✅ 7 ദിവസത്തിൽ വണ്ണം കുറയ്ക്കാം💯| Healthy Weight Loss Recipe For Breakfast| No Sugar | Chia Pudding

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 240

  • @anakhaanu7516
    @anakhaanu7516 9 месяцев назад +22

    Chechi iniyum weight lossinula recepies idanm oru series ayite orupade helpful ane ex juices , salads, food recepies , chicken items engnoke oru video cheyanm plz humble request ane

  • @monai3759
    @monai3759 10 месяцев назад +95

    വണ്ണം കൂടിയവർക്ക് വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന വളരെ ഹെൽത്തിയായ ഡ്രിങ്ക് അടിപൊളി ആയിട്ടുണ്ട് കേട്ടോ മുത്തുമണി 👌👌😍♥️. എല്ലാവർക്കും ഈ ഡ്രിങ്ക് ധൈര്യമായി കഴിയ്ക്കാം.

    • @ShameesKitchen
      @ShameesKitchen  10 месяцев назад +7

      😍😍👍

    • @Malukunju12
      @Malukunju12 9 месяцев назад +4

      Pal vannam vekkulle

    • @aswathy5245
      @aswathy5245 9 месяцев назад +3

      ​@@Malukunju12ആരു പറഞ്ഞു. പാൽ പ്രോടീൻ ആണ്.

    • @sajidafasal97
      @sajidafasal97 9 месяцев назад

      Suprrr

    • @raseenasamad8713
      @raseenasamad8713 8 месяцев назад +2

      ​​@@Malukunju12low fat milk aanu ithilu edkne

  • @reshmakishor2084
    @reshmakishor2084 8 месяцев назад +11

    Milma milk use cheyyamo, daily kazhikkan pattumo please reply shameetha

    • @nxn564
      @nxn564 6 месяцев назад

      use cheyyam

  • @ranjithmenon8625
    @ranjithmenon8625 10 месяцев назад +19

    Shameese diatetion ആയോ😊 തടി കൂടുന്നതിന്റെ cause ആരും കണ്ടുപിടിച്ചിട്ടില്ല🎉,എല്ലാം അസ്സംഷൻ, എന്തു കഴിച്ചാലും സ്ലിം ബ്യൂട്ടി ആയിരിക്കുന്നത് കണ്ടിട്ടില്ലേ ചിലർ, എത്രയോ നല്ല റെസിപ്പി നിങ്ങൾ ഞങ്ങൾക് പരിചയ പെടുത്തിയുട്ടുണ്ട് അതിനെല്ലാം നന്ദി യുണ്ട്❤ മോളെ , k, go head 👍👍

    • @rajalakshmipv8692
      @rajalakshmipv8692 7 месяцев назад

      അതേതാനന്നോ അവരുടെ metabolism high aanu

  • @bahjamajeed1347
    @bahjamajeed1347 8 месяцев назад +4

    ith dinner aayi kazhinkamo ?

  • @Linsonmathews
    @Linsonmathews 10 месяцев назад +13

    വണ്ണം കൂടിയവർ ഇനി വിഷമിക്കണ്ട, ഇത് കൂടി ഒന്ന് try ചെയ്തു നോക്കാം... ഇത് അടിപൊളി ഷമിസേ.. 😍👌👌👌

  • @ctech3984
    @ctech3984 8 месяцев назад +3

    നേന്ദ്രപ്പഴം എഴുത്താൽ എന്താ?

  • @shahinaafsal918
    @shahinaafsal918 5 часов назад

    Cherupazham ubhayogikkan paadilla

  • @vinayaviswanath3598
    @vinayaviswanath3598 4 месяца назад +5

    Milk നെ പകരം almond milk use chayyamooo chechiii?

  • @reejogeorge186
    @reejogeorge186 9 месяцев назад +3

    Feeding moms nu ithu use cheyyamo?

  • @ramithaprashob1431
    @ramithaprashob1431 7 месяцев назад +4

    Lunch നു പകരം ഇത് കഴിക്കാമോ. Plz reply?

  • @aminaismail1205
    @aminaismail1205 8 месяцев назад +2

    Ramadan chia seeds nmk engne diet il include cheym pls reply

  • @sree7165
    @sree7165 5 месяцев назад +2

    Ithrem vhia seed daily kazhikkan padilla....

  • @DSCreationGamer
    @DSCreationGamer 8 месяцев назад +2

    Divasavum kazhikkamo

  • @peacefullife268
    @peacefullife268 15 дней назад

    Ith beak fast ayit aano kazikkan nalled

  • @SandraMariamThomas
    @SandraMariamThomas 10 месяцев назад +6

    Super chia Pudding recipe dear shamees chache valara adipoliyayeula kedulan sweet recipeyanu muthe🥰🥰

  • @shynicv8977
    @shynicv8977 10 месяцев назад +11

    ഒരുപാട് ഇഷ്ടായി 👌👌👌സൂപ്പർ 👍👍❤️

  • @Jabbar2278
    @Jabbar2278 5 месяцев назад

    Jym l poyi vanna shesham kazhikkan patto

  • @Faseelasuneervlogs148
    @Faseelasuneervlogs148 9 месяцев назад +7

    Night dinner nu pakaram kudikkamo

    • @adnan9225
      @adnan9225 7 месяцев назад

      Ha kudikkam

  • @anusreeammutty5357
    @anusreeammutty5357 4 месяца назад

    Chechi feeding mothers kazhikkamo. Plzzz replay

  • @rizwanafarook1417
    @rizwanafarook1417 5 месяцев назад

    Ith thick aakathinte reson enthan onn parayamo

  • @smrithys4876
    @smrithys4876 6 месяцев назад

    Warm milk ahno atho raw milk ahno use cheyendathau

  • @Mykitchen-f3d
    @Mykitchen-f3d 6 месяцев назад

    Flaxseed enganeya use cheyunnath

  • @nithyasree7604
    @nithyasree7604 Месяц назад

    Pkt palu edukamo

  • @The__invisible__girl
    @The__invisible__girl 8 месяцев назад +1

    Eachi ee chia seed evideuna kittuva

  • @MubaMuba-yz1vx
    @MubaMuba-yz1vx 10 месяцев назад +2

    Vannam kootan enthenkilum undo

  • @rihafathima5441
    @rihafathima5441 6 месяцев назад

    Rathriyil kidikamo

  • @sandhyasanal1240
    @sandhyasanal1240 9 месяцев назад

    Thankyou chechi 😊😊😊😊

  • @NayanaSumesh-qf1xv
    @NayanaSumesh-qf1xv 7 месяцев назад +1

    Badam ilenkil kozpm undoo

  • @lovelybird1141
    @lovelybird1141 Месяц назад

    ചിയാ seed ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കണോ അതോ പുറത്തു വച്ചാൽ കുഴപ്പം ഉണ്ടോ

    • @SathiKp-s3u
      @SathiKp-s3u Месяц назад

      പുറത്ത് ഒരു കുപ്പിയിൽ ഇട്ട് വെച്ചാൽ മതി

  • @mylaifmyroolsmyroolsmylaif9312
    @mylaifmyroolsmyroolsmylaif9312 7 месяцев назад

    Batham എല്ലാദിവസം കഴിക്കാൻ pattumo

  • @adhikunji
    @adhikunji 9 месяцев назад

    Good life milk pato?

  • @shabeenak7034
    @shabeenak7034 10 месяцев назад +1

    Feeding Mother use cheyamo

    • @ShameesKitchen
      @ShameesKitchen  10 месяцев назад

      Doctor’s nte advise odukoodi mathram😊👍

  • @merintijo1272
    @merintijo1272 9 месяцев назад +3

    Super recipe ❤

  • @VishakJayapalan-nv5xp
    @VishakJayapalan-nv5xp 9 месяцев назад +4

    Thanks for sharing this kind of valuable videos 😊

    • @ShameesKitchen
      @ShameesKitchen  9 месяцев назад

      🥰😇👍thanks

    • @Emin-s9s
      @Emin-s9s 9 месяцев назад

      @@ShameesKitchen5 manikoor thanne frdgil vekkano

  • @Afeesvlogs123
    @Afeesvlogs123 9 месяцев назад +1

    Adipoli aayttnd qlboo😍😍❣️👍🏻

  • @swapnawithlovefood3695
    @swapnawithlovefood3695 8 месяцев назад

    Feeding mom nu pattumo?

  • @delnawilson9980
    @delnawilson9980 9 месяцев назад

    Ith dinner ayitt kazhikkan pattuo

  • @shalinykunnel7081
    @shalinykunnel7081 4 месяца назад

    Normal water മതിയോ or ചെറു ചൂട് വെള്ളം വേണോ

  • @Marju-ko6wc
    @Marju-ko6wc 5 месяцев назад

    പാൽ എത്ര എടുക്കണം ചിയാ സീഡ് എത്ര എടുക്കണം ഇതിന് അളവ് ഇല്ലേ

  • @shamnanaseeb7862
    @shamnanaseeb7862 3 месяца назад

    Night kazhikkaan pattoo

  • @shahanashanu3114
    @shahanashanu3114 9 месяцев назад +2

    Feeding cheunna ammamark ith use cheyamo

  • @Sumayya-i1m
    @Sumayya-i1m 6 дней назад

    ഇത് night കഴിക്കാമോ

  • @Hollyswanderhitzoo
    @Hollyswanderhitzoo 8 месяцев назад

    Ithethre calorie undakum?

  • @Anusree-r1q
    @Anusree-r1q 8 месяцев назад +2

    Morning night um use cheyyamoo pls reply

  • @ShanibaShani-s1j
    @ShanibaShani-s1j 10 месяцев назад +4

    Thanks ❤️👍

  • @julieantony6966
    @julieantony6966 7 месяцев назад

    Ennum chia seed kazhikkunnath kond kuzhappam undo

  • @candyheartsponnuzz2197
    @candyheartsponnuzz2197 10 месяцев назад

    Ithaa ith daily use cheyan pattuo

  • @AnithaAli
    @AnithaAli 2 месяца назад

    ഇത് night കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @meenubm4156
    @meenubm4156 9 месяцев назад

    vannam koodan ithupole nthenkilum undo

  • @soofiyasoofi8266
    @soofiyasoofi8266 8 месяцев назад

    Paalil madhuram cherkkamo please reply enikk nale muthal kudikkana

    • @leelaunni7123
      @leelaunni7123 8 месяцев назад +1

      വണ്ണം കുറയാൻ വേണ്ടിയിട്ടാണ് നമ്മൾ ഇത് കഴിക്കുന്നതെങ്കിൽ പഞ്ചസാര ഒഴിവാക്കുന്നതാണ് നല്ലത് പകരം കുറച്ച് തേൻ വേണമെങ്കിൽ ചേർക്കാം

    • @ShameesKitchen
      @ShameesKitchen  8 месяцев назад

      Sugar avoid cheyanam dear👍

  • @princyroy9918
    @princyroy9918 9 месяцев назад

    Saffron evida kettum

  • @karthikavijayakumar7681
    @karthikavijayakumar7681 10 месяцев назад +1

    Super recipe chechii 😋 🥰

  • @shahinak6588
    @shahinak6588 10 месяцев назад

    Super shami
    Tyi ചെയ്തു നോക്കട്ടെ

  • @anashidayath1384
    @anashidayath1384 9 месяцев назад +1

    Oats cherkkamo

  • @shijina929
    @shijina929 8 месяцев назад

    chia kuthirunnillaa athenthukondanu..?

  • @Sinasinsmuku765
    @Sinasinsmuku765 6 месяцев назад

    Ithaa.. Ithu daily kazhikavo??

  • @SteelixPlayZ
    @SteelixPlayZ 10 месяцев назад

    Try cheydh nokkatte

  • @shabanaasmin3105
    @shabanaasmin3105 10 месяцев назад +5

    കൊള്ളാം ഇത് പോലെ വെറെ എന്തെങ്കിലും ഉണ്ടോ വണ്ണം കുറയ്ക്കാൻ വേണ്ടി ഉള്ളത് ഉണ്ടെങ്കിൽ പോരട്ടെ വീട്ടിൽ ഉള്ള ഐറ്റം മാത്രം മതി അല്ലെങ്കിൽ വണ്ണം കുറയ്ക്കാൻ നോക്കുബോൾ പോക്കറ്റ് കീറും 🤩🤩👌👌👌👌👌👌❤️❤️🌹🌹😍😍🤗🤗👍👍🤝🤝

    • @shifnak5478
      @shifnak5478 10 месяцев назад +3

      Jeerakam itt thilappicha vellathil lemon juice ozhich morning verum vayatil kudich nokku💯 result within 7 days to lose belly fat ❤just try it

    • @shabanaasmin3105
      @shabanaasmin3105 10 месяцев назад +1

      @@shifnak5478 എനിക്ക് നെഞ്ച് എരിച്ചിൽ ഉണ്ടാവാറുണ്ട് അത് ചിലപ്പോൾ പറ്റില്ലാ നാരങ്ങാനീര് അലർജി ഉള്ളത് കൊണ്ട് ചെറുനാരങ്ങ,ഓറഞ്ച് ഒന്നും കഴിക്കരുത് എന്ന് ഡോക്ടർ പറഞ്ഞു 🤦🤦

    • @positive_vibes111
      @positive_vibes111 10 месяцев назад +1

      Njan one week cheru ചൂടുവെള്ളത്തിൽ lemon juice mix aakki morning kudichu.appo thottu Enikku pallu vedhana dhudangi.almost one month aakarayi .ipozhum Ella ദിവസവും night pallu vedhanaya 🫤

    • @shabanaasmin3105
      @shabanaasmin3105 10 месяцев назад

      @@positive_vibes111 ആണോ🙆 അത് എന്താ അങ്ങനെ 🤔

    • @positive_vibes111
      @positive_vibes111 10 месяцев назад

      @@shabanaasmin3105 lemon IL acid undallo (citric acid) athu nammude ellineyum pallineyum okke affect ചെയ്യുമെന്ന് kettittundu

  • @smithajoseph1358
    @smithajoseph1358 6 месяцев назад

    Badam slice chaithatha slicer ethanennu onnu parayumo?

  • @lakshmiretnabai1458
    @lakshmiretnabai1458 10 месяцев назад +1

    പാലിന് പകരം വെള്ളം ചേർത്ത് ഉണ്ടാക്കാമോ

    • @ShameesKitchen
      @ShameesKitchen  10 месяцев назад

      Thayyarakkam, coconut milk um use cheyyam😊👍

  • @aswathys4493
    @aswathys4493 10 месяцев назад +2

    Wait kootan paranju tharamo plz

  • @Aaaa14552
    @Aaaa14552 8 месяцев назад +1

    Pcod ഉള്ളവർക്കു നല്ലതാണോ

  • @ashakn8775
    @ashakn8775 4 месяца назад

    Kuttikalk patumo ith

  • @jasuvlogs1737
    @jasuvlogs1737 5 месяцев назад +2

    പാലിന് പകരം തേങ്ങ പാൽ ഉപയോഗിക്കാൻ പറ്റുമോ ?

  • @meenuraj999
    @meenuraj999 10 месяцев назад +1

    മിൽക്ക്നു പകരം എന്തു ഉപയോഗിക്കാൻ പറ്റും

  • @athulyaajay5599
    @athulyaajay5599 3 месяца назад

    Chia seed kond weight koottan pattuvo🥹

  • @nishinipradeep4277
    @nishinipradeep4277 10 месяцев назад

    Chechi saffron avidunna medichath

    • @ShameesKitchen
      @ShameesKitchen  10 месяцев назад

      Link description box il koduthittunde😊👍

  • @ddvlog4904
    @ddvlog4904 8 месяцев назад +1

    ആപ്പിൾ ചിയ പുഡിങ് ചെയ്യാമോ ചേച്ചി

    • @leelaunni7123
      @leelaunni7123 8 месяцев назад

      ആപ്പിള്,പെയർഫ്രൂട്ട്, robusta, ഞാലിപ്പൂവൻ പഴം, മാതളം അങ്ങനെ പുളിയില്ലാത്ത പഴങ്ങൾ ചേർക്കുന്നതാണ് നല്ലത്..

  • @kannananish7888
    @kannananish7888 10 месяцев назад

    Supper 👍 adipoli 👍

  • @angelbiju8225
    @angelbiju8225 6 месяцев назад

    Chia seeds cuscus thammil nthaa difference chechi

  • @Brynozil1
    @Brynozil1 9 месяцев назад

    കൊളെസ്ട്രോൾ ഉള്ളവർക്ക് കഴിക്കാമോ

  • @fathimakumbla2160
    @fathimakumbla2160 10 месяцев назад +1

    Badam must aano ?

  • @aarchoosworld
    @aarchoosworld 10 месяцев назад +2

    Nalla video 👌

  • @rinsha6310
    @rinsha6310 9 месяцев назад +1

    Ith daily kazhikkan pattoo??

    • @Dop_fx
      @Dop_fx 9 месяцев назад

      കഴിക്കാം 😊

  • @anoopjijo8087
    @anoopjijo8087 10 месяцев назад +4

    Milk upayogikathavar

    • @ShameesKitchen
      @ShameesKitchen  10 месяцев назад +1

      Coconut milk use cheyyam😊👍

  • @jamshyjamshy6041
    @jamshyjamshy6041 9 месяцев назад +1

    ഫാറ്റ് ഇല്ലാത്ത മിൽക്ക് ഏതാണ് ഒന്ന് പറയൂ പ്ലീസ്

  • @rasheedafaisal1650
    @rasheedafaisal1650 10 месяцев назад +1

    Hai shameee

  • @Faseelasuneervlogs148
    @Faseelasuneervlogs148 9 месяцев назад

    Dinner nu kudikkamo pls reply

  • @sthuthyjishnu6839
    @sthuthyjishnu6839 6 месяцев назад

    Low fat milk എന്ന് പറയുമ്പോൾ ഏതു തരം പാൽ ആണ് pls rply

  • @athira5030
    @athira5030 7 месяцев назад

    Daily use cheyhan pattuoo, pinne milk thilappikkanoo

  • @parvathyj8087
    @parvathyj8087 10 месяцев назад +16

    Fridge ഇല് വെക്കുമ്പോൾ തണുത്ത് ഇരിക്കുമല്ലോ. തണുപ്പ് പറ്റാത്തവർ എന്ത് ചെയ്യണം? Pl reply

    • @lekshmikarthu5465
      @lekshmikarthu5465 10 месяцев назад +5

      Kazhikkunnathinu oru manikkoor munne fridge il ninnu eduthu purath vechal mathi

  • @jelifabi
    @jelifabi 9 месяцев назад

    Dinner nu kazhikan pattumo?

  • @FlavourIndiaPicklesOnAmazon
    @FlavourIndiaPicklesOnAmazon 10 месяцев назад +1

    Will try for sure

  • @vijivengad9108
    @vijivengad9108 9 месяцев назад +1

    ഈ ചിയ സീഡ് തണുപ്പ് അലർജി ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ...

  • @LincyRajeesh-x9v
    @LincyRajeesh-x9v 10 месяцев назад +2

    സൂപ്പർ ടേസ്റ്റി ഫുഡ്‌👌👌👌

  • @akprincecutzz1197
    @akprincecutzz1197 9 месяцев назад

    രാത്രി മാത്രം കഴിക്കാമോ

  • @Charliekuttyyy
    @Charliekuttyyy 8 месяцев назад +19

    ഒരു ദിവസ്സം മാത്രമേ കഴിച്ചാൽ മതിയോ രാത്രിയും രാവിലെയും കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ... പ്ലീസ് റിപ്ലൈ

    • @rajaanu87
      @rajaanu87 Месяц назад

      The amount of Chia you can have a day is 2 table spoons. So i don't think you can have this pudding 2 times a day as it exceeds the recommended amount .

  • @seethapreeju
    @seethapreeju 9 месяцев назад

    Chechi.... പച്ച പാൽ ആണോ????

  • @ushajayan5286
    @ushajayan5286 10 месяцев назад +1

    Nice❤❤❤

  • @unnimaya7071
    @unnimaya7071 9 месяцев назад

    പകൽ ഏത് സമയത്തും കുടിക്കാമോ

    • @jinuelza6654
      @jinuelza6654 5 месяцев назад

      Overnight fridgil vechitu nxt mng use cheyuu👍

  • @ExETA-tt4tr
    @ExETA-tt4tr 8 месяцев назад

    Fridgil vekkanam yenn nirbhandham ndo

  • @nafeesathulmisriya8856
    @nafeesathulmisriya8856 9 месяцев назад

    Oru divasam ith mathram kycha mathyoo

  • @hafizrahman5385
    @hafizrahman5385 10 месяцев назад

    Super

  • @ThePadayali
    @ThePadayali 9 месяцев назад

    Vannam koodaan ullathu koodi paranju thaa

  • @VictorSamuel-gb1yb
    @VictorSamuel-gb1yb 10 месяцев назад

    Good Afternoon Makkale 🙏🙏🙏🙏🙏

  • @Haya-world825
    @Haya-world825 10 месяцев назад +2

    താങ്ക്സ് 🥰

  • @sheelapaul5910
    @sheelapaul5910 8 месяцев назад

    പഴം ഇടുന്നതിന് മുമ്പ് എന്താണ് ഇട്ടത്

  • @rfkray4105
    @rfkray4105 10 месяцев назад

    Super ♥️

  • @AayanSherina
    @AayanSherina 10 месяцев назад +1

    Hostelil stay chayunukondu fridge allowed ala. Apo upoyogikamo purathu vechathu

    • @ShameesKitchen
      @ShameesKitchen  10 месяцев назад

      Appol Paalinu pakaram vellam use cheyyam😊👍

    • @AayanSherina
      @AayanSherina 10 месяцев назад

      @@ShameesKitchen thanq chechi...God bless you