Sancharam Florida Part - 7 | Safari TV | Santhosh George Kulangara
HTML-код
- Опубликовано: 20 дек 2024
- സഞ്ചാരം ഫ്‌ളോറിഡയിലെ അത്ഭുതദ്വീപുകളിലേക്കു !!! Sancharam Florida Part - 7
ബിസ്കെയ്ൻ ബേയിലെ കാഴച്ചകൾക്കു ശേഷം ഫ്‌ളോറിഡ കീസിന്റെ അത്ഭുതപ്പെടുത്തുന്ന കാഴച്ചകളിലേക്കു സഞ്ചാരം ...
#Sancharam #SanthoshGeorgeKulangara #florida_part_7 #SafariTV
കടലിന്റെയും കരയുടെയും വ്യത്യസ്തമായ രൂപഭാവങ്ങളാണ് ഇനി കാണാൻ പോകുന്നത് . ഫ്‌ളോറിഡ കീസ് എന്ന് അറിയപ്പെടുന്ന ദ്വീപു സമൂഹത്തിലെ വലിയൊരു ദ്വീപാണ് കീ ലാര്ഗൊ. കീ ലാര്ഗൊ ടൂറിസത്തിന്റെ ഒരു വലിയ കേന്ദ്രം കൂടിയാണ് .
Visit Our Channel : www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevision
►Twitter : / safaritvonline
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
കൊറോണയെ വകവയ്ക്കാതെ സഫാരിയിലൂടെ ലോകം ചുറ്റുന്ന നമ്മൾ പ്രേക്ഷകർ ഭാഗ്യവാന്മാർ.
ഏഷ്യാനെറ്റിൽ സഞ്ചാരം കാണാൻ തുടങ്ങി..മറ്റേതൊരു പരിപാടിയേക്കാൾ കാണാൻ ഞാനിഷ്ടപ്പെടുന്നത് ഈ 'സഞ്ചാരം ' ആണ്.യാത്രകൾ ആസ്വദിക്കുന്നു എന്നതിനപ്പുറം വിവരിക്കാനാവാത്ത ഒരാകർഷണമുണ്ട് എനിക്കു 'സഞ്ചാര' ത്തിനോട്..മനസ്സിനു സന്തോഷം പകരുന്ന ഈ പരിപാടി ഒരുക്കിയതിനു സന്തോഷ് സറിനോട് നന്ദി പറയുന്നു..
SUPER.............SUPER......................
ഈ ശബ്ദമാണ് എനിക്കെറെയിഷ്ട്ടം
Thank you
27.3.2022.Very good and best.
❤️❤️❤️
Ethra kandalum mathiyakatha .parupadi. anu sancharam sathosh sir i respect .
Nammal ee place visit cheaydhal polum.ethreyum detail Aaya oru vivaranam..namuku kitillla... thanks Santhosh sir great job.. God bless you..
Athu seriyanu.....👍
Very true
ഇത്രയും അകലെ നിന്ന് വന്ന സുഹൃത്തിനെ കണ്ടപ്പോള്‍ ലെക്സസ് സുഹൃത്ത് ഒന്ന് ചിരിക്കുക പോലും ചൈതില്ലല്ലോ... പരിചയമില്ലാത്ത ടാക്സി ഡ്രൈവര്‍മരാണ് സാധാരണ ഇങ്ങനെ പെരുമാറാറ്... ഹിഹീ.
സന്തോഷേട്ടാ..! Florida part 7 superb
കട്ട വെയ്റ്റിംഗ് part 8 and etc
ഓരോ വീഡിയോ അവസാനിനിക്കുബോഴും ഓരോ suspense ആണ്, thnks god bless you
Thank you Sir. You are doing a great service to people like me, who love to travel but can't afford. I own 40 of your Sancharam CDs. The rest I am planning to buy. Thanks
ഈ ചാനലിലൂടെ എല്ല രാജ്യങ്ങളിലെയും അതി മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കുന്നു✨🌼🌻
ഈ സ്ഥലമൊക്കെ ഇപ്പോൾ കൊറോണ കാരണം അടച്ചിട്ടിരികുകയായിരിക്കും അല്ലെ
Excellent..............................
1957ൽ പണി പൂർത്തിയായ ഹൈവേയ്ക് 2022ലും ടോൾപിരിവോ? കൊള്ളാലോ അമേരിക്ക
🥰😍😍😍
Love this episode too.. 😍
My family big fan Sancharam
I'm a big fan of you Santhosh sir
I have a desire to translate this to Kannada. I have the experience of photography, radio programming, sound recording... I can understand malayalam. This is one of the best documentary I have ever come across. I am in Mysore. Johnsheen.
Superb........ 👌👌👌👌
😊😊😊
*സഞ്ചാരം പോലെ ഇത്രയധികം ഇഷ്ടപ്പെടുന്ന മറ്റൊരു പ്രോഗ്രം ഇല്ല*
thank you sir valare manoharamayi chithreekarichirikkunnu neril kanunnathilum nannayi aswodhikkan kazhiyunnu thank you
love in place
Nice video
Superb sir
santhosh Sir, i am big fan of you
💓
Upload സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ
Good program. English version will get more people to watch and subscribe.
Sir ഇത് ഏതു വർഷം എടുത്ത വീഡിയോ ആണ് ?
Nice
Thanks
താങ്കൾ എൻടെ യാത്രകൾക്കുള്ള പ്രജോതനം -
nice..
Awesome.... excited and eager for part 8... hve u visited orlando?..
yes
അമേരിക്കയിൽ ജനിച്ചാൽ മതിയായിരുന്നു......😀😀😀👌👌👌👌👌👌👌👌👌👌👌
ഇപ്പോ ജനിച്ചോ
നല്ല സമയമാ😆😆😆
നിങ്ങൾ map കാണിച്ചുതെന്നു യാത്ര chyanagil nallethenu
👌👌👌👌👌
👍👍👍👍👍👍
കിടിലം
superb
Sir..did u vist Orlando? It's a must visit place in FLORIDA
We are waiting for new videos
santhoshettaaa.. latvia yilekku sancharam episode undo?
Sir. please upload Los Angeles california. my life dream place.
pradeep kp that’s where I live 😉
pls upload all episodes
Sancharam ഒരു മണിക്കൂറാക്കാമോ?
അവടെ കാണുന്ന തെങ് പോലെയുള്ള മരത്തിന്റെ പേര് എന്താണ്... ഏട്ടാ
Pana
റോടൊക്കെ ഇന്ത്യക്കാർ നന്നായി കണ്ടോളു ഇതുപോലെ വേണമെന്ന് മോഹികരുത് ഒരിക്കലും നടക്കില്ല
Athokke veruthe nan c.m aavatte kanichu thara
Veellde.roundape.life.interest..hai.lake
Sir spoken english books engan book cheyam
Hi bro you are doing well
wwe കുറിച്ച് ഒരുഷോ ചെയ്യുമോ
Nice vedio
Kidu ... Santhoshetta Assistant Job vacancy opening unda???? Mean aviyal pinne pappadam okke pachakam cheyyan ariyam
ഈ വീഡിയോ ഒക്കെ ആരാണ് ഡിസ്‌ലൈക്ക് ചെയ്യുന്നത് 😕
Ithreyokke rajyangal sanjarikkan ingerkku evide ninnanu paisa kittunath?
Idhehathinte father oru teacher aayirunnu...athinu shesham thudangiya press pinneed " laber india" aayi valarnnu...96"l idheham athinte MD aayi....2000 muthal asianetille sancharam telecast kand palarum athinte cd aavasyapettu thudangiyathaan sancharathinte profitinte thudakkam...ippol aa oru profitil ninnum safariyum undaayi# ( avarkk 2/3 schools,college und)
where is Aneesh Punnan peter ? this guy is not that good..
this is the one aneesh punnen peter
This is him...
where did u find your cheap hotel? its better do not show your hotel, look like shelter.
How long did you stayed in shelter???
മിയാമി യിലെ, കാഴ്ചകൾ നന്നായിരുന്നു. Hallo, Sunil
നിങ്ങൾ തൊടുപുഴ ക്കാരൻ ആണെന്നറിഞ്ഞപ്പോൾ ഒരു മെസ്സേജ്, അയക്കുന്നു, ഞാൻ പട്ടാമ്പി ക്കാരൻ, തൊടുപുഴ യിൽ റിയൽ എസ്റ്റേറ്റ് ചെയുന്നുണ്ട്, എന്റെ നമ്പർ 8129954713 for watsup
നമ്മുക്കും ഉണ്ട് ഒരു കേരളം ഇവിടെ കറണ്ട് കട്ടയാൾ അങ്ങോട്ട് പൈസ കൊടുക്കണം
താങ്കൾക്ക് അമേരിക്കയാ നല്ലത്
ഇപ്പോ പോയിക്കോ
നല്ല സമയമാ
Nice
Nice
nice
Nice
Good