KANDU NJAN KALVARIYIL (കണ്ടു ഞാൻ കാൽവരിയിൽ) | KESTER | SABU LOUIS | MALAYALAM CHRISTIAN SONG | FHD

Поделиться
HTML-код
  • Опубликовано: 29 мар 2021
  • KANDU NJAN KALVARIYIL | KESTER | SABU LOUIS | MALAYALAM CHRISTIAN DEVOTIONAL SONG
    #SabuLouis #Kester #KanduNjanKalvariyil
    SONG DETAILS -
    MIDDLE EAST CHRISTIAN YOUTH MINISTRIES PRESENTS,
    LYRICS & MUSIC - SABU LOUIS
    SINGER - KESTER
    ORCHESTRATION - YESUDAS GEORGE
    CHORUS - LIJI, SHEELA & SUBHA
    RHYTHM - SEBAN CHANGANASSERY
    GROUP VIOLIN - FRANCIS, JOSKUTTY & CHACKO
    SOLO VIOLIN - FRANCIS XAVIER
    BASS - JOSY
    FLUTE - JOSY ALAPPUZHA
    TABELA - THANKARAJ
    MIXING - SURESH VALIYAVEEDANS
    STUDIO - SAMJI DIGITAL, KOCHI
    CAMERA - KIRAN
    ALBUM - ELLAM NIN DHANAM
    SPECIAL THANKS TO - AJI GEORGE
    BANNER - KRUPA MUSIC
    Call or WhatsApp : +91 94475 73733
    KAROKE : • Karoke-Kandu njan kalv...
    LYRICS -
    കണ്ടു ഞാന്‍ കാല്‍വരിയില്‍
    എന്നെശു രക്ഷകനെ
    എന്‍റെ ഘോര ദുരിതങ്ങളകറ്റാന്‍
    എനിക്കായ് തകര്‍ന്നവനെ (2)
    നിനക്കായ് ഞാന്‍ എന്ത് നല്‍കും
    എനിക്കായ് തകര്‍ന്ന നാഥാ
    ഇഹത്തില്‍ ഞാന്‍ വേല ചെയ്തു
    ആണയും നിന്‍ സന്നിധിയില്‍ (2)
    വിടുതല്‍ നീ നല്‍കിയല്ലോ
    അരികില്‍ നീ ചെര്ത്തുവല്ലോ (2)
    മകനായ് നീ എന്നെ മാറ്റി
    ആധാരം നിന്നെ സ്തുതിക്കാന്‍ (2)
    ദൈവ സ്നേഹം പകര്‍ന്നു തന്നു
    സ്വര്‍ഗ്ഗ വാതില്‍ തുറന്നു തന്നു (2)
    നിത്യ ജീവന്‍ നല്‍കിടാനായ്
    പുത്രനെ തകര്‍ത്തു ക്രൂശതില്‍ (2)
    KANDU NJAN KALVARIYIL
    ENNESHU RAKSHAKANE
    ENTE GHORA DURITHANGALAKATTAAN
    ENIKKAAI THAKARNNAVNE (2)
    NINAKKAAI NJAN ENTHU NALKUM
    ENIKKAI THAKARNNA NADHA
    EHATHIL NJAN VELA CHEITHU
    ANAYUM NIN SANNIDHIYIL (2)
    VIDUTHAL NEE NALKIYALLO
    ARIKIL NEE CHERTHUVALLO (2)
    MAKANAI NEE ENNE MATTI
    ADHARAM NINNE STHUTHIKKAAN (2)
    DAIVA SNEHAM PAKARNNU THANNU
    SWARGGA VATHIL THURANNU THANNU (2)
    NITHYA JEEVAN NALKIDAANAI
    PUTHRANE THAKARTHU KROOSHATHIL (2)
    SUBSCRIBE NOW : ruclips.net/user/SabuLouis?s...
    Get alerts when we release any new video. TURN ON THE BELL ICON on the channel.
    Stay tuned for more videos. Do LIKE & Share.
    PLAY ALL SONGS IN NON-STOP (Playlist) : • All Songs
    Join us on -
    Facebook Page : / sabulouis.km
    Facebook Group : / krupamusic
    Krupa Music : ruclips.net/user/KrupaMusic?...
    ©℗® ‪@KrupaMusic‬ & ‪@SabuLouis‬
    ----------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyright to Krupa Music and this Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    ----------------------------------------------------
    #MalayalamChritianSong #ChriatianDevotionalSongs #MalayalamChritianDevotionalSongs #ChristianDevotionalSongsMalayalam #YeshudasGeorge #JosyAlappuzha #FrancisXavier #KrupaMusic
    kandu njan kalvariyil karoke, kandu njan kalvariyil karoke with lyrics, kandu njan kalvariyil kester lyrics, kandu njan kalvariyil lyrics, sabu louis song, kester malayalam christian songs, kester songs, kester hits, kester songs with karoke, kester malayalam christian songs karoke, kester song karoke, kester hits super songs only, kester songs malayalam, kester new song 2021, kester devotional songs, kester latest malayalam christian songs, kester devotional songs malayalam, kester songs christian, kester new songs, kester video song, malayalam christian worship song, new malayalam christian devotional worship song, super hit christian worship song, malayalam christian song, christian devotional songs

Комментарии • 108

  • @najushamsijan

    ഒന്നും പറയാൻല്ല ഈ സോങ് കേൾക്കുംബോൾ കരഞ്ഞു പോവുന്നു ,, ഞാൻ ഒരു മുസ്ലിം സ്ത്രീ ആണ് എന്റെ പേര് ഷംസിജാൻ ഒത്തിരി ഇഷ്ടം ആണ് ഈ സോങ്

  • @tjyothish5512
    @tjyothish5512 2 года назад +3

    പ്രിയ സാബു,, എന്തു പറയാൻ. നന്നായി കരയണം. താങ്കളുടെ ഹൃദയം സ്വർഗ്ഗീയ ഗായകൻ ഇരട്ടി മനോഹരമാക്കി. നല്ല കോമ്പിനേഷൻ. തേനും വയമ്പും. എന്തിനാണ് ഇത്രയും കരയിക്കുന്നത്ത്. സ്തോത്രം.

  • @kesiyaartcraft7777
    @kesiyaartcraft7777 Год назад

    പാട്ടും പാടിയിരിക്കുന്നതും നല്ലതാണ് പക്ഷേ എഡിറ്റ് ചെയ്തത് വളരെ മോശം ആയപ്പോയി ലിപ് മൂവിംഗ് കറക്ട് അല്ല

  • @tjyothish5512
    @tjyothish5512 2 года назад +4

    സങ്കടംകൊണ്ട് ഹൃദയം വിങ്ങുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു സ്തോത്രം.

  • @anjuosmmm6947
    @anjuosmmm6947 2 года назад +1

    ഒന്നും പറയാനില്ല കരയാൻ തോന്നുന്നു ഈ സോങ് കേൾക്കുമ്പോൾ

  • @santhoshissac8812
    @santhoshissac8812 2 года назад +1

    കുട്ടിക്കാലത്തെ പ്രഭാത ഗീതങ്ങളിൽ പ്രധാനപ്പെട്ട ഒരു ഗാനം

  • @sumasatheesh6180
    @sumasatheesh6180 2 года назад +3

    Valare anugraheethamaya song.. Arthavathaya varikal.. Hridyanaaya aalaapanam.. God bless you Sabuchachen And kester Achachen.. God bless yours ministries and family life.. 🙌🏻🙌🏻🙌🏻💖💖🏅🥇🥈🏆

  • @blessonvarghese9678
    @blessonvarghese9678 2 года назад +1

    വളരെ നല്ല വരികൾ, സംഗീതം, ഇമ്പമാർന്ന ആലാപനം👏👏

  • @rojir168
    @rojir168 2 года назад +1

    സൂപ്പർ 👌👌👌സൂപ്പർ

  • @sajiabraham6412
    @sajiabraham6412 2 года назад +1

    നല്ലൊരു, ഗാനം - ഭാവുകങ്ങൾ..!

  • @user-mi7yz8sg4p

    Beautiful song. Amen

  • @chinnammathomas2856
    @chinnammathomas2856 3 года назад +4

    Glory to God . This is mine. Thank u so much . God bless u all

  • @johnweslyedward2237
    @johnweslyedward2237 3 года назад +3

    One of the best from Bro. Kester.... along with the best team... 👌❤

  • @sabusreekala8095
    @sabusreekala8095 Год назад

    നല്ല വരികൾ, music best

  • @jayaprakash0497
    @jayaprakash0497 2 года назад +1

    ആമേൻ !!!

  • @anjupaul5685
    @anjupaul5685 2 года назад +1

    Super

  • @shinefrancistvm
    @shinefrancistvm 2 года назад +1

    മനോഹരമായ വരിയും അതിനൊത്ത സംഗീതവും, കെസ്റ്ററിന്റെ ആലാപനവുംകൂടെ ആയപ്പോൾ അതിഗംഭീരമായി 💞💞❤️❤️❤️

  • @ranjithk831
    @ranjithk831 Год назад

    വിശ്വാസ ഹൃദയത്തോട് ചേർത്തു നിർത്താൻ ഉതകുന്ന ഒരു അനുഗ്രഹീത ഗാനം!... മനോഹരം... God bless u

  • @isaacs283

    Voice of blessings Praise the lord Jesus 🎉🎉🎉 our Kester 🎉🎉🎉🎉

  • @libinbinoythalikod
    @libinbinoythalikod 3 года назад +8

    Good song... 👍👍God bless you all..