submersible repairing in malayalam|najeeb motor winding|ideas|

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 126

  • @lijiuthaman5155
    @lijiuthaman5155 3 года назад +35

    മറ്റുള്ളവരെ വർക് പഠിപ്പിക്കാൻ ഇത്ര ആത്‌മാർത്ഥമായി നല്ല മനസുള്ള ഒരു മനുഷ്യനെ ഞാൻ ആദ്യമായ് കാണുകയാണ് താങ്കളെയൊന്നും പടച്ചവൻ ഒരിക്കലും കൈവിടില്ല താങ്കൾക്കും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവട്ടെ എന്ന പ്രാത്ഥനയോടെ

    • @najeebmotorwinding
      @najeebmotorwinding  3 года назад

      🙏🙏🙏🙏🙏🙏🙏🙏🤝

    • @prasanthms5001
      @prasanthms5001 Год назад

      Capacitor 2 thavana karinju poi
      1.5hp kirloskar submersible pump

  • @ponnuse4644
    @ponnuse4644 Год назад +4

    1000ltr ടാങ്ക് നിറയാൻ 2 മണിക്കൂർ എടുക്കുന്നു, crompton ന്റെ submercible പമ്പ് ആണ്,4 മാസം ആയുള്ളൂ, എന്താണ് കാരണം

  • @abdulrehimanop2540
    @abdulrehimanop2540 2 года назад +7

    അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @GLACIERDREAMZ
    @GLACIERDREAMZ 3 дня назад

    അപ്പൊ Impeller ഒരു മെയിൻ ഐറ്റം ആണല്ലേ, Impellar ഏതൊക്കെ മെറ്റീരിയൽസ് ആണ് നല്ലത്? Kera എന്ന ഒരു കമ്പിനിയുടെ motor പറ്റി എന്തെങ്കിലും ഐഡിയ ഉണ്ടോ ?

  • @sonatijo
    @sonatijo 21 день назад

    ഞാൻ ഓൺലൈനിൽ ഒരു പമ്പ് വാങ്ങി. Fit ചെയ്തു work ചെയ്ത് നോക്കിയപ്പോ on ആകുന്നുണ്ട് വെള്ളം തള്ളുന്നില്ല... എന്താണ് കുഴപ്പം... Repair ചെയ്തെടുക്കാൻ പറ്റുമോ... Warrenty ഒക്കെ ഉഡായിപ് ആണ് അവരുടെ

  • @pencilwaniya5317
    @pencilwaniya5317 Год назад +2

    അപ്പോള്‍ എങ്ങനെയുള്ള മോട്ടോർ വേണം നോക്കി വാങ്ങണം എന്നു കൂടിയുള്ള വീഡിയോ ഇട്ടാല്‍ നന്നായിരുന്നു...

  • @sukuna7969
    @sukuna7969 Месяц назад

    പുതിയ മോട്ടോർ വച്ചു 5 മിനിറ്റിനകം കൻ ടോൾ box കത്തി പോയി എന്തായിരിക്കും കാരണം

  • @musthafamusthafa6566
    @musthafamusthafa6566 3 дня назад

    ബ്രദർ ശബ്മേഴ്‌ഷ്യൽ പമ്പ് amps കൊടുത്താൽ 7 ambs എടുക്കുന്നു കുറക്കാൻ runing capacitor കൊടുക്കാമോ please റിപ്ലൈ ❤

    • @najeebmotorwinding
      @najeebmotorwinding  3 дня назад

      ലോഡോഡ് കൂടി 10a, വരെ എടുകാം

  • @musthafakannattipadi
    @musthafakannattipadi 2 года назад +2

    എന്റെ മോട്ടോറ് ചില സമയം വർക്ക് ചെയ്യും ചില സമയം മെയിൻ സ്വിച്ച് ഓഫ് ആവും ഈ പ്രോബ്ലം എങ്ങനെ പരിഹരിക്കാം എന്ന് ആർക്കെങ്കിലും അറിയാമോ please reply

    • @najeebmotorwinding
      @najeebmotorwinding  2 года назад +2

      ഫോണിൽ വിളിക്കാം. 9496535775

  • @babuikbabuikperavoorkannur8934
    @babuikbabuikperavoorkannur8934 2 года назад +2

    നിങ്ങളുടെ വീഡിയോ ഞാൻ കാണാ റുണ്ട് വ്യക്തമായ് പറഞ്ഞു തരുന്നതു കൊണ്ട് വളരെ നന്ദി

  • @sukuna7969
    @sukuna7969 Месяц назад

    പുതിയ മോട്ടോർ വച്ചു 5 മിനിറ്റിനകം കൻ ടോൾ box കത്തി പോയി എന്തായിരിക്കും കാരണം

  • @sijithcheruvallil7330
    @sijithcheruvallil7330 2 года назад +2

    Bro 1hp sharp annu paranja oru submersible pump aanu ittekkunnae (Open Well).
    Chila samayathu vellam kayarunnilla.. KSEB meteril motor idumbo 11-13A kaanikkunnu . Oru thavana motor ittu 1 hour kazhinju tank nirayanjittu nookiyappo vellam oru thulli tankil kayariyattilla plug okkae choodayittund. Enthaanu preshnam.. voltage 220,223 motor idumbo voltage 197 okkae aavunnu.. enthaanu problem?

  • @shabeer83
    @shabeer83 3 месяца назад

    Hello

  • @SulaimanThrissur
    @SulaimanThrissur 3 года назад +1

    മ്യൂസിക്കിൻ്റെ ശബ്ദം കൂടി പോയി സംസാരത്തേക്കാൾ

  • @sherin9590
    @sherin9590 2 года назад +1

    Waterill karaghunnila water IL ninnum pokkumbol karaghum complaint yentha

  • @azlam2559
    @azlam2559 6 месяцев назад +1

    കൊള്ളാം നല്ലത് വരട്ടെ 👍

  • @babythomas2902
    @babythomas2902 Год назад +1

    കിണർ 24 അടി താഴ്ച്ച 'Tank ലേക്കു് vertical (കുത്തനെ ഉയരം നോക്കിയാൽ 60 അടി കാണും. കിണർ മുതൽTank ദൂരം ഒരു 115 അടി Pipeline വരും.1 Hpm mono block പമ്പാണ് ഇരിക്കന്നതു്. വെള്ളം താഴുമ്പോൾpump വെള്ളം എടുക്കില്ല. അപ്പോൾ താഴ്ത്തിവെക്കണം. മഴക്കാലത്ത് ഉയർത്തിവെക്കണം.ഇതു പരിഹരിക്കാൻ ഏതു മോട്ടോർ system ആണ് നല്ലത്.Submersible Pump ന് പെട്ടെന്ന് കേടു വരുമോ? വാങ്ങൽ അത്യാവശ്യമായി വന്നു. മറുപടി പെട്ടെന്ന് പ്രതീക്ഷിക്കുന്നു.

  • @muhammedaflah7920
    @muhammedaflah7920 3 года назад +1

    Ampere എങ്ങനെ നോക്കുന്നത്. Analog Ampere meter ഉണ്ടോ

  • @Fake-fo3kx
    @Fake-fo3kx Год назад +1

    Motoril idakkide velkam ozhikkendi vaeunnu,ipo daily aayi,idin enda vazhi

  • @shajivp6368
    @shajivp6368 Год назад +2

    👋

  • @sreejith5168
    @sreejith5168 2 года назад +1

    Sir. മോട്ടോർ ചെരിഞ്ഞു നിന്നാണ് work ചയ്യുനേഗിൽ comblant ആകുമോ

  • @asokkureekadu7669
    @asokkureekadu7669 3 года назад +3

    നല്ല മനസിനു നന്ദി.....

  • @ratheeshsreenilayam8386
    @ratheeshsreenilayam8386 8 месяцев назад +1

    വെള്ളത്തിൽ ഇറക്കി വെക്കുന്ന മോട്ടോർ ഓൺ ചെയ്യ്താൽ മോട്ടർ വർക്ക് ചെയ്യുന്നുണ്ട് കിണറിന്റെ ആളുമവരെ വെള്ളം കയറുന്നുണ്ട്. പക്ഷേ ടാങ്കിൽ എത്തുന്നില്ല വെള്ളം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. കേര മോട്ടോർ ആണ്

    • @najeebmotorwinding
      @najeebmotorwinding  8 месяцев назад +1

      രണ്ടു കുഴപ്പം മൂലം അങ്ങനെ വരാം. ഒന്ന് മോട്ടറിന്റ ഇമ്പലർ ചാവി പോയി ഊരി കാണും. രണ്ട് മോട്ടറിന്റെ ബ്ലു ബെന്റ തുണിയോ മറ്റൊ കയറി അടഞ്ഞു കാണും.. ചളിയിൽ പുതുഞ് ഇരിക്കും അപ്പോഴും ഇതേ കുഴപ്പം കാണിക്കും.

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 8 месяцев назад

      @@najeebmotorwinding thanks

  • @sunilpennukkara2320
    @sunilpennukkara2320 2 года назад +1

    Very informative video.Thank U very much Najeeb,

  • @LORRYKKARAN
    @LORRYKKARAN Год назад +1

    Thanks dear bro ❤

  • @shabeer83
    @shabeer83 3 месяца назад

    Number please

  • @sajithomas1054
    @sajithomas1054 2 года назад +1

    Motor on akkumbol voltage drop akunnu 240il ninum 180aakunnu motor work chayunilla enda karanam

  • @ratheeshkumar5655
    @ratheeshkumar5655 2 года назад +2

    സർ
    ഫോൺ നമ്പർ തരാവോ

  • @jafar.arankoden
    @jafar.arankoden 2 года назад +1

    Iam a c class electrical contractor i want to say somthing you are a great man

  • @ratheeshsreenilayam8386
    @ratheeshsreenilayam8386 8 месяцев назад

    ഇൻ ബെല്ലയുടെ ചാവി നല്ലോണം ടൈറ്റ് ആയിരിക്കണോ

  • @pradeepkumarck3173
    @pradeepkumarck3173 3 года назад +2

    സൂപ്പർ .....

  • @buraq130
    @buraq130 2 года назад +2

    Switch edumpol breaker offakunnu enda karanam

  • @venusbinoy3762
    @venusbinoy3762 2 года назад +1

    മെഗർ. ഔട്ട്‌. നോക്കണം

  • @abrahamvabraham6345
    @abrahamvabraham6345 3 года назад +1

    വളരേ ഉപകാരപ്രദമായ വിഡിയോ.

  • @shamseervm1249
    @shamseervm1249 3 года назад +1

    സാധാരണ( openwell)കിണറിൽ കുഴൽ കിണറ്റിൽ വെക്കുന്ന സുബ്മേഴ്‌സിബിൾ കിടത്തി വെച്ചാൽ കുഴപ്പം ഉണ്ടോ

    • @najeebmotorwinding
      @najeebmotorwinding  3 года назад

      കിടത്തി വെക്കേണ്ട നീളത്തിൽ വെക്കുക അതാണ് നല്ലത് ബ്രോ

    • @shamseervm1249
      @shamseervm1249 3 года назад

      @@najeebmotorwinding അത്രയും വെള്ളം എപ്പോഴും ഇല്ലെല്ലോ കിണറിൽ..45 ഡിഗ്രി ചെരിച്ചു വെക്കാൻ പറ്റുമോ

  • @haneefahaneef4166
    @haneefahaneef4166 2 года назад +1

    എന്റെ മോട്ടോർ കിണറിൽ ഇട്ടിട് രണ്ട് kollamay ipo എടുക്കേണ്ട സാഹചര്യ വന്നു apo മുറിക്കുമ്പോ athinte വയർ മുറിച് poy റിപ്പർ ആകാണാകുമോ

  • @isaacmanithomas553
    @isaacmanithomas553 5 месяцев назад

    Impuler വാങ്ങാൻ എവിടെ കിട്ടും

  • @RK-qz5sm
    @RK-qz5sm 3 года назад +1

    Baaki ullavarude pani kalayumo chettan😜😜

    • @najeebmotorwinding
      @najeebmotorwinding  3 года назад

      എല്ലാവരും ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടി എന്റെ ഒരു സഹായം. സോറി ബ്രോ 🙏

  • @jabbarokv
    @jabbarokv 3 года назад +1

    Use full video

  • @zakariyapallangod3423
    @zakariyapallangod3423 3 года назад +1

    Haiiii

  • @dileepkadayi2920
    @dileepkadayi2920 3 года назад +1

    very good video

  • @jyothishkumarkumar8809
    @jyothishkumarkumar8809 3 года назад +1

    Thanks

  • @minhajyoutuber6669
    @minhajyoutuber6669 3 года назад +1

    Very good

  • @jineshkothachira717
    @jineshkothachira717 3 года назад +1

    Supporting

  • @MuhammedYazircpYazircp
    @MuhammedYazircpYazircp 3 года назад +1

    മോട്ടോർ ജലധാര ആണെന്ന് തോന്നുന്നു.

    • @najeebmotorwinding
      @najeebmotorwinding  3 года назад +1

      കേരള എന്ന പേര് ഉള്ള മോട്ടർ

  • @manikantanm6497
    @manikantanm6497 Год назад

    പമ്പ് വർക്കു ചെയ്യുന്നു വെള്ളം 4 മിന്നിട്ട് വരെ ടാങ്കിൽ വീഴുന്നു പിന്നെ കുറയുന്നു. എന്താണ് Problem

  • @dinesanputhanpurayil1513
    @dinesanputhanpurayil1513 2 года назад +1

    🌺👍👍

  • @nazars8680
    @nazars8680 Год назад

    എന്റെ v ഗാർഡ് സബ്മേഴ്‌സിബിൾ പമ്പ്, ഓൺ ചെയ്താൽ മ്മ്.. മ്മ്മ് എന്ന് മൂളൽ മാത്രം, വൈൻഡിംഗ് ടെസ്റ്റ് ചെയ്തപ്പോൾ കുഴപ്പമില്ല, ഷാഫ്റ്റ് ഫ്രീ ആയി കറങ്ങുന്നുണ്ട്, കപ്പാസിറ്റിറുകൾ കുഴപ്പമില്ല. എന്തായിരിക്കും കാരണം. ദയവായി മറുപടി തരണം

    • @najeebmotorwinding
      @najeebmotorwinding  Год назад

      മോട്ടർ ബുഷ് പോയി. അല്ലെങ്കിൽ ഫൈബർ വാഷർ തേഞ്ഞു പോയി കാണും

  • @SunilkumarKrishnapillai
    @SunilkumarKrishnapillai 6 месяцев назад +1

    Motor rewerse കറങ്ങുന്നു 1.5hp എന്തുകൊണ്ട്

  • @thomasbaby9797
    @thomasbaby9797 3 года назад +1

    👍👍

  • @athulathulmadhu1245
    @athulathulmadhu1245 3 года назад +1

    Motor rotation clockwise or anticlockwise anoe..

    • @najeebmotorwinding
      @najeebmotorwinding  3 года назад +1

      മോട്ടർ കറങ്ങുബോൾ മോട്ടറിന്റ ഇപ്പല്ലർ ആന്റി ക്ലോക്ക്വെയിസിൽ കറങ്ങിയാൽ അത് കറക്ട് ആയ കറക്കം ആണ് ബ്രോ

  • @mft916
    @mft916 3 года назад +1

    👍 👍 👍

  • @nasifparakkan
    @nasifparakkan 2 месяца назад

    Ningalude whatsapp number tharumo

  • @kuttannp8634
    @kuttannp8634 9 месяцев назад

    Puthiya motor impeller karagunilaaa entha cheyyaa

  • @ajusanu1964
    @ajusanu1964 Год назад

    വെള്ളം എടുക്കാഞ്ഞിട്ട് ഞാൻ വീട്ടിലെ മോട്ടർ ഒന്ന് പൊക്കി നോക്കി.. സെയിം മോട്ടർ തന്നെ. അയിച്ചു നോക്കിയപ്പോൾ. അതിന്റെ ഇൻപുലർ കറക്കി കൊടുത്താൽ മാത്രമേ മോട്ടർ വർക്ക്‌ ആവുന്നുള്ളു.. എന്തായിരിക്കും പ്രോബ്ലം 😔

    • @qba51c
      @qba51c Год назад

      സ്റ്റാട്ടർ mcb switch ലെ കപ്പാസിറ്റർ മാറ്റണം..

    • @najeebmotorwinding
      @najeebmotorwinding  Год назад

      Bush തേഞ്ഞു പോയത് കൊണ്ടാണ്

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Год назад

    Good demo

  • @junaisjunu3825
    @junaisjunu3825 2 года назад

    Ika assalamu alaikum

  • @mickdad8296
    @mickdad8296 Год назад

    1 HP സബ്മേർസിബിൾ മോട്ടോർ 5 മിനുട്ട് വർക്ക് ചൈത് RCC B ട്ട്രിപ്പ് ആവുന്നു. കാരണം എന്താണെന്ന് അറിയോ?

    • @najeebmotorwinding
      @najeebmotorwinding  Год назад

      ബുഷ് പോയി കാണും

    • @mrayan5529
      @mrayan5529 8 месяцев назад

      ബുഷ് പോയാലും ഇടയ്ക്കു വർക്ക്‌ ചെയ്യുമോ. എന്റെ മോട്ടോർ 3. 4 വട്ടം മോട്ടോർ ഇടുമ്പോൾ ചിലപ്പോ വർക്ക്‌ ചെയ്യുന്നുണ്ട്. ചിലപ്പോൾ trilp ആവും. വർക്ക്‌ ആവുമ്പോൾ 20മിനിറ്റ് ഒക്കെ ഒരു prashnavu😘ഇല്ല. എന്താവും പ്രശ്നം

  • @VinodP-e9k
    @VinodP-e9k 5 месяцев назад

  • @Felix-tz1tk
    @Felix-tz1tk 9 месяцев назад

    can u suggest some motor company which use brass/gunmetal impellers ?

  • @shyjukattachira5300
    @shyjukattachira5300 9 месяцев назад

    🙏

  • @valiyaparambathmohamed2757
    @valiyaparambathmohamed2757 3 года назад

    Super

  • @remanisukumaran7583
    @remanisukumaran7583 2 года назад

    Vellam kayarunnathu karanam parayamo

  • @aneeshsoman808
    @aneeshsoman808 3 года назад +2

    Varutha parauva

    • @najeebmotorwinding
      @najeebmotorwinding  3 года назад +2

      ഞാൻ ഒരു കാര്യംവും എന്റെ വീഡിയോയിൽ വെറുതെ പറയാറ് ഇല്ല

  • @ytsoulsalu4778
    @ytsoulsalu4778 2 года назад +1

    മോട്ടർ പ്രവൃത്തിക്കുന്നുണ്ട് തുടക്കത്തിൽ ടാങ്കിൽ വെള്ളം വീയുന്നുണ്ട് അല്പം കഴിഞ്ഞാൽ ഇടവിട്ട് വീയുകയും നിൽക്കുകയും കുറെ കഴിഞ്ഞു വീഴാതാവുകയും ചെയ്യുന്നു. Please help 😭😭😭😭😭

  • @krishnadas1122
    @krishnadas1122 3 года назад +1

    മോട്ടോറിൽ വെള്ളം കയറാതിരിക്കാൻ പാക്കിംഗോ മറ്റോ പുതിയ ത് ഇടേണ്ട തായിട്ടുണ്ടോ

    • @najeebmotorwinding
      @najeebmotorwinding  3 года назад

      വേണ്ട മോട്ടറിൽ വെള്ളം കയറി ഇറങ്ങികിടക്കുന്നത് നല്ലത്

  • @bibinbaby3887
    @bibinbaby3887 3 года назад +1

    ബ്രോ. നിങ്ങളുടെ സ്വദേശം എവിടെയാണ്?

  • @kl4117
    @kl4117 Год назад

    ഏറ്റവും നല്ല 1 hp open well submersible motor eathaan plese replay

    • @najeebmotorwinding
      @najeebmotorwinding  Год назад +1

      കേര. ഫുൾ ബ്രാസ്.100. ഫിറ്റ്. അല്ലെങ്കിൽ. വീഗാർഡ്.. ഏറ്റവും കൂടിയത്.ചോദിച്ചു വാങ്ങുക., അതിനു ഏകദേശം. 13000. വില വരും.

    • @kl4117
      @kl4117 Год назад

      @@najeebmotorwinding ellai lakshmi❔️ നല്ലത് ആണോ 8500 റിന്റെ

    • @najeebmotorwinding
      @najeebmotorwinding  Год назад +1

      @@kl4117 ഞാൻ പറഞ്ഞഅത്ര ലൈഫ് കിട്ടില്ല

    • @kl4117
      @kl4117 Год назад

      @@najeebmotorwinding ok appol v gurdinte model parayumo vaangaan aan

    • @najeebmotorwinding
      @najeebmotorwinding  Год назад +1

      @@kl4117 വിഗാർഡ് വൺ h. P ഹൈ ഹെഡ്.,110., ത്തോ.120. അടി പറഞ്ഞാൽ മതി. വിഗാർഡ് ഏറ്റവും കൂടിയ സബ്.

  • @aneeshsoman808
    @aneeshsoman808 3 года назад +1

    You tubennu cash kittan enthallum kanikkunnu

    • @najeebmotorwinding
      @najeebmotorwinding  3 года назад +6

      കാണിക്കുന്ന വീഡിയോ ഒരാൾക്ക് ഉപകാരം ഉള്ളത് ആണ് ബ്രോ അല്ലാതെ ആർക്കും ഒരു പ്രയോജനം ഇല്ലാത്തത് അല്ല

    • @insight5528
      @insight5528 3 года назад +5

      ഞങ്ങൾക്ക് ഉപകാരം ആണ് ഈ ചാനൽ. നിങ്ങക്ക് എന്താ ഇതിനോട് ഇത്ര കുശുമ്പ് 👎

  • @junaisjunu3825
    @junaisjunu3825 2 года назад +1

    Anik number tharo