കള്ള് ചെത്ത്‌ പഠിക്കാം | toddy tapping full video | kallu chethu |toddy tapping method kerala

Поделиться
HTML-код
  • Опубликовано: 2 дек 2024
  • കള്ള് ചെത്ത്‌ പഠിച്ചാലോ
    Hi guys,
    Thank you for watching our video😍
    If you like this video pls do like share and subscribe our channel, express your opinion in comment box❤
    Do follow us on instagram
    / aslovelights
    Facebook page
    aslovelights
    #toddytapping
    #toddytappinginkerala
    #stepbysteptoddytapping
    #kallucheth
    #കള്ള്ചെത്ത്‌
    #കള്ള്ഉണ്ടാക്കുന്നത്എങ്ങനെ
    #panakallu
    #keralastyletoddytapping
    #toddytapping #kallu #kalluchethu #toddy #toddytutorial #stepbusteptoddytapping #aslovelights #കള്ളുചെത്ത് #കള്ള് #tody #todytapping #eanikettal #ഏണി #pana #പന #panachethal

Комментарии • 194

  • @pradeepac3670
    @pradeepac3670 3 года назад +19

    പന ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തന്നതിന് രണ്ടുപേർക്കും ഒരു പാട് നന്ദി.

  • @Rahulrahul-yz3xu
    @Rahulrahul-yz3xu 3 года назад +9

    ആഹാ ഇത്രയും വിശദമായ വീഡിയോ ആദ്യം കാണുവാ അടിപൊളി 🤩🤩👍👍👌

  • @Harik8948
    @Harik8948 2 года назад +8

    പന ചെത്ത്‌ പല വീഡിയോ കണ്ടെങ്കിലും skip ചെയ്യാതെ കണ്ടത് ഇതു മാത്രം ആണ്. നന്നായിട്ടുണ്ട്

  • @simplenbest5654
    @simplenbest5654 3 года назад +13

    very informational video . നന്നായിട്ടുണ്ട്.
    മുകളീന്ന് നോക്കുമ്പോ.... കിളി പോകും... lol...
    Thanks for your effort and the video

  • @sureshsuresh7494
    @sureshsuresh7494 3 года назад +2

    Super. Chetta iniyum inganathe videyo idane kathirikkum

  • @Mist885
    @Mist885 Год назад +3

    Lot of effort and risk behind it 👌👌👌

  • @subisubi4078
    @subisubi4078 3 года назад +7

    നിങ്ങൾ സേഫ്റ്റി ബെൽറ്റ്‌ ഉബയോഗിക്കാൻ ശ്രദ്ധിക്കണം

    • @aslovelights9808
      @aslovelights9808  3 года назад +1

      എല്ലാം ഒരു ധൈര്യമല്ലേ.. 🥰

  • @ravitcr1487
    @ravitcr1487 3 года назад +3

    Gurunaadha namaskkaram🙏
    Orupaad panithu nnittum neravunnillaa
    Number thannal orupaad upakaramaayirunnuu

  • @manu.bbalachandran3533
    @manu.bbalachandran3533 5 месяцев назад +1

    Sibi chettan. Prackal mohan chettan. Pinne. Binu. Evaralam pannayil kayari ethu elleam cheythirunnu. But eppo evar ellea. Panayil ninnu vinnu marichu. Ellavarum nannayi sredikukka. E joliyil.

  • @c.k.mkovilakam9767
    @c.k.mkovilakam9767 3 года назад +3

    Bro broyuda valiya fanaa njan💪💪

  • @bhavanasajeev6143
    @bhavanasajeev6143 3 года назад +4

    Poli kunjacha, achayi👍❤️

  • @rajuvarghese1487
    @rajuvarghese1487 3 года назад +4

    സുഹൃത്തേ,,, ആദ്യ കാലത്ത് . പാള യിൽ ആയിരുന്നു,,, കള്ള്,,, പിന്നെ കുല ഒരുക്കുന്നത്.. Risk ആണ് ചൊറിയും,,,100 ഇഞ്ച്... ഉള്ള.. വലിയ പന ഉണ്ട്,,, കടപ്പാട്,,,, മുണ്ടക്കയം, ഷാപ്പുകാർക്ക്,,, 🌹

  • @rahul_hash10
    @rahul_hash10 3 года назад +4

    Super video 💥💯💯❤

  • @sreekuttyanish
    @sreekuttyanish 3 года назад +4

    😱😱 ningale sammathikkanam

  • @sugathmanawadu2627
    @sugathmanawadu2627 3 года назад +2

    super video. I'm. From Sri. Lanka. Tel. Me. What. The. Medicine. Putting the kithul flowers 💐

  • @sagarsagu4843
    @sagarsagu4843 3 года назад +2

    Ethramathe days muthal thudangum chethan?

    • @aslovelights9808
      @aslovelights9808  3 года назад

      നാലാം ദിവസം തലക്കം വെട്ടി pinne daily 2 നേരവും ഒരുക്കി ചെത്തണം

  • @amalprince2171
    @amalprince2171 3 года назад +3

    എത്ര ദിവസം കയ്യ് കൊണ്ട് thirumanam

    • @aslovelights9808
      @aslovelights9808  3 года назад

      ആദ്യം 18 ദിവസം.. പിന്നെ കള്ള് കുറയുന്നതനുസരിച് 10 ദിവസം,15 ദിവസം ഒക്കെ കൂടുമ്പോൾ ഇടക്കിടക്ക് ഒരുക്കി കൊടുക്കണം..

    • @amalprince2171
      @amalprince2171 3 года назад +1

      @@aslovelights9808 Ok bro

  • @arjunvlog9053
    @arjunvlog9053 3 года назад +3

    നമസ്കരിക്കുന്നു ഗുരുനാഥാ

  • @spkneera369
    @spkneera369 9 месяцев назад

    Karimpana allathe ParaPpana chethan pattumo ?

  • @sacredbell2007
    @sacredbell2007 Год назад

    എത്ര മനോഹരമായ ഒരു കലയും ഉത്പന്നവും ആണ്. വീഡിയോ കാണുമ്പോൾ തന്നെ പേടി ആകുന്നു. അടുത്ത തലമുറ എങ്കിലും ഉയരത്തിൽ കയറുമ്പോൾ സേഫ്റ്റി ഹാർനെസ്സ് ധരിക്കണം. നിത്യ അഭ്യാസം ആണെങ്കിലും സർക്കാരോ തൊഴിലുടമയെ യാതൊരു ആനുകൂല്യവും നൽകുന്നില്ല.
    അതുപോലെ കള്ളു ശീതീകരിച്ചു ദീർഘനേരം സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ശുദ്ധമായ കള്ളു തന്നെ എല്ലാ ഷാപ്പിലും ആവശ്യക്കാർക്ക് നൽകണം. പെയിന്റ് റ്റിനും , പ്ലാസ്റ്റിക് മഗ്ഗും, പഴയ വിദേശമദ്യ കുപ്പിയും ഒക്കെ ഉപേക്ഷിച്ചു കുറേകൂടി ഹൈജീനിക് ആയി കള്ളു സംഭരിക്കാനും വിതരണം ചെയ്യാനും സാധിക്കണം. മുളകൊണ്ടുള്ള കുറ്റികളും , മൺ കുടവും ഒക്കെ നല്ല വൈബ് ആണ്.

  • @spkneera369
    @spkneera369 9 месяцев назад

    Ella tharam panayum chethan pattumo ?

  • @unnikrishnanunni866
    @unnikrishnanunni866 2 года назад +1

    ഹലോ നമസ്കാരം വളരെ നന്നായിട്ടുണ്ട് കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ കൂടി ഒന്ന് പറഞ്ഞു തരുമോ

    • @aslovelights9808
      @aslovelights9808  2 года назад

      Instayil msg ചെയ്യാമോ.. No അതിൽ തരാം

    • @aneeshkumarpv8539
      @aneeshkumarpv8539 11 месяцев назад

      @@aslovelights9808
      Hello

  • @jayeshunni912
    @jayeshunni912 3 года назад +2

    Chedan super👍👍👍

  • @praveenhs1335
    @praveenhs1335 Год назад

    How much days this work process

  • @hasanchampaka210
    @hasanchampaka210 9 месяцев назад +1

    Supr 👍👍👍👌❤️

  • @vijayants3448
    @vijayants3448 3 года назад +4

    അടിപൊളിയായിട്ടുണ്ട് ഇത് എവിടെയാ സ്ഥലം

    • @aslovelights9808
      @aslovelights9808  3 года назад

      Thank you.. ഇത് തൊടുപുഴയാ

  • @Harik8948
    @Harik8948 2 года назад +2

    വീട്ടിൽ നിൽക്കുന്ന പന ഇതുപോലെ ചെത്തിയാൽ legal problem ഉണ്ടോ????

  • @naveenkrishnaa.r3389
    @naveenkrishnaa.r3389 3 года назад +3

    Super ❤️

  • @jayasheelanks7970
    @jayasheelanks7970 3 года назад +2

    Ethra kashttamund kurechu kall kittan......

    • @aslovelights9808
      @aslovelights9808  3 года назад +1

      അതെ 😅

    • @rayinrayin6389
      @rayinrayin6389 3 года назад +1

      ദേഹത്ത് നാര് നീര് അയാൽ ചോറിയു ലേ അച്ചായാ ചൊറിയും

    • @aslovelights9808
      @aslovelights9808  3 года назад

      @@rayinrayin6389 🤣🤣🤣

  • @essubashes
    @essubashes 3 года назад +3

    യൂടുബിൽ ആരും ഇന്ന് വരെ കാണാത്ത ഒരു കാട്ടു പനയെ കുറിച്ച് കള്ളിനെക്കുറിച്ചു o ഞാൻ ഒരു വീഡിയോ ചെയ്യതിട്ടുണ്ട് കണ്ടുനോക്കു സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുക

  • @anittacleetus4214
    @anittacleetus4214 3 года назад +2

    Super ☺

  • @praveenhs1335
    @praveenhs1335 Год назад

    Uppu chunna another item name brother

  • @asishkumar3548
    @asishkumar3548 3 года назад +3

    Nice

  • @mishabp2542
    @mishabp2542 3 года назад +2

    Skill 🙏

  • @highnesstraveler5001
    @highnesstraveler5001 5 месяцев назад

    എങ്ങിനെ കള്ള് ഒറിജിനൽ ആണെന്ന് മനസിലാക്കാം??
    ഈ മഴകാലത്തു (june 20)കള്ള് കിട്ടുമോ
    തെങ്ങു കള്ളാന്നോ പനയാന്നോ നല്ലത്?????

    • @aslovelights9808
      @aslovelights9808  5 месяцев назад

      കള്ള് കിട്ടും.ഒറിജിനൽ കള്ള് കുടിച്ചോണ്ടിരിക്കുന്നവർക് അല്ലാത്തത് കുടിക്കുമ്പോൾ അറിയാൻ പറ്റും.. അല്ലാതെ എങ്ങനാ അറിയുന്നതെന്നു അറിയില്ല

  • @sebastianmathew679
    @sebastianmathew679 3 года назад +3

    നീളമുള്ള ഒരു ഓസ്സ് പിടിപ്പിച്ചാൽ കള്ള് താഴെ എത്തിക്കാൻ എളുപ്പമല്ലേ?

    • @aslovelights9808
      @aslovelights9808  3 года назад

      ചെത്താൻ മേളിൽ കയറണല്ലോ.. അതോണ്ട് കയറുകെട്ടി ഇറക്കും..

    • @surendrankv9680
      @surendrankv9680 3 года назад

      എങ്ങിനെയെന്ന് വിവരിച്ചെഴുതണം

    • @surendrankv9680
      @surendrankv9680 3 года назад

      ഹോസ്പിടിപ്പിക്കുന്ന രീതി

  • @vishnu4attitude
    @vishnu4attitude 3 года назад +3

    തൊടുപുഴക്കാരൻ 🥰

  • @sreekumarpazhedath9530
    @sreekumarpazhedath9530 Год назад +1

    സംഭവം പഠിച്ചു. ലൈസൻസെ ടുക്കാതെ ചെത്തിയാലും കള്ള് കിട്ടും. പക്ഷേ, സർക്കാര് സമ്മതിക്കില്ലെന്നേ! അസൂയ.

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 года назад +2

    Super

  • @Sasikochu
    @Sasikochu Год назад

    ഓല തെങ്ങിന്റെ ഉപയോഗിക്കമോ

    • @aslovelights9808
      @aslovelights9808  Год назад

      തെങ്ങിന്റെ ഉപയോഗിച്ചാൽ nanayulee

  • @akashbhosale7266
    @akashbhosale7266 3 года назад +1

    Bro our Hindi mai banavo videos?

  • @anilpillai7595
    @anilpillai7595 3 года назад +2

    കോറൊണ സിർട്ടിഫിക്കറ്റ് കൂടി കൈയിൽ കരുതുക. ഇല്ലിംഗിൽ പാർവകൾ നാളെ സമരവുമായി വരും

  • @chandimasampath8748
    @chandimasampath8748 2 года назад

    Isme dawa alak alak dekaw bai

  • @GireeshkcGireeshkc-bn8tv
    @GireeshkcGireeshkc-bn8tv 11 месяцев назад

    കള്ള് ചെത്തു ലൈസൻസ് എങ്ങനെ ആണ് ചേട്ടൻ എടുത്തത്

    • @aslovelights9808
      @aslovelights9808  11 месяцев назад

      അച്ഛന്റെ പേരിലുള്ളത് കിട്ടിയതാണ്... Vere കിട്ടത്തില്ല

    • @GireeshkcGireeshkc-bn8tv
      @GireeshkcGireeshkc-bn8tv 11 месяцев назад

      @@aslovelights9808 ah അങ്ങനെ

  • @navaneethsonu534
    @navaneethsonu534 2 года назад +1

    Sound clear akkamoo

    • @aslovelights9808
      @aslovelights9808  2 года назад

      ഇനി video എടുക്കുമ്പോൾ ശ്രെദ്ധിക്കാം 🥰

  • @rinoantony4800
    @rinoantony4800 2 года назад +1

    കള് ചെതാൻ licence വേണൊ,?

  • @ladyLimitless
    @ladyLimitless 3 года назад +3

    👏👏👏

  • @helmetholicthe_helmet_addi133
    @helmetholicthe_helmet_addi133 Год назад +3

    അച്ചായിനുള്ള വിളി കേട്ടാൽ അറിയാം.. തൊടുപുഴക്കാരൻ ആണെന്ന് ❤️

  • @Riderboy221
    @Riderboy221 3 года назад +2

    Super 🐶

  • @supriyasukumaran1030
    @supriyasukumaran1030 3 года назад +2

    👌👌👌👌

  • @Riderboy221
    @Riderboy221 3 года назад +2

    Hi.... Ennu mamman thanne ullo... Araya evde

  • @SureshSuresh-cb4vr
    @SureshSuresh-cb4vr 2 года назад +2

    Pls kannada

  • @sherinmankulam6290
    @sherinmankulam6290 Год назад

    പനചെത്ത്‌ പഠിപ്പിക്കുമോ

  • @moniktilan
    @moniktilan 3 года назад +2

    Sir lanka 👍👍👍👍👍

    • @aslovelights9808
      @aslovelights9808  3 года назад

      🥰

    • @moniktilan
      @moniktilan 3 года назад

      நீங்கள் பூவில் சுண்ணாம்பு போட்டீர்கள்

  • @gamingwithvishnu7863
    @gamingwithvishnu7863 3 года назад +4

  • @bhagwanpatil2196
    @bhagwanpatil2196 Год назад +1

    👏🙏🙏👍👍👍👍👍👌👌

  • @logansusantha821
    @logansusantha821 3 года назад +2

    👍👍👍👍👍👍👍

  • @resmiunnikrishnan9453
    @resmiunnikrishnan9453 2 года назад +1

    ഹലോ നമ്പർ ഒന്ന് മെസ്സേജ് ചെയ്യുമോ

  • @Gkdream-lm2gz
    @Gkdream-lm2gz Год назад +1

    കള്ള് വരുന്നത് വരെ ഒരുക്കണോ എല്ലാം ദിവസവും

    • @aslovelights9808
      @aslovelights9808  Год назад

      കള്ള് വന്നാലും ഒരുക്കണം

  • @marwanfaisal3612
    @marwanfaisal3612 3 года назад +1

    Bro ചളി നമക്ക് വീട്ടിൽ നിന്ന് കിട്ടുമോ

    • @aslovelights9808
      @aslovelights9808  3 года назад

      Ndh chali.. Manasilayilla bro

    • @marwanfaisal3612
      @marwanfaisal3612 3 года назад

      @@aslovelights9808 ഈ തെങ് കള്ള് ചെത്തുമ്പോൾ use cheyyuna oru black ചളി ഇല്ലേ അത്

    • @aslovelights9808
      @aslovelights9808  3 года назад

      @@marwanfaisal3612 തെങ്ങ് ചെത്തിന് ഉപയോഗിക്കുന്ന ചെളി നമുക്ക് കടയിൽ നിന്ന് മേടിക്കാൻ കിട്ടും. പന ചെത്തിന് നമ്മൾക്ക് ചെളി ആവശ്യം ഇല്ല.

  • @PrasannaKumar-gt4lt
    @PrasannaKumar-gt4lt 2 года назад

    cheta pon nom benu

  • @sivansivan9113
    @sivansivan9113 2 года назад

    Kollaam veenal nattellu potti marikkum.

  • @anilponnappan1131
    @anilponnappan1131 3 года назад +2

    ഓ ഇനി പഠിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, ഞാൻ ഇടക്ക് വരാം,2ഗ്ലാസ്‌ തന്നാൽ മതി 😜😜😜😜😜😜

  • @uciati1848
    @uciati1848 3 года назад +2

    Goog itu pohon aren apa aren

    • @aslovelights9808
      @aslovelights9808  3 года назад

      I can not understand your language. Can you ask in english?

  • @vichukkdvv5620
    @vichukkdvv5620 3 года назад +2

    🍻🤩🤩🤩

  • @anujithks142
    @anujithks142 2 года назад +1

    Achayide number onnu tharuo

  • @harirajan9878
    @harirajan9878 3 года назад +2

    Namber tharumo pls harirajan farm thrissur

  • @pradeepac3670
    @pradeepac3670 3 года назад +3

    പന ചെത്തുന്ന ചേട്ടൻ്റെ ഫോൺ നമ്പർ
    ഒന്ന് തരാമോ.

    • @aslovelights9808
      @aslovelights9808  3 года назад +1

      Instayil msg ayakamo.. Athil aychu tharam.
      instagram.com/aslovelights

    • @pradeepac3670
      @pradeepac3670 3 года назад +1

      @@aslovelights9808 Instaയിൽ മെസേജ് അയച്ചിട്ടുണ്ട്. reply ചെയ്യണേ.

    • @aslovelights9808
      @aslovelights9808  3 года назад +1

      @@pradeepac3670done

  • @SunilKumar-et8do
    @SunilKumar-et8do 2 года назад +1

    സ൦സാര൦ മനസിലാകുന്നില്ല

  • @wpcclimbing2681
    @wpcclimbing2681 3 года назад +3

    ശബ്ദം കുറവാണ്.എ ടിറ്റ് ചെയ്താൽ നന്നാകും'' ''ഇല്ലാതേ ആയി കൊണ്ടിരിക്കുന്ന പണിയാണ് ഇത്. എന്റെ അഛന് തെങ്ങും കരുമ്പനയും - ചൂണ്ട പനയും ചേത്താൻ അറിയുമായിരുന്നു'ഇപ്പോൾ ഞങ്ങൾക്ക് ചൂണ്ട പന പണിയാൻ അറിയില്ല' 3 വർഷമായി പണിയുന്നു ഇതുവരേയും ശരിയായില്ല'' ഇതിന്റെ കുറച്ച് കൂടി നല്ല ഒരു വീഡിയോ വിടണം

    • @aslovelights9808
      @aslovelights9808  3 года назад

      ഈ പന തന്നെയല്ലേ ചൂണ്ടപ്പന.. ഇവിടെ നമ്മടെ നാട്ടിൽ ഇതിന് തന്നെയാ ചൂണ്ടപന എന്ന് പറയുന്നത്.

    • @wpcclimbing2681
      @wpcclimbing2681 3 года назад

      @@aslovelights9808 ഇത് തന്നെയാണ് ചൂണ്ടപന 'ഇതിന്റെ പണി അന്യം നിന്ന് കൊണ്ടിരിക്കുകയാണ്. എന്റെ നാട്ടിൽ ഒരാളാണ് ഇപ്പോൾ ഉള്ളത് '

    • @aslovelights9808
      @aslovelights9808  3 года назад

      @@wpcclimbing2681 ok

  • @abdulazeeznp
    @abdulazeeznp 2 года назад +1

    Nalloru vedio

  • @iswarminyaka7240
    @iswarminyaka7240 2 года назад

    Translate to hindi

  • @iswarminyaka7240
    @iswarminyaka7240 2 года назад

    Hindi atha bhai

  • @santhosh5216
    @santhosh5216 Год назад

    താഴെക്ക് ഒരു പൈപ്പ് ആക്കിയാൽ മതി

  • @ashakraju8120
    @ashakraju8120 3 года назад +2

    Myaama

  • @jabrumon4598
    @jabrumon4598 3 года назад

    ഒന്നുപോടെ

  • @ManojKumar-ms2fl
    @ManojKumar-ms2fl Год назад

    Phone number onn tharamo

  • @aswathyachu9696
    @aswathyachu9696 2 года назад +1

    Adipoli 🥰🥰🥰

  • @SureshSuresh-px1zg
    @SureshSuresh-px1zg 2 года назад +1

    super

  • @baijushankaran
    @baijushankaran Год назад +1

    👍👍

  • @akhilsura1803
    @akhilsura1803 3 года назад +2

    👌👌👌

  • @alanjoy3362
    @alanjoy3362 3 года назад +5

    ❤❤

  • @nithinraju1532
    @nithinraju1532 3 года назад +2

    ❤️❤️❤️

  • @suryasuresh6294
    @suryasuresh6294 2 года назад +1

    😍