സംസ്ഥാനത്ത് അടിയന്തരമായി പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ അണിയറ നീക്കം I Pension kerala

Поделиться
HTML-код
  • Опубликовано: 13 окт 2024
  • മെയ്‌ മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
    #Pensionkerala #malayalamlatestnews #pinarayivijayan #keralagovernment #me003 #mm005

Комментарии • 67

  • @philiphnelson9156
    @philiphnelson9156 5 месяцев назад +20

    യുവജനങ്ങളെ വഴി ആധാരം ആക്കുക ആണ് സർക്കാർ ചെയ്യുന്നത്.

    • @maheshchandran2171
      @maheshchandran2171 5 месяцев назад +2

      8വർഷതെ ഭരണം കൊണ്ട് യുവജനകൾ മാത്രം അല്ലാലോ വഴിയാദരം ആയതു, kpension, k-salary, krail

  • @VijayaLakshmi-yt8bm
    @VijayaLakshmi-yt8bm 5 месяцев назад +6

    പെൻഷൻ പ്രായം കുറയ്ക്കണം ഒരു പണി അറിയാത്തവർക്കാണ് സർക്കാർ തീറ്റി പോരുന്നത് യുവാക്കൾ വരട്ടെ അവർ ജീവിക്കട്ടെ

  • @vignesh.b7706
    @vignesh.b7706 5 месяцев назад +16

    പിൻവാതിൽ നിയമനം തകൃതിയായി നടക്കുന്നുണ്ട് അതു പോരെ....
    ഡിവൈഎഫികർക്ക് അതു അണ് കൂടുതൽ താൽപര്യം

  • @Akeeeeeez
    @Akeeeeeez 5 месяцев назад +8

    യുവാക്കളോട് ചെയ്യുന്ന ക്രൂരത ആണ്

  • @Narayanankutty-b9e
    @Narayanankutty-b9e 5 месяцев назад +5

    പെൻഷൻ പ്രായം 80വയസാക്കണം അപ്പോൾ പിന്നെ പുതിയ അപ്പോയ്ന്റ്മെന്റ് വേണ്ടല്ലോ 😂😂😂ആരുടെ അടിയന്തിരം നടത്താനാ കടം 😂😂😂

  • @chakkocp8486
    @chakkocp8486 5 месяцев назад +13

    ഒരു കാലത്ത് എല്ലാറ്റിനെയും എതിർത്തിരുന്ന സിപിഎം തന്നെ ഇതെല്ലാം ചെയ്യുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ പറ്റുന്നില്ല. അപ്പോഴും അടിമകൾക്ക് ന്യായീകരണം ഉണ്ടാവും

  • @hareeshkumartptp
    @hareeshkumartptp 5 месяцев назад +7

    120 വയസ്സാക്കണം

  • @abdulsaleemabdulsaleem
    @abdulsaleemabdulsaleem 5 месяцев назад +4

    ഇങ്ങനെ പോയാൽ എല്ലാവർഷവും പെൻഷൻ പ്രായം കൂട്ടിക്കൊണ്ടിരിക്കും

  • @balankk5384
    @balankk5384 5 месяцев назад +8

    വിരമിക്കൽ ഇനി വേണ്ട ആവുന്നത്ര കാലം ജോലി ചെയ്യട്ടെ അങ്ങനെ റിട്ടയർമെൻ്റിന് കൊടുക്കുന്ന പണം അടുത്ത സർക്കാരിൻ്റെ തലയിൽ കെട്ടിവയ്ക്കാം

  • @premraja1143
    @premraja1143 5 месяцев назад +4

    60 വയസ്സ് ആക്കുന്നത് നല്ലത്. രാഷ്ട്രീയക്കാർക്കും പെൻഷൻ പ്രായം 60വയസ്സ് ആക്കണം. രാഷ്രീയ പാർട്ടികൾ ജനങ്ങളുടെ സ്വത്താണ്. വേറെ ആരെയും കേറി വരാൻ ഇവർ സമ്മതിക്കില്ല. പെൻഷൻ പ്രായം ഗവണ്മെന്റ് ലും രാഷ്ട്രീയ ത്തിലും ഒരു പോലെ ആക്കണം 👍

  • @RavindranNair-u7f
    @RavindranNair-u7f 5 месяцев назад +5

    പെൻഷൻ പ്രായം ഒരു 95 വയസ്സ് ആക്ക്.

  • @neenajacob86
    @neenajacob86 5 месяцев назад +2

    SFI ക്കും DYFI ക്കും ഒക്കെ ന്യായീകരിച്ചു മെഴുകാൻ ഉള്ള ക്യാപ്സ്യൂൾ അടുപ്പത്തു വേവുന്നുണ്ടാവും.....ഈ പറഞ്ഞത് സത്യം ആണെങ്കിൽ അല്പം ആത്മാഭിമാനം എങ്കിലും പാർട്ടി ഓഫീസിൽ പണയം വെക്കാത്ത അണികൾ ഈ നിലപാടിനെ തള്ളിപ്പറയാൻ തയ്യാറാവണം.....

  • @shimmivk806
    @shimmivk806 5 месяцев назад +2

    സർവീസ് കാലം fix ചെയ്യുക, ഏതൊരാൾക്കും 25 വർഷം /30വർഷം മാത്രം സർവീസ്

  • @tmradhakrishnannair2159
    @tmradhakrishnannair2159 5 месяцев назад +3

    പെൻഷൻപ്രായം75വയസ്സാക്കുക.യുവജനങ്ങൾകീജയ്വിളിച്ച്തമ്മിൽതല്ലിതെരുവിൽമരിക്കുകയോവികലാംഗത്വംനേടുകയോആവാം

  • @jayakrishnanr3030
    @jayakrishnanr3030 5 месяцев назад +2

    അഭിനന്ദനങ്ങൾ 👍👍👍

  • @josh5481
    @josh5481 5 месяцев назад +4

    ബാല ഗോപാൽ ന്റെ ബുദ്ധി

  • @ramanarayanan7866
    @ramanarayanan7866 5 месяцев назад

    പെൻഷൻ പ്രായം മരണം വരെയാക്കിയാലോ? പെൻഷനേ കൊടുക്കേണ്ട

  • @joseabraham2951
    @joseabraham2951 5 месяцев назад +4

    പെൻഷൻ 50 വയസ്സ് ആയി കുറയ്ക്കുക.... 😊

  • @MohananThekkel
    @MohananThekkel 5 месяцев назад +2

    പ്രതിസന്ധി ആർക്കാ, പിണറായി ചക്രവർത്തിക്കും, കുടുംബത്തിനും അല്ലല്ലോ? സാധാരണക്കാരനല്ലേ?

  • @pksanupramesh178
    @pksanupramesh178 5 месяцев назад

    ഉയർത്തിയാൽ രണ്ടു കൊല്ലം കഴിഞ്ഞാൽ... ഉജ്വലം 😂

  • @ShortCutsMalayalam
    @ShortCutsMalayalam 5 месяцев назад +2

    അല്ലെഗിൽ തന്നെ പണി ഇല്ല 🥲🥲 എന്താക്കും

  • @KavithaAnil-m7s
    @KavithaAnil-m7s 5 месяцев назад +3

    ജോലി ചെയ്തപ്പോൾ സാലറി കൊടുത്തതല്ലേ - പെൻഷൻ പകുതിയുടെ പകുതി ആക്കൂ - ഉള്ളവനെ വളർത്താതെ - കില്ല സർക്കാരേ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 5 месяцев назад +5

    Poor youth
    No chance in future
    for a job....?

    • @ShortCutsMalayalam
      @ShortCutsMalayalam 5 месяцев назад

      ഇവിടെ ആകെ ഉണ്ടായിരുന്ന പ്രതീക്ഷ ആണ് govt ജോബ് അതും ini

  • @StanlyTo
    @StanlyTo 5 месяцев назад +2

    പെൻഷൻ പ്രായം ഉയർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു കാരണം പെൻഷൻ എന്ന സ്വപ്നമാണ് ഗവൺമെന്റ് ജോലിയുമായി ബന്ധപ്പെട്ട് പോകുന്നത് പെൻഷൻ ആയാൽ പണിയെടുക്കാതെ പകുതി പൈസ കിട്ടും അതിന്റെ പകുതി പെൻഷൻ അനുകൂലങ്ങൾ ഇല്ലാതായാൽ ഗവൺമെന്റ് ജോലിക്ക് ആളില്ലാതെ ആവും പണിയെടുക്കാതെ കിട്ടുന്നതിനാണ്

    • @ShortCutsMalayalam
      @ShortCutsMalayalam 5 месяцев назад

      ഭയങ്കര ബുദ്‌ധി ആണല്ലോ

  • @joypanackal9896
    @joypanackal9896 5 месяцев назад +1

    It should be raised to 90

  • @ShortCutsMalayalam
    @ShortCutsMalayalam 5 месяцев назад

    മന്ത്രിമാരുടെ ശമ്പളം കൂട്ടുന്നില്ലേ

  • @ranjeesh123
    @ranjeesh123 5 месяцев назад

    Plan for bigger Manushya Changala !!!

  • @AkbarAli-vi4jw
    @AkbarAli-vi4jw 5 месяцев назад +1

    കുഴി യിൽ വക്കുന്പോൾ കൊടുത്താൽ മതി

  • @Anu-is7fn
    @Anu-is7fn 5 месяцев назад +2

    Pension age 85 or 90.

  • @Sandeepthomas7575
    @Sandeepthomas7575 5 месяцев назад +2

    😂200

  • @Theettakammi
    @Theettakammi 5 месяцев назад +11

    പെൻഷൻ പ്രായം 90 ആകണം. യുവാക്കൾ പോയി കഞ്ചാവ് വിൽക്കുക. കോടി പിടിക്കുക.

    • @akhilkr8885
      @akhilkr8885 5 месяцев назад

      Sathyam😅😅😅

  • @manojvarghese1435
    @manojvarghese1435 5 месяцев назад

    Retirement age yuarthanam......60 akkanam. Yuvaganagal nadu vittu pokukalle....pinne entha

  • @prathiharalakshya4917
    @prathiharalakshya4917 5 месяцев назад

    പ്രബുദ്ധ മലയാളി അറിയാൻ വരുന്നതേ യുള്ളൂ

  • @rashidm3070
    @rashidm3070 5 месяцев назад

    Pension age 45 aakuka

  • @bosepathikkal1471
    @bosepathikkal1471 5 месяцев назад

    Pension nintyfive enough

  • @sajeevmanuel3948
    @sajeevmanuel3948 5 месяцев назад +5

    പെൻഷൻ പ്രായം 58 ആയി കൂട്ടുന്നതോടൊപ്പം ,psc പ്രായം 36ൽ നിന്നും 38 ആക്കുകയും ,pension പ്രായം 60 ആക്കുക ആണെങ്കിൽ psc പ്രായം 40 വയസ് ആകുകയും ചെയ്താൽ ഒരു പരിധി വരെ യുവാക്കളുടെ എതിർപ്പ് കുറയ്ക്കാൻ സാധിക്കും.

    • @athiras5493
      @athiras5493 5 месяцев назад

      2013nu ശേഷം കയറിയവർക്ക് പെൻഷൻ പ്രായം 60വയസാണ്. അവർക്ക് പങ്കാളിത്ത പെൻഷനും ആണ്.

    • @josew202
      @josew202 5 месяцев назад

      ഇപ്പോൾ കയറുന്നവർക്ക് പെൻഷൻ പ്രായം 60 ആയിരിക്കുമ്പോൾ താങ്കൾ പറഞ്ഞ കാര്യത്തിന് എന്തെങ്കിലും യുക്തി ഉണ്ടോ? ചേട്ടൻ 2013 ന് മുൻപ് സർവീസ് ഇൽ കയറി. അത് കൊണ്ട് തനിക്ക് ഗുണം കിട്ടുന്ന പണി അല്ലേ?

    • @vishnukumarc.s.7944
      @vishnukumarc.s.7944 5 месяцев назад +1

      Kazhttapettu padich list vannavar moonjum eniyum padich list varunnath ethratholam age over ayavark pattum ennariyilla kudumbam prarabtham athinte edayil padich Joli kittatryi nikkunnavar und avark 38 akkiyittum karyam ella

    • @akhilkr8885
      @akhilkr8885 5 месяцев назад

      Ippo pensionte kaaryathilanu preshnam kurach kazhiyumbo ulla vacancy koodi illathakum,keralathile yuvajanangale mothathil moonjipikum😊😊😊

    • @ashalatha7051
      @ashalatha7051 5 месяцев назад +2

      പെൻഷൻ പ്രായം 100 വയസ്സ് ആക്കുക
      🤣🤣🤣🤣🤣🤣🤣🤣

  • @georgemathew7976
    @georgemathew7976 5 месяцев назад

    90akanam🖤

  • @abhijitht9944
    @abhijitht9944 5 месяцев назад

    ഇതൊക്കെ സർക്കാർ അറിഞ്ഞോ ആവോ 🙄

  • @ജിൻസ്
    @ജിൻസ് 5 месяцев назад

    93

  • @msasikumar8415
    @msasikumar8415 5 месяцев назад +2

    Pensionable age should be 65.

  • @morningdew7439
    @morningdew7439 5 месяцев назад

    Cheruppakarkku thozhil kodukjdnda ennayirikkum. Vote cheyyenda athra thanne.

  • @supriyatp89
    @supriyatp89 4 месяца назад

    90 akkanm athakumbo athikam alkark kodukenda.mandrikum veettukarkum kurachukoodi sahayam ai paavangal

  • @ShortCutsMalayalam
    @ShortCutsMalayalam 5 месяцев назад

    ഇവന്മാർ എല്ലാം കൂടി

  • @Rk__4561
    @Rk__4561 5 месяцев назад +1

    Eda vetta valiya CM tour il aanu may kazhinje varu

  • @indumohanindu9495
    @indumohanindu9495 5 месяцев назад

    ??????

  • @anukjohnjohn662
    @anukjohnjohn662 5 месяцев назад

    Yougs thendanaieirikkum