ഈ തട്ടിപ്പ് തടയാൻ മന്ത്രി മുരളീധരന് കഴിയുമോ..? I About poland visa slot booking issues

Поделиться
HTML-код
  • Опубликовано: 20 окт 2024
  • 1000 രൂപക്ക് പകരം 10 ലക്ഷം.. മന്ത്രി മുരളീധരൻ അറിയാൻ...
    ഈ തട്ടിപ്പ് തടയാൻ മന്ത്രി മുരളീധരന് കഴിയുമോ..?
    #vmuraleedharan #polandvisa #vfsglobal #poland #india
    #mm001 #me001

Комментарии • 542

  • @roumman2138
    @roumman2138 Год назад +246

    ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വാർത്തകൾ ചെയുന്നത് മറുനാടൻ മാത്രംനിങ്ങൾ പറഞ്ഞു ഞങ്ങൾക്കു വിശ്വാസമാണ്. 🙏🙏🙏🙏❤❤

    • @shaazzzvlogs
      @shaazzzvlogs Год назад +1

      😂

    • @Allaremyfriends-y9i
      @Allaremyfriends-y9i Год назад +4

      Chanakathinu Vare ubagaram illalo

    • @sastadas7670
      @sastadas7670 Год назад

      മറുനാടൻ മലയാളി എന്ന ജനങ്ങൾക്ക് നന്മയും സത്യവും ന്യായവും പറഞ്ഞു തരുന്ന ഈ മാധ്യമത്തെ തകർക്കാൻ ശ്രമിക്കുന്നവർ സത്യം സത്യമായി തിരിച്ചു അറിയാൻ ശ്രമിക്കണം.
      സാധാരണ ജനത്തിന് മറുനാടൻ മാത്രം കണ്ടാൽ മതി. അവർക്ക് വിശ്വാസം ആണ്.
      നുണ പറഞ്ഞു പറ്റിക്കില്ല.

    • @mathewv6267
      @mathewv6267 Год назад

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @phantomc2175
      @phantomc2175 Год назад +2

      @@shaazzzvlogs sudu 🤣😂😁

  • @veekaay1
    @veekaay1 Год назад +99

    ഇതാണ് നിങ്ങളെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് സഹോദരാ... താങ്കൾ മാധ്യമ രംഗത്ത് ഉണ്ടാവേണ്ടത് ജനങ്ങളുടെ ആവശ്യമാണ്.

    • @babuudumattu4251
      @babuudumattu4251 Год назад +2

      Eannittum malayali pinnil ninnum kutthaan thakkam nokkiyirikkunnu...appozhoo....

    • @veekaay1
      @veekaay1 Год назад +1

      @@babuudumattu4251 മലയാളിക്ക് അതെ അറിയൂ ... വട്ടച്ചെമ്പിലെ ഞണ്ടിന്റെ അവസ്ഥ. ഏങ്ങാനും ഒരുത്തൻ നന്നായാൽ അവന്റെ കാല് വലിച്ചു താഴെയിടും പ്രബുദ്ധർ

  • @RajR6996
    @RajR6996 Год назад +151

    ഇങ്ങനെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വാർത്തകൾ ചെയുന്നത് മറുനാടൻ മാത്രം 👍

    • @lillygeorge8788
      @lillygeorge8788 Год назад +7

      Shajanu orukody Nanni 👍👍🙏Njangalku Orupadu Kariyangal Manassilakan Pattunnu 🙏God Bless You Always 🙏🙏

    • @prakash.7437
      @prakash.7437 Год назад +5

      💪👍അതേ

    • @syama5905
      @syama5905 Год назад

      ​@Akhilesh Kv അൻവറിന് പൂട്ടിച്ച് അല്ലേ പരിചയമുള്ളൂ കൂടാതെ അഴിമതി അനധികൃത സ്വത്ത്‌ സമ്പാദിക്കൽ അനധികൃത നിർമ്മാണം ഗുണ്ടായിസം ഇവനെ പോലുള്ള ഭൂമിക്ക് ഭാരമായതിനെ ചുമക്കാൻ കുറേ അടിമകളും

    • @wolverinejay3406
      @wolverinejay3406 Год назад +2

      ​@Akhilesh Kv നേരിട്ട് മുട്ടൻ അടിമ അൻവർന്റെ കയ്യിൽ ഒന്നുമില്ല അതാണ് പിന്നീന്നു കുത്തുന്നത്. ശിഖൻഡിയെപ്പോലെ ബിജ്യന്റെയും യൂസഫലിയുടെയുമൊക്കെ എച്ചിൽ തിന്നു ജീവിക്കുന്ന നായ അൻവർ 🤣

    • @sujeshsujesh7333
      @sujeshsujesh7333 Год назад

      വളരെ ശരിയാണ്

  • @haridasanvt1699
    @haridasanvt1699 Год назад +67

    ജനങ്ങൾക്ക് വേണ്ടി ജനപക്ഷ വാർത്ത അത് കൊണ്ട് മന്ത്രി വേണ്ടത് ചെയ്യണം!!!

  • @vijayanpu1968
    @vijayanpu1968 Год назад +52

    സുഹൃത്തേ, സ്വന്തം കൈപ്പിടിയിലൊതു ങ്ങാത്തവ, വേണ്ട സമയത്ത് വേണ്ടവരോട് പറയണം!!!! സ്വന്തം കാര്യങ്ങളും!!!!!!!!!!!!👍👍👍👍 അഭിനന്ദനങ്ങൾ 👍

    • @SREEKUMARRSTAR
      @SREEKUMARRSTAR Год назад

      Correct.
      സ്വന്തം കൈപ്പിടിയിൽ ഒതുങ്ങിയില്ലെങ്കിൽ കേന്ദ്രത്തോട് അഭിപ്രായങ്ങൾ പറയണം.
      സ്വന്തം നിലയ്ക്ക് മാത്രം കൈകാര്യം ചെയ്യരുത്.
      തങ്ങൾ ഒരു സാധാരണസ്‌ക്കാരനെ അല്ല എന്ന് ഓർക്കുക.
      അതിനാൽ സാധാരണ രീതിയിൽ ചിന്തിക്കരുത്.
      രാജീവ്‌ ഗാന്ധി ഒരിക്കലും സാധാരണക്കാരൻ അല്ല എന്ന് കേന്ദ്ര intelligence ന് അറിയാമായിരുന്നു.
      അതിനാൽ ആണ് അവർ സുരക്ഷ യുടെ കാര്യത്തിൽ കടും പിടിത്തം ചെയ്തത്.
      രാജീവ്‌ ഗാന്ധി സ്വയം സാധാരക്കാരൻ ചിന്തിച്ച് ജനങ്ങൾക്ക് ഇടയിലേക്ക് ഒരു സുരക്ഷിതത്വവും ഇല്ലാതെ ഇറങ്ങി ചെന്നു.
      ഫലം എന്തായി ?
      ദരുണമായി കൊല്ലപ്പെട്ടു.
      രാജ്യത്തിന്‌ പരമ നഷ്ടം ഉണ്ടായി. രാജ്യ പുരോഗതി നീണ്ട് പോയി.
      തങ്ങൾ വിലപ്പെട്ട വ്യക്തി ആണ്. ഞങ്ങൾക്ക് അങ്ങയെ വേണം.
      സുരക്ഷിതത്വം ഉറപ്പാക്കണം.
      കൊല്ലാൻ വന്നാൽ തിരിച്ചു കൊള്ളുക.
      കേസിനു പ്രയാസപ്പെടേണ്ട

  • @Swapnasudhakaran
    @Swapnasudhakaran Год назад +7

    ബഹുമാനപെട്ട ഷാജൻ സർ നിങ്ങൾക്ക് ഒരായിരം നന്ദി. ഒരുപാട് പാവങ്ങൾ. വീടിന്റെ ആധാരം വച്ചു വരെ ലോൺ എടുത്തു ഇതിനു വേണ്ടി നോക്കിയിരിക്കുന്നു. Work permit വന്നിട്ട് പോലും vfs nu വേണ്ടി wait ചെയ്തിരിക്കുന്നു. ഇതിനു ഒരുപാട് പരിഹാരം കണ്ടുപിടിച്ചു തരണം sir 🙏🙏🙏

  • @baburajanbaburajanb5355
    @baburajanbaburajanb5355 Год назад +41

    കേന്ദ്രസർക്കാർ ഇത്രെയും വേഗം ഇതിൽ ഇടപെടണം

    • @Guns359
      @Guns359 Год назад

      ഇപ്പൊ തന്നെ ഇടപെടണോ അതോ കുറച്ചു കഴിഞ്ഞു മതിയോ ....

    • @wolverinejay3406
      @wolverinejay3406 Год назад

      ​@@Guns359 അതു നീയാണോ പറയേണ്ടത് അടിമകുഞ്ഞെ 🤣

    • @amithprince8000
      @amithprince8000 Год назад +1

      ​@@Guns359 Daa mone ithine kurich ariyaand vaa thurakaruth puratheku povunavarku aanu athinte budhimuttu ariyu😏🙌

  • @SandeepSanthosh-f9i
    @SandeepSanthosh-f9i Год назад +17

    ഞങ്ങളെ പോലെ ഉള്ള ആയിരക്കണക്കിന് ആളുകൾ ഈ ചൂഷണം നേരിടുന്നു. ഇത് മന്ത്രി മനസിലാക്കി ഞങ്ങളെ സഹായിക്കണം 🙏

  • @rajeshraju828
    @rajeshraju828 Год назад +14

    100 ശതമാനം ശരിയാണ് ഞാൻ അനുഭവിച്ചതാണ് അടിയന്തരമായി സർക്കാർ ഇടപെടണം ഈ വാർത്ത ചെയ്യാൻ ആർജവം കാണിച്ച മറുനാടൻ മലയാളിക്ക് അഭിവാദ്യങ്ങൾ

  • @iamachef24
    @iamachef24 Год назад +21

    6 മാസം ആയി അപ്പോയ്ന്റ്മെന്റ് ഡേറ്റ് കിട്ടാൻ കാത്തിരിക്കുന്നു ഇരുപത്തി അയ്യായിരം തൊട്ട് ഒരു ലക്ഷം വരെ ചോദിക്കുന്നു ആയിരം രൂപയുടെ ഡേറ്റ് നു,,, ഇരന്നു തിന്നു ജീവിക്കുന്നവനെ തുരന്നു തിന്നുന്ന ഏജന്റ് മാർ, ഇതിന് അറുതി ഉണ്ടാക്കുവാൻ v മുരളീധരൻ sir അങ്ങ് വിചാരിച്ചാൽ നടക്കും എന്ന് വിശ്വസിക്കുന്നു

    • @joshipj3436
      @joshipj3436 Год назад +1

      onnara varsham aayi chetta

    • @sreeju9809
      @sreeju9809 Год назад +1

      8 masam aayi njanum wait cheyyuvaan... ipo 35000 vare chothikkunnund... but avarude aduthum waiting listil aan

  • @minne19795
    @minne19795 Год назад +30

    ഇത് പോലെ തന്നെ ആണ് ഇസ്രയേൽ ഇടയിൽ നിൽക്കുന്ന ഏജന്റ് മാർ 15 ലക്ഷം മുതൽ 25 ലക്ഷം വരെ മേടിക്കുന്നു.2 ലക്ഷം ഉണ്ടെങ്കിൽ പോകാമെന്നിരിക്കെ ആണിത് ഇതും കൂടി ഒന്ന് പരിഗണിച്ചാൽ ഒരുപാടു പേർക്ക് ഗുണം കിട്ടും 🙏🙏🙏

    • @babuudumattu4251
      @babuudumattu4251 Год назад

      Unda kayarum..body arippayakum...athukonde pokanoo..

    • @jojialex4968
      @jojialex4968 Год назад +1

      Not 15-25 lakhs. It is starting from 22 lakhs. 😪

  • @Chakkochi168
    @Chakkochi168 Год назад +16

    മറുനാടനിൽ ജനത്തിന്റെ വിശ്വാസം അപാരം.👍👍👍

  • @trivandrummallutrucker5476
    @trivandrummallutrucker5476 Год назад +5

    Good sir ഇനി വരാൻ ഇരിക്കുന്നവർക്ക് ഈ ലോബിയാ ഇല്ലാതെ vfs നെ സമീപിക്കാൻ ഉള്ള കാര്യങ്ങൾ വേണ്ട പെട്ട അധികാരങ്ങൾ ചെയ്യട്ടെ

  • @wilsonpj2614
    @wilsonpj2614 Год назад +181

    ഭരിക്കുന്നത്‌ BJP യാണ്... നടപടി ഉണ്ടാകും..കാര്യം bjp യുടെ ശ്രദ്ധയിൽ പെടുത്താനുള്ള ശ്രമത്തിന് നന്ദി

    • @hafeelhafeel1237
      @hafeelhafeel1237 Год назад +17

      നടപടി എടുക്കാൻ വല്യ താമസം ഒന്നും ഉണ്ടാവില്ല, ഞമ്മൾ കണ്ടതല്ലേ ഗുസ്തി താരങ്ങളുടെ പരാതി കിട്ടിയപ്പോ തന്നെ പീഡന വീരനെ ജയിലിൽ അടച്ചത്... അത്രയ്ക്കും ശുഷ്‌കാന്തിയാണ് മോങ്ങിജിക്ക് എല്ലാ കാര്യത്തിലും 🤣🤣

    • @sreenath7435
      @sreenath7435 Год назад +11

      ​@@hafeelhafeel1237 താങ്കൾ പറഞ്ഞത് ശരിയാണ്👍.. പക്ഷേ വിദേശകാര്യ വകുപ്പ്..നല്ല നിലവാരം പുലർത്തുന്നവർ ആണ്... ജയശങ്കർ ആള് പുലി ആണ്🇮🇳 👍👍..

    • @wilsonpj2614
      @wilsonpj2614 Год назад

      @@hafeelhafeel1237 എന്തായാലും വളയാറിൽ കമ്മികൾ 6 ഉം 8 ഉം വയസുള്ള കുട്ടികളെ ബലാത്സംഗം ചെയ്തു കെട്ടി തൂക്കി സുപ്രീം കോടതി വക്കിലിനെ ഞങ്ങളുടെ നികുതി പണം കൊടുത്തു് കൊണ്ട് വന്നു ഊരി വിട്ട കമ്മി സർക്കാരിന്റെ അത്ര അധഃപധിച്ചില്ല..

    • @jobyaz1980
      @jobyaz1980 Год назад +9

      @hafeelhafeel1237രു ക്രിസ്ത്യാനി ക്രിസ്ത്യൻ രാജ്യത്ത് പോയി രക്ഷപെടാൻ നോക്കുമ്പോൾ കാക്ക'യ്ക്ക് എന്നാ ബുദ്ധിമുട്ട് മോദി നമ്മുടെ ചങ്ക്ബ്രോ.

    • @oneshotgaming802
      @oneshotgaming802 Год назад +2

      @@jobyaz1980 Ente ponno njanum cristhiyani aahno egane egane visham Thuppan pattunnu

  • @anilkumarvadukkumchery
    @anilkumarvadukkumchery Год назад +14

    എന്റെ ഷാജൻ ചേട്ടാ, നിങ്ങൾ തന്നെ പറഞ്ഞു പോയാൽ നന്നായിരുന്നു. ഓഡിയോ ക്ലിപ്പ് വ്യക്തമല്ലാത്തതും വളരെ മനസിലാക്കാത്തതും ആണ്. ഡ്രൈവ് ചെയ്യുബോളും, പൊതുസ്ഥലത്തു നിന്നും കേൾക്കുബോളും വളരെ ശബ്ദം കൂടി കേൾക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടാണ്. നിങ്ങൾ പറഞ്ഞു തന്നാൽ ഞങ്ങൾക്കു വിശ്വാസമാണ്. 🙏🙏🙏🙏❤️❤️

    • @babuudumattu4251
      @babuudumattu4251 Год назад

      Eallaavarum viswosikkan vendiyaane..ethu cheyyunnathe..ok

  • @bsnair6487
    @bsnair6487 Год назад +24

    Hon'bl Minister should intervene.

  • @bharatmatha1877
    @bharatmatha1877 Год назад +18

    Great news.... Foreign affairs need to interfere... Act fast...

  • @shihabclr4487
    @shihabclr4487 Год назад +13

    3 മാസം ആയി വർക് പെർമിറ്റ് വന്നിട്ട്
    കഴിഞ്ഞ മൂന്നുമാസമായി നോർമലായി VFS ഡേറ്റ് കിട്ടാൻ വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നു
    പക്ഷേ ആരോട് ചൊതിച്ചാലും VFS ഡേറ്റ് ബ്ലാക്ക് മാർക്കറ്റിൽ മാത്രമേ കിട്ടുന്നുള്ളൂ എന്നാണ് പറയുന്നത്
    970 രൂപയുടെ SLOT ഏജൻറ് മാർ ആവശ്യപ്പെടുന്നത് 45 K to 60 K ആണ് .

    • @amithprince8000
      @amithprince8000 Год назад +1

      Yes bro🥹🙌

    • @airwavesselfie5771
      @airwavesselfie5771 Год назад

      എനിക്ക് 6 മാസമായി പെർമിറ്റ്‌ കയ്യിൽ കിട്ടിയിട്ട്. അന്ന് തുടങ്ങി try ചെയ്യുന്നതാ

    • @BibinThomas7
      @BibinThomas7 Год назад

      Njan kazhinja year may thott wait cheyyunnu, more than an year !

    • @divyamol5591
      @divyamol5591 9 месяцев назад

      Student visa slot eduthath 15k aanu..ath rejection um ayii😂
      Poland full udayippa

  • @sunilkumarn9652
    @sunilkumarn9652 Год назад +10

    Travel ഏജസി റിക്രൂട്മെന്റ് നിർത്തിവെപ്പിച്ചു ഗവണ്മെന്റ് കൊടുക്കണം

  • @madhuprpalliyil6507
    @madhuprpalliyil6507 Год назад +8

    V മുരളീധരൻ ഇടപെടുമെന്ന് കരുതാം 👍

    • @hamsapb8296
      @hamsapb8296 Год назад

      ​@@AkhileshKv-vs5xi😂

    • @BijoMJohn
      @BijoMJohn Год назад

      മലയാളിക്ക് കഞ്ചാവ് മതി 😀😀😀

  • @vsankar1786
    @vsankar1786 Год назад

    നല്ല ബോധവൽക്കരണം. ഷാജന് നന്ദി.

  • @Devilcarlos-e8p
    @Devilcarlos-e8p Год назад +3

    Work permit വച്ചോണ്ട് കാലങ്ങൾ കൊറേ ആയി...... പെട്ടന്ന് ശെരിയാകണേ 😢🙏

  • @thomaschacko-q8u
    @thomaschacko-q8u Год назад +18

    Pls read the below carefully,
    Poland - ask your company to take VFS slot from Poland. It is possible. If bulk appointment required, then company need to approach the Ministry of Interior at Poland, who will issue a request letter to the Poland company. With that letter, you can get VFS appointment for all candidates, whose name is mentioned in that letter.
    Malta - Malta started a new service called "Extended service". Total payment is Euro 400. You can get date easily under extended service. In this service, your passport will be going to Malta, processing will be happening at Malta.
    Do not give any bribe. If you take any VFS appointment out of the way, visa refusal chances are very high.
    Pls use the above two methods, it is success.

  • @Dr.suneeshsanskritastories
    @Dr.suneeshsanskritastories Год назад +28

    ഇതേ പോലുള്ള ഒരു വിഷയമാണ് SSLC duty എടുക്കുന്ന അധ്യാപകർക്ക് ദിവസവും 50 രൂപ കൊടുക്കുന്നത് ഇത് എന്തിന് കൊടുക്കുന്നു അവർക്ക് മാന്യമായ ശമ്പളം ഉണ്ട് . കോടികളാണ് ഇതിന് വേണ്ടി ചെലവാക്കുന്നത് പ്രിയപ്പെട്ട ഷാജൻ ജി ഇതൊന്ന് പഠിച്ചിട്ട് പറ യൂ .അത്രയും പണം സർക്കാരിന് ലാഭിക്കാമല്ലോ

    • @Guns359
      @Guns359 Год назад +3

      50 രൂപ അല്ലേ ... പോട്ടെന്നേ .... അസൂയക്കും കുശുമ്പിനും മരുന്നില്ല ......

    • @NoohpkNoohpk
      @NoohpkNoohpk Год назад +1

      ​@@Guns359bro Aayal paraghath Nyamaya Karyamalla?

  • @sajantrust8977
    @sajantrust8977 Год назад +18

    I think the Ministry of External Affairs and the concerned Minister do not know this issue. If anyone takes initiatives to make them aware. The MEA should intervene urgently

    • @thomasphilip_freakinfifties
      @thomasphilip_freakinfifties Год назад

      പൊന്നേ, ഇത് വിഎഫ്സ് അറിഞ്ഞിട്ടല്ലെന്നോ? നല്ല കഥ! നാട്ടിൽ ഇത് ഇപ്പോഴാ പ്രശ്നമായത് എന്നേ ഉള്ളൂ. UK യില് നിന്ന് non UK പാസ്പോർട്ട് ഉള്ള ഏതൊരാൾക്കും ഒട്ടു മിക്കവാറും European രാജ്യങ്ങളിലേക്ക് പോകാൻ യുകെ യില് visit വിസ slot എടുക്കേണ്ടതും VFS ഇൽ തന്നെ ആണ്. ഈ ഉടായിപ്പ് UK യില് രണ്ട് വർഷമായി എങ്കിലും അരങ്ങേറുന്നത് നേരിട്ടറിയാവുന്ന വ്യക്തി ആണ് ഞാൻ. എൻ്റെ മകന് Greece, Spain തുടങ്ങിയ രാജ്യങ്ങളിൽ visit വിസ interview ന് slot എടുക്കാൻ രണ്ടും മൂന്നും മാസം മുൻപ് ഇരുട്ട് വെളുക്കെ കുത്തിയിരുന്ന് VFS site ൽ നോക്കിയിട്ട് slot not available. അവസാനം London ഭാഗത്ത് ഉള്ള ഏതെങ്കിലും ഒരു travel ഏജൻ്റിനെ vilichu ഭീമമായ കമ്മീഷൻ കൊടുക്കുമ്പോൾ slot തൊട്ടടുത്ത ദിവസം ready. കൃത്യമായി appointment നടന്നു, വിസയും കിട്ടുന്നു. ഇത് VFS അറിയാതെ എങ്ങിനെ നടക്കുമെന്നാണ്? ഈ ഉടായിപ്പ് VFS അറിയാതെ ഒരിക്കലും നടക്കാൻ സാധ്യത. നാട്ടിൽ അത് ഈ അടുത്ത കാലത്താണ് അവർ പ്രയോഗിച്ചു തുടങ്ങിയത് എന്നേ ഉള്ളൂ

  • @sajantrust8977
    @sajantrust8977 Год назад +6

    Much awaited news
    Pls release follow up videos Shajan Sir

  • @SivaKumar-so1iz
    @SivaKumar-so1iz Год назад +3

    It is very useful news specially for Malayalees as they are now thinking of going to Poland as truck drivers.
    I was told by a Kochi agent to pay 3 lakhs for trailor driver six months back. I rejected the offer and did not respond to them further.
    Shajan Sir doing a good job for all of us to tell all these things in detail.

  • @kuttank5983
    @kuttank5983 Год назад

    ബഹുമാന്യ ശ്രീ മുരളീധരൻ ജി ഇതിന് ഒരു പരിഹാരം അവിടുന്ന് കാണേണം എന്ന് താഴ്മയായി അപേഷിക്കുന്നു 🙏

  • @arunn.s6800
    @arunn.s6800 Год назад +3

    ഞാൻ 40000 രൂപ മുടക്കിയാണ് പോളണ്ടിനുള്ള സ്ലോട് വാങ്ങിയത് 970 രൂപക്ക് കിട്ടണ്ടത് കഴിഞ്ഞ സെപ്റ്റംബർ മുതൽ നോക്കിയിരുന്നു എന്നിട്ടൊന്നും ബുക്ക്‌ചെയ്യാൻ പറ്റിയില്ല ജനുവരിയിലേക്ക് കോളേജിൽ ഫീസും അടച്ചു എന്നിട്ട് ഇപ്പോൾ സെപ്റ്റംബർലേക്ക് ആക്കി മെയ്‌ 9 ന് ബാംഗ്ലൂർ ആണ് പോയത് ഇത് പറയാനായി മനോരമ മാതൃഭൂമി ഏഷ്യാനെറ്റ്‌ ഒക്കെ വിളിച്ചു അവർ കെട്ടു അവിടംകൊണ്ട് കഴിഞ്ഞു മേരളീധരനെ വിളിച്ചു അയാളുടെ PA ഓട് 3 തവണ പറഞ്ഞു ഒരു കാര്യവും ഉണ്ടായില്ല കഴിഞ്ഞ ഡിസംബറിൽ 85000 ആണ് ചോദിച്ചത് ഇത് വർക്ക്‌ വിസക്ക് മാത്രമല്ല സ്റ്റഡി വിസക്കും ഇങ്ങനെത്തന്നെയാണ് അതുമാത്രമല്ല സൗത്ത് ഇന്ത്യകാർക്ക് ഡെൽഹി നാഗ്പൂര് അങ്ങോട്ടൊന്നും vfc യിൽ ഡോക്യുമെന്റ് സബ്‌മിറ്റ് സമ്മതിക്കതും ഇല്ല

    • @divyamol5591
      @divyamol5591 9 месяцев назад

      Athe .avde ok slots und.but namuk patilla

  • @CJ-ft3bp
    @CJ-ft3bp Год назад +2

    Journalism at the best. Kudos to Shajan n team 🎉✌️👍🏻

  • @aneeshmuraleedharan8661
    @aneeshmuraleedharan8661 Год назад

    Upkaraprathamaya vartha thanks marunadan

  • @l10world23
    @l10world23 Год назад +2

    മുരളീദരൻ സാറിന് complaint കൊടുത്തിട്ടുണ്ട് എത്രയും പെട്ടന്ന് ready ആക്കാം എന്നു പറഞ്ഞിട്ടുണ്ട്

  • @satheeshnair3053
    @satheeshnair3053 Год назад +8

    I am sure that the External Affairs Ministry and H'ble Minister Shri Muraleedhatan will take a serious note of this cheating and will take appropriate action . Thank you Shri Shajan Sir for the very valuable information to save job aspirants moving to Malta and Poland.

  • @somarajansoju7545
    @somarajansoju7545 Год назад +1

    Ithu valarea nalla oru kaaryam ayirunu marunadan superb 👏👏👏👏

  • @meenusanjath9963
    @meenusanjath9963 Год назад +1

    VFS also polluted. Sad. Congrats to Shajan sir who continues to be fighting against injustice.🙏🙏🙏

  • @lipusunder9332
    @lipusunder9332 Год назад +3

    എത്രയും വേഗം അധികാരികളുടെ കണ്ണ് തുറക്കട്ടെ.. ഒരുപാടു പേര് പെട്ടു കിടക്കുക ആണ്.

  • @PositiveWaves111
    @PositiveWaves111 Год назад +2

    Dear sir, 2005 ൽ ഞാൻ ഇറ്റലിക്കു പോയപ്പോഴും എനിക്കു ഇതുപോലെ ഉള്ള അനുഭവം ഡൽഹി VFS ൽ നിന്നും ഉണ്ടായിട്ടുണ്ട്
    അന്നു ഒക്കെ ആ ഓഫീസിൽ നമ്മുടെ ഡോക്യുമെന്റ് കൊടുക്കുന്നത് പോലും ഒരു സാഹസം ആയിരുന്നു രാത്രി 2 മണിക്കൊക്കെ വന്നു ഏജന്റ്മാർ ഗേറ്റിനുമുൻപിൽ പത്രം ഒക്കെ വിരിച്ചു ഇരിക്കും അവരുടെ കയ്യിൽ ഉള്ള ആൾക്കാരുടെ papers കൊടുക്കുവാൻ ഞാൻ ഒരു വിധം അതിൽ കയറി പറ്റി എല്ലാം കൊടുത്തു അന്നു ഒരാഴ്ച കൊണ്ടു തിരികെ കിട്ടേണ്ട പേപ്പർ എനിക്കു ഒരു മാസം ആയി കിട്ടുന്നില്ല വിളിച്ചു ചോദിക്കുമ്പോൾ പറയും മാഡം ഈ വിസ അവിടെ work ചെയ്യാനുള്ളത് ആണ് അതുകൊണ്ട് അവിടുത്തെ കുഴപ്പം കൊണ്ടാണ് കിട്ടാത്തത് എന്നു
    എന്റെ സ്പോൺസർ ഇറ്റാലിയൻ വക്കീൽ ആയിരുന്നു അയാൾ നേരിട്ടു വിളിച്ചു ചോദിച്ചപ്പോൾ ഇവിടെ VFS സെന്ററിൽ ഉള്ള ആൾക്കാർ പറഞ്ഞു അവിടുത്തെ പോലീസ് സ്റ്റേഷനിൽ നിന്നും ok ആകാത്തത് കൊണ്ടാണെന്നു എന്റെ സ്പോൺസർ പറഞ്ഞു ഞാൻ ഇവിടുത്തെ വക്കീൽ ആണ് ഞാൻ എല്ലാം തിരക്ക്കിയിട്ടാണ് വിളിക്കുന്നത് അപ്പോൾ അവർ പേടിച്ചിട്ടു അന്നു തന്നെ എന്നെ വിളിച്ചു എല്ലാം ok ആക്കി തന്നു
    അവർക്കു എന്റെ കയ്യിൽ നിന്നും പൈസ വാങ്ങിക്കാനുള്ള അടവായിരുന്നു ഇപ്പോൾ 18വർഷം കഴിഞ്ഞും same കാര്യം ആവർത്തക്കുമ്പോൾ എന്നെങ്കിലും നല്ല ദിനം വരുമെന്നു പറഞ്ഞു വേറെ രാജ്യത്തെ citizenship എടുക്കാതെ ഇരിക്കുന്നവർക്ക് വലിയ നിരാശ തോന്നുന്നു

  • @Althafmukkodi
    @Althafmukkodi Год назад

    ഈ വിവരം പുറത്തുകൊണ്ട് വന്ന മറുനാടന് ഒരുപാട്‌ നന്ദി . ഇത്രെയും പെട്ടന്ന് നടപടി ഉണ്ടാകും എന്ന് ദിവസങ്ങൾ തള്ളിനീക്കുന്ന എന്നെ പോലെ ഒരുപാട്‌ ഉദ്യോഗ്യതികൾ ഉണ്ട് ,ആദ്യം വന്ന ജോബ് ഓഫർ ഈകാരണത്താൽ നഷ്ടമായി , ഇപ്പോൾ വീണ്ടും വന്നിട്ടുണ്ട് ഒരുപാട്‌ വർഷങ്ങൾ എടുത്ത് കാത്തു നിൽക്കുകയാണ് , ഇതായിരുന്നു അവസാന പിടിവള്ളി ,അതും ചില കറുത്ത കരങ്ങളാൽ നഷ്ട്ടപെട്ടുകൊണ്ടിരിക്കാൻ ,ഈ വാർത്ത ചെറിയ പ്രതീക്ഷ നൽകുന്നു 😢

  • @pancyn5914
    @pancyn5914 Год назад +5

    18-20years ago there was a fraudulent visa /scam for Nurses to Netherlands! This Poland visa scam reminded me 😢😢😢

  • @Techzerovision49
    @Techzerovision49 Год назад

    Thank u Marunadan ഞൻ പെർമിറ്റ്‌ വന്നു ഇരിക്കുന്ന വ്യക്തിയാണ് VFS date amount കേട്ടപ്പോ നിർത്തി വെച്ചതാ direct എംബസി കിട്ടിയാൽ സുഖമായിരുന്നു

  • @midhunmohanan4343
    @midhunmohanan4343 Год назад

    Thank you sir ee problem public el ethichathinne ❤

  • @danielthomas5401
    @danielthomas5401 Год назад +1

    എത് ചെകുത്താനെ കൂട്ട് പിടിച്ചാലും കുഴപ്പം ഇല്ല. നിങൾ ഇത് തുടരേണ്ടത് നാടിന് ആവശ്യമാണ്.
    മറുനാടൻ ❤

  • @Cj-xi4ug
    @Cj-xi4ug Год назад +2

    ഇതൊക്കെയാണ് വാർത്ത ❤

  • @melbinkbenny7077
    @melbinkbenny7077 Год назад

    Great news....An action should be taken on this for the people

  • @aneeshp8481
    @aneeshp8481 7 месяцев назад +1

    എന്തെങ്കിലും മാറ്റം ഉണ്ടായോ, ഇല്ല:

  • @srk14383
    @srk14383 Год назад +1

    VFS New update :- എംബസി അധികൃതർ വ്യക്തമാക്കി VFS ന്റെ Slot black ൽ എടുത്ത് വെക്കുന്ന എല്ലാ submission നും full Reject ചെയ്യാൻ തീരുമാനം നടപ്പാക്കിയിരിക്കുന്നു , submission ന് ചെല്ലുമ്പോൾ നിങ്ങൾ എടുത്തിരിക്കുന്ന slot വിശദമായ scaning ന് വിധേയമാക്കി black ൽ എടുത്തിരിക്കുന്നതാണങ്കിൽ full Rejected ആകുന്നു
    Slot കരിച്ചന്തയിക്കെതിരെ ശക്തമായി പോരാടിയ സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ👍👍🤝🤝

  • @sajantrust8977
    @sajantrust8977 Год назад +5

    The same situation VFS follows in case of Saudi Visit and Resident Visa process also

  • @bharatmatha1877
    @bharatmatha1877 Год назад +3

    Big scam... Big one... Great marunadan... Thanks

  • @MrVcmichael
    @MrVcmichael Год назад +4

    Concerned embassy should be informed of such malpractices committed by some employees of VFS. They will stop the services of vfs and appoint somebody else.

  • @IndianEgalitarian
    @IndianEgalitarian Год назад +8

    പ്രധാനമന്ത്രി grievence cellil പരാതി കൊടുക്കുക

    • @Guns359
      @Guns359 Год назад

      എന്നാ കൊണ്ടുപോയി കൊട് .... നീ ആരെയാ ഏല്പിക്കുന്നെ ....

  • @5625-c1r
    @5625-c1r Год назад +1

    Exactly. VFS slot appointment is the scandal, I myself is witnessed in this scandal if it is true. Due to this delay in the appointment itself is the only reason for loss of the opportunity. They open the time slot allotment screen to public only after the slots are allotted to the agency's xyz, people and when we get the slot selector screen we start filling out the page, but show it is filled and reselect, and it disappears for this day. "SORRY Try again later."

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Год назад +3

    Well done
    Good job

  • @sreelatha2470
    @sreelatha2470 Год назад +1

    Well done 👏 ..Thanks sir❤

  • @manojraamavarma1207
    @manojraamavarma1207 Год назад +5

    Don't expect minister to hear your video and do something. Inform minister directly.

  • @stefyraj7129
    @stefyraj7129 Год назад +3

    Its not only for poland, VFS is a world wide scam nowadays. We had to pay triple the fee for a schengan visa appointment slot in dubai stating premium and super premium, that too months ahead. Normal appointments are no longer shown.

  • @sajijoseph2545
    @sajijoseph2545 Год назад

    Good that you brought this to Public. One of my friend has been to Poland via backdoor and now he is suffering, no job, no substance allowance, torture...

  • @jojialexn2776
    @jojialexn2776 Год назад +1

    Recently my colleagues were shocked to see that USA consulate appointment in Chennai was available only in January 2025. Has VFS got to do anything with it? Anyway, You have done a good job exposing the nexus. However, the scam will continue.

  • @jithoshkumarjithu8115
    @jithoshkumarjithu8115 Год назад +1

    ജനസംഖ്യാ നിയന്ത്രണം എത്രയും വേഗം രാജ്യത്ത് നടപ്പിലാക്കണം തൊഴിൽ ഇല്ലായ്മക്കും ദാരിദ്യത്തിനും എന്നാലെ ഭാവിയിലെങ്കിലും പരിഹാരമുണ്ടാകു

  • @sathyajashankar1197
    @sathyajashankar1197 Год назад +1

    Yes. Very true. Slots are not available at all. Outsiders are asking 60k to 80k

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 Год назад +2

    PLEASE SEND DETAILS TO JAISANKAR OF MODIJI, ACTION WILL BE THERE.

  • @ajithkumarkv5792
    @ajithkumarkv5792 Год назад

    Aarum parayatha vartha ...thank you

  • @harshkarayi677
    @harshkarayi677 7 месяцев назад

    Sajan sir more than 3000 people waiting for VFS appointment
    Hats of to you sir❤

  • @antonyc.v364
    @antonyc.v364 Год назад +5

    ഞാനും VFS kochi.വഴിയാണ് വന്നത്... വിശ്വസിക്കാൻകൊള്ളാം, പോളണ്ടിലെ കാര്യം എന്താണ് എന്നറിയില്ല

  • @muraleedharankunisseri5002
    @muraleedharankunisseri5002 Год назад +1

    External Ministry should take the action immediately to get rid of this miserable situation.

  • @roypaika
    @roypaika Год назад +1

    Polish embassy should be notified. Not the India govt.

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j Год назад

      That is what to do … if this was informed the minister and he did nothing

  • @jaykumarnair5492
    @jaykumarnair5492 Год назад

    Excellent and very informative.

  • @saajanp836
    @saajanp836 Год назад +1

    Vfs പോളണ്ടേക്കു പോകുന്നതിനു അപ്പോയിന്മെന്റിനു 20,000മുതൽ 1,00,000വരെയാണ് അപ്പോയിന്മെന്റ് ലഭിക്കാൻ മാത്രം വാങ്ങുന്നത്. സർവീസ് ചാർജ് വേറെ ലക്ഷങ്ങൾ വാങ്ങിക്കും. ഇത് സത്യമായ കാര്യമാണ്. എന്റെ ഫ്രണ്ട്ന് പോളണ്ട് അപ്പോയിന്മെന്റിനു കൊടുത്തത് ബാർഗയിൻ ചെയ്തു 50ൽ നിന്ന് 10കുറച്ചു 40,000നാണ്.... അല്ലെങ്കിൽ 4.5മുതൽ 6ലക്ഷം വരെ ഏജൻസികൾ വാങ്ങിക്കും...

  • @mathewsthomas1354
    @mathewsthomas1354 Год назад

    Good information for the hearing of the public especially those who required the benefits for fresh job appointment etc.

  • @actionlessaction
    @actionlessaction Год назад

    Thank you so much for making a video on this. Sir, this is not only for Poland but also for US visa appointments. So many agencies are approaching fb. I recently saw a FB post regarding the same thing... They change all the credentials, show some fake confirmation email or doc and then take money and no response.

  • @KLTOEurope
    @KLTOEurope Год назад +1

    Parayunnathu sathiyam aanu orupad perude jeevidham aanu illathe avunnathu. Nadapadi venam. Ellarudeyum sredhayil varatte ithu avasanikanam ee kayuthu arupp

  • @ismail78998
    @ismail78998 Год назад +1

    എത്രയും പെട്ടെന്ന് vfs apointment നോർമൽ ആയി വരുമെന്ന് പ്രദീക്ഷിക്കുന്നു

  • @anilthomas467
    @anilthomas467 Год назад +2

    സത്യാണ് ഞാൻ 20000 കൊടുത്തു വിസ കിട്ടിയില്ല...

  • @seashoreman
    @seashoreman Год назад +1

    Online appointments are not available for the general public not only to Poland but also to many other European countries. But all these are available in the black market if you are willing to pay 25000 to 1 lakh.😢

  • @deepakdibu1117
    @deepakdibu1117 Год назад +1

    Slot orginal ആയി കിട്ടിയവരെ ഒന്ന് enquary ചെയ്താൽ അവസാനം എത്തി ചേരുന്നത് slot മൊത്തത്തിൽ hack ചെയ്യുന്നവരുടെ അടുത്ത് ആവും

  • @sree1010
    @sree1010 Год назад

    Take action to end monopoly of FS GLOBAL

  • @anilkumars8187
    @anilkumars8187 Год назад

    Very useful video, appreciate

  • @vilakkattulife295
    @vilakkattulife295 Год назад +3

    Marunadan is the only useful channel for common malayali

  • @shajithemmayath3526
    @shajithemmayath3526 Год назад +1

    കേരളത്തിലെ മാമ മാധ്യമങ്ങൾ ഇതു വാർത്ത ആക്കില്ല 😢

  • @mohafsal4328
    @mohafsal4328 Год назад

    Ithe kanditt aragilum nagade ee issue onn Sol akki theru 🤝🙏🙏

  • @realstorykerala
    @realstorykerala Год назад +1

    ഞാൻ 3000 രൂപയുടെ അപ്പോയിന്മെന്റ് 45000 രൂപക്ക് ആണ് vfs നു വാങ്ങിയത്

  • @anoopcm9993
    @anoopcm9993 Год назад

    ഇത്രയും കഷ്ടപ്പെട്ട് വന്നിട്ട് നല്ല ജോലിയും കിട്ടില്ല,അതാണ് അവിടെ അവസ്ഥ.

  • @rejimathew36
    @rejimathew36 Год назад

    കൊച്ചിലും ഇത്‌ തന്നെ പരിപാടി ഇത്‌ അവസാനിപ്പിക്കണം

  • @sreemonsathya4261
    @sreemonsathya4261 Год назад

    Thank you for the information sir

  • @shijupaul1133
    @shijupaul1133 Год назад +1

    ഷാജൻ ചേട്ടാ എന്റെ 50000 രൂപ എറണാകുളത്തു SKY Link Travels വാങ്ങിച്ച് എടുത്തിട്ട് 4 വർഷം ആയി, തിരിച്ചു ചോദിച്ചിട്ട് അയ്യാൾ നോക്കാം എന്ന മറുപടി കേട്ട് മടുത്തു ഞാൻ. ഞാൻ ആരോട് പരാതി പെട്ടാൽ ഇതിന് ഒരു തീരുമാനം ഉണ്ടാകും ചേട്ടാ...

    • @jojojoseph9686
      @jojojoseph9686 Год назад

      ഒരു വക്കിലിനെ കാണു

  • @matthachireth4976
    @matthachireth4976 Год назад +4

    VFS global , an outsourcing agency. They have a wide network under Indian mission. Out side, East European countries, most of the places are under developed. VFS activities, must be tracked and scrutinized by ministry of external affairs

  • @hariharikuttan-kw6mm
    @hariharikuttan-kw6mm Год назад

    Thankal paranjathu sathyam enikku anubhavam und

  • @midhunsajivlogz
    @midhunsajivlogz Год назад +2

    7 month aayi noki irikunna aalanu njn..good job marunadan malayali🥰

  • @deenasuchitha1274
    @deenasuchitha1274 Год назад

    Thank you for the update

  • @Godfather7215
    @Godfather7215 Год назад +1

    #vmuraleedharan🙏🙏
    Endhengilum cheyyaan pattuaanengil cheyyanam sir

  • @sajeevkumar5153
    @sajeevkumar5153 Год назад

    It is very useful news❤❤❤❤❤

  • @daisondisilva4962
    @daisondisilva4962 Год назад

    ഇതൊക്കയാണ് വാർത്ത,,,,,,ഒരു ചാനലിലും വരാത്ത സത്യം

  • @babuudumattu4251
    @babuudumattu4251 Год назад +1

    Marunadan kaariyam clear aayi parayunnu...

  • @monichanjoseph2922
    @monichanjoseph2922 Год назад

    സർ, ഇതു പോലെ ഒരു പ്രശ്നം ഇപ്പോൾ ജർമ്മൻ പരീക്ഷയുടെ കാര്യത്തിലുമുണ്ട്. ജർമ്മൻ ഭാഷ പഠിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ സീറ്റ് കിട്ടന്നില്ല. ചില ഏജന്റുമാർ ഉത്തരേന്ത്യൻ നഗരങ്ങളിൽ സീറ്റ് തരപെടുത്തിക്കൊടുക്കുന്നുണ്ട്. നഴ്സിംഗ് പഠിക്കുവാൻ പോകേണ്ട പെൺകുട്ടികളാണേറെയും. അവർ വല്ലാതെ കഷ്ടപെടുന്നു. ഒന്ന് ഇടപെടണേ

  • @sajileshs3122
    @sajileshs3122 Год назад

    സർ എന്റെ ഫ്രണ്ട് മൾട്ടയിൽ പോയത് 50000 കൊടുത്തു ബ്ലാക്കിൽ ഡേറ്റ് വാഗി ആണ്, ഇപ്പോൾ മൾട്ട, പോളണ്ട്, ക്രൊയേഷ്യ എല്ലാം ഫുൾ ആണ് ഇത് കുറച്ചു ആളുകൾ തന്നെ ഒരുപാട് ഡേറ്റ് എടുത്ത് വെച്ച് വിൽക്കുന്നു അതാണ് സംഭവിക്കുന്നത്

  • @VipinKumar-bq5qg
    @VipinKumar-bq5qg Год назад

    ഈ വിഷയം ചൂണ്ടിക്കണിച്ചു കഴിഞ്ഞ ആഴിച്ച്.. ഡൽഹിയിൽ ഇതിൻ്റെ ബന്ധപ്പെട്ട ആളുകളെ നേരിട്ട് കണ്ടിട്ടുണ്ട്.. ഉടനെ ഒരു മാറ്റം ഉണ്ടാവും..

  • @jw8752
    @jw8752 Год назад

    Good that this issue is highlighted for getting the attention of Indian External Affairs officials.

  • @Bipin22554
    @Bipin22554 Год назад

    750രൂപ മാത്രം ഫീസ് ഉള്ളപ്പോൾ ഇപ്പോൾ ഒരു ലക്ഷം രൂപ വരെ നൽകി vfs ഡേറ്റ് എടുത്തു പാവങ്ങൾ വരുന്നുണ്ട്...

  • @Mathaiification
    @Mathaiification Год назад

    ഇതേ രീതിയിൽ തന്നെ ആണോ goethe എന്ന concern ജർമൻ language ക്സാമിന് apply ചെയ്യാൻ രാവും പകലും നോക്കിയിരുന്നാൽ പോലും exam date ന് slot കിട്ടുന്നില്ല. Mobile ഉം laptop ഉം on ആക്കി രാത്രിമുതൽ കാത്തിരുന്നാൽ ഏതാണ്ട് 11 AM ആകുമ്പോൾ മെസ്സേജ് കാണാം FULLY BOOKED എന്ന്. ഇക്കാര്യം കൂടി കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് അപേക്ഷിക്കുന്നു.

  • @sudp208
    @sudp208 Год назад

    മുരളീധരന്‍ ചേട്ടൻ ഇതൊക്കെ അറിഞ്ഞാല്‍ vfs global ന്റെ തട്ടിപ്പ് തടയാൻ അദ്ദേഹത്തിന് ആകുമോ എന്ന് തോന്നുന്നില്ല.

  • @akhilkakhilk5299
    @akhilkakhilk5299 Год назад +3

    വർക്പെർമിറ്റ്‌ കിട്ടി അതിന്റെ കാലാവധി കഴിയാറായി ഇതുവരെ vfs ഡേറ്റ് കിട്ടിയിട്ടില്ല.50000,80000 date തരാമെന്നു പറയുന്നവർ ഉണ്ട്. എന്ത് ധൈര്യത്തിൽ ആണ് എടുക്കുന്നത്. ഉണ്ടായിരുന്ന പണി കളഞ്ഞിട്ടാണ് പോളണ്ട് പോവാം വേണ്ടി തയ്യാറായത്. ഇപ്പൊ ഒരു കൊല്ലത്തോളമായി ഡേറ്റിനുവേണ്ടി നടക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഒരു പിടുത്തവും ഇല്ല 🥹

    • @srk14383
      @srk14383 Год назад

      Cancel cheyyu..visa kittilla..veruthe embassyku fees kodukanda

    • @akhilkakhilk5299
      @akhilkakhilk5299 Год назад

      ​@@srk14383അത് നി അങ്ങ് തീരുമാനിച്ച മതിയോ 😂