PULICKAN TALKS
PULICKAN TALKS
  • Видео 88
  • Просмотров 181 868
വോട്ടെണ്ണിയപ്പോള്‍ ചിരിയോ ചിരി, പൊട്ടിച്ചിരി! | By Poll History | P. C George | George Pulickan
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചരിത്രം
ഉപതിരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിന്റെ പരാക്രമം
നിയമസഭാ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് അരുവിക്കര മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എം. വിജയകുമാറും കോണ്‍ഗ്രസിലെ കെ.എസ്. ശബരീനാഥും ബി.ജെ.പിയിലെ ഒ. രാജഗോപാലും തമ്മില്‍ വാശിയേറിയ പോരാട്ടമായിരുന്നു. അതിശക്തമായ ത്രികോണ മത്സരത്തിനിടയില്‍ രാഷ്ട്രീയകേരളം ചിരിച്ചു മറിഞ്ഞ ഒട്ടേറെ തമാശകളുണ്ടായി. ഇത്തരം കോമഡികളുടെയല്ലാം നടുമുറ്റത്ത് നായകനായി നിലകൊണ്ടത് പി.സി. ജോര്‍ജായിരുന്നു. അരുവിക്കര തിരഞ്ഞെടുപ്പോടെ കേരളത്തിലെ അഴിമതി എല്ലാം തുടച്ചു നീക്കി എന്നു ബോധ്യമായതോടെ ഉണ്ടാക്കിയ ആന്റി കറപ്ഷന്‍ ഡമോക്രാറ്റിക് ഫ്രണ്ടിന്റെ ആവശ്യം ഇല്ലാതായി. മുന്നണിയിലെ 96 സംഘടനകളും അനുയായികളും അവരവരുടെ വഴിക്ക...
Просмотров: 80

Видео

പന്ന്യന് മധുരിച്ച ലഡു സിപിഐക്ക് രുചിച്ചില്ല | By Poll History | George Pulickan | Pulickan Talks
Просмотров 1,1 тыс.4 часа назад
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചരിത്രം കരുണാകരന് ലഡുവിന്റെ കാശുപോയി വിജയം ഉറപ്പായ സി.പി.ഐ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ വോട്ടെണ്ണല്‍ അവസാനിക്കുന്നതിനു മുമ്പേ പാര്‍ട്ടി ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ നിന്നിറങ്ങി നേരെ പോയത് പേരൂര്‍ക്കട റോഡിലെ കൊട്ടാരത്തില്‍ ശാസ്താ എന്ന ലീഡറുടെ വീട്ടിലേക്കാണ്. നിറപുഞ്ചിരിയുമായി വലതുകൈ നീട്ടി പന്ന്യനെ വരവേറ്റ ലീഡര്‍ ലഡു പകര്‍ന്നു നല്‍കി വിജയാഹ്‌ളാദത്തില്‍ പങ്കുചേ...
ലീഡര്‍ കണ്ണിറുക്കി, സെബാസ്റ്റ്യന്‍ പോള്‍ ജയിച്ചു By Poll History | George Pulickan | Pulickan Talks
Просмотров 83816 часов назад
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചരിത്രം കരുണാകരന്റെ ടെലിവിഷന്‍ ആന്റണിക്ക് എലിവിഷം 2003-ല്‍ എറണാകുളത്തു നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിലെ എ - ഐ ഗ്രൂപ്പുകളുടെ നേരിട്ടുള്ള പോരാട്ടമായിരുന്നു. കോണ്‍ഗ്രസ് എം.പിയായിരുന്ന ജോര്‍ജ് ഈഡന്റെ മരണത്തെത്തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ ഗൂപ്പുതര്‍ക്കങ്ങള്‍ക്കൊടുവില്‍ ആലുവാ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന എ ഗ്രൂപ്പുകാരന്‍ എം.ഒ. ജോണിനെ ഐക്യ ജനാധ...
ചേച്ചി തോറ്റപ്പോള്‍ അനുജത്തി ജയിച്ചു | By Poll History | George Pulickan
Просмотров 86821 час назад
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചരിത്രം അക്കാമ്മ ചെറിയാന്റെ ആനക്കുട്ടിയും എതിര്‍ സ്ഥാനാര്‍ഥിയുടെ താക്കീതും അക്കാലത്ത് സ്ഥാനാര്‍ഥികള്‍ തമ്മില്‍ കാണിച്ചിരുന്ന പ്രതിപക്ഷ ബഹുമാനം ഇക്കാലത്ത് ആരെയും അതിശയിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അക്കാമ്മ ചെറിയാന്‍ ഗര്‍ഭിണിയായിരുന്നു. അവരുടെ തിരഞ്ഞെടുപ്പു ചിഹ്നം ആനയും. അയ്യപ്പന്‍കോവില്‍ പ്രദേശത്തുനടന്ന ഒരു പ്രചാരണയോഗത്തില്‍ ഒരു നേതാവ് പ്രസംഗത്തില്‍ അക്...
ജയിപ്പിച്ചവരെ തോല്പിക്കരുത്; ജസ്റ്റ് റിമമ്പര്‍ ദാറ്റ് | Suresh Gopi |George Pulickan
Просмотров 3,6 тыс.21 час назад
സുരേഷ് ഗോപി, നിങ്ങള്‍ എന്തൊരു തോല്‍വിയാണ് മന്ത്രിപദം ആംബുലന്‍സ് പോലെ ഒരു മായക്കാഴ്ചയല്ല സാറേ. സാറിന് ഇനിയും മനസിലായിട്ടില്ലെങ്കിലും ഒരു സത്യം പറയാം, സാറ് ശരിക്കും ഒരു കേന്ദ്രമന്ത്രിയാണ്. ആടുകടിക്കുമ്പോലെ നാടുനീളെ നടന്ന് ഇങ്ങനെ കണ്ടംമുണ്ടം കടിക്കാതെ. കിട്ടിയ സമയം കൊണ്ട് കേരളത്തിനുവേണ്ടി, അല്ലെങ്കില്‍ സ്വന്തം മണ്ഡലത്തിനുവേണ്ടി എന്തെങ്കിലും സീരിയസായി ചെയ്യാന്‍ പറ്റുമോ എന്നു നോക്ക്. ചിലപ്പോള്‍ ചെയ്...
കല്യാണം കഴിക്കാത്ത ആദര്‍ശധീരനെ എന്തിനു കൊള്ളാം | By Poll History | George Pulickan
Просмотров 7 тыс.День назад
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചരിത്രം ആന്റണിയുടെ പ്രണയിനി രാജന്‍ കേസിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കെ. കരുണാകരന്‍ രാജിവെച്ചതിനു പിന്നാലെയാണ് 1977-ല്‍ എ.കെ. ആന്റണി ആദ്യമായി മുഖ്യമന്ത്രിയായത്. നിയമസഭാംഗമല്ലാതിരുന്ന ആന്റണി കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങി. അന്ന് അവിവാഹിതനായിരുന്ന ആന്റണി തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന ആരോപണങ്ങള്‍ അന്നും ഇന്നും ചിരിയുണര്‍ത്...
ടി.കെ. രാമകൃഷ്ണനും ആര്യാടന്‍ മുഹമ്മദും ജയിച്ച മന്ത്രിമാര്‍ | By Poll History | George Pulickan
Просмотров 2,1 тыс.День назад
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചരിത്രം തോറ്റ മന്ത്രി ഒരാള്‍ മാത്രം കെ. മുരളീധരന്‍ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ കുറിച്ചത് ഒരു അപൂര്‍വ റെക്കോഡ്. കെ.പി.സി.സി പ്രസിഡന്റായിരിക്കെ 2001-ലെ എ.കെ. ആന്റണി സര്‍ക്കാരില്‍ മുരളീധരന്‍ വൈദ്യുതി മന്ത്രിയായി. എംഎല്‍എ അല്ലാതിരുന്ന മുരളീധരനുവേണ്ടി കോണ്‍ഗ്രസ് കണ്ടുവെച്ചത് അവരുടെ ഉറച്ച മണ്ഡലമായ വടക്കാഞ്ചേരിയായിരുന്നു. കെ. മുരളീധരന്...
കുഞ്ഞിരാമന്റെ ഉള്‍വിളി | By Poll History | George Pulickan | Pulickan Talks
Просмотров 74 тыс.День назад
കുഞ്ഞിരാമന്റെ ഉള്‍വിളി | By Poll History | George Pulickan | Pulickan Talks
കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജോര്‍ജ് എം. തോമസും റെയ്ച്ചലും | By Poll History | George Pulickan
Просмотров 4 тыс.14 дней назад
കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജോര്‍ജ് എം. തോമസും റെയ്ച്ചലും | By Poll History | George Pulickan
ഒബാമയുടെ വിജയം ഓര്‍മത്താളുകളില്‍ | When US President Barack Obama in News
Просмотров 1,1 тыс.14 дней назад
ഒബാമയുടെ വിജയം ഓര്‍മത്താളുകളില്‍ | When US President Barack Obama in News
ഇടിമിന്നലേറ്റു മരിച്ച ബാബു ചാഴികാടന്‍ | By Poll History | George Pulickan | Pulickan Talks
Просмотров 89414 дней назад
ഇടിമിന്നലേറ്റു മരിച്ച ബാബു ചാഴികാടന്‍ | By Poll History | George Pulickan | Pulickan Talks
ഡോമിനിക്ക്‌ പ്രസന്റേഷനും ടി.ജെ. വിനോദും | By Poll History | George Pulickan | Pulickan Talks
Просмотров 44114 дней назад
ഡോമിനിക്ക്‌ പ്രസന്റേഷനും ടി.ജെ. വിനോദും | By Poll History | George Pulickan | Pulickan Talks
ഇത് ഒമ്പതാം തവണ; മുന്നില്‍ എറണാകുളം | By Poll History | George Pulickan | Pulickan Talks
Просмотров 73614 дней назад
ഇത് ഒമ്പതാം തവണ; മുന്നില്‍ എറണാകുളം | By Poll History | George Pulickan | Pulickan Talks
രണ്ടില്‍ രണ്ടും നേടി എ.കെ. ആന്റണി | By Poll History | George Pulickan | Pulickan Talks
Просмотров 91814 дней назад
രണ്ടില്‍ രണ്ടും നേടി എ.കെ. ആന്റണി | By Poll History | George Pulickan | Pulickan Talks
ഇവിഎം ഉപയോഗിച്ച 50 ബൂത്തുകളില്‍ ഉപതിരഞ്ഞെടുപ്പ് | By Poll History | George Pulickan | Pulickan Talks
Просмотров 57614 дней назад
ഇവിഎം ഉപയോഗിച്ച 50 ബൂത്തുകളില്‍ ഉപതിരഞ്ഞെടുപ്പ് | By Poll History | George Pulickan | Pulickan Talks
വീണ്ടും വീണ്ടും വായിക്കേണ്ട ഇതിഹാസം | മരണക്കൂട്ട് | Book Review | Maranakkoottu | Pulickan Talks
Просмотров 73614 дней назад
വീണ്ടും വീണ്ടും വായിക്കേണ്ട ഇതിഹാസം | മരണക്കൂട്ട് | Book Review | Maranakkoottu | Pulickan Talks
ലീഗ് എതിരാളികളെ പച്ചതൊടീച്ചില്ല | By Poll History | George Pulickan | Pulickan Talks
Просмотров 1 тыс.14 дней назад
ലീഗ് എതിരാളികളെ പച്ചതൊടീച്ചില്ല | By Poll History | George Pulickan | Pulickan Talks
പട്ടം താണുപിള്ളയും മുണ്ടശ്ശേരിയും തുണച്ചില്ല | By Poll History | George Pulickan | Pulickan Talks
Просмотров 33321 день назад
പട്ടം താണുപിള്ളയും മുണ്ടശ്ശേരിയും തുണച്ചില്ല | By Poll History | George Pulickan | Pulickan Talks
സ്രാവുണ്ട്, കടല്‍മാക്രികളുണ്ട്, പാമ്പുണ്ട് സൂക്ഷിച്ചോളൂ ! | Oommen Chandy Birth Day | Pulickan Talks
Просмотров 1,2 тыс.21 день назад
സ്രാവുണ്ട്, കടല്‍മാക്രികളുണ്ട്, പാമ്പുണ്ട് സൂക്ഷിച്ചോളൂ ! | Oommen Chandy Birth Day | Pulickan Talks
സുലൈമാന്‍ സേട്ട് ഇടഞ്ഞപ്പോള്‍ ലീഗിന് തോല്‍വി | By Poll History | George Pulickan | Pulickan Talks
Просмотров 53321 день назад
സുലൈമാന്‍ സേട്ട് ഇടഞ്ഞപ്പോള്‍ ലീഗിന് തോല്‍വി | By Poll History | George Pulickan | Pulickan Talks
തങ്കപ്പന്‍ പാര്‍ട്ടിയുടെ പൊന്നപ്പന്‍ | By Poll History | George Pulickan | Pulickan Talks
Просмотров 85721 день назад
തങ്കപ്പന്‍ പാര്‍ട്ടിയുടെ പൊന്നപ്പന്‍ | By Poll History | George Pulickan | Pulickan Talks
അഞ്ച് മിനിട്ടുള്ള ഒറ്റവാചകം | Joseph Chazhikadan Speeches | Pulickan Talks | George Pulickan
Просмотров 2,7 тыс.21 день назад
അഞ്ച് മിനിട്ടുള്ള ഒറ്റവാചകം | Joseph Chazhikadan Speeches | Pulickan Talks | George Pulickan
ദേവികുളം മുതല്‍ ചേലക്കര വരെ; ഉപതിരഞ്ഞെടുപ്പിലെ ഏഴ് സ്ത്രീകള്‍ | By Poll History | George Pulickan
Просмотров 41921 день назад
ദേവികുളം മുതല്‍ ചേലക്കര വരെ; ഉപതിരഞ്ഞെടുപ്പിലെ ഏഴ് സ്ത്രീകള്‍ | By Poll History | George Pulickan
സി.പി.എമ്മിന് ജീവന്മരണ പോരാട്ടം #georgepulickan @pulickantalks
Просмотров 33721 день назад
സി.പി.എമ്മിന് ജീവന്മരണ പോരാട്ടം #georgepulickan @pulickantalks
Pulickan Talks || കൃഷ്ണദാസ് കുരച്ചാലും അതു വാര്‍ത്തയാണ് || George Pulickan
Просмотров 60921 день назад
Pulickan Talks || കൃഷ്ണദാസ് കുരച്ചാലും അതു വാര്‍ത്തയാണ് || George Pulickan
Pulickan Tallks | എടുക്കാതെ അടിക്കുന്ന ലോട്ടറി |George Pulickan | Aarif Muhammad Khan
Просмотров 31621 день назад
Pulickan Tallks | എടുക്കാതെ അടിക്കുന്ന ലോട്ടറി |George Pulickan | Aarif Muhammad Khan
ആര്യാടനും കുഞ്ഞാലിയുംപിന്നെ എ.കെ.ബാലനും | Pulickan Tallks | George Pulickan | AK BALAN
Просмотров 52028 дней назад
ആര്യാടനും കുഞ്ഞാലിയുംപിന്നെ എ.കെ.ബാലനും | Pulickan Tallks | George Pulickan | AK BALAN
Pulickan Tallks | ഭയമുള്ളവര്‍ പത്രം പൂട്ടികൊപ്രാ കച്ചവടത്തിന് പോകട്ടെ | George Pulickan
Просмотров 736Месяц назад
Pulickan Tallks | ഭയമുള്ളവര്‍ പത്രം പൂട്ടികൊപ്രാ കച്ചവടത്തിന് പോകട്ടെ | George Pulickan
Pulickan Tallks | ജോബി മാത്യു ബിജുവിന്റെ അമ്പാസഡര്‍ | Biju Varghese | Joby Mathew
Просмотров 1 тыс.Месяц назад
Pulickan Tallks | ജോബി മാത്യു ബിജുവിന്റെ അമ്പാസഡര്‍ | Biju Varghese | Joby Mathew
Pulickan Tallks | ഒരായിരം ഓര്‍മപ്പൂക്കള്‍ | George Pulickan | R Ramachandran
Просмотров 348Месяц назад
Pulickan Tallks | ഒരായിരം ഓര്‍മപ്പൂക്കള്‍ | George Pulickan | R Ramachandran

Комментарии

  • @harih6567
    @harih6567 11 минут назад

    സെൽവരാജ് പിന്നെ നിയമസഭ കണ്ടിട്ടില്ല 😂😂😂😂😂

  • @newsman61
    @newsman61 2 часа назад

    😊😊

  • @sunilkumar-dj4wh
    @sunilkumar-dj4wh 6 часов назад

    ഇപ്പോൾ സെൽ വരാജ് 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌

  • @unnikrishnanunnithan8065
    @unnikrishnanunnithan8065 23 часа назад

    ഇങ്ങനെ കരുണാകരൻ്റെ മനസ്സിൽ എത്ര ലഡു പൊട്ടി

  • @prakasanpb1478
    @prakasanpb1478 День назад

    സെൽവരാജ് പിന്നീട് നിയസഭ കണ്ടില്ല അതാണ് ചരിത്രത്തിന്റെ ഒരു വീണ്ടും വികൃതി

  • @bhupeshkumar3967
    @bhupeshkumar3967 День назад

    T P വധത്തിന്റെ ആനുകൂല്യത്തിൽ അങ്ങനെ സെൽവരാജ് ഒരേ ആസo ബ്ലിയിൽ രണ്ട് മുന്നണികളുടെ ഭാഗമായി, ഇപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുന്നു.

  • @radhakrishnan4538
    @radhakrishnan4538 День назад

    പിന്നെ ഇപ്പോൾ എന്ത് ചെയ്യുന്നു സെൽവരാജ് കുനിഞ്ഞു ഇരിപ്പ്

  • @ShareefchembrayurCk
    @ShareefchembrayurCk День назад

    പഴയതു ഓർമ്മയില്ലാത്തവര ഇവർ മാത്രമേ രാഷ്ട്രീയത്തിൽ ഉണ്ടാകുകയുള്ളു

  • @nisamnilamel4289
    @nisamnilamel4289 День назад

    ചതിയിൽ വഞ്ചനയോ, 🤔❓ ആകെ എന്തോ ഒരു തകരാർ ആണല്ലോ

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 День назад

    Senvaraj. തീർന്നു

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 День назад

    കലുവവരി. സെൽവൻ?

  • @subrahmanyanpilla5343
    @subrahmanyanpilla5343 День назад

    സെൽവരാജ് ഇപ്പോൾ എന്ത് രാജ് ആയി ഇപ്പോൾ നായകൾക്കും വേണ്ട narikkum വേണ്ട ഇപ്പോൾ ഗെതി കിട്ടാതെ അലഞ്ഞു നടക്കുകയാ വിരുതൻ

  • @saiNallamvilakam
    @saiNallamvilakam День назад

    മതം എന്ന മലം തിന്നു ജീവിക്കുന്ന ഇടത്തു എന്ത് കസേര

  • @raju-bq3xs
    @raju-bq3xs День назад

    അയ്യോ സുരേന്ദ്രൻ തീരുമാനം എടുക്കല്ലേ

  • @panickerism
    @panickerism День назад

    അത് പൊളിച്ചു 😅😅😅😅

  • @rajendranrahendran9437
    @rajendranrahendran9437 2 дня назад

    സെൽവരാജിനെ ഇപ്പോഴത്തെ അവസ്ഥ പറയുവാൻ പുളിക്കന് അൽപ്പം പുളിക്കും അല്ലേ😂😂

  • @tomyjoseph842
    @tomyjoseph842 3 дня назад

    സെൽവരാജ് ഇപ്പോൾ എവിടെയാണ്?

  • @jerilrobinpanackal9129
    @jerilrobinpanackal9129 3 дня назад

    🎉

  • @asharafthali
    @asharafthali 3 дня назад

    ഇപ്പോ എന്തു ചെയ്യുന്നു സൽവൻ 😂😂😂😂😂 മൂജ്ജ് എന്ന് പാടി വീട്ടിൽ ചോറി കുത്തി ഇരിക്കുന്നു എന്ന് കൂടി പറ സാറേ

  • @SURENDRANGIRIJA-k7v
    @SURENDRANGIRIJA-k7v 4 дня назад

    The election was held at neyTinkara if I am not wrong 2nd June 2012

    • @pulickantalks
      @pulickantalks День назад

      You are very correct. June 15th was counting day. Thank you so much for your correction and responds.

  • @narayanandesamangalam
    @narayanandesamangalam 4 дня назад

    പുളിക്കൻ സാർ ... ഞാൻ നാരായണൻ. കുറച്ചു വർഷങ്ങൾക്ക് മുമ്പ് എൻ്റെ അമ്മ സുമംഗലയെ interview ചെയ്യാൻ വന്നിരുന്നു

  • @radhu5400
    @radhu5400 4 дня назад

    സെൽവരാജ് പാർട്ടി വിട്ടതാണ്. പിന്നെ ആണ് UDF പൊക്കിയത്.

  • @binuthomas1908
    @binuthomas1908 4 дня назад

    👍

  • @sachink920
    @sachink920 4 дня назад

    2016 ൽ സെൽവരാജ് തോറ്റു

  • @BabuTK-f5l
    @BabuTK-f5l 5 дней назад

    പിന്നീട് എന്തു പറ്റി എന്നു കൂടി പറയാമായിരുന്നു 😂

  • @shineprakashprakash8903
    @shineprakashprakash8903 5 дней назад

    ❤️❤️❤️❤️

  • @abdulmajeed8769
    @abdulmajeed8769 5 дней назад

    കഥ പറയുമ്പോൾആമഹാൻ ഇന്നെവിടെ:മിസ്റ്റർ

  • @Josemathew123-l9p
    @Josemathew123-l9p 5 дней назад

    എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ഒരു ഫേക്ക് മരുന്നാണ് എകെ ആൻറണി അധമ രാഷ്ട്രീയത്തിൻററ് ആദർശ പുത്രൻ വലതുപക്ഷ മാധ്യമങ്ങളുടെ പൊളിറ്റിക്കൽ deskൻററ് സന്തതി അടിമുടി ഫാബ്രിക്കേറ്റഡ് ഇദേഹത്തെ ആദർശ പുത്രൻ ആകുവാൻ ആയി കോട്ടയം പത്രം ടൺ കണക്കിന് പത്രക്കടലാസ്ം ഗ്യാലൻ കണക്കിന് മഷിയും ഉപയോഗിച്ചു എന്നിട്ടിപ്പോൾ എന്തായി

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 5 дней назад

    ഹലോ എവിടെ ആയിരുന്നു ഏഷ്യാനെറ്റ്‌ ഇൽ നിന്നും പോയ തിൽ പിന്നെ ഒരറിവും ഇല്ല... ഇപ്പൊ ആണ് കാണുന്നത് നിങ്ങളുടെ പരിപാടി ഇഷ്ടം ആയിരുന്നു.... ഇത് പോലെ കണ്ടതിൽ സന്തോഷം.... ♥ആശംസകൾ ❤

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 5 дней назад

      നമ്മുടെ അൻവറിന്റെ അവസ്ഥയും ഇങ്ങനെ വരാൻ തന്നെയാണ് പോവുന്നത് നമുക്ക് കാത്തിരിക്കാം കണ്ട് അറിയാം.....

  • @unnikrishnanunnithan8065
    @unnikrishnanunnithan8065 5 дней назад

    കരുണാകരൻ്റെ കണ്ണിറുക്ക് കേരള രാഷ്ട്രീയത്തിൽ ഇതുപോലെ എത്രയെത്ര വഴിത്തിരിവുകൾക്ക് കാരണമായിട്ടുണ്ട്. പോരട്ടെ ഇത്തരം കഥകൾ - അല്ലാ രാഷ്ട്രീയ പുരാവൃത്തങ്ങൾ

  • @AshokKumar-wt9ff
    @AshokKumar-wt9ff 5 дней назад

  • @venuj6413
    @venuj6413 6 дней назад

    സെൽവ രാജിന്റെ ഇപ്പോഴത്തെ അവസ്ഥ കൂടി പറയാരുന്നു 🤣🤣🤣❤️

  • @jomsonthomas5
    @jomsonthomas5 6 дней назад

    പിണു സെക്രട്ടറി ആയിരുന്നപ്പോൾ ആണിത്...❤

  • @Cherthalahometv
    @Cherthalahometv 6 дней назад

    👍

  • @hamsatk7305
    @hamsatk7305 7 дней назад

    ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് 71 സീറ്റും പിന്നെ 72 ആക്കിയത് കൂടിയിട്ടാണ്

  • @nisamnilamel4289
    @nisamnilamel4289 7 дней назад

    വളരെ നന്നായി, വിറ താങ്ങിക്കു ചുറ്റും, പലതവണ വായിച്ചു.. ഇനി രാഷ്ട്രീയ വിഡ്ഢിത്തങ്ങൾ കേട്ട് ആസ്വദിക്കാമല്ലോ.. Best wishes 🎉

  • @AKIndia17
    @AKIndia17 7 дней назад

    Edo 5 varsham kazhiyumbo tholviano jeyamano alakkam

  • @abdulnisar8812
    @abdulnisar8812 7 дней назад

    സെൽവരാജിന്റെ ആരോപണങ്ങൾ ശരിയല്ലേ ഇതുപോലെ ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നതിലും ഭേദം വീട്ടിലിരിക്കുന്നതല്ലേ

  • @indiadiesel258
    @indiadiesel258 7 дней назад

    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഏര്യാ സെക്രട്ടറി ആയിരുന്നപ്പോൾ കാണിച്ച ഗുണ്ടാ പണി. ചില്ലറ ഒന്നുംഅല്ല. പിന്നെ ഒരു ദിവസം പട്ടാളക്കാരന്റെ നെഞ്ചത്ത് കയറി ദേഷ്യം വന്നപട്ടാളക്കാരൻ സൈൽവ്വന്റെകൈ അടിച്ച് ഒടിച്ചു. സർക്കാർ ചിലവിൽ പ്ലാസ്റ്റർ ഇട്ട് കുറേ ദിവസം വീട്ടിൽ ആയിരുന്നു 🤣🤣🤣. പിന്നെ ഒരു ദിവസം സെൽവ്വൻ ചേട്ടന്റെ അടുത്ത് ചെന്ന് തറുതല പറഞ്ഞപ്പോൾ സഹികെട്ട ചേട്ടൻ സെൽവ്വനെ എടുത്തിട്ട് നന്നായി പെരുമാറി മുണ്ട് അടക്കം പറച്ചു കളഞ് ഓടി ഇതൊക്കെ ആണെങ്കിലും ശെൽവന്റെ ചേട്ടൻ ആർക്കും ശല്യം ഇല്ലാതെ മാനം മര്യാദയ്ക്ക് ജീവിക്കുന്ന ആൾ ആണ്. അനിയൻ നേരെ തിരിച്ചും😂😂

  • @jerilrobinpanackal9129
    @jerilrobinpanackal9129 7 дней назад

    🎉

  • @jerilrobinpanackal9129
    @jerilrobinpanackal9129 7 дней назад

    🎉

  • @jerilrobinpanackal9129
    @jerilrobinpanackal9129 7 дней назад

    🎉

  • @AnishIsmail-xf5kt
    @AnishIsmail-xf5kt 7 дней назад

    പിന്നീട് അത് പറഞ്ഞില്ല?

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 7 дней назад

    Pc ജോർജ് വഴി. 5 കോടിക്ക് കച്ചവടം ഉറപ്പിച്ച് UDF ലേക്ക് ചേക്കേറി എന്ന് പറയുന്നതാവും ശരി..

  • @baskaranc4223
    @baskaranc4223 7 дней назад

    😢😮😅

  • @ravikulangara3225
    @ravikulangara3225 7 дней назад

    പറയുമ്പോൾ എല്ലാം പറയണം

    • @georgepv1284
      @georgepv1284 День назад

      സുഹൃത്തേ, വീഡിയോ കണ്ടതിനും പ്രതികരിച്ചതിനും നന്ദി, സ്‌നേഹം. നെയ്യാറ്റിന്‍കരയില്‍ പിന്നെന്തു സംഭവിച്ചു എന്നറിയാഞ്ഞിട്ടോ, എന്തെങ്കിലും രാഷ്ട്രീയതാല്പര്യം കൊണ്ട് പറയാതിരുന്നതോ അല്ല. അല്ലെങ്കിലും ചരിത്രം ചരിത്രമല്ലേ. അതു ഞാന്‍ വിചാരിച്ചാല്‍ മൂടിവെയ്ക്കാനാവില്ലല്ലോ. ഈ വീഡിയോകള്‍ താങ്കള്‍ മനസിലാക്കിയതുപോലെ തന്നെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രവും കഥയും തമാശകളും മാത്രമുള്ള ഒരു പംക്തിയാണ്. മറ്റു കഥകളും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. ഇത് ആദ്യ നിയസഭാ ഉപതിരഞ്ഞെടുപ്പു നടന്ന ദേവികുളത്ത് നിന്നും ആദ്യ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പു നടന്ന മീനച്ചിലില്‍ നിന്നും തുടങ്ങിയ ചരിത്രമാണ്. ഉപതിരഞ്ഞെടുപ്പിനു ശേഷം ഇതുവരെയുള്ള ദേവികുളത്തിന്റെ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ അതു പ്രായോഗികമാകില്ലല്ലോ. എന്തായാലും സ്‌റ്റോറി കണ്ടതിനും പ്രതികരിക്കാന്‍ സമയം കണ്ടെത്തിയതിനും ഒരുപാട് നന്ദി. തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമൊക്കെയായി ഇനിയും ഒപ്പമുണ്ടാകണം.

  • @hashimhussain2379
    @hashimhussain2379 7 дней назад

    ചെറിയ ഭൂരിപക്ഷം ഉണ്ടായിരുന്ന യുഡിഫ് നെ താങ്ങി നിർത്താൻ പി. സി. ജോർജ് ന്റെ കെണിയിൽ പെട്ട് പാർട്ടി മാറിയ ഷെൽവരാജ് എവിടെ എന്ന് ഇപ്പൊ കോൺഗ്രസ്‌ കാർക് തന്നെ അറിയില്ല.. അതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ഷെൽവ രാജ് തോറ്റു... അതാണ് അവസ്ഥ 🤭

  • @shahinabasheer470
    @shahinabasheer470 7 дней назад

    അടിപൊളി😂

  • @RadhakrishnanKadengara-hv6mn
    @RadhakrishnanKadengara-hv6mn 7 дней назад

    ആ സെൽവരാജ് രാഷ്ട്രീയത്തിൽ വട്ടപൂജ്യമായി എന്നുകൂടി പറഞ്ഞാലല്ലേ ഈ ചരിത്രം പൂർത്തിയാവൂ.

    • @georgepv1284
      @georgepv1284 День назад

      സുഹൃത്തേ, വീഡിയോ കണ്ടതിനും പ്രതികരിച്ചതിനും നന്ദി, സ്‌നേഹം. നെയ്യാറ്റിന്‍കരയില്‍ പിന്നെന്തു സംഭവിച്ചു എന്നറിയാഞ്ഞിട്ടോ, എന്തെങ്കിലും രാഷ്ട്രീയതാല്പര്യം കൊണ്ട് പറയാതിരുന്നതോ അല്ല. അല്ലെങ്കിലും ചരിത്രം ചരിത്രമല്ലേ. അതു ഞാന്‍ വിചാരിച്ചാല്‍ മൂടിവെയ്ക്കാനാവില്ലല്ലോ. ഈ വീഡിയോകള്‍ താങ്കള്‍ മനസിലാക്കിയതുപോലെ തന്നെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രവും കഥയും തമാശകളും മാത്രമുള്ള ഒരു പംക്തിയാണ്. മറ്റു കഥകളും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. ഇത് ആദ്യ നിയസഭാ ഉപതിരഞ്ഞെടുപ്പു നടന്ന ദേവികുളത്ത് നിന്നും ആദ്യ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പു നടന്ന മീനച്ചിലില്‍ നിന്നും തുടങ്ങിയ ചരിത്രമാണ്. ഉപതിരഞ്ഞെടുപ്പിനു ശേഷം ഇതുവരെയുള്ള ദേവികുളത്തിന്റെ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ അതു പ്രായോഗികമാകില്ലല്ലോ. എന്തായാലും സ്‌റ്റോറി കണ്ടതിനും പ്രതികരിക്കാന്‍ സമയം കണ്ടെത്തിയതിനും ഒരുപാട് നന്ദി. തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമൊക്കെയായി ഇനിയും ഒപ്പമുണ്ടാകണം.

  • @AbdulAziz-nn4nu
    @AbdulAziz-nn4nu 7 дней назад

    സെൽവേരാജ് ന് പണം കിട്ടി പാർട്ടി മാറി