ബ്രോ നിങ്ങള് ഒരു അടിപൊളി ടീച്ചർ ആണ്. എത്രയോ വായിച്ചിട്ട് ആണ് ഇത് ഒന്ന് മനസ്സിലാക്കി എടുത്തിരുന്നത്. നിങ്ങള് ഇത് സിമ്പിൾ ആയി explain ചെയ്തു. നന്ദി. തൽക്കാലം നന്ദി മാത്രേ ഉള്ളൂ. Tips തരുന്ന കാലം വിദൂരമല്ല എന്ന് സ്വയം ആശ്വസിക്കാൻ ശ്രമിക്കുന്നു.
Fuel price ഉയർന്നത് തന്നേ പ്രധാന കാരണം. ഇത് റഷ്യയും യുക്രൈൻ ഉം തമ്മിലുള്ള യുദ്ധ കാരണം ആയത് ഒരു നിമിത്തം. അല്ലെങ്കിലും ഇന്ത്യയിൽ പ്രൈസ് കൂടും. എത്ര കൂടിയാലും അതിനെ ന്യായീകരിക്കാൻ ഇവിടെ ആളുണ്ടാവും.
മാക്രോ എക്കണോമിക്സ് ലെ സാധാരണക്കാരുടേയും ഗവൺമെൻറിൻറെ യും എല്ലാം തന്നെ മുന്നോട്ടു പോക്കിനെ ഏറ്റവും സ്വാധീനിക്കുന്ന ബാങ്ക് റേറ്റ്കളെ കുറിച്ചുള്ള താങ്കളുടെ ക്ലാസ്സ് അതീവ ഹൃദ്യമായിരുന്നു. Thank you ❤️
ഹിന്ദിയും ഇംഗ്ലീഷും youtube channels-ൽ ഇങ്ങനത്തെ contents ഉള്ള videos കാണുമ്പോൾ ആലോചിക്കും മലയാളത്തിലും ഇൻഫർമേറ്റീവ് ആയ youtube channels ഉണ്ടായിരുന്നെങ്കിൽ എന്ന്. പലപ്പോഴും പത്രങ്ങളിലും വാർത്തകളിലും ഒക്കെ ഇങ്ങനെ ഉള്ള വാക്കുകൾ പറഞ്ഞു പോകുന്നതല്ലാതെ ആരും അതൊക്കെ എന്ത് ആണെന്ന് ഇത്രേം simple ആയി പറഞ്ഞു തന്നിട്ടില്ല. Great effort🙌🏻. ഇനിയും ഇതുപോലെ informative ആയ videos പ്രതീക്ഷിക്കുന്നു🤩.
Very good explanation..clear to understand.. Thank you, keep it up. My understanding is that when you reduce the purchasing power, you can control inflation.. Is that so?...
CRR nthann manasilavathe Kore videos kand kondirikumbo ann sirnte video kanane otta vattam kandapo thanne Ath click aayii ❤very useful video sir Thank you so much 🙌
It's wonderful presentation and it's clear that you do a larger effort to collect valuable informations form credible and authentic sources to make every single video. Thanks for your informations and kindly keep your efforts go on. 👍❤️
Brooo !!! Urgent ആയിട്ട് ഒരു വീഡിയോ വേണം രൂപയുടെ ഇടിവ് ഇന്ത്യൻ ജനതയെ എങ്ങനെ ബാധിക്കുന്നു ? പ്രവാസികൾക്ക് എങ്ങനെ ഗുണമാകുന്നു ?എങ്ങനെ ഇത് സംഭവിച്ചു ?എങ്ങനെ കര കയറാം ?? plz plz
Ji vannathond ellarum sett ayi Petrol inn vila koodi Gas inn koodi Electricitykk daridryam Gdp growth rate kuranju Allmost ellatjinum tax koodi Panaperuppam Ella induxilum pirakil ayi But Janaglude salary mathram koodiyilla karyamayitt
Hi! Ample of appreciation to you on videos, also for your presentation. You are just explaining in a simple way with examples. I have a request that you make a video on 3 Carnatic war which was related to our country.
There were a plummets in British Pound this week when Bank of England warns a recession risk, could you please explain how these are linked? And what is the current status of INR against Dollar and others?
If Repo rate increase, everyone will deposit their money in bank and decrease taking loan. Then banks assets decrease liability increase. Now how bank will run?
" My name is Alex....What I do is explain....Welcome to Alexplain"--- ithilum nalloru quote ee channelinu kodukanilla....well explained ♥
Yes
Sathyam....
Always happy to appreciate your efforts.. Keep going
Thank you so much 😀
💜
@@alexplain BRO do video on KSRTC & KSEB
@@CJ-xd5oh 😳😹
@@ankich7266 😂😂😂
താങ്കൾ അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും സാധാരണക്കാരനെ ഏറെ അറിവ് പകരുന്നതാണ് 👍👍👍
ബ്രോ നിങ്ങള് ഒരു അടിപൊളി ടീച്ചർ ആണ്. എത്രയോ വായിച്ചിട്ട് ആണ് ഇത് ഒന്ന് മനസ്സിലാക്കി എടുത്തിരുന്നത്. നിങ്ങള് ഇത് സിമ്പിൾ ആയി explain ചെയ്തു. നന്ദി. തൽക്കാലം നന്ദി മാത്രേ ഉള്ളൂ. Tips തരുന്ന കാലം വിദൂരമല്ല എന്ന് സ്വയം ആശ്വസിക്കാൻ ശ്രമിക്കുന്നു.
ഇതിലും ലളിതമായി ഇത് വിശതീകരിക്കാൻ ആവില്ല ....Thank you so much
You Tube needs more people like you! Very informative video! Thank you so much Alexplain!
Thank you
Well Explained bro 🔥......I heard first about Repo Rate in ur Inflation vlog..Now it's crystal clear 🙌❣️
Glad to hear that
Sufficient production of goods and services along with proper fiscal and monetary policy must be adopted.
@@alexplain bro kseb and ksrtc
ഉപകാരമുള്ള വീഡിയോസ് ചെയുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്ന്.... താങ്ക്സ് ബ്രോ
Fuel price ഉയർന്നത് തന്നേ പ്രധാന കാരണം. ഇത് റഷ്യയും യുക്രൈൻ ഉം തമ്മിലുള്ള യുദ്ധ കാരണം ആയത് ഒരു നിമിത്തം.
അല്ലെങ്കിലും ഇന്ത്യയിൽ പ്രൈസ് കൂടും.
എത്ര കൂടിയാലും അതിനെ ന്യായീകരിക്കാൻ ഇവിടെ ആളുണ്ടാവും.
മാക്രോ എക്കണോമിക്സ് ലെ സാധാരണക്കാരുടേയും ഗവൺമെൻറിൻറെ യും എല്ലാം തന്നെ മുന്നോട്ടു പോക്കിനെ ഏറ്റവും സ്വാധീനിക്കുന്ന ബാങ്ക് റേറ്റ്കളെ കുറിച്ചുള്ള താങ്കളുടെ ക്ലാസ്സ് അതീവ ഹൃദ്യമായിരുന്നു.
Thank you ❤️
ഹിന്ദിയും ഇംഗ്ലീഷും youtube channels-ൽ ഇങ്ങനത്തെ contents ഉള്ള videos കാണുമ്പോൾ ആലോചിക്കും മലയാളത്തിലും ഇൻഫർമേറ്റീവ് ആയ youtube channels ഉണ്ടായിരുന്നെങ്കിൽ എന്ന്. പലപ്പോഴും പത്രങ്ങളിലും വാർത്തകളിലും ഒക്കെ ഇങ്ങനെ ഉള്ള വാക്കുകൾ പറഞ്ഞു പോകുന്നതല്ലാതെ ആരും അതൊക്കെ എന്ത് ആണെന്ന് ഇത്രേം simple ആയി പറഞ്ഞു തന്നിട്ടില്ല. Great effort🙌🏻.
ഇനിയും ഇതുപോലെ informative ആയ videos പ്രതീക്ഷിക്കുന്നു🤩.
ഇന്നലെ വാർത്ത കണ്ടപ്പഴേ തോന്നി... മച്ചാൻ ഇന്ന് ഇതന്നെ explain ചെയ്യും ന്ന്.. 👏👏
Njn skip cheyathe kannuna videos ulla ore oru channel ....that much good it is..sir..❤️
Thank you
Thanks Vishnu Prasad for the valuable content. For Alex no comments, always he do his best.
ചോദിക്കണമെന്ന്
വിചാരിച്ച വിഷയം
Very Good sir
Inflation , retail inflation ,wholesale inflation ...ithokke emthaa ennu video cheyu bro...
Stagflation, deflation...okke enthaanennu explain chey...
Relevant topic....
No words to say..... As usually.....👍👍👍
Thank you
തികച്ചും ഉപകാരപ്രദമായ താണ് ഈചാനൽ,🌹🌹🌹🌹🌹🌹🌹🌹
Thank you
ഞാൻ Economics student ആണ് .ഇത് എത്ര കഷ്ടപ്പെട്ടാണ് ക്ലാസിൽ പഠിക്കുന്നത്
Thanks Alex bro😍😍
Sathym ❤💯
Skip cheyante theerchayayum kanenda videos anu thangaludethu ella very helpful
Thank you
Very good explanation..clear to understand.. Thank you, keep it up. My understanding is that when you reduce the purchasing power, you can control inflation.. Is that so?...
Yes, this can be used to control inflation to an extend.
@@alexplain thank you sir, keep posting informative videos.
Yeah thats true! Being an economic geek im glad that im here.
very helpful in gauging the meaning of inflation and the specific rates of RBI to alleviate the marked inflationary trends.
Ith polulla videos maximum chey aashane power saanam💥🔥🔥
CRR nthann manasilavathe Kore videos kand kondirikumbo ann sirnte video kanane otta vattam kandapo thanne Ath click aayii ❤very useful video sir
Thank you so much 🙌
Very well explained 👏
Why dont govt not reducing fuel price
It will also help to reduce inflation
Kindly reply
It's wonderful presentation and it's clear that you do a larger effort to collect valuable informations form credible and authentic sources to make every single video. Thanks for your informations and kindly keep your efforts go on. 👍❤️
Informative content 👌🏻 👍🏻
Thanks
Thankalude video kalil skip cheyyan onnum undavarilla mishtarrrrrr!!
Awesome class!!
SDF enthanu athu onnu explain cheyamo
Bro thedi nadakunna oru sambhavam aarnu, great effort
Varaan pokunna economic crisisine patti oru video cheyyaamo
well... ❤️
KIFBI യെപ്പറ്റി ചെയ്തിട്ടില്ലേൽ അതേപ്പറ്റി ഒരു വീഡിയോ ചെയ്യണേ...
Sarais Act 1867 നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. എല്ലാർക്കും ഉപകാരപ്പെടും
വളരെ മനോഹരമായ അവതരണം👌🏼
Mr.Alex please prepare a video for petroleum products after 2030 and future of GULF COUNTRIES
LIC issue oru video cheyyumo... Useful aayirikkum..
Alexplain is a AAA rated explanation of economics and finance in Malayalam 👍🙏
Well explained
toughya subject sillyayi present cheytha thankalkkirikkatte oru big salute
Thank you
What is the impact on stock markets due to this inflation?
Negative impact
Brooo !!! Urgent ആയിട്ട് ഒരു വീഡിയോ വേണം രൂപയുടെ ഇടിവ് ഇന്ത്യൻ ജനതയെ എങ്ങനെ ബാധിക്കുന്നു ? പ്രവാസികൾക്ക് എങ്ങനെ ഗുണമാകുന്നു ?എങ്ങനെ ഇത് സംഭവിച്ചു ?എങ്ങനെ കര കയറാം ?? plz plz
Alexy polichu mone 😍😍,great support from 🇶🇦
Nilavile cryptocurrencies situatione kurich video cheyamo
Well explained.... Informative.. Alex pl do one video on recession 1929 and 2008🥰🥰
Thanku so much..
Expecting more relevant videos like this...
Welcome
Ji vannathond ellarum sett ayi
Petrol inn vila koodi
Gas inn koodi
Electricitykk daridryam
Gdp growth rate kuranju
Allmost ellatjinum tax koodi
Panaperuppam
Ella induxilum pirakil ayi
But
Janaglude salary mathram koodiyilla karyamayitt
IPO നെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
Excellent presentation 🔥🔥🔥
Thank you
Well explained Alex......superb.,❣️
This is what we call as Crystal clear 😍😍❤️
Kyoto protocol explain cheyyumo?
Balance of Payment oru video cheyyu.
What a precise and clear explanation..Hats off
Exchange rate explain cheyanoo
Stock market explanation nadattavo.
You are simply amazing, Alex! Keep up the good woek.
Could you please make a video on open banking and API etc.
Hope i will get a chance to see you and engage with you and some informative classes....Lots of Respect...
Excellent effort brother just awesome.....😊😊😊😊😊
Upsc യുടെ monetary policy chapter 60% cover ചെയ്തു ♥️♥️♥️
Well. . . Beautifully explained . . . to get serious general awareness to common people who have an aspiration about these terms.
Thank you Mr. Alex , Informative, well explained.. appreciate you
കൊള്ളാം ഉപകാരപ്രതമായ നല്ല വിഡിയൊ
Sir could you please do a vdo based on sedition law
Great Alex bro
Sir please take economy classes like this
Bro, your knowledge on various subjects is commendable..
Hi! Ample of appreciation to you on videos, also for your presentation. You are just explaining in a simple way with examples. I have a request that you make a video on 3 Carnatic war which was related to our country.
Hats of you MAN! Awesome explanation 👏
There were a plummets in British Pound this week when Bank of England warns a recession risk, could you please explain how these are linked? And what is the current status of INR against Dollar and others?
KSRTC ന്ന് ഡീസൽ കൂടുതൽ വിലക്ക് വാങ്ങുന്നത് എന്തിനാണ് ഒരു വീഡിയോ ചെയ്യുമോ..?
Thanks vishnu for sharing the valuable information ❤
Very gud presentation sr 🤘🏼
Excellent..Alex...continue your contribution...
Thank you
Good video Alex bro 🔥👍
Excellent.. Thanks from the bottom of my heart 💖
Super ചേട്ടാ
Thank you
Rocking as always... Can't skip a single second..
Thank you
Very well explained Alex! Keep it up!
Can u pls explain about fast trade.
റിപ്പോ റേറ്റ് വർധിക്കുമ്പോൾ പണത്തിന്റെ സെർക്യൂലേഷൻ കുറയുന്നു അപ്പോൾ ജിഡിപി താഴേക്കു പോകിലെ
Indian state of forest report 2021 onn explain cheyyamo
If Repo rate increase, everyone will deposit their money in bank and decrease taking loan. Then banks assets decrease liability increase. Now how bank will run?
Much appreciated.. Keep going bro..
Thanks for the Alexplanation♥️
Rupay , mastercard , visa, ithu enthunanu atm cardil vekkunnathu...athine kurichu paranjutharamo???
Welk said broo, GDP, GNP kuriche oru video cheyyamo
Thanks.. GDP cheythitund... Will try to do GNP
informative,
well explained.
thank you.
നിങ്ങള്‍ poliyaanu machaane...👍👍
Thank you
Well explained. Excellent as usual.
Your efforts are greatly appreciated and admired.
bro ഈ Fractional reserve banking ഇതിൽ എവിടെ വരും
എല്ലാം കൂടി മനസിലാവുന്നില്ല 🤔
Beautifully explained...
Liquidity excess - reverse repo
Liquidity shortage - repo
Very informative... Thankzz❤❤
Informative 💯@alexplain👌🏻
Well explained. Thanks Alex.
Kidilan Explnation❤️❤️
Super video.. May Lord bless you
Thank you so much for this informative video🙌🏼
Very well done. Thank you so much