കുഞ്ഞിരാമന്റെ ഉള്‍വിളി | By Poll History | George Pulickan | Pulickan Talks

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചരിത്രം
    സെല്‍വരാജിന്റെ ആത്മഹത്യാശ്രമം
    സ്വന്തം പാര്‍ട്ടി വിട്ടു മറുപാളയത്തിലെത്തി ഉപതിരഞ്ഞെടുപ്പ് നേരിട്ട് ചരിത്രത്തില്‍ ഇടംനേടിയത് രണ്ടുപേരാണ്. എം. കുഞ്ഞിരാമന്‍ നമ്പ്യാരും ആര്‍. സെല്‍വരാജും. ഒരാളുടെ പരീക്ഷണം പരാജയപ്പെട്ടപ്പോള്‍ മറ്റൊരാള്‍ വിജയിച്ചു.കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തിലായിരുന്നു എം. കുഞ്ഞിരാമന്‍ നമ്പ്യാരുടെ മലക്കംമറിച്ചില്‍. ജന്മനാ കോണ്‍ഗ്രസുകാരനായിരുന്ന നമ്പ്യാര്‍ 1982-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേക്ക് മാറി സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഉദുമയില്‍ മത്സരിച്ചു. മുസ്ലീം ലീഗിലെ പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്ററെ 6619 വോട്ടുകള്‍ക്ക് തോലിച്ചു നിയമസഭയിലെത്തി. അതേസമയം, മുന്നണിയും പാര്‍ട്ടിയും വിട്ട ആര്‍.സെല്‍വരാജിന്റെ കഥ മറ്റൊന്നാണ്.
    #keralapolitics #keralapoliticalnews #keralapoliticalhistory #keralaelection #keralaelections #keralaelectionnews #keralaassemblyelections #byelections2024 #byelection #cpi #congress #inc #indiannationalcongress #communistpartyofindia #cpm #cpmkerala #cpikerala #mselvaraj #mkunhiramannambiar #mkunjiramannambiar #ldf #udf #bjp #udumaelection #neyyattinkara

Комментарии • 123

  • @shinyantony4374
    @shinyantony4374 11 дней назад +73

    പിന്നീട് സെൽവരാജിന് വിട്ടിലിരിക്കേണ്ടി വന്നു എന്നതും ചരിത്രം😅

    • @vikingsfc6615
      @vikingsfc6615 11 дней назад +9

      എന്തായാലും അങ്ങേരു ജയിച്ചു പിന്നെ അല്ലെ തോറ്റത്

    • @hameedovungal4924
      @hameedovungal4924 11 дней назад

      2 വട്ടം തോറ്റു 😂😂​@@vikingsfc6615

    • @hamzamenakkal9949
      @hamzamenakkal9949 10 дней назад

      ​@@vikingsfc6615നിലവിൽ ആയിരുന്നപ്പോൾ ജയിച്ചു പിന്നീട് വന്ന മത്സരത്തിൽ തോറ്റു

    • @kunhimoideenkutty6380
      @kunhimoideenkutty6380 10 дней назад

      ​@@vikingsfc6615അവസാനത്തെ ജയം പിന്നീട് മൽസരിച്ചു ഓരോ പ്രാവശ്യവും കൂടുതൽ കൂടുതൽ വോട്ടുകൾക്ക് പരാജയപ്പെട്ടു കൊണ്ട് അങ്ങനെ കഴിയുന്നു കഷ്ടം പവനായി ശവമായി

    • @AbdulrazzakKdm
      @AbdulrazzakKdm 10 дней назад +2

      ശെരിയാ കോടികൾ ഉണ്ടാകില്ലേ

  • @padaleeputhrapadali2233
    @padaleeputhrapadali2233 11 дней назад +49

    ബാക്കി കൂടെ പറയൂ... 2016 ലും 2021 ലും സെൽവരാജിന് എന്ത് സംഭവിച്ചു... സഖാവ് ആൻസലേനോട് 2016ൽ 9543 വോട്ടുകൾക്കും 2021ൽ 14262 വോട്ടുകൾക്കും പരാജയപ്പെട്ടു😌😊

    • @sherif.T
      @sherif.T 10 дней назад

      ഒരു പാട് വോട്ടുകൾക്ക് വിജയിച്ച് വന്ന് നേതാക്കൾക്കു ഇന്നു കെട്ടിവെച്ച കാശു ബംഗാളിൽ കിട്ടുന്നില്ല അതു ഇവിടെ കൊണ്ട് വന്നു തല ഊരും കണ്ണൂർ പാർട്ടി

    • @AbdulrazzakKdm
      @AbdulrazzakKdm 10 дней назад +1

      കോടികൾ ഉണ്ടാക്കി അറിയാമല്ലോ

    • @padaleeputhrapadali2233
      @padaleeputhrapadali2233 10 дней назад +2

      @AbdulrazzakKdm ആര്? സെൽവരാജാണോ?

    • @sasi707
      @sasi707 3 дня назад +3

      അത് പറഞ്ഞാല്‍ ഇടതിനനുകൂലമാകൂലോ.അത് ഞമ്മടെ പണിയല്ല😂

  • @prakasanpb1478
    @prakasanpb1478 20 часов назад +2

    സെൽവരാജ് പിന്നീട് നിയസഭ കണ്ടില്ല അതാണ് ചരിത്രത്തിന്റെ ഒരു വീണ്ടും വികൃതി

  • @rajendranrahendran9437
    @rajendranrahendran9437 День назад +2

    സെൽവരാജിനെ ഇപ്പോഴത്തെ അവസ്ഥ പറയുവാൻ പുളിക്കന് അൽപ്പം പുളിക്കും അല്ലേ😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 5 дней назад +2

    ഹലോ എവിടെ ആയിരുന്നു ഏഷ്യാനെറ്റ്‌ ഇൽ നിന്നും പോയ തിൽ പിന്നെ ഒരറിവും ഇല്ല... ഇപ്പൊ ആണ് കാണുന്നത് നിങ്ങളുടെ പരിപാടി ഇഷ്ടം ആയിരുന്നു.... ഇത് പോലെ കണ്ടതിൽ സന്തോഷം.... ♥ആശംസകൾ ❤

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 5 дней назад +2

      നമ്മുടെ അൻവറിന്റെ അവസ്ഥയും ഇങ്ങനെ വരാൻ തന്നെയാണ് പോവുന്നത് നമുക്ക് കാത്തിരിക്കാം കണ്ട് അറിയാം.....

  • @SahalPp-k3t
    @SahalPp-k3t 10 дней назад +20

    സെൽവരാജ് ഇപ്പോൾ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി യുടെ വേസ്റ്റ് ബോക്സിൽ

  • @nizamuddinabdulkarim9590
    @nizamuddinabdulkarim9590 10 дней назад +14

    2016 ലും,2021 ലെയും തെരെഞ്ഞെടുപ്പില് എന്ത് സംഭവിച്ചു എന്ന് കൂടെ പറയൂ

  • @Hassainar-b5h
    @Hassainar-b5h 10 дней назад +6

    ബാക്കികൂടി പറയാമായിരുന്നു മാപ്രക് 😀

  • @sundarji4162
    @sundarji4162 10 дней назад +13

    ചരിത്രം പറയുമ്പോൾ മുഴുവൻ പറയണം.ശെൽവരാജിന്റെ ഇപ്പോഴുള്ള അവസ്ഥ എന്ത്? തിരക്കഥയിൽ അത് ഉൾപ്പെടുത്താത്തത് കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ടാണെന്ന് വിശ്വസിക്കുന്നു.

  • @sudhanchuzhali4403
    @sudhanchuzhali4403 11 дней назад +12

    ബാക്കി പറയു അവതാരക

  • @naushadnaushadak950
    @naushadnaushadak950 11 дней назад +10

    ഇപ്പൊ എവിടെ

  • @keerthi3125
    @keerthi3125 8 дней назад +18

    സെൽവരാജ് ആത്‍മഹത്യ ചെയ്‌തെന്ന് വിചാരിച്ചു വീഡിയോ കണ്ടതാണ്!

    • @ajitha3497
      @ajitha3497 5 дней назад +2

      സത്യം. 😂😂😂

  • @shaaradi
    @shaaradi 10 дней назад +8

    സെൽവരാജ് ബുക്കിൽ കയറിയതാണ്, പക്ഷേ പാർട്ടി extende ചെയ്തു.

  • @aniv7196
    @aniv7196 10 дней назад +33

    എന്റെ നാട്ടുകാരനാണ് പുള്ളിക്കാരൻ... ഇപ്പോൾ വെറുതെ ഇരിക്കുന്നു.... അത്രത്തോളം കൊണ്ടെത്തിച്ചു...സെൽവരാജിന് അഭിനന്ദനങ്ങൾ...ഇപ്പോൾ സിപിഎമ്മിൽ ഉണ്ടായിരുന്നുവെങ്കിൽ.. ജില്ലാ കമ്മറ്റി അംഗമായോ ജില്ലാ സെക്രട്ടറിയായി... ചെങ്കൊടിയുടെ കീഴിൽ പൊതുപ്രവർത്തകനായി...ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാമായിരുന്നു...🤞🏻🤞🏻🤞🏻

    • @sherif.T
      @sherif.T 10 дней назад +1

      കണ്ണൂർ കാർക്ക് പ്രിയപ്പെട്ടവൻ ആകണം അതാണല്ലോ സഖാവ് വിഎസ് നേ വെട്ടി നിരത്തിയത് v.S. കമ്യൂണിസ്റ്റ് കാരൻ അല്ല തെക്കൻ വിഡ്ഢി

    • @Miky12-j1g
      @Miky12-j1g 3 дня назад

      മുപ്പര് vs പിണറായി പോരിന്റെ ഇര ആണ്.

    • @sachinsajan7758
      @sachinsajan7758 22 часа назад +1

      അങ്ങേരു അതുപോലെ ക്യാഷ് ഉണ്ടാക്കി ആണ് വിശ്രമിക്കുന്നത്..... അതുപോലെ വാങ്ങി ക്യാഷ്

  • @shajika5550
    @shajika5550 7 дней назад +2

    45കോടി, പിസി ജോർജ്. Direction, ഉമ്മൻ ചാണ്ടി.

  • @ashokanod2977
    @ashokanod2977 10 дней назад +14

    സൽവരാജ് പാടമയോ?
    രാഷ്ട്രീയ ചരിത്ര അതിൽനിന്നും അപ്രതീഷ മായി. ഗതി കേട്ടവൻ!

  • @jyothishaksa8193
    @jyothishaksa8193 11 дней назад +33

    ചരിത്രം കൊള്ളാം പക്ഷേ പിന്നീട് സെൽവരാജ് എവിടെ?അതു കൂടി കണ്ടുപിടിക്കണേ അവതാരകാ.

    • @ShameerKt-u2c
      @ShameerKt-u2c 10 дней назад +3

      അത് കൂടി പുളിക്കൻ സാർ പറയേണ്ടതായിരുഞ്ഞു അത് പറയാൻ അദ്ദേഹം മറന്നതാണോ
      സ്വന്തം വീട് കത്തിച്ച സെൽവനെ കുറിച്ച് 😅😅

  • @RadhakrishnanKadengara-hv6mn
    @RadhakrishnanKadengara-hv6mn 7 дней назад +4

    ആ സെൽവരാജ് രാഷ്ട്രീയത്തിൽ വട്ടപൂജ്യമായി എന്നുകൂടി പറഞ്ഞാലല്ലേ ഈ ചരിത്രം പൂർത്തിയാവൂ.

    • @georgepv1284
      @georgepv1284 День назад

      സുഹൃത്തേ, വീഡിയോ കണ്ടതിനും പ്രതികരിച്ചതിനും നന്ദി, സ്‌നേഹം. നെയ്യാറ്റിന്‍കരയില്‍ പിന്നെന്തു സംഭവിച്ചു എന്നറിയാഞ്ഞിട്ടോ, എന്തെങ്കിലും രാഷ്ട്രീയതാല്പര്യം കൊണ്ട് പറയാതിരുന്നതോ അല്ല. അല്ലെങ്കിലും ചരിത്രം ചരിത്രമല്ലേ. അതു ഞാന്‍ വിചാരിച്ചാല്‍ മൂടിവെയ്ക്കാനാവില്ലല്ലോ. ഈ വീഡിയോകള്‍ താങ്കള്‍ മനസിലാക്കിയതുപോലെ തന്നെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രവും കഥയും തമാശകളും മാത്രമുള്ള ഒരു പംക്തിയാണ്. മറ്റു കഥകളും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. ഇത് ആദ്യ നിയസഭാ ഉപതിരഞ്ഞെടുപ്പു നടന്ന ദേവികുളത്ത് നിന്നും ആദ്യ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പു നടന്ന മീനച്ചിലില്‍ നിന്നും തുടങ്ങിയ ചരിത്രമാണ്. ഉപതിരഞ്ഞെടുപ്പിനു ശേഷം ഇതുവരെയുള്ള ദേവികുളത്തിന്റെ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ അതു പ്രായോഗികമാകില്ലല്ലോ. എന്തായാലും സ്‌റ്റോറി കണ്ടതിനും പ്രതികരിക്കാന്‍ സമയം കണ്ടെത്തിയതിനും ഒരുപാട് നന്ദി. തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമൊക്കെയായി ഇനിയും ഒപ്പമുണ്ടാകണം.

  • @mehumanbeing181
    @mehumanbeing181 9 дней назад +6

    ബാക്കി കഥ ഇദ്ദേഹം മുക്കി😂😂

  • @shafreenashafreena4113
    @shafreenashafreena4113 10 дней назад +15

    പിന്നീട് എന്താ സംഭവിച്ചു 😂😂😂ഷെൽവരാജ് ഇപ്പൊ എവിടെ എങ്കിലും ഉണ്ടോ 😂😂

  • @ismailshaheera8279
    @ismailshaheera8279 10 дней назад +5

    ഇപ്പോൾ അദ്ദേഹം എവിടെയാണെന്ന് വല്ലതും അറിയുമോ🤔

  • @ashamspa2599
    @ashamspa2599 11 дней назад +12

    നെയ്യാറ്റിൻകര സെൽവരാജിൻ്റെ ആറാട്ട് അവസാനം ആൻസലണ്ണൻ കൊണ്ട് പോയി😅

  • @ajithkumarkr7074
    @ajithkumarkr7074 10 дней назад +4

    ആറ്റിങ്ങൽ ഉദുമ പെരിങ്ങളം.. മൂന്നു മണ്ഡലങ്ങളിൽ.1985ജനുവരി. 28ന് ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം നേടി

  • @sudhanchuzhali4403
    @sudhanchuzhali4403 11 дней назад +22

    ചതിയൻ ശെൽവരാജിൻ്റെ
    address ഇന്നുണ്ടോ?

    • @Bharth-madha
      @Bharth-madha 10 дней назад +1

      Chathi aaru cheythalum thett.. Selvaraj. Sarin..etc
      .

  • @AbdulrazzakKdm
    @AbdulrazzakKdm 10 дней назад +6

    ഇപ്പോൾ നിങ്ങളുടെ ഹീറോ എന്ത് ചെയുന്നു 😂😂😂😂

  • @hashimhussain2379
    @hashimhussain2379 7 дней назад +2

    ചെറിയ ഭൂരിപക്ഷം ഉണ്ടായിരുന്ന യുഡിഫ് നെ താങ്ങി നിർത്താൻ പി. സി. ജോർജ് ന്റെ കെണിയിൽ പെട്ട് പാർട്ടി മാറിയ ഷെൽവരാജ് എവിടെ എന്ന് ഇപ്പൊ കോൺഗ്രസ്‌ കാർക് തന്നെ അറിയില്ല.. അതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ഷെൽവ രാജ് തോറ്റു... അതാണ് അവസ്ഥ 🤭

  • @BabuTK-f5l
    @BabuTK-f5l 4 дня назад +1

    പിന്നീട് എന്തു പറ്റി
    എന്നു കൂടി പറയാമായിരുന്നു
    😂

  • @anilkumarkv6520
    @anilkumarkv6520 10 дней назад +4

    സെവരാജ് ഇപ്പോൾ എവിടെ

  • @venuj6413
    @venuj6413 5 дней назад +1

    സെൽവ രാജിന്റെ ഇപ്പോഴത്തെ അവസ്ഥ കൂടി പറയാരുന്നു 🤣🤣🤣❤️

  • @akshayasok8925
    @akshayasok8925 10 дней назад +3

    സെൽവരാജ് ഇപ്പോൾ സിപിഎമ്മിന് വരാൻ വേണ്ടി പോകുന്നു. അല്ലെങ്കിൽ വാർഡിൽ മത്സരിക്കേണ്ടി വരും

  • @anilkumar8901
    @anilkumar8901 8 дней назад +3

    സാർ ഇപ്പോൾ എവിടെ 😂 😭

  • @gafoorabdul4943
    @gafoorabdul4943 10 дней назад +7

    സെൽവരാജിന്റ് ഇപ്പോഴത്തെ അവസ്ഥ പറയാതെ അണ്ണൻ ഒളിച്ചോടിയത് ഒട്ടും ശരിയായില്ല.

    • @georgepv1284
      @georgepv1284 День назад

      സുഹൃത്തേ, വീഡിയോ കണ്ടതിനും പ്രതികരിച്ചതിനും നന്ദി, സ്‌നേഹം. നെയ്യാറ്റിന്‍കരയില്‍ പിന്നെന്തു സംഭവിച്ചു എന്നറിയാഞ്ഞിട്ടോ, എന്തെങ്കിലും രാഷ്ട്രീയതാല്പര്യം കൊണ്ട് പറയാതിരുന്നതോ അല്ല. അല്ലെങ്കിലും ചരിത്രം ചരിത്രമല്ലേ. അതു ഞാന്‍ വിചാരിച്ചാല്‍ മൂടിവെയ്ക്കാനാവില്ലല്ലോ. ഈ വീഡിയോകള്‍ താങ്കള്‍ മനസിലാക്കിയതുപോലെ തന്നെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രവും കഥയും തമാശകളും മാത്രമുള്ള ഒരു പംക്തിയാണ്. മറ്റു കഥകളും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. ഇത് ആദ്യ നിയസഭാ ഉപതിരഞ്ഞെടുപ്പു നടന്ന ദേവികുളത്ത് നിന്നും ആദ്യ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പു നടന്ന മീനച്ചിലില്‍ നിന്നും തുടങ്ങിയ ചരിത്രമാണ്. ഉപതിരഞ്ഞെടുപ്പിനു ശേഷം ഇതുവരെയുള്ള ദേവികുളത്തിന്റെ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ അതു പ്രായോഗികമാകില്ലല്ലോ. എന്തായാലും സ്‌റ്റോറി കണ്ടതിനും പ്രതികരിക്കാന്‍ സമയം കണ്ടെത്തിയതിനും ഒരുപാട് നന്ദി. തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമൊക്കെയായി ഇനിയും ഒപ്പമുണ്ടാകണം.

  • @muhammadalike3167
    @muhammadalike3167 8 дней назад +3

    വകതിരിവില്ലാത്ത അവതാരകാ ഇപ്പോൾ ശെൽവൻ എവിടെയാ അത് കൂടി പറ

    • @georgepv1284
      @georgepv1284 День назад

      സുഹൃത്തേ, വീഡിയോ കണ്ടതിനും പ്രതികരിച്ചതിനും നന്ദി, സ്‌നേഹം. നെയ്യാറ്റിന്‍കരയില്‍ പിന്നെന്തു സംഭവിച്ചു എന്നറിയാഞ്ഞിട്ടോ, എന്തെങ്കിലും രാഷ്ട്രീയതാല്പര്യം കൊണ്ട് പറയാതിരുന്നതോ അല്ല. അല്ലെങ്കിലും ചരിത്രം ചരിത്രമല്ലേ. അതു ഞാന്‍ വിചാരിച്ചാല്‍ മൂടിവെയ്ക്കാനാവില്ലല്ലോ. ഈ വീഡിയോകള്‍ താങ്കള്‍ മനസിലാക്കിയതുപോലെ തന്നെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രവും കഥയും തമാശകളും മാത്രമുള്ള ഒരു പംക്തിയാണ്. മറ്റു കഥകളും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. ഇത് ആദ്യ നിയസഭാ ഉപതിരഞ്ഞെടുപ്പു നടന്ന ദേവികുളത്ത് നിന്നും ആദ്യ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പു നടന്ന മീനച്ചിലില്‍ നിന്നും തുടങ്ങിയ ചരിത്രമാണ്. ഉപതിരഞ്ഞെടുപ്പിനു ശേഷം ഇതുവരെയുള്ള ദേവികുളത്തിന്റെ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ അതു പ്രായോഗികമാകില്ലല്ലോ. എന്തായാലും സ്‌റ്റോറി കണ്ടതിനും പ്രതികരിക്കാന്‍ സമയം കണ്ടെത്തിയതിനും ഒരുപാട് നന്ദി. തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമൊക്കെയായി ഇനിയും ഒപ്പമുണ്ടാകണം.

  • @Haris-nq9sp
    @Haris-nq9sp 10 дней назад +6

    ഇയാൾ ഇപ്പോൾ എവിടെ പോയി സെൽവരാജ്

  • @firozea3516
    @firozea3516 10 дней назад +3

    ഇന്നാണ് എങ്കിൽ ഷെയ്ക് ഹാൻഡ് പോലും കിട്ടില്ല.....

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 9 дней назад +2

    സെൽവരാജ് വേസ്റ്റ് കുട്ടയിലല്ലെ പിന്നെ കണ്ടത്

  • @abilashmathew8114
    @abilashmathew8114 10 дней назад +10

    പറയുമ്പോൾ മുഴുവന്‍ പറയണം.... ആ സെല്‍വരാജ് ന് അടുത്ത തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചു

    • @georgepv1284
      @georgepv1284 День назад

      സുഹൃത്തേ, വീഡിയോ കണ്ടതിനും പ്രതികരിച്ചതിനും നന്ദി, സ്‌നേഹം. നെയ്യാറ്റിന്‍കരയില്‍ പിന്നെന്തു സംഭവിച്ചു എന്നറിയാഞ്ഞിട്ടോ, എന്തെങ്കിലും രാഷ്ട്രീയതാല്പര്യം കൊണ്ട് പറയാതിരുന്നതോ അല്ല. അല്ലെങ്കിലും ചരിത്രം ചരിത്രമല്ലേ. അതു ഞാന്‍ വിചാരിച്ചാല്‍ മൂടിവെയ്ക്കാനാവില്ലല്ലോ. ഈ വീഡിയോകള്‍ താങ്കള്‍ മനസിലാക്കിയതുപോലെ തന്നെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രവും കഥയും തമാശകളും മാത്രമുള്ള ഒരു പംക്തിയാണ്. മറ്റു കഥകളും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. ഇത് ആദ്യ നിയസഭാ ഉപതിരഞ്ഞെടുപ്പു നടന്ന ദേവികുളത്ത് നിന്നും ആദ്യ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പു നടന്ന മീനച്ചിലില്‍ നിന്നും തുടങ്ങിയ ചരിത്രമാണ്. ഉപതിരഞ്ഞെടുപ്പിനു ശേഷം ഇതുവരെയുള്ള ദേവികുളത്തിന്റെ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ അതു പ്രായോഗികമാകില്ലല്ലോ. എന്തായാലും സ്‌റ്റോറി കണ്ടതിനും പ്രതികരിക്കാന്‍ സമയം കണ്ടെത്തിയതിനും ഒരുപാട് നന്ദി. തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമൊക്കെയായി ഇനിയും ഒപ്പമുണ്ടാകണം.

  • @ourkripadm807
    @ourkripadm807 8 дней назад +2

    Eppol assan evideyanennu parajillallo sir

  • @sherif.T
    @sherif.T 10 дней назад +6

    അന്ന് ശെൽവരാജ് പറഞ്ഞതു് സത്യം ആണ് എന്ന് ഇന്ന് തെളിഞ്ഞു കഴിഞ്ഞു കണ്ണൂർ കാർ പാർട്ടിയെ കുത്ത് പാള എടുപ്പിക്കും എന്നാലേ തെക്കന് വിവരം വെക്കു വടക്കൻ്റെ അടവ് അടിതെറ്റി വരുന്നതാണ് നാം ഇന്ന് കാണുന്നത്

  • @mathewpissac652
    @mathewpissac652 7 дней назад +1

    സെൽവരാജു ജീവിച്ചിരിപ്പോണ്ടൊ

  • @akshayasok8925
    @akshayasok8925 10 дней назад +4

    സെൽവരാജിനെ കോൺഗ്രസുകാർ പറ്റിച്ചു

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 11 дней назад +1

    super❤

  • @roopeshmadhavan
    @roopeshmadhavan 10 дней назад +11

    സെൽവരാജ് ആത്മഹത്യ ചെയ്തു. രാഷ്ട്രീയ ആത്മഹത്യ😅😅😅😅

    • @DileepDileep-lu1nm
      @DileepDileep-lu1nm 10 дней назад +2

      Ansalan 2026 il
      jayikkilla. Selvaraj jayikkum udf candidate.

    • @abduljaleel2447
      @abduljaleel2447 10 дней назад

      🙊🙊​@@DileepDileep-lu1nm

    • @nagappannair6627
      @nagappannair6627 7 дней назад

      ​@@DileepDileep-lu1nmചുമ്മാ കേറി പ്രവചിക്കല്ലേ ജോത്സ്യരേ......😂😂😂

  • @hamsatk7305
    @hamsatk7305 6 дней назад

    ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് 71 സീറ്റും പിന്നെ 72 ആക്കിയത് കൂടിയിട്ടാണ്

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 День назад

    Senvaraj. തീർന്നു

  • @നിരപരാധി
    @നിരപരാധി 10 дней назад +3

    Adv Jaya shanker fan's any one hear Abc channel ❤

  • @abdulmajeed8769
    @abdulmajeed8769 5 дней назад

    കഥ പറയുമ്പോൾആമഹാൻ ഇന്നെവിടെ:മിസ്റ്റർ

  • @ajithkumarkr7074
    @ajithkumarkr7074 10 дней назад +4

    പക്ഷേ സെൽവരാജ് 2016ലൂ 9000വോട്ടിനു. 2021ല് 14000വോട്ടിന് സിപിഎം സ്ഥാനാർഥി ആയ ആൻ സല നോ ട്. തോറ്റ് തുന്നം പാടി 😂

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 10 дней назад +2

    ഇപ്പോൾ തെരുവ് നായ് പോലെ ആയില്ലേ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 7 дней назад +1

    Pc ജോർജ് വഴി. 5 കോടിക്ക് കച്ചവടം ഉറപ്പിച്ച് UDF ലേക്ക് ചേക്കേറി എന്ന് പറയുന്നതാവും ശരി..

  • @shanuambari8945
    @shanuambari8945 11 дней назад +2

    🎉

  • @bhupeshkumar3967
    @bhupeshkumar3967 22 часа назад

    T P വധത്തിന്റെ ആനുകൂല്യത്തിൽ അങ്ങനെ സെൽവരാജ് ഒരേ ആസo ബ്ലിയിൽ രണ്ട് മുന്നണികളുടെ ഭാഗമായി, ഇപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുന്നു.

  • @newsman61
    @newsman61 13 дней назад +2

    ❤❤

  • @jomsonthomas5
    @jomsonthomas5 6 дней назад

    പിണു സെക്രട്ടറി ആയിരുന്നപ്പോൾ ആണിത്...❤

  • @sachink920
    @sachink920 4 дня назад +1

    2016 ൽ സെൽവരാജ് തോറ്റു

  • @SURENDRANGIRIJA-k7v
    @SURENDRANGIRIJA-k7v 3 дня назад

    The election was held at neyTinkara if I am not wrong 2nd June 2012

    • @pulickantalks
      @pulickantalks  День назад

      You are very correct. June 15th was counting day. Thank you so much for your correction and responds.

  • @madhunitoor6902
    @madhunitoor6902 10 дней назад +5

    ഇന്ന് ആ സെൽവരാജ് എവിടെ? ജീവിച്ചിരിപ്പുണ്ടെങ്കിൽ അറിയിക്കണം. 🤭🤭. സ്വന്തം വീടിന് തീയിട്ട്, സിപിഎം, LDF കാർ ആണ് കത്തിച്ചത് എന്ന് പറഞ്ഞവനല്ലേ?

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 День назад

    കലുവവരി. സെൽവൻ?

  • @Minimol-m4p
    @Minimol-m4p 10 дней назад +1

    Aa kaluvarikku manganese thanne venam

  • @radhu5400
    @radhu5400 4 дня назад

    സെൽവരാജ് പാർട്ടി വിട്ടതാണ്. പിന്നെ ആണ് UDF പൊക്കിയത്.

  • @johnabraham1008
    @johnabraham1008 10 дней назад +3

    Selvaj suicide?

  • @tomyjoseph842
    @tomyjoseph842 2 дня назад

    സെൽവരാജ് ഇപ്പോൾ എവിടെയാണ്?

  • @ravikulangara3225
    @ravikulangara3225 7 дней назад +1

    പറയുമ്പോൾ എല്ലാം പറയണം

    • @georgepv1284
      @georgepv1284 День назад

      സുഹൃത്തേ, വീഡിയോ കണ്ടതിനും പ്രതികരിച്ചതിനും നന്ദി, സ്‌നേഹം. നെയ്യാറ്റിന്‍കരയില്‍ പിന്നെന്തു സംഭവിച്ചു എന്നറിയാഞ്ഞിട്ടോ, എന്തെങ്കിലും രാഷ്ട്രീയതാല്പര്യം കൊണ്ട് പറയാതിരുന്നതോ അല്ല. അല്ലെങ്കിലും ചരിത്രം ചരിത്രമല്ലേ. അതു ഞാന്‍ വിചാരിച്ചാല്‍ മൂടിവെയ്ക്കാനാവില്ലല്ലോ. ഈ വീഡിയോകള്‍ താങ്കള്‍ മനസിലാക്കിയതുപോലെ തന്നെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രവും കഥയും തമാശകളും മാത്രമുള്ള ഒരു പംക്തിയാണ്. മറ്റു കഥകളും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. ഇത് ആദ്യ നിയസഭാ ഉപതിരഞ്ഞെടുപ്പു നടന്ന ദേവികുളത്ത് നിന്നും ആദ്യ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പു നടന്ന മീനച്ചിലില്‍ നിന്നും തുടങ്ങിയ ചരിത്രമാണ്. ഉപതിരഞ്ഞെടുപ്പിനു ശേഷം ഇതുവരെയുള്ള ദേവികുളത്തിന്റെ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ അതു പ്രായോഗികമാകില്ലല്ലോ. എന്തായാലും സ്‌റ്റോറി കണ്ടതിനും പ്രതികരിക്കാന്‍ സമയം കണ്ടെത്തിയതിനും ഒരുപാട് നന്ദി. തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമൊക്കെയായി ഇനിയും ഒപ്പമുണ്ടാകണം.

  • @kattanjaleel547
    @kattanjaleel547 10 дней назад +2

    നീ എവിടെ ആയിരുന്നു

  • @spulickan
    @spulickan 13 дней назад +5

  • @baskaranc4223
    @baskaranc4223 7 дней назад

    😢😮😅

  • @AnishIsmail-xf5kt
    @AnishIsmail-xf5kt 7 дней назад

    പിന്നീട് അത് പറഞ്ഞില്ല?

  • @majeedpoomala7272
    @majeedpoomala7272 8 дней назад

    കെ ആർ ഗൗരിയമ്മയും, പിസി ജോർജും, ആഞ്ചലോസും എം, വി രാഘവനും മഞ്ഞൾ കുഴി അലി യും ഇതിൽ പെടും

  • @sannytm-x4o
    @sannytm-x4o 9 дней назад

    ബാക്കിനിന്റെതന്തപറയ്വോ?😊

    • @georgepv1284
      @georgepv1284 День назад

      സുഹൃത്തേ, വീഡിയോ കണ്ടതിനും പ്രതികരിച്ചതിനും നന്ദി, സ്‌നേഹം. നെയ്യാറ്റിന്‍കരയില്‍ പിന്നെന്തു സംഭവിച്ചു എന്നറിയാഞ്ഞിട്ടോ, എന്തെങ്കിലും രാഷ്ട്രീയതാല്പര്യം കൊണ്ട് പറയാതിരുന്നതോ അല്ല. അല്ലെങ്കിലും ചരിത്രം ചരിത്രമല്ലേ. അതു ഞാന്‍ വിചാരിച്ചാല്‍ മൂടിവെയ്ക്കാനാവില്ലല്ലോ. ഈ വീഡിയോകള്‍ താങ്കള്‍ മനസിലാക്കിയതുപോലെ തന്നെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രവും കഥയും തമാശകളും മാത്രമുള്ള ഒരു പംക്തിയാണ്. മറ്റു കഥകളും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. ഇത് ആദ്യ നിയസഭാ ഉപതിരഞ്ഞെടുപ്പു നടന്ന ദേവികുളത്ത് നിന്നും ആദ്യ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പു നടന്ന മീനച്ചിലില്‍ നിന്നും തുടങ്ങിയ ചരിത്രമാണ്. ഉപതിരഞ്ഞെടുപ്പിനു ശേഷം ഇതുവരെയുള്ള ദേവികുളത്തിന്റെ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ അതു പ്രായോഗികമാകില്ലല്ലോ. എന്തായാലും സ്‌റ്റോറി കണ്ടതിനും പ്രതികരിക്കാന്‍ സമയം കണ്ടെത്തിയതിനും ഒരുപാട് നന്ദി. തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമൊക്കെയായി ഇനിയും ഒപ്പമുണ്ടാകണം.

  • @lisan4u
    @lisan4u 9 дней назад +2

    അന്നു TP ചന്ദ്രശേഖരൻ കൊലപാതകം നടന്നത് കൊണ്ട് സെൽവരാജ് രക്ഷപ്പെട്ടു.
    പിന്നെ സ്വന്തം വീടിനു തീയിട്ട് സഹതാപം സൃഷ്ടിക്കാൻ ഉള്ള ശ്രമം ഒക്കെ പൊളിഞ്ഞു

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 9 дней назад

    YENNTU..SELVANETHAAYI.
    CONGRASUKAR..KUNDIKU.PANINJU..IPPOL..ANDIYUMILLA
    KUNDIYUMILLA.CHETTAKU

  • @Copp7617
    @Copp7617 10 дней назад

    Selvarajine bomb erinju....kollaan nokki...

    • @gireeshsankunny1765
      @gireeshsankunny1765 10 дней назад

      പോലീസ് പ്രതികളെ പിടിക്കുകയും ചെയ്തു. അവർ C P M ക്കാർ അല്ലായിരുന്നു. വീടും കത്തിച്ചില്ലേ

    • @vipinkk8581
      @vipinkk8581 2 дня назад

      പിന്നിൽ കോങ്ങികളുടെ നാടകം ആണെന്ന് പിന്നീട് തെളിഞ്ഞു 😆

  • @abdulnisar8812
    @abdulnisar8812 6 дней назад

    സെൽവരാജിന്റെ ആരോപണങ്ങൾ ശരിയല്ലേ ഇതുപോലെ ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നതിലും ഭേദം വീട്ടിലിരിക്കുന്നതല്ലേ

  • @radhakrishnan4538
    @radhakrishnan4538 22 часа назад

    പിന്നെ ഇപ്പോൾ എന്ത് ചെയ്യുന്നു സെൽവരാജ് കുനിഞ്ഞു ഇരിപ്പ്

  • @AshokKumar-wt9ff
    @AshokKumar-wt9ff 12 дней назад +3

  • @victorantony8903
    @victorantony8903 8 дней назад

    ❤❤❤