ആട് പാചകം | Whole Lamb Grilled | Hilltop Kitchen near Mangalam Dam, Palakkad

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1,2 тыс.

  • @HilltopKitchen
    @HilltopKitchen 4 года назад +1806

    ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസം..💖

    • @littleyingbao6737
      @littleyingbao6737 4 года назад +21

      Poli bro Ella videosum kaanarund

    • @lindajobin8425
      @lindajobin8425 4 года назад +9

      ❤️❤️

    • @FoodNTravel
      @FoodNTravel  4 года назад +265

      എനിക്കും അങ്ങനെ തന്നെ ആയിരുന്നു.. വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.. അവിടെ വരാനും നിങ്ങോളോടൊപ്പം പാചകം ചെയ്യാനും കഴിക്കാനുമെല്ലാം സാധിച്ചതിൽ ഒത്തിരി സന്തോഷം.. 😍❤️

    • @anuanu6105
      @anuanu6105 4 года назад +7

      Adipoli experience ebbin cheattooo.. view uufff.. powli

    • @LION_OF_JUDHA1
      @LION_OF_JUDHA1 4 года назад +4

      ❤️❤️

  • @akashb6202
    @akashb6202 4 года назад +60

    ഞാൻ കാണാറുണ്ട് ഹിൽ ടോപ് കിച്ചൻ.... ഇത്ര കഷ്ടപ്പെട്ടിട്ടും അവർക്ക് subscribe കുറവായിരുന്നതിൽ സങ്കടം ഉണ്ടാരുന്നു.... താങ്കളെ പോലുള്ള സീനിയർs സ്‌പോർട് ചെയുന്നതിൽ വളരെ അധികം സന്തോഷം ഉണ്ട്😊😊😊

  • @i.m_mvr
    @i.m_mvr 4 года назад +114

    എന്റെ അഭ്യർത്ഥന മാനിച്ച് ഈ സഹോദരങ്ങളുടെ കൂടെ ഒരു വിഡിയോ ചെയ്തത് ഇപ്പോഴും വിശ്വാസം ആകുന്നില്ല. ഒരായിരം നന്നിയുണ്ട് എബിൻ ചേട്ടാ ☺😊

  • @robinsonkjacob5222
    @robinsonkjacob5222 4 года назад +229

    ❤️ഒത്തിരി കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്നവരാണ്... സെബിൻ & എബിൻ ഈ വീഡിയോ കാണുന്നവർ മാക്സിമം അവരെയും കൂടി സപ്പോർട്ട് ചെയ്യണം❤️👍

  • @firdousecholoth266
    @firdousecholoth266 4 года назад +59

    ഹിൽടോപ്പ് അടിപൊളി സ്ഥലം
    നേരിൽ കാണുവാൻ വല്ലാത്ത ആഗ്രഹം
    വീഡിയോ അടിപൊളിയായിട്ടുണ്ട്
    👍👍👍👍👍👍💖💖💖💖💖

    • @FoodNTravel
      @FoodNTravel  4 года назад +6

      താങ്ക്സ് ഉണ്ട് ഫിർദൗസ്.. സ്ഥലവും ഫുഡും എല്ലാം അടിപൊളിയാണ്.. 😍👍

  • @binobabu7692
    @binobabu7692 4 года назад +27

    പായസം കുടിച്ച് ഉറങ്ങി എഴുന്നേറ്റപ്പോൾ ദാ ഇരിക്കുന്നു നല്ല ഉഗ്രൻ മട്ടൻ ഗ്രിൽഡ്... മനസ്സ് നിറഞ്ഞു...👌👌👌..നല്ല രുചി..🤤🤤🤤💕💕💕💕

  • @രാജുകോടിയത്ത്

    ആ സ്ഥലം കണ്ടാല്‍ തന്നെ മതി ....
    ഭക്ഷണം പോലും വേണ്ട ...
    ♥♥♥

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് രാജു

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 4 года назад +2

    ഇതു പോലെ വ്യത്യസ്ത രുചികൾ തേടിയുള്ള എബിൻ ചേട്ടൻ്റെ പ്രയാണം തുടരുന്നു അതിനായി കാടന്നല്ലാ നാടെന്നല്ലാ നല്ല രുചികൾ എവിടുണ്ടോ അവിടെ എല്ലാം ചേട്ടൻ എത്തിച്ചേരുന്നു ഒപ്പം നമ്മളേയും എത്തിയ്ക്കുന്നു

  • @praveenchand8035
    @praveenchand8035 3 года назад +4

    ചേട്ടായി എന്റെ ജീവിതത്തിൽ ആദ്യമാണ് ഹിൽ ട്ടോ പ്പ് കിച്ചൺ കാണുന്നത് ..ഞാൻ കണ്ടു ഹാപ്പി ആയി എബിൻ ചേട്ടനും അതു പോലെ ഹാപ്പി ആയി ഡസ്റ്ററിൽ പോയി കാണും ....👍👍👍

    • @FoodNTravel
      @FoodNTravel  3 года назад +1

      ഞാനും ഹാപ്പി ആയി. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 👌👌

  • @shafeerhameed1708
    @shafeerhameed1708 2 года назад +2

    സെബിനും എബി നും കൂടി തകർത്തു ഈ രണ്ടുപേരും വളരെ നന്നായിഫുഡ് ആസ്വദിച്ച് കഴിക്കുന്നവരാണ് അതുപോലെ പ്രേക്ഷകരെ കൊതിയുടെ മുൾമുനയിൽ എത്തിക്കും നല്ല അടിപൊളി വീഡിയോ

  • @maqthulahammed8191
    @maqthulahammed8191 4 года назад +5

    കുറച്ച് ദിവസം തിരക്കായിപ്പോയ് വീണ്ടും വന്നു അടിപോളി
    രണ്ട് പേരേയും എനിക്ക് ഇഷടമാണ് നല്ല നാടൻ സംസാരം

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ബ്രോ 🤗🤗

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 года назад +2

    ഏതു ഭക്ഷണത്തിനെയും പറഞ്ഞ്, കേൾവിക്കാരന്റെ വായിൽ വെള്ളം നിറക്കാനുള്ള ആ കഴിവുണ്ടല്ലോ.... ഈ ആഴ്ചത്തെ എന്റെ കൈയടി.. നിങ്ങൾക്ക് 👏👍 we love you.... ♥️

  • @tasteandvibes9584
    @tasteandvibes9584 4 года назад +4

    ഇത് വരെ കാണിച്ചതിൽ നിന്നും വളരെ വ്യത്യസ്ത മായ ഒരു വീഡിയോ....., പൊളിച്ചു

  • @femyfemy2725
    @femyfemy2725 4 года назад +12

    ആടുപാചകം caption കണ്ടപ്പോൾ ആടുജീവിതം ഒന്നോർത്തുപോയി....
    .
    എബിൻ ചേട്ടൻ and team 😇👍👌

  • @fairysrreal180
    @fairysrreal180 4 года назад +18

    Dear Ebbin Brother thank you for supporting another one of our favourite vloggers on YT, we hope you collaborate more in the future.

    • @FoodNTravel
      @FoodNTravel  4 года назад +2

      Sure.. 👍 Thank you so much for watching my videos 🤗

  • @vibinvibin9344
    @vibinvibin9344 4 года назад +8

    ഇത്രയും risk എടുത്തു ഇങ്ങനെ ഒരു വീഡിയോക്ക് സഹകരിച്ച എബിൻ ചേട്ടന് ഒരു big salute 😍✌️👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് വിബിൻ ☺️

  • @messiha3818
    @messiha3818 4 года назад +92

    Hiltop kitchen കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോ

  • @iamhere4022
    @iamhere4022 4 года назад +1

    Offroad ഉം ഫൂഡ് ഉം ..നല്ല കാഴ്ചകളും ...😍😍😍superb vedeo👍👍

  • @rajeshpanikkar8130
    @rajeshpanikkar8130 4 года назад +5

    കൊള്ളാം സൂപ്പർ ഇത് സൗദികൾ ഇങ്ങനെ മുഴുവനോടെ ആടിനെ വേവിച്ചിട്ട് ആ വെള്ളത്തിൽ അരിയിട്ട് ചോറാക്കി കഴിക്കും സൂപ്പറാണ് ആടിനെ ഗ്രില്ല ചെയ്യും

  • @ItsmeAnnamma
    @ItsmeAnnamma 4 года назад +1

    Clarity vere level🥰🥰🥰editing superb ❣️❣️pine food kandal kazhikan kothiyakum 🤗🤗🤗

  • @i8teeenn235
    @i8teeenn235 4 года назад +19

    ആട് ഒരു ഭീകരജീവി ആണ്

  • @manojnattunilam1487
    @manojnattunilam1487 4 года назад +1

    Ebin Bhai..kazhinja divassam mattoru channel il ithu kandappol thanne thonniyirinnu, thangalum ruchi thedi avide chellumennu....adipoli 😋😋😋

  • @martinnjoseph7987
    @martinnjoseph7987 4 года назад +52

    Very happy to see Ebbin chettan with Hilltop Kitchen. Really wished this combo to join for one video. Great work!!

    • @FoodNTravel
      @FoodNTravel  4 года назад +7

      Thank you Martin ❤️❤️

  • @lijomathew5117
    @lijomathew5117 4 года назад +2

    Food and travel @ Hilltop അടിപൊളി വീഡിയോ

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ലിജോ 😍

  • @subinphilip6918
    @subinphilip6918 4 года назад +8

    Food n travel and hilltop kitchen
    ഒത്തിരി ആഗ്രഹിച്ച combo 😍😍

  • @shravanatari8586
    @shravanatari8586 3 года назад +1

    Nice description, dear friend. Nice video.

  • @daisil6613
    @daisil6613 4 года назад +20

    Chettende mannassu 100%+Positive Annu ❤️

  • @nishakannan4177
    @nishakannan4177 4 года назад +1

    നിങ്ങളുടെ വീഡിയോയിൽ കൂടെ palakkadinthe സൗന്ദര്യം കാണിച്ചു തനത് thanks👌👌👌👌👌👌❤️❤️❤️❤️

  • @maneshmathew4677
    @maneshmathew4677 4 года назад +5

    സെബിൻ - എബിൻ സഹോദരങ്ങളെ പിന്തുണക്കുന്ന എബിൻ ചേട്ടന് നന്ദി..

  • @anishspta999
    @anishspta999 4 года назад +1

    ആഹാ കൊതിയാവുന്നു..... നല്ല ആംമ്പിബിയൻസ്.... അവിടിരുന്നു കഴിക്കാൻ സൂപ്പർ ഫീൽ..... എന്നും എപ്പോളും കൂടെ തന്നെ 😍🥰🥰🥰

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബ്രോ.. എന്നും കൂടെ ഉണ്ടാവണം 🤗🤗

  • @unnikrishanp9051
    @unnikrishanp9051 4 года назад +8

    എബിൻ ചേട്ടാ 😀
    എന്താ ഇപ്പൊ പറയുക
    പൊളിച്ചു ഇന്നത്തെ item 😋🤩

    • @FoodNTravel
      @FoodNTravel  4 года назад +2

      താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ 😍😍

  • @rahulnarayan7253
    @rahulnarayan7253 4 года назад +2

    Enikku ishttamulla 2 youtubers orumichappol ❤️❤️❤️ wat a moment ... Hilltop travel ❤️❤️

  • @sareeshkumarsasidharan4095
    @sareeshkumarsasidharan4095 4 года назад +38

    ഞാനും കാത്തിരുന്നെത് ഈ കോമ്പിനേഷൻ ഹിൽടോപ്പിലെ എബിച്ചായൻ

  • @sujinks1
    @sujinks1 4 года назад +2

    വളരെ വളരെ ഇഷ്ടപ്പെടുന്ന 2 യുട്യൂബ് ചാനല്‍ 😍😍😍😍👌👌👌

  • @jayeshck3128
    @jayeshck3128 4 года назад +4

    മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാ നിച്ച
    എബിൻ ചേട്ടനും കുടുംബത്തിനും
    ADV ഹാപ്പി ക്രിസ്തുമസ്🎂💖💖💖

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ജയൻ 😍🤗

  • @sheebareji8941
    @sheebareji8941 2 года назад +1

    നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി വീഡിയോ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ഷീബ.. വളരെ സന്തോഷം 🤗🤗

  • @sanjurl8407
    @sanjurl8407 4 года назад +5

    Ebin chettan Hilltop Kitchen il ninnum ippool notification vannu same video same time😋 and there videos are awesome correct allleee

  • @jithin3624
    @jithin3624 4 года назад +1

    Facebookil video kandu YouTubil vannum comment cheyunnae njan ☺️☺️
    2 positive vibe persons & amazing beauty of hill top 😍😍

  • @khumbafernando2557
    @khumbafernando2557 4 года назад +12

    Loads of effort and energy involved 👍👍👍🤗

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 года назад +2

    പ്രകൃതി ഭംഗി ആസ്വദിച്ചുള്ള ഫുഡ് വീഡിയോ അടിപൊളി ശരിക്കും അവിടെ പോയി കഴിക്കാൻ തോന്നിപ്പോകും അത്രയ്ക്കും നല്ല വിവ് എബിൻ ചേട്ടാ 😋😋😋😋 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  4 года назад +1

      ശരിയാണ്.. നല്ല ഭംഗിയുള്ള കാഴ്ചകൾ ആണ്.. 😍😍

  • @jomonjoseph7532
    @jomonjoseph7532 4 года назад +3

    Sebin Chettan... Full on.. Full power..

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +2

    എബിച്ചേട്ടൻ ഇവിടെവന്നു ഇവരുടെകുടെ ഒരു വീഡിയോ ചെയ്യണം എന്നുള്ളത് ശെരിക്കും ആഗ്രഹിച്ചിരുന്നു..പ്രദിക്ഷിച്ചിരുന്നു അത് നടപ്പിലാക്കി ❤സൂപ്പർ😍😍😍👌

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് രഞ്ജിത്ത് 😍😍

  • @soumiarajeev731
    @soumiarajeev731 4 года назад +7

    എബിന്‍ ചേട്ടാ ഒരുപാട് നന്ദി ഉണ്ട് Hilltop Kitchen Support ചെയ്തതിന്

    • @FoodNTravel
      @FoodNTravel  4 года назад +1

      Valare nalloru experience aayirunnu avarude koode.. 😍😍

  • @abiabizz1853
    @abiabizz1853 4 года назад +1

    രണ്ടു പേരുടെയും ചാനലിൽ കയറി വീഡിയോ കണ്ടു രണ്ടാളും സൂപ്പർ എബിൻ ചേട്ടാ ummmaaaaaa😘😘😘

  • @alexmathew4436
    @alexmathew4436 4 года назад +18

    ആദ്യം എബിൻ ചേട്ടന്റെ കണ്ടു, ഇനി Hilltop kitchen കാണണം,

  • @vishnuraju2129
    @vishnuraju2129 2 года назад +1

    ചേട്ടാ സൂപ്പർ വീഡിയോ. നല്ല അവതരണം. പ്രകൃതി മനോഹാരിത വീഡിയോ യിൽ മുഴുവൻ ഉണ്ട്. Food kidilam🥰❤

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് വിഷ്ണു 🥰🥰

  • @aishwaryap9871
    @aishwaryap9871 4 года назад +5

    This channel deserves million of followers 😍😍😍😍 Ebin Chetta hats off to your Hardwork.....may u reach millions of followers soon..😊😊😍😍🤗God bless you

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Aishwarya 😍😍

  • @onwheels3607
    @onwheels3607 4 года назад +1

    എബിൻ ചേട്ടാ ഇങ്ങളുണ്ടല്ലോ രുചിച്ചു നോക്കിട്ട് ആ മൂവ്മെന്റിൽ പറയുന്ന ഫീലുണ്ടല്ലോ ഹാഹാ അന്തസ്സ്..... lvu live yung live long... god bless us 🤗🤗

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് വിനീത് 😍😍

  • @abelthomas115
    @abelthomas115 4 года назад +7

    എബിൻ ചേട്ടൻ ഇഷ്ടം 😍👌❤

  • @ancy5794
    @ancy5794 4 года назад +1

    Ebby chettan taste nokkiyappo ente vayil kappal odikan Ulla vellam vannutto😋😋😋😋😋😋

  • @ajoyvijay11
    @ajoyvijay11 4 года назад +25

    Sebin ettan always spread postive vibe.. Sebin + Ebbin = vera level feel 😇😇 also video coverage is damn good ebbin chetta 👏👏

  • @XaviKv
    @XaviKv 4 года назад +1

    Super bhai,,, supper. Polichu. Liked very much

  • @varughesethomas8888
    @varughesethomas8888 4 года назад +3

    Ebin Chettaaaa Nalla Testa Massala Purrattiya matton Chuttathu Soup 🍲 Super Vazil Vellem Niranju 😀😀😀Haiii

    • @FoodNTravel
      @FoodNTravel  4 года назад +2

      Thank you Varughese Thomas 😍😍

  • @abhijithpvkd6412
    @abhijithpvkd6412 4 года назад +2

    പൊളി എബിൻ ചേട്ടാ, രണ്ടാളേയും വീഡിയോ കണ്ടു

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് അഭിജിത്

  • @shibuxavier8440
    @shibuxavier8440 4 года назад +3

    ഹിൽ ടോപ്പ് മച്ചാൻ പൊളിയാണ്
    എബിൻ ചേട്ടാ 😁❤️❤️

    • @FoodNTravel
      @FoodNTravel  4 года назад +1

      ശരിക്കും 👌👌

  • @joymeladoor
    @joymeladoor 4 года назад +1

    ഞാനും വിചാരിച്ചു എന്താ hill top kitchen വരാത്തതത് ദെ വന്നു❤️😍❤️ കിടു അവിടെയ്ക്കുള്ള off road യാത്രയും, പാചകസ്ഥലവും പ്രകൃതിയും 😍😍😍😍

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ജോയ്.. യാത്രയും, കാഴ്ചകളും പാചകവും രുചികളും എല്ലാം കൊള്ളാമായിരുന്നു.. അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു 😍😍

  • @wlllan7481
    @wlllan7481 4 года назад +5

    പാവം ആട് 😋😋😋
    ❤love from pathanamthitta ❤

  • @nichumol7666
    @nichumol7666 4 года назад +1

    Ebin chettaaa...oroo praavashyavum variety aanalllo..... nannayittunde kettoo.....ebin chettaante Oru vedio polum skip cheyyarilla ...ellam onninonnu better... super ... god bless you and your family...

  • @tintukrishna7521
    @tintukrishna7521 4 года назад +78

    വീഡിയോ കാണും മുൻപേ എന്നെ പോലെ ലൈക്‌ അടിച്ചവർ ഇവിടെ ലൈക്
    എബിൻ ചേട്ടനെ നമ്മൾക്കു വിശോസമാണ് ❣️❣️❣️❣️

  • @sabulekha7663
    @sabulekha7663 4 года назад +1

    Nice video chettayi .yenikk orupadu ishttamayi 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @authoranulal
    @authoranulal 4 года назад +3

    Enjoyed the video ❤️ It is so good to see Ebin brother in his true mettle, and that too after such a long time. 👍👍
    Way to go Ebin❤️ Ebin brother is back!! 👍👍👍👍👍👍👍👍👍👍

  • @aneeshkumar9708
    @aneeshkumar9708 4 года назад +1

    abe chetta oru rekshayella adi pole video. chettanta alla video nyan kanum .tall trees resort video super

    • @FoodNTravel
      @FoodNTravel  4 года назад

      So glad to hear that.. Thank you so much.. 😍❤️

  • @sanjaysoman6453
    @sanjaysoman6453 4 года назад +5

    My favorite food channel ♥️♥️

  • @rkhpd87
    @rkhpd87 4 года назад +1

    Ebinetta ithuvare kandathil ettavum ishtapetta video..❤

  • @edansmedia4698
    @edansmedia4698 3 года назад +3

    ഇതൊക്കെ എപ്പം upload ചെയ്തു മുത്തേ ...ഞാൻ ഇപ്പഴാ കാണുന്നെ ❤️❤️ഒരു ലോഡ് likes ❤️❤️

  • @dilnad5324
    @dilnad5324 4 года назад +1

    Oru second polum skip cheyyathe Kanan thonnunna videos aanu ellam... 👌👌 Ennathethum valare adipoli .. 👍👍 Hill top kitchen subscribed.... 👍

  • @neethusanthosh5976
    @neethusanthosh5976 4 года назад +6

    Ayoo endoru variety video...Itrem risk edukan Ebinchetane patoo ...Each and every videos are unique and we all love to watch your calm and varied presentation

  • @Koolgreenart
    @Koolgreenart 4 года назад

    Super ambients

  • @abinthomasmathew3861
    @abinthomasmathew3861 4 года назад +7

    3rd comment 🤣😂😂😅aliyaaa powliii😍😍😍😍😍😍😍

  • @sebastiansiju3325
    @sebastiansiju3325 4 года назад +1

    Ebin chetto adipoli ഒത്തിരി സന്തോഷം hiltop kitchen കൂടെ ഒരു വീഡിയോ ചെയ്തതിനു adipoli ആയിരുന്നു സന്തോഷം ഇനിയും ഇതു പോലെ verity videos പ്രതീക്ഷിക്കുന്നു all the very best

    • @FoodNTravel
      @FoodNTravel  4 года назад

      Thank you dear.. video ishtamayathil valare santhosham 😍😍

  • @ArjunArjun-rr7zi
    @ArjunArjun-rr7zi 4 года назад +3

    Ebbin chettan powli ⚡️⚡️

  • @reshmiammu574
    @reshmiammu574 4 года назад +1

    Ebin chettaa. Kidu ambience ithu polulla natural place irunn cook cheyth kazhchakalokke kandu kazhikunnathinte feel onnu vera thanneya... Polichu innathe vlog😍😍😍❤️❤️

  • @joyraphael4937
    @joyraphael4937 4 года назад +3

    Beautiful place & amazing food

  • @rameshvr2921
    @rameshvr2921 4 года назад +1

    എമ്പിൻ ചേട്ടൻ :ഹിൽ ടോപ്പിലും എത്തി;: സൂപ്പർ
    ഹിൽടോപ്പ് ഒരു അടിപ്പൊളി ചാനലാണ് മച്ചാൻ സൂപ്പറാ
    ഒരു രക്ഷയും ഇല്ല

  • @lindajobin6504
    @lindajobin6504 4 года назад +3

    Hiltopil kandathaullu💕super ebbin chetta

  • @binur8249
    @binur8249 4 года назад +2

    Pwoli place,ebbin chetta vere level vedio thakarthu 👏👏👏

  • @gockinhdi
    @gockinhdi 4 года назад +4

    യൂട്യൂബർസ്‌ എല്ലാവരും എബിൻ ചേട്ടന്റെ സുഹൃത്തുക്കൾ ആണ് അതാണ് എബിൻ ചേട്ടന്റെ വിജയവും 😍😍😍😍😍🌹💐🥰🥰🥰🥰🥰

  • @sijuadimali
    @sijuadimali 4 года назад +1

    താമസിച്ചുപോയി തിരക്കായിരുന്നു . വീഡിയോ അടിപൊളി ❤️❤️👍👍. ആട് ഒരു ഭീകരജീവി (എബി ചേട്ടാ പാചകം സൂപ്പർ..... സൂപ്പർ സൂപ്പർ സൂപ്പർ

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് സിജു.. വളരെ സന്തോഷം 😍😍

  • @amaldas1031
    @amaldas1031 4 года назад +4

    Ebbin chetta ♥️♥️♥️♥️

  • @nishakannan4177
    @nishakannan4177 4 года назад +1

    👌👌👌👌👌വീഡിയോ നന്നായിട്ടുണ്ട് all the best

  • @ajayj6785
    @ajayj6785 4 года назад +3

    Thank you Abin chetta ❤️

  • @arunkkumar6195
    @arunkkumar6195 4 года назад +1

    രണ്ട് ചങ്ക് ബ്രോസും... അടിപൊളി 🥰🥰

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് അരുൺ ❤️

  • @sujiths9812
    @sujiths9812 4 года назад +4

    Love from Palakkad ❤️

  • @Alpha90200
    @Alpha90200 4 года назад +1

    Wow കിടു വീഡിയോ. മനോഹരമായ കാഴ്ചകൾ ഓക്കേ കണ്ടു food ആസ്വദിച്ചു കഴിക്കാം വേറെ ഒരു feeling ആണ് 😋 അടിപൊളി 😍😊

    • @FoodNTravel
      @FoodNTravel  4 года назад +1

      Valare sariyanu.. nalloru experience aayirunnu ❤️❤️

    • @Alpha90200
      @Alpha90200 4 года назад

      @@FoodNTravel 😍😊

  • @RA-vg5jb
    @RA-vg5jb 4 года назад +3

    After seeing your videos feel to come to Kerala roam around in a vehicle and have food both vegetarian and non vegetarian from all the places. Lamp cooking is brilliant.

    • @FoodNTravel
      @FoodNTravel  4 года назад

      Always welcome .. if you need any guidance I'll be there for you

  • @sreekanthsadanandan1797
    @sreekanthsadanandan1797 4 года назад +1

    Kidu location Alla Ebbin chetta ❤️❤️❤️ ..... Hill Top Kitchen ❤️❤️❤️...

    • @FoodNTravel
      @FoodNTravel  4 года назад +1

      Athu parayanundo.. adipoli sthalam aanu.. chuttum manoharamaya kazhchakal aanu.. 😍

  • @immanuelsp1051
    @immanuelsp1051 4 года назад +4

    Dam view❤❤

  • @Emuzlite
    @Emuzlite 4 года назад +1

    ബിജു ചേട്ടനാണ് എന്റെ ഹീറോ... എന്താ ഡ്രൈവിംഗ്‌.. എല്ലാ വിഡിയോസിലും ഡ്രൈവിംഗ് പ്വോളി...❤❤

  • @nabeel8312
    @nabeel8312 4 года назад +3

    പിള്ളേര് പൊളിച്ചു 😍

  • @santo1835
    @santo1835 4 года назад +1

    Hill topile video kandittu notification nokkiyappo dhe ebbin chettante nxt video...Randu pereyum nerathe sub cheytha le njan😁

  • @dreamhacking9444
    @dreamhacking9444 4 года назад +4

    എബിൻ ചേട്ടാ ഇതുപോലെ നമ്മുടെ ഫിറോസ് ഇക്കാന്റെ
    കൂടെ ഒരു വീഡിയോ ചെയ്യണം കേട്ടോ 😊😊😊

    • @FoodNTravel
      @FoodNTravel  4 года назад +2

      തീർച്ചയായും 👍👍

  • @pradeepkg2828
    @pradeepkg2828 4 года назад +1

    Good👍good👍good👍best video🤗ebbin sir... Adipoli

  • @OjaysReel
    @OjaysReel 4 года назад +3

    Hilltop kitchen and eating makes me miss the hills in my country home. Love me some grill goat/lamb. Delish!

  • @girishgopi7978
    @girishgopi7978 4 года назад

    Ebin chetta ningal nammude machanteyaduthu ethumennenikkurappundayirunnu...😊👏👏👏

  • @gijodevasia881
    @gijodevasia881 4 года назад +4

    abinchetta adipoli 😂

  • @sharathraj2415
    @sharathraj2415 4 года назад +1

    Super cheta adipoli.. I love traveling...

  • @jasux9427
    @jasux9427 4 года назад +5

    🤩🤩

  • @hookcook8731
    @hookcook8731 4 года назад +1

    എബിൻ ചേട്ടാ നല്ല ഒരു ദൃശ്യ വിരുന്നു ആയി വീഡിയോ 🥰മച്ചാൻ മാർ പൊള്ളി തന്നെ 🥰നല്ല സ്ഥലം ആണ് മംഗൽ ഡാം ഞാൻ വന്നിട്ടുണ്ട് 👌👌👌അടിപൊളി 👍🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much 😍🤗

  • @vinodnarayan1050
    @vinodnarayan1050 4 года назад +4

    Off road drive kandappol Bramaram movie climax orma vannavar arokke

  • @minugopi372
    @minugopi372 4 года назад +2

    Good combo 👍 Hilltop kitchen also very nice channel