നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം മാത്രം ആണ് നന്നായിട്ട് ഏതൊരു ഭക്ഷണത്തിന്റെയും രുചി കൃത്യമായി അറിയാൻ സാധിക്കുന്നത് , പൊറോട്ടയും ബീഫും ഇപ്പൊ എന്റെ favorite aayi maari 😜
"ഷാപ്പ് " എന്ന വാക്കിന്റെ അർഥം തന്നെ ഇപ്പോഴത്തെ ഷാപ്പുകൾ മാറ്റി കഴിഞ്ഞു.. റെസ്റ്ററന്റ് കളിൽ ഇല്ലാത്ത പൊളിയാണ് ഇപ്പൊ ഷാപ്പ് 👌👌👌.പണ്ടത്തെ അവസ്ഥ 🙏🙏അന്ന് ഷാപ്പിൽ പോണെന്നു തെറി വിളിച്ചിരുന്ന കുടുംബത്തിൽ ഉള്ള പെണ്ണുങ്ങൾ വരെ ഇന്ന് പല ഷാപ്പിലും വരും 👍👍
I got a chance to read a your post on manorama online. I do love the statement you made about the trip to America. Thanks for the great tip and i do agree that the quality of work brings more clarity in life.
Mrinal, can you post a video from that bhanu chettan at fort Kochi on making karimeen pollichathu without frying the fish. I strongly feel that was the authentic way of making it
മീൻ കഴിക്കുമ്പോൾ ഒള്ള ഒരു ഗുണം എന്താന്നു വെച്ചാൽ ഒരു side കഴിച്ചു തീർന്നാലും അപ്പുറത്ത് ഒരു side കൂടി ഉണ്ട് എന്നുള്ള ഒരു പ്രത്യാശ ആണ് 😄😄
🤣🤣
Ath seriya
😁😁👍
What a finding
Anthass 😀
സത്യസന്ധനായ ഒരു shaap owner 😁
കള്ള് കുടിച്ചോണ്ടിരുന്നപ്പോൾ പന്നിയിറച്ചി ടെച്ചിങ്‌സിന് കൊടുത്തപ്പോൾ അത് ഹറാമാണെന്ന് പറഞ്ഞ എന്റെ കൂട്ടുകാരനെ ഓർത്തു പോയി😂😂😂
Appol kallu kudikaam alle😂😌
@@rohanjs2533 🤣
@@alraas1238 😂
Rohaൻ അർത്ഥം കുണ്ഠിതമായി ചിന്തിക്കു😂
Oru book free aayit varunnund avaracha..👍
നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം മാത്രം ആണ് നന്നായിട്ട് ഏതൊരു ഭക്ഷണത്തിന്റെയും രുചി കൃത്യമായി അറിയാൻ സാധിക്കുന്നത് , പൊറോട്ടയും ബീഫും ഇപ്പൊ എന്റെ favorite aayi maari 😜
chetta സൂപ്പർ ....വീഡിയോ കണ്ടപ്പോൾ .... സന്തോഷായി കഴിച്ച് വയർ നിറഞ്ഞ പ്രതീതി ... Thanks ...good atitude ... Take care
Saint മൃണാൾ വചനം
അപ്പത്തിന്റെ ആത്മാവിരിക്കുന്നത് അതിന്റെ നടുവിലാണ്
അമ്മേ...ആ പഴകഞ്ഞി എന്തിയെ..😒
മൃനുവിന്റെ കരാള ഹസ്തങ്ങളിൽ നിന്നു രക്ഷപെട്ട ബീഫ് ഇപ്പോൾ കൂട്ടുകാരോട് ചെന്ന് പറയുന്നത് ലോകത്ഭുതം സംഭവിച്ചു എന്നാണ്
😂
❤️❤️
ആ കുക്ക് ചെയ്ത ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ🏅
നിങ്ങളുടെ ചില Dialoge ഉണ്ടല്ലോ ! അപ്പത്തിൻ്റെ ആത്മാവിരിക്കുന്നത് നടുവിലാണ് .😲
Kottayam karu ivide Hajar❤️
എന്റെ മൃണാൾ ഭായി.പരിപ്പിൽ വരുന്നുണ്ട് എന്നു പറഞ്ഞിരുന്നെങ്കിൽ ഓടി വന്നേനെ.മിസ് ചെയ്തു😢😢
Dec 4 2020 ആണ് വന്നത്.. ലാസ്റ്റ് ബില്ല് നോക്ക്..
athe
കടലിപോകാൻ പ്യേടിയാ....🤣🤣
ഇന്നത്തെ വീഡിയോ മൊത്തത്തിൽ ഒരു വെറൈറ്റി ആയിട്ടണ്ടല്ലോ...
ഭക്ഷണം ഒരു മതമായിരുന്നു എങ്കിൽ, താങ്കളായിരിക്കും കേരളത്തിലെ അതിന്റെ ദൈവം..🙏
Yes
"ഷാപ്പ് " എന്ന വാക്കിന്റെ അർഥം തന്നെ ഇപ്പോഴത്തെ ഷാപ്പുകൾ മാറ്റി കഴിഞ്ഞു.. റെസ്റ്ററന്റ് കളിൽ ഇല്ലാത്ത പൊളിയാണ് ഇപ്പൊ ഷാപ്പ് 👌👌👌.പണ്ടത്തെ അവസ്ഥ 🙏🙏അന്ന് ഷാപ്പിൽ പോണെന്നു തെറി വിളിച്ചിരുന്ന കുടുംബത്തിൽ ഉള്ള പെണ്ണുങ്ങൾ വരെ ഇന്ന് പല ഷാപ്പിലും വരും 👍👍
You are a national tressure for food lovers ❤️
അപ്പത്തിന്റെ മൊരിഞ്ഞ ഭാഗം ഇഷ്ടം ഉള്ളവർ ലൈക് അടിക്ക് 😜😍
He wil post vdos exact at night when we had boring morru curry and parippu kutan.... Helpless kodhiiii
😂
Sharikkum food taste cheitha feeling undaayitto... Ninghalude facele expiration 😃😃😃✌✌✌✌
Aa confidencene kodukam oru kayyadi👍🏻
ഞാൻ ഒരിച്ചിരി കഞ്ഞി എടുത്ത് അച്ചാർ ബീഫ് ആണെന്ന് കരുതി അങ്ങ് കഴിക്കാം
Ente Chetta. ... Nigal kazhikkunne kanumbol njan kazhichoru feel aaaanu😂😂😂😂😂😂
ഇയാളുടെ വീഡിയോ കണ്ടാൽ അപ്പൊ വിശക്കുന്നവർ ഉണ്ടോ
👇🤓
🤩Camera stand പിടിക്കാൻ എന്നെയും കൂട്ടൂമോ.😂
വന്നാൽ എനിക്കും തിനാമലോ😂
ഹാ വൂ.....ആദ്യമായി ഇയാൾ ബീഫ് ഇഷ്ടമല്ലാന്ന് പറഞ്ഞല്ലോ... സാധാ മാനമായി....
Kidu presentation 😍⚡
Owner kke thetti poi.. 900 chira is best than kilikkood... Anubhavam aane😋😋😍😍..Must try
Eee kandam background ayittulla alashapukalum adipolyaa... Avide namude mrinal bhai ethiyalo verelevel ane kazhchaaa... Eee kazhcha kananane njangale polulla food 😍lover's irikunath
കുറുമ്പൻ ഈയിടെയായി ലേശം വിനയം കൂടുന്നുണ്ട്.
അല്ല ഭായ് ഗോവ പോയിട്ടുള്ള ബാക്കി വീഡിയോസ് കണ്ടില്ല
)
@@sanuzz5630 🤔😳
ആത്മാവിൽ മുട്ടി വിളിച്ചത് പോലെ.....👍
Their duck curry is popular in kottayam😋♥️
കൊതിപ്പിക്കല്ലേ ചേട്ടായീ😍✌❤
Kidu sound🤩👌
Best shapp in ktm..should have tried prawans and squid fry
ലിവർ ഫ്രൈ യും പൊറോട്ടയും കഴിച്ചു കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ എങ്കിലേ ആ താറാവ് കറിയുടെ മുൻപിൽ പിടിച്ചുനിൽക്കാൻ പറ്റൂ
“പച്ചത്തക്കാളി “ 😂👌🏻
കപ്പം അപ്പ 🤣🤣🤣🤣🤣🤣
പച്ച തക്കാളി പഴുത്ത തക്കാളി ഫിലിം ഡയലോഗ് ഓർമ്മ വന്നു 😁😁
നിങൾ സൂപ്പർ vlogger ആണല്ലോ
പോരപ്പി, thiruvathorathu...
വീഡിയോ ക്ക് പറ്റിയ കണ്ണുകൾ😜😂ല്ലേ
അടുത്ത വിസിറ്റ് കിളിക്കൂട് and തറവാട് ഷാപ്പ് 💕💕💕 try ചെയ്യ് ചേട്ടാ....
ബ്രോ, ആ താടിക്കാരൻ കുക്കിനെ അങ്ങ് പൊക്ക്, അല്ലേൽ ഷാപ്പ് അങ്ങ് ഏറ്റെടുക്ക്!
I got a chance to read a your post on manorama online. I do love the statement you made about the trip to America. Thanks for the great tip and i do agree that the quality of work brings more clarity in life.
കപ്പം അപ്പ 😅🤣മൃണാൾ ചേട്ടൻ സ്വയം ട്രോളുവാണോ 😄😄
Kottayath kilikoodu ,tharavadu , 900 chira ithil ellathilum nallath Akkrinadi shapu ahnu. Near neelamperoor (kainadi). You should try it.
7:18 തക്കാളി ഡ്യൂപ്പർ ടേസ്റ്റ് ആണോ 🤣🤣
hi i really like u r Malayalam slang love from tamilnadu✌🤝
ശിവനേ, കൊതിച്ചു പണ്ടാരമടങ്ങി 😆
Chetttayiye....... Kannur ollla uppum mulakum pazhamganji kada onnu visit cheyyamo.. Supr aanu
അവതരണത്തിൽ ചില പുതുമകൾ കണ്ടു... ഇഷ്ട്ടപെട്ടിരിക്കിണു
എൻറെ നാട്ടിൽ ചേട്ടൻ വന്നു❤️❤️❤️
ഡാാാാ
Owner ishttam ❤️😀
Chettan decoration vere level aanu...
My favorite food spot in Kottayam ❤️
Food and thravel ചാനലിൽ പാലാ വീഡിയോയിൽ പറയുന്ന (തൃപ്തി ഐസ് ക്രീം )വരെ വരുഒ... ഒരു വർഷം മുൻബു ഇതേ ചോന്ദ്യം ഞൻ ചോദിച്ചായിരുന്നു😭😭😭
Aviduthe ettom kidilan sadhanam pallathi varuthathane ❤❤❤pallathi is love ❤
ഈ കൊതി കിട്ടുമെന്ന് ഓക്കേ പറയുന്നത് വെറുതെയാണ്... 😂 അല്ലേ sir ഒക്കെ എന്നേ dehydration വന്ന് കിടന്നേനെ...
Shappinda location evida
Mrinal, can you post a video from that bhanu chettan at fort Kochi on making karimeen pollichathu without frying the fish. I strongly feel that was the authentic way of making it
From my slight memory, I remember having it without frying which has been vanished now a days
Chettan poliyaa😍
Kottayam parippu???
Climax polichu twist, drishyam pole kandupidichallo😄
900 ചിറ ലോകം അറിയാൻ പോവുന്നേയുള്ളു 🤩
അപ്പാ, കപ്പം 😂
Could u pls include the rate?
"Undakannu" kandappol thanne mansasilayi super taste ayirikum mu..😀
Aaha appathinte aathmavine polum berthe vittilla😁
Mrinal, I really enjoy watching your videos. However, I don't know Malayalam. Would you kindly consider adding subtitles in English?
ആ കണ്ണും ഒന്ന് തള്ളി, ഉഫ് എന്നും പറഞ്ഞാൽ സാധനം പൊളിയാണെന്ന് അർത്ഥം.... 😍😍😍
Pwoli nammade swandham shaapa..😂
Basim ne anugarikkan nokunnund pakshe ethanilla ...😂😂😂😂😂
പായസത്തിന്റെ റെസിപി പറയുമ്പോൾ ചിലർ ഒരു നുള്ള് ഉപ്പ് ഇടുന്നത് പറഞ്ഞ് കൊടുക്കില്ല. അത് പോലെ അതിക പേരും റെസിപി മുഴുവനും പറഞ്ഞ് കൊടുക്കില്ല..🤓
ഡയറ്റ് ചെയ്തോണ്ടിരിക്കുമ്പോൾ മൃണാളിന്റെ വീഡിയോ കാണാൻ പറ്റുമോ സക്കീർ ഭായിക്ക്..😋
But I Can 💪
ബല്ലാത്ത ജാതി തന്നെ...
@@thejaschandrashekar3149 ഇതൊക്കെ എന്ത്😜
നല്ല റിവ്യൂ ആയിട്ട് 1 സ്റ്റാർ ആണല്ലോ കൊടുത്തത്...
"A very good restaurant in its category"
Ee jathi expression 🤣🤣
Thumbnail polichu😁😁
കടലിലെ കുക്കിംഗ് കാണാൻ കട്ട വെയ്റ്റിങ്
Who is watching this beautiful video in 2021.
poli shapanuu...experience unduuu
This guy deserves more subscribers
I am iron man
@@baldguy3951 Genius billionaire Playboy philanthropist 😁
900 famous aarunu laiju ena cook Chettan undarunapol pulli pinne kilikoodu shapilottu poyii avidunu ipol neendoore vilakumaram shapilottum poyiii. Vilakumaram, kilikoodu poli food
Aaa parava kale polum veruthe vidan udheshamilla alle .dushtan mrinalettan.😊
A food inde presentation kidu💯 esp. Considering its a shaap
Mrinal bro ath paranjath kond jhagal kshamikunnu😃✌️
Entaaaa chettaaaaaaaaiiiiiiiii👌👌👌👌👌
Nammude sthalamaa ketto...😍😍
ettuvum ishtamulla youtube channel ennu thonavar like adi
Chettenmare....oru comrdy kandude 17sec please
ഒരു മലയാളി കിണർ കണ്ടാൽ!!!!!
എന്റെ ചാനെൽ ഉണ്ട് .. First video annu... Mistake undakkil kshmikknam
Njagade athine kakkirinallato villikane evide vellarikkana
Vere level ........poli
Kottayam alle???
ENTE NAADU ❤️😍
Pls try kasargod anugraha mess..kalthappam super
Aa cabbage ine fish inte kode kazhikumbam kuttam parayum ennu vicharichu chammi poya njan
Athra adipoli arunu thonunu ketto aa karimeen🐠🐠🐠
പുൽച്ചാടി വരെ തിന്ന ചേട്ടൻ ക്യാബേജ് തിന്നുന്നില്ല BUT WHY ?????
Cabbag nod enthanithra deshyam😉😁
Ente swantham naadu 🤗
Mrinal chetten oru rekshayum illa..kidilen dialog
Location എടുക്കുമ്പോൾ Hotel New Badariya ആണല്ലോ വരുന്നത്.. മാറി പോയതാവുംലേ
ചേട്ടാ ക്യാമറ അസിസ്റ്റന്റ്നെ വേണം ക്യാഷ് ഒന്നും വേണ്ട ഇടയ്ക്കു ഇതുപോലെ ..ഫുഡ് ഒകെ വാങ്ങി തന്നാൽ മതി ..😄