കണ്ണൂർ ഭാഗത്ത് ഞങ്ങൾ ഇതിനെ ചീയോതിപ്പൂ എന്ന് പറയും.. തുലാമാസത്തിലെ മകത്തിന്റെ അന്ന് ദേവീപൂജയ്ക്ക് ആണ് ഞങ്ങൾ ഇത് ഉപയോഗിക്കാറുള്ളത്.. അതുപോലെ ഓണത്തിന് പൂവിടാനും എടുക്കും..ഇതിനെക്കൊണ്ടും പായസം വെക്കാം എന്ന് നമുക്ക് കാട്ടിത്തന്ന പഴയിടം തിരുമേനി 🙏🙏🙏 such a great person... വല്ലഭനു പുല്ലും ആയുധം എന്ന് കേട്ടിട്ടേ ഉള്ളൂ.. ഇപ്പോ കണ്ടു..😊😊🙏🙏👌👌
ഇതൊരു ഹെർബൽ പായസം ആണല്ലൊ,നമ്മുടെ വീട്ടിലെ കിണറിന് ഉള്ളിലാണ് ഇത് കൂടുതലായി കാണുന്നത്, ദൈവം സൃഷ്ടിച്ച ഒന്നും വെറുതെ അല്ല, എല്ലാത്തിനും അതിൻ്റേതായ പ്രാധാന്യം ഉണ്ട്. പഴയിടം മോഹനേട്ടൻ ഇഷ്ടം 😍 എബിൻ ചേട്ടനും ഇഷ്ടം 😍
പഴയിടം മോഹനൻ നമ്പൂതിരി 🤗 വർഷങ്ങളായി കേരളത്തിൽ യുവജനോത്സവത്തിൽ ഇദ്ദേഹത്തിന്റെ രുചി പെരുമ കേട്ടറിഞ്ഞിട്ടുണ്ട് 👍 എബിൻ ചേട്ടാ, താങ്ക്സ് ഇദ്ദേഹത്തിന്റെ വിശേഷം കാണിച്ചതിന് 😊❣️
@@FoodNTravel താങ്കൾ food പരിചയപെടുത്തുക അതിന്റ making പെട്ടന്ന് കാണിച്ചു രുചിച്ചു വിവരിക്കുക എന്നതിന് അപ്പുറം ആദ്യമായി അല്ലേ ഒരു dish വളരെ വ്യക്തമായി അതിന്റെ preparations AtoZ കാണിക്കുന്നത് 👍👌🤔
പായസം എന്നു കേട്ടാൽ നാവിൽ കപ്പലോടും, സംഗീതത്തിൻ്റെ താളലയം പോലെ ആണ് രുചികളിൽ മാന്ത്രിക സ്പർശം ചേർത്ത് മോഹനേട്ടൻ ജീ നാവി ലെ രുചി മുകുളങ്ങളെ തട്ടി ഉണർത്തുന്നത്. വെറ്റെറ്റി എന്നും പഴയിടം ചേട്ടൻ്റെ കയ്കളിലൂടെ വിരിയുമ്പോൾ കൊതിയോടും രുചിയോടും കഴിക്കുവാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ഇനിയും ആ കയ്യ് കളിൽ രുചി ഏറും വിഭവങ്ങൾ വിടരട്ടെ Awesome dish.
രുചികരമായ പാചകം ചെയ്ത് തിരുമേനിയും, അതിന്റെ വിശേഷങ്ങൾ ഒട്ടും ചോർന്നു പോകാതെ ഞങ്ങളിലേക്ക് എത്തിച്ച് എബിനും. A perfect fusion treat. ഒരുപാട് ഇഷ്ടമായി. മോഹനേട്ടനും എബിനും നന്ദി.
@@amal_neeradh വെജിറ്റബിൾ സദ്യ പായസം അതു വേറെ.ഇറച്ചീം, മീനും, മൊട്ടേം കൂട്ടി വേറെ ഊണ്. രണ്ടും രണ്ടു ഫീൽ. മിക്സ് ചെയ്തും കഴിക്കാം. പക്ഷേ ഓരോ രീതിയുടെയും ഫീൽ അറിഞ്ഞിരിക്കണം.
Sharikum kothipichu kalanju, oru variety payasam, aa kanmimanga achar um vayil kappalodikam. Athu oru cheera aanennu inna arinjathu new information, thank you 👌👌
എന്തോ oru luck kondu 3thavana ee mahante kaipunnyam niranja sadhya kalolsava parambil ninnu kazhikkan patty... Annathe madhuramulla ormakalil etavum priyappettathu aa ruji innum navilundu.... Mashallah... Wht an humble man... May god bless u sir.... 😍😍
Ebbin has again proved that he is a real gentleman....he has given full credit and appreciation to both the father and son and acknowledged the women folk too
ഈ പായസം പുതിയ അറിവായിരുന്നു. ഇത് ഉണ്ടാക്കി നോക്കണം.സദ്യ പഴയിടത്തിൻ്റെ കഴിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്. വീട്ടിലെ ഊണ് കണ്ടപ്പോൾ എൻ്റെ ഒരു നമ്പൂതിരി സുഹൃത്തിൻ്റെ വീട്ടിലെ അതെ വിഭവങ്ങൾ ഓർമ വന്നു. മനസ്സ് നിറഞ്ഞു ചിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.❤️
എബിൻ ചേട്ടൻ പാചക ലോകത്തെ ഒരു സൂപ്പർ സ്റ്റാർ ഇൻറെ വീട്ടിൽ ആണല്ലോ പോയത് അറിയപ്പെടുന്ന ഒരു വ്യക്തിയാണല്ലോ അദ്ദേഹം ആ ചീര ഞങ്ങളുടെ ചുറ്റുപാടും ഉണ്ടായിരുന്നു ഇപ്പോൾ കാണാറില്ല സൂപ്പർ സൂപ്പർ
അദ്ധേഹത്തിന്റെ പേരില്‍ തന്നെ ഭക്ഷണമുണ്ട്. എന്തായാലും ഭക്ഷണം ആസ്വദിച്ച് കഴിക്കാഌം രുചികള്‍ വേർതിരിച്ച് പറയുവാഌം എബിന്‍ചേട്ടന് അസാദ്ദ്യ കഴിവുണ്ട്❣️👌
വീണ്ടും നല്ല ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. പരസ്യത്തിൽ പെട്ടന്ന് കൊണ്ടുപോകുന്നതുപോലെയല്ല മോഹനേട്ടന്റെ സ്നേഹനിർഭരമായ വർത്തമാനവും, പാചകവും അടിപൊളി വീഡിയോ.congratulations Ebbin❤❤
അദ്ദേഹത്തിന്റെ പക്കൽ ചെന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്തത് വളരെ നല്ല കാര്യമായി എബിൻ ചേട്ടാ.. പഴയ ഓർമകൾ മനസിൽ വന്നു. പഴയിടം നമ്പൂതിരിക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു.🙏
Such an incredible video Ebin cheta ...Etra effort edutanu namuk Ebinchetan nalla videos cheyune ...Really your vlogs are always unique ...Hats off you dear Ebincheta
Ente ponnu ebin chettaaa .... Food magician nte munnil thanne poyi pettallo ...engalu Oru sambhavam aanu.... Paayassam polichu ... sadhya um... God bless you and your family....
Thank you so much Syam.. iniyum addhehathinte ruchi vyvidhyangal aaswadikkan enikkum agrahamund. Avasaram kittukayanenkil iniyum video cheyyum. Merry christmas to you and your family.. 😍😍
സംസ്ഥാന സ്കൂൾ കലോത്സവം എന്ന് പറഞ്ഞു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓർമ്മ വരുന്ന പേര് പഴയിടം മോഹനൻ നമ്പൂതിരി❣️❣️
ശരിയാണ് 😍😍👍
Satyam....
പുള്ളിയുടെ സദ്യ കഴിക്കാൻ വേണ്ടി മാത്രം എത്ര തവണ കലോത്സവത്തിന് പോയിട്ടുണ്ട്
@@ajilmichael5632 അദ്ദേഹത്തിന്റെ കൈപ്പുണ്യം അറിയാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല
pazham paayasam pazhayidam
Yadhu, എന്തു വിനയമുള്ള പയ്യൻ.. മോഹനേട്ടന്റെ മകൻ തന്നെ... ഈശ്വരൻ കനിഞ്ഞാനുഗ്രഹിച്ച കുടുംബം 🥰🥰 താങ്ക്സ് എബിൻചേട്ടാ for the video 😍😍🙏🙏
Thanks Smitha 🤗
കണ്ണൂർ ഭാഗത്ത് ഞങ്ങൾ ഇതിനെ ചീയോതിപ്പൂ എന്ന് പറയും.. തുലാമാസത്തിലെ മകത്തിന്റെ അന്ന് ദേവീപൂജയ്ക്ക് ആണ് ഞങ്ങൾ ഇത് ഉപയോഗിക്കാറുള്ളത്.. അതുപോലെ ഓണത്തിന് പൂവിടാനും എടുക്കും..ഇതിനെക്കൊണ്ടും പായസം വെക്കാം എന്ന് നമുക്ക് കാട്ടിത്തന്ന പഴയിടം തിരുമേനി 🙏🙏🙏 such a great person... വല്ലഭനു പുല്ലും ആയുധം എന്ന് കേട്ടിട്ടേ ഉള്ളൂ.. ഇപ്പോ കണ്ടു..😊😊🙏🙏👌👌
😍😍👍
ശരിയാ
ചേര്‍ത്ത ഓരോ വസ്തുവിന്‍റെയും after effect കൃത്യമായി മനസിലാക്കുന്നതാണ് മോഹനനന്‍ നമ്പൂതിരിയുടെ പ്രത്യേകത ♥♥
😍👍👍
Exactly
What a humble person is the great chef. God bless
That's true
ഇതൊരു ഹെർബൽ പായസം ആണല്ലൊ,നമ്മുടെ വീട്ടിലെ കിണറിന് ഉള്ളിലാണ് ഇത് കൂടുതലായി കാണുന്നത്, ദൈവം സൃഷ്ടിച്ച ഒന്നും വെറുതെ അല്ല, എല്ലാത്തിനും അതിൻ്റേതായ പ്രാധാന്യം ഉണ്ട്. പഴയിടം മോഹനേട്ടൻ ഇഷ്ടം 😍
എബിൻ ചേട്ടനും ഇഷ്ടം 😍
വളരെ ശരിയാണ്. പുതിയ അറിവുകൾ, പുതിയ രുചികൾ എല്ലാം അറിയാൻ സാധിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്.
Idhe njngal onathine pookalam idan use cheyyum....bagavan kathirenne parayum
പഴയിടം മോഹനൻ നമ്പൂതിരി 🤗
വർഷങ്ങളായി കേരളത്തിൽ യുവജനോത്സവത്തിൽ ഇദ്ദേഹത്തിന്റെ രുചി പെരുമ കേട്ടറിഞ്ഞിട്ടുണ്ട് 👍 എബിൻ ചേട്ടാ, താങ്ക്സ് ഇദ്ദേഹത്തിന്റെ വിശേഷം കാണിച്ചതിന് 😊❣️
അതേ.. അദ്ദേഹത്തിന്റെ രുചികൾ പ്രസിദ്ധമാണ്..
ഒരു dish കൂടി ആവാമായിരുന്നു 👍
🌚
@@FoodNTravel താങ്കൾ food പരിചയപെടുത്തുക അതിന്റ making പെട്ടന്ന് കാണിച്ചു രുചിച്ചു വിവരിക്കുക എന്നതിന് അപ്പുറം ആദ്യമായി അല്ലേ ഒരു dish വളരെ വ്യക്തമായി അതിന്റെ preparations AtoZ കാണിക്കുന്നത് 👍👌🤔
ആഹാ സൂപ്പർ... പഴയിടത്തെ അറിയാത്തവർ ആരാ... ഭാഗ്യവാൻ.. ആ കൈപ്പുണ്യം അറിയാൻ ഭാഗ്യം കിട്ടി അല്ലെ... എല്ലാ നന്മകളും, കൂടെ ഉണ്ട്... ഒത്തിരി സ്നേഹത്തോടെ...
💛🙏
Paayasam kazhikan kothiyaavanu 😍😍😍wow enna resama☺️☺️☺️
Payasam 😍👌👌👌
@@FoodNTravel ❣️❣️❣️
Yadu vinte 3,4 videos kandittund ...but Mohanan Nampoothiri de mon aanennu ariyillarunnu ...thanks Ebbin ee arivukal okke nammalilekk ethikkunnathinu 😍🙏 ee payasam adyamayi kaanuvanu ....
Thank you Molly John 😍😍
ഇത്രേം variety പച്ചക്കറി വിഭവങ്ങൾ കാണുന്നത് തന്നെ ഒരു മനോസുഖം..
☺️☺️👍
നമ്മുടെ സ്വന്തം നാട്
💝💝💝കോട്ടയം💝💝💝
😍😍
പായസം എന്നു കേട്ടാൽ നാവിൽ കപ്പലോടും, സംഗീതത്തിൻ്റെ താളലയം പോലെ ആണ് രുചികളിൽ മാന്ത്രിക സ്പർശം ചേർത്ത് മോഹനേട്ടൻ ജീ നാവി ലെ രുചി മുകുളങ്ങളെ തട്ടി ഉണർത്തുന്നത്. വെറ്റെറ്റി എന്നും പഴയിടം ചേട്ടൻ്റെ കയ്കളിലൂടെ വിരിയുമ്പോൾ കൊതിയോടും രുചിയോടും കഴിക്കുവാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ഇനിയും ആ കയ്യ് കളിൽ രുചി ഏറും വിഭവങ്ങൾ വിടരട്ടെ Awesome dish.
വളരെ ശരിയാണ്.. അദ്ധേഹത്തിന്റെ കൂടെ വീഡിയോ ചെയ്യാനും രുചികൾ അറിയാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു.. 😍
രുചികരമായ പാചകം ചെയ്ത് തിരുമേനിയും, അതിന്റെ വിശേഷങ്ങൾ ഒട്ടും ചോർന്നു പോകാതെ ഞങ്ങളിലേക്ക് എത്തിച്ച് എബിനും. A perfect fusion treat. ഒരുപാട് ഇഷ്ടമായി. മോഹനേട്ടനും എബിനും നന്ദി.
വളരെ സന്തോഷം ജയചന്ദ്രൻ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം
സദ്യ ഇഷ്ടമുള്ളവർ ലൈക് അടി ❣️
പായസം &വെജ് സദ്യ വിട്ടുകളയാത്ത ചങ്ക്സ്സ് 👍
പായസം ഓക്കേ....
പക്ഷേ കടിച്ചു വലിക്കാൻ വല്ലതും ഇല്ലേൽ ഒരു ഗുമ്മില്ല... മുരിങ്ങാക്കോൽ അല്ല ഉദ്ദേശിച്ചത് 🥩🍗
@@amal_neeradh വെജിറ്റബിൾ സദ്യ പായസം അതു വേറെ.ഇറച്ചീം, മീനും, മൊട്ടേം കൂട്ടി വേറെ ഊണ്. രണ്ടും രണ്ടു ഫീൽ. മിക്സ് ചെയ്തും കഴിക്കാം. പക്ഷേ ഓരോ രീതിയുടെയും ഫീൽ അറിഞ്ഞിരിക്കണം.
@@amal_neeradh vegitarian ഫുഡിന് അതിന്റെ ഒരു ഫീൽ ആണ്. സദ്യ കഴിക്കണം. 3 കൂട്ടം പായസം കൂട്ടി. അതിന്റെ മണവും രുചിയും ഒന്ന് വേറെ ആണ്.
WOW, Ebbin Jose really congratulate you to sharing the recepie with Great Legand Pazhayidam Thirumeni. What a humble man. Watching from California
It was great to be able to video with him..
Sharikum kothipichu kalanju, oru variety payasam, aa kanmimanga achar um vayil kappalodikam. Athu oru cheera aanennu inna arinjathu new information, thank you 👌👌
Thanks und Rosmi.. oonum payasavum 👌👌
ന്റെ വീട്ടിൽ ഓണത്തിന് അത്തപ്പൂക്കളം ഇടാൻ ഈ ചെടി ഉപയോഗിക്കാറുണ്ട് 😁പൂവ് ഇല്ലാത്തപ്പോൾ അഡ്ജസ്റ്റ് ആക്കുന്നത് ഇതുകൊണ്ടാണ് 😂
😍👍
njanum
അതെ കഴിഞ്ഞ തവണ കൂടി ഇട്ടു
@@pavithaprasanth3666 njanum use cheyyarund
ഞങ്ങളും👍😁
Enikkishtam... mohanan namboothiri and son.... avare kanumpol... manassinu entho oru sandhosham....
😍🤗
Pazhayidam namboothiri nadan foodil ultimate star aanu....adhehathodoppam oru video cheyyunnathu adipoly thanne aanu
Valare sariyanu.. nalloru experience aayirunnu
അടിപൊളി..
പുതിയ ഒരു പായസം എക്സ്പീരിയൻസ് സൂപ്പർ 👌👌👌
പായസം അടിപൊളി ആയിരുന്നു 👌👌👌
@@FoodNTravel 😋😋😋😋 ഞങ്ങളും try cheyyam
He’s very simple and a good human being.
Yes.. 😍😍
Kozhikode vech kalolsavam nadannappol ingerude oru sadhya njan kazhichirunnu.orupad Neram queue ninnittanu kazhikkan patiyath. Orupad items onnulla. Sambar, upperi, pappadam, achar.. Entammooooooooooo pwoli sadhanam... Orkkumbol innum vaayayil vellam varum..😍പഴയിടം വേറെ ലെവൽ 😍
Valare sariyanu 😍😍👍
കണ്ടിട്ട് കൊതി വന്നു . ഇത് പോലെ simple food എന്താ രുചി 🤩👌
Athe.. Simple and delicious 😍👍👍
Valare Nannaayittundu
Thank you 😍🤗
Pazhayidam Thirumeni🙏🙏 . Variety video. 👌👌👌😘😘🙏💐🌹🌹
Thank you Jayasurya 😍
എന്തോ oru luck kondu 3thavana ee mahante kaipunnyam niranja sadhya kalolsava parambil ninnu kazhikkan patty... Annathe madhuramulla ormakalil etavum priyappettathu aa ruji innum navilundu.... Mashallah... Wht an humble man... May god bless u sir.... 😍😍
Ebbin has again proved that he is a real gentleman....he has given full credit and appreciation to both the father and son and acknowledged the women folk too
Thank you Sheela
പായസം കലക്കി... ആദ്യആയിട്ട് ആണ് ഈ ഇല്ല പായസം വെക്കും എന്ന് കേൾക്കുന്നത്..... സൂപ്പർ 👍🙏🙏🙏
താങ്ക്സ് ഉണ്ട് സ്മിത. ഞാനും ആദ്യമായാണ് കേട്ടതും കഴിച്ചതും.. പായസം 👍👍👍
Oru raksha illa. Kidilan video... Thudakkam thanne poli... muzhuvan kaanatte.😍
Thank you.. kaanu.. ennit abhiprayam parayu..
@@FoodNTravel Oru special payasam thanne. Puthiya naattu ruchikal kaanaanum parichayappedanum avasaram undakkiyathinu valya thanks. 😋
Variety of payasam
Super dishes and payasams
☺️🤗
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അടിപൊളി പായസം നന്നായിട്ടു ഇഷ്ടപ്പെട്ടു 😋 വീഡിയോ പൊളി 😍😊
താങ്ക്സ് ഉണ്ട് ആൽഫ.. പായസം നല്ലതായിരുന്നു 👍👍
@@FoodNTravel 😍😊
നല്ല നാടൻ സദ്യയും പായസവും ഇഷ്ടമുള്ളവർ 👍👍👍👍
അദ്ദേഹത്തിന്റെ വീടിന്റെ തൊട്ട് അടുത്താണ് എന്റെ വീട്. കുറിച്ചിത്താനം....ഇദ്ദേഹത്തിന്റെ നാട്ടുകാരി ആയതിൽ അഭിമാനം 👍👍
😍😍👍
Veg sadya super..pazhayidathinu pullum payasam nalla prasam vaku
Thank you
Namboothiri eppolum chirich aan samsarikunne good quality 👌
Athe ... 😍😍
Kothi aayi.. nalla naadan oonu.. nothing can beat that... Awesome!! The payasam looked extremely delicious..
Thank you Simi.. 😍😍
Polich ebin chetta.. Video kandilla അതിനുമുമ്പേ comment ittu ini venam video kanan
☺️🤗
Poli poliye spr Chetta video kiduuu spr veraitty kidu kiduve spr 👍👍😋😋
Thank you Ratheesh
ചേട്ടന്റെ ഓരോ വിഡിയോസും wait ചെയ്തു കാണുന്ന.... My Family and alll
So glad to hear that.. 😍 Thank you so much.. ❤️
Cheruppathil kanjium curryum kalikkumbol upayogikkunna chediya ethu.nice
😍👍
Kannu vekkukayalla. Ebbin oru Bhagyavaan Thanne. You are a true food ambassador. GOD BLESS YOU BROTHER
Thank you Arvind
chettayi...payasam super...preparation kaanichathinu oru paadu thanks und ketto...enthayalum oru veg oonu kanichu kothipichu...
Thank you Anila.. Video ishtamayathil othiri santhosham
Pazhayidam 💯💯💯💯
😍👍
Super !!! Pazhayidam nambooodhiriyude varutharacha sambaar kaanikkamo ?
ശ്രീ.പഴയിടം നമ്പൂതിരി സാർ 🙏
പാചക കലയുടെ ചക്രവർത്തിയാണ് 👍
അഭിനന്ദനങ്ങൾ 🌷
Thank you Ajua. Nalloru experience aayirunnu addhehathodoppamullath.
@@FoodNTravel Welcome 🌷
രണ്ടാൾക്കും നല്ലത് വരട്ടെ
പ്രാർത്ഥനകൾ 🙏
Hoooo nambuthitiyude sadhya,anthishttanenno, Wow marunnu payasam👌💜💚💙
☺️☺️
ഈ പായസം പുതിയ അറിവായിരുന്നു. ഇത് ഉണ്ടാക്കി നോക്കണം.സദ്യ പഴയിടത്തിൻ്റെ കഴിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്. വീട്ടിലെ ഊണ് കണ്ടപ്പോൾ എൻ്റെ ഒരു നമ്പൂതിരി സുഹൃത്തിൻ്റെ വീട്ടിലെ അതെ വിഭവങ്ങൾ ഓർമ വന്നു. മനസ്സ് നിറഞ്ഞു ചിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.❤️
താങ്ക്സ് ഉണ്ട് വിനോദ് 😍😍
എബിൻ ചേട്ടൻ പാചക ലോകത്തെ ഒരു സൂപ്പർ സ്റ്റാർ ഇൻറെ വീട്ടിൽ ആണല്ലോ പോയത് അറിയപ്പെടുന്ന ഒരു വ്യക്തിയാണല്ലോ അദ്ദേഹം ആ ചീര ഞങ്ങളുടെ ചുറ്റുപാടും ഉണ്ടായിരുന്നു ഇപ്പോൾ കാണാറില്ല സൂപ്പർ സൂപ്പർ
താങ്ക്സ് ഉണ്ട് ജോൺ.. ശരിക്കും അദ്ദേഹത്തെ പരിചയപ്പെടാനും ഭക്ഷണം കഴിക്കാനും സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു
പഴയിടവും എബിൻ ചേട്ടനും.....രണ്ടു പുലികൾ ഒരുമിച്ച എപ്പിസോഡ് 👍👍
താങ്ക്സ് ഉണ്ട് നൂർ മുഹമ്മദ് 😍🤗
@sonichn doni
താങ്കളുടെ അഭിപ്രായത്തിനു നന്ദി... ഇനിയും ഈ വഴി വരണം. നമുക്ക് എന്തേലും കൊച്ചുവർത്താനം പറഞ്ഞിരിക്കാം 🙏
With pazhayidam 😲.... Endayalum suuuuper aayirikum ..sure.. 👌👌 ennu comment ettittu matrame video kanunullu..... 😍😍
Super aayirunnu 😍😍👍👍
Idheham nammude eastern masala adil varunna Mohanan chetan alle. Enthayalum kalakki cheta. . Nalla organic healthy oonu and payasam....🥰
Athe. Oonum payasavum gambheeramayirunnu
Spinach payasam . Super!
😍👍
അദ്ധേഹത്തിന്റെ പേരില്‍ തന്നെ ഭക്ഷണമുണ്ട്. എന്തായാലും ഭക്ഷണം ആസ്വദിച്ച് കഴിക്കാഌം രുചികള്‍ വേർതിരിച്ച് പറയുവാഌം എബിന്‍ചേട്ടന് അസാദ്ദ്യ കഴിവുണ്ട്❣️👌
Thank you ☺️☺️
വീണ്ടും നല്ല ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. പരസ്യത്തിൽ പെട്ടന്ന് കൊണ്ടുപോകുന്നതുപോലെയല്ല മോഹനേട്ടന്റെ സ്നേഹനിർഭരമായ വർത്തമാനവും, പാചകവും അടിപൊളി വീഡിയോ.congratulations Ebbin❤❤
താങ്ക്സ് ഉണ്ട് ബ്രോ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗🤗
സ്കൂൾ കലോത്സവ വേദികളിൽ രുചിയുടെ വിസ്മയം തീർത്ത പഴയിടം മോഹനൻ നമ്പൂതിരി😍
😍😍
അരിവെള്ളതണ്ടു എന്ന് പറയും ഇതിനെ ഒറ്റപ്പാലം സൈഡ് . പണ്ട് ചെറിയ കുട്ടികൾ സ്ലേറ്റ് മായ്ക്കാൻ യൂസ് ചെയ്തിരുന്നു . super👌👌
Thank you ☺️
A delicious vegetarian dish before Christmas ...Nalla ruchi.. 😋😋😋💕💕💕
Thank you Bino
Mohaneyttan poppuliyanu tto. Organic payasam gambeeram. Ethayalum puthiya kalagettathnu anusarichulla mattam thsnney. Ethu njagalkku thanna Ebbikku oru padu thanks
Valare Santhosham Shoba.. 😍
അദ്ദേഹത്തിന്റെ പക്കൽ ചെന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്തത് വളരെ നല്ല കാര്യമായി എബിൻ ചേട്ടാ.. പഴയ ഓർമകൾ മനസിൽ വന്നു. പഴയിടം നമ്പൂതിരിക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു.🙏
താങ്ക്സ് ഉണ്ട് വിപിൻ 😍😍
Ithrayum bahumanikkan thonnunna oru vyakthiye ente lifil kandittilla...Respect you Sir
😍🤗
Payasamm ishtamollavar kodhiyollar Like Adi 😋🤤
👌👌👌👌 വീഡിയോ നന്നായിട്ടുണ്ട് frist time anne payasam kannunathe all the best
Thank you Nisha. Ee payasam njanum adyamayanu kaanunnathum kazhikkunnathum
പഴയിടം തിരുമേനിക്ക് ഒരു മുഖവുര വേണോ. ലവ് യൂ മെൻ ❤
😍😍
I also tasted pazhayidom naboothiris sadhaya ... It have variety taste level
😍😍👍
RUclips Recommended this💛Timing💛Thank You RUclips💛
😍🤗
Abinchetta, oru variety payasam, healthy payasm.
Athe.. variety, healthy and tasty payasam 👌
സ്നേഹത്തോടെ തരുന്ന ഊണിന് രുചി കൂടും അതിന്റെ കൂടെ വെറൈറ്റി പായസവും 🏆🏆🤩🤩
Valare sariyanu 😍😍
Etra expert aayittanu ebin chetta nigal
Ooro ingredients taste chaithu parayunne.....
Amazing
Payasam superayirikum alle ebbin chetta pazhayidam namboothiriyale undakkiyadu 😋👌
Pinne.. super aayirunnu 👌😍
Such an incredible video Ebin cheta ...Etra effort edutanu namuk Ebinchetan nalla videos cheyune ...Really your vlogs are always unique ...Hats off you dear Ebincheta
Thank you so much Neethu
സൂപ്പർ ആയിട്ടുണ്ട് കേട്ടോ 👍👍👍
താങ്ക്സ് ഉണ്ട് സുനിൽ 😍
Ente daivame ! ithu cheerayano ? Ithinu oru vallatha smell alle ? Ithu thoran vaykan pattumo ?
.ithu kaadanennu vicharichu parichu kalayukayanu pathivu !
Ithu kond thoranum undakkam
Ebbin cheta super payasavum oonum , videoyum super❤️
Thank you Abhinav 😍
Sound like BEST PAYASAM........Best ella Shapaddu........👍👍👍👌👌👌🌹🌹
Yes, food and payasam 👌👌👌
2018 തൃശ്ശൂർ ആയിരുന്നു എന്റെ അവസാന സ്കൂൾ കലോത്സവം നടന്നത് അന്ന് ക്യു നിന്നു ഇദ്ദേഹത്തിന്റെ സദ്യ കഴിച്ച ഓർമകളിലേക്ക് കൊണ്ടു പോയതിനു നന്ദി...🙏🙏
☺️👍👍
Ente ponnu ebin chettaaa ....
Food magician nte munnil thanne poyi pettallo ...engalu Oru sambhavam aanu.... Paayassam polichu ... sadhya um... God bless you and your family....
Thank you so much Nichu
ഇരുപത് വർഷം മുമ്പ് ഞാൻ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിട്ട് ഉണ്ട്
🤩👍👍
എവിടെ ? മസ്കറ്റില്‍ ആണോ ?
Orupad Santosham Ebin Chetta . Ente Janma nadineyum athinte Ruchiyeyum prashamsaneeyam aaki mattiya Pazhya Idam Mohanan Namboothiri adhehateyum , vaividhyam aayaa paayasa kootum kanechathil Orupad santosham. Eniyum orupad Namboothiri adheathinte nadan vibhavangal ellarum ariyanam nadam vibhavangalude video aaye varanum kananum ennu aagrahekkunnu . Athum chettante channel il kude aakumbol orupad happy aakum.
Ennu oru Die Hard Food Lover♥️♥️♥️♥️ aayettulla chetanteyum Mohanan Namboothiri adhehateyum oru fan.
Happy Xmas and advance New year Greetings from Poland!
Thank you so much Syam.. iniyum addhehathinte ruchi vyvidhyangal aaswadikkan enikkum agrahamund. Avasaram kittukayanenkil iniyum video cheyyum.
Merry christmas to you and your family.. 😍😍
Ebin Chettaaaa Haii Pullum Paissem Njan Innu Varreum Kazhichittila
Njanum adyamayanu kazhikkunnath.. kollam 👌👌
Pazhayidathintteee ruchi ariyannel aranmula vallasadhya kazhikanam haaa entha ruchiii😍😍😍😍espacially adaprathaman
🤩🤩👍👍
What a wonderful family they are. Perfect host 😍. Felt so much love.
Yes.. 😍😍
@@FoodNTravel 😊😍
Yes
സഹോദരാ കലക്കി പഴയിടം സാറിൻറെ കൈപൂണൃം അനുഭവചതിന് അഭിനന്ദനങ്ങൾ
2 legends...
ഒരാൾ കേരളീയരുചികളുടെ പാചകസാമ്രാട്ട്...... മറ്റെയാൾ രുചിഭേദങ്ങൾ പരിചയപ്പെടുത്തുന്നതിലെ സാമ്രാട്ട്.....
Hats off......
താങ്ക്സ് ഉണ്ട് പ്രദീപ് 😍🤗
Mohanan namboodhiri orikkalum marakkan pattatha peru thanks ebin eshwaran dheergayusu kodukkatte
😍❤️❤️
500 K എത്താറായി .All the best
Thank you ❤️
Variety payasam powli
Chettan na evedayoo kanda parijayam.???
Good sadhya...
Smile 😀😀😀😀😀
Thank you Abhilash
What a beautiful episode ebin chetta. This one I really loved it. Entire conversation is superbly done.
Thank you Praveen
Supereeeiiiiii
Vallabhabhanu pullum ayudham....👏👏
Athe 😍😍
ഏലക്ക ഇല്ലാതെ ആദ്യമായിട്ടാണ് ഒരു പായസം കാണുന്നത്
Variety payasam aayirunnu 👌👌👌
Mohanan Namnoothri de recipes othiri undakkarundu. Variety Payasam Super😋😋😋.
🤩🤩👍
@@FoodNTravel 🤗🤗🤗
Ebin chetta super🔥😍
Thank you Ashwin 😍
Ente kochachan idhahathinoppm pachakathil kalolsavathil koode nikan sadhichitundd...kidilan pachakm.adhehathinteth....🥰🥰🥰
Aano.. adipoli 🤩👍
@@FoodNTravel athe ebinchetta
The plant is called selaginella
👍👍
Ebin chetta super episode . pine mohanan chettaneyum kandapol bayankara santhoshavum thoni.
Thank you 😍😍
എബിനേട്ടാ ..വെള്ളരിക്ക മാങ്ങ കൂട്ടാൻ അയ്യോ...വായിൽ കപ്പലോടും
My favourite...
😍😍
മോഹനൻ ചേട്ടന്റെ സദ്യ ഞാൻ കഴിച്ചിട്ട് ഉണ്ട് ....സൂപ്പർ ടേസ്റ്റ് ....സ്കൂൾ യുവജനോൽസവത്തിന് ...
😍👍👍
Fantastic 😃
Thank you Bijo
പായസം അടിപൊളി .... ഒരിക്കല്‍
ഇദ്ദേഹത്തെിന്റെ രുചി കഴിക്കണം
😍👍👍