🌟🌟🌟 ലോകത്തിലെ ഏറ്റവും വലിയ നോൺ വെജിറ്റേറിയൻ സദ്യ - Perundurai UBM

Поделиться
HTML-код
  • Опубликовано: 6 мар 2019
  • UBM, Perundurai. This place is unparalleled. They are beyond the imagination for a usual meals place.
    Blog post : 67
    The best way to contact me is by messaging on Instagram:
    / mrinal_blog
    or Email: mrinal89@yahoo.com
    UBM Namma Veetu Saapaadu is Awarded Mrinal's 3 Star 🌟🌟🌟
    Location: goo.gl/maps/6EbvpQAheJj8iKu46
    Michelin’s Criteria for Star Ranking:
    -------------------------------------------------------
    *  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
    **  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
    *** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
    I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    RUclips: / mrinal'sblog
    To be a member on RUclips:
    / @mrinalsblog
    All locations are here:
    www.vengalat.com/MrinalsBlog/i...
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/fCoGaF/
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Комментарии • 1,5 тыс.

  • @neethupeethambaran
    @neethupeethambaran 5 лет назад +1959

    മനസ്സ് നിറഞ്ഞു ആ തമിഴ് അമ്മാവുടെ സംസാരം കേട്ടിട്ട്...

    • @tom_dick_harry641
      @tom_dick_harry641 5 лет назад +40

      അണ്ണൻ മാസ് എങ്കിൽ..മാമി കൊലമാസ്....ഡേയ് സാപിടടെയ്..

    • @sreerajveluthedath81
      @sreerajveluthedath81 5 лет назад +2

      correct

    • @user-ou7px1mp3f
      @user-ou7px1mp3f 5 лет назад +33

      യഥാർത്ഥത്തിൽ ഇങ്ങനെ അല്ലെന്നാണ് പോയവരുടെ അനുഭവം

    • @ajayxaj
      @ajayxaj 5 лет назад +15

      @@user-ou7px1mp3f പോയവർക്ക് ചിലപ്പോ തമിഴ് പറയുന്നത് കേട്ടിട്ട് തെറി പറയണ പോലെ തോന്നിയതാവും

    • @samuraigaming7833
      @samuraigaming7833 5 лет назад

      Sathyam

  • @SaheerKichu
    @SaheerKichu 3 года назад +302

    ചിന്ന വയസ്സ് പാസങ്കേ.. ഇപ്പൊ ശപിടമ്മ എപ്പോ സാപ്പിടും?? 😍😍❤️❤️

  • @sajeevjoseph5773
    @sajeevjoseph5773 2 года назад +42

    ഇതേത്രാമത്തെ തവണയാണ് ഈ വീഡിയോ കാണുന്നത് എന്നറിയില്ല. മാസത്തിൽ രണ്ട് തവണയെങ്കിലും കണ്ടില്ലെങ്കിൽ സമാധാനം ഇല്ല.

  • @kaneethkumaran
    @kaneethkumaran 5 лет назад +320

    ഹോ.....ഭക്ഷണം.....കഴിപ്പിന്റെ.....ഇത്രയും.... ഭയാനകമായ....version.... ഇതിന്.. മുൻപൊന്നും.....കണ്ടിട്ടില്ല.....

  • @bijoycb9500
    @bijoycb9500 5 лет назад +311

    ബായി ..ഇത്‌ ഒരുമാതിരി "ആട് ജീവിതം ആയലോ " 😁😎

  • @mohammedfazil3750
    @mohammedfazil3750 4 года назад +253

    ലെ ഇത് ലോക്കഡൗണിൽ കാണുന്ന ഞാൻ 😋😋😋😃😛

  • @RD--iv8ej
    @RD--iv8ej 5 лет назад +282

    Tamil people are so innocent,The way of talking and behaviour ❤️

    • @anandfoodchannel3870
      @anandfoodchannel3870 4 года назад +14

      But tamil politicians very worse bro .
      😢😢😢

    • @pranavangood
      @pranavangood 4 года назад +9

      atu ningaku avare sarikum ariyanjita

    • @adharshs8856
      @adharshs8856 4 года назад +6

      @@pranavangood തനിക്ക് ഒരുപാട് അറിയാമോ

    • @pranavangood
      @pranavangood 4 года назад +1

      @@adharshs8856 ariyam ntey?

    • @ngl5700
      @ngl5700 4 года назад +1

      @@pranavangood enna ariyam???

  • @Dragonfruit233
    @Dragonfruit233 3 года назад +121

    Tamilians r very sweet hearted nd caring, also very down to earth.

    • @asifmohammed8376
      @asifmohammed8376 3 года назад +3

      In front of camers

    • @johnvictor2849
      @johnvictor2849 3 года назад +15

      @@asifmohammed8376 They are also serving like same for everyone behind camera also.. Don't generalize everyone...

    • @deavaru5058
      @deavaru5058 3 года назад +2

      @@johnvictor2849 thanks for ur support bro no any front of camera acting

    • @binujoseph766
      @binujoseph766 2 года назад

      Onnu sooshikkanathu nallatha tto...

  • @jankojagan2841
    @jankojagan2841 5 лет назад +481

    ഇയാളെ വീഡിയോ കാണുമ്പോ രണ്ടുണ്ടഡ് ഗുണം ഒന്ന് ഫുഡിന്റെ കാര്യം മനസിലാകാൻ കഴിയും പിന്നെ ഒരുപാട് ചിരിക്കാനും 😂😂😂

  • @jayapalk981
    @jayapalk981 5 лет назад +43

    അവിചാരിതമായാണ് ഇന്നലേ താങ്കളുടെ ഒരു വീഡിയോ കണ്ടത്. super.പിന്നേ ഇന്നലേ മിനക്കെട്ടിരുന്നു താങ്കളുടെ കുറേ വീഡിയോ കണ്ടൂ.simple, sweet ,super presentation.മലയാളത്തിലുളള travel food videosil മികച്ചത്.Congrts Mrnal brother.wish u all sucsess.😃

  • @hariharangowdhaman5212
    @hariharangowdhaman5212 5 лет назад +55

    THIS IS TAMIL NADU ❣️❣️❣️❣️❣️❣️❣️

  • @unaistech
    @unaistech 5 лет назад +47

    Wow nammude naattil biriyaanikk 2aamath salad chodhucha choodaavum

  • @noushadkalody
    @noushadkalody 5 лет назад +1012

    ഭക്ഷണം കഴിഞ്ഞു മൃണാലിനെ.. ജെസിബി വന്നാണ് കാറിലേക്ക് കയറ്റിയത്.. എന്നാണല്ലോ കേട്ടത്.. 😁😁

    • @sunilsoman7940
      @sunilsoman7940 4 года назад +2

      Hahahaha

    • @rashidabdulansar3382
      @rashidabdulansar3382 4 года назад +2

      😂😂

    • @tomyvarghese2852
      @tomyvarghese2852 3 года назад

      😂

    • @noushadkalody
      @noushadkalody 3 года назад +8

      @@guts1684
      ചെമ്പിനില്ലാത്ത ചൂടെന്തിനാ ചെമ്പിന്റെ മൂടിക്ക്....😊

    • @guts1684
      @guts1684 3 года назад +2

      @@noushadkalody bro/sis pakshe still oru body shaming jokeinn innum keralathil 742 likes...ippozhum nalla backward Ann malayalis..bodyshaming racist jokes are still a thing in Kerala/india

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 лет назад +127

    *ഫാമിലി ആയി ഒന്ന് പാഴ്‌സൽ വാങ്ങി ഒരു നേരം കുശാൽ*

  • @thanzeelak8018
    @thanzeelak8018 4 года назад +30

    Antha ammave romba pudichirukku..😍🥰

  • @rajeevnandagopal
    @rajeevnandagopal 4 года назад +19

    Totally hyped up place.I live one hour away.Special treatment to bloggers as you are their business advertisement.Now they are charging 750.

    • @davidp4787
      @davidp4787 3 года назад +2

      Correctu bro!! They both are number one frauds!! They act infront of camera people!! If you ask for 2nd time biriyani or something they will go like they don’t hear you

    • @davidp4787
      @davidp4787 3 года назад +3

      First time in the history malayali got cheated 😂

    • @shameerchenthara1780
      @shameerchenthara1780 2 года назад

      oho appo ithanalle pani... moshamayi poyi

  • @jobyjoseph6419
    @jobyjoseph6419 5 лет назад +220

    അന്ത അപ്പാവുക്കും, അമ്മാവുക്കും ഒരു ബിഗ് സല്യൂട്ട്...... നിങ്ങൾക്ക് സല്യൂട്ട് ഇല്ല... വെറുതെ അവരുടെ വായിൽ ഇരിക്കുന്നതു കേൾക്കാൻ ചെന്നതല്ലേ..

    • @febin8638
      @febin8638 3 года назад +1

      ipo chanakyanil kaanarileloo😂😂

    • @jobyjoseph6419
      @jobyjoseph6419 3 года назад

      @@febin8638 ഹലോ നമ്മളെ ഒക്കെ ഇപ്പോഴും ഓർക്കുന്നുണ്ടല്ലോ.. അല്ലെ.. 🙏🙏

    • @febin8638
      @febin8638 3 года назад +1

      @@jobyjoseph6419 yes ... athin karanam i was eager to read your comments under chanakyan videos

    • @jobyjoseph6419
      @jobyjoseph6419 3 года назад +1

      @@febin8638 ഇപ്പോൾ അഞ്ചാറ് മാസം ആയി അതിൽ നിന്നും പോന്നിട്ട്

  • @althafhussainkh
    @althafhussainkh 5 лет назад +154

    എന്റെ ചേട്ടാ നിങ്ങടെ എല്ലാ വീഡിയോ കാണുമ്പോഴും വായിൽ കപ്പലോടും 😍😍😍

    • @MrinalsBlog
      @MrinalsBlog  5 лет назад +2

      😍

    • @user-ou7px1mp3f
      @user-ou7px1mp3f 5 лет назад +1

      നേരിട്ട് പോയാൽ വഞ്ചി പോലും ഓടില്ല എന്നാ പോയവരുടെ അഭിപ്രായം

    • @MrinalsBlog
      @MrinalsBlog  5 лет назад +7

      @@user-ou7px1mp3f Have you been there?

  • @subeeshknarayanan3551
    @subeeshknarayanan3551 5 лет назад +50

    സത്യം പറഞ്ഞാൽ അവരുടെ സംസാരം കേട്ട് കണ്ണ് നിറഞ്ഞ് പോയി,

  • @Krish1991
    @Krish1991 5 лет назад +5

    Super video bro... enjoyed it a lot...Endayalum ivide Onnu ponam

  • @saranez1017
    @saranez1017 5 лет назад +21

    Kiddu blog “unique” ,amazing hospitality#desi food#😆

  • @sameersudhakar5563
    @sameersudhakar5563 4 года назад +7

    നിങ്ങള് ഭക്ഷണം കഴിക്കണത് കാണാൻ തന്നെ നല്ല ഭംഗി ആണ്. അതാണ് നിങ്ങളുടെ ബ്ലോഗിന്റെ വിജയം

  • @manuprasad68
    @manuprasad68 4 года назад +96

    സുജിത്ത് ഭക്തൻ പറഞ്ഞിട്ട് വന്നതാ.,,,
    കിടു... എങ്ങനെ subscribe ചെയ്യാതിരിക്കും.

  • @vishnuprasad3127
    @vishnuprasad3127 3 года назад +12

    Best vlog i have ever seen 🥰 അവരുടെ സ്നേഹം കണ്ടു mansuunirajuu🥰💖💖💖

  • @fariyanfari5028
    @fariyanfari5028 5 лет назад +18

    Bro pwolikk entey jeevithabilasham ningaley poleynje jeevikkanaan

  • @induprasobh5054
    @induprasobh5054 5 лет назад +33

    "അമ്മിയാര് ഭക്ഷണം കഴിക്കാത്തതിന് ചീത്തയും പറയണ്ട്...."😂😂😂🙏

  • @shabeer8034
    @shabeer8034 3 года назад +15

    Mrinalji, this is probably your most hilarious video till date. Looks like IBM gave u thagarpan complex with the food spread. Honestly, the spread is just mind boggling.

  • @vishnuv043
    @vishnuv043 5 лет назад +13

    its so cool....i wish i want to visit their... loveable people... thanks for letting as know about this hotel

  • @vince7354
    @vince7354 5 лет назад +4

    Waiting for this kind of stuffs!!
    Keeping going...... All the very best

  • @arunramesh7700
    @arunramesh7700 4 года назад +6

    Bro I used to watch these type of videos frequently. And about UBM I have watched their video 2 years back .. but yours manas nirachu .. oru Heavy lunch kazhicha feeling .. keep rocking 💪✨

  • @chinnan2414
    @chinnan2414 3 года назад +8

    മനസ് നിറഞ്ഞു ചേട്ടായിയുടെ ഈ Video കണ്ടപ്പോൾ😊❤️❤️❤️❤️
    Food കഴിക്കാൻ വരുന്നവരെ സ്വന്തം മക്കളെ ഊട്ടുന്നത് പോലെ ഊട്ടുന്ന അമ്മമാർ❤️സഹോദരങ്ങൾ❤️❤️❤️❤️

  • @alavalaathi
    @alavalaathi 5 лет назад +13

    Emmmaaari sneham😻 nice video. God bless them. And mrinal moylali, I been following u since ur second or third vlogs ,good going bro. Aaa area yil ulla aadukal de gathi shivaneeeeeeeee

  • @ambadysuseelan6553
    @ambadysuseelan6553 5 лет назад +147

    Vanam vanyajeevi vakupp vann arrest cheyyuvo aavo 😂😂 al kidu dlg..

  • @fashiondiva2062
    @fashiondiva2062 5 лет назад +40

    അത്ഭുതം പരതന്ത്രം 😂😂😂🤣🤣🤣
    Superb vlog.. 😋

  • @bibinbabitha2088
    @bibinbabitha2088 5 лет назад +2

    Super conversation with UBM Amma, I loved your blog...thanks for sharing your experience..

  • @gayathrivijayan41
    @gayathrivijayan41 5 лет назад +19

    Especially this video.... That generous owners... Oh My God.... Realllyyyy their affection tempts me to go there..... My husband enjoyed a lot watching this particular video..... Rock n Roll bro.....Chummmadalla ee video kanditt Siddique sir prashamsichath...

  • @romeosaldanha2388
    @romeosaldanha2388 5 лет назад +3

    Hi Mrinal bro, ths is the best vlog of yours, the AMMA' S advice at the end gave tears in my eyes😍

  • @godparticle4012
    @godparticle4012 5 лет назад +89

    സത്യത്തിൽ വയറിനേക്കൾ നിറഞ്ഞത് മനസ്സാണ് ... ഇലയിൽ ഇരിക്കുന്ന ഭക്ഷണം കണ്ടിട്ട് അല്ല അത് ആ അമ്മയുടെ വർത്തനം കെട്ടിട്ട

  • @keerthisnair5701
    @keerthisnair5701 5 лет назад +10

    Manasss nirenjuu😍 addicted to Chettan's vlogs❤

  • @BalaSD
    @BalaSD 5 лет назад +15

    Awesome culture. Those people are truly super.❤

  • @adarshmohanan1081
    @adarshmohanan1081 5 лет назад +5

    ithe kalakkiii friend .kande irikkan thenne haram indeni ninghnde ah expressions ellam . nys video

  • @iqbalcm540
    @iqbalcm540 5 лет назад +49

    മൃണാൽ ഏട്ടാ. പൊളിച്ചു ഫുഡ്ഡും അമ്മയും നിങ്ങളും

  • @ambroos276
    @ambroos276 3 года назад +5

    ഇതാണ് അമ്മയുടെ സ്നേഹം.വയറും മനസ്സും നിറയണം. Respect

  • @SarathJustForYou
    @SarathJustForYou Год назад +2

    Bro... Ningalude videos... Ekadesham adyathe 20 videos il kandu thudangiya oru aaaal aaaanu njaaaan..... Ellaaam supper aaaanu.. Ningalude presentation. Everything.. But ... I have one request..... Thankal oru hotelil poyi food kazhikkunnu... Ningal honest aaaya abiprayam parayunnu.. But.... Food kollillankil.. Illaaannu thanne parayunnu.... But avide oru problem undu bro.... Oro aaalukaludeyum taste difference aaaanu. Ippol tvm ulla hotel il ulla taste alla kollathullathu.... But ningal parayunu food kollilla ennu.... Angane parayalu bro... Enikku ishttapettillla angane parayanam... Ningalude taste alla bro ente taste.. Coz.... Ningal food kollilla ennu paranja hotelil.. Chilathokke njaaanum. Try cheythittundu.... Is ok.... Not bad... Ok... But ningal parayunnu.... Avidathe food taste illa... Kollilla. Ennu.. Ningalkku food ishttapettillla enkil.... Athu paranjaaal mathi. Bro.... Allaathe. Mothathil.. Kollilla ennu parayullu.... It's a request.....

  • @MDCREATIONS007
    @MDCREATIONS007 5 лет назад +6

    Kothipichu😂😘😘Chirippichu

  • @athulbalachandran6190
    @athulbalachandran6190 5 лет назад +3

    The best ever video... Cheta im a die hard fan of u...... Keep doing this fr evr.....

  • @geektechy1816
    @geektechy1816 5 лет назад +5

    They are so welcoming and friendly

  • @PramodKumar-bi1yx
    @PramodKumar-bi1yx 5 лет назад +21

    Chettan super...Especially ur eyes. We( my family) are ur great fans

  • @riyazmazood
    @riyazmazood 5 лет назад +20

    This has to go in record's for there Unmatched enthusiasm to feed all there guests, man i mean big MNC food giant's Spend millions in R $ D and they do it just like that, a simple concept of treating all as there personal guests,thank you bro for this vlog and you as usual rock the floor, like wine the more older the more tastier, i guess you now know the funda of making vlogs and adding essential ingredients into it, keep going bro god speed. ✌️✌️.

  • @arundev.s
    @arundev.s 5 лет назад +15

    ബ്രോ ടെ..#Presentation അടിപൊളി.....

  • @muhammadjaseem9239
    @muhammadjaseem9239 4 года назад +4

    You tube recommended me so many vedios each day but their recommendation of your vedios make me a foodie and teach me to enjoy while i eating

  • @KG-so9ly
    @KG-so9ly 5 лет назад

    Kidu video.....😍
    Last ammayum aayulla interview....❤️😍
    Mirnal chettaa ingalu kothippichu kollum.....❤️😋

  • @sancywanderquest6332
    @sancywanderquest6332 5 лет назад +7

    Superb ✌️👍 ammas thittu bheshh aaittund.. unlimited buffet with lots of luv❤️

  • @johncfrancis3249
    @johncfrancis3249 5 лет назад +9

    While hearing that amma's words I could feel to come there....

  • @aaraada
    @aaraada 5 лет назад +27

    love the ending lmaoooo

  • @wolverinejay3406
    @wolverinejay3406 5 лет назад +4

    ഇതു നാലുപേർക്ക് കഴിക്കാനുണ്ടല്ലോ... 🤗🤗പ്രാവ് .. ഹഹഹ... കാണുമ്പോൾ തന്നെ വയറു രണ്ടു വട്ടം നിറയുമല്ലോ... ഹെന്റമ്മോ... നല്ല മനസുള്ള തമിഴ് ദമ്പതികൾ... 💓💓💓👌👌

  • @user-kj4xu8tg1k
    @user-kj4xu8tg1k 5 лет назад +8

    Ivark nigalod entheglum dheshyam undo?🤔

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 3 года назад +4

    ഈ ലോകത്ത് ഭക്ഷണം മാത്രമേ (വയറുനിറഞ്ഞാൽ )മനുഷ്യൻ മതിയെന്ന് പറയുകയുള്ളൂയെന്ന് പഴമൊഴി, പക്ഷേ മൃണാളിന്റെ കാര്യത്തിൽ അതും തെറ്റി. ആമാശയം കോഴിയുടേതും രൂപം മനുഷ്യന്റേതുമാണെന്ന് തോന്നുന്നു.

  • @gayathribgqg3735
    @gayathribgqg3735 2 года назад

    Halo chetta....eee plcil epozhum inghane thannne anooo serv chyuneee fud. ..plz rpl nee ... njn epozha ee video kannuna..😍😍😍😍

  • @nirmalmkrishnan
    @nirmalmkrishnan 4 года назад +1

    Chettaa 2 perkkum koodi otta elayil evide kittumo ennikum wifinum koodi orenam mathi avum, athinu avidathe amma thittuvo

  • @abhilash425
    @abhilash425 5 лет назад +25

    I always heard mixed reviews about them,mainly from Tamil vlog channels as they behave differently between the normal customers and Vloging customers. But,I really wanna go there once 👍

    • @-vishnu2948
      @-vishnu2948 5 лет назад +3

      Aano bro?? Appo ithokke abhinayam aano ee snehamokke

    • @abhilash425
      @abhilash425 5 лет назад +3

      ദശമൂലം ദാമു -vishnu അഭിനയം ആണോ എന്ന് അറിയില്ല. mixed reviews ആണ് മൊത്തത്തിൽ നോക്കുമ്പോൾ. അവിടെ പോയാലെ അറിയൂ :)

    • @Harilal916
      @Harilal916 2 года назад

      I visited this place , nyc annu evarrr !!!

    • @thug43
      @thug43 2 года назад

      2 vlog eduku veruthe😂😂💯

  • @balumohan1833
    @balumohan1833 3 года назад +4

    ഇത്ര ചിരിച്ച് കൊണ്ട് സന്തോഷം ആയി ഒരു ഫുഡ് ബ്ലോഗ് കാണുന്നത് ആദ്യം ആയിട്ട് ആണ് 👌 mrinal അണ്ണാ ❤️🙂

  • @rohitkumar-pi4kt
    @rohitkumar-pi4kt 3 года назад +3

    Lovely food and lovely people loved them from bottom of my heart 😍🥰

  • @cvkabshir
    @cvkabshir 5 лет назад +16

    Mrinalji 😘😘😘😘😘

  • @ramnad12345
    @ramnad12345 5 лет назад +13

    "Kari virunthu" tamils traditional unlimited rs 600

  • @shawnvenudas142
    @shawnvenudas142 4 года назад +16

    Mrinal! You are doing an exceptional job vloggin about food! Not just the food.. Love the fun and joy u bring into it. Superb സഹോദരാ!!

    • @danneyantony
      @danneyantony 9 месяцев назад +1

      Thirithi parayan thonnundo ippo?

  • @krishnasharmahari6632
    @krishnasharmahari6632 3 года назад

    ethra praavashyam kandu ennu ormayilla... ee lockdown samayath enthoru feel aanu ee video kaanunnath.... wonderful video !!!

  • @samjadmamus9224
    @samjadmamus9224 4 года назад +5

    ചേട്ടാ ഞാൻ ആദ്യമായി ആണ് കാണുന്നത് തുടക്കം സഞാരം പേലെ ആയി പേയി സംബവം സൂപ്പർ

  • @sooryanarayansaikumar3770
    @sooryanarayansaikumar3770 5 лет назад +28

    നന്നായിട്ട് ഭക്ഷണം കഴിക്കണം.

  • @Alappuzha2
    @Alappuzha2 5 лет назад +24

    Defenetely I would like to visit that restaurant. Nice presentation Mrinal!😋😋

  • @eddie4755
    @eddie4755 4 года назад +2

    Idella enna kelvi...it's really touching. Good hospitality

  • @soorajks9261
    @soorajks9261 5 лет назад +1

    നല്ല രസം ആണ് ചേട്ടന്റെ വീഡിയോ കാണാൻ 😍😍😍

  • @ninteachan5929
    @ninteachan5929 5 лет назад +88

    Ungalk koncham Overa theriyale yaa
    എന്തൊരു ചോദ്യം ഭായി അതന്നെ മൂന്ന് വട്ടം അല്പം ഓവർ ആയി പോയി

    • @santhoshmuralidharan156
      @santhoshmuralidharan156 4 года назад +6

      Athe. Malayalam ithil comedy anelum, tamizharku overah ilaya nu chodichal deshiyam varum, athum ithre oke cheythittu

  • @advamalstanly2928
    @advamalstanly2928 5 лет назад +46

    മനസു നിറഞ്ഞു പോയി ആ 'അമ്മ ഭക്ഷണത്തെ കുറിച്ചു പറഞ്ഞപ്പോൾ...

  • @krishnakanthp.s4079
    @krishnakanthp.s4079 5 лет назад

    ijn adyamayittan njn chettante vlog kanunnath
    top 10biriyani kochi ahn adyam kandath
    ipo kore vedios kandu i like ur attitude and way of presentation too good😍
    and this vedio last vanna amma also superb

  • @rniranjandas3409
    @rniranjandas3409 4 года назад +4

    Awesome video, and glad to know about this place. What is the charge for this meal at UBM?

  • @josepaulchettupuzha566
    @josepaulchettupuzha566 5 лет назад +3

    Heard about this place a lot, haven’t bought my self to going there yet!!
    We drive to Thrissur from Bangalore very often, so may next time!!!
    Me and my family prefer Selvi Mess in Salem, maybe you should try them one of these days!

  • @jibinpk5974
    @jibinpk5974 5 лет назад +4

    Ella vlogum super but this is the best thank you bro

  • @tpvinraj123
    @tpvinraj123 4 года назад +6

    തമിഴൻ..ആതിഥ്യ മര്യാദയുടെ അവസാന നാമം❤

  • @sheyaskm6641
    @sheyaskm6641 5 лет назад +3

    What a hospitality... Sathyam paranjal Ithu pole aayirikkanam Ella hotelkarum ... Must learn from them... Ningalde mugath viriyunna aa Ruchi bedhangalude as sammelanam ... Kothipichu kalanju pahayaaa....

  • @varun.u.svarun3009
    @varun.u.svarun3009 5 лет назад +8

    സത്യസന്ധമായ അവതരണം അത് ആണ് നിങ്ങളെ നിങ്ങൾ ആക്കുന്നത്

  • @abubakr5490
    @abubakr5490 5 лет назад +4

    2:23 😂😂😂
    സുരാജിന്റെ ചില സിനിമകളിലെ വോയ്സ് മോഡൂലേഷൻ ഓർമ്മ വന്നു

  • @hariindranath5442
    @hariindranath5442 4 года назад +29

    എന്തെ ഈ ചാനൽ കാണാൻ ഇത്രയും വൈകിപോയത്.. 😁😅

  • @reshmaraj1004
    @reshmaraj1004 5 лет назад +1

    Ningal kazhikkunnath kaanaan nalla divasam,, evideyaa stalam

  • @Ajithashokansukumari
    @Ajithashokansukumari 5 лет назад +4

    Next level pokaan samayam aayi . Ee video aakum aa turning point. Huge number of views kittattey

    • @MrinalsBlog
      @MrinalsBlog  5 лет назад +1

      Thanks bro

    • @Ajithashokansukumari
      @Ajithashokansukumari 5 лет назад +3

      Avatharanam kondu aadyam aayi oraal enney vismayippichittundenkil athu mrinal sir maatram aanu . Usually I dnt post comments .but I have to say this u r absolutely genuinely amazing . Avatharanam poovintey ithalukal poley soft aanu ☺

  • @afnanfaisy3713
    @afnanfaisy3713 5 лет назад +5

    Nirbhandhich nirbhandhich kudumbam vippikkuoooo😋..
    Pricne kurch prnjllaa

  • @sarank3954
    @sarank3954 5 лет назад +15

    From Tamilnadu.. Very funny..

    • @albindominic1566
      @albindominic1566 4 года назад

      Exact location evdeya thamilnad il location pls aarelum

  • @ancy2801
    @ancy2801 5 лет назад +1

    food kazhikkuvanel engane aswadhichu kazhikkanam

  • @sanyo1905
    @sanyo1905 5 лет назад +13

    Funny at times. Your vlogs are exceptionally good. In fact your's and Mark wein' s are the only food vlogs I enjoy. Keep this pace and good luck on your future vlogs. Looking forward to them....

  • @Jithaajit
    @Jithaajit 5 лет назад +9

    Hi Mrinal
    This is the best vlog u ever made👍🏻I love that Amma 🥰she looks soo pretty ☺️with big heart🤗❤️ may god give her good health n long life 😘

  • @omdev6615
    @omdev6615 Год назад +2

    ദൈവം വാഴുന്ന കുടുംബം ❤🙏

  • @7dgmautomotive598
    @7dgmautomotive598 4 года назад +3

    ഈ വീഡിയോ കണ്ടിട്ട് ഞങ്ങൾ അവിടെ പോയി.. superbb ചേട്ടാ....

  • @Pikolins
    @Pikolins 5 лет назад +6

    Ho..! എമ്മാതിരി ഐറ്റം.!!

  • @athulvinayak3328
    @athulvinayak3328 5 лет назад +13

    Almost 10k subscribers , congrats in advance

  • @farookhabeeb8571
    @farookhabeeb8571 5 лет назад

    Chetta ee video kandu njaan chettante fan aayi poyi ..pwoli bro ..keep going

  • @arundas2811
    @arundas2811 4 года назад +1

    അത് ആടിന്റെ കാൽ അല്ല സുഹൃത്തേ.. ചിക്കൻ ആണ്.. ഇന്നലെ പോയിരുന്നു ഇവടെ. അവർ പറഞ്ഞു അവർക്കു ആടിന്റെ കാൽ ഫ്രൈ എന്നൊരു ഐറ്റം ഇല്ല എന്നു. കാട ഫ്രൈ യും കിട്ടിയില്ല.. നന്നായി കഴിക്കുമെന്നു കണ്ടാൽ വീണ്ടും വീണ്ടും തരുകയൊന്നും ഇല്ല.. 2, 3 തവണ ഒകെ ചോദിക്കണം.. പണ്ട് എങ്ങനെ ആരുന്നു എന്നു അറിയില്ല.. പക്ഷെ ഇപ്പോ ഇങ്ങനെയാണ്.

  • @sandipkumar-mu2eq
    @sandipkumar-mu2eq 5 лет назад +7

    Aa Ammaye sherikkum ishtappettu 😍😁👍

  • @travelindiatreasures
    @travelindiatreasures 5 лет назад +4

    Great People ! Great Food! What else can I say.

  • @drdipin
    @drdipin 5 лет назад

    Adipoli
    Baki pothinju veetil kondupokamo??njan itrayum 2 divasam konde kaziku

  • @CrAzYFaMiLY1981
    @CrAzYFaMiLY1981 5 лет назад

    Mrinal, where is this shop and what about the pricing?.btwn superb presentation 👌