അഞ്ഞൂറാൻ പറഞ്ഞ പോലെ എന്തൊക്കെ മറക്കണം? .....നാട്ടിൽ ഒളിച്ച് വാറ്റുന്നത് മറക്കണോ? ... കള്ള് ചെത്തുന്നത് മറക്കണോ?... പാര പണിയുന്നത് മറക്കണോ?..... ഈ നാട്ടിലേയ്ക്ക് ഒരു വിസ കിട്ടി എന്ന് കരുതി....😂😂
വിയറ്റ്നാമൽ ആണോ ഫിലിപ്പൈൻസ് ആണോ എന്ന് ഓർക്കുന്നില്ല ഏതോ ഒരു ഏഷ്യൻ രാജ്യത്ത് കൊട്ടും മുട്ടും ഒന്നുമില്ലാതെ തന്നെ വെറുതെ ചെത്തിയെടുക്കുന്നത് യൂട്യൂബിൽ ഉണ്ട്..
പകരം മറ്റെന്തോ ക്രിയ ഉണ്ട്! അത് ജീവനുണ്ടെങ്കിൽ അവന്മാർ പറഞ്ഞു തരില്ല! പസഫിക് ഐലൻ്റിൽ നിന്നുള്ള ചിലർ ഞാനുമായി ബന്ധപ്പെട്ടിരുന്നു! അവിടെയും കള്ള് ചെത്തുണ്ട്! അവരത് സ്വന്തം കുടുംബത്തിന് വെളിയിൽ പറഞ്ഞു കൊടുക്കില്ല! അതേ ചൊല്ലി വളരെയധികം മാമൂലുകൾ ഉണ്ടെന്നവർ പറഞ്ഞു! അവരുടെ രീതി പഠിപ്പിയ്ക്കാമോ എന്നാരാഞ്ഞപ്പോൾ അവർ ഒഴിഞ്ഞുമാറി
ചേട്ടാ ചെത്ത് ഇങ്ങനെ അല്ലാട്ടോ ചെത്തുക തണ്ടന്മാരുടെ പേര് കളയരുത് കത്തി ചെരിച്ച് പിടിച്ചാണ് ചെത്തുക നിങ്ങൾ സ്ട്രൈറ്റായി പിടിച്ചാൽ കത്തിയുടെ ഷാർപ്പ് പോകും
എൻറെ സോദരാ, ഇതൊക്കെ ഒരു തമാശയായി ചെയ്യുന്നതാണ്! താങ്കൾ പറഞ്ഞ പോലെ ഞാനൊരു തണ്ടാൻ കുടുംബത്തിലുമല്ല ജനിച്ചത്! അപ്പോൾ തണ്ടാന്മാരുടെ പേര് പോവും എന്ന പേടിയും വേണ്ടല്ലോ! ഒരു കോട്ടയം റബ്ബർ അച്ചായനാണ്😂 സംസാരിച്ചപ്പോൾ അറിയാതെ തന്നെ റബ്ബർ വീഢിയോയിൽ കയറി വന്നിട്ടുമുണ്ട്! പിന്നെ അറിവ് പറഞ്ഞു തന്നതിൽ സന്തോഷം!
@@sgtcyril kerala christians means all hindhus itself achayaa Apo rubber achayan of kerala same k Pinna tandaarila oru pratyaka vibagam avaruda kudumba thozhil parambaryam aanu Avarku tandaaril oru vibaga perundaayirunnu pandu Avaranu idu chsyyunadu Paavappattavar jeevikkan vendi chayyunna thozhil Pandu 5 percentage Ivar undaayirunnu Ipo adum Ilya Adaanu satyam k Pandu medicines inum chila ambalangalilum okka idu aavashyamaayiru nu K Somarasam The first toddy tapoer was considered to be lord Shiva itself The masculine super power hindhu god adu aithihyan k Anyway super ur channels all Anyway ningaluda channel good aanu k
ആസ്ത്രേലിയയിൽ എക്സൈസ് ഡിപ്പാർട്ടുമെൻറ് ഇല്ലേ? ഇവിടെ ചെത്താൻ തെങ്ങിനും ആളിനും ലൈസൻസ് വേണം. വീട്ടിലെ ചെറിയ തെങ്ങിൻ്റെ കുല നോക്കി ചുമ്മാ വെള്ളമിറക്കുകയാണ്. ചെത്തിയാൽ ജയിലിലാവും. ചെത്തുകാരോട് കാശു കൊടുക്കാമെന്ന് പറഞ്ഞാലും അവർ കള്ള് തരില്ല. കളക്ടറുടെ ഭാവമാണ്! ഷാപ്പിൽ നിന്ന് കുടിക്കാൻ ഭയമാണ്. മുഴുവൻ ഡയസിപം ഗുളിക ചേർത്ത കൃത്രിമ ക്കള്ളാണ്. എൻ്റെ അറിവിൽ കേരളത്തിൽ ഒരിടത്തും ( ചെത്തുകാരുടെ മാട്ടത്തിലൊഴികേ ) ശുദ്ധമായ കള്ള് കിട്ടില്ല. ചെത്തുകാരാവട്ടേ തരുകയുമില്ല. വീട്ടിൽ സ്വന്തമായി ചെത്തിയെടുക്കാമെന്നു വച്ചാൽ സകലതെണ്ടികളും ഒറ്റിക്കൊടുക്കും. വല്ലാത്ത നാട് !
നാട്ടിലെ വൃത്തികെട്ട ഇതുപോലുള്ള ചൂഷകരിൽ നിന്ന് രക്ഷനേടാനല്ലേ പുതിയ തലമുറ നാട് വിടുന്നത്! ഇങ്ങനെയുള്ള കലാപരിപാടികളിൽ തൽപ്പരായവർക്ക് ഏറ്റവും പറ്റിയ ഒസ്ട്രേലിയൻ സംസ്ഥാനം ക്യൂൻസ് ലാൻറ് ആണ് ! അതും വടക്കൻ ക്യൂൻസ് ലാൻറ്! ഈ സംസ്ഥാനം തന്നെ ഇന്ത്യയുടെ മൂന്നിൽ രണ്ട് വരും! ഞങ്ങൾ ഇവിടെ പൊളിയ്ക്കുകയാണ് താങ്കൾക്കും സ്വാഗതം!
Bottle set up കൊള്ളാം, നാട്ടിലും പരീക്ഷിക്കാം
patent undu ketto 🤣🤣
സംഭവം ആസ്ത്രേലിയായിൽ ആണെന്ന് തോന്നുന്നതേയില്ല. മലയാളിക്ക് എന്തും സാധിക്കും എന്ന് കാണിച്ചു തന്നതിന് നന്ദി -
Loved it 👍👍
Achayansssssspolliii😂
why can't you use an electric shaving razor instead of knife, very safe
Femur bone from a Kangaroo is good tool to use for this!😃
That's brilliant 👌
കൂട്ടുകാർ എല്ലാം കൂടി ചേർന്ന് അടുത്ത് ഒരു പശുവിനെ തട്ടുന്നുണ്ട്! അതിൻറെ Femur bone എടുക്കണം എന്ന് കരുതുന്നു!
വളരെ നല്ല ഒരു വീഡിയോ ആണ്. 👍👍
കള്ളു ചെത്തുന്നത് എങ്ങനെയാണ് എന്ന് അറിയാൻ പണ്ടു മുതലേ ആഗ്രഹമുണ്ടായിരുന്നു
സംശയങ്ങൾ എല്ലാം തീർന്നു
well done Binu👌
ഇതൊരു കൗതുകത്തിന്റെ പുറത്തു ചെയ്യുന്നതാ Jessichechi
@@AustralianJeevithamppl
സിറിൽ ഏട്ടൻ കില്ലാടി തന്നെ
Cyril super
ഇത് പൊളിച്ചു
Kollam poli .....enikkoru cheriya chenthengu undu. Onnu pareeshichu nokkanam.😇😇😇😇😇🤣🤣🤣🥰🥰
Try chaithu nokku 😀
👍🏻👍🏻
Super 👍❤️
Gud 👍🏼👍🏼w👍🏼
Super video ❤️❤️
Thank you bro.
chythaan padippichu thannathinu 100 thanks achaya❤
😀😀😀😀
Kalakki.Jai Sree Ram
Like to know where in Australia and also know the family name.
Townsville, Australia
Nice video
ചെത്ത്കാരാ അടിപൊളി
It is neera not toddy. Toddy is only after fermentation.
Neera 😀
Meen vettum
Irach vettum kaanikkanam avidatha
😀
Hii Chetta
Australia yil ullavark aano apply cheyyuvan ulla sites vedios cheydad ?
Alla qualified aaya aarku venamenkilum apply cheyyam.
നാട്ടിൽ കള്ളു ചെത്തുന്നവരെ പുശ്ചത്തോടെ നോക്കുന്നവർ ഓസ്‌ട്രേലിയയിൽ പോയി കള്ളു ചെത്തുന്നത് കാണാൻ രസമുണ്ട്.
ഇത് ഒരു തൊഴിൽ ആയി ചെയ്‌യുന്നതല്ല ബ്രോ. കൗതുകത്തിനു ചെയ്തതാണ്. പിന്നെ ചെത്തുകാരെ പുച്ഛത്തോടെയാണ് നോക്കുന്നതിനു ആരാണ് താങ്കളോട് പറഞ്ഞത് 😀?
Kallu kudikkunbol pucham bahumaananaayi maarum
Comedy
Valla chanc undo
👌
ഇനി മായം ഇല്ലാത്ത കള്ളുകുടിക്കാൻ ആസ്ടേലിയായി ലോക്ക് പോകേണ്ടി വരുമോ
പോരെ പോരെ 🤣
നാട്ടിൽ ഈ പണികൾ ചെയ്താൽ മോശം , ഓസ്ട്രേലിയ il ചെയ്താൽ സൂപ്പർ സൂപ്പർ
athethu nariya mosham annu paranje
oru paniyum mosam aayi njan karuthunnilla. Ella paniyum nallathanu. Evide Australiyayil eekadesham ore money aanu mikka jolikkum. chila specialised jobinu paisa kooduthal aanu. Pinne ethu oru kauthukathinu cheyyunnathanu.
അഭിമാനം , ഈ ജോലി ചെയ്താണ് അച്ഛൻ 5 മക്കളെ വളർത്തിയതും വലുതാക്കിയതും
ചെത്തുകാരന് ഒരു പരിശീലനത്തിന്റെ കുറവുണ്ട്
@@narayananak4969 പുള്ളിക്ക് ഈ ജോലി അറിയാം
❤
എന്റെ അച്ഛന് കള്ള് ചെത്തായിരുന്നു ജോലി.അച്ഛൻ ചെത്തിയ കള്ള് തെങ്ങിൽ കയറി മോഷ്ടിച്ച് കുടിക്കുന്നത് എന്റെ ജോലിയും.
😃😃
Cheattayi endealoum job vecancy undo avida
try seek.com.au
Enjoyed your vedio
മലയാളി എവിടെ ചെന്നാലും ഇത് മറക്കില്ല
അഞ്ഞൂറാൻ പറഞ്ഞ പോലെ എന്തൊക്കെ മറക്കണം? .....നാട്ടിൽ ഒളിച്ച് വാറ്റുന്നത് മറക്കണോ? ... കള്ള് ചെത്തുന്നത് മറക്കണോ?... പാര പണിയുന്നത് മറക്കണോ?..... ഈ നാട്ടിലേയ്ക്ക് ഒരു വിസ കിട്ടി എന്ന് കരുതി....😂😂
Chetta software engineerinu better Ireland ano. Australia ano
...
That is a tricky question. It depends on what company you work with 😍😍
@@AustralianJeevitham chetta quality of life and work life balance ethu countrylanu kooduthal.....
Eniku australian snakes and spiders nalla pedi ind🥲
@@fcb3903 Work life balance is good in both countries. What I considered when moving to Townsville is climate.
@@AustralianJeevitham so apart from climate, both are countries are similar when it comes to quality to life and work life balance right.......
@@fcb3903 Yes, that is what I felt so far 😀😀
Naattile chethukarku australiayil kallu chethu pani kittumo😊
Athoru job allallo 😂😂
ente ponnu
കേരള പോലീസ് നോട്ടം ഇട്ടിരിക്കുന്നു... നാട്ടിലോട്ട് വാ.. 😄😄😄😄
🤣🤣
കലക്കി. ആസ്ത്രേലിയൻ കളള്
ശരിക്കും ചെത്തിയാൽ 5ലിറ്റർ കള്ള് കിട്ടും തെങ്ങു സൂപ്പർ
Ella thenginum kittumo?
Number thanillao
From Brisbane
please contact thru email. It is in my channel 😀😀
കേരളത്തിൽ അധികം തെങ്ങുകൾ ചെത്തുന്നില്ല. കൂടുതലും ഡ്യൂപ്ളിക്കറ്റ , നല്ല കള്ളു കിട്ടാൻ ഇനിയുള്ള ചെറുപ്പക്കാർ ഓസ്ട്രേലിയൻ പൗരത്വമെടുത്തേക്കാം
Ha ha kollam
ജോലി കിട്ടുമോ
kallu chethal joli aano 😀
അവിടെ കശുമാവ് ഇല്ലേ?.
undu
അവിടെ ചെത്താൻ ഒഴിവുണ്ടോ ചേട്ടാ
Visa kittumo ennariyilla 😂😂
അബ്കാരി എവിടെ പോയാലും ഇങ്ങനെതന്നെ
manasilayilla 😀😀
@@AustralianJeevitham എത്രയോ നല്ല ക്കരിയങ്ങമാൽ നമക്ക് ഓസ്ട്രേലിയയിൽ നിന്നു പഠിക്കാൻ എണ്ട്.വട്രുന കാറിയമല്ല.
Abkaari tannA
😄
മലയാളി യുടെ സ്വന്തം പാനീയം
🤣🤣
കത്തിശാർപ്പാണെന്ന് പറഞ്ഞ് മുറിയുന്നില്ലല്ലോ😅
കത്തി ഷാർപ് ആണ്, പക്ഷെ കുല വളരെ കട്ടിയുള്ളതാണ് 😂
@@AustralianJeevitham 😀😀
കപ്പയും പന്നിയും കിട്ടുമോ ചേട്ടാ ?
Estampole 😀😀
അവിടെ ഓടിച്ചിട്ട് പിടുത്തം ഇല്ലേ ?
Ella 😀
മലയാളിഡാ 💪💪💪👌🏻👌🏻
😂😂💪
എന്തു ചെയ്യും എന്ന് ഓർത്ത് വിഷമിച്ചിരിക്കുകയായിരുന്നു😂
അവിടെ ചെത്താൻ ചാൻസ് ഉണ്ടോ
chethu oru thozhil alla ivide
Keralathil allam oruthozhil aakki vachittundallo
Hi. CYRIL I am your classmate. How are you?
നിനക്ക് സ്കൂൾ ഗ്രൂപ്പിൽ കൂടി ബന്ധപ്പെട്ടു കൂടേ? ഇത് ബിനുവിൻറെ ചാനലാണ്! ഞാൻ ഇത് പൊതുവേ മോണിറ്റർ ചെയ്യാറില്ല!
കേരള എക്സൈസ് അറിഞ്ഞാൽ പിടിക്കാൻ ഇപ്പോ കേറും ഇവിടന്ന്
Athu kozhappamilla 😀😀
എവിടുന്നാ ചെത്തു പഠിച്ചത്
online 😀😀
@@AustralianJeevitham ഒക്കെ
കൂടാതെ നാട്ടിൽ വന്നപ്പോൾ ഒരു വ്യക്തിയെ പരിചയപ്പെട്ട് ചില സംശയങ്ങൾ ദൂരീകരിച്ചു
ഇവിടെ ചെത്തി യാൽനമ്മൾഅകത്താവും
Evide kuzhappamilla
വിയറ്റ്നാമൽ ആണോ ഫിലിപ്പൈൻസ് ആണോ എന്ന് ഓർക്കുന്നില്ല ഏതോ ഒരു ഏഷ്യൻ രാജ്യത്ത് കൊട്ടും മുട്ടും ഒന്നുമില്ലാതെ തന്നെ വെറുതെ ചെത്തിയെടുക്കുന്നത് യൂട്യൂബിൽ ഉണ്ട്..
okay 😀😀
പകരം മറ്റെന്തോ ക്രിയ ഉണ്ട്! അത് ജീവനുണ്ടെങ്കിൽ അവന്മാർ പറഞ്ഞു തരില്ല! പസഫിക് ഐലൻ്റിൽ നിന്നുള്ള ചിലർ ഞാനുമായി ബന്ധപ്പെട്ടിരുന്നു! അവിടെയും കള്ള് ചെത്തുണ്ട്! അവരത് സ്വന്തം കുടുംബത്തിന് വെളിയിൽ പറഞ്ഞു കൊടുക്കില്ല! അതേ ചൊല്ലി വളരെയധികം മാമൂലുകൾ ഉണ്ടെന്നവർ പറഞ്ഞു! അവരുടെ രീതി പഠിപ്പിയ്ക്കാമോ എന്നാരാഞ്ഞപ്പോൾ അവർ ഒഴിഞ്ഞുമാറി
അ വീഡിയോ ലിങ്ക് ഇടാമോ. വളരെ interesting ആണ് 👍
@@advocatejainelias2734.ruclips.net/video/0bZIQCp8qYw/видео.htmlsi=Q8IeoZxFEjYRUpmG
അവിടെ എക്സസൈസ് പിടികോ
illa
നിങ്ങൾ ക്ക് ചെത്താൻ ഞാൻ വരാം ചെത്തു എനിക്ക് അറിയാം
അവിടെ ചെത്താൻ അനുമതിയുണ്ടോ
licence onnum venda
But there is no communism
അവടെയും ചെത്ത് യൂണിയൻ വേണം.
ഓസ്ട്രേലിയയിലെ തെങ്ങിൽ നിന്നും താഴെ വീണാൽ നടുവ് ഒടിയുമോഅതോചതവു മാത്രമേ സംഭവിക്കൂ ആവോ😅
സേഫ് ആയി കയറിയാൽ ഒന്നും സംഭവിക്കില്ല
Neeyini vandiyodikkumbol vandi idikkumo chakumo
കള്ള് ചെത്താൻ ആളെ വേണോ
കള്ള് ച്ചെത്താൻ ആളേ വേണോ
😀😀 venda
കളിമണ്ണിനെന്താ ഓസ്ട്രേലിയയിൽ പറയുന്നതു ത്😃
Clay 😀
Game soil😅😅😅
@@varughesemg7547 🤣🤣🤣🤣
കള്ള് തെങ്ങിൽ വീഴരുത് പുഴു കേറും
Yes, thank you.
😂വാറ്റി വിൽക്കാൻ സ്കോപ്പുണ്ടോ😮 നാട്ടിലെ😮 സ്വയമ്പൻ 😮
vaattam, vilkkan patiilla
ചേട്ടാ ചെത്ത് ഇങ്ങനെ അല്ലാട്ടോ ചെത്തുക തണ്ടന്മാരുടെ പേര് കളയരുത് കത്തി ചെരിച്ച് പിടിച്ചാണ് ചെത്തുക നിങ്ങൾ സ്ട്രൈറ്റായി പിടിച്ചാൽ കത്തിയുടെ ഷാർപ്പ് പോകും
എൻറെ സോദരാ, ഇതൊക്കെ ഒരു തമാശയായി ചെയ്യുന്നതാണ്! താങ്കൾ പറഞ്ഞ പോലെ ഞാനൊരു തണ്ടാൻ കുടുംബത്തിലുമല്ല ജനിച്ചത്! അപ്പോൾ തണ്ടാന്മാരുടെ പേര് പോവും എന്ന പേടിയും വേണ്ടല്ലോ! ഒരു കോട്ടയം റബ്ബർ അച്ചായനാണ്😂 സംസാരിച്ചപ്പോൾ അറിയാതെ തന്നെ റബ്ബർ വീഢിയോയിൽ കയറി വന്നിട്ടുമുണ്ട്!
പിന്നെ അറിവ് പറഞ്ഞു തന്നതിൽ സന്തോഷം!
തമാശക്ക് ചെയ്തതാ ബ്രോ. @sgtcyril പറഞ്ഞത് കണ്ടു കാണുമല്ലോ 😀
@@sgtcyriltoddy tapping method and rubber tapping method same k
@@sgtcyril
kerala christians means all hindhus itself achayaa
Apo rubber achayan of kerala same k
Pinna tandaarila oru pratyaka vibagam avaruda kudumba thozhil parambaryam aanu
Avarku tandaaril oru vibaga perundaayirunnu pandu
Avaranu idu chsyyunadu
Paavappattavar jeevikkan vendi chayyunna thozhil
Pandu 5 percentage Ivar undaayirunnu
Ipo adum Ilya
Adaanu satyam k
Pandu medicines inum chila ambalangalilum okka idu aavashyamaayiru nu
K
Somarasam
The first toddy tapoer was considered to be lord Shiva itself
The masculine super power hindhu god
adu aithihyan k
Anyway super ur channels all
Anyway ningaluda channel good aanu k
@@AustralianJeevitham angana paranjaal meen vilkaanum irachi vettanum onnum pattilyallo
Alla paniyum allavarum chayyunnundu jeevikkan
Idinu matram angana parayanda aavashyamandaa
Tanashakkaka buisness aayi matrama achayan andum chayyu
Don't manipulate others
U continue with wat u feels k
ആസ്ത്രേലിയയിൽ എക്സൈസ് ഡിപ്പാർട്ടുമെൻറ് ഇല്ലേ? ഇവിടെ ചെത്താൻ തെങ്ങിനും ആളിനും ലൈസൻസ് വേണം. വീട്ടിലെ ചെറിയ തെങ്ങിൻ്റെ കുല നോക്കി ചുമ്മാ വെള്ളമിറക്കുകയാണ്. ചെത്തിയാൽ ജയിലിലാവും. ചെത്തുകാരോട് കാശു കൊടുക്കാമെന്ന് പറഞ്ഞാലും അവർ കള്ള് തരില്ല. കളക്ടറുടെ ഭാവമാണ്! ഷാപ്പിൽ നിന്ന് കുടിക്കാൻ ഭയമാണ്. മുഴുവൻ ഡയസിപം ഗുളിക ചേർത്ത കൃത്രിമ ക്കള്ളാണ്. എൻ്റെ അറിവിൽ കേരളത്തിൽ ഒരിടത്തും ( ചെത്തുകാരുടെ മാട്ടത്തിലൊഴികേ ) ശുദ്ധമായ കള്ള് കിട്ടില്ല. ചെത്തുകാരാവട്ടേ തരുകയുമില്ല. വീട്ടിൽ സ്വന്തമായി ചെത്തിയെടുക്കാമെന്നു വച്ചാൽ സകലതെണ്ടികളും ഒറ്റിക്കൊടുക്കും. വല്ലാത്ത നാട് !
😂 Evide kuzhappamilla. Swanthamayi enthum cheyyam (vattadakkam), pakshe commercial aayi kodukkan pattilla.
@@AustralianJeevitham
അതിൽ ന്യായമുണ്ട്. വിൽപ്പനയ്ക്ക് ലൈസൻസ് ആയിക്കോട്ടേ. സ്വന്തമായിട്ട് ഉണ്ടാക്കിക്കഴിക്കാൻ വിരോധമില്ലല്ലാ. നല്ല നിയമമാണത്
നാട്ടിലെ വൃത്തികെട്ട ഇതുപോലുള്ള ചൂഷകരിൽ നിന്ന് രക്ഷനേടാനല്ലേ പുതിയ തലമുറ നാട് വിടുന്നത്! ഇങ്ങനെയുള്ള കലാപരിപാടികളിൽ തൽപ്പരായവർക്ക് ഏറ്റവും പറ്റിയ ഒസ്ട്രേലിയൻ സംസ്ഥാനം ക്യൂൻസ് ലാൻറ് ആണ് ! അതും വടക്കൻ ക്യൂൻസ് ലാൻറ്! ഈ സംസ്ഥാനം തന്നെ ഇന്ത്യയുടെ മൂന്നിൽ രണ്ട് വരും! ഞങ്ങൾ ഇവിടെ പൊളിയ്ക്കുകയാണ് താങ്കൾക്കും സ്വാഗതം!
ചേട്ടാ kathiyude പ്രയോഗം വേഗത്തിൽ വേണം. അല്ലെങ്കിൽ കുല മുഖം ചുവന്നു പോകും. Kulamugham കണ്ണാടി പോലെ തിളങ്ങണം.
Thank you
അറിയാത്ത പണിക്കുപേഓകരുത്
Yes sir
😐
Ariyaavunna pani aayadu kondaa ayal adu chayyunnadu
Paavangaluda pani aanangolum taakparyamullavarkum ariyaavunna aarkkum chayyam k
Malyude konam swabhavam.
Thankal malayali aano? 😀
v㉫rƴ ǸÏඋ㉫🎉
Super 👌