അടുത്ത ആറുമാസത്തിനുള്ളിൽ സ്വദേശിവൽക്കരണം നടപ്പാക്കുകയാണ് ഖത്തർ ഇവിടെ അയ്യായിരത്തിനു മുകളിൽ ഓഫീസുകളിലും ഹോസ്പിറ്റലുകളിലും ജോലി ചെയ്യുന്നവരുടെ ജോലികളെല്ലാം പോകാൻ സാധ്യതയുണ്ട്. എന്നാണ് എനിക്ക് കിട്ടിയ വിവരം പൊതുവേ ഖത്തറിൽ ജോലി അവസരങ്ങളും കുറവാണ്
ബ്രോ ഞാൻ ഇന്റർവ്യൂ കഴിഞ്ഞ് 2മാസം ആയി ഇത് വരെ ഒന്നും ആയില്ല ഏജൻസി പറയുന്നു ഇന്ത്യൻസ്നെ വിസ കിട്ടുന്നില്ല എന്ന് ശരി ആകും ആയിരിക്ക്കും ബ്രോ പ്ലീസ് റിപ്ലൈ ബ്രോ
@@sanil4746 വിസ ഇഷ്യൂ ചെയ്തു കഴിഞ്ഞാൽ മെഡിക്കൽ അത് ഫിറ്റ് ആയി കഴിഞ്ഞാൽ മാത്രമാണ് വിസ പ്രിന്റ് ലഭിക്കുക. മെഡിക്കൽ പൈസ കമ്പനി കെട്ടും. വിസക്ക് വേറെ പൈസയോ ഇടപാടോ ഉണ്ടെങ്കിൽ അത് അതിന്റെ ആളുകൾ എപ്പോൾ വേണമെങ്കിലും വാങ്ങും
ചേട്ടാ already കൊച്ചിയിൽ പോയി മെഡിക്കൽ എടുത്തു വിസ reject ആയി .ഇനി പുതിയ വിസക്ക് apply ചെയ്തിട്ട് ചെന്നൈ യിൽ മെഡിക്കൽ എടുത്താൽ വിസ ready ആവുമോ. ആർക്കെങ്കിലും ഇതിനെ പറ്റി അറിയുമോ please help
പൊതുവെ ജോലി കുറവ് ആണ്. Free വിസ എടുക്കുന്നവർ സൂക്ഷിക്കുക നിലവിൽ freee വിസ ഉള്ളവർ 3 4 മാസം പണിയും ഇല്ല. Food room എങനെ യാക്കിലും കഴിഞ്ഞു പോകാൻ വേണ്ടി കിട്ടുന്ന പണിക് പോകുന്ന അവസ്ഥ ആണ് ആരും പെട്ടു പോകരുത്
ഒരു സംശയം ഉണ്ട് വർക്ക് പെർമിറ്റ് ഇല്ലാതെ ഒരു സ്ഥലത്തു ജോബ് ചെയ്തു പോലീസ് പിടിച്ചു. രണ്ട് പേപ്പർ ഇൽ ഒപ്പ് ഇടീക്കുകയൊക്കെ ചെയ്തിട്ടുണ്ട് എന്താണ് അത് കൊണ്ട് പ്രശ്നം ഉണ്ടാവുക
എനിക്ക് multi entry വിസയാണ് ഒക്ടോബർ 12 ന് നാട്ടിൽ പോവുന്നു തിരിച്ച് നവംബർ 2 ന് തിരിച്ചു വരും നവംബർ 6 വരെ വിസ തിയതിയുള്ളൂ അതേ വിസയിൽ തന്നെ വരാൻ പറ്റുമോ?
On 26th September i went to immigration office and the police said all indian family visas & job visas are rejecting. They didn’t even allow to enter inside to cancel the application applied for RP. Also he said may be after 1 or 2 months this will be changed
According to the information gathered from reliable sources, hope that the stalemate of the Qatar visa for Indians will change next month(October ) onwards
ഇവിടെ ഖത്തറിലേക്ക് വന്നിട്ട് ഒരു കാര്യവുമില്ല അല്ല.
ഇവിടെ ജോബ് എന്ന് പറയുന്ന സാധനം ഇല്ല
അടുത്ത ആറുമാസത്തിനുള്ളിൽ സ്വദേശിവൽക്കരണം നടപ്പാക്കുകയാണ് ഖത്തർ ഇവിടെ അയ്യായിരത്തിനു മുകളിൽ ഓഫീസുകളിലും ഹോസ്പിറ്റലുകളിലും ജോലി ചെയ്യുന്നവരുടെ ജോലികളെല്ലാം പോകാൻ സാധ്യതയുണ്ട്. എന്നാണ് എനിക്ക് കിട്ടിയ വിവരം പൊതുവേ ഖത്തറിൽ ജോലി അവസരങ്ങളും കുറവാണ്
Njan qather domestic worker ayitt vannathannu 2 masamayi, pakshe evide joli cheyyan pattunilla nattil pokan office 2 lakhs chodhikunnu, eagganne nattill pokan pattum
ബ്രോ ഞാൻ ഇന്റർവ്യൂ കഴിഞ്ഞ് 2മാസം ആയി ഇത് വരെ ഒന്നും ആയില്ല ഏജൻസി പറയുന്നു ഇന്ത്യൻസ്നെ വിസ കിട്ടുന്നില്ല എന്ന് ശരി ആകും ആയിരിക്ക്കും ബ്രോ പ്ലീസ് റിപ്ലൈ ബ്രോ
Kittum
ഏത് കമ്പനി
Immar
@@chackojoy2694കിട്ടും എനിക് വിസ അടിച്ചു
@@jomonabraham5024 നിങ്ങളുടേത് ജോബ് വിസ ആണോ,? മെഡിക്കൽ എപ്പോഴാണ് കഴിഞ്ഞത്
Jobinu apply cheythittund offer letter vanna kure frndsu paranj njn late ayittanu koduthath .doubt und medical test pass ayi kazhinjitte visa varuthullo athu kazhinju aano paisa kodukandath ariyunna arelum undngl onnu reply plzzz
@@sanil4746 വിസ ഇഷ്യൂ ചെയ്തു കഴിഞ്ഞാൽ മെഡിക്കൽ അത് ഫിറ്റ് ആയി കഴിഞ്ഞാൽ മാത്രമാണ് വിസ പ്രിന്റ് ലഭിക്കുക. മെഡിക്കൽ പൈസ കമ്പനി കെട്ടും. വിസക്ക് വേറെ പൈസയോ ഇടപാടോ ഉണ്ടെങ്കിൽ അത് അതിന്റെ ആളുകൾ എപ്പോൾ വേണമെങ്കിലും വാങ്ങും
ഫ്രീ വിസയിൽ വന്നു കുടുങ്ങരുത്
Before nine years l came to Qatar 🇶🇦
എനിക്ക് date കിട്ടി അൽഹംദുലില്ലാഹ്
ചേട്ടാ already കൊച്ചിയിൽ പോയി മെഡിക്കൽ എടുത്തു വിസ reject ആയി .ഇനി പുതിയ വിസക്ക് apply ചെയ്തിട്ട് ചെന്നൈ യിൽ മെഡിക്കൽ എടുത്താൽ വിസ ready ആവുമോ. ആർക്കെങ്കിലും ഇതിനെ പറ്റി അറിയുമോ please help
@@prasanthappu8969 ചെന്നൈയിലോ ഹൈദരാബാദ്ലോ പോയി നോക്കു. ഫിറ്റ് ആവും എന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. ശ്രമിക്കൂ. All the best✌🏻🥰
പൊതുവെ ജോലി കുറവ് ആണ്. Free വിസ എടുക്കുന്നവർ സൂക്ഷിക്കുക നിലവിൽ freee വിസ ഉള്ളവർ 3 4 മാസം പണിയും ഇല്ല. Food room എങനെ യാക്കിലും കഴിഞ്ഞു പോകാൻ വേണ്ടി കിട്ടുന്ന പണിക് പോകുന്ന അവസ്ഥ ആണ് ആരും പെട്ടു പോകരുത്
ഒരു സംശയം ഉണ്ട്
വർക്ക് പെർമിറ്റ് ഇല്ലാതെ ഒരു സ്ഥലത്തു ജോബ് ചെയ്തു പോലീസ് പിടിച്ചു. രണ്ട് പേപ്പർ ഇൽ ഒപ്പ് ഇടീക്കുകയൊക്കെ ചെയ്തിട്ടുണ്ട്
എന്താണ് അത് കൊണ്ട് പ്രശ്നം ഉണ്ടാവുക
De port
@@nissamvatakara3325 serious
@@nissamvatakara3325 അവർ ജസ്റ്റ് സൈൻ വാങ്ങിപ്പോയിട്ടേ ഉള്ളു പിടിച്ചു കൊണ്ട് പോയിട്ടില്ല
👏👏👏
My friend also waiting for visa.....! 4 times rejected the visa approval 😢😢
അടുത്ത മാസം എന്നു പറയുന്നത് ഒക്ടോബർ മുതൽ അല്ലെ.. ഇന്ന് സെപ്റ്റംബർ 30 ആയതോണ്ടാണ് ചോദിക്കുന്നത്..
Ys
എനിക്ക് multi entry വിസയാണ് ഒക്ടോബർ 12 ന് നാട്ടിൽ പോവുന്നു തിരിച്ച് നവംബർ 2 ന് തിരിച്ചു വരും നവംബർ 6 വരെ വിസ തിയതിയുള്ളൂ അതേ വിസയിൽ തന്നെ വരാൻ പറ്റുമോ?
Id cancel cheythal ETHRA divasam ividey namuku nilkkan pattum?
1 month
@@786nazaruv.nu67 thanks
Bro jagal paniella penaa egana vessa
ഖത്തർ വന്നാൽ ഹോട്ടൽ cook job കിട്ടുമോ
❤
Can someone translate the video!!!
ഗാർഹിക വിസക്ക് Qv.cക്ക് മുസ് ഇൻഷുറൻസ് എടുക്കണമെ
ഇതിന്റെ പൈസ നമ്മളാന്നൊ ഏടുക്കണ്ടത് ഇതിന്റെ വിവരം പറയാമെ
നിർബന്ധം ഇല്ല, പൈസ നിങ്ങൾ കൊടുക്കണം
bro❤
What about visting visa in qatar pls reply
വിസിറ്റ് ഒക്കെ കിട്ടുന്നുണ്ട് A1 വിസിറ്റ് ഒക്കെ ലഭ്യമാണ്
@@oneplus1749ethra month aaan visiting visa
Wht abut family visa in qatar
On 26th September i went to immigration office and the police said all indian family visas & job visas are rejecting. They didn’t even allow to enter inside to cancel the application applied for RP. Also he said may be after 1 or 2 months this will be changed
I got visa
Ethra divsam eduthu
@@aravindlanil1827 sep first week visa approved..sept 20 medical.. sept 25 visa issued
@@varunmurali3853 agency ethaa
@@varunmurali3853 ethaa agency
Fake
Verute fake video cheyyate oru information num ivide arkum koduttila bro
Someone pls translate shortly in english
According to the information gathered from reliable sources, hope that the stalemate of the Qatar visa for Indians will change next month(October ) onwards
എനിക്ക് medical date വന്ന്
വിസ എപ്പോ കിട്ടിയത് ആണ്
നിങ്ങൾ എത്ര നാളായി റിക്വസ്റ്റ് ചെയ്തിട്ട്
Eppozhanu last applied cheythathu
Hindus visa illa ennoke verute ivide Nalla postil work cheyyunne non Muslim anennu ellarku mariyam ..Qatar is not a communal country ..
നിലവിൽ കഴിഞ്ഞ 5 മാസത്തിൽ അധികമായി ഹിന്ദു വിസ ലഭിക്കുന്നില്ല തീരെ ഇല്ലെന്ന് അല്ല. വളരെ വളരെ കുറവാണ്.
QVC കഴിയാതെ വിസ അടിച്ചു കഴിഞ്ഞ ദിവസം
How which type visa
@@jomonabraham5024 അതെങ്ങനെ
@@Publicfiguredotcom short term shout down visa
ഇങ്ങോട്ടേക്കു ഓടിവരേണ്ട ഇവിടെ ഉള്ളവർക്ക് തന്നെ ജോലി ഇല്ല
❤