Tasting 25 Non Veg Items at a Same Times In UBM Hotel Perundurai | Village Food Channel

Поделиться
HTML-код
  • Опубликовано: 15 апр 2019
  • Ubm hotel menu Mutton curry, mutton botty, mutton chukka, mutton blood fry, mutton head curry, mutton kothu kari, mutton kulambu, Chicken curry, sinthamani chicken, fish fry, chicken fry, peppar chicken, quil hen curry, mutton paya and More....

Комментарии • 4,3 тыс.

  • @KingkarmaKL14
    @KingkarmaKL14 2 месяца назад +18

    2024ൽ കാണുന്നവരുണ്ടോ 😀

  • @anandashankerrunnithan9261
    @anandashankerrunnithan9261 5 лет назад +5121

    ക്യാമറാമാൻ എൻറെ പൊന്നു പഹയാ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പ്രൈസ് തനിക്ക് തന്നെ നമിച്ചു

  • @jinsjoseph9223
    @jinsjoseph9223 4 года назад +997

    ഈ കൊറോണ lockdown സമയത്ത് കാണുന്ന ഞാൻ 😭😭😭😭😭😭😭😭

  • @ichasicha
    @ichasicha 3 года назад +270

    2021 ൽ ഇത് കണ്ട് കൊതിപിടിച്ചവർ ഇവിടെ കമോൺ🤗🤗🤗

  • @wayfarerdreamz
    @wayfarerdreamz 5 лет назад +1407

    നട്ടപ്പാതിരാക്ക് അറിയാതെ കാണാനിടയായ ഹതഭാഗ്യനായ ഞാന്‍..എനിക്ക് വെശക്കുന്നു..ഹയ്യോ

  • @shafeequekp6421
    @shafeequekp6421 5 лет назад +2473

    ഇത് കണ്ട് വെള്ളം ഇറക്കിയവർ ഇവിടെ ലൈക് അടി...

  • @VascoxEdits
    @VascoxEdits 3 года назад +60

    2021 aarelum watching🙂

  • @manickamshanmugam3548
    @manickamshanmugam3548 3 года назад +189

    It's is my native place Perundurai , Erode District

  • @sanusinan7840
    @sanusinan7840 5 лет назад +2659

    ഇത് കണ്ട് കപ്പൽ നിറഞ്ഞവർ അടി like

  • @muhammedshyjal1768
    @muhammedshyjal1768 4 года назад +1458

    Mrinal അണ്ണന്റ്റെ വീഡിയോ കണ്ടവർ 👍👍👍👍

  • @Saleem_ct
    @Saleem_ct 3 года назад +111

    Oru കൊല്ലത്തിനു ശേഷം കാണുന്ന ഞാൻ

  • @naveensubramani6097
    @naveensubramani6097 4 года назад +7

    Super I have tasted many times in the total it's really good and natural foods thanks for doing this video sir

  • @sreejith5560
    @sreejith5560 5 лет назад +213

    Welcome to my State TAMIL NADU.
    I like this video.........

  • @gopuk3853
    @gopuk3853 5 лет назад +450

    ഇക്കാന്റെ വീഡിയോസ് പെരുത്ത് ഇഷ്ടാണ്. പക്ഷെ UBM കഴിച്ചു കൊതിപ്പിച്ചത് മൃണാൾ ഭായ് ആണ്. 😍

    • @Ssudev619
      @Ssudev619 5 лет назад +5

      Sathyam

    • @gopuk3853
      @gopuk3853 5 лет назад

      @@myfriends2763 എന്തെ..

    • @Dreams143
      @Dreams143 5 лет назад +8

      സത്യാ മൃണാള്‍ എന്റെ പോന്നോ ഓന്‍ കൊതിപ്പിച്ചു കൊല്ലും

    • @vcreativemedia9046
      @vcreativemedia9046 5 лет назад +6

      Ith njn first kandath mrinal baiyude videol aanu.. oru Raksha illya kodhipoch kollum @mrinalsblog

    • @soorajs4990
      @soorajs4990 5 лет назад +4

      Sathyam.....🤭🤭

  • @NeerajWalker
    @NeerajWalker 3 года назад +76

    8:51 പാവം ലക്ഷ്മണൻ കഴിച്ചു കഴിഞ്ഞില്ലായിരുന്നു😜

  • @mohamedrafi7899
    @mohamedrafi7899 3 года назад +56

    தமிழ்நாடு is a land of hospitality..thank you Feroz ka for visiting

  • @chanduuu8648
    @chanduuu8648 4 года назад +271

    ഇതിൽ കാണുന്ന നമ്മുക്ക് ഇത്രയും കൊതി വന്നിട്ടുണ്ടെങ്കിൽ ആ ക്യാമറമാന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിക്കേ 😂😂😂

  • @sayum4394
    @sayum4394 5 лет назад +203

    മൃണാൾഡ്‌ വ്ലോഗ് ആണ് ഇത് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്...

  • @hafeezashraf4272
    @hafeezashraf4272 3 года назад +24

    പായി വിരിച്ച പോലായി 😄❤

  • @harikumar6501
    @harikumar6501 4 года назад +10

    ഇവിടത്തെ കാടായി ചിക്കനും, മട്ടൺ പൊരിച്ചതും സൂപ്പർ ആണ്

  • @MegaCharlieRose
    @MegaCharlieRose 5 лет назад +45

    All that food looked so good. I would love to try this place some day

  • @sherin7868
    @sherin7868 5 лет назад +115

    *വായിൽ titanic മറിഞ്ഞു എന്റെ ഫിറോസ് ഇക്കാ* 😋😋😋

  • @maheshburra4692
    @maheshburra4692 4 года назад +50

    Tamilnadu is the Best food hub in India love from Telangana and I love tamil culture ancient temples

  • @rathanapparathanappa5077
    @rathanapparathanappa5077 3 года назад +24

    The way they serve the food is fantastic.

  • @joemon2032
    @joemon2032 5 лет назад +114

    ഇതുപോലുള്ള ഫുഡ്‌ ആൻഡ് ട്രാവൽ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
    👌👍

  • @outdoorcookingshow
    @outdoorcookingshow 5 лет назад +31

    Sir tamil nalla pesuringa super sir

  • @GousalPriyan
    @GousalPriyan 3 года назад +1

    Salem Fan like... here...❤️

  • @divyashanil1992
    @divyashanil1992 4 года назад +72

    ഇക്ക ഞാനും നിങ്ങളുടെ നാട്ടുകാരിയാണ് പാലക്കാട്‌ തത്തമംഗലം വീഡിയോ കിടിലനാണ് കുക്കിംഗ്‌ ആണെങ്കിലും സൂപ്പർ ആണ്

  • @bigbosslive8409
    @bigbosslive8409 5 лет назад +636

    കഴിക്കുന്നവർ അറിയുന്നില്ലലോ കഴിക്കാതിരിക്കുന്നവന്റെ വിഷമം 😓

  • @sreedharannair9337
    @sreedharannair9337 5 лет назад +17

    Bro, nice to see you cooking and appreciating others food. God bless you. I’m from Malaysia. All the best mate

  • @janapareddisatish3441
    @janapareddisatish3441 4 года назад +49

    Love from Andhra Pradesh bro

  • @harrishvenkateshgowda7270
    @harrishvenkateshgowda7270 3 года назад +8

    Best service and purpose in the world ! I saw in this video. I love the whole family members who was serving food. And the team who shot this UBM Hotel And shared on you tube channel. Love you Guy's

  • @sudhakard8956
    @sudhakard8956 5 лет назад +220

    தமிழ்நாட்டு சாப்பாடு மட்டும் சூப்பர் இல்ல உபசரிப்பும் சூப்பர்

  • @Deepak-fu4ci
    @Deepak-fu4ci 5 лет назад +178

    അടുത്ത ജന്മത്തിൽ ഫിറോസ് ഇക്കാന്റെ ക്യാമറ man ആയി ജനിച്ച മതിയായിരുന്നു 😍

    • @ponnusmazi5077
      @ponnusmazi5077 5 лет назад +4

      Kshama undo enghil. Ok😁😁

    • @bhagath4155
      @bhagath4155 4 года назад +23

      ക്യാമറ മേനോൻ ആയിട്ട് കാര്യം ഇല്ല ആവുന്നെങ്കിൽ ലക്ഷ്മണൻ ആവണം

    • @sharafothayi8869
      @sharafothayi8869 4 года назад

      Ninaku nalla kshama undo😆😆

    • @saranya3410
      @saranya3410 3 года назад

      Noo...Lakshmanan aayitt..

    • @rahulnambiar4473
      @rahulnambiar4473 3 года назад

      Dark..oppam irunnu thinnan yogam illa appo

  • @dennypd4145
    @dennypd4145 4 года назад +66

    Lock down സമയത്ത് വന്നവർ undo😉

    • @achuscoinage2530
      @achuscoinage2530 3 года назад

      എന്റെ ചാനൽ ഒന്നു കാണൂ. ഇഷ്ടായാൽ Subscribe ചെയ്യു🙏

  • @sarathppradeep9055
    @sarathppradeep9055 4 года назад +62

    Tamils and Malayalees are well connected with many things in past two decades.

    • @secularph8424
      @secularph8424 3 года назад +3

      Dude for centuries tamil and malayalies are connected,
      Its dirty politcs and casteism put some hate in between,
      I always love tamil

    • @Iconicevlove
      @Iconicevlove 3 года назад +3

      Malayalees also malayala thamizhargal we are not strangers.

    • @vi__.x._nu.
      @vi__.x._nu. 3 года назад +2

      @@Iconicevlove yes malayalam and tamil nanpans
      Like 🔥
      Mohanlal and vijay ❤️

  • @twilightmist8494
    @twilightmist8494 5 лет назад +13

    super...Kandit kothiavunnu.Mathy kazhikan vayya...Athu enthayalum kalakki..Pinne ellayude kariyam paranjapo sherikum chiri vannupoyi....Superanutto...

  • @sourav6243
    @sourav6243 3 года назад +7

    ഇക്ക ജീൻസ് ഓക്കെ ഇട്ട് ആൾ പൊളിയാണല്ലോ😘😍

  • @anaswarap1970
    @anaswarap1970 3 года назад +6

    Ethoke kandittu swantham vtlea food kazhikan poyapo sambarum uppeream kanda njan🤪

  • @sajim6120c
    @sajim6120c 3 года назад +8

    കോറോണയ്യ്ക്ക് മുന്നേ ലോകം എത്ര മനോഹരം......

  • @hellohello-bb5dj
    @hellohello-bb5dj 5 лет назад +230

    സമയം രാത്രി 12:30 ആരോട് ചോദിക്കാനാണ് ആര് tharaanaan..

  • @athirac2696
    @athirac2696 5 лет назад +12

    എന്റെ പൊന്നോ ഇതൊന്നു കഴിച്ചില്ലെങ്കിലും എന്താ കാണാൻ നല്ല രസം . സബ്സ്ക്രൈബ് cheythu 🙅🙅

  • @ragupathyin
    @ragupathyin 3 года назад +4

    தமிழரின் பெருமை விருந்தோம்பல் ❤❤

    • @southernwind2737
      @southernwind2737 3 года назад +2

      இது வணிகம் விரூந் தோம்பல் அல்ல!🌝😏

  • @rafeeques1894
    @rafeeques1894 4 года назад +16

    ഇവരുടെ കഴിപ്പിക്കൽ ആണ് highlight 👌👌😍😍
    എന്താ സർവീസ് ✌👌👌👌👏

  • @syedijaz1104
    @syedijaz1104 4 года назад +27

    Love from Tamilnadu....🤩

  • @FrankieGaming
    @FrankieGaming 5 лет назад +42

    ഇക്ക പൊളി ലുക്ക് ആണല്ലോ ഇന്ന് 😌😍

  • @vishnusai8327
    @vishnusai8327 4 года назад +9

    Come to one time kanyakumari... kanyakumari Karan undoo oru like adiku

  • @abhitech3442
    @abhitech3442 4 года назад +53

    ലോക്ക് ഡൌൺ കാണുന്നവർ ഉണ്ടോ വായിൽ വെള്ളം വരുന്നു

  • @adilmohammed3011
    @adilmohammed3011 5 лет назад +27

    ഞാൻ പരീക്ഷിച്ചു നോക്കി....എല്ലാം അടിപൊളി ടേസ്റ്റ് ആണ്....ലേശം എരിവ് കൂടുതലായി തോന്നി.....ബാക്കി എല്ലാം....വേറെ ലെവൽ......😋😋😋😋😋😋😋

  • @naseernesi18
    @naseernesi18 3 года назад +6

    ക്യാമറമാനെ ആദ്യം തന്നെ first trip ൽ കഴിപ്പിച്ചിട്ടുണ്ടാകും. 😄👍

  • @manojpp3805
    @manojpp3805 4 года назад +23

    650 Rs/- 🔥🔥🔥

  • @ajittamangofficial3830
    @ajittamangofficial3830 3 года назад +30

    I was born in kerala. I have lots of sweets memory from childhood. You remind me again. Thank you
    Love from 🇳🇵 🇳🇵

    • @vi__.x._nu.
      @vi__.x._nu. 3 года назад

      Yah nice to see you ❤️

  • @user-jw5mk2cd1j
    @user-jw5mk2cd1j 5 лет назад +6

    Why unlike for this video? He is doing such good things for the society as much as he can , and why the people hesitating him by clicking unlike option. Dears, support someone whom used to help others like teaching cooking for biginers and whom helping the poor. Thank you . Ini ennne cheetha vilikan aarum varanda... Small oru advice mathram... Venel ketta mathi ☺️.. ennik e pullikarane areyathe illa...😆

  • @gvbalajee
    @gvbalajee 3 года назад +4

    Non-Veg feast awesome amazing mouthwatering

  • @vharirajvhariraj6584
    @vharirajvhariraj6584 4 года назад +42

    Tamilan watch panda our like

  • @msmr4485
    @msmr4485 4 года назад +17

    Welcome.to Tamilnadu bro

  • @DhanrajTharsan
    @DhanrajTharsan 5 лет назад +64

    love to see malayali brother review on tamil food, well done my brother, good luck
    keep upload the good content, accidently found your channel but worth finding😊😍.

  • @varunkrishna9715
    @varunkrishna9715 4 года назад +13

    Studied near Perundurai... Nostalgic college memories.... Recalling memories all the the way from Canada 🇨🇦

    • @nandhu3345
      @nandhu3345 2 года назад +1

      Kec ?

    • @rdng4259
      @rdng4259 Год назад

      @@nandhu3345 nanu kec la than paduchen ana indha hotel aa kelvipattathu kuda illa 😂

    • @nandhu3345
      @nandhu3345 Год назад +1

      @@rdng4259 apo neenga clg la engiun suthala pola perundurai kula finished Pola

    • @rdng4259
      @rdng4259 Год назад

      @@nandhu3345 na corona batch bro 😂.

    • @nandhu3345
      @nandhu3345 Год назад

      @@rdng4259 apo rombha kastam bro

  • @nithyasree5903
    @nithyasree5903 3 года назад +1

    Eee manushyan food kazhikan kanan thanne enthoru bhangiya ❤️

  • @vyshnav_knr
    @vyshnav_knr 3 года назад +5

    ആ ക്യാമറ മേനോന്റെ ഒരു അവസ്ഥയെ 🤤🤤🤤

  • @jeebuthomas
    @jeebuthomas 5 лет назад +220

    Ethu kande avide pokanam Eannu thoniyavar aroke.. Like adi

  • @salmarayees2378
    @salmarayees2378 5 лет назад +4

    Kandittu 🤤🤤.. Unsahikkable 🤯

  • @akshayramachandran4150
    @akshayramachandran4150 4 года назад +10

    ആ തൈര് കൂടി ഒഴിച്ചപ്പോ തൃപ്തി ആയി😘😘😘😘

  • @niyasniya8367
    @niyasniya8367 3 года назад +18

    എന്നെപ്പോലെ മൊത്തം കാണുന്നതിനു മുമ്പ് കമന്റ് ഇടുന്നതും വായിക്കുന്നതുംആരെല്ലാം ഉണ്ട്

  • @damaian1
    @damaian1 5 лет назад +11

    Adipoli sambavam Firoz chuttippara...
    Aaa lakhmananodokke enthenkilum mindan para😋

  • @dodgeee5
    @dodgeee5 5 лет назад +35

    "ellaam kazhichitt poyamathi" how sweet🤗 that's what Mom says

  • @majeed779
    @majeed779 4 года назад +2

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം അണ് ചോറും കറിയും 😋😋

  • @rajeevksreedharan6932
    @rajeevksreedharan6932 3 года назад

    കിടു ആണ് യു.ബി.എം ഹോട്ടൽ....
    വിഭവങ്ങൾ ഒരു രക്ഷയുമില്ല....
    ❤️
    ഒന്നൂടെ പോണം....

  • @kirankrish6385
    @kirankrish6385 5 лет назад +8

    Bro I m very happy to see when you speak in Tamil 👌👌👌👍

  • @muhammedanas6777
    @muhammedanas6777 5 лет назад +5

    ഇക്ക പാന്റ് ittu കാണുന്നത് ആദ്യം ആയിട്ട് ആണ് 😍
    എപ്പോഴും തുണി ആണല്ലോ പതിവ്
    ഏതായാലും കലക്കി 🤗

  • @amruthashm5933
    @amruthashm5933 4 года назад +2

    Ithaanu jeevitham 😍

  • @craftwithshamna
    @craftwithshamna 4 года назад +176

    ഇതിന്റെ റേറ്റ് അറിയാൻ വേണ്ടി വെപ്രാളം തോന്നുന്ന എന്നെ പോലെ എത്ര പേരുണ്ട് 😜😍😍😍😍😍😎😎😎😎

    • @christyjohn835
      @christyjohn835 4 года назад +15

      650₹ per person

    • @makenomistake33
      @makenomistake33 4 года назад +3

      @@christyjohn835 per ila aa.

    • @DiyawithAdi
      @DiyawithAdi 3 года назад +7

      Cheriya oru channel anu onnu subscribe cheithu support cheithal enikum munnottuvaram sahayikane ningalanu tharam
      ruclips.net/channel/UC1-lBKMVlaMcGrQVcX0HJVg

    • @veneno2529
      @veneno2529 3 года назад +1

      ❤️

    • @vimodmohan5713
      @vimodmohan5713 3 года назад +4

      Ipo 700

  • @tanzanaj8750
    @tanzanaj8750 5 лет назад +3

    Main aayit ikka ningaldey talking style. Slang... Pwoli.. aan. Bayangara like aan😍😍💓💓

  • @mechvlog4238
    @mechvlog4238 5 лет назад +6

    Correct timila itte...😋👌👍

  • @maarslla
    @maarslla 4 года назад +3

    great supper i am intrest eat that hotel

  • @ansalachu2364
    @ansalachu2364 3 года назад

    ഇപ്പോളും favorite വീഡിയോ...... ഇതുതന്നെ.....

  • @seemaug7111
    @seemaug7111 5 лет назад +3

    Many people suffering due to cancer and kidney diseases.No doubt one of the main reason is food.so brother please promote veg food.It is only a request. GOD bless you.

  • @malluwolf8679
    @malluwolf8679 5 лет назад +4

    പാന്റ് ഇട്ട് ആദ്യമായിട്ടാണ് കാണുന്നത് 🤣🤣🤣🤣❤️❤️❤️👍

  • @asfarkareem2291
    @asfarkareem2291 3 года назад +10

    ഇത് മുഴുവൻ കണ്ടു തീർക്കാൻ പറ്റാതത് എനിക് മാത്രം ആണോ.. ,😑😣😁

  • @user_abhi14320
    @user_abhi14320 11 месяцев назад +3

    EVOLUTION
    Lakshmanan →Ratheesh →Jiththu 😄

  • @mohammedrameeskm7179
    @mohammedrameeskm7179 5 лет назад +7

    Lakshamanan kazhik Lakshamanan kazhik 😋😋😋

  • @maxpayne7768
    @maxpayne7768 3 года назад +20

    Laxmanan fans undo?

  • @jagadeeshk8005
    @jagadeeshk8005 3 года назад +4

    Love from tamilnadu

  • @gangscreationsbymidhunlal3509
    @gangscreationsbymidhunlal3509 4 года назад +7

    നട്ടപാതിര 2 മണിക് ചുമ്മാ ഇതുവഴി പോയതാ
    കണ്ടിട്ട് കൊതിയാകുന്നു

  • @peacex7697
    @peacex7697 5 лет назад +14

    best thing they serve on banana leaves , tell your camera man dnt frequently move the camera

  • @ChandraKala-wy8uz
    @ChandraKala-wy8uz 4 года назад +29

    കൂടെയുള്ളവൻ കഴിക്കുന്നതിനു മുൻപ് ഇല മടക്കിയത് ശരിയായില്ല ഫിറോസ്. ബാക്കി ok 😍😍👍

    • @mediamulberry7662
      @mediamulberry7662 3 года назад +1

      ബാക്കി പാർസ്സൽ ആക്കി ട്ടു ണ്ടാവും

    • @mediamulberry7662
      @mediamulberry7662 3 года назад +1

      Video നീണ്ട് പോകുന്നത് കൊണ്ടാവും

  • @abunirmal2535
    @abunirmal2535 3 года назад +1

    Manushyane kothippikkan🤤

  • @navaspsheriff4887
    @navaspsheriff4887 4 года назад +26

    ലക്ഷ്മണൻ ലീവ് ആവുമ്പോൾ എന്നെ വിളിക്കണം😀😀

  • @sarathrulez4942
    @sarathrulez4942 5 лет назад +5

    ഫിറോസ് ഇക്കാ സൂപ്പർ.......

  • @LathasRecipeWorld
    @LathasRecipeWorld 5 лет назад +3

    Makes me hungry. Huge platter

  • @ajxerox7765
    @ajxerox7765 3 года назад

    നിങ്ങളുടെ വീഡിയോ ആകർഷകമാണ്, ഈ ഹോട്ടൽ മനോഹരമായി കാണപ്പെടും

  • @sarathsnair9429
    @sarathsnair9429 2 года назад +1

    Adipoli... Payviricha pole aayi.😇🤟🏻

  • @hennasha7198
    @hennasha7198 5 лет назад +19

    😋എന്നാലും ഇത് വല്ലാത്തൊരു ചെയ്ത്തായിപ്പോയി..
    😪

  • @aswinanand1064
    @aswinanand1064 5 лет назад +3

    Manushyare kodhipikkunathinu athirundu saare🤤🤤

  • @fasildinad2172
    @fasildinad2172 4 года назад +2

    നോമ്പും നോക്കിട്ട് വീഡിയോ കണ്ടതെ ഓർമ ഒള്ളു

  • @rajeshoa71
    @rajeshoa71 4 года назад +1

    Firoz bhasanam rasichu kazhiku Kaanaanum rasamundu Keep it up
    Congrats

  • @saeedhaniyas
    @saeedhaniyas 5 лет назад +17

    Hii ഞമ്മളെ ഫിറോസ്‌ക്ക പാന്റ്സ് ഇട്ടപ്പോ pwoliii👌✌✌✌

  • @yathrikan9344
    @yathrikan9344 5 лет назад +5

    1 M കഴിഞ്ഞു... ഇനി അടുത്ത ലക്ഷ്യം 2 M... 💪💪❤️❤️❤️

  • @parrassinivlog
    @parrassinivlog 3 года назад

    Powli😋😋😋😋😋 കൊതിപ്പിക്കാലെ...

  • @deathwish2143
    @deathwish2143 3 года назад +3

    The Family who are running this are kannadigas ❤️❤️❤️❤️❤️