അട പ്രഥമൻ ഇല്ലാതെ എന്ത് സദ്യ, കിടിലൻ രുചി 😋👌 | onam Special | Ada Pradhaman | Keralastyle| Payasam

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 168

  • @rejikarejika9356
    @rejikarejika9356 2 месяца назад +9

    സൂപ്പർ.എനിക്കേറെ ഇഷ്ടമുള്ള ഐറ്റം❤️

  • @TessyBaiju-y7z
    @TessyBaiju-y7z 2 месяца назад +8

    ഇക്ക കണ്ടിട്ട് കൊതി തോന്നുന്നു അടപ്രഥമൻ പായസം ഏതായാലും ഓണത്തിന് വെക്കണം ❤️❤️❤️🥰🥰👍👍

  • @lathikanagarajan7896
    @lathikanagarajan7896 2 месяца назад

    Payasam adipoli..ithrem nalla bharthbine kittiya Samla enthu bhagaya vayhi God blless❤❤❤❤

  • @Stuvert-o9l
    @Stuvert-o9l 2 месяца назад +2

    Super Payasam.Super avatharanam.All the best.

  • @teresa29810
    @teresa29810 2 месяца назад +1

    Oh nice. Kandittu ithiri kudikkan thonnunnu.

  • @manjupvmanjupv6095
    @manjupvmanjupv6095 2 месяца назад +3

    കണ്ടപ്പോൾ ഇപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു

  • @DEEPA.N.D-jt4hg
    @DEEPA.N.D-jt4hg 2 месяца назад +3

    Adipoli super ayittud....

  • @smithajayan8714
    @smithajayan8714 2 месяца назад +18

    ഇക്കാ കണ്ടിട്ട് കൊതി തോന്നുന്നു സൂപ്പർ 🥰🥰

    • @noufalm2356
      @noufalm2356 2 месяца назад

      🎉

    • @noufalm2356
      @noufalm2356 2 месяца назад

    • @noufalm2356
      @noufalm2356 2 месяца назад

      ❤😂🎉😢😮😅😊❤😂🎉😢😮😅😊❤😂🎉😢😮😅😊

  • @gireeshkumarkp710
    @gireeshkumarkp710 2 месяца назад +4

    ഹായ്,നസീർഇക്ക,ഓണംസ്പെഷ്യൽഅടപ്രഥമൻസൂപ്പർ,❤

  • @pradiipsv7655
    @pradiipsv7655 2 месяца назад

    അട പ്രദമിനു ജീരകം ചേർക്കില്ല.. പായസം ആയി പോകും.. എങ്കിലും ഈ നാടൻ സ്റ്റൈൽ കൊള്ളാം ❤

  • @BINISHABINU-d1j
    @BINISHABINU-d1j 2 месяца назад

    Nalla mazhayum adaprathamanum super

  • @SinduSajeev-oq7no
    @SinduSajeev-oq7no 2 месяца назад

    അടിപൊളി ഉണ്ടാക്കണം🎉🎉♥️👍

  • @Minison-n9b
    @Minison-n9b 2 месяца назад +3

    ചൗവരി കൂടി ചേർക്കണം ❤❤❤❤❤❤പ്രഥമൻ spr

  • @junaidksd5997
    @junaidksd5997 2 месяца назад +72

    Oru 5 like tharumo 😥❤❤

  • @binduv3663
    @binduv3663 2 месяца назад +2

    ഈ ഓണത്തിന് എന്തായാലും അടപ്രഥമൻ ഉണ്ടാക്കും ഇതുപോലെതന്നെ ❤❤ രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് എനിക്ക് ❤❤❤❤❤

  • @KesavanRajeev
    @KesavanRajeev Месяц назад

    Adipoliadapradaman

  • @radhakrishnankv3343
    @radhakrishnankv3343 2 месяца назад

    ഇക്ക. സൂപ്പർ. ആയിട്ടുണ്ട്. 👌.

  • @lekhasaju7264
    @lekhasaju7264 2 месяца назад +2

    സൂപ്പർ പായസം ചേട്ടാ 🥰

  • @SandeepSandeeps-w5h
    @SandeepSandeeps-w5h Месяц назад

    കൊള്ളാം 👌👍

  • @Samirafeek
    @Samirafeek Месяц назад

    Chawari idillei🎉

  • @jayabalakrishnan3487
    @jayabalakrishnan3487 2 месяца назад +2

    Super ooo super

  • @mathewsonia7555
    @mathewsonia7555 2 месяца назад

    സരസമായ സംഭാഷണം, സ്വാദിഷ്ടമായ ഭക്ഷണം,❤

  • @marykuttymathew8851
    @marykuttymathew8851 2 месяца назад

    Wow adipoli ❤

  • @liniroy5874
    @liniroy5874 2 месяца назад +1

    Adipoli super 😋😋👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @Sajira1
    @Sajira1 2 месяца назад +12

    ചെറിയ അടയെ ഇത് വരെ കണ്ടിട്ടുള്ളു. വലുത് ആദ്യ മായിട്ടാണ് കാണുന്നത്. അങ്ങനെ ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ

    • @sabuniyas1449
      @sabuniyas1449 2 месяца назад

      മിക്ക സൂപ്പർ മാർക്കറ്റുകളിലും ഉണ്ട്

    • @subramaniank1327
      @subramaniank1327 2 месяца назад

      ചെറിയ അടയാണ് കൂടുതൽ രുചി

    • @martinjoseph5068
      @martinjoseph5068 2 месяца назад

      No

    • @harikrishnanm6713
      @harikrishnanm6713 2 месяца назад +1

      🤔 വലിയ അട ആണ് അട പ്രഥമൻ പായസത്തിനു ❤️ നിങ്ങളു കഴിച്ചത് പാലട പായസം ആയിരിക്കും അതാവും ചെറുത് ചൈനീസ് അട

    • @harikrishnanm6713
      @harikrishnanm6713 2 месяца назад +1

      ​@@subramaniank1327തേങ്ങ ആണ് 🤣😂 നിങ്ങൾ നല്ല പായസം കഴിച്ചിട്ടില്ല അതാണ്

  • @Smitha22
    @Smitha22 2 месяца назад +1

    Spr ekka...onathinu try cheyyum

  • @renjukv4836
    @renjukv4836 2 месяца назад +14

    കണ്ടിട്ട് തേങ്ങ പാൽ കുറവ് ആണല്ലോ?

  • @user-ed5ex2yf7y
    @user-ed5ex2yf7y 2 месяца назад

    Ayoo super👍

  • @sobhanamohan8825
    @sobhanamohan8825 2 месяца назад

    സൂപ്പർ❤❤❤❤

  • @lekhavishal2850
    @lekhavishal2850 2 месяца назад

    സൂപ്പർ ❤️❤️👌🏻❤️❤️

  • @AniAni-ws3nk
    @AniAni-ws3nk 2 месяца назад

    സൂപ്പർ 🥰👍

  • @mobetrajan
    @mobetrajan 2 месяца назад +3

    സൂപ്പർ

  • @ayoobmahmood873
    @ayoobmahmood873 2 месяца назад

    ഇക്കോ തേങ്ങാ കൊത്ത് വേണ്ട ല്ലോ പ്രധാമനിൽ. എന്തായാലും സൂപ്പർ

  • @sosammaabraham-q5u
    @sosammaabraham-q5u 2 месяца назад

    Good presention, kollam

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 2 месяца назад +4

    ഷംലത്ത പറഞ്ഞത് തന്നെ സൂപ്പർ പ്രഥമൻ 👌🏼

  • @teresa29810
    @teresa29810 2 месяца назад

    Theerchayayum ithupole onam weekil oru divasam cheyyunnundu.

  • @Reshma34846
    @Reshma34846 2 месяца назад

    Wow powli 🥰🥰🥰❤️❤️❤️

  • @jollyjoseph9021
    @jollyjoseph9021 2 месяца назад +1

    Adda hot water ill kazhukiya shesham radampalil adda vevich eduthal taste kudumm

  • @ShifnaKalidhShifnaKalidh
    @ShifnaKalidhShifnaKalidh 2 месяца назад

    Masha allah super Ekka ❤

  • @johnvarghese6421
    @johnvarghese6421 2 месяца назад

    Super Adipoli❤❤❤❤❤

  • @sudarsudar2304
    @sudarsudar2304 2 месяца назад

    Super 👍🌹

  • @beenathomas502
    @beenathomas502 2 месяца назад +1

    ചേട്ടായി.....❤👌

  • @ManiMani-pf3rq
    @ManiMani-pf3rq 2 месяца назад

    Adipoli Payasam super

  • @sekharanoop1981
    @sekharanoop1981 2 месяца назад +1

    എല്ലാ videos ഉം കാണാറുണ്ട്,simple and beautiful❤❤, ഒരു suggestion ഉള്ളത് nonstick പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ metal ൻ്റെ തവി പോലുള്ളവ ഉപയോഗിക്കാതിരുന്നെങ്കിൽ വളരെ നന്നായേനെ

  • @nikithachellamma3844
    @nikithachellamma3844 2 месяца назад +1

    ഓണമല്ലേ നസീർ ഇക്ക ഉണ്ടാക്കാം Ok ഓണാശംസകൾ

  • @lathamohan7705
    @lathamohan7705 2 месяца назад

    Super ❤

  • @AlbinMonPReji
    @AlbinMonPReji 2 месяца назад

    Super❤❤❤

  • @ManjuPrasad-y4x
    @ManjuPrasad-y4x 2 месяца назад +1

    Super..... Happy onam

  • @shinykonghot4233
    @shinykonghot4233 2 месяца назад +1

    Wowwwwwww

  • @binduv3663
    @binduv3663 2 месяца назад +1

    അടയേക്കാളിലും കൂടുതൽ അണ്ടിപ്പരിപ്പും മുന്തിരിങ്ങയും തേങ്ങാക്കൊത്തും ആണ് എന്നാലും കാണാൻ നല്ല രസമുണ്ട് വായിൽ വെള്ളം വരുന്നു ഇക്ക പൊളിയാണ് ❤❤❤

  • @celinesunny4376
    @celinesunny4376 2 месяца назад

    Delicious 🤪

  • @harikrishnanm6713
    @harikrishnanm6713 2 месяца назад

    തിരുവിതാം കൂർ ❤️ അട പ്രഥമൻ ❤️ എന്റെ അമ്മ ഓണത്തിന് പ്രഥമൻ ആണ് വക്കുക ❤️ അരി പൊടിച് ഇല യിൽ പരത്തി വേവിച്ചു എടുത്ത് കട്ട്‌ ചെയ്ത് ഉണ്ടാക്കും ❤️ സൂപ്പർ ടേസ്റ്റ് ആണ്. കടയിൽ നിന്നും. വാങ്ങാറില്ല ഈ പാക്കറ്റ് ❤️

  • @gauthamts2484
    @gauthamts2484 2 месяца назад

    Superb. Kochi varunnu

  • @arunkrarunkr8014
    @arunkrarunkr8014 2 месяца назад

    My favourite payasom🤤

  • @bhakta2k
    @bhakta2k Месяц назад

    തമിഴ്നാട്ടിലെ പുളിങ്കറി

  • @sabuniyas1449
    @sabuniyas1449 2 месяца назад +7

    സത്യം പറഞ്ഞാൽ ഈ അടുത്ത കാലത്തൊന്നും പായസം കണ്ട് ഇത്ര ഇഷ്ടം തോന്നിയിട്ടില്ല

  • @Rajalekshmi305
    @Rajalekshmi305 2 месяца назад +1

    👌🏻👍🏻sooper ❤️

  • @adithyavunni3911
    @adithyavunni3911 2 месяца назад +1

    Spr ❤❤

  • @Anithapraveen1950achu
    @Anithapraveen1950achu 2 месяца назад +1

    Very good 👍 beautiful

  • @shylaja.pshylaja9215
    @shylaja.pshylaja9215 2 месяца назад

    Super taist🤤

  • @padmavathi9733
    @padmavathi9733 2 месяца назад +1

    ഇക്കാ.ഇക്ക ഉണ്ടാക്കd ന്ന എല്ലാ വിഭവങ്ങളും ഒന്നിന്നൊന്ന് മെച്ചമാണ്. കൈ പുണ്യ o നല്ല പോലെ ഉണ്ട്. ഓണത്തിൻ്റെ ഐറ്റംസുകളൊക്കെ ഇനി ഉണ്ടാക്കണേ, ഷംന ചേച്ചിയോട് അന്വേഷണം പറയണേ.ആശക്ക' ര പ്രഥമ ന് കണക്കായിട്ടുള്ളതാണ്. നല്ല കളർ.

  • @KjJohnson-e7g
    @KjJohnson-e7g 2 месяца назад +1

    Very nice payasam

  • @suseelamenon4209
    @suseelamenon4209 2 месяца назад +1

    Very good 😌👍 nazier ❤🎉

  • @SleebyReji
    @SleebyReji 2 месяца назад +1

    Superr. .

  • @jinugopi506
    @jinugopi506 2 месяца назад

    ❤❤❤❤ super ❤❤❤❤

  • @sridevinair4058
    @sridevinair4058 2 месяца назад +1

    👌👌👌❤️❤️

  • @gnanadass6831
    @gnanadass6831 2 месяца назад

    Nice👌

  • @surjithp9425
    @surjithp9425 2 месяца назад

    സൂപ്പർ👍

  • @donvargheseantony6429
    @donvargheseantony6429 2 месяца назад

    Poli chu

  • @JensonThomas-o9k
    @JensonThomas-o9k 2 месяца назад

    Super payasam

  • @joicychacko8471
    @joicychacko8471 2 месяца назад

  • @miniphilip1684
    @miniphilip1684 2 месяца назад +2

    Yummy yummy 😋

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw 2 месяца назад

    Hai ikka super 👍👍👍

  • @MiniMoni-u8s
    @MiniMoni-u8s 2 месяца назад +3

    സൂപ്പർ ഇക്ക

  • @kuwaitigirl5779
    @kuwaitigirl5779 2 месяца назад

    Ikka variety payasangal kanichu tharane

  • @ranjuvimod5262
    @ranjuvimod5262 2 месяца назад

    ❤❤❤

  • @VeenaT.O
    @VeenaT.O 2 месяца назад +1

    👍👍👍👍👌👌👌👌

  • @ajojiju9697
    @ajojiju9697 2 месяца назад

    Super ikka .Happy onam🎉🎉🎉

  • @deepuvellarada1880
    @deepuvellarada1880 2 месяца назад

    👍🏻

  • @arunkrarunkr8014
    @arunkrarunkr8014 2 месяца назад +2

    Chetta chicken thoran undakkunnathu idavoo..

  • @sajimons4679
    @sajimons4679 2 месяца назад +2

    അൽപ്പം മധുരം കൂടിപ്പോയി..

  • @harisizwa176
    @harisizwa176 2 месяца назад +1

    😋👌

  • @arunk-kq1ye
    @arunk-kq1ye 2 месяца назад +1

    ഇഷ്ടപ്പെട്ടു ❤❤

  • @MolMone-ok6so
    @MolMone-ok6so 2 месяца назад

    Super

  • @valsalas6448
    @valsalas6448 2 месяца назад +3

    ശർക്കര, കൂടുതൽ, പാൽ കുറച്ചുകൂടി ചേർക്കണം

  • @binduroji7836
    @binduroji7836 2 месяца назад

    Nice

  • @ramkumarsreevilas6402
    @ramkumarsreevilas6402 2 месяца назад

    വീട്ടിൽ ഉണ്ടാക്കാറുണ്ട്.. പക്ഷേ ജീരകവും ഉപ്പും ചേർക്കാറില്ല.. അട കുറച്ചുകൂടി ചെറുതാക്കണം ശർക്കരയിൽ കിടന്ന് ഇതിലും കൂടുതൽ വരണ്ടുവരണം... 👌🏻👍🏻

  • @sasikumarclassic486
    @sasikumarclassic486 2 месяца назад +1

    Sooopr

  • @jibimathew596
    @jibimathew596 2 месяца назад

    👍👏🏻🙏

  • @sajinisajusaju6148
    @sajinisajusaju6148 2 месяца назад +3

    നിങ്ങൾ ഇപ്പോൾ പല കമന്റ്‌ മറുപടി കൊടുക്കുന്നില്ല.
    എന്തുകൊണ്ട് ❓️
    ഇഷ്ട്ടപെടുന്ന പ്രേഷകർക്ക് നിങ്ങൾ മറുപടി കൊടുക്കാൻ ഉള്ള വിനയം കാണിക്കണം ✌🏻️
    വീഡിയോ മാത്രം ഇട്ട് പോയാൽ പോരാ. എല്ലാവർക്കും ക്യാഷ് ആണ് വലുത് പക്ഷെ. ഞങ്ങളെ പോലെ ചിലർ കാണുന്നത് കൊണ്ട് ആണ് എന്നുകൂടി തിരിച്ചറിയുക ✌🏻️

  • @ammuvilambil8032
    @ammuvilambil8032 2 месяца назад

    Sir in our side paladapradhaman with cows ' milk we make for that Ada is made fresh Or ready made Ada is broken into small pieces with mixie Then sugar only is used Cashew and kiss miss will be less only In valluvanad this Ada pradhaman is there if aged people get expired 16 th day A feast will be given to known people in it also Ada is broken into small pieces Coconut milk is used and jaggery should be less and The other ingredients also should be less Pradhaman should be more watery Then For pradhaman yellow jaggery is better The payasam Aravana etc which we get from temples this black jaggery is better For Onam Eticchu pizhinja payasam we make Same as the procedure of ikka .But here raw rice is taken and cooked well You cannot identify the shape of rice that much. In this jaggery Coconut milk etc are added Try that Ikka and madam together one day .pardon me .I do not know Malayalam Typing Actually it is a disgrace for me I am sorry All vegetarian dishes of ikka I am trying ones in a while Thank you Let the village spices get more and more name and fame !

  • @jayakumarjayan204
    @jayakumarjayan204 2 месяца назад +2

    കാടു വറക്കേണ്ട ഇക്ക. 😌

  • @PreethisKitchenWorld
    @PreethisKitchenWorld 2 месяца назад

    ❤🎉

  • @reenatitus56
    @reenatitus56 2 месяца назад +1

    Adiboli

  • @midhunraj9736
    @midhunraj9736 2 месяца назад +4

    Full cocunut milk pattichu .Egane alla texture like shake pole erikkanam pinne colour ethra dark avilla

  • @syamalar539
    @syamalar539 2 месяца назад +4

    അട ചെറുതായി പൊടിച്ചു ശർക്കര പകുതി കുറച്ചു chauwari ചേർത്ത് ഉണ്ടാക്കിയാൽ അട പായസം സൂപ്പർ ആകും

    • @dr.danieljose3633
      @dr.danieljose3633 2 месяца назад

      അപ്പോൾ ചവ്വരി പായസം ആകും.😮

    • @syamalar539
      @syamalar539 2 месяца назад

      @@dr.danieljose3633 അട പായസം കണ്ടിട്ടും കഴിച്ചിട്ടും ഇല്ല അല്ലേ 😂

  • @valsalaaravindan9514
    @valsalaaravindan9514 2 месяца назад +1

    ഇതെന്താ പുളിയിഞ്ചിയുടെ കളർ അടപ്രഥമന്.. അടിപൊളി എന്ന് തനിച്ചങ്ങു പറഞ്ഞാൽ ഭേഷായി 😂😂😂

  • @userajjsjs
    @userajjsjs 2 месяца назад

    ചൗവ്വരി എന്താ ഇടാത്തെ??

  • @thulasivasudevakuruppu7997
    @thulasivasudevakuruppu7997 2 месяца назад +1

    Engane alla ada payasam undakunnath

  • @geethamk9263
    @geethamk9263 2 месяца назад +1

    ഏലക്കായുടെ പുറം തോൽ ചേർക്കരുത് ചേട്ടാ😊