എത്ര വോട്ടിനായിരിക്കും രേഷമ തോൽക്കുക എന്ന നിന്റെ ആ ചോദ്യത്തിന് ഉള്ള മറുപടി ആ കുട്ടി കോണ്ഗ്രസിന്റെ വാർഡിൽ അട്ടിമറി വിജയം നേടി കാണിച്ചു തന്നത് കണ്ടോടാ ഊള റിപ്പോർട്ടറേ😡
ഇത് നല്ലയൊരു തുടക്കം അയി കാണുന്നു.നമ്മളുടെ നാട്ടിലുള്ള യുവതി യുവാക്കളും ഇനി പൊതുപ്രവർത്തന രംഗത് സജീവമായി ഇറങ്ങി പ്രവർത്തികട്ടെ.നല്ല ഒരു മുന്നേറ്റത്തിനായി പ്രാർത്ഥിക്കുന്നു
ഈ റിപോർട്ടുറുടെ ആ ചോദ്യത്തിൽ നിങ്ങൾ ആരെങ്കിലും അത്ഭുതപെട്ടോ " എങ്കിൽ നിങ്ങൾ ചിന്തിക്കണമായിരുന്നു. അതാണ് വലതുപക്ഷ മാധ്യമ സേവ "ആത്മവീര്യം ചോർത്തുക പക്ഷെ ആള് മാറി പോയി വിശ്വസിക്കുന്ന പ്രസ്ഥാനവും " മോളു വിജയാശംസകൾ" യുവത്വം വരട്ടെ "
ഏതവനായാലും എന്തുചോദിച്ചാലും അതിന് ശരിയായരീതീൽ മറുപടി കൊടുക്കുന്നതാണ് കഴിവ്, പ്രാപ്തി, അറിവ് എന്നെല്ലാം പറയുന്നത്. ഇനി ആ വാർഡിലള്ളവർ കൂടി വിവേകത്തോടെ ചിന്തിച്ചാൽ വിജയം സുനിശ്ഛിതം. ആ ചെറിയ വലിയ കുട്ടിക്ക് വിജയാശംസകൾ നേരുന്നു?
ആ shocking ചോദ്യം വളരെ മോശമായിപ്പോയി.ഒരിക്കലും ഒരു സ്ഥാനാർഥിയോട് മുഖത്തു നോക്കി എത്ര വോട്ടിനു തോൽക്കും എന്നു ചോദിക്കുന്നത് ഒരു reporter ന് ചേർന്നതല്ല. ആ ചോദ്യം ഏതു രാഷ്ട്രീയപാർട്ടിയുടെ സ്ഥാനാർഥിയോടെയാലും reporter ചോദിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം ആ റിപ്പോർട്ടർക് ഇങ്ങനെ ചോദിക്കാമായിരുന്നു താങ്കൾ എത്ര വോട്ടിനു വിജയിക്കും? അല്ലങ്കിൽ എതിർസ്ഥാനാർഥിയെ എത്ര വോട്ടിനു പരാജയപ്പെടുത്തും എന്നു ചോദിക്കുന്നതായിരുന്നു ഉചിതം
😏😏😏 നല്ല ചോദ്യം, ഈ രംഗത്തേക്ക് ചെറുപ്രായത്തിൽ വന്ന ആ പെൺകുട്ടിയെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത് അല്ലാതെ തുടക്കത്തിൽ തന്നെ എത്ര വോട്ടിൽ തോൽക്കും എന്നല്ല ചോദിക്കേണ്ടത്👎🏻👎🏻
റിപ്പോർട്ടർ അവിടുത്തെ ആധിപത്യം നോക്കി ചോദിച്ചതാണെങ്കിലും ആ ചോദ്യം ശരിയല്ല. ആരും തോൽക്കാൻ വേണ്ടി മത്സരിക്കാറില്ല. എതിർസ്ഥാനാർത്ഥിയായിട്ട് പോലും ആ ചേച്ചി എത്ര മാന്യമായിട്ടാണ് ആ കുട്ടിയെക്കുറിച്ച് പറഞ്ഞത്. ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയിലെ ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിക്കാൻ പാടില്ല..!! എന്തായാലും മത്സരരംഗത്തുള്ള എല്ലാ ജനാധിപത്യവിശ്വാസികൾക്കും ആശംസകൾ നേരുന്നു..!! ഇലക്ഷൻ ഒരു സൌഹൃദമത്സരമായി എടുക്കണം..!!
അഭിവാദ്യങ്ങൾ .. വിജയിച്ചാലും ഇല്ലെങ്കിലും ഇതേ രീതി മറ്റ് തിരഞ്ഞെടുപ്പുകൾക്കും ഉപയോഗിക്കണം...രാഷ്ട്രീയത്തിൽ ചെറുപ്രായക്കാർ നിറയട്ടെ..അവർ നയിക്കട്ടെ ഈ സുന്ദര കേരളത്തെ...
ഈ കമാന്റ് ബോക്സിൽ കണ്ടത് പോലെ റിപ്പോർട്ടർ ഒരു മൂഞ്ചിയ ചോദ്യം തന്നെയാണ് ചോദിച്ചത് യുവാക്കളെയും യുവതികളെയും മൽസരിപ്പിച്ച് അനുഭവം ഉള്ളവരാക്കി വേണം അവരെ വലിയ സ്ഥാനങ്ങളിൽ കൊണ്ടുവരാൻ
എത്ര വോട്ടിനായിരിക്കും രേഷമ തോൽക്കുക എന്ന നിന്റെ ആ ചോദ്യത്തിന് ഉള്ള മറുപടി ആ കുട്ടി കോണ്ഗ്രസിന്റെ വാർഡിൽ അട്ടിമറി വിജയം നേടി കാണിച്ചു തന്നത് കണ്ടോടാ ഊള റിപ്പോർട്ടറേ😡
രേഷ്മ മറിയം റോയ് എന്ന ഏറ്റവും പ്രായം കുറഞ്ഞ മെബർ.എത്ര വോട്ടിനു ജയിച്ചു എന്ന് ഇപ്പോൾ ചോദിക്കണം മിസ്ടർ.ഇലക്ഷൻ റിസൽട്ടിനു ശേഷം ആരോക്കെ👇
70വോട്ട് ഭൂരിപക്ഷത്തിൽ ജനങ്ങൾ എന്നെ ജയിപ്പിച്ചു🙏
Congrats chechi...Your success is an inspiration to all the younger generation.🥳🥳🥳🌈🌈
@@comRMR-ez4uf ആശംസകൾ ❤️❤️
Mr. Reporter poi oru interview eduk panchayat presidentinte
@@comRMR-ez4uf president aagum enn kettu
shariyaano?
ചില ആളുകൾക്കു ഒരു തോന്നൽ ഉണ്ട് വയസ്സ് കൂടുതൽ ഉള്ളവർകേ ബുദ്ധി ഉള്ളു എന്ന്. സംസാരത്തിൽ ആ ചേച്ചിയേക്കാൾ മെച്ചുറിറ്റി ഉണ്ട് ആ കുട്ടിക്ക്
Sakhakkal angane aanu
Yes,,,👍👍👍
രേഷ്മ : നല്ല പക്വത ഉള്ള സംസാരം
വിജയാശംസകൾ
നല്ല പക്വത ഉള്ള സംസാരം...ലാൽ സലാം സഖാവേ.....😍😍😍😍😍😍😍😘
ആർക്കാണ് വിദ്യാഭ്യാസം ഉള്ളത് ഒരുത്തനുമില്ല ഇനിയെങ്കിലും യുവജനങ്ങൾ ഭരിക്കട്ടെ
I agree with you
🤩
Ss.Correct
റിപ്പോർട്ടറെ ബുദ്ധിയില്ലായ്മ ഒരു കുറ്റല്ല...
വരട്ടെ ഇതു പോലെ നല്ല സ്ഥാനാർ തി
ചെറുപ്പക്കാർ രംഗത്ത് വരട്ടെ.അതാണ് കാലഘട്ടത്തിൻ്റെ ആവശ്യം.
വാർത്ത കാണുന്ന, ലൈറ്റ് ഓഫ് ആവുന്നത് കാണാൻ ഫ്രിഡ്ജിന്റെ ഡോർ പതുക്കെ അടക്കുന്ന 27 വയസ്സായ ലെ ഞാൻ 😆
നിന്നെക്കൊണ്ട് .......
🤣🤣🤣👍
Killedi.. 🤩
Hai
😝😅🤪
രേഷ്മ ജയിക്കണം
യുവതനയിക്കട്ടെ നാടിനെ
രേഷ്മ ജയിച്ച ശേഷം കാണുന്നവരുണ്ടോ?
ജയിച്ചെടാ സഖാവ്.. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ആയിട്ട് അരുവാപ്പുലത്ത് സത്യപ്രതിജ്ഞ ചെയ്യും 🔥
💞രേഷ്മക്ക് എന്റെ വിജയാശംസകൾ 💞
എന്റേം
Enteyo
രേഷ്മ വിജയിക്കട്ടെ...... ദൈവം അനുഗ്രഹിക്കട്ടെ
ഇത് നല്ലയൊരു തുടക്കം അയി കാണുന്നു.നമ്മളുടെ നാട്ടിലുള്ള യുവതി യുവാക്കളും ഇനി പൊതുപ്രവർത്തന രംഗത് സജീവമായി ഇറങ്ങി പ്രവർത്തികട്ടെ.നല്ല ഒരു മുന്നേറ്റത്തിനായി പ്രാർത്ഥിക്കുന്നു
വിജയാശംസകൾ 👍👍👍 ചേച്ചിയുടെ ആത്മവിശ്വാസം കുറച്ചുകുറഞ്ഞോ എന്ന് ഒരു സംശയം
ജയിച്ച് കാണിച്ച രേഷ്മ ക്ക് അഭിനന്ദനങ്ങൾ💪🏻👏🏻
ആ കുട്ടിക്ക് വിദ്യാഭ്യാസം കിട്ടാത്തതിൽ വിഷമിക്കുന്ന ചേച്ചിക്ക് എത്ര ലൈക്ക്.
😂😂🤣
എന്റെ പ്രൊഫൈലിൽ കേറി വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്😊
@@craftyagriworld957 പിന്നല്ല.
ആ ചേച്ചി ക്കോ
🤣
ഉയരത്തിൽ എത്തേണ്ട ആവശ്യമില്ലാ ചേച്ചിയെ പോലുള്ളവർ ചെറുപ്പക്കാർക്ക് വഴിമാറികൊടുക്കൂ നിങ്ങൾ ചെറുപ്പക്കാർക്ക് വളരെ കുറവേ അവസരം കൊടുക്കുന്നുള്ളൂ അത് പോര
രേഷ്മ വിജയിച്ചതായി പ്രഖ്യാപിക്കുന്നു
ഈ റിപോർട്ടുറുടെ ആ ചോദ്യത്തിൽ നിങ്ങൾ ആരെങ്കിലും അത്ഭുതപെട്ടോ " എങ്കിൽ നിങ്ങൾ ചിന്തിക്കണമായിരുന്നു. അതാണ് വലതുപക്ഷ മാധ്യമ സേവ "ആത്മവീര്യം ചോർത്തുക പക്ഷെ ആള് മാറി പോയി വിശ്വസിക്കുന്ന പ്രസ്ഥാനവും " മോളു വിജയാശംസകൾ" യുവത്വം വരട്ടെ "
💞 രേഷ്മക്ക് എന്റെ വിജയാശംസകൾ 💞
യുവത്വം വരട്ടെ
നാടുണരട്ടെ....
ഒരു സ്ഥാനാർഥി യുടെ മുഖത്തു നോക്കി എത്ര വോട്ടിനു തോൽക്കും എന്നു ചോദിച്ച കാട്ടു കിഴങ്ങനെ ചാനലിന്റെ MD സ്ഥാനം നൽകി ആദരിക്കണം
ഒരു മത്സരമാകുബോൾ ജയവും തോൽവിയും ഉണ്ടാകും ആരും തോൽക്കാനായി നിൽക്കില്ല റിപ്പോർട്ടറേ ഇനിയെങ്കിലും ഇത്തരം പൊട്ടത്തരങ്ങൾ ചോദിക്കരുത് പച്ചാളം
She looks and talks much mature than 21 year old girl.. all the very best.
Now she is innocent but what if she catches all this? 🤣
@@najeelas66 kastam moyalali
അവതാരകന് നല്ല നമസ്കാരം...
ഷോക്കിങ് ഉത്തരം നൽകിയ രേഷ്മയ്ക്ക് അഭിവാദ്യങ്ങൾ
യുവാക്കൾ വരട്ടെ.... തള്ളയോക്കെ പെൻഷൻ വാങ്ങി വീട്ടിൽ ഇരിക്ക്....😁
😂😂😂
😂😂😂
രേഷ്മയ്ക്ക് അഭിവാദ്യങ്ങൾ
ഏതവനായാലും എന്തുചോദിച്ചാലും അതിന് ശരിയായരീതീൽ മറുപടി കൊടുക്കുന്നതാണ് കഴിവ്, പ്രാപ്തി, അറിവ് എന്നെല്ലാം പറയുന്നത്. ഇനി ആ വാർഡിലള്ളവർ കൂടി വിവേകത്തോടെ ചിന്തിച്ചാൽ വിജയം സുനിശ്ഛിതം. ആ ചെറിയ വലിയ കുട്ടിക്ക് വിജയാശംസകൾ നേരുന്നു?
വിജയാശംസകൾ നേരുന്നു.
ഇങ്ങനെയുള്ള റിപോർട്ടർമാരെ എവിടുന്ന് തപ്പിയെടുക്കുന്നു 😡😡
വരട്ടെ യുവത്തം 💪
എന്റെ പ്രൊഫൈലിൽ കേറി വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്😊
യുവത്തം അല്ല, യുവത്വം
പിന്നല്ലാതെ 💪
റിപ്പോർട്ടർ മോശം.
പക്ഷേ മറുപടി തകർത്തു..
👍👍👍
രേഷ്മക് വിജയാശംസകൾ 🌹
ഒരമ്മമാരും മകൾ തോൽക്കുന്നതു ഇഷ്ടപ്പെടില്ല
😂
@@aychumol639 🤓
😂😂😂😂😂
വിജയാശംസകൾ രേഷ്മ 💞💞
ആ shocking ചോദ്യം വളരെ മോശമായിപ്പോയി.ഒരിക്കലും ഒരു സ്ഥാനാർഥിയോട് മുഖത്തു നോക്കി എത്ര വോട്ടിനു തോൽക്കും എന്നു ചോദിക്കുന്നത് ഒരു reporter ന് ചേർന്നതല്ല. ആ ചോദ്യം ഏതു രാഷ്ട്രീയപാർട്ടിയുടെ സ്ഥാനാർഥിയോടെയാലും reporter ചോദിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം ആ റിപ്പോർട്ടർക് ഇങ്ങനെ ചോദിക്കാമായിരുന്നു താങ്കൾ എത്ര വോട്ടിനു വിജയിക്കും?
അല്ലങ്കിൽ എതിർസ്ഥാനാർഥിയെ എത്ര വോട്ടിനു പരാജയപ്പെടുത്തും എന്നു ചോദിക്കുന്നതായിരുന്നു ഉചിതം
Ivan enth pottan reporter aan
crct
അവൻ ചോറ് അല്ല തിന്നുന്നത്
Very bad 🙏🙏🙏🙏🙏
Ee pulli reporter aayi media one-il keriyo🙄 iyyale ariyunnatha...media one-il inganullavareyum edukkumo🤣
റിപ്പോർട്ടറേ... ഓട് മോനെ കണ്ടം വഴി.... രേഷ്മ ചെങ്കൊടി പാറിച്ചു 🚩🚩🚩🚩🚩🚩🚩
ഇയാൾ എവിടുത്തെ റിപ്പോർട്ട് ആണ് 😏🙄
സാമാന്യ ബോധം ഇല്ലാത്തവരെ തിരഞ്ഞു പിടിച്ചു റിപ്പോർട്ടർ മാർ ആക്കുന്ന മീഡിയ one നു നടുവിരൽ നമസ്കാരം
Ya
എന്ത് ചോദ്യം റിപ്പോർട്ടർ
പ്രായം കുറഞ്ഞ വർക്ക് അവസരം കൊടുക്കണം എല്ലാ പാർട്ടികളും
തിരഞ്ഞെടുപ്പിലെ ‘കുട്ടിത്താരത്തിന്’ മിന്നും വിജയം; ഏറ്റവും പ്രായം കുറഞ്ഞ മെമ്പറായി രേഷ്മ മറിയം റോയ്
മര്യാദക്ക് മൈക് പിടിക്കട റിപ്പോർട്ടറെ.....
ചെറു പ്രായത്തിലെ വിവാഹം പോലെ ചെറു പ്രായത്തിൽ പക്വത വന്നിട്ട്
മത്സരിക്കുന്നത് ആണ് ജനങ്ങൾക്ക് നല്ലത്
🤣🤣😍😍🤣🤣😍😍🤣😍
😄😄😄😄😄🙏😄😄😄🙏
Reshma, my best wishes ❤️
യുവത്വം വരട്ടെ ❤️❤️❤️
Samsara Bhasha thanne poli... Matured.. Bold.... Educated.. and Young ..RMR. Go ahead...
ഗോഡ് ബ്ലെസ് യൂ 🌹🌹🌹
യുവത്വം വരട്ടെ👍👍👍👍
യുവ 👍💪👏👏
5:44 ഈ ചോദ്യം വേണ്ടായിരുന്നു . ഒരിക്കലും നെഗറ്റീവ് ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു
All the very best Reshma mariyam Roy... ലാൽ സലാം
Reshma kutti big saloot
നല്ല പക്വത ഉള്ള സംസാരം.. വിജയാശംസകൾ സഖാവിന് 👍👍
രേഷ്മ...
Maturity never comes with age it comes with life experience she talks much mature than her age all the best
Sure, ur correct
18 വയസ്സിനെക്കാൾ നല്ല ബുദ്ധിയുള്ള സംസാരിക്കുന്ന കുട്ടി.... Best of luck my sis👍🤝👏👏👏👏👏👏👏
She is 21
@@shyma3038 ayyo... 21 anu le.. Sorry.. Age maripoi🙈
madam well said...apreciated
😏😏😏
നല്ല ചോദ്യം,
ഈ രംഗത്തേക്ക് ചെറുപ്രായത്തിൽ വന്ന ആ പെൺകുട്ടിയെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത് അല്ലാതെ തുടക്കത്തിൽ തന്നെ എത്ര വോട്ടിൽ തോൽക്കും എന്നല്ല ചോദിക്കേണ്ടത്👎🏻👎🏻
അവന്റെ നിലവാരം അവൻ കാണിച്ചു.😄
Avante kopile oru chodyam...
Be mature with words not with damage!....she is very powerful with words hope she will clear this game
മിഷ്ടർ റിപ്പോർട്ടർ ഇച്ചിയെങ്കിലും ഉളുപ്പുണ്ടങ്കിൽ ഒര് sory പറഞ്ഞ് അവരുടെ ഇന്റർവ്യൂ ഒന്നുകൂടി എടുക്കടോ.ആാാ കുട്ടി ജയിച്ചു കാണിച്ചില്ലേ
സഖാവ് 😍💕ലാൽസലാം സഖാവെ.... വിജയത്തിന്റെ നൂറുചുവപ്പൻ അഭിവാദ്യങ്ങൾ 💕💕💕
റിപ്പോർട്ടർ അവിടുത്തെ ആധിപത്യം നോക്കി ചോദിച്ചതാണെങ്കിലും ആ ചോദ്യം ശരിയല്ല. ആരും തോൽക്കാൻ വേണ്ടി മത്സരിക്കാറില്ല. എതിർസ്ഥാനാർത്ഥിയായിട്ട് പോലും ആ ചേച്ചി എത്ര മാന്യമായിട്ടാണ് ആ കുട്ടിയെക്കുറിച്ച് പറഞ്ഞത്.
ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയിലെ ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിക്കാൻ പാടില്ല..!!
എന്തായാലും മത്സരരംഗത്തുള്ള എല്ലാ ജനാധിപത്യവിശ്വാസികൾക്കും ആശംസകൾ നേരുന്നു..!!
ഇലക്ഷൻ ഒരു സൌഹൃദമത്സരമായി എടുക്കണം..!!
Very good✌
രേഷ്മക്ക് വിജയാശംസകൾ..
രേഷ്മ ✌️
അഭിവാദ്യങ്ങൾ ..
വിജയിച്ചാലും ഇല്ലെങ്കിലും ഇതേ രീതി മറ്റ് തിരഞ്ഞെടുപ്പുകൾക്കും ഉപയോഗിക്കണം...രാഷ്ട്രീയത്തിൽ ചെറുപ്രായക്കാർ നിറയട്ടെ..അവർ നയിക്കട്ടെ ഈ സുന്ദര കേരളത്തെ...
Reshma. Jayikkum yennullavar addikk like. Parijayam ellathavaraaa nallath
മുന്നേറുക കരുത്താർജിക്കുക വിജയിക്കുക ലാൽസലാം
Aaah കൊച്ചു പാട്ടുപാടി ജയ്ക്കും. Also reporter last chodhyam aah kochinnu നല്ല രീതി boost aai🤣
ജയിച്ചു,
@@appletree2808 eee video thappi nadanatha thanks😅
@@kingmaker8010 🤣
യുവജനത വരട്ടെ... നാടുനന്നാവട്ടെ.....
Candidates രണ്ടുപേരും pakuatha ഉള്ളവർ, but common sense ഇല്ലാത്ത reporter😀😀😀
😄
Jayihhuu❤🚩🚩🚩
👌👌👌👍
ഒരു ടൂവീലർ എങ്കിലും ഉള്ള ആൾ ആയിരിക്കണം എന്നാണ് എന്റെ ഒരു നിഗമനം പ്രശ്നം ഉള്ളിടത്ത് വേഗം എത്താമല്ലോ
Chettan e wardil alano
Well matured talk of congress candidate...
Worst reporting media one, though the content of the news is exciting and inspiring your way of presentation is utter flop🙏
ജമാഅത്തു കാരന്റെ tv ചാനൽ അല്ലേ അത് കൊണ്ടാണ് എത്ര വോട്ടുന് തോൽക്കും എന്ന് ചോദിച്ചത് ജമാഅത്തിന്റെ വോട്ട് കോൺഗ്രസ്സ് ന് ആണല്ലോ
Reporter not interested 😑😑😑😑
5.42 റിപ്പോർട്ടർ evdraa
സഖാവ് ജയിച്ചിട്ടുണ്ട്
വിജയാശംസകൾ 🌹
അഭിവാദ്യങ്ങൾ സഖാവേ
Congratulations Reshma 🎉🎉🎉
Mask Vende Aarkum...
ലാൽസലാം സഖാവേ, എന്തായാലും ജയിച്ചു വരും.
ഏതാണ് ഈ റിപ്പോർട്ടർ -- വെറെ വെല്ല ആരോടെങ്കിലും ചോദിക്കുമോ ഇങ്ങനെ - പല്ല് ഉണ്ടാകില്ല വായിൽ -
സാമാന്യം ഒരു മര്യാദ കാണിക്കണമായിരുന്നു
പല്ലുകൂടി പോയാൽ അവനെ ഇങ്ങനെ തിരിച്ചറിയും
ചിരിക്കുമ്പോൾ അവന്റെ പല്ലിന്റെ മഞ്ഞ വെട്ടത്തിലാണ് ആളുണ്ടെന്നു അറിയുന്നത് 😃😃
ee reporter nthu chodhyam aaanu chodhikkunnathhhh. very badddd....
yuva janangalk avasaram kodukkatttee...
alll the best reshmaaaa.....
reporter didnt expressed commonsense
❤️
നല്ല സംസാരം ❤
സഖാവെ ലാൽസലാം 🔥🔥🔥💪💪💪
Lal Salam 👍 👍 👍 💪
രേഷ്മ Win 🚩🚩🚩
ആ കോൺഗ്രസ് ചേച്ചിയക്ക്.സല്ലുട്ട് തരുന്നു. ഞാൻ പ്രാർത്ഥിക്കും
എടാ ചെ റ്റെ റിപ്പോര്ട്ട്
ഇങ്ങനെ ഉള്ള വട്ട് ചോദ്യം ചോദിക്കോ...???
എത്ര വോട്ടിനു തോൽക്കും എന്നൊക്കെ ഇങ്ങനെയുള്ള വട്ട് പിടിച്ച റിപ്പോർട്ടർമാർ ഭൂലോക തോൽവി തന്നെ💯💯
Reshma vijayikanam....plz vote for reshma....yuvatham bharikkattey
എരപ്പൻ റിപ്പോർട്ടർ
Good good good good vjayamurappan
വരട്ടെ യുവത്വം വരട്ടെ
വിപ്ലവ അഭിവാദ്യങ്ങൾ ശാഖവേ
ഈ കമാന്റ് ബോക്സിൽ കണ്ടത് പോലെ റിപ്പോർട്ടർ ഒരു മൂഞ്ചിയ ചോദ്യം തന്നെയാണ് ചോദിച്ചത് യുവാക്കളെയും യുവതികളെയും മൽസരിപ്പിച്ച് അനുഭവം ഉള്ളവരാക്കി വേണം അവരെ വലിയ സ്ഥാനങ്ങളിൽ കൊണ്ടുവരാൻ
ലാൽസലാം സഖാവേ 💪🚩