എബിൻ ചേട്ടൻ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണുന്നത് തന്നെ വേറെ ഒരു ഫീൽ ആണ്... അതുപോലെ തന്നെ ആ 'സ്വല്പം,എന്ന് പറയുന്നത് കേൾക്കുന്നതും... 😊 എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💕
ഏതായാലും എവിടെയൊക്കെ യാത്രചെയ്താലും. എബി ഓണം പഴയിടം തിരുമേനീടെ കൂടെ ആഘോഷിച്ചതിൽ സന്തോഷം.ഞാനും യദുവിന്റെ ഓരു subscriber ആണ്. അതു പോലെ അന്നാമ്മഅമ്മച്ചി.പിന്നെ സച്ചിന്റെയും .Happy onam.
Talk about.. * the interactive outdoors with birds n insects chirping in.. * the innovative recipes of MC.. n his infectious humility * the numerous nuances n fine details of the making of this unusual Grans+Mangoes Payasam.. * the olfactory tests for sweetness.. by just sniffing the aroma..! * the exquisite posts n vessels in use ( I harped on it yday too) n the cause of their due reverence.. * the homely mini feast.. all making this vlog another feather to ur cap EJ..! Onam Greetings n Bessst Wishes to all of you !!
നല്ല ഭക്ഷണം സന്തോഷത്തോടെ, ആസ്വദിച്ചു കഴിക്കണം. അവിടെ വിളമ്പുന്ന ആളും, കഴിക്കുന്ന ആളും Happy..... അതാണ് എബിൻ ചേട്ടന്റെ വീഡിയോയിലുള്ള പ്രത്യേകത.♥️😊 എബിൻ ചേട്ടനും , കുടുംബത്തിനും ഓണശംസകൾ....🙏💓
പൂവിളിയും പുലികളിയും ഊഞ്ഞാൽ ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി... എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണശംസകൾ ...🌾🌺💐🌸🌸🌺🌾🌻🌺🌸🌸🌺🌺
First time watching ur channel....loved ur presentation... sathyathil aa sambarum kaalanum okke kutti kazhikkunnathu kandappol kothi vannu ...will try this payasam soon 👍🏻
It’s such a pleasure to watch Yadu’s dad venture into his arena, with joy and happiness, while he churns out all delicacies !!! Ebin is a pleasant host himself. This payasam is an absolute treat, but alas we have to wait, for the following the mango season, in order to replicate this recipe. Keep going Yadu!!
Othiri enjoy cheyyan patti ee video kandappol ... Thirumeni de veettil poyi ona sadya kazhikkan pattiyath bhagyam 🙏 Happy Onam to you and family Ebbin 😍😍
Thank you for this very entertaining video Ebin. And thanks a lot Mohanan chetta for information rich recipe. Thanks to Yadu and best wishes for your channel
എബിൻ ചേട്ടനെയും മോഹനേട്ടനേയും ഒന്നിച്ച് കണ്ടപ്പോൾ തന്നെ വളരെ സന്തോഷം,, വളരെ നല്ല അവതരണം, നല്ല പായസം എല്ലാം കൊണ്ടും വളരെ നന്നായി ❤
താങ്ക്സ് ഉണ്ട് ഗീത.. വളരെ സന്തോഷം 😍
ഇത്ര happy aayi ഫുഡ് ഉണ്ടാക്കുന്നവരാണ് legends. Pazhayidam sir 🙏
😍😍👍👍
എബിൻ ചേട്ടൻ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണുന്നത് തന്നെ വേറെ ഒരു ഫീൽ ആണ്... അതുപോലെ തന്നെ ആ 'സ്വല്പം,എന്ന് പറയുന്നത് കേൾക്കുന്നതും... 😊 എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💕
🐓
താങ്ക്സ് ഉണ്ട് സമീറ.. വളരെ സന്തോഷം.. സ്നേഹം നിറഞ്ഞ ഓണാശംസകൾ 😍😍
@@Kenny_Ackerman_ t hi iui
Athae
He’s a vegetarian master chef! Such a pleasure to watch him in action 👏👏👏👏
😍🤗
പാചകം ഒരു കല മാത്രം അല്ല.. സങ്കീർണ്ണമായ ഒരു ശാസ്ത്രം കൂടി ആണ് 😍...
ഇങ്ങനെ ഒരു സദ്യ ഒരു അനുഗ്രഹം കൂടി ആണ് 😌👍
വളരെ ശരിയാണ്..
Mohananan Nambory is Soo noble , highly literate ( MSe Physics) humble and so talented …. God Bless !
😍😍
മോഹനൻ ചേട്ടന്റെ സംസാരം, വിശദീകരണം ഒക്കെ കേൾക്കാൻ തന്നെ ഒരു രസം.. പാചക കലയിലെ അനുഭവ സമ്പത്ത്, പുള്ളീടെ സംസാരത്തിൽ തന്നെ മനസ്സിലാവും...
അത് നേരാണ്.. 👍👍
പഴയിടം " അതൊരു വികാരം തന്നെയാണ്.. താങ്കളോടെപ്പം ഇത് കണ്ടവർക്ക് മനസ്സും നിറഞ്ഞു. പായസം ഒന്ന് പരീക്ഷിക്കാനും തീരുമാനിച്ചു..
😍😍👍👍
ഏതായാലും എവിടെയൊക്കെ യാത്രചെയ്താലും. എബി ഓണം പഴയിടം തിരുമേനീടെ കൂടെ ആഘോഷിച്ചതിൽ സന്തോഷം.ഞാനും യദുവിന്റെ ഓരു subscriber ആണ്. അതു പോലെ അന്നാമ്മഅമ്മച്ചി.പിന്നെ സച്ചിന്റെയും .Happy onam.
Thank you Hima.. Happy Onam 😍
പഴയിടത്തിന്റെ സദ്യ അത് ഒന്ന് വേറെ തന്നെയാ😋. Happy onam 💮
വളരെ ശരിയാണ്.. മോഹനേട്ടന്റെ സദ്യ ഒന്നു വേറേ തന്നെയാണ്
ഇത്രയും ആശ്വദിച്ച് കൺട വീഡിയോ വേറെ ഉണ്ടാവില്ല. അത്രയും കോമഡി ആയിരുന്നു. അറിയാതെ ചിരിച്ചു പോകും. സൂപ്പര്‍
താങ്ക്സ് ഉണ്ട് മുനീർ 😍
ruclips.net/video/Q1jJL_bsLzM/видео.html
ഈ മഹാമാരിക്കാലത്തും ഏറ്റവും നല്ല പായസം കുടിക്കാൻ ഭാഗ്യം കിട്ടിയ എബിൻ ചേട്ടൻ 😍
ഓണാശംസകൾ എബിൻ ചേട്ടോയ് 🤗 പഴയിടം sir ❣️
അതേ, അങ്ങനെ ഒരു ഭാഗ്യം ഉണ്ടായി. ഹാപ്പി ഓണം ലിൻസൺ 😍😍
Real ഭാഗ്യവാൻ.... 💯
Engane oru combination adyamayi kanukayanu. Enthayalum try cheyyum. Pinne Yadhuvinte simpliciyy anu yadhuvinte vijayam.
😍👍👍
എബിൻ ഇത്ര നല്ല ഒരു സദ്യ കഴിക്കാൻ പറ്റിയല്ലോ. നല്ല പായസം.
അതേ നല്ലൊരു variety പായസം ആയിരുന്നു 👌👌
എൻ്റെ പൊന്നെ സമ്മതിച്ചിരിക്കുന്നു തിരുമേനി ഒരു സംഭവം തന്നെ നന്ദി നസ്കാരം🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
😍👍
Mohan sirnte nishkalaghamaya chiri,Abiyude tasting style super ❤❤❤👍👍👍🙏🙏🙏HAPPYONAM
Thank you so much Mini.. Happy Onam to you and your family
ruclips.net/video/Q1jJL_bsLzM/видео.html
Super aayittundu video super yummy payasam ebinchetta
Thank you Sanitha
അടി പൊളി പായസം. വായിൽ വെള്ളം നിറയുന്നു. കഴിക്കുമ്പോൾ ഞങ്ങളേയു ഓർക്കണം. Happy Onam i
Thank you ☺️☺️
യദുവിൻ്റെ ചാനലിൽ സൗണ്ടിന് ഇത്ര ക്ലാരിറ്റിയില്ല..... രണ്ടു പേരും ഇഷ്ടപ്പെട്ടവർ❤❤❤❤❤
❤️
എബിൻചേട്ടനും പഴയിടവും കട്ടക്ക് നിന്ന് പൊളിച്ചടുക്കിയ കിടുക്കൻ എപ്പിസോഡ് 👍🏻♥️♥️.. എബിൻചേട്ടനും food and travell ടീമിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💕
താങ്ക്സ് ഉണ്ട് ശ്രീരാഗ്.. ഓണാശംസകൾ 😍😍
എബിൻ ചേട്ടാ ആദ്യമേ തന്നെ എബിൻ ചേട്ടനും കുടുംബത്തിനും ചേട്ടൻറെ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ അടിപൊളി പായസം സൂപ്പർ ഒന്നും പറയാനില്ല വേറെ ലെവൽ
താങ്ക്സ് ബ്രോ.. വളരെ സന്തോഷം 😍😍
Ebhin bhai.. Thangalude bhagyamanu inganeyulla sthalangalil poyi food kazikkan pattunnath.. Simple presentation..
Thank you Sumesh 😍
രണ്ടു പേരും വിനയത്തിന്റെ പ്രതികങ്ങൾ 🌹👍🙏❤😘
Thank you 🤗
Eallavarkum eanteum kudumbathinteum sneham niranna Onam ashamsakal..nalla oru nalek pratheekshayode.
Happy Onam to you and your family
Thanks
നല്ല രണ്ടു വ്യക്തികളുടെ സംഗമം.
രണ്ടു കുടുംബങ്ങൾക്കും നന്മകൾ നേരുന്നു. ☺️
Thank you Jessy
Pazhayidam Namboothiri👍👍Excellent chef 👏👏Thank you for recipe 👏❤
State youthfestivallinu..... Pazhayidam sirnte sandhya ennum oru nalla ormmayannu😍😍😍😊👍👍
Athe 😍😍
എബിൻ ചേട്ടന്റെ അവതരണ ശൈലി കണ്ട് നമ്മുടെ മനസ്സും നിറഞ്ഞു... ഒരുപാട് ഇഷ്ടായി 😍❤👍
താങ്ക്സ് ഉണ്ട് ബ്രോ
Naale thiruvonam, innu uthraadathinu thanne nalloru sadya thannu. Ellaverkkum onaashamssakal🌼🌼🌼
Happy Onam Manoj 🤗
എനിക്കടുത്താണ് 2 കാര്യം നടക്കും ഒന്ന് അന്നദാന പ്രേഭൂവിനെ കണ്ടു തൊഴാൻ ശേഷം ഭക്ഷണം കുലപതിയുടെ ആഹാരം കഴിച്ചു മടങ്ങാം ❤️❤️❤️❤️❤️
മനസും വയറും നിറഞ്ഞു നല്ല എപ്പിസോഡ് ആയിരുന്നു 🙏
താങ്ക്സ് ഉണ്ട് ഈശ്വരി 😍
It was a wonderful experience for us too with Tirumeni 🙏
So glad to hear that.. Thank you so much..
Mohanan sir nte samsaaram keettal therilla athrakku knowledge Anu nice vidieo abin chetta
Valare sariyanu 😍👍
അടിപൊളി 👌👌👌എല്ലാവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ 🌹🌹🌹🙏🙏🙏
സ്നേഹം നിറഞ്ഞ ഓണാശംസകൾ ❤️
Talk about..
* the interactive outdoors with birds n insects chirping in..
* the innovative recipes of MC.. n his infectious humility
* the numerous nuances n fine details of the making of this unusual Grans+Mangoes Payasam..
* the olfactory tests for sweetness.. by just sniffing the aroma..!
* the exquisite posts n vessels in use ( I harped on it yday too) n the cause of their due reverence..
* the homely mini feast..
all making this vlog another feather to ur cap EJ..! Onam Greetings n Bessst Wishes to all of you !!
Ebin cheta , you are lucky to have such a delicious payasam . Payasamlacious video
Thank you 😍
Ebbinchettan sadhiya aswathichu kazhikkunnathu kanan oru santhosham,Happy Onam to all from KSA
Thank you Suja..Happy Onam ❤️
നല്ല ഭക്ഷണം സന്തോഷത്തോടെ, ആസ്വദിച്ചു കഴിക്കണം. അവിടെ വിളമ്പുന്ന ആളും, കഴിക്കുന്ന ആളും Happy..... അതാണ് എബിൻ ചേട്ടന്റെ വീഡിയോയിലുള്ള പ്രത്യേകത.♥️😊
എബിൻ ചേട്ടനും , കുടുംബത്തിനും ഓണശംസകൾ....🙏💓
Thank you.. Happy Onam to you and your family ❤️❤️
@@FoodNTravel thank you ebin chetta...👍♥️
Super,,happy onam
Happy Onam
പൂവിളിയും പുലികളിയും ഊഞ്ഞാൽ
ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി... എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണശംസകൾ ...🌾🌺💐🌸🌸🌺🌾🌻🌺🌸🌸🌺🌺
Happy Onam to you and your family 💖💖
Pazhayidam thirumeni yude
Veettil uthrada sadya.special and very nice. Ebbin, missing Kalpitha and children. Wish you all Happy Onam!
Thank you.. Happy Onam
Your host was so pleasant with a perpetual smile.
Yes 😍😍
@@FoodNTravel pazhayidam enaal enthanu chettaa
തിരുമേനി സന്തോഷം ആയി ആഹാരം ഉണ്ടാക്കും, എബിൻ സന്തോഷമായി കഴിക്കും, ഞങ്ങൾ സന്തോഷം ആയിട്ട് കാണും 👌👌👌👌super
😍😍Thank you
Kidilan sadya
Yes 👌👌
Pazhayidam 💯💯💯
😍🤗
ഭക്ഷണം കഴിക്കുന്നതു കാണാനായിരുന്നു നല്ല ത്👌
Thank you☺️
Njangalude swantham vadakkan sambarrr....🥰
😍👍👍
പ്രത്യേക കോമ്പിനേഷൻ, കൊതി തോന്നുന്നു.
☺️🤗
Ebichayanum Familikkum Sneham Nirajya Onasamsakal
Happy Onam Padmavathi
Super episode thanks ebhi Bhai happy onam
Thank you..Happy Onam 😍
Hi. It was very nice meeting you at Swadhin Bharot Hindu Hotel in Calcutta.
Hi Debashish... Thank you so much brother.
Video kidu Bro...🤗🤗🤗🤗
Thanks bro
Food and travel ഫാമിലിയിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.....😍👍🏻
Happy Onam Shaheer 😍
Uthradom nannay.thanks Ebin brother for the different payasam.
Valare santhosham 😍😍
Love you Mohanettan and Abin bro.
😍❤️
First time watching ur channel....loved ur presentation... sathyathil aa sambarum kaalanum okke kutti kazhikkunnathu kandappol kothi vannu ...will try this payasam soon 👍🏻
Thank you so much 😍🙏
ആള് നൈസ് മനുഷ്യൻ ആണ്..,, അദ്ദേഹത്തിന്റെ കൂടെ ഒരു 7ദിവസം വർക്ക് ചെയ്ത പരിചയം ഉണ്ട്..,, ഞങ്ങളുടെ കോളേജിൽ.... 🤗🤗
😍😍👍
*Itherem feel oddu kudi food kazikkunna vere oru alee njan kanditilla... Yaaa mwonee vayayil kappal odathee arkkum kandu theerkaan patilla ❤️*
Thank you fish n techy ❤️
Awesome 👍
Thirumeniyude oru fan aayathu kondu kandappo onnu nokkitha.....
Happy Onam
Happy Onam Priya
My God super super one why was so late to show
Thank you 😍😍
super payasam
Thank you
ഇലയിൽ ഒഴിച്ച് കഴിക്കാമായിരുന്നു..... പായസം 💞
ചേട്ടനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ ❤️
ഓണാശംസകൾ
Variety payasam.... Yummy.. Thank you..
😍🤗
It’s such a pleasure to watch Yadu’s dad venture into his arena, with joy and happiness, while he churns out all delicacies !!! Ebin is a pleasant host himself. This payasam is an absolute treat, but alas we have to wait, for the following the mango season, in order to replicate this recipe. Keep going Yadu!!
😍
ഈ കുടുംബത്തിലെ എല്ലാവർക്കും ഓണാശംസകൾ നേരുന്നു❤️ കർഷകൻ idukki
Happy Onam to you and your family ❤️
Kothipichu kalanjallo🥰😊
☺️☺️
രണ്ടു ദിവസം ജോലി തിരക്ക് ഉണ്ടായിരുന്നു ,ഇന്ന് അണ്ണൻ്റെ മൂന്ന് ബ്ലോഗ് സും ഒരുമിച്ച് കണ്ട്,നല്ലൊരു ബ്ലോഗ് അണ്ണാ, എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ അണ്ണാ😍😍❤❤👌👌
ഓണാശംസകൾ😍🤗
ഓണം സ്പെഷ്യൽ പഴയിടം മോഹനൻ ചേട്ടന്റെ വീട്ടിലെ സദ്യ പായസം(special)എല്ലാം സൂപ്പർ. കഴിഞ്ഞതവണ വേറൊരു ഇല വച്ചുള്ള പായസം ആയിരുന്നല്ലോ എബിൻ ബ്രോ. 👌
താങ്ക്സ് ഉണ്ട് വിനോദ്.. ശരിയാണ് കഴിഞ്ഞ തവണ ഇല കൊണ്ടുള്ള പായസം ആയിരുന്നു.. ☺️
Super... Randu perkkum happy Onam.. Super episode 👌👌😍😋✌️👍👍👍
Thank you Shemi.. Happy Onam 🤗
Such a good video 😊😊... So much knowledge imparted tooo..God bless 🙏
Thank you Nabila 😍😍
Happy onam. Good God bless you all
🤗
food scientist mohanan sir
സദ്യ സൂപ്പർ അപ്പൊ ഇടിഞ്ഞില്ലതു വന്ന കഴിക്കാൻ കഴിയുമോ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Visit their restaurant...
ഹൃദയം നിറഞ്ഞ
ഒാണാശംസകൾ 🥰🎈🎊
സ്നേഹം നിറഞ്ഞ ഓണാശംസകൾ 😍😍
Apputta...happy.onam
🌹🌹Yummy, ഓണാശംസകൾ 👍👍🌹🌹
എബിച്ചേട്ടാ നിങ്ങൾ ഭാഗ്യവാൻ ..മോഹനേട്ടന്റെ കയ്യ് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ പറ്റിയല്ലോ ...👍👍
Athe 😍😍
Othiri enjoy cheyyan patti ee video kandappol ... Thirumeni de veettil poyi ona sadya kazhikkan pattiyath bhagyam 🙏 Happy Onam to you and family Ebbin 😍😍
Thank you Molly John.. Happy Onam 😍
Super Paayasam 👍🏿
Yes 👌👌👌
ഒരു സിമ്പിൾ മനുഷ്യൻ
Athe 😍
വളരേ ഇഷ്ടമാണ് എബി നേ. പഴയിടത്തിന്റേ യും മകന്റേയും പാചകം.
അവരുടെ നാടൻ രുചികൾ എനിക്കും ഒത്തിരി ഇഷ്ടമാണ്
Ebin your presentation super 👌vegetarian food othiri eshtam❤Yadhu &achan 💕
Thank you Varughese
സൂപ്പർ...❤❤❤നല്ല രസമുണ്ട്... ഹാപ്പി ഓണം എബിൻ ചേട്ടാ 😘😘😘😘😘ചേട്ടന്റെ ടീമിനും ഹാപ്പി ഓണം
Happy Onam Prasad 🤗
@@FoodNTravel ❤❤thx ചേട്ടാ
🙏 very very thanks to mohanettan and ebin brother 🙏 ഓണ ആശംസകൾ
Thank you Harilal..Happy Onam
അടിപൊളി വീഡിയോ👍👍👍 ചേട്ടനും തിരുമേനിയും അഡാർ കോംബിനേഷൻ ..തിരുമേനിയുടെ വീട്ടിൽ ചെന്നിരുന്നു ഫുഡ് കഴിക്കുക എന്നത് ഒരു വലിയ ഭാഗ്യം തന്നെ
ശരിക്കും. അങ്ങനെ ഒരു ഭാഗ്യം ഉണ്ടായി..
Thank you for this very entertaining video Ebin. And thanks a lot Mohanan chetta for information rich recipe. Thanks to Yadu and best wishes for your channel
Thank you so much for your kind words.. 😍😍
കൊള്ളാം നല്ല നല്ല പ്രോഗ്രാം
Thank you ❤️
One of the masterpieces of pazhayidam sir.Thankyou.
👍👍
സൂപ്പർ 🙏🏻ഹാപ്പി ഓണം👍😍😍😍😍❤️
Happy Onam Rajesh 😍😍
@@FoodNTravel ❤️ thank you 👍
Oh bro... Looks very yummy... Feel like running to him n grab the payasam.. Happy onam Ebin bhai & Mohanan chetta...
Thank you Lajeesh.. Happy Onam 😍
A humble human being
☺️☺️
Adipwoli👌😜😍😍😍
Thanks Joy 😍
*സ്നേഹം നിറഞ്ഞ*
*ഓണാശംസകൾ...♥️*
*𝐇𝐚𝐩𝐩𝐲 Onam...🥳*
ഓണാശംസകൾ ❤️❤️
Happy Onam 🌸 🌸 🌸 superb video
Thank you..Happy Onam
സ്നേഹം നിറഞ്ഞ ഓണാശംസകൾ😍👍
ഓണാശംസകൾ വിപിൻ
അടിപൊളി... പഴയിടം 💞💞💞💞കൌണ്ടറും
Thank you 😄
Uruuliu fan😍😍...inganathe steel pathrangal nchanum vangi vechittund...nattilekku kondokan...love from saudi😍
😍😍👍
Happy onam setta...and super videos...😃😃😃
Thank you ❤️
Happy onam👌👌👌👍👍💐💐
Happy Onam Rajitha