Toddy tapping method ( plam trees) - three different methods in Kerala/

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 923

  • @മുസാഫർ
    @മുസാഫർ 3 года назад +289

    Pin 📌
    പന കള്ള് ആയാലും തെങ്ങിൻ കള്ള് ആയാലും കൂടെ കയികൻ നല്ല താറാവ് കറിയും കള്ള് അപ്പവും വേണം ❌❌❌

  • @tibinthomas4792
    @tibinthomas4792 3 года назад +205

    ഇത്ര റിസ്ക് എടുത്ത് വീഡിയോ ഷൂട്ട്‌ ചെയ്ത ചേട്ടന് ഇരിക്കട്ടെ എന്റെ ലൈക്‌

  • @firefalcon8178
    @firefalcon8178 3 года назад +117

    ഇത്രേം റിസ്‌ക് എടുത്ത് ഈ ഒരു വീഡിയോ ചെയ്തതിന് ബിഗ് താങ്ക്സ്... നമ്മൾക്ക് ഒക്കെ കേട്ട് പരിചയം മാത്രം ഉണ്ടായിരുന്ന കാര്യം ആണ് കള്ള് ചെത്ത് അതിൽ ഇത്രേം എഫോർട്ട് ഉണ്ടെന്ന് അറിഞ്ഞു ഈ വിഡീയോ കണ്ടപ്പോൾ🙂☺️

    • @abdulmannanmannan6176
      @abdulmannanmannan6176 2 года назад

      ভিডিও তৈরির সময় , একজন বাংলা অনুবাদক রাখতে অনুরোধ করা হলো | তা না হলে বাংলা ও বাংলা দেশীদের জন্য অর্থ হীন হবে |

  • @alexmathew4436
    @alexmathew4436 3 года назад +149

    ഇത്രയും പ്രകൃതിദത്തമായ കള്ള് കുടിക്കുന്നവർക്ക് സമൂഹം നൽകിയ പേര് മദ്യപാനി

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +2

      😀😀

    • @lion-qv5ot
      @lion-qv5ot 3 года назад +11

      പ്രകൃതിദത്തം ആയ കള്ളും വിദേശ കള്ളും ഒരുപാട് കുടിചാലും മദ്യപാനി മദ്യപാനി തന്നെ എന്ന് അറിയപ്പെടടും ഒരുപാട് കുടിച്ച് സമൂഹത്തിൽ പ്രശ്നം ഉണ്ടാക്കുന്നവർ ആണ് യഥാർത്ഥ മദ്യപാനികൾ ഏതു മദ്യം ആയാലും ശരി ഈ മദ്യം കാരണം നശിച്ച കുടുബങ്ങൾ എത്ര എത്ര വ്യക്തികൾ എത്ര പേർ കുറ്റ കൃത്യം ചെയ്യുന്നു.ഈ മദ്യം എന്ന സാധനത്തെ ഭാവി തലമുറക്ക് പരിചയപെടുത്താതിരിക്കുന്നതാണ് നല്ലത് മദ്യത്തിനെയും ലഹരിയെയും മറന്ന് അവർ സുഖം ആയി ജീവിക്കട്ടെ

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +1

      അപ്പോൾ മതവും രാഷ്ട്രീയവും🤔🤔🤔

    • @lion-qv5ot
      @lion-qv5ot 3 года назад +3

      @@VillageRealLifebyManu മതവും രാഷ്ട്രീയവും മദ്യത്തെയും ലഹരിയെയും പോലെ തന്നെ ആണ് അളവ് കൂടിയ സമൂഹത്തിന് ദോഷം ചെയ്യും വലിയ ക്രൂരതകൾ വരെ കാരണം ബോധം നഷ്ടപെടുക അല്ലെ.
      പിന്നെ മതത്തെ രാഷ്ട്രീയവും ആയി കൂട്ടി കെട്ടരുത് കാരണം മതം മനസ്സിന് നന്മ വരുത്താൻ ഉള്ള ദേവ ആരാധന മാർഗം ആണ് ഏതു മതം ആയിക്കോട്ടെ. പിന്നെ മതത്തിന്റെ പവിത്രത കളയുക ആണ് രാഷ്ട്രീയക്കാരുടെ ലക്ഷ്യം അത്ര മാത്രം എല്ലാ എല്ലാ രാഷ്ട്രീയ പാർട്ടികളും അങ്ങനെ തന്നെ
      മതത്തെ രാഷ്ട്രീയവും ആയി കൂട്ടി കെട്ടരുത് ഉത്തരം സിമ്പിൾ ആണ് മതം വേറെ രാഷ്ട്രീയം വേറെ മതം ദൈവത്തിലേക്കുള്ള മാർഗ്ഗം രാഷ്ട്രീയം ഭരിക്കാൻ ഉള്ള മാർഗ്ഗം ഇതിൽ ഏറ്റവും അപകടം രാഷ്ട്രീയം ആണ്

    • @vinuhari4125
      @vinuhari4125 3 года назад

      😄😄😄

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +40

    *ഇത്രേം റിസ്ക് എടുത്തിട്ട് ഈ വീഡിയോ ഞങ്ങളിൽ എത്തിച്ചതിന് ഒരായിരം ആശംസകൾ♥️♥️✌🏻✌🏻*

  • @raveendranc.s3529
    @raveendranc.s3529 3 года назад +11

    ഇത്രയും കഠിനമായിട്ടുളളജോലിയാണ്ചെയുനനത് നമികുനനു🙏

  • @satheeshbabu7259
    @satheeshbabu7259 3 года назад +8

    വളരെ കഷ്ടപ്പെട്ട് താങ്കൾ ചെയ്ത ഈ വീഡിയോ തികച്ചും ഒരു പുത്തനറിവാണ്. അഭിനന്ദനങ്ങൾ, താങ്കൾക്കും സഹപ്രവർത്തകർക്കും.

  • @IamCanadiann
    @IamCanadiann 2 года назад +14

    നല്ലോണം കഷ്ടപ്പെട്ട് വളരെ റിസ്ക് എടുത്ത് തന്നെ വീഡിയോ ചെയ്യുന്ന ഇദ്ദേഹത്തെ പോലുള്ളവരെ ആണ് ഒരുപാട് സപ്പോർട്ട് ചെയ്യേണ്ടത്....

  • @ramanathannv9971
    @ramanathannv9971 3 года назад +12

    You need to be congratulated for your valient attempt to picture the whole episode
    I am aware that you are not a professional palm tree negotiator.
    However, you are as deft and as agile as Mr. Mohandas, the master craftsman. I think he belongs to a vanishing tribe. Thank you.

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +3

      Thank you so much for your appreciation. Your advices and comments are valuable for me to improve myself. I will inform Mr.Mohandas too about the appreciation for his work. He will be happy.. Keep watching the videos and support us...
      Thank you😊

  • @januasukumaran6458
    @januasukumaran6458 3 года назад +46

    ഈ സഹോദരൻnte വീഡിയോകൾ വളരെ മികച്ചതാണെ മറ്റ് വ്ലോഗർമാർre kal ❤️❤️❤️ നിങ്ങൾ ഇതിനെക്കുറിച്ച് എന്താണ് പറയുന്നത്?

  • @binujincy5598
    @binujincy5598 3 года назад +14

    Supee.ക്യാമറ വർക്ക് അടിപൊളി. ആകാശകാഴ്ച അവർണനീയം.keep going n god bless u.

  • @Grace-pp3dw
    @Grace-pp3dw 3 года назад +5

    Thank you. Watching from Australia. Praise the Lord. God bless you.

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 2 года назад +2

    നല്ല കഷ്ടപ്പാട് ആണ്.... നാടൻ കാർഷിക അറിവുകൾ പരിചയപ്പെടുത്തുന്ന താങ്കളുടെ വീഡിയോകൾക്ക് സംസ്ഥാന അവാർഡിന് പരിഗണിക്കേണ്ടത് തന്നെ 👍🏻

  • @thejusks2274
    @thejusks2274 3 года назад +6

    Thanks അണ്ണാ ഇത്തരം videos ഞങ്ങളിലേക്ക് എത്തിക്കുന്നതിന്👌✌️🌷💕

  • @poojajithil9032
    @poojajithil9032 2 года назад +2

    ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന, എന്നാൽ നേരിൽ കാണാൻ കഴിയുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത ഇതുപോലെയുള്ള കാര്യങ്ങൾ ഞങ്ങളെ പോലെയുള്ള സാധാരണ പെൺകുട്ടികൾക്കും നിങ്ങൾ കാട്ടിത്തരുന്നതിനു വല്ല്യ ഒരു thanks ഉണ്ട് കെട്ടോ.. ഇനിയും ഇത്തരത്തിലുള്ള വീഡിയോസ് പ്രതീഷിക്കുന്നു.🧡

  • @365shabi
    @365shabi 3 года назад +6

    Excellent shoot and prasantation, Hat's off that chettanmaar 😍

  • @adarsh7646
    @adarsh7646 2 года назад +2

    പനെ ന്റെ മുകളിൽ ഉള്ള ചേട്ടന്റെ വീഡിയോ ഒരു രക്ഷയും ഇല്ല. വീഡിയോ നു വേണ്ടി ഇത്രയും റിസ്ക് എടുത്ത ചേട്ടന് ഒരു കുതിരപ്പവൻ ഇരിക്കട്ടെ 😊😊👍👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад

      ഓല വെട്ടാൻ ആയിട്ട് എല്ലാ പ്രാവശ്യവും ചേട്ടൻ തന്നെയാണ് വരുന്നത്

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 года назад +1

    ഇത്രമേൽ risk എടുത്ത് ഈ വീഡിയോ ദൃശ്യങ്ങൾ പകർത്തിയതിന് അഭിനന്ദനങ്ങൾ❤️❤️❤️

  • @kangeki777
    @kangeki777 3 года назад +7

    Good job 👍👍🙏..Different palm and teknique tapping in Indonesia 🇲🇨🇲🇨

  • @user-km4fs5vj2v
    @user-km4fs5vj2v 2 года назад +4

    Outstanding video graphics 👏 adventurous effort 👌 Congratulations to the whole team 👏

  • @monishmathew1526
    @monishmathew1526 3 года назад +6

    We appreciate ur dedication and dare to risk 👍

  • @oslerpereira1262
    @oslerpereira1262 3 года назад +3

    Oh great this teqnic still there .bcs some budy told me long time back this tree use to give toddy but now no budy kno how thay use to .in Maharashtra only we remove from palm tree coconuts tree and dates tree.thanks for video

  • @vinumbobygic
    @vinumbobygic 3 года назад +5

    It was a thrilling experience while watching the video.upload variety videos thank you

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +56

    **നാടൻ രീതിയും പഴമയുള്ള ജീവിതവും കാണാനും കണ്ടിരിക്കാനും മനു ചെട്ടന്റെ ചാനൽ തന്നെ ബസ്റ്റ്👍🏻💘**

  • @prnprn7258
    @prnprn7258 3 года назад +2

    വളരെ നല്ല വീഡിയോ ചീത്രികരിക്കാൻ ബുദ്ധിമുട്ടി താങ്ക്സ്

  • @soorikadesal1826
    @soorikadesal1826 3 года назад +4

    Great job
    For healthy drinks
    Weldone Mohandas cheta

  • @1abeyabraham
    @1abeyabraham 3 года назад +2

    It’s not expensive to build a proper safety ladder to the top. But we are ignorant. Including safety cover to top.
    Very informative

  • @റെഡ്ആർമി-ഗ8ട
    @റെഡ്ആർമി-ഗ8ട 3 года назад +4

    കഷ്ട്ടപ്പെടുന്ന ആ ചേട്ടന് 🤔 🙏 ബിഗ് സല്യൂട്ട്

  • @michaelkg258
    @michaelkg258 3 года назад +1

    ഇത്രേം വെറൈറ്റി കോൺടെന്റ് ഉള്ള ചാനൽ മലയാളത്തിൽ വളരെ കുറവാണു. അഭിനന്ദനങൾ മനു ബ്രോ

  • @Black_belt1993
    @Black_belt1993 3 года назад +3

    എന്റെ പൊന്നു ചേട്ടാ പൊളി ഒന്നും പറയാൻ ഇല്ല. . കണ്ടിട്ട് കൊതി ആയി പോയി 😂😂😋😍😍

  • @SajiAniyaraVlogs
    @SajiAniyaraVlogs 3 года назад

    ഞാനും ഒരു ചെത്ത് ഫാമിലിയിൽപ്പെട്ട ആളാണ് എങ്കിലും ആദ്യമായിട്ടാണ് ഇത്രയും ലൈവായി കാണുന്നത്... സൂപ്പർ.. Video...👍❣️❣️

  • @dananj553
    @dananj553 3 года назад +4

    Thats awesome and make me scared to 😁, thats a job i cannot imagine people could do..

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад

    Really, appreciate you for taking the trouble for filming this for the general public, it's aussome thankyou

  • @MrAlexkc
    @MrAlexkc 3 года назад +3

    You deserve a better place in this platform ,all the best bro

  • @maheshtk4599
    @maheshtk4599 3 года назад

    കള്ള് എടുക്കാൻ പനയിൽ കയറുന്നതു തന്നെ പെടാപ്പാട്. വീഡിയോ എടുക്കാൻ പനയിൽ കയറി ഞങ്ങൾക്ക് വിഭവസമൃദ്ധമായ കാഴ്ച ഒരുക്കിയ സുഹൃത്തിന് അഭിനന്ദനം.

  • @simonajith2028
    @simonajith2028 3 года назад +5

    excellent first time seeing a such a variety vedio , very hard working people you can include the pay they get and cost of 1 litre toddy

  • @tomysalomyy3499
    @tomysalomyy3499 2 года назад +1

    കൊള്ളാം സൂപ്പർ വീഡിയോ, എന്റെ ചെറുപ്പത്തിൽ വീട്ടിൽ പന ചെത്തി കള്ളെടുത്തിരുന്നു. രാത്രിയിൽ ഞാനും അനിയനും കൂടി പനയിൽ കയറി കലത്തിൽ നിന്ന് സ്ട്രോ ഉപയോഗിച്ച് കള്ള് കുടിച്ചിരുന്നു കാര്യം ഓർമ്മ വന്നു. ഇന്ന് പേടി തോന്നുന്നു അതോർക്കുമ്പോൾ 😃😃😃

  • @SijoyChackoCOCHIN
    @SijoyChackoCOCHIN 3 года назад +42

    ഈ റബ്ബർ വെട്ടി കളഞ്ഞിട്ട് പന നട്ട് പിടിപ്പിച്ചാൽ വരുമാനം കൂടുല്ലേ.. എന്നിട്ട് ടിൻ ബിയർ പോലെ കൊടുത്താൽ സ്വയംഭം സാധനം ആയിരിക്കും

    • @athulrag345
      @athulrag345 3 года назад +7

      ഒരു പന വളരാൻ ഒരുപാട് വർഷം ആവുമാടോ 😂😂 അപ്പോളേക്കും ചാവൻ ആവും

    • @SijoyChackoCOCHIN
      @SijoyChackoCOCHIN 3 года назад +7

      @@athulrag345 oru pana valaran.. Oru valam ittillel porum 3kollam mathi.. Choondan pana.. Pakshe madhyam ulpadhippikkanulla adhikaaram krishikaranilla

  • @vinodkumarkv8155
    @vinodkumarkv8155 3 года назад +1

    പുതിയ ഒരു അറിവ് ജനങ്ങളിൽ എത്തിച്ചതിന് നല്ല കാര്യം...കുടെ ഉള്ള 2 ചേട്ടൻ മാരുടെ കഷ്ടപ്പാട് കണ്ടപ്പോൾ ഒരു വിഷമം..

  • @s555-m8q
    @s555-m8q 3 года назад +27

    പനംകള്ള് ചേത്തുന്നത് പലരും പറഞ്ഞിട്ടുണ്ടങ്കിലും മനസ്സിലായില്ല
    ഇന്ന് എല്ലാം ക്ലീയർ ആയി.....
    പിന്നെ ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നതു കണ്ടിട്ട് ഭയം തോന്നുന്നു.

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +2

      മുകളിൽ നിന്നുള്ള കാഴ്ച അടിപൊളിയാണ്

    • @s555-m8q
      @s555-m8q 3 года назад

      @@VillageRealLifebyManu 👍

  • @jismolanto3348
    @jismolanto3348 3 года назад +1

    ആദ്യമായിട്ടാ ഇതെല്ലാം കാണുന്നെ thanks👏👏👏

  • @manbehindme3748
    @manbehindme3748 3 года назад +7

    7:45 സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം.. പാമ്പാടും പാറ

  • @sivaprakashcv8298
    @sivaprakashcv8298 3 года назад +2

    അടിപൊളി വീഡിയോ
    അഭിനന്ദനങ്ങൾ👍
    പന൦ കരിപ്പട്ടി എങ്ങനെ ഉണ്ടാക്കുന്നത്

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      തീർച്ചയായിട്ടും അതിൻറെ ഒരു വീഡിയോ ചെയ്യുന്നതാണ്

  • @manukm4255
    @manukm4255 3 года назад +4

    ആദ്യം ആയി ചാനൽ കണ്ടതാ. സൂപ്പർ ചാനൽ ഇനിം വളരട്ടെ ❤️❤️

  • @AjayKumar-rm8wv
    @AjayKumar-rm8wv 2 года назад +1

    You tube ഇൽ നിന്നും ഒരു രൂപ വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിൽ 100 ഇരട്ടി അധ്വാനവും റിസ്ക് ക്കും എടുത്തു ഷൂട്ട് ചെയ്യുന്ന പ്രോഗ്രാംസ് ആണ് . hats off.
    👏👏👏

  • @evg.aneeshpanachamoodu7592
    @evg.aneeshpanachamoodu7592 3 года назад +6

    തിരുവനന്തപുരം ഭാഗത്തു ഒലട്ടി എന്നാണ് അറിയപ്പെടുന്നത്, ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ ഇതിന്റെ പൂവ് മുൻഗേറ്റിൽ കെട്ടാറുണ്ട്. കല്യാണത്തിനഉം കെട്ടും വീട്ടിൽ, പിന്നെ കൂടുതലും ആനയുടെ ഫുഡ്‌ എന്നാണ് അറിയപ്പെടുന്നത് ഇതിന്റെ ഇല്ല അല്ലെങ്കിൽ ഓല . എന്തായാലും വീഡിയോ സൂപ്പർ ആശംസകൾ 🌹🌹❤❤❤

    • @MrDileepsreedharan
      @MrDileepsreedharan 3 года назад +1

      അതെ ഒലട്ടി എന്നാ പറയുന്നേ, താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്, ഈ മരത്തിൽ നിന്നു കള്ളു ചെത്താമെന്നു ആദ്യമായിട്ടാണ് കാണുന്നത് 👌👍.

    • @MANOJMANU-ti7bn
      @MANOJMANU-ti7bn 3 года назад +1

      @@MrDileepsreedharan അതെ... ഞാനും ഇപ്പോൾ ആണ് ഇങ്ങനെ കള്ള് ചെത്തുന്നത് കാണുന്നത്...

    • @MANOJMANU-ti7bn
      @MANOJMANU-ti7bn 3 года назад

      ഒലട്ടി യുടെ പൂവിൽ നിന്ന് കള്ള് ചെത്തുന്നത് ആദ്യം ആണ് കാണുന്നത്...

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      Thank you

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      ഇടുക്കി ജില്ലയിൽ ഇതിൽ നിന്നാണ് കള്ള് എടുക്കുന്നത്

  • @damotherankunju8460
    @damotherankunju8460 3 года назад +1

    Amazing. A good video and alot of info about toddy production. A daring shoot. Thanks

  • @ggdonnandapala611
    @ggdonnandapala611 3 года назад +4

    Wonderful...! God bless you !!! Best wishes !!! (From: srilanka.🌹🌼🌸🌻🌺🌷

  • @nikhiltomy3176
    @nikhiltomy3176 3 года назад +1

    Video orupadu ishttapettu. Iniyum ithupolulla video pratheekshikkunnu..

  • @bibinvarghese6384
    @bibinvarghese6384 3 года назад +4

    കൊള്ളാം അടിപൊളി...👆👍👌😆😀❤❤❤

  • @abhirami.r.m2412
    @abhirami.r.m2412 3 года назад +2

    വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇതുപോലെയുള്ള വെറൈറ്റി വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌👍👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      തീർച്ചയായും ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോയുമായി എത്തുന്നതാണ്

  • @dorado6842
    @dorado6842 3 года назад +6

    സംഭവം വെറേ ലെവൽ❤️❤️

  • @rajappanm.k4132
    @rajappanm.k4132 2 года назад

    Most popular name is Choodapana
    Panayude there orukkunnathanu prathanam. There therumuka. Risky process. At my thody there's a Choodapana. Beautiful vedio.

  • @prasanthanh5624
    @prasanthanh5624 3 года назад +5

    വളരെ കഷ്ടപ്പെട്ട് shoot ചെയ്ത ആളിനും അഭിനന്ദനം

  • @alexanderca6061
    @alexanderca6061 3 года назад +1

    സൂപ്പർ വീഡിയോ. നല്ല പരിശ്രമം. Good

  • @venkateshmusham2262
    @venkateshmusham2262 3 года назад +6

    So good to see the nature around😍

  • @nshenoy10
    @nshenoy10 Год назад +1

    Nalla kidilan video, ithrem dedicated aayi aaru ith vare cheyth kanditilla🔥🔥

  • @gopanmalakkattu
    @gopanmalakkattu 3 года назад

    തിരുവനന്തപുരത്തു ഇത് ഒലട്ടി എന്ന് പേര്. ഉത്സവത്തിന് അലങ്കരിക്കാൻ എടുക്കും ഓലയും ഒലട്ടി കുലയും. പക്ഷെ കള്ള് കിട്ടുന്ന അത്ഭുത മരം ആണെന്നറിഞ്ഞില്ല. മണ്ണിൽ നിന്നു വളം പിടിച്ചെടുക്കും. പാഴ് മരം എന്നാ കരുതിയെ 🙏🙏🙏സൂപ്പർ വീഡിയോ. അതി സാഹസം. സുരക്ഷ സംവിധാനം ഒന്നും ഇല്ലാതെ. അത് പാടില്ല 👍👍👍👍

  • @vishnusoman9380
    @vishnusoman9380 3 года назад +2

    എന്റെ അച്ഛൻ ചെത്തുകാരൻ ആണ്. ലോകത്ത് ഏറ്റവും റിസ്ക്കുള്ള ജോലിയാണിത്. ഈ വീഡിയോയിൽ ഷൂട്ട്‌ ചെയ്തിട്ടുള്ള കാര്യങ്ങൾ എല്ലാം 100%സത്യമാണ്.30ദിവസം പനം കൊല ഒരുക്കിയാലും ചിലപ്പോൾ കള്ള് കിട്ടണമെന്നില്ല. പനം കൊല, കാലാവസ്ഥ ഇവ അനുകൂലമായിരിക്കണം. ഈ വീഡിയോ ജനങ്ങളിൽ എത്തിച്ചതിന് വളരെ നന്ദിയുണ്ട്. 🙏🙏👌🏼👌🏼👌🏼❤👍👍👍👍.

  • @molgyantony4139
    @molgyantony4139 2 года назад +2

    Thank you for sharing such an informative video ...and i really appreciate your efforts and hard work...

  • @rohithr7883
    @rohithr7883 3 года назад +4

    Great Effort Bro.. 🤝

  • @rekhasanalrekha9302
    @rekhasanalrekha9302 3 года назад +2

    Njan chettante video first time annu kanunnathu super...

  • @theoryofsr947
    @theoryofsr947 3 года назад +9

    Mohandas chettan fans like

  • @mpp2116
    @mpp2116 2 года назад +1

    This is a ,very great job,no doubt.

  • @anwarhusaink
    @anwarhusaink 3 года назад +3

    Great.... Excellent dear...👌👌👌👌👌🌹

  • @vijayanev1309
    @vijayanev1309 2 года назад

    കൂട്ടുകാരൻ ഒരുപാട് റിസ്ക് എടുത്തു അത് കൊണ്ടു വീഡിയോ സൂപ്പർ ആയിട്ടോ 🌹🌹🌹

  • @ajimontrap3277
    @ajimontrap3277 3 года назад +4

    അവരോടു ഒരു സേഫ്റ്റി ബെൽറ്റ്‌.. അല്ലങ്കിൽ ഒരു കയർ എങ്കിലും കെട്ടി..സേഫ് ആവാൻ പറയണേ പിന്നെ റിസ്കി superb വീഡിയോ 👍

  • @jmrdreams7218
    @jmrdreams7218 3 года назад +1

    Chetta video pwoli aayittundu. Nalla risk eduthu cheythathintea result kittiyittundu

  • @ashoktenkasi1379
    @ashoktenkasi1379 3 года назад +4

    Am from Tamilnadu. Am use to fishing this tree stick. But beast tree give this amazing kallu water

  • @bindupk847
    @bindupk847 2 года назад +1

    Onnum parayan elya kannu boll sathoshavum vishamavum undu 👌👌👌❤️❤️❤️❤️❤️

  • @sinuhassi148
    @sinuhassi148 3 года назад +4

    2021 ലും കാണുന്നവരുണ്ടോ
    സ്ഥിരം പ്രേക്ഷകർ ലൈക് അടി എന്നൊക്കെ കമന്റ്‌ ചെയ്യുന്ന ആരേം കാണുന്നില്ലല്ലോ ല്ലേ 😁😁😁

    • @vishak6643
      @vishak6643 3 года назад

      Adutha kollam kanam 2022il kanunnavar aayitt 😅

  • @jtsays1003
    @jtsays1003 3 года назад +2

    *Now understand,Nothing is easy and respect every job* ✌️

  • @akhilsubhash4689
    @akhilsubhash4689 3 года назад +3

    ആദ്യമായി കാണുകയാണ് pwoli

  • @sisut2727
    @sisut2727 2 года назад +1

    ചേട്ടാ നിങ്ങളുടെ വീഡിയോ കാണാറുണ്ട് സൂപ്പർ ആണ്

  • @jithinkulathinal7111
    @jithinkulathinal7111 3 года назад +28

    ഇന്ന് രാത്രിയിൽ ഞാൻ സ്വപ്നത്തിൽ പനയുടെ മുകളിൽ നിന്ന് വീഴുമോ എന്നൊരു സംശയം

  • @jeffygeorge6561
    @jeffygeorge6561 3 года назад

    Wow soo deatiled.and its really a tuff job..appreciate ur video efforts as well.hats off to those hard workers

  • @dhushyandhanthere3175
    @dhushyandhanthere3175 3 года назад +6

    ഓലട്ടി അല്ലാ, ഒലട്ടി എന്നാണ് കൊല്ലം,തിരുവനന്തപുരം ഭാഗത്ത്‌ പറയുന്നത്

  • @jyothishhari2680
    @jyothishhari2680 2 года назад +1

    ഒന്നും പറയാനില്ല ഏട്ട Super 👍

  • @albinmathew7719
    @albinmathew7719 3 года назад +3

    അടിപൊളി വീഡിയോ... ❤️❤️❤️

  • @thabiththabi3786
    @thabiththabi3786 3 года назад +1

    മോഹൻ ചേട്ടന് എന്റെ വക ഒരു അടിപൊളി ഹായ് 😁😍👍

  • @sabnoodkwt7695
    @sabnoodkwt7695 3 года назад +3

    Chettayi polichuuuttooo🥰🥰🥰🥰

  • @aneeshkb9029
    @aneeshkb9029 3 года назад +1

    Super.....Chetta.....👌👌👌👌👌👌👍👍👍👍👍👍

  • @harshajohnson7356
    @harshajohnson7356 3 года назад +3

    Polichu variety video njan sub cheythutaa👍

  • @a.sharilazwa9115
    @a.sharilazwa9115 2 года назад +1

    At my country Malaysia 🇲🇾.. we have Kerilla estate at kelantan. Long time ago British come with India kerila people and after long war.. my prime minister make estate and indian people work at estate. And they give name estate kerilla. i love my country.. many history.🥰🥰

  • @cijoykjose
    @cijoykjose 3 года назад +27

    ആ പനേൽ കയറി പോകുന്നത് കണ്ടാൽ അവതാർ /ടാർസൻ സിനിമ കാണുന്ന ഫീൽ ആണ് ചേട്ടായിയേ ..
    ..

  • @dante666jt
    @dante666jt 2 года назад

    Wow manu it seems you have no problem whatsoever with heights. Stay safe friend

  • @karthickgandhi9307
    @karthickgandhi9307 3 года назад +4

    Awesome video. Can anyone clarify from which tree is the wooden ladder to climb palm tree made from ?

    • @sreejithv4070
      @sreejithv4070 3 года назад

      Bamboo....

    • @karthickgandhi9307
      @karthickgandhi9307 3 года назад +1

      Thanks bro. This is not mostly used in tamilnadu.. will try for this in my farm

  • @stephincherian3898
    @stephincherian3898 3 года назад +1

    Super..Hard work much appreciated

  • @AngelDoesArt
    @AngelDoesArt 3 года назад +5

    OH MY!!! Polichallo thank you for sharing this dear well explained you are awesome Bro!! App ellavarum vareen namukku fresh nadan adikkam😂😂78th 👍🏻done my dearest Bro. Take care Love from 🇺🇸and Love from
    ❣️❣️❣️❣️CCOK ❣️❣️❣️❣️💪🏼

    • @AngelDoesArt
      @AngelDoesArt 3 года назад +1

      Enthu beautiful anu panamkola alle soo cute 😍they worked so hard to make these. Hats off to them 👏🏻👏🏻💪🏼💪🏼❣️

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      നല്ല ബ്യൂട്ടിഫുൾ ഒക്കെയാണ് പക്ഷേ തൊഴിൽ ഇത്തിരി റിസ്ക് പിടിച്ചതാണ്

  • @suseelanpanicker9923
    @suseelanpanicker9923 2 года назад

    This field is an ignored revenue potentiality thanks for highlighting

  • @jishak8643
    @jishak8643 3 года назад +10

    മനുവേട്ടൻ കള്ള് കുടിക്കണത് കണ്ടപ്പോ... ന്റെ നാവിൽ കപ്പലോടിക്കാൻ ഉള്ള വെള്ളം vannu😜😜

  • @sadiquemohamed7502
    @sadiquemohamed7502 3 года назад +2

    Ithre risk eduttth video undaaakkkunnna vlogare njaaan kanditttillla👌🏻

  • @cijoykjose
    @cijoykjose 3 года назад +13

    കാളിപ്പന എന്നും പറയും 😊

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +1

      👍👍

    • @comedyraja7319
      @comedyraja7319 3 года назад +1

      അല്ല പന പല ഇനം ഉണ്ട്‌ ഇതിൽ വലിയ പന ആണ് കാളി പന

    • @cijoykjose
      @cijoykjose 3 года назад

      @@comedyraja7319 ഞാൻ പറഞ്ഞത് ഈ പന കാളിപ്പന ആണെന്നാണ്.. 😊..
      ..
      കുടപ്പന , എണ്ണപ്പന , ഇന്തപ്പന , കരിമ്പന.. അങ്ങനെ എത്രയെത്ര പനകൾ.. 😊

    • @stefj4752
      @stefj4752 3 года назад

      ഇത് ചൂണ്ടപ്പന എന്നാണ് പറയുന്നത്..

  • @sahadevanmundanattu6513
    @sahadevanmundanattu6513 2 года назад +2

    Superb efforts 💐🙏🏻

  • @nakshthraelectricals3616
    @nakshthraelectricals3616 3 года назад +12

    കണ്ണൂര് ഇതിനെ യക്ഷി പന എന്ന പറയാറ്

  • @suryadassr443
    @suryadassr443 3 года назад

    Ningal edutha risk parayaathirikkan vayyyyaaaa....weldone nammuk eee kazhcha kaaanich thannathinu 👍

  • @abdulmanzoorav3121
    @abdulmanzoorav3121 3 года назад +3

    കൊതിപ്പിച്ച് കളഞ്ഞല്ലോ മച്ചാ👍

  • @CijoSaj
    @CijoSaj 3 года назад

    True effort and most underrated channel.. U need 1M sub

  • @babup3674
    @babup3674 3 года назад +3

    Kandu ..fittayi. Kollam.

  • @santhoshvarkey6934
    @santhoshvarkey6934 2 года назад

    പനങ്കള്ളു സൂപ്പറാണ് ചില പനയിലെ കള്ളുകുടിച്ചാൽ വയറ്റിന്നു പോകാൻ നല്ലതാണ്