തൊള്ളായിരം ചിറയിൽ എന്ത് കിട്ടും ഉച്ചയ്ക്ക്? What do you like to have at 900 Chira?
HTML-код
- Опубликовано: 6 фев 2025
- 900 Chira Kallu Shaap is another small Kerala Toddy Shop that is located in the midst of a sprawling paddy field. Obviously, they sell toddy, but they also serve some spicy delicacies including Kerala fish curry, prawns fry, parotta, and beef fry.
കോട്ടയത്ത് പരിപ്പ് എന്ന പേരിൽ ഒരു സ്ഥലമുണ്ട്. ഈ പരിപ്പിനടുത്തു തന്നെ തൊള്ളായിരം ചിറ എന്ന പേരിൽ കുറച്ചു പാടങ്ങൾ. ഇവിടെ ഒരു ചെറിയ കള്ള് ഷാപ്പും. ഈ ഷാപ്പിലെ മീൻ കറിയും കപ്പയും വളരെ പ്രശസ്തമാണ് എന്ന് വിഷ്ണു പറഞ്ഞപ്പോൾ ഒന്ന് പോയി നോക്കാം എന്ന് തീരുമാനിച്ചു. നല്ല സുന്ദരമായ ചുറ്റുവട്ടം; അവിടെ ഇളം കാറ്റും കൊണ്ട് നാടൻ ഷാപ്പിലെ രുചികളും.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: 900 Chira Toddy Shop, Kottayam🥣
Location Map: Better to avoid Google Map
Address: 900 Chira, Near Parippu Bus Stand, Kottayam
⚡FNT Ratings for Thollayiram Chira Toddy Shop⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.2/5)
Location: 😊😊😊😊😑 (4.2/5)
Accessibility: 😊😊😊😑(3.2/5)
Price: 💲💲💲 (Average)
Is this restaurant family-friendly? I won't suggest it.
Parking facility: For a couple of cars, yes.
Price details:
1. Kappa: Rs. 30.00
2. Parotta: Rs. 10.00 each
3. Meen curry: Rs. 120.00
4. Prawns: Rs. 270.00
5. Nangu Kizhi: Rs. 250.00
6. Beef fry: Rs. 150.00
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
ഏതു ഫുഡും എബിൻ ചേട്ടൻ രുചിച്ച് അതിൻറെ അഭിപ്രായം പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് വളരെ സന്തോഷമാണ് 👍👍
താങ്ക്സ് ഉണ്ട് ഗിരീഷ് 🤗🤗
Sathyam aanu
ആ നാട്ടിൽ ഉള്ള കുറച്ചു പേർക്ക് മാത്രം അറിയാവുന്ന സ്ഥലങ്ങളിൽ പോയി അവിടുത്തെ സ്പെഷ്യൽ അത് മലയാളികളെ കാണിക്കുന്ന എബിൻ ചേട്ടൻ 🤩
സത്യാവസ്ഥ എന്താണെന്ന് വച്ചാൽ ഇതൊക്കെ കണ്ടു വായിൽവെള്ളം വരും എന്നല്ലാതെ ഒരു കാര്യവും ഇല്ല 😪
😄😄
സുഖമാണോ
സത്യത്തിൽ നമ്മുടെ കേരളം എത്ര സുന്ദരമാണ്. അതുപോലെ നമ്മുടെ ഫുഡ്‌സും. സൂപ്പർ മാഷേ 👍👍👍
താങ്ക്സ് ഉണ്ട് സുനിൽ. നമ്മുടെ നാടും ഫുഡും സൂപ്പർ തന്നെയാണ് 😍😍
നല്ല അന്തരീക്ഷം നല്ല ദക്ഷണം കണ്ടിട്ട് കൊതിയാകുന്നു അടിപൊളി.
താങ്ക്സ് ഉണ്ട് saritha😍🤗
900 ചിറയുടെ ഷാപ്പിലെ നാട്ടും പ്രദേശത്തെ കാഴ്ചയും രുചിയുടെ വീഡിയോ കണ്ടിട്ട് എനിക്ക് കൊതി വന്നിട്ട് കണ്ട്രോൾ പോയി സംഭവം പൊളിച്ചു എബിൻ ചേട്ടാ.
Thank you so much Richy
എബിൻ ചേട്ടാ.... ഇത് ഇപ്പോഴാ കാണുന്നെ സൂപ്പർ ..... 👍👍👍👍👍
താങ്ക്സ് ഉണ്ട് ലിനി 🤗
വയറു വിശന്നു ഇരിക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ😋😋😋
☺️🤗
രുചി....bro കഴിക്കുമ്പോൾ.... ഞങ്ങൾക്ക് ഫീൽ ചെയ്യാറുണ്ട്... അവതരണം.. നിഷ്കളങ്കത 👌👌👌✌️✌️✌️🙏..
താങ്ക്സ് ഉണ്ട് പ്രതാപ്.. വീഡിയോ ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം
എബിൻ ചേട്ടൻ ഫാൻസ് നീല മുക്കിക്കോ 🔥🔥🔥👍👍👍
☺️🤗
ഓ ഇവിടെ നീല മുക്കി അത് തെളിയിക്കണ്ട കാര്യം ഇല്ല
Spr Chetta kiduu poli poliye chetto video spr 😋😋👍👍polichuuuuuuu
Thank you Ratheesh 🤗
ഹായ് എബിൻ ചേട്ടാ സുഖമായിട്ട് ഇരിക്കുന്നോ ഞാൻ ഈ സ്ഥലപ്പേര് ഫസ്റ്റ് ടൈം ആണ് കാണുന്നത് നല്ല ഭംഗിയുണ്ട് നെൽപ്പാടം കാണാൻ ചേട്ടൻ ഫുഡ് കഴിക്കുന്നത് കാണാൻ എനിക്ക് ഒരു പാടിഷ്ടം ആണ് വളരെ ശാന്തതയോടെ ആണ് കഴിക്കുന്നത് 👌👌👌😍😍😍💞❤️💞❤️💞
താങ്ക്സ് ഉണ്ട് അഖിൽ.. വളരെ സന്തോഷം 🤗🤗
Enikku ishtm ayathu aa vayalum ambal poovum tharavum ente fvr aanu ambal suppr video
Thank you Jaleel Seena.. 🤗
മീൻ കഷ്ണം ഇങ്ങനെ പൊട്ടിച്ചെടുത്തു മീൻകറി കപ്പ കൂട്ടി ഒരു പിടിപിടിച്ചാൽ എബിൻചേട്ടാ ഒരു രക്ഷയും ഇല്ലാ... 😍😍
☺️☺️🤗
കപ്പയും മീൻ കറിയും നല്ല കോമ്പിനേഷനാണ് . ചേട്ടൻ ഹാപ്പി ആയി കഴിച്ചു ഹാപ്പി ആയി പിരിഞു പോയി ...👍
😍😍🤗
You are very genuine guy.that will be understand from your cool and perfect vedios.. go ahead bro.all the best!
Thank you Siju ☺️🤗
എബിൻ ചേട്ടന്റെ ഈ ഫുഡ് ചാനൽ ഞാൻ എന്നും ഊണ് കഴിക്കുമ്പോൾ കാണാറുണ്ട്... ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് നല്ല അവതരണം .... കോട്ടയം style കറി അതൊന്നു വേറെ....
Thank you so much Sindhu
വിഷ്ണു ആളു കൊള്ളാം 🤩
Vishnu machaan poliyaanaloo ebin chettooii😍😍
😍😍
ആഹാ .....
തൊളളായിരം ചിറയിലെ രുചികള്‍....
♥♥♥♥♥♥♥
അടുത്ത വീഡിയോ കൊച്ചിയിലെ ബിരിയാണി വില്‍പ്പനക്കാരി സജിന എന്ന ട്രാന്‍സ്ജെന്റര്‍ യുവതിയുടെ ബിരിയാണിയെ കുറിച്ച് ചെയ്യൂ.. ഇന്നലെയും ഇന്നുമായി കുറേ പേര്‍ അവരെ പറ്റി സംസാരിച്ചു .അവരുടെ ദുരിതം , ജീവിക്കാനുളള സമരം ആരും രുചിയെ പറ്റി പറഞ്ഞില്ല . വെറും സെക്കന്റുകള്‍ കൊണ്ട് തീര്‍ക്കാവുന്ന ഒരു വീഡിയോ മാത്രേ ഉണ്ടാകൂ. ആ ബിരിയാണി രുചി കൂടി മലയാളിക്ക് പറഞ്ഞ് കൊടുക്കൂ , അതവര്‍ക്കൊരു വലിയ സഹായവും ആകും ..
♥♥♥♥♥♥♥♥♥
Ini Kochi povumbol athu plan cheyyam
താങ്കളുടെ സംസാര രീതി, അറിവ്, അവതരണം ഇതെല്ലാം പൊളിയാണ് ബ്രോ.
താങ്ക്സ് ഉണ്ട് അബ്ദുൽ 🤗
@@FoodNTravel welcome bro
900 chirayil poyavarundenghil like adikku
Ebin chetta eppolathe poleyum video polichu, ethu ksndittittu kothi adakkan vayya
Thank you pradeep 😍🤗
ഞാൻ പോയിട്ടുണ്ട് ഒരുപാട് തവണ അടിപൊളി ഫുഡ് ആണ് 😍😍😍✌️♥💞
താങ്ക്സ് നോബി 😍😍
Samayam kittumbo vlog kanarund...super aan...pinne itrakum effort eduth njangalk Mumbil ethichu tarunathin valare nanni und...ith pole kurach youtubers und ..enik nallath enn tonunath matrame njn subscribe cheyyarund...viralinenavunath matrame ollu...nalla content aanel matram...njan idak vicharikum itra effort eduth cheyyunavark nta itra subscribers kuraven..effort edukade kaa...ku...kii...parayunavark nallonam subscribers und...(angane oru youtuber ne kandu athond parayen tto name mention cheyyunilla avark 2 million engano aduthund..veruthe vajakadi matram oru content illa)ennitum aalukal support cheyyunu...ningale polulla nalla youtubers und athil chilarkoke ippo aduthengano aano 1 million akunad...onum vicharikaruth ente manassil ullad paranjada bro.....😊😊
Thank you so much Safeera for your kind words.. ☺️🤗
Nice menu...the scenery is amazing...ducks..yes..my memory goes back to Thiruvalla
Thank you Faizal
Ebbin chetta polichu oro videoyouum enne kothipichu kondirikkukayaan 😁👌👌😄
Thank you 🤗
എബിൻ ചേട്ടാ ഷാപ്പും അവിടുത്തെ ഫുഡും എന്നും നമുക്ക് ഒരു വീക്നെസ് ആണ്😍😍😍
😍😍👍
Ebin chetta എല്ലാ ഐറ്റവും പൊളിച്ചു Adi Poli ഒത്തിരി ഒത്തിരി ഇഷ്ടമായി എല്ലാം 😁😁😁😁😁😁❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
താങ്ക്സ് ഉണ്ട് നിബിൻ 😍❤️
@@FoodNTravel ok chettayi
ഇതൊക്കെ കണ്ടു വായിൽ വെള്ളം വരുന്നു...ചേട്ടന്റെ സംസാരം കൂടി indangile ഈ വീഡിയോക് ഒരു പവർ കിട്ടൊള്ളു😀😀😀😀😀😀
താങ്ക്സ് ഉണ്ട് അരുൺ 🤗🤗
പൊറോട്ട മീൻ കറി നല്ല കോമ്പിനേഷൻ ആണ്, കുറ്റം പറയാതെ ഭക്ഷണം കഴിക്കുന്ന ചേട്ടന്റെ സ്വഭാവം 🙏🙏🙏
താങ്ക്സ് നിധിൻ 🤗
Love from Abudhabi ur channel is awesome and the way of explaining the dishes is quite good god bless am too a foodie and a traveller ur videos keep us motivated to explore different kind of foods and nature
Thank you so much for your kind words.. so happy to hear that you enjoyed the video.. Thank you 😍😍
Location nice kappayum meencurry super. 👌👌👌
Thank you Rehana
Kanditt kothi varunallloo ente karthaave 😢😢😢🤦🏻♀️🤦🏻♀️🤦🏻♀️
Enne naattil poyi Ethokke kazhiykaan pattummooo aavoo
Abin chettaaaaaa Adipoli 😋
Thank you Dhanya.. 😍
ഒരു രക്ഷയുമില്ലലോ..കിടിലൻ ആയിട്ടുണ്ട്👌👌👌
Thank you Reeshma
കലക്കി എബിൻ ചേട്ടാ ആ റൂട്ടിൽ തന്നെ വാരിശ്ശേരി എന്ന് പറയുന്ന സ്ഥലത്ത് നല്ല സൂപ്പർ ചിക്കൻ ബീഫ് എഗ്ഗ് റോൾ കിട്ടും നെക്സ്റ്റ് ടൈം ട്രൈ വീഡിയോ കലക്കി പൊളിച്ചു 👌👌👌👌👌
Try cheyyam 👍👍
സൂപ്പർ ആഹാരം ഓർഡർ ചെയ്ത ചൂടോടുകൂടി കഴിക്കുന്ന ഒരു പ്രത്യേക സുഖം സന്തോഷം കൊള്ളാം അടിപൊളി😍
താങ്ക്സ് ഉണ്ട് രാജേഷ് 😍😍
Uff oru rakshayumilaa😋😋❤️❤️
Thank you Akash
Kappa meenkari porotta beef 😋😋wow super. Egane kothipikkale ebbin chetta
☺️🤗
Nice camera-work at the paade.
Thank you 🤗
You tube open cheyithal adhyam kanan thonunath abin chettante video aanu 🥰🔥🔥🔥🔥👍👌
Thank you so much Teena
പരിപ്പ് ❤️ നൊസ്റ്റാൾജിയ..
എബിൻ ചേട്ടാ സൂപ്പർ..
Thank you Rion..
സത്യം.ഇത്രയും ഗൃഹാതുരത്വം അനുഭവപ്പെട്ടുന്ന ഒരു സ്ഥലം ഞാൻ കണ്ടിട്ടില്ല.പണ്ട് ഒരു PSE ടെസ്റ്റ് എഴുതാനായി പരിപ്പ് സ്ക്കൂളിൽ വന്നിട്ടുണ്ട്. ശരിക്കും മാൽഗുഡി ഡെയ്‌സിലെ ഗ്രാമ ഭംഗി നേരിട്ട് കണ്ടപോലെ തോന്നി. ജീവിതത്തിൽ ഈ സ്ഥലം ഒരിക്കെലെങ്കിലും കണ്ടിരിക്കണം.
എബിൻ ചേട്ടാ കൊതിപ്പിക്കല്ലെ. സത്യമായും വായിൽ കപ്പൽ ഓടിക്കാം. ഏതു സ്ഥലത്തും എത്ര ദുർഘടം പിടിച്ച വഴിയിലൂടെ സഞ്ചരിച്ചും ഞങ്ങളെ കൊതി പിടിപ്പിക്കുന്ന താങ്കളെ ഒരുപാട് ഇഷ്ടം.
താങ്ക്സ് ഉണ്ട് ബ്രോ 😍😍😍
ചേട്ടൻ സൂപ്പറാ 👌👌💙💙
താങ്ക്സ് അജി 🤗
ആഹാ അടിപൊളി ഫുഡും അടിപൊളി സ്ഥലവും 😍 കപ്പയും മീൻ കറിയും 😋 അടിപൊളി വീഡിയോ 😊👍
Thank you Alpha
@@FoodNTravel 😍😊
full vibe on♥️♥️♥️
😍🤗
പാടത്തിനു സമിപ്യം ഉള്ള 900 ചിറ ഷാപ് അടിപൊളി, കിടു ആംബിയൻസ്😘ചെറിയ ഷാപ്, പ്രക്ർതിയോടു ഇണങ്ങി, കപ്പയും മീൻകറിയും പൊളി😘😍
😍😍😍
Such a humble person.. god bless u bro
Thank you 🤗
സ്ഥിരം കൊതിപ്പിക്കലാണല്ലോ മാഷേ
☺️🤗
Kottayamkar ivide like adi
എബിൻ ചേട്ടാ... നിങ്ങളുടെ വിഡിയോ കണ്ടിരിക്കാൻ തന്നെ നല്ല രസണ്ട്...
താങ്ക്സ് ഉണ്ട് സത്താർ.. 😍😍
It is my place . I este their food several times .My house is in main road .Prasad is my husband's friend
😍😍👍
Kothupichu kalanjallo chetta super😋👌
Thank you Vidya ☺️🤗
Thrissurokke enthe Kappa , Kappa kazhikkamel Kottayam allel Idukki .. pinnalla
Hiii chetta pachappum harithapavum prakrthi kidu poliiii super avide okke nadann kannan kothiyavunnu
☺️🤗
Love from Israel
🤩❤️
Ente bayi,Aa Beef kandittu ho.kothi ayittu vayya tto enna lukkaaa kollaam polichu,
😍😍
*Able bro is back* 🎥 _But camerayude munnil vannillallo_ 😕
Able camerayude munnil varaan athra thalparyamilla.. athukondanu..
Idea simൽ വളരെ ക്ഷമയോടെ ഇതുപോലെ ഉള്ള video കാണുമ്പോൾ ഓർക്കണം ഈ chaannelinte യും അവതരണം ചെയ്യുന്ന എബിൻ ചേട്ടന്റെയും power.
Thank you Irfan 🤗
@@FoodNTravel your welcome
greetings from calicut ❤️
Thank you 🤗
Kappayum kudampuli etta meen curryum.... Aaha andhassu... Ebbin cheetta 👌
Thank you Arjun
Super
Thank you
❤️❤️Ebin chetta, super anennu eduth parayandathilaloo, Ebin chettante videos eapolum adipoli aannu
Thank you Jose
Super😍😍
Thanks Aswanik
Exellent vedio
Antonyraj S from chennai
Thank you Antonyraj 😍
Ebbin chettante fans evide like adi👇👇
Ebin bro super.nalla manushan
😍🤗
എന്റെ നാട് ❤️❤️
Ee sthalam exactly evide aanu.Parippu ennu parayanam kettu.ithu Kottayam aviduthe Parippu aano ?
Supr..kothipikathe ebin chetta
☺️🤗
മീൻ ഇഷ്ട്ടമുള്ളവർ ഇവിടെ ലൈക്ക്
Non-Vegil ഏറ്റവും ഇഷ്ട്ടം മീൻ ആണ് 😍
Meen ishtam
Hii Ebbin chetta 😊 ചേട്ടൻ കപ്പയും മീൻകറിയും കഴിക്കുന്നത് കാണാൻ നല്ല രസമാണ് 🤤 വിശാലമായ പാടവും ആമ്പലും കാണാൻ എന്തു ഭംഗിയാണ്😍
Thank you Bindu..
Nalla bhangiyulla sthalamayirunnu..
i miss kerala ❤
Nigalkku kappaem meen curry ishttam annnu ennnu oru vidham elllarkkumm ariyammm 🤨🤤😍
😄😄😄
Secondee💖💖💥💥
😍😍👍
Ebbin chetttoooi... 😊chettan pwoikkuuu👏👏
Njanga katta support undaakum😍😍
Thank you Akhila 🤗
ഷാപ്പിൽ ആണെങ്കിലും ഫൈവ് സ്റ്റാർ ഫുഡ് ഫീലിങ്ങ് ആണ്...
My Post4u
😍😍🤗
Nice video ചേട്ടാ 😇👌🏻🤩🤩😍🤩, with ♥️♥️♥️♥️ alen
Thank you Alen 😍
Hi ebbin chetta
യു ട്യൂബ് ചാനൽ ഇപ്പോൾ കാണാൻ മടി ആണ് അതിന് കാര്യം മിക്കവാറും എല്ലാവർക്കും പ്രൊമോഷൻ... നിങ്ങൾ അത് ചെയ്യുന്നില്ല. ചെയ്യാം അത് ശീലം ആകുന്നത് മോശം ആണ് ലൈക് എന്നും ..
☺️☺️🤗
വായീൽ കൂടി കപ്പൽ ഓടിക്കാം എന്റെ എബിൻ ചേട്ടായീ 😋😋
സൂപ്പർ 👌👌👌
Thank you Athi's Way
കിടിലൻ ചേട്ടാ, അടിപൊളി സ്ഥലം, ചാപ്പാട് അത്യുഗ്രൻ
Thank you Gayos Thomas
Acter sidhiq ikkayude sound pole thonniyathu enikku mathram aano ?
☺️☺️
Ebin chettaan Vatta kothipichu😋
☺️☺️
Polii
Thank you Austin
ഒരു രക്ഷയുമില്ല എബിൻ ചേട്ടാ ,, മനോഹരം
താങ്ക്സ് ദിലീപ് 🤗
*ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കാൻ എബിൻ ചേട്ടൻ കഴിഞ്ഞേ വേറെ ആളുള്ളൂ, ഇപ്പഴത്തെ പിള്ളേർക്ക് ഫോണുണ്ടെങ്കിലേ വായിലോട്ടു ഭക്ഷണമിറങ്ങാതുള്ളു* ( including me 😜)
☺️☺️
നൊങ്ക് എന്താ എന്നു മനസ്സിലായില്ല.... എന്നാലും പൊളി സാധനം.. അടിപൊളി...
Nomk... Panan nonk... Areele.. Vazheeloke vech vilkkne kandeele.. Elaneer pole..
Maanthal ennum parayum
@@FoodNTravel ye... Athaaanu... Njan vijarch nong vere aan.. Panam nonk
900chirayudae Ruchi arinjittullavar like adichu kuthi pottichoooooooo
😄
Ebin chetta ennathea video super..
Shop food test onnu verea thannea...
Thank you Rajesh.. athu sariyanu shappile vibhavangalk prathyeka ruchiyanu..
Ebinetta
Hi Muhammad Amar..
Ho kothi ayi....Ebin chetan parayuna kelkumbazhe kothi varum and swalpam ..Atu kelkan resamund ...Good going etta
Thank you Neethu ☺️🤗
Abin chattan suparan
😎😎😎😎😎😎😎😎
Thank you Ashraf
I get craving 😋😋 by seeing every video yennu oru paavm pregnant lady🤰and thanks fr showing my kottayam ebin chetta 😇
Thank you ☺️☺️🤗
🤤🤤
Chettande vedios super aannu njgade nattilumm vannu chettan vedio chaithu but annu njan nattil ellirunnu onnu kannan patillaa❤️
Thank you praveen.. iniyum angottokke irangam ketto. Appol kaanam 😍👍
@@FoodNTravel 👍 urappaumm nthalum kollam special undakill parayam chettaa ❤️
എബിൻ ചേട്ടാ ക്യാമറമാനെ സമ്മതിക്കണം ഇത്രയും നേരം പിടിച്ചുനിന്നലോ 😋
😂😂
Sathyam parayallo asuya anuuu ningalodu ethinum venam oru bhagyam😍😍😍
☺️☺️
Enjoy not join. It's sad just wait to come home sweet home
Ebbin chetta super......yente naad kanichathil i am very happy yente naad Parippu❤️. Kuwait il erunnnu kanunna njan😋
Thank you Sini.. I'm so happy to know that you enjoyed my video.. 😍😍
വീടിന്റെ തൊട്ടടുത്ത ഷാപ്.. ഒരു കമ്മ്യൂണിറ്റി പോസ്റ്റ് ഇടുവാണേൽ പരിചയപെടാരുന്നു... 😪
Iniyum athuvazhiyokke varaamenne.. appol urappayum meet cheyyam ☺️🤗
ഞാനും olassayil ആണ്.റബ്ബിന് ചേട്ടൻ വന്നത് അറിഞ്ഞിരുന്നേൽ പരിചയപ്പെടരുന്നു
Enthaaa etta... Onn parayaarnillee... Avark. Kanaarnile
എബി.. ആമ്പൽകുളം കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ 👌👌👌👌👋👋
☺️☺️
Chettayi superb keep going on god bless you 👍🙏
Thank you Mintu.. 😍