Saudi visa ക്ക് വേണ്ടി New vfs ഇൽ പോകുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 15 фев 2024
  • #youtube

Комментарии • 133

  • @MUTHUzzvlog
    @MUTHUzzvlog  5 месяцев назад +1

    ruclips.net/video/PuL256ziuRg/видео.html
    Old vfs video. Link. 👆

  • @saigoosvission2803
    @saigoosvission2803 5 месяцев назад +1

    Nice sharing 👍👍L

  • @muthujaleel4575
    @muthujaleel4575 5 месяцев назад +1

    Enn 20n poitt eppolum kazinjilla nalla therakka

  • @mohammednil1452
    @mohammednil1452 2 месяца назад +1

    Yes ok 20/5/2024 njaan poy document submit cheythu

  • @Rubeena-ml2vj
    @Rubeena-ml2vj 4 месяца назад +1

    Avide pokumbol enthoka an edukendath

  • @SoudathA
    @SoudathA 5 месяцев назад +1

    Apoiment edthu ende pasportli husnde oru spelleng mistek undu avude poyi endeng problm undu

    • @MUTHUzzvlog
      @MUTHUzzvlog  5 месяцев назад +1

      അത് ട്രാവൽസിൽ കൊടുത്തു ക്ലിയർ ചെയ്യണം അല്ലാതെ പോയിട്ട് കാര്യം ഇല്ല

  • @diyaworld8036
    @diyaworld8036 3 месяца назад +1

    ഞാൻ ഇപ്പോഴും ഈ ഓഫീസ് പുതിയറ ആണെന്ന് കരുതി. ഒരാഴ്ച കുളിൽ ഉള്ള ഡേറ്റ് തന്നെ അപ്പോയ്ന്റ്മെന്റ് ആയിട്ട് കിട്ടില്ലേ??

  • @fasnalatheeffasna658
    @fasnalatheeffasna658 4 месяца назад +1

    Please reply

  • @sharafinishad4476
    @sharafinishad4476 4 месяца назад +1

    Appointment edutha datel pokan pateele new edukan nokit Appointment kitunilla. Passport no already exist for future date ennanu error kanikunath.. nthelum.ariyio ithine kurich

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +1

      Adutthulla travalsil onnu poyi chodhichu nnokku

    • @sharafinishad4476
      @sharafinishad4476 4 месяца назад +1

      @MUTHUzzvlog choichu avar nokiyitum patanilla. Same error. Almost 1 month ayi. Anweshichit ariyumenkil onn paranj tharuo

    • @nishajabbar110
      @nishajabbar110 4 месяца назад

      @@sharafinishad4476ste issu endadh

  • @shifamol5485
    @shifamol5485 4 месяца назад +1

    Old mtiple visa exist aayirikke.new multiple visa adikkan enthaan cheyyendath?plz reply

  • @nishajabbar110
    @nishajabbar110 4 месяца назад +1

    Enik appomnt kittila 2 dys idhnta pinl 😢😢😢site kittunilla ennh paryunnu trvls 😢

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +1

      അത് ഇപ്പൊ പുതിയ നിയമങ്ങൾ മാറിയില്ലേ അതാകും

  • @siddikhkp
    @siddikhkp 5 месяцев назад +1

    Hello, Apply cheyth ethra divasam kond appointment kitum? Please reply.

  • @evascards3815
    @evascards3815 5 месяцев назад +1

    NinghL eeth date la poye...njn 15 nu poyirunu visa stamp cheithit nd..bt passport collect cheyyn ulla sms vannilla

    • @MUTHUzzvlog
      @MUTHUzzvlog  5 месяцев назад +1

      Varum

    • @user-fy9ff3lw2w
      @user-fy9ff3lw2w 5 месяцев назад +1

      Passport kittiyoo

    • @evascards3815
      @evascards3815 5 месяцев назад

      @@user-fy9ff3lw2w kitti 13 mathe divasam kitti

    • @user-fy9ff3lw2w
      @user-fy9ff3lw2w 5 месяцев назад +1

      @@evascards3815 sonday Saturday koottittoo athallatha date 13 divaso

    • @user-fy9ff3lw2w
      @user-fy9ff3lw2w 5 месяцев назад

      Njan 23 di poyathaa tention adichu nadakkaanu😔

  • @fasnalatheeffasna658
    @fasnalatheeffasna658 4 месяца назад +1

    Malappuram bagath ninn pokumbol evidengane iranga office mumbil iragan patto

    • @fasnalatheeffasna658
      @fasnalatheeffasna658 4 месяца назад

      Please reply

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +1

      രാമനാട്ടുകര ഇറങ്ങിയാൽ vfsnte മുന്നിൽ ഇറങ്ങാന്നു തോന്നുന്നു ഞെങ്ങൾകോഴിക്കോട് പ്രൈവറ്റ് ബസ്റ്റാന്റിൽ ഇറങ്ങി ഓട്ടോയിൽ പോയി തിരിച്ചു വരുമ്പോൾ ബസ്സിനാ വന്നത് കോഴിക്കോട് സ്റ്റാന്റിൽന്നു അവിടേക്കു ബസ് ഉണ്ട് ഹൈലറ്റ് മാളിന്റെ തൊട്ടടുത്താണ്

  • @fasnalatheeffasna658
    @fasnalatheeffasna658 4 месяца назад +2

    Vfs pokumbol proof venamallo original ano copy ano vendath

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +1

      ഒർജിനലും കോപ്പിയും വേണം

  • @nishajabbar110
    @nishajabbar110 4 месяца назад +1

    Tenstion 😢avannu

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +1

      അത് ശരിയാവും

  • @onlyforyou6577
    @onlyforyou6577 5 месяцев назад +1

    Ningle passport kityo

  • @user-fy9ff3lw2w
    @user-fy9ff3lw2w 5 месяцев назад +1

    Njan 23 di poyathaa vfs ithuvaree onnu arinjilla tention overload

    • @MUTHUzzvlog
      @MUTHUzzvlog  5 месяцев назад +1

      ടെൻഷൻ ആവൊന്നും വേണ്ട മെസേജ് വരും kashemikku

    • @user-fy9ff3lw2w
      @user-fy9ff3lw2w 5 месяцев назад

      @@MUTHUzzvlog husbend te housedrvr aanu avarude kafeelite mole mrg ullathkond njgale avar tiket eduthu kondupovaanu 5 aanu mrg appoyekum redi ayilegil chance povuule athaanu tention

    • @shanzasmom
      @shanzasmom 5 месяцев назад +1

      ഞാൻ 21 ന് പോയി. ഇതു വരെ ഒരു വിവിരവും ഇല്ല

    • @user-fy9ff3lw2w
      @user-fy9ff3lw2w 5 месяцев назад +1

      @@shanzasmom kittiyaa onnu areekkane

    • @user-fy9ff3lw2w
      @user-fy9ff3lw2w 5 месяцев назад +1

      Application has been forwarded for processing ennoru msg vannu

  • @Bettystastebuds
    @Bettystastebuds 5 месяцев назад +1

    Nice video 🥰🥰

  • @sajnapallikkunnu6323
    @sajnapallikkunnu6323 4 месяца назад +2

    Photo ethra copy venam

  • @sunaijaharis610
    @sunaijaharis610 4 месяца назад +1

    Kuttikale kondu pokanamo

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +1

      ആറ് വയസ്സിൽ താഴെ ഉള്ള കുട്ടികളെ കൊണ്ടു പോകേണ്ടതില്ല

  • @sahalazain
    @sahalazain 4 месяца назад +1

    Husbendine പാസ്സ്പോർട്ടിൽ എന്റെ name ഇല്ല എന്റെ pasportil husbendinte name ഉണ്ട്. Mrg സർട്ടിഫിക്കറ്റ് attest ചെയ്യിപ്പിക്കാൻ ഇപ്പോൾ എന്താ ചെയ്യണ്ടേ plz reply

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +2

      18 am thiyyadhi muthal puthiya nniyamam vannu enikk kittiya meseg ini muthal ella karyatthinum vfs il nneritt pokanam mareg സർട്ടിഫിക്റ്റ്റ് അറ്റൻസ് ചെയ്യാൻ എന്ധോ ഒരു ഇളവ് ഉണ്ട് നിങ്ങൾ ട്രാവൽസിൽ അന്നെഷിച്ചാൽ മതി അവർ കറക്റ്റ് പറഞ്ഞു തരും ഇനി മുതൽ vfs ഇൽ ന്നല്ലതിരക്കാവും അതുകൊണ്ട് മുൻകൂർ അപ്ലിക്കഷൻ edukkanam

    • @sahalazain
      @sahalazain 4 месяца назад +1

      @@MUTHUzzvlog ok tnx

    • @nibupnair4509
      @nibupnair4509 4 месяца назад +1

      Ipo Apostille attestation mati from ministry of external affairs india

  • @NahasBava-kb6rq
    @NahasBava-kb6rq 3 месяца назад +1

    എങ്ങനെ അപ്പോയ്ന്റ്മെന്റ് കിട്ടും

    • @MUTHUzzvlog
      @MUTHUzzvlog  3 месяца назад +2

      ട്രാവൽസ് വഴി കിട്ടും ഓൺലൈൻ വഴിയും kittum

  • @najumanaju1054
    @najumanaju1054 3 месяца назад +1

    Insurance nu ethra rs aayi

    • @MUTHUzzvlog
      @MUTHUzzvlog  3 месяца назад +1

      Angene chodhichal ariyilla kakunu avide 500 rupaye aayittullu bakki travalsil adachadh
      Pinne nnatthunu vendi poyappol 14um chillarayum aayi

  • @muhammednihad1937
    @muhammednihad1937 4 месяца назад +2

    Passport kittiyo

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +1

      ഇല്ല എന്ധോ കാരണം കൊണ്ടു വൈകി

  • @user-yc7rs9dw3h
    @user-yc7rs9dw3h 5 месяцев назад +1

    Saturday undo?

  • @Mubashira4stars
    @Mubashira4stars 3 месяца назад +1

    Nigalde passport kittyo

    • @MUTHUzzvlog
      @MUTHUzzvlog  3 месяца назад +1

      S

    • @Mubashira4stars
      @Mubashira4stars 3 месяца назад +1

      @@MUTHUzzvlog ethra divasam pidikkum kittaan

    • @MUTHUzzvlog
      @MUTHUzzvlog  3 месяца назад +1

      @@Mubashira4stars ഇടയിൽ ലീവ് വന്നില്ലേൽ ഒരാഴ്ച കൊണ്ട് കിട്ടും

  • @user-gl4bb6zr4b
    @user-gl4bb6zr4b 5 месяцев назад +1

    ഞാൻ ഇന്ന് പോയിരുന്നു

    • @user-gl4bb6zr4b
      @user-gl4bb6zr4b 5 месяцев назад +1

      പാസ്സ് പോർട്ട്‌ collect ചെയ്യാൻ

    • @MUTHUzzvlog
      @MUTHUzzvlog  5 месяцев назад +1

      👍👍👍

    • @evascards3815
      @evascards3815 5 месяцев назад

      Enna poye..ethre days kond kitti

    • @user-gl4bb6zr4b
      @user-gl4bb6zr4b 5 месяцев назад +1

      അപ്പോയിമെന്റ് ഫെബ്രുവരി 5 ആയിരുന്നു 16 തിയതി പാസ്സ് പോർട്ട്‌ കളക്ട്ട് ചെയ്ത്

    • @evascards3815
      @evascards3815 5 месяцев назад +1

      @@user-gl4bb6zr4b stamp cheithu enn paranj msg vannit ethre days kanja passport collect cheyyn illa msg vann

  • @fasnalatheeffasna658
    @fasnalatheeffasna658 4 месяца назад +1

    Athyavishyam ulla medicines kayuil edukkamo

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +1

      എടുക്കാം പക്ഷെ ബില്ല് കൂടെ വെക്കണം

    • @fasnalatheeffasna658
      @fasnalatheeffasna658 4 месяца назад

      @@MUTHUzzvlog prescription vendi varumo

  • @fasnalatheeffasna658
    @fasnalatheeffasna658 4 месяца назад +1

    Pokunna timil airportil gold dharich pokunnathin enthelum issue undo

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +1

      ഇല്ല ശരീരത്തിൽ എത്രെ വേണേലും ഇട്ടു പോകാം

    • @fasnalatheeffasna658
      @fasnalatheeffasna658 4 месяца назад

      @@MUTHUzzvlog security check time azhich vekkendi varumo

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад

      @@fasnalatheeffasna658 ചിലപ്പോൾ ചെറിയ കുട്ടികളെ ഒക്കെ ആയി പോകുന്നോരെ ഒന്നും അഴിച് വെപ്പിക്കുല

  • @ramiummer
    @ramiummer 4 месяца назад +2

    vfs ഇൽ പോയി എത്ര ദിവസം കഴിഞ്ഞു പാസ്പോർട്ട്‌ കയ്യിൽ കിട്ടി പറയാമോ ..😊😊 പ്ലീസ്

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +2

      ഒരാഴ്ച കൊണ്ടു കിട്ടും കാകുന്റെ വിസ വക്കാല അടിക്കാത്തൊണ്ടു പാസ്പോട്ട് കിട്ടിയില്ല വിസിറ്റിങ് വേഗം കിട്ടും

    • @ramiummer
      @ramiummer 4 месяца назад +4

      @@MUTHUzzvlog thanks.. എന്തെന്നറീല.മിക്ക youtube ചാനലിലെയും. വീഡിയോസ് കണ്ട് vfs ഓഫീസിൽ പോകുന്നത്, എന്തോ ഒരു വല്ലാത്ത സംഭവമായി തോന്നുന്നു ആകെ ഒരു ടെൻഷൻ പോലെ.എനിക്ക് 21ന് ഡേറ്റ് കിട്ടിയിട്ടുണ്ട്..

    • @ramiummer
      @ramiummer 4 месяца назад +2

      @@MUTHUzzvlog നിങ്ങളുടെ വീഡിയോ കണ്ടപ്പോളാണ് ഒരു ആശ്വാസം തോന്നുന്നത് 😌

    • @ramiummer
      @ramiummer 4 месяца назад +2

      @@MUTHUzzvlog അവിടെ പോയി കളക്ട് ചെയ്യുകയാണെങ്കിൽ പ്രശ്നമുണ്ടോ കൊറിയർ ആണെങ്കിൽ എക്സ്ട്രാ പൈസ കൊടുക്കണോ

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +2

      @@ramiummer അവിടെ പോയി വാങ്ങിക്കാണേൽ കുറച്ചു പൈസ കുറയും അത് നമ്മൾ vfs ഇൽ ചെല്ലുമ്പോൾ അവിടുന്ന് ചോദിക്കും കൊറിയർ വേണോ വന്നു വാങ്ങിക്കാനൊന്നു അപ്പോൾ അവിടെ ചെന്ന് വാങ്ങിക്കാണേൽ അതിന്റെ പൈസ അവർ കുറച്ചേ എടുക്കുള്ളു

  • @fasnalatheeffasna658
    @fasnalatheeffasna658 4 месяца назад +1

    Ethra days kond stambing cheyrh kittum

    • @MUTHUzzvlog
      @MUTHUzzvlog  4 месяца назад +1

      വിസിറ്റിംഗ് വിസ വേഗം കിട്ടും 4, 5, ദിവസം കൊണ്ടൊക്കെ

  • @rashidahammed5599
    @rashidahammed5599 Месяц назад +1

    Submit cheythit 2 weeks ayi ith vare kayyil kitiyilla..... Ethra time edkkum kittan

    • @MUTHUzzvlog
      @MUTHUzzvlog  Месяц назад +1

      10 ദിവസത്തിന്റെ ഉള്ളിൽ കിട്ടേണ്ടതാണ് ഇനി എന്താ അറിയില്ല

    • @rashidahammed5599
      @rashidahammed5599 Месяц назад

      @@MUTHUzzvlog further issues undenn prnj msg vnnirnnu pinne avde poyi anyeshichpol kuzpm onulla prnju 10th veendum fowd msg vnnu... Apo ini ethra day pidikkum

    • @mohammedafsalpk5885
      @mohammedafsalpk5885 Месяц назад

      ജൂൺ 6 nu ആണ് ഞാനും കൊടുത്തേ എനിക്കും വന്നിട്ടില്ല
      Rashid number ഒന്ന് തരുമോ

  • @Shemmif
    @Shemmif 4 месяца назад +1

    Photo athaa vende

  • @evascards3815
    @evascards3815 5 месяцев назад +1

    Visa stamp cheith vanno

    • @MUTHUzzvlog
      @MUTHUzzvlog  5 месяцев назад +1

      Illa

    • @Mubashira4stars
      @Mubashira4stars 3 месяца назад +1

      ​@@MUTHUzzvlog Ethra divasam pidikkum kittan

    • @MUTHUzzvlog
      @MUTHUzzvlog  3 месяца назад +1

      @@Mubashira4stars ഇടയിൽ ലീവ് ദിവസം വന്നില്ലേൽ ഒരാഴ്ച കൊണ്ട് kittum

  • @najumanaju1054
    @najumanaju1054 3 месяца назад +1

    Avde google pay transaction edkkoo

    • @MUTHUzzvlog
      @MUTHUzzvlog  3 месяца назад +1

      ഇല്ല paisa thanne adakkanam

  • @user-ub3ro7xm3k
    @user-ub3ro7xm3k 5 месяцев назад +1

    Hlo
    Passport kittiyooo

  • @anoosmedia4731
    @anoosmedia4731 5 месяцев назад +2

    Passport kittiyo