1920 കളിലോ 30 കളിലൊ എഴുതപ്പെട്ട സുൽത്താൻവീട് എന്ന പുസ്തകത്തിൽ ഏറ്റവും അവസാനം ബുൾഡോസർ വന്ന് നിലം ശരിയാക്കുന്നത് വിപ്ലവത്തിൻ്റെ അടയാളമായി കാണിച്ചിരിക്കുന്നു. ഇതേ വസ്തു ഇപ്പൊൾ മനുഷ്യരുടെ ജീവിതം തകർക്കുന്നതിൻ്റെ അടയാളം ആയിരിക്കുന്നു.
Short ലിസ്റ്റിൽ ഉൾപ്പെടാത്ത എഴുത്തുകാരുടെ നിലവിളി. JCB ഒരു യന്ത്രം മാത്രമാണ്. മനുഷ്യനാണ് അതിനെ ദുരുപയോഗം ചെയ്യുന്നത്. എന്ത് വിഡ്ഢിത്തം ആണിവർ പറയുന്നത് 😂 കേരളത്തിൽ നിന്നുള്ള സഹറു നുസൈബ കണ്ണനാരി , സന്ധ്യാ മേരി എന്നിവർ ലിസ്റ്റിൽ ഉണ്ട്
1920 കളിലോ 30 കളിലൊ എഴുതപ്പെട്ട സുൽത്താൻവീട് എന്ന പുസ്തകത്തിൽ ഏറ്റവും അവസാനം ബുൾഡോസർ വന്ന് നിലം ശരിയാക്കുന്നത് വിപ്ലവത്തിൻ്റെ അടയാളമായി കാണിച്ചിരിക്കുന്നു. ഇതേ വസ്തു ഇപ്പൊൾ മനുഷ്യരുടെ ജീവിതം തകർക്കുന്നതിൻ്റെ അടയാളം ആയിരിക്കുന്നു.
Short ലിസ്റ്റിൽ ഉൾപ്പെടാത്ത എഴുത്തുകാരുടെ നിലവിളി. JCB ഒരു യന്ത്രം മാത്രമാണ്. മനുഷ്യനാണ് അതിനെ ദുരുപയോഗം ചെയ്യുന്നത്. എന്ത് വിഡ്ഢിത്തം ആണിവർ പറയുന്നത് 😂
കേരളത്തിൽ നിന്നുള്ള സഹറു നുസൈബ കണ്ണനാരി , സന്ധ്യാ മേരി എന്നിവർ ലിസ്റ്റിൽ ഉണ്ട്
Top comedy ...really foolish
The worst is the PRETENTION to be very WISE