VFS.family visit visa Saudi

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 28

  • @chickosfootball
    @chickosfootball 5 месяцев назад +1

    നല്ല അവതരണം 👍🏻

  • @haneefamoideenghanakath9206
    @haneefamoideenghanakath9206 5 месяцев назад

    useful

  • @joshkovvummal8575
    @joshkovvummal8575 Месяц назад

    അടുത്തിടെ ഞാൻ സൗദിയിൽ നിന്ന് എൻ്റെ പാസ്പോർട്ട് പുതുക്കി. എൻ്റെ ഭാര്യക്ക് 01/05/24 വരെ സാധുവായ ഫാമിലി മൾട്ടിപ്പിൾ വിസിറ്റ് വിസയുണ്ട്. അവൾ 10/04/24 ന് സൗദിയിലെത്തി 70 ദിവസം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങി. അവൾക്ക് അതേ വിസയിൽ വീണ്ടും വരാൻ കഴിയുമോ ?? എൻ്റെ പാസ്‌പോട്ടിൻ്റെ പുതുക്കൽ അവളുടെ സാധുവായ വിസയെ ബാധിക്കുമോ?? ദയവായി നിങ്ങളുടെ നിർദ്ദേശങ്ങൾ നൽകുക

    • @aljezeeraktm
      @aljezeeraktm  Месяц назад

      വിസയുടെ കാലാവധി നിങ്ങളുടെ പാസ്പോർട്ട് പുതിക്കിയതുകൊണ്ട് അവസാനിക്കില്ല. വൺ ഇയർ ആണെങ്കിൽ നട്ടിൽ വന്നതുകൊണ്ടും തീരില്ല

    • @joshkovvummal8575
      @joshkovvummal8575 Месяц назад

      നിങ്ങളുടെ പെട്ടെന്നുള്ള മറുപടിക്ക് വളരെ നന്ദി.

  • @musthafaktp8346
    @musthafaktp8346 5 месяцев назад

    👍

  • @reshmacharly7854
    @reshmacharly7854 5 месяцев назад +1

    Hi എന്റെ ഫാമിലി വിസിറ്റ് മൾട്ടിപ്ലെ എൻട്രി ഓഗസ്റ്റ് 8 നു oneyear വാലിഡിറ്റി കഴിയുകയാണ്. ഞങ്ങൾ മെയ്‌ 9നു നാട്ടിൽ പോയി ജൂൺ 20 തിരികെ വരും അപ്പോൾ വീണ്ടും അബ്‌ഷീറിൽ 3 മാസം അതായത് സെപ്റ്റംബർ വരെ കിട്ടുമല്ലോ... എന്നാൽ ഓഗസ്റ്റിൽ വിസ expire ആകുന്നതിനു മുന്നേ ജോർഥൻ പോയി വന്നാൽ ഓഗസ്റ്റ് മുതൽ ഉള്ള 3 മാസം അതായത് നവംബർ വരെ പുതുക്കി കിട്ടുമോ?

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      ഓഗസ്റ്റിൽ 8്ന് മുതൽ പുതിയ വിസയിൽ നിൽക്കണം .ഇല്ലങ്കിൽ കറാമ ചുമത്തും എയർപോർട്ടിൽ എത്തുമ്പോൾ. സൗദിക്ക് പുറത്ത് എവിടെപ്പോയി വേണമെങ്കിലും വിസ പുതുക്കാം

  • @Satisfaction168
    @Satisfaction168 5 месяцев назад

    പുതിയ കൂട്ടാണ് നാളെ തിരികെ വരനെ

  • @jayasreenair4043
    @jayasreenair4043 5 месяцев назад

    Thanku sir 👍
    ഒരു വിവരം അറിയാനുണ്ട് എന്റെ വിസക്ക് സെപ്റ്റംബർ വരെ വാലിഡിറ്റി ഉണ്ട് ഞങ്ങൾ ജൂൺ ൽ നാട്ടിൽ പോകുവാണ് ജൂലിയിൽ ന്യൂ വിസയിൽ തിരിച്ചു വരാനാണ് പഴയ വിസ ക്യാൻസൽ ചെയ്യാൻ എന്തൊക്കെ ഡോക്യൂമെന്റസ് വേണം vfsil ഓൾഡ് വിസ ക്യാൻസൽലേഷൻ ന് എക്സ്ട്രാ ചാർജ് വരുന്നുണ്ടോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു

  • @ABSvibes145
    @ABSvibes145 5 месяцев назад

    Helo oru doubt clear cheydh tharumo please.. Ente passportil ente namum fathernte namuvaytanu kidakunadh. Molde passportil ente surname illa ente mathre ullu..... Husbendinte name ok ellam corectanu... Enthelum prblmundo

  • @Shabna1010
    @Shabna1010 4 месяца назад

    Sir enta Pasport I’ll eanta perum intialum aan ullathu.eannaal ente husbandinte passportil enta namum vaapayude Perumaanu ullathu .Ath preshnamundo please reply

    • @aljezeeraktm
      @aljezeeraktm  4 месяца назад

      Passport copy ayakkamo watsappil

  • @michealbond077
    @michealbond077 5 месяцев назад

    Why need to visit saudi ....its a strict country not good for tourist ... good for work and make money... for tourism Dubai

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      ആയിരുന്നു ഇപ്പോൽ അങ്ങനെയല്ല.ഞാൻ17 വർഷം അവിടെ ജോലിചെയ്തുട്ടുണ്ട്.

  • @fahadfahadh4602
    @fahadfahadh4602 5 месяцев назад

    ഇക്ക വിസ എടുക്കാൻ ചേംബർ ചെയ്യാൻ കൊടുത്തിട്ട് ഒരാഴ്ച ആയി ഇത്രേം ടൈം എടുക്കുമോ ചേംബർ ചെയ്യാൻ ഒന്ന് rply തരുമോ ഇക്ക പ്ലസ്..

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      ഇപ്പോൾ ഹജ്ജിൻ്റെ തിരുക്കും ഉണ്ട്

  • @aishuizzu7851
    @aishuizzu7851 5 месяцев назад

    എന്റെ മോൾക്ക് 5വയസ്സും 3മാസവും ആണ് vfs ലേക്ക് കൊണ്ട് പോവണോ

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      ബുദ്ധിമുട്ടില്ലെങ്കിൽ കൊണ്ടുപോവുക. 6 വയസ്സാണ് അവർപറഞ്ഞിരിക്കുന്നത്

  • @haisamzainzara4522
    @haisamzainzara4522 5 месяцев назад

    Ikka vfsil visa stamp cheyyaan koduthaal ethra days kondha kittal..

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      നോർമൽ ഇപ്പോൽ 10 വർക്കിംഗ് ഡേയ്സ് കുറയാതെ വരുന്നുണ്ട്.

  • @Arshadpallikkunnil
    @Arshadpallikkunnil 4 месяца назад

    Saudi visa document approvel aayi vfs el pokan next month pattatholl ath kond nthelum kuzhappamundo
    Athra month kazhinjal visa document expired aakum

  • @reninelson3084
    @reninelson3084 Месяц назад

    Sir phone number onnu tharamo