുക്കാതിരിക്കുക.
Annum innum ingane sundari aayittu irikkunna vere oru heroine polum undavilla theercha ennum ingane thanne santhoshathode irikkunne kanan namukkum avatte pinne idekku okke oru malayalam movie athu mathram onnu nirbandhikkan thonni pokuvaa Lots of Love for our Divya Unni ❤❤ All the best wishes for the Guiness event on 29th December may God bless you and let it become a big sucess ❤❤
Lol nice PR work in the comment section painting her as some victim who didnt receive good movies despite her 'talent'. She got ample opportunities from famous directors considering her limited skills..All leftovers of Manju used to go to her cos her parents had so many contacts in industry..People only cared for Manju and Shalini throughout the late 90s..Divya used to get one great movie after another still created no impact..Its sad good actresses of that era like Poornima Indrajith,Jomol,Praveena,Jyothirmayi got no such roles...Ofcourse Divya disappeared post Kavya's and Samyuktha's debut
ഒരു സിനിമ നടിക്ക് വേണ്ട സൗന്ദര്യവും അഭിനയശേഷിയും നല്ല ആകാരഭംഗിയും എല്ലാം ഒത്തിണങ്ങിയ ഒരു നടി താര ജാഡയില്ലാത്ത ഒരു നടി എന്നിട്ടും പടങ്ങൾ ഇല്ലാതെ പോയത് അവരുടെ കുറ്റം കൊണ്ടാവില്ല അമ്പലവും അച്ഛനും അതുകൊണ്ട് ആയിരിക്കും തഴയപ്പെട്ടു പോയത് അല്ലെങ്കിൽ പടങ്ങളുടെ കുത്തൊഴുക്ക് ആയിരുന്നേനെ നടന്മാർക്ക് അഡ്ജസ്റ്റ്മെന്റിനെ കിട്ടാത്തവർ ക്ക് മലയാളസിനിമയിൽ പടമില്ല അഭിനയശേഷിയും ആകാരവടിവും സൗന്ദര്യവും അല്ല പ്രശ്നം പ്രശ്നം അഡ്ജസ്റ്റ്മെന്റ് അതാണ് മലയാള സിനിമയിൽ നടികൾ ഇല്ലാതെ വന്നത് കോഴികൾ എല്ലാം വസന്ത പിടിച്ച് ചത്താൽ മലയാള സിനിമയിൽ നടികൾ ഉണ്ടാവും
സിനിമയിൽ അഭിനയിക്കുന്ന കാലത്ത് ദിവ്യക്ക് തൂറാൻ പോകാൻ വേണ്ടി യൂറോപ്യൻ ക്ലോസെറ്റ് നിർബന്ധം ആയിരുന്നു.....അത് കിട്ടാത്തതിന്റെ പേരിൽ രണ്ടോ മൂന്നോ സിനിമയുടെ ലൊക്കേഷനിൽ അവർ ഇറങ്ങി പോയി എന്നത് മറ്റൊരു കാര്യം...... 💯🙌🙌
Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok. Sending good messages thanks
*ശക്തിമാനെപ്പോലെ 90 കിഡ്സിന്റെ കുട്ടിക്കാലം കളർഫുൾ ആക്കിയ നടി* ❤❤❤❤❤❤❤❤❤❤❤❤❤
ജാടയൊന്നുമില്ല. ഫോട്ടോ യിൽ മാത്രം കാണുമ്പോൾ ജാടയുണ്ടെന്ന് തോന്നിപ്പോകും. But ഇന്റർവ്യൂ കണ്ടപ്പോൾ ഒരു പാട് ഇഷ്ടം തോന്നി ❤❤
ഫോട്ടോ നോക്കി ആണോ താൻ ആളെ വിലയിടുന്നത്😢 എന്ത് ദുരന്തം ആടൊ
Oralude photo kand jada alakkuvan sramikkunna technique apaaram thanne
ദിവ്യ ഉണ്ണി എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ആകാശഗംഗ ആണ് 🥰🥰🥰
ഈ ഇന്റർവ്യൂ ഓടെ ദിവയോടുള്ള പണ്ടത്തെ ഇഷ്ടം തോനുന്നു ❤
സത്യം👍🏻
ദിവ്യ ഉണ്ണി ഇഷ്ട്ടം 🥰🥰🥰school time എല്ലാ പടത്തിലും ദിവ്യ മഞ്ജു 🥰🥰🥰🥰പ്രണയവർണ്ണങ്ങൾ ഇറങ്ങുമ്പോൾ ഇവരുടെ കൂടി ചേരൽ വാർത്ത ആയിരുന്നു ❤️❤️❤️
എനിക്ക് വല്ലാത്തൊരു ഇഷ്ടം ഉള്ള നടിയാണ്... അത്ര എനർജി.. But എന്തൊരു പാവമാണ് ❤❤❤🎉🎉🎉
അഹംകാരം ഇല്ലാത്ത സംസാരം എൻ്റ priyapetta നടി❤❤❤
അഹങ്കാരം ഇല്ലാത്ത നടി സായി പല്ലവിയുടെ face cut തോന്നിയവർ ഉണ്ടോ
She’s so polite and good ❤❤❤
കലാഭവൻ മണിയുമായുള്ള issue ഒരിക്കൽ മണിച്ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു പഴയ ഒരു ഇന്റർവ്യൂവിൽ. അത് പക്ഷെ എല്ലാവരും പറയുന്ന പോലെ കരുമാടിക്കുട്ടൻ movie യിൽ അല്ല ദിവ്യ ഉണ്ണിയുടെ ഫസ്റ്റ് movie കല്യാണസൗഗന്ധികം ആണത്. അതിൽ ദിവ്യഉണ്ണിയെ കല്യാണം കഴിക്കാൻ ഇഷ്ടമായി നടക്കുന്ന മുറച്ചെറുക്കൻ ആയിട്ടാണ് മണിച്ചേട്ടൻ. അത് ദിവ്യ ഉണ്ണിയോട് പറഞ്ഞപ്പോൾ അവർ പറഞ്ഞു 'അയ്യേ എനിക്ക് വേണ്ട, കറുത്ത മുറചെറുക്കനെ ' അങ്ങനെ എന്തോ. മണിച്ചേട്ടനും അത് വളരെ രസകരം ആയിട്ടാണ് ആ ഇന്റർവ്യൂൽ അവതരിപ്പിച്ചിരിക്കുന്നത്. അവർ തമ്മിൽ അങ്ങനെ ഒരു പ്രശ്നം ഇല്ലെന്ന് അത് കണ്ടാൽ മനസ്സിലാവും. അതിൽ തന്നെ മണിച്ചേട്ടൻ പറയുന്നുണ്ട് അന്ന് ദിവ്യയുടെ പ്രായം അതാണ് 10th ക്ലാസ്സ് ആയിരുന്നു. അത്രയും maturity ഉള്ളു എന്നൊക്കെ. ഇവരുടെ വീഡിയോ ക്ക് താഴെ വഴക്ക് കമന്റ് ഇടുന്ന ആരും ആ ഇന്റർവ്യൂ കണ്ടിട്ടുണ്ടാവും തോന്നുന്നില്ല. അല്ലെങ്കിൽ മണിച്ചേട്ടന്റെ ആ ഇന്റർവ്യൂ അധികം ആളുകളിലേക്ക് എത്തിയിട്ടില്ല. ദിവ്യച്ചേച്ചിയുടെ സ്റ്റാൻഡ് തന്നെയാണ് ഇക്കാര്യത്തിൽ നല്ലത്. ഒരു കഴമ്പും ഇല്ലാത്ത കാര്യത്തിന് മറുപടി കൊടുക്കാതിരിക്കുക.
Cinemayile dailoug ayirno ith
Kooduthal veluppikanda
@@Being_hu_men എന്ത് വെളുപ്പിക്കാൻ നീ ഇങ്ങനെ പറഞ്ഞ് വെറുപ്പിക്കാതിരുന്നാൽ മതി. 😌😌😊😊😊
@@RamseenaRamsii-q2p അല്ല ജീവിതത്തിലെ ഡയലോഗ് ആണ് ന്തേ 😌
@PrasadPk84 pinne nighl thanne ithil Divya unniyeum bagthund
Ithrayum interview kandathil ithaayirunu etavum fun❤️
നമ്മൾ ഇപ്പോളും ഗോൾഡൻ അല്ലെ 😍
എന്തു രസായിട്ട ദിവ്യചേച്ചി സംസാരിക്കുന്നെ ❤❤❤❤
Annum innum ingane sundari aayittu irikkunna vere oru heroine polum undavilla theercha ennum ingane thanne santhoshathode irikkunne kanan namukkum avatte pinne idekku okke oru malayalam movie athu mathram onnu nirbandhikkan thonni pokuvaa Lots of Love for our Divya Unni ❤❤ All the best wishes for the Guiness event on 29th December may God bless you and let it become a big sucess ❤❤
ഒരു പാട് വർഷം അമേരിക്കയിലായിട്ടും സംസരത്തിന്റെ ഇടയിൽ ഇഗ്ലീഷ് അങ്ങനെ കുത്തിക്കേറ്റി വെക്കുന്നില്ല 👍🏻
ശരിയാ🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤ നല്ല സംഭാഷണം🎉🎉🎉❤❤❤
Because she is running a dance school and mostly not dealing with English people.
ഇംഗ്ലീഷ് അത്ര മോശമാണോ 😅...
@@noobplays3818😂😂തമിഴ് തെലുന്ക് പിള്ളാരുണ്ട് മലയാളി കുട്ടികളും അവർക്ക് English മാത്രമേ ഇവിടേ USA യിലറിയുള്ളൂ
Crct
Very clean , enjoyable fun filled interview , no over the top dialogues , dramatic expressions
Enjoyed the talk show.❤
മേതിൽ ദേവിക maminte voice എനിക്ക് ഒരുപാട് ഇഷ്ട്ടം ദിവ്യ ഉണ്ണിയെ nice 🥰🥰🥰
Njanum methildevikayudey fan anu🥰
ഒരാള് മുകേഷിൻ്റെ സിനിമയിലെ നായിക...
മറ്റേ ആള് ജീവിതത്തിലെ നായിക...
Enikum thonni
ഒരു കാലത്തെ മുൻ നിര നായിക. മിക്ക നായകന്മാരുടെയും ഭാഗ്യനായിക . ❤❤❤
90s kids nu orikkalum marakkn pttula...orupadishtm divya unni..❤..nth simple aan. ..humour sense um.indd...
Pandathe sundari❤❤❤
Evideyokkeyo Sai Pallaviye kaanunna pole...
Divya Chechi is evergreen beauty drop.....❤❤
Divya Unni😍😍
😍Divya Unni👌🏻🤝👍&😍Veena Mukundan👌🏻🤝👍
Beautiful ❤️❤️❤️
Enik ivare ishtaayi
Asha sharath should learn more from these celebrities.... Malayalam n English are two languages of importance in its own respect.
Super interview
0:21 question and replay😂😂😂😂
Nalla adipoly video❤️❤️
Ente veenae ravile thanne oru entertainment aayi😂
Oru nalla നടി ആയിരുന്നു. അമേരിക്കയിൽ ജീവിച്ചിട്ടും ഒരു ജാടയും ഇല്ല
❤❤ abroad dance students market 👌😂… veena u always Rockzzz⭐️
Ente fev movie anu akashaganga ❤ maya ganga
ഇഷ്ടനായിക ദിവ്യ ഉണ്ണി ❤️
അടിപൊളി 🥰🥰🥰😄
Nammalepozhum goldenalleeee❤❤❤❤❤😂😂😂
നല്ല കോമഡി 😂രണ്ടാളും സൂപ്പർ
Eni pattumo apply cheyyan, program l participate cheyyan,
Pattum
She's so pretty ❤ hairdo is on point ❤ enikum akash ganga Pedi anu
വീണ ഗുഡ് ധ്യാൻ ശ്രീനിവാസൻ ഇന്റർവ്യൂ കണ്ട വൈബ് ഉണ്ടായി 🔥
ഒരു കാലത്ത് എന്റെ ക്രഷ് 🤣🤣🤣
Is good person amazing
Divaya sundari ayitund dress nalla mach
She is so so beautiful…
ഇവരുടെ ഒക്കെ കാലഘട്ടത്തിൽ ആയിരുന്നു മലയാള സിനിമയുടെ ഒക്കെ സുവർണ്ണ കാലഘട്ടം.
നല്ലൊരു നടി.... ഇനി ഇവരുടെ ഒകെ ഒരു സിനിമ യുടെ കാലം ഉണ്ടാവോ
Veenaye smooth aayit trolley vittu😄
ഈ hairstyle ഇവർക്ക് നന്നായി ചേരുന്നുണ്ട്.
Oru Sai pallavi cut undo
ഒരേ സാരിയിൽ 3 ഇന്റർവ്യൂ
Othi ishttamane veenaye ❤kandirunekil agrhikkunnu❤interview ke njan onnumalla❤inshallha one day ❤
❤.
Veena is the best lady anchor.. ❤
❤❤❤❤❤❤❤❤❤❤❤
❤❤
Good''vedio
27 11 2024 wel
Lol nice PR work in the comment section painting her as some victim who didnt receive good movies despite her 'talent'. She got ample opportunities from famous directors considering her limited skills..All leftovers of Manju used to go to her cos her parents had so many contacts in industry..People only cared for Manju and Shalini throughout the late 90s..Divya used to get one great movie after another still created no impact..Its sad good actresses of that era like Poornima Indrajith,Jomol,Praveena,Jyothirmayi got no such roles...Ofcourse Divya disappeared post Kavya's and Samyuktha's debut
ഒരു സിനിമ നടിക്ക് വേണ്ട സൗന്ദര്യവും അഭിനയശേഷിയും നല്ല ആകാരഭംഗിയും എല്ലാം ഒത്തിണങ്ങിയ ഒരു നടി താര ജാഡയില്ലാത്ത ഒരു നടി എന്നിട്ടും പടങ്ങൾ ഇല്ലാതെ പോയത് അവരുടെ കുറ്റം കൊണ്ടാവില്ല അമ്പലവും അച്ഛനും അതുകൊണ്ട് ആയിരിക്കും തഴയപ്പെട്ടു പോയത് അല്ലെങ്കിൽ പടങ്ങളുടെ കുത്തൊഴുക്ക് ആയിരുന്നേനെ നടന്മാർക്ക് അഡ്ജസ്റ്റ്മെന്റിനെ കിട്ടാത്തവർ ക്ക് മലയാളസിനിമയിൽ പടമില്ല അഭിനയശേഷിയും ആകാരവടിവും സൗന്ദര്യവും അല്ല പ്രശ്നം
പ്രശ്നം അഡ്ജസ്റ്റ്മെന്റ് അതാണ് മലയാള സിനിമയിൽ നടികൾ ഇല്ലാതെ വന്നത് കോഴികൾ എല്ലാം വസന്ത പിടിച്ച് ചത്താൽ മലയാള സിനിമയിൽ നടികൾ ഉണ്ടാവും
producers aanu adjustment . they will never die
Veenaykaanu praaayam thunnune kocho😮😮😮
She is beautiful now
Adipoli🎉
Veenak bazil&nazriya cinema promotion interview tharathirunnath entha??😢
Major Mukund vardharajan wife interview cheyyumo chechi..pls
❤❤❤
വിശക്കുമ്പോ വീണയുടെ ഇൻ്റർവ്യൂ കാണു. പിന്നെ ഓക്കാനം ആകും.....പിന്നെ ഭക്ഷണം വേണ്ട
ഇത് ഹോട്ടൽ റൂം അല്ലേ?
Nalla malayalathil samsarikkunnu. America yil jeevichitum
പാവം ❤
Navya nairude veripikal ella😂
🩵🩵🩵🩵🩵🩵🩵🩵🩵🩵
ഭക്ഷണം കഴിക്കാനും പാല് വാങ്ങാനും 200/-രൂപ അയക്കുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്.🙏🥺🙏
വീണ ചേച്ചി ഇഷ്ടം ❤️
Online പിച്ചക്കാരൻ 😂
@@RoseFragranceRose🤣🤣🤣🤣👍
ഇത് ഇപ്പോൾ എവിടെ നോക്കിയാലും ഇയാൾ ഉണ്ടല്ലോ
Net recharge cheyan paisa undo 😂
@@AKSHAYCMENON എങ്ങനെ തരും
സിനിമയിൽ അഭിനയിക്കുന്ന കാലത്ത് ദിവ്യക്ക് തൂറാൻ പോകാൻ വേണ്ടി യൂറോപ്യൻ ക്ലോസെറ്റ് നിർബന്ധം ആയിരുന്നു.....അത് കിട്ടാത്തതിന്റെ പേരിൽ രണ്ടോ മൂന്നോ സിനിമയുടെ ലൊക്കേഷനിൽ അവർ ഇറങ്ങി പോയി എന്നത് മറ്റൊരു കാര്യം...... 💯🙌🙌
Lesham ulupp unododo... Ella videoyilum ingane oronn🤌🏽
സത്യം
Ah vanu...
vannallo original mallus malavaanam
Read full carefully.
If do good ,get good things in life.
If do bad , get bad things in life.
God knows all.
Read good books for getting knowledge.
Pray religious prayer for getting happy.
Think 3 times before do any major matter for avoiding problems in life..
Thanks ok.
Sending good messages thanks
എനിക്ക് വല്ലാത്തൊരു ഇഷ്ടം ഉള്ള നടിയാണ്... അത്ര എനർജി.. But എന്തൊരു പാവമാണ് ❤❤❤🎉🎉🎉
❤❤❤
എനിക്ക് വല്ലാത്തൊരു ഇഷ്ടം ഉള്ള നടിയാണ്... അത്ര എനർജി.. But എന്തൊരു പാവമാണ് ❤❤❤🎉🎉🎉
❤❤❤
😘❤️
❤❤
❤❤
❤❤
❤❤❤❤❤❤❤