Sancharam | By Santhosh George Kulangara | USA -18 | Safari TV

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 1,2 тыс.

  • @SafariTVLive
    @SafariTVLive  3 года назад +377

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @soundfocustechnosound9103
    @soundfocustechnosound9103 3 года назад +667

    എത്രയൊക്കെ യാത്ര വീഡിയോസും വ്ലോഗ്സും ഉണ്ടെങ്കിലും ഈ ശബ്ദത്തിൽ കേൾക്കുന്നത് വേറെത്തന്നെ ഫീൽ ആണ് .... സഞ്ചാരം ♥️♥️♥️

  • @irfanalis
    @irfanalis 3 года назад +617

    I am from Tamilnadu. I watch your Travel videos. I learn most of malayalam grammatical words from you. All videos and history of the place is ultimate. Super Sir.

    • @AD--hy9gq
      @AD--hy9gq 3 года назад +12

      👍👍👍👍

    • @smithaa1078
      @smithaa1078 3 года назад +10

      🙏🙏👍

    • @ASmalltraveller
      @ASmalltraveller 3 года назад +16

      Happy to hear tht brother. Keep following him✌️

    • @irfanalis
      @irfanalis 3 года назад +6

      @@ASmalltraveller Thanks Bro...

    • @Drbirder
      @Drbirder 3 года назад +1

      👍🏾🤗

  • @nobelkk2855
    @nobelkk2855 3 года назад +463

    This channel is a relief even for depression 😊

    • @KrnPV7115
      @KrnPV7115 3 года назад +4

      👍

    • @praveenprasad1497
      @praveenprasad1497 3 года назад +12

      Yes bro ശെരിക്കും എനിക്ക് അത് അനുഭവപെട്ടിട്ടുണ്ട്

    • @Skyshiran
      @Skyshiran 3 года назад +5

      So true

    • @Shabeer2163
      @Shabeer2163 3 года назад +5

      ശരിയാണ്‌ bro 🌹

    • @nobelkk2855
      @nobelkk2855 3 года назад +1

      @Green Elephant വ്യക്തമായില്ല😅

  • @faisyzamandud8255
    @faisyzamandud8255 3 года назад +375

    മലയാളത്തിൽ മറ്റെങ്ങും കാണാത്ത അത്ഭുത പ്രതിഭാസമാണ് സഫാരി 😍😍

  • @malayalithug960
    @malayalithug960 3 года назад +958

    നമ്മുടെ നാട്ടിൽ ദരിദ്രർ താമസിക്കുന്ന സ്ഥലം ആണെങ്കിൽ മൂക്കു പൊത്താതെ നടക്കാൻ കഴിയില്ല അപ്പൊ പ്രശ്നം ദാരിദ്യം അല്ല സംസ്കാരവും ജീവിത രീതിയുമാണ്

    • @Crowman7
      @Crowman7 3 года назад +14

      സത്യം

    • @ansariduba8322
      @ansariduba8322 3 года назад +40

      നമ്മുടെ നാട്ടിൽ ജനസംഖ്യ കൂടുതലാണ് സഹോദര

    • @malayalithug960
      @malayalithug960 3 года назад +191

      @@ansariduba8322 റോഡിൽ കാർക്കിച്ച് തുപ്പി വക്കുന്നതും ഏതു വെയ്സ്ററും ഒന്നും ന്നേക്കാക്കെ വലിച്ചെറിയുന്നതും ജനസംഖ്യ കാരണം ആണോ സംസ്കാരം സ്കൂളുകളിൽ നിന്ന് പഠിപ്പിക്കണം

    • @queindiafoundationtamilnad9641
      @queindiafoundationtamilnad9641 3 года назад +41

      ഭരണവും ഒരു പ്രശ്നമാണ്

    • @malayalithug960
      @malayalithug960 3 года назад +131

      @@queindiafoundationtamilnad9641 കിറ്റ് കിട്ടിയാൽ എന്തും സഹിക്കുന്ന ഒരു ജനതയും
      മതം പറഞ്ഞാൽ എന്തും ചെയ്യുന്ന ജനവും ഉള്ളപ്പോൾ ഒന്നും നടക്കില്ല

  • @Akhil-el1wm
    @Akhil-el1wm 3 года назад +160

    ബൈക്കും ആ പയ്യനെയും കണ്ടപ്പോൾ ടെർമിനേറ്റർ ഫിലിം ഓർമ വന്നത് എനിക്ക് മാത്രമാണോ 🥰

  • @dixonmarcel5985
    @dixonmarcel5985 3 года назад +98

    മരുഭൂമിയിലൂടെ പൊടിപടർത്തി നിഴൽരൂപമായി, പിന്നെ അവർ അപ്രത്യക്ഷരായി, മനോഹരമായ വർണന..

    • @prasanth_kp
      @prasanth_kp 3 года назад +15

      വല്ലാത്തൊരു..വിഷമം പോലെ തോന്നി അവര് പോയപ്പോൾ..

    • @humanbeing5115
      @humanbeing5115 2 года назад

      Me too noted it

  • @balachandrann4328
    @balachandrann4328 3 года назад +66

    അമേരിക്കയിൽ ദരിദ്രർ താമസിക്കുന്ന സ്ഥലങ്ങൾ ഇന്ത്യയിലെ പണക്കാർ താമസിക്കുന്ന സ്ഥലത്തേക്കാൾ മികച്ചതാണ്.

  • @raaj7346
    @raaj7346 3 года назад +101

    From Tamilnadu, my mother 75 Yes All-day watching only Our Channel SAFARI. Thanks Sancharam 👍

  • @Linsonmathews
    @Linsonmathews 3 года назад +396

    പ്രകൃതിയെ എങ്ങനെ നശിപ്പിക്കാം എന്ന് നമ്മളെ കണ്ട് പഠിക്കണം 😄
    ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ടൂറിസം അത്രമേൽ സ്വാധീനിക്കുന്നുണ്ട് എന്ന് ഈ വിവരണത്തിലൂടെ മനസിലാകും 👍❣️

  • @sirilcthomas5586
    @sirilcthomas5586 3 года назад +2495

    എത്ര ദാരിദ്ര്യം ആണെങ്കലും വൃത്തി ഉണ്ട്

  • @pradeepank9453
    @pradeepank9453 3 года назад +1285

    അമേരിക്കക്കാർ പോലും അവിടെ ഉള്ള ഇത്തരം സ്ഥലങ്ങൾ കണ്ടു കാണില്ല...പക്ഷെ ഞങ്ങൾ അവർ കാണാത്ത അമേരിക്കയുടെ കുഗ്രാമങ്ങൾ വരെ കണ്ടു... SG K നമുക്ക് കാട്ടി തന്നു .....

    • @SabuXL
      @SabuXL 3 года назад +24

      @nori the seaweed ചങ്ങാതീ. പുള്ളി കുറച്ച് അതിശയോക്തി കലർത്തി പറഞ്ഞതാണ് എന്ന് കരുതിയാലും. സന്തോഷ് ജോർജ് കുളങ്ങര മഹാശയൻ അത്രയേറെ നമ്മുടെ അറിവിനെ ഉന്നതങ്ങളിലേയ്ക്ക് ഉയർത്തി.🙏👌

    • @michaelvibin150
      @michaelvibin150 3 года назад +32

      ന്യൂയോർക്കിനടുത്തു കിടന്നിട്ടും ഇതുവരെ ന്യൂയോർക് സിറ്റി യും വാഷിങ്ടൺ ഡിസി യും കാണാത്ത ഒരുപാട് അമേരിക്ക കാരെ എനിക്കറിയാം

    • @georgethomas4954
      @georgethomas4954 3 года назад +40

      അതിന് ഇന്ത്യ തികച്ചും കണ്ടിട്ടുള്ള മനസ്സിലാക്കിയിട്ടുള്ള എത്ര ഇന്ത്യക്കാരുണ്ടാവും.. ഇവിടെ രാഷ്ട്രീയക്കാരുടെ ഭാഗ്യം.

    • @valsalapathrose817
      @valsalapathrose817 3 года назад

      @Velvet Thunder jk

    • @Kochu005
      @Kochu005 3 года назад +1

      @@georgethomas4954 ikr 😅

  • @amjadjr1865
    @amjadjr1865 3 года назад +48

    ഈ ശബ്ദവും അവതരണവും എത്ര കേട്ടാലും മതി വരില്ല

    • @ameeragameer8595
      @ameeragameer8595 2 года назад

      എനിക്ക് ഒരു പക്ഷെ santhosh സാർ പറയുന്ന voice തന്നെ നല്ലത് എന്ന് തോന്നീട്ടുണ്ട്. കെട്ടിരിക്കുമ്പോൾ വായിൽ വെള്ളമൂറും 🤝👍

    • @gauthamkrishnaj392
      @gauthamkrishnaj392 2 года назад

      sathyam 100%💚💚

  • @lastgradeofficial4689
    @lastgradeofficial4689 3 года назад +419

    അമേരിക്കയിൽ ദരിദ്ര ഗ്രാമത്തിന് പോലും ഉണ്ട് ഒരു rich look

    • @sidharthpopy2804
      @sidharthpopy2804 3 года назад +89

      Americayil pichakar pollum English ann parayar 🚶😅

    • @rohith8330
      @rohith8330 3 года назад +19

      @@sidharthpopy2804 but avarku vere language onnum ariyan vazhiyilla . Aa kaaryathil nammal alle bhagyam . Onnil kooduthal language ariyan patti 😍

    • @vivekjac
      @vivekjac 3 года назад +6

      Here there are jobs and most people get money to live. But poor people are poor bcoz they use their earnings to buy recreational drugs. Every employer has to pay minimum wage but in Kerala we don’t get minimum wage.

    • @efgh869
      @efgh869 3 года назад +13

      ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ലല്ലോ..

    • @joyantony6524
      @joyantony6524 3 года назад +6

      സത്യം. : ഇതുപോലെ ഇന്ത്യയിലും ഇത്തരത്തിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളുണ്ട്. : റോഡും , വെള്ളവും : വൈദ്യുതിയും എത്തിച്ച് ചേരിപ്രദേശങ്ങളിൽ കഷ്ടപ്പെടുന്നവരെ മാറ്റാവുന്നതേയൊള്ളൂ..... ദീർഘ വിഷണമുള്ള രാജ്യമനുഷ്യ സ്നേഹികൾ വരണം

  • @muhammadessa5501
    @muhammadessa5501 3 года назад +101

    ജനങ്ങൾക്ക് ഉല്ലസിക്കാനും, ഒഴിവ് ദിനങ്ങൾ ആസ്വാധിക്കാനും, അവസരംങ്ങൾ, സർക്കാർ ഉണ്ടാകണം, അങ്ങനെയെങ്കിൽ, കുറെ തമ്മിലടിയും, വർഗീയ ചിന്തകളും മാറിക്കിട്ടും, ഇത് ഏത് നേരവും, മറ്റുള്ളവരെ കുറ്റംപറയാനും, അസൂയ പെടാനും, പള്ളിയും, അമ്പലവും പൊളിക്കാനും,, അതിന് പ്രേരിപ്പിക്കാൻ കുറെ നേതാക്കളും, ജനങ്ങൾ മാറണം, അപ്പൊ നേതാക്കളും മാറും അല്ലാതെ അവർ നമ്മെ നന്നാക്കില്ല,, എല്ലാം മാറണം, മാറ്റം വരണം, ആരും ആരെയും വിശ്വസം ത്തിന്റെ പേരിൽ തല്ലി കൊല്ലരുത്,

  • @sudindiy4937
    @sudindiy4937 3 года назад +310

    ഞാനൊരു മലയാളിയായതിലും സന്തോഷ്‌ ജോർജ് കുളങ്ങര ഒരു മലയാളിയായതിലും ഞാൻ അഭിമാനം കൊള്ളുന്നു...💪💪

    • @commentersoul6250
      @commentersoul6250 3 года назад +39

      ഗോത്രബോധം 🙂, മലയാളി ആയതിൽ എന്തിനാണ് അഭിമാനം? സന്തോഷ്‌ ജി മലയാളി ആയതിനു എന്തിനാണ് അഭിമാനം? ഇതുവരെ മനസ്സിലാവാത്ത ഒരു കാര്യമാണ് ഈ പറച്ചിൽ.. മലയാളി ആയിരുന്നേലും അല്ലേലും ഞാനോ നിങ്ങളോ സന്തോഷ്‌ ji'യോ മികച്ച മനുഷ്യരാവുന്നതിലല്ലേ അഭിമാനം തോന്നേണ്ടത്.. ഇത്തരം ഭാഷാപരമായോ ജോഗ്രഫിക്കൽ ആയ വ്യത്യാസങ്ങൾ കൊണ്ടോ ഉണ്ടായിട്ടുള്ള, തിരഞ്ഞെടുപ്പിൽ നമുക്കൊരു പങ്കും ഇല്ലാത്ത ഇത്തരം വേർതിരിവുകളിൽ നമുക്കെന്തിനാണ് അഭിമാനമോ അപമാണമോ തോന്നേണ്ട കാര്യം? മറ്റു ജനവിഭാഗങ്ങളെ പോലെ അല്ലെ മലയാളികൾ? മികച്ച ബൗധിക നിലവാരം ഉള്ള മറ്റു പ്രദേശങ്ങളിലെ ജനവിഭാഗങ്ങളിൽ മലയാളിക്ക് മാത്രം എന്തേലും പ്രത്യേകത ഉണ്ടോ?

    • @Pooooooram
      @Pooooooram 3 года назад +13

      @@commentersoul6250 കൊല്ലണ്ട വിട്ട് കളഞ്ഞേക്ക്

    • @Focussociety174
      @Focussociety174 3 года назад +2

      Chiripikale 😩

    • @outspoken9624
      @outspoken9624 3 года назад +3

      @@commentersoul6250 malayalathil olla ee paripadii enganee mansilakum🙄😂

    • @pointbreak335
      @pointbreak335 3 года назад +1

      @@commentersoul6250 this person make me wanna throw up

  • @alicegeorge4692
    @alicegeorge4692 3 года назад +13

    സാർ, ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുകയാണ്. ടിക്കറ്റ് കൂടാതെയുള്ള യാത്ര. പുതിയഅറിവ് നല്കികൊണ്ടിരിക്കുന്നതിനു വളെരെ നന്ദി. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏

    • @devilzon559
      @devilzon559 3 года назад +1

      നിങ്ങൾ rich ആണല്ലോ uff 🔥

  • @arunmadathil2825
    @arunmadathil2825 3 года назад +381

    നമ്മുടെ നാട്ടിൽ ആവണം ഇത്തരം സ്ഥലം, 2 മാസം കൊണ്ട് waist ലാൻഡ് ആക്കി കയ്യിൽ തരും.

    • @user-do8yq6kh8f
      @user-do8yq6kh8f 3 года назад +25

      🤣വെള്ളമടിക്കാരെ കുറച്ചു ദിവസം അങ്ങോട്ട് വിട്ടാൽ മതി

    • @annievarghese6
      @annievarghese6 3 года назад +15

      ഞാനും. നിങ്ങളുംഅടങ്ങുന്നനമ്മുടെസ മൂഹമല്ലേനാട്.വൃത്തിയായി സൂക്ഷിക്കേണ്ട ത്.

    • @user-yp8pj5xg7g
      @user-yp8pj5xg7g 3 года назад +2

      @@user-do8yq6kh8f ellarum orepole alla bro

    • @nufsathbeevi6698
      @nufsathbeevi6698 3 года назад +7

      അവിടെ population കുറവാണ്, കേരളം അങ്ങനായല്ലല്ലോ എല്ലാര്ക്കും വീട് വെക്കണ്ടേ

    • @Sherlock-Jr
      @Sherlock-Jr 3 года назад +3

      @@nufsathbeevi6698 ഞാൻ നന്നായാൽ വീട് നന്നാവും വീട് നന്നായാൽ നാട് നന്നാവും നാട് നന്നായാൽ രാജ്യം തന്നെ നന്നാവും.😀

  • @mohammedkariyath3942
    @mohammedkariyath3942 3 года назад +549

    നമ്മുടെ നാട്ടിൽ പാടങ്ങളും ചെറുപുഴകളും തടാകങ്ങളും വേസ്റ്റേജിടാനുള്ള സ്ഥലങ്ങളാണ് 😪😪
    അധികൃതർക്കാണങ്കിൽ ഒരു കുഴപ്പവുമില്ല

    • @sreejithsreelal2756
      @sreejithsreelal2756 3 года назад +21

      Officials ne kuttam parayunne entina. Waste kondu edunna evidate public tanne alle. Chumma govt officials ne kuttam paranjitu Karyam ella

    • @earlragner9748
      @earlragner9748 3 года назад +40

      എന്തിനാ അധികൃതരെ കുറ്റം പറയുന്നത്..തന്‍െറ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് ഒരു പൗരന്‍െറ ഉത്തരവാദിത്വമാണ്

    • @syama0723
      @syama0723 3 года назад

      . Nammal thanneane ellam nokendathu . endinanu chumma govt ne kuttam parayunathe. ???

    • @hiddenhappiness3397
      @hiddenhappiness3397 3 года назад +3

      sreejith sreelal officials ബോധവത്ക്കരണം നടത്തുമ്പോഴാണ് പബ്ലിക് ബോധവാന്മാരാകുക..അധികാരികൾ തന്നെയാണ് ഉത്തരവാദികൾ

    • @sreejithsreelal2756
      @sreejithsreelal2756 3 года назад +2

      @@hiddenhappiness3397 bodhavalkaranam atokke school IL tanne padipikunatanu. Enitu valla matam undo ellalo. Swantam vetile waste valavantem parambil allengil roadil kondu tallum. Etu tanneya epozhum kanikunne. 🤦‍♂️Swayam arinju cheyanam😏

  • @mxescarboy88
    @mxescarboy88 3 года назад +38

    ദാരിദ്ര്യത്തിനും ഒരു വൃത്തി 😍👌👌

  • @പകൽമാന്യൻ
    @പകൽമാന്യൻ 3 года назад +19

    എത്രയെത്ര കൾട്ട് ഹോളിവുഡ് ചിത്രങ്ങൾക്ക് പശ്ചാതലമായ റോഡ്കളിലൂടെ ആണ് നിങ്ങൾ ഈ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത് എന്ന് അറിയാമൊ സന്തോഷ് ഏട്ടാ...
    ഈ യാത്ര കാണുമ്പോൾ കണ്ടുമറന്ന പല വെസ്റ്റേൺ ചിത്രങ്ങളും റോഡ് മൂവികളും മനസ്സിലേക്ക് വീണ്ടും ഉദിച്ചു വന്നൂ..
    കാറിനരികിലൂടെ പാസ്സ് ചെയ്ത് പോയ റൈഡേർസിനെ കണ്ടപ്പോൾ രോമാഞ്ചം 🤗🤗

  • @thedramarians6276
    @thedramarians6276 3 года назад +110

    ആ അപ്പൂപ്പനും കുട്ടികളും ഒക്കെ movies on the roadile ഏതോ സിനിമയിലെ കഥാപാത്രങ്ങളെ പോലെ തോന്നിയവരുണ്ടോ

  • @smithaa1078
    @smithaa1078 3 года назад +36

    എതോ ഒരു റോഡ് മൂവി കണ്ടത് പോലെ ഇരുന്നു ഈ എപ്പിസോഡ്...thank you sir ...

    • @jithin.691
      @jithin.691 3 года назад +2

      Duel Movie ivide aanu shoot cheythath..

    • @darkhumour2210
      @darkhumour2210 3 года назад +1

      Exaxctly..entha feel alle❤️

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +13

    സന്തോഷ് ഭായ് അവധരിപ്പിക്കുന്ന ഡയറികുറിപ്പിന്റെ ഇഫക്റ്റ്‌ voice over ന് ! സഞ്ചാരം voice ഓവറിലും ഹൃദ്യം ഡയറി തന്നെ !🌹🌹🌹

  • @sebintomsvarghese
    @sebintomsvarghese 3 года назад +7

    എനിക്ക് ജീവിതത്തിൽ ഒരാളെ കാണണം എന്നുള്ള ആഗ്രഹം ഉണ്ടെങ്കിൽ ഈ Santhosh George എന്ന മനുഷ്യനെ ആണ്. അപ്പൻ വാങ്ങിക്കൊണ്ട് വന്ന സഞ്ചാരത്തിന്റെ ഏതാനും CD കൾ 7ആം ക്ലാസ്സിൽ വച്ച് കണ്ടു തീർത്തു. കണ്ടത് Switzerland ആരുന്നു. അങ്ങനെ തുടങ്ങിയ ഒരു ആസക്തി ക്ലാസ്സിലാത്ത ശനിയാഴ്ചകളിൽ എന്നും രാവിലെ 7:30am ആകുമ്പോ എന്നിട്ട് ഏഷ്യാനെറ്റിലെ എപ്പിസോഡികൾ കണ്ടു വളർന്നു. അതോടൊപ്പം അർണോൾഡ് , സിൽവെസ്റ്റർ,ക്ലിന്റ് ഈസ്ടവൂഡ് എന്നിവരുടെ മൂവീസ്. അന്ന് തുടങ്ങിയ ആഗ്രഹമരുന്നു അമേരിക്ക എന്ന സ്വപ്നം. ആ ഒരു സ്വപ്നത്തിനു എന്റെ അപ്പനോടും മമ്മയോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ജീവിതം പഠിക്കാൻ യാത്രകൾ ഒരു പരിധിവരെ ഉപകാരപ്പെടും എന്ന് മനസിലാക്കികൊണ്ട് അമേരിക്കയിൽ ഇരുന്ന് കൊണ്ട് ഞാൻ എഴുതുന്നു.
    ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടിട് എനിക്ക് ഉണ്ടായ പ്രോത്സാഹനം ആണ് വല്യ ഒരു പരിധിവരെ എന്ന് സാരം. അടൂരിൽ എന്റെ കൊച്ചു വീട്ടിൽ ഇരുന്നു ഞാൻ കണ്ട സ്വപ്നം എന്നെ സ്വ്പനം കാണാൻ പഠിപ്പിച്ച മനുഷ്യൻ! എനിക്ക് ബാക്കി ഒളവനെ influence ചെയ്യാൻ കഴിഞ്ഞാൽ യാത്രകൾ ചെയ്ത അനുഭവങ്ങൾ പറഞ്ഞു വേണം ഇദ്ദേഹത്തെ പോലെ.

  • @user-do8yq6kh8f
    @user-do8yq6kh8f 3 года назад +65

    കണ്ണൂർ എയർപോർട്ടിൽ ഞാനും കമ്പനി HR ആയ അറബ് വംശജനും ഇറങ്ങി റോഡിൽ എത്തിയപ്പോഴതാ ഒരാൾ റോഡ് സൈഡിൽ മൂത്രമൊഴിക്കുന്നു. അതും വാഹനത്തിന്റെ ലൈറ്റ്ൽ അയാളുടെ എല്ലാം കാണുകയും ചെയ്തു.
    ഇതാണ് നാട്ടിൽ പലയിടത്തും കാണുന്ന കാഴ്ച 😔

    • @zaithoon_
      @zaithoon_ 3 года назад +3

      , 🤣

    • @Shinojkk-p5f
      @Shinojkk-p5f 3 года назад +2

      🤣

    • @real-man-true-nature
      @real-man-true-nature 3 года назад +8

      പാശ്ചാത്യർ റോഡ് സൈഡിൽ ഒന്നും രണ്ടും ചെയ്യാറില്ല പക്ഷെ മറ്റു പലതും ചെയ്യും

    • @ashkarm8281
      @ashkarm8281 3 года назад +1

      🤣🤣🤣

    • @sameeribnmuhamedabushaza3730
      @sameeribnmuhamedabushaza3730 3 года назад +1

      Ahhahaha.....haha
      Ayyooooo
      Pandaaram anghane kure und naatil.
      Kalllu eduthu eriyanam
      Avare pore ulll aaale kandaaal

  • @ratheeshv4168
    @ratheeshv4168 3 года назад +19

    I can't sleep without listening him. Last two years, it is regular practice..
    Thank you SGK sir...

  • @NILGIRIMALAYALI
    @NILGIRIMALAYALI 3 года назад +51

    കാഴ്ചകൾക്ക് അപ്പുറം ഒരുപാട് അറിവ് പകരുന്ന പരിപാടി 👍👍👍👍👍

  • @Skvlogxz
    @Skvlogxz 3 года назад +187

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരിക്കൽ എങ്കിലും അമേരിക്കയിൽ പോകണം എന്നുള്ളത്.... 😁

    • @huatab3aha168
      @huatab3aha168 3 года назад +3

      Enteyum bro

    • @iamcan641
      @iamcan641 3 года назад +3

      Me to

    • @huatab3aha168
      @huatab3aha168 3 года назад +5

      @@iamcan641 nadakum bro

    • @iamcan641
      @iamcan641 3 года назад +4

      @@huatab3aha168 അവിടെ പോകാൻ എന്റെ വലിയ ആഗ്രഹം ആണ് 🙂✌️

    • @Jasir12345
      @Jasir12345 3 года назад +1

      Inikum

  • @baburk1324
    @baburk1324 3 года назад +62

    അമേരിക്കയിലെ ദരിദ്ര ഗ്രാമത്തിലെ റോഡും നമ്മുടെ കൊച്ചി സിറ്റിയിലെ റോഡും ഒന്നു താരതമ്യം ചെയ്യാം

    • @abelkphilip1324
      @abelkphilip1324 3 года назад +3

      That is the different between government

    • @abelkphilip1324
      @abelkphilip1324 3 года назад +1

      Avarude tax developmentine use cheyyunnu nammade tax kayyi itt varunnu😂

    • @jasontheconservative4056
      @jasontheconservative4056 2 года назад +1

      @@abelkphilip1324 athann Kerala Govt

  • @ղօօք
    @ղօօք 3 года назад +190

    അമേരിക്കയിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുടങ്ങിയ ബൈക്ക് ടൂർ കേരളത്തിൽ ആരംഭിച്ചത് നൂറു വർഷം കഴിഞ്ഞ് 🙄

    • @worldonbike9936
      @worldonbike9936 3 года назад +51

      ഇപ്പോഴല്ലൈ ബൈക്ക് മേടിക്കാൻ ക്യാഷ് ഉണ്ടായത് കേരളത്തിൽ

    • @ղօօք
      @ղօօք 3 года назад +5

      @@worldonbike9936 അതാണ് 😁

    • @sreehario3009
      @sreehario3009 3 года назад +13

      😄😄😄അതു ശരിയാ ബ്രോ.... അതും കേരളത്തിൽ ആണ് പ്രീമിയം ബൈക്ക് വാങ്ങുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ..

    • @mudhassirmk4212
      @mudhassirmk4212 3 года назад +37

      പെട്രോളിന്റെ വില ഇങ്ങനെ ആണ് പോകുന്നത് എങ്കിൽ സൈക്കിൾ തന്നെ ശരണം

    • @amonnoma1370
      @amonnoma1370 3 года назад +13

      അമേരിക്ക ബൈക്ക് റൈഡ് തുടങ്ങിയത് അവിടുത്തെ യുധങ്ങൾക്കു ശേഷം ആണ്. മിലിറ്ററി പണ്ട് ബൈക്ക് ഉപയോഗിക്കുവായിരുന്നു. യുദ്ധതിനു ശേഷം മിലിറ്ററി ബൈക്ക് പട്ടാളക്കർക്ക് വളരെ വിലകുറഞ്ഞ വിട്ടപ്പോൾ അതുവാങ്ങി ചില പട്ടാളക്കാർ ഗ്യാങ് ആയി നടക്കാൻ തുടങ്ങി.

  • @History_Mystery_Crime
    @History_Mystery_Crime 3 года назад +350

    നൂറ്റാണ്ടുകൾ മുമ്പ് തന്നെ വ്യക്തമായ city planning അമേരിക്കയെ ഈ പ്രൗഢിയിൽ എത്തിച്ചു 🔥🔥

    • @yA-nc7gy
      @yA-nc7gy 3 года назад +61

      Nammude india vargeeyatha kond nadakkunnu.
      Naadinte purigathi aarkum avishyamilla.

    • @alwinmathew7553
      @alwinmathew7553 3 года назад +5

      Cash undekil nthu planum nadakkum

    • @emil8239
      @emil8239 3 года назад +20

      പറഞ്ഞത് കാര്യം ആണ്, എന്തിരുന്നാലും അമേരിക്ക ഫുൾ ജനവാസമില്ലാത്ത പരന്ന ഭൂമി ആണ് ഹെ, അത് കൊണ്ട് 100 മീറ്റർ വീഥിയിൽ വരെ വീഥിയിൽ റോഡ് ഉണ്ടാക്കാം

    • @Jathinr
      @Jathinr 3 года назад +51

      അഴിമതി കൊണ്ടാണ് ഇന്ത്യ പുരോഗമിക്കാത്തത്.എല്ലാവനും കൈയിട്ട് വാരിയ ശേഷം മിച്ചം വരുന്നത് കൊണ്ട് വികസനം.

    • @user-do8yq6kh8f
      @user-do8yq6kh8f 3 года назад +17

      രാഷ്ട്രീക്കാരും ഉദ്യോഗസ്ഥരും
      നന്നായാൽ നമ്മളും രക്ഷപ്പെടും

  • @arunkwt4401
    @arunkwt4401 3 года назад +41

    പിള്ളേരുടെ ബൈക്ക് ന്റെ സൗണ്ട് ♥️

  • @avk8073
    @avk8073 3 года назад +141

    Santhosh ചേട്ടാ പ്രോഗ്രംസ്‌ English ൽ കൂടി dubb ചെയ്ത് ഇട്. ഇന്ത്യയിലെ മറ്റു ഭാഷകളിൽ കൂടി...👍👍

  • @joyantony6524
    @joyantony6524 3 года назад +14

    മുതലാളിത്ത്വ രാജ്യങ്ങളിലാണ് യഥാർത്ഥ കമ്മൂണിസം👍👍

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +6

    ജീവിതത്തിൽ ഒരിക്കൽ പോലും പോയി കാണാൻ ഇട ഇല്ലാത്ത സ്ഥലങ്ങൾ ഞങ്ങൾക്ക് കാണിച്ചു തരുന്ന SGK യോട് എത്രെ നന്ദി പറഞ്ഞാലും മതിയാവില്ല....💙💙

  • @moideenkoodali2514
    @moideenkoodali2514 3 года назад +17

    ആലഞ്ചേരിക്കൊരു സല്യൂട്ട്!
    ആലഞ്ചേരി ഇല്ലാതെ ഇങ്ങിനെയൊരു സഞ്ചാരം കുളങ്ങരക്ക് സാധ്യമല്ല തന്നെ!
    രണ്ടുപേർക്കും സഹ യാത്രികൻ ലാൽ ജോസിനും നന്ദി!
    ആലഞ്ചേരിക്ക് ഉമ്മ!

  • @JayaLakshmi-en5sh
    @JayaLakshmi-en5sh 3 года назад +4

    സാർ ഞാൻ സഫാരി യുടെ സ്ഥിരം viewr ആണ് ❤🥰SGK fan😍 സാർ, ഒരു അഭിപ്രായം ആണ് , ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാനുള്ള ചിലവുകളും മറ്റ് നിയമ പരമായ കാര്യങ്ങളും കൂടി ഉൾപെടുത്തുകയാണെഗിൽ നന്നായിരുന്നു sir🥰

  • @sujilk7633
    @sujilk7633 3 года назад +2

    ലോകത്തിന്റെ ഏതോ കോണിൽ ഇരുന്നുകൊണ്ടു ഈ ലോകത്തെ അറിയാൻ ആകുന്നതു തന്നെ ഇതിലൂടെയാ..അതിലപ്പുരം വിദ്യാഭ്യാസവും ...safari ♥️

  • @steeverodz8967
    @steeverodz8967 3 года назад +65

    Brandon നും Deckora യും, അമേരിക്കയിലെ ഫ്രീക്കൻ പിള്ളേര്😁

  • @jamalkkv5079
    @jamalkkv5079 3 года назад +25

    ഡോലാൻ സ്പ്രിങ്സ് എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് നമ്മുടെ പ്രണ്ടിനെയാണ്...ഡോലാൻ ട്രമ്പ്‌ 😂😂😂

    • @aleenajp570
      @aleenajp570 3 года назад +1

      🤣🤣

    • @AO-bs4lr
      @AO-bs4lr 2 года назад

      😝😝😝

    • @ajikumar8653
      @ajikumar8653 2 года назад

      നിനക്ക് അതെ ഓർമ വരൂ. നിന്റെ കുറ്റമല്ല 😜

  • @indipend
    @indipend Год назад +6

    ❤️ഭാഗ്യവാൻ ആയ മനുഷ്യൻ സന്തോഷ്‌ സർ

  • @sanu7851
    @sanu7851 2 года назад +2

    ആ രാജ്യത്തിന്റെ വലുപ്പവും നമ്മുടെ രാജ്യത്തിന്റെ വലുപ്പവും താരതമ്യം ചെയ്യുക.... പിനീട് ജനസംഖ്യയും താരതമ്യം ചെയ്യുക എല്ലാ പ്രശ്നങ്ങളും തീരും....

  • @mohananp8875
    @mohananp8875 2 года назад +3

    ആ ദാരിദ്യത്തിനു മുണ്ടൊരു നിലവാരം!

  • @hashmilkkallidumban3576
    @hashmilkkallidumban3576 3 года назад +12

    ഈ മനുഷ്യനോട് എന്നും ആദരവ് മാത്രേ തോന്നീട്ടോള്ളൂ ♥️♥️😍

  • @travelwithmylens5285
    @travelwithmylens5285 3 года назад +4

    നമുക്ക് എന്നും അഭിമാനികാം. Ultimate traveler and our hero Santhosh George. Respect 🔥

  • @sherlockholmes951
    @sherlockholmes951 3 года назад +14

    ഈ സ്ഥലം കണ്ടപ്പോൾ wrong turn movie ഓർമ വന്നവർ ഉണ്ടോ..

    • @shibu4719
      @shibu4719 3 года назад +3

      Wrong turn അല്ല, "Hills have eyes".

  • @vimalkarimbil6665
    @vimalkarimbil6665 3 года назад +69

    നാട്ടുകാർക്ക് എന്ത് സൗകര്യങ്ങൾ നൽകിയാലും ഉപയോഗിക്കാൻ അറിയാം, ഇവിടെ ആണെങ്കിൽ എപ്പോൾ നശിപ്പിക്കാം എന്നാണ് പഠിക്കുന്നത്

    • @hafsathcp638
      @hafsathcp638 3 года назад

      നിയമങ്ങൾ കർശനമാക്കണം നമ്മുടെ govt.

  • @christogeorge370
    @christogeorge370 3 года назад +18

    അമേരിക്കയിൽ പോലും 1 gallon പെട്രോൾ 4 dollar വിലക്കൂടുതൽ ആണ്, 1 gallon = 3.78 litres, 1 dollar - 72 Indian Rupee, അപ്പൊ അവിടെ 3.78 litres = 288 Indian Rupee, Ivde 340........... അമേരിക്കയിൽ ഉള്ളതിനേക്കാൾ കൂടുതൽ വിലക്ക് ഇന്ത്യയിൽ കിട്ടുന്ന ഒരേ ഒരു ഐറ്റം ആയിരിക്കും പെട്രോൾ

    • @paulneil7321
      @paulneil7321 Год назад

      This video may be at least 10 years old

  • @muhammadessa5501
    @muhammadessa5501 3 года назад +5

    സൂപ്പർ സഫാരി, ഒരുപാട് അറിവ് പകർന്നു തരുന്ന, സന്തോഷ്, ജോർജ് കുളങ്ങര,

  • @miniatureworld2174
    @miniatureworld2174 3 года назад +10

    ഇന്ത്യയിലെ ജനങ്ങൾക്ക് നേരം വെളുക്കാൻ ഇത് എല്ലാ ഭക്ഷകളിലും ഇറക്കിയ മതിയാവും

  • @azad5star
    @azad5star 3 года назад +10

    ആലഞ്ചേരി ഒരു കില്ലാടി തന്നെ😜

  • @VALLUVANADAN.RC.CREATIONS673
    @VALLUVANADAN.RC.CREATIONS673 2 года назад +2

    മനസ്സിനുള്ളിൽ എന്നും മായാതെ കിടക്കുന്ന ശബ്ദം
    ലോകത്ത് എല്ലായിടത്തും ഉണ്ട് പാവങ്ങൾ 😔

  • @steeverodz8967
    @steeverodz8967 3 года назад +16

    ഈ episode il enthra തവണ COWBOY🐄🧍 എന്ന് പറയുന്നുണ്ട്??

  • @aleenajp570
    @aleenajp570 3 года назад +6

    A nostalgic feel...brought back some memories of my travel across ....thank you sir..

  • @soorajdq4925
    @soorajdq4925 3 года назад +41

    ചെക്കെൻമാർ പൊളി💕💕

  • @Kjdj777
    @Kjdj777 3 года назад +1

    വർഷങ്ങളായി സഞ്ചാരം കാണുന്ന ആളാണ് ഞാൻ. സ്കൂളിൽ പഠിക്കുന്ന സമയത്തേ . അത് വേറെ channel ആയിരുന്നു എന്ന് മാത്രം. ഒരിക്കൽ പോലും മടുപ്പ് തോന്നിയിട്ടില്ല. ഒരു പാട് അറിവും കിട്ടും. ഇന്ന് ഞാൻ സഞ്ചാരം കാണുന്നതിനേക്കാൾ എന്റെ 4 വയസ്സായ മകൻ കാണും . ഈ പരിപാടിയുടെ വിജയവും അതാണ് ഏത് പ്രായത്തിലുള്ളവർക്കും അനുയോജ്യം . എന്റെ മകൻ ഇത് കാണാൻ ഒരു പാട് ഇഷ്ടമാണ്. അവൻ ശേഷം അതിനെ പറ്റി എനിക്കും husbandനും പറഞ്ഞു തരികയും ചെയ്യും. കുട്ടികൾ കണ്ടിരിക്കേണ്ട പരിപാടികളിൽ ഒന്നാണിത്. കാരണം അവരറിയാതെ അറിവ് അവരിലേക്കെത്തും . All the best wishes from me and my family to SGK And Safari .

  • @rrj6697
    @rrj6697 3 года назад +4

    Angane nammude safari trending list ethiyirikkukayaane suhruthikkale.....happy to see

  • @RN-xi8tc
    @RN-xi8tc 3 года назад +7

    അമേരിക്കയിലെ പിച്ചക്കാരെ കണ്ടപ്പോൾ എന്തൊരാശ്വാസം😄😄😄😄😄

  • @josephjerald4157
    @josephjerald4157 3 года назад +4

    🌻🌻🌻🌻 ഹൈവേ എന്ന മലയാളം സിനിമ പെട്ടെന്ന് മനസ്സിൽ ഓർമ്മ വന്നു..

  • @sajithp97
    @sajithp97 2 года назад +1

    താങ്കളുടെ വീഡിയോ ക്ക് പിന്നിലെ baground music കേൾക്കാൻ തന്നെ പ്രത്യേക രസമാണ് ❤️

  • @franklinjow6033
    @franklinjow6033 3 года назад +28

    நல்ல விளக்கமாக பேசுகிறார் .👍

  • @tibintom9187
    @tibintom9187 3 года назад +3

    Safari TV is very important to me because of all programs are very interesting and informative and more than any of other channels

  • @joyelalexander1322
    @joyelalexander1322 3 года назад +4

    10:38, that appearance of native american, the life of those people is absolutely fascinating 🤩

  • @athulb3424
    @athulb3424 3 года назад +15

    ജപ്പാൻ ഗ്രാമം പ്രദേശങ്ങൾ വീഡിയോ ഇടാമോ

  • @kumargopal3220
    @kumargopal3220 3 года назад +4

    United states പൗരന്മാരുടെ പിതാ മഹാന്മാർ സ്വാഭാവികമായും യൂറോപ്പിൽ നിന്നും migrate ചെയ്തവരാണ്. ആയതിനാൽ ശുചിത്വവും അവർക്കു പൈതൃകമായി കിട്ടിയതാണ്. നമ്മൾ എത്ര ശ്രമിച്ചാലും അവരെ പോലെ ആകാൻ കഴിയില്ല. എന്നാലും ഒരുപാട് മാറാൻ കഴിയും, നന്നായി പരിശ്രമിച്ചാൽ മാത്രം

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 года назад +3

    മൊഹാലി നദീകാഴ്ചകളിലെ പശ്ചാത്തല സംഗീതം തകർത്തു..

  • @vdkghettogoals2066
    @vdkghettogoals2066 3 года назад +7

    Wonderful experience...
    Speachless....
    waiting for the next episode.
    Explore Grand canyon...
    The lifestyle of the Motorcycle Riders...
    Crazy ....

  • @rameesrems3428
    @rameesrems3428 3 года назад +1

    പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന സ്ത്രീകളെ കാണാൻ നല്ല ഭംഗി

  • @shasentertainments613
    @shasentertainments613 3 года назад +4

    കാഴ്ചകളെപ്പറ്റിയുള്ള താങ്കളുടെ വിവരണം കേൾക്കാൻ തന്നെ ഒരു സുഖമാണ്,നല്ല ഒരു കഥ കേട്ടിരിക്കുന്നത് പോലെ🌹🌹🌹

  • @Bulletlover-s5q
    @Bulletlover-s5q 3 года назад +1

    👌മരുഭൂമിയിൽ പൊതുവെ മാലിന്യം അങ്ങനെ കാണാൻ കഴിയില്ല അതിന് കാരണം അവിടെ ആർദ്രത വളരെ കുറവായതിനാൽ എന്ത്‌ വസ്തുവും പെട്ടന് നിർജലീകരണം സംഭവിച്ചു ഉണങ്ങുന്നു എന്നതാണ്.... നമ്മുടെ നാട് നാം എല്ലാവരും കൂടിയാണ് ഉണ്ടാകുന്നത്... നം എല്ലാവരും ശ്രദ്ധിച്ചാൽ നമ്മുക്ക് നമ്മുടെ നാട്‌ സ്വർഗ്ഗമാക്കാം

  • @nawafahmed8384
    @nawafahmed8384 3 года назад +15

    സംസാരത്തെ കവച്ചു വെക്കുന്ന തരത്തിൽ bgm വരുന്നത് എനിക്ക് മാത്രമാണോ തോന്നിയത്?

  • @myvillage3683
    @myvillage3683 3 года назад +1

    നമ്മുടെ രാജ്യവും ഉല്ലാസ് കരവും സന്തോഷകരവും ആക്കി മാറ്റാൻ നമുക്കും കഴിയട്ടെ സന്തോഷേട്ടാ ഒരുപാട് സന്തോഷായി ട്ടോ 👍👍👍👍👍👍👍

    • @noyalnoyal3314
      @noyalnoyal3314 2 года назад

      ശബ്ദത്തിൻ്റെ ഉടമയെ സഫാരിയിലൂടെ കാണിച്ചു കൂടെ

  • @salimsayed7377
    @salimsayed7377 3 года назад +14

    ഈ ശബ്ദം നമ്മളെ എത്രത്തോളം ആകർഷിക്കുന്നു

    • @surendranp7652
      @surendranp7652 3 года назад

      കേരളത്തിലാണെകിൽ പാതയിൽ ഫ്ലക്സ് ബോർഡ്‌ സ്ഥാപിച്ചു saunthariyvalkaranamവരുത്തും.പിന്നെ കൂടുതൽ സൗന്ദര്യം ഉണ്ടാകാൻ മാലിന്യം കൊണ്ട് തള്ളും.ഇതാണ് ഇവിടെ ഉള്ളവരുടെ സൗന്ദരിയബോധം.

  • @rajeshshaghil5146
    @rajeshshaghil5146 3 года назад +5

    സഞ്ചാരം തുടരട്ടെ, കലക്കി സന്ദോഷേട്ടാ ❤️❤️❤️❤️

  • @noushad
    @noushad 3 года назад +17

    20 വർഷമായി സഞ്ചാരത്തിന് adict.. ഈ രോഗത്തിന് എന്ത് പറയും😍

    • @mallikashanmughan2943
      @mallikashanmughan2943 3 года назад

      വികസനം വരാത്ത മുതാളി ത്ത രാജ്യങ്ങ ളിലെ ദരിദ്ര കാഴ്ച കളുണ്ടോ കാണിക്കു പ്ളീസ്

    • @eldosekpaul3995
      @eldosekpaul3995 3 года назад +4

      Sancharomaania alle

    • @aswinvreghu6161
      @aswinvreghu6161 3 года назад

      @@eldosekpaul3995 😂😂

    • @coronaearth2839
      @coronaearth2839 3 года назад

      @@eldosekpaul3995 😂😂

  • @zachariahscaria4264
    @zachariahscaria4264 3 года назад +3

    Mr. Kulangara, Surely I will make a round about you whenever I see you. How blessed are you.

  • @alisabiq
    @alisabiq 3 года назад +11

    Tape ഒട്ടിച്ച seat കണ്ടപ്പോൾ ആണ് ആശ്വാസം ആയത്

  • @renjithvk8576
    @renjithvk8576 2 года назад +2

    സന്തോഷേട്ടാ.... ഇന്ത്യയിലെ, ദാരിദ്രം ഒന്ന് കാട്ടുമോ...

  • @sulfikarm576
    @sulfikarm576 3 года назад +10

    ഫ്രീക്കൻ പിള്ളേർ poli😍😍

  • @mumbaionline
    @mumbaionline Год назад

    Safari channel & Mr. Santhosh George Kulangara are my inspirational factors that motivated me to create a RUclips channel...a humble startup nd it gives me lots of creative moment and time -pass !!! Thanks to SAFARI channel .

  • @shajimb1507
    @shajimb1507 3 года назад +5

    ഡൊണാൾഡ് സ്പ്രിങ് എന്നറിയപ്പെട്ട ആ നാട്ടിലേക്ക് ഉറച്ച കാൽവെപ്പുകളുമായി അവൻ എത്തി... അവനെ നോക്കി നിന്ന നാട്ടുകാരെ നോക്കി അവൻ വിളിച്ചു.... മേരാ പ്യ്രാ ഡോലാൻ സ്പ്രിങ്ക്സ്....

  • @mamukoya1708
    @mamukoya1708 2 года назад +2

    സർ ഒരു സംശയം ചോദിച്ചുകൊള്ളട്ടെ? സാർ പോകുന്ന സ്ഥലങ്ങളിൽ അവിടെത്തെ വിശേഷങ്ങൾ പറഞ്ഞു മനസിലാക്കി തരുവാൻ അവിടെ ആളുകൾ ഉണ്ടായത്കൊണ്ടല്ലേ ഇതെലാം സർ ഞങ്ങൾക്ക് വിവരിച്ചു തരുന്നത്? എന്നാൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ അടുത്ത ബസ് എപ്പോഴാണ് എന്ന് ചോദിച്ചാൽ പൊട്ടന്മാരെ പോലിരിക്കുന്ന ആളുകളെയാണ് കാണാൻ സാധിക്കുക.

  • @blessindia1
    @blessindia1 3 года назад +56

    പെട്രോൾ അടിക്കാൻ സഹായിച്ച മദാമ്മേക്ക് നല്ല ടെക്നിക്കൽ knowledge കാണും.

    • @gokult4657
      @gokult4657 3 года назад +6

      അവര് ആ ഭാഗത്തുള്ളതെങ്ങാനും ആവും

    • @irfanmuhmmed1014
      @irfanmuhmmed1014 3 года назад +10

      Athonnum alla...avade koodthalum swanthamayit aan petrol adikane.

    • @swalihsalimon5salimon298
      @swalihsalimon5salimon298 3 года назад +1

      Good

    • @elizabethluke8697
      @elizabethluke8697 3 года назад +2

      U need to refill gas for ur vehicle by urself in America....there ain't no one working or doing u any favour in the gas station...

    • @sarathshankar3645
      @sarathshankar3645 3 года назад +1

      ആലഞ്ചേരി മൂഞ്ചി പോയി 🤣

  • @rajagopalank1661
    @rajagopalank1661 2 года назад

    ഈ സ്ഥലങ്ങളൊക്കെ കാണുമ്പോൾ ഇവിടത്തെ വൃത്തിയും മറ്റും കാണുമ്പോൾ എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യംമുണ്ട് എന്തിനാണ് കേരളത്തെ ദൈവത്തിന്റെ സ്വൊന്തം നാട് എന്ന് വിശേഷിക്കുന്നത് എന്ന്

  • @abhijithdamodaran
    @abhijithdamodaran 3 года назад +26

    GTA l kanda athee sthalangal😄🤩

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 3 года назад +5

      GTA 5👍😂😂😂

    • @stephin1612
      @stephin1612 3 года назад +1

      @@gokulgokulshajikumar3877 😂

    • @coronaearth2839
      @coronaearth2839 3 года назад +1

      Satyam

    • @DANY.2k
      @DANY.2k 3 года назад +1

      ഞാനും അത് പറയാൻ ഇരിക്കുകയായിരുന്നു

  • @BreakingNews-bulletindaily3818
    @BreakingNews-bulletindaily3818 3 года назад +1

    കമ്മൻറു ഇട്ടു ഏറെ സമയം കഴിഞ്ഞു....്‌ സഫാരി ചാനൽ വീണ്ടും ലഭ്യമായി. നന്ദി💐💐💐💐💐💐💐💐

  • @mamalanadu4287
    @mamalanadu4287 3 года назад +127

    ഇവിടെ ജയിലിൽ നിന്ന് ഇറങ്ങിയാൽ മിനിമം എംപി ആകാൻ

    • @abinss9705
      @abinss9705 3 года назад +3

      ഇവിടെ അതിനു കുറവ് ഒന്നും അല്ലല്ലോ. ഒന്നും ഇല്ലങ്കിൽ ഗവണ്മെന്റ് ജോബ് എങ്കിലും കിട്ടും

    • @abijithkv6437
      @abijithkv6437 3 года назад +3

      Pakistan aano

    • @mamalanadu4287
      @mamalanadu4287 3 года назад +8

      @@abijithkv6437 നിങ്ങൾ പാകിസ്ഥാനിൽ ആണോ 🤔🤔

    • @krishnakumar-eh1iz
      @krishnakumar-eh1iz 3 года назад +17

      @@abijithkv6437 എന്തെങ്കിലും പറഞ്ഞാൽ പാക്കിസ്ഥാൻ ആണോ പാക്കിസ്ഥാനിൽ പോടാ വേറൊന്നും പറയാൻ ഇല്ല

    • @mamalanadu4287
      @mamalanadu4287 3 года назад +4

      @@krishnakumar-eh1iz സത്യം 100%👌👌👌👌

  • @rajanvarghese7678
    @rajanvarghese7678 3 года назад +2

    Santhosh sir your explanation is super. I feel iam travelling America through you

  • @vineethnayana4726
    @vineethnayana4726 3 года назад +6

    ഇന്ത്യയിൽ എല്ലാം ഭാഷയിലും സഞ്ചാരം ഇറക്കണം എന്നാണ് എന്റെ അഭിപ്രായം അറിവ് എല്ലാം വരും നേടട്ടെ🙏🙏

  • @jungj987
    @jungj987 3 года назад +1

    അമേരിക്കയിലെ ദരിദ്രരുടെ കഥ പറയുന്ന Beasts of the southern wild എന്ന സിനിമയും അതിലെ Hush puppy എന്ന പെൺകുട്ടിയും ഓർമ്മയിൽ വന്നു🙏

  • @samcm4774
    @samcm4774 3 года назад +5

    ഈ Episode ൽ ആണ് പലരും സംസാരിക്കുന്നത് കേൾക്കുന്നത്.. അല്ല Episode ഈ വിതം വേണം എന്നാണ് എനിക്ക് പറയാനുള്ളത്.. അതായത് സംസാരിക്കുന്ന ചില കാര്യങ്ങൾ Direct ആയി തന്നെ ഉൾപ്പെടുത്തുക... ഈ Episode ൽ ആലൻജേരിയുടെ സംസാരവും ആ അപ്പൂപ്പന്റെ സംസാരവും ആ രണ്ടു പിള്ളേരുടെ സംസാരാവും പ്രെട്ടോൾ അടിക്കാൻ വന്ന സ്ത്രിയുടെ It's ready എന്ന ചെറിയ വാക്ക് ആയാലും Direct ആയി കേൾപ്പിച്ചുവല്ലോ.. അതേപോലെ

  • @minnu_z
    @minnu_z 3 года назад

    Endhu rasanu a sound kettukomdu irikan ... maza thripple lockdown pine safariyum sandhosh eettanum😚😚😙😍😘😎

  • @artist6049
    @artist6049 3 года назад +76

    ഇത്രയേറെ മാലിന്യം കൊണ്ട് മലിനമാക്കിയ നമ്മുടെ കേരളം എന്നാണാവോ ഇതിൽ നിന്നെല്ലാം മോചിപ്പിക്കപ്പെടുക,, ഓരോ വ്യക്തികളും ശ്രമിച്ചാൽ വൈകാതെതന്നെ കേരളം സുന്ദരമാകും.

    • @saidalviak7789
      @saidalviak7789 3 года назад +10

      ഊളൻ മാരായ ഭരണക്കാരേ അടിച്ചോടിച്ച് നല്ല ഒരു ഭരണാധികാരിയുടെ കയ്യിൽ കേരളമെത്തണം കർശന നിയമങ്ങളും അത് നടപ്പാക്കാനുള്ള ആർജവവും വേണം ഇന്ത്യക്കാരൻ വിർത്തിയും സംസ്കാരവും എല്ലാം പടിച്ചിട്ട് വേണം

    • @ramakrishnandoraiswamy1614
      @ramakrishnandoraiswamy1614 3 года назад +2

      Illusion. Keep dreaming

    • @rejivarughese7893
      @rejivarughese7893 3 года назад

      Never

    • @Pranvvvvv
      @Pranvvvvv 3 года назад +1

      Oru baranathikari ellam cheyyanulla dairyam ulla oral varanam ennal mariyekkam

    • @manojtpanicker
      @manojtpanicker 3 года назад +1

      ദൈവത്തിന്റെ സ്വന്തം നാട്. ഒക്കെ ദൈവത്തിന് സമർപ്പിച്ചു. ദൈവത്തിനെ ഇനി കേരളത്തിനെ രക്ഷിക്കാൻ പറ്റൂ.

  • @gokulpb5903
    @gokulpb5903 3 года назад +1

    സഞ്ചാരം is my favorite program in safari channel

  • @dencejoseph1545
    @dencejoseph1545 3 года назад +74

    India america polle developed avanam enn dream ullavar likee👇👇

    • @hananadnan9097
      @hananadnan9097 3 года назад +1

      Dream matre nadaku😢

    • @riyaskt2484
      @riyaskt2484 3 года назад

      Tr

    • @Hari-kk7my
      @Hari-kk7my 3 года назад

      Nadakum bro but.. Nammlude system thanne mattanam.. Ist nammal padipikkendathum pravarthikamakkendathum waste managmnt aan.. Ath success ayal bakki okke vannolum

    • @Pranvvvvv
      @Pranvvvvv 3 года назад +1

      Bro nammal waste idatheyum writhiyakkukayum cheythak ella sthalangalum developed aanu

    • @Hari-kk7my
      @Hari-kk7my 3 года назад +1

      @@Pranvvvvv true bro

  • @BLACK___NOIR___x
    @BLACK___NOIR___x Год назад

    Aa ജയിലിന് ഇറങ്ങിയവരെ ഒറ്റപ്പെടുത്തുന്നത് eshtapettu👌

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 года назад +3

    ഇതെല്ലാം കാണുമ്പോൾ എഗ്നെയേഖിലും ഇന്ത്യക്ക് പുറത്ത് പോകാൻ വീർപ്പു മുട്ടുകയാണ്,പക്ഷേ ഈ കൊറോണ കാരണം ഒന്നും പറ്റൂന്നില.
    ഇപ്പൊൾ ടൂറിസ്്റുകൾക്ക് പോകാൻ പറ്റിയ വിദേശ രാജ്യം suggest ചെയ്യാമോ???

  • @vishnum4548
    @vishnum4548 3 года назад +104

    കൊളറാഡോ നദി കേരത്തിൽ ആയിരുന്നേൽ അതിന്റെ അരികിൽ മുഴുവൻ പ്ലാസ്റ്റിക്‌ കുപ്പികൾ ആയിരുന്നെനെ

    • @yadumadhav5792
      @yadumadhav5792 3 года назад +1

      Appo ath nadhi alla waste basket aaa bro. Allengi waste nathi

    • @sathidevi6657
      @sathidevi6657 3 года назад

      Arikil alla,ullil aanu

    • @vishnum4548
      @vishnum4548 3 года назад

      @@sathidevi6657 hehe

    • @jayalekshmi8239
      @jayalekshmi8239 3 года назад

      അങ്ങനെ ആയതിൽ നമ്മൾക്കും ഒരു പങ്കില്ലേ ചേട്ടാ 😔 ഞൻ മാലിന്യം ഒന്നും വലിച്ചെറിയില്ല അതിൽ എനിക്ക് എന്നെ ഓർത്ത് അഭിമാനം ഉണ്ട്. സഞ്ചാരം കണ്ടു തുടങ്ങിയപ്പോൾ മുതൽ ആണ് കേട്ടോ 🥰പണ്ടൊക്കെ ഒരുപാട് വലുച്ചെറിഞ്ഞിട്ടുണ്ട് 😔അതിൽ സങ്കടവുമുണ്ട് 😔

    • @nmu8083
      @nmu8083 3 года назад +1

      അരികിൽ വേസ്റ്റ് കിടക്കുന്നത് കണ്ടിട്ടുണ്ടല്ലേ? കുറച്ചു പെറുക്കി എടുത്ത് കോര്പറേഷനിൽ എപ്പോഴെങ്കിലും കൊടുത്തിട്ടുണ്ടോ. അതും govt cheyyano? നമുക്കും ഉണ്ട് ക്ലീൻ ആക്കാനുള്ള ഉത്തരവാദിത്തം