സന്ധ്യയ്ക്ക് ആശ്വാസം, വീടിന്റെ താക്കോൽ ലഭിച്ചു, കൈത്താങ്ങായി എം എ യൂസഫലി

Поделиться
HTML-код
  • Опубликовано: 13 окт 2024
  • സന്ധ്യയ്ക്ക് ആശ്വാസം, വീടിന്റെ താക്കോൽ ലഭിച്ചു, കൈത്താങ്ങായി എം എ യൂസഫലി
    M. A. Yusuff Ali | foreclosure | manappuram | private bank
    #mayusufali #24news #24impact

Комментарии • 345

  • @JimshiSumesh-ek6fe
    @JimshiSumesh-ek6fe 2 часа назад +282

    ഞാൻ ഒരു ഹിന്ദു സമുദായത്തിൽ ജനിച്ച ഒരു മനുഷ്യൻ ആണ് എന്നാലും ഞാൻ പറയുന്നു. ഇന്നും ഒരുമയുള്ളവർ മുസ്ലിങ്ങൾ ആണ്. അവരുടെ മദ്രസ പഠനം ഇതാണ്..മറ്റുള്ളവരെ സഹായിക്കുക സ്നേഹികുക എന്ന് ഉള്ളത് 👈🏻 നാം കണ്ടു പഠിക്കുക 👍🏻🙏🏻✨

    • @abdulrehim6644
      @abdulrehim6644 Час назад +7

      Ankil oru day Pakistan nilo iranilo onnu poi va changaayi

    • @haseenamohammedashraf
      @haseenamohammedashraf Час назад

      ​@@abdulrehim6644avar oru vasthavam paranjathin engane gopikkakkathe

    • @AbdulRazikhM
      @AbdulRazikhM Час назад

      ​@@abdulrehim6644അവർ നല്ല സ്നേഹമുള്ളവരാണ്. ദുബായിൽ പണിയെടുക്കുന്ന ഹിന്ദുക്കളോട് ചോദിക്കൂ. ഗൾഫിലെ ഏത് കൺട്രി ആയാലും കുഴപ്പമില്ല നേരിട്ട് അറിഞ്ഞാൽ

    • @iB-qz1ew
      @iB-qz1ew Час назад +2

      എന്നാത്തിനാ

    • @Varavoorkaran
      @Varavoorkaran Час назад

      ​@@abdulrehim6644
      ഇറാനിൽ ഞാൻ പോയിട്ടുണ്ട് അവിടെ എന്താ പ്രശ്നം

  • @MusthafaAlungal
    @MusthafaAlungal 2 часа назад +147

    ഇതാണ് മദ്രസയിൽ പഠിച്ച ഉപകാരം പ്രയാസപ്പെടുമ്പോൾ അവനെ സഹായിക്കൽ ഒരു മുസ്ലിമായ നിലക്ക് നിർബന്ധമാക്കപ്പെട്ടത് ആണ്

  • @babuvarghesechapallil3204
    @babuvarghesechapallil3204 2 часа назад +169

    ഒത്തിരി സന്തോഷം. യൂസഫലി സാർ അങ്ങയെ പടച്ചോൻ അനുഗ്രഹിക്കും 🙏🏾

    • @mariyammaliyakkal9719
      @mariyammaliyakkal9719 Час назад +1

      അവളുടെ രണ്ടു കെട്ടിയ ഭർത്താവോ? മണപ്പുറം രക്ഷസോ?

  • @muhamedathersseri4183
    @muhamedathersseri4183 2 часа назад +151

    യൂസഫ് അലി സാർ നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്.മറ്റുള്ളവർ നിങ്ങളെ കണ്ടുപഠിക്കട്ടെ

  • @ArunS-xe3sq
    @ArunS-xe3sq 50 минут назад +19

    സഹജീവിയോട് ഇത്രയും കാരുണ്യമുള്ള മഹാനായ ഒരു മനുഷ്യൻ 🙏🙏🙏🙏യൂസഫലി സാർ 🙏🙏 അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ ജഗദീശ്വരൻ

  • @sirajpp2591
    @sirajpp2591 2 часа назад +131

    നന്ദിയുണ്ട് M A യുസുഫ് അലി...
    എന്റെ UAE യിലെ എല്ലാ പർച്ചേസ് ഉം എനി ലുലു മാളിൽ നിന്ന് മാത്രം 🥰

    • @Pkd.99
      @Pkd.99 2 часа назад +3

      തോ നെ പർച്ചേസ് ചെയ്യാൻ റബ്ബ്.. തൗഫീഖ് ചെയ്യട്ടെ...

    • @amnazeer5097
      @amnazeer5097 Час назад

      അപ്പോൽ ഇതെ വരെ ലുലു മാളിൽ നിന്നും ഒന്നും പർച്ചേസ് ചെയ്തില്ലെ ? അപ്പോൽ ഈ നന്മയിൽ താങ്കൾക്ക് ഒരു പങ്കുമില്ല 😂😂😂

    • @sirajpp2591
      @sirajpp2591 23 минуты назад

      Visiting alle bro🥰

  • @VeerankuttiUk
    @VeerankuttiUk 2 часа назад +57

    എവിടെ മദ്രസ പൂട്ടുന്നവർ 😂കണ്ടോ മദ്രസ പഠനത്തിന്റെ ഗുണം ❤️

    • @faizals1934
      @faizals1934 Час назад

      ഇന്ന് വരില്ല..😅😅

    • @jaimonch6213
      @jaimonch6213 24 минуты назад

      മദ്രസയിൽ പഠിച്ചാലും പള്ളിയിൽ പഠിച്ചാലും ശാഖയിൽ പഠിച്ചാലും മനസ്സിൽ നന്മയുള്ളവർ നന്മ ചെയ്തു കൊണ്ടേയിരിക്കും എല്ലാ മതത്തിലും ഉണ്ട് തീവ്രവാദ സ്വഭാവമുള്ള മനുഷ്യരെ സഹായിക്കാത്ത വരും മറ്റുള്ളവരുടെ കണ്ണീർ കണ്ടാൽ മനസ്സ് അറിയാത്തവരും

  • @Manoj-t9y9g
    @Manoj-t9y9g 2 часа назад +68

    യുസഫ് അലി സാറിന് ബിഗ് സല്യൂട്ട് ✋✋✋✋✋✋♥️👍👍👍👍👍👍👍👍👍

  • @nahshal32
    @nahshal32 Час назад +48

    മദ്രസയിൽ പഠിച്ച യൂസഫലി കടം വീട്ടി.. ശാഖയിൽ പോയ ആരും ഒരു പാവം സ്ത്രീയെ രക്ഷിക്കാൻ വന്നില്ല.. ഇതാണ് കേരളം

    • @Juvairiya967
      @Juvairiya967 37 минут назад +1

      കറക്റ്റ് മനാഫും അതാണല്ലോ

  • @MyDelishHaven
    @MyDelishHaven 2 часа назад +35

    ഇതാണ് കേരളത്തിൻ്റെ മതമൈത്രി ❤ എല്ലാവരും കണ്ണ് തുറന്നു കാണട്ടെ❤❤❤❤

  • @Sumi-sy4yt
    @Sumi-sy4yt 2 часа назад +45

    യുസുഫലി സർ നിങ്ങൾക്കും കുടുംബതിനും പടച്ചോൻ ആരോഗ്യവും ആഫിയതുമുള്ള ദീർഘയുസ് പടച്ചോൻ പ്രദാനം ചെയ്യട്ടെ. പാടച്ചോൻ റഹ്മത്തും ബറകതും തരട്ടെ ആമീൻ 🤲🏻

  • @MujeebKorothChalil
    @MujeebKorothChalil 2 часа назад +30

    ഇത്തരം നൻമ നിറഞ്ഞ മനുഷ്യരുടെ നാട്ടിൽ ജനിച്ചതിന് ദൈവത്തി ന് നന്ദി.പാവം സഹോദരി ഒത്തിരി വേദനിച്ചു കാണും.

  • @binugeorge3748
    @binugeorge3748 49 минут назад +4

    യൂസഫ് അലി sir ന് oru big സല്യൂട്ടു, 🙏🏻🙏🏻🙏🏻🏵️ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🏵️🌹

  • @jasmuhamedjameela4292
    @jasmuhamedjameela4292 17 минут назад

    കണ്ണ് നിറഞ്ഞു... മനസും..ആ കുഞ്ഞു മക്കൾ.... യൂസുഫ് അലി sir നും... ഫാമിലിക്കും ഒരുപാട് നന്ദി.... എപ്പോഴും സന്തോഷം സമാധാനം മാത്രം ഉണ്ടാകട്ടെ... 🙏🙏🙏🙏❤️❤️

  • @ShabuRaphel
    @ShabuRaphel 2 часа назад +17

    കരയരുത് ചേച്ചി ദൈവമായി വന്നിരിക്കുന്നു യുസഫലി സാർ

  • @milu9654
    @milu9654 25 минут назад +4

    ആ രണ്ടു കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടോ. പാവങ്ങൾ. യൂസഫ് അലി സാർ താങ്കൾ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ദൈവം അനുഗ്രഹിക്കട്ടെ 😍😍

  • @Raheena-fw3fy
    @Raheena-fw3fy Час назад +5

    ആദ്യമായാണ് ഞാൻ ഇത്രയും വലിയ ചാനലിൽ അഭിപ്രായം പറയുന്നത് കേട്ടപ്പോൾ വലിയ സന്തോഷമായി പടച്ചവന്റെ കാവൽ ആ മക്കളുടെ മേൽ ഉണ്ട് മരണത്തിൽ നിന്നും അവരെ രക്ഷിച്ച യൂസഫ് അലി സാറിന് ദീർഘായുസും ആഫിയത്തും നൽകുമാറാകട്ടെ നൽകുമാറാകട്ടെ സന്ദോഷം കൊണ്ട് എഴുതിയതാണ് ❤

    • @manumalu9216
      @manumalu9216 36 минут назад

      ആമീൻ അള്ളാഹ് ആ ദുഹാഹ് നീ സ്വീകരിക്കണേ

  • @MathsLive24
    @MathsLive24 2 часа назад +16

    ചില വേദനകൾ നല്ലതിനായിരിക്കും. എന്ന ശുഭ പ്രതീക്ഷ എല്ലാവർക്കും നന്മയുണ്ടാകട്ടെ.സന്ധ്യയ്ക്കും കുടുംബത്തിനും ഈശ്വരൻ്റെ രൂപത്തിൽ എത്തിയ ഓരോ വ്യക്തിക്കും പ്രാർത്ഥനകൾ നേരുന്നു.

  • @naijoantony3816
    @naijoantony3816 2 часа назад +40

    എം എ യൂസഫലി സാർ❤

  • @Saleemep
    @Saleemep 2 часа назад +21

    മദ്രസ്സകൾ പൂട്ടിക്കാൻ മുട്ടി നിലക്കുന്നവർ അറിയാൻ ഇങ്ങിനെയുള്ള നല്ല കാര്യങ്ങൾ ചെയ്യാനും 'നല്ലത് പറയാനും ആണ് മദ്രസ്സകൾ അതിനാണ് മാതാപിതാക്കൾ മദ്രസയിൽ പറഞ്ഞ് വിടുന്നത് അതിൻ്റെ ഉദാഹരണമാണ് മനാഫ് എന്ന മനുഷ്യനും ലുലു ഗ്രൂപ്പ് എന്ന സ്വപനങ്ങളും മുസ്ലിംസിനെ എത്ര താഴ്ത്താൻ നോക്കിയാലും. മുകളിലുള്ള ആള് വിചാരിക്കണം അല്ലാതെ താഴില്ല. താഴ്ത്താൻ ശ്രമിക്കുന്നവർ താഴ്ന്ന് കൊണ്ടേയിരിക്കും 😊

  • @NasNas-z6k
    @NasNas-z6k Час назад +3

    ലോൺ കൂടാതെ ഒരു ജീവിത മാർഗം കൂടി കിട്ടണേ എന്ന് വാർത്ത കേട്ടപ്പോൾ ആഗ്രഹിച്ചു. അതും കൂടി കൊടുത്ത് സഹായിച്ച യൂസുഫലിക്കക് എല്ലാവിധ പ്രാർത്ഥനകളും

  • @noufalvlrvlr409
    @noufalvlrvlr409 Час назад +6

    ഇതൊക്കെ കാണുമ്പോ വല്യ സന്തോഷം.യൂസഫ് ഇക്ക 💥💥💥

  • @roycherian8514
    @roycherian8514 46 минут назад +1

    മനസ്സിൽ നന്മയുള്ള ഒരു നല്ല മനുഷ്യൻ അദ്ദേഹം ഒത്തിരി പ്രയാസങ്ങൾ കൂടി കടന്നുവന്ന ആളാണ് യൂസഫലി സാർ അദ്ദേഹം ആദ്യം ഗൾഫിൽ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ഞാൻ വീടിൻറെ മുകളിൽ അന്ന് വീടെന്നും ഗൾഫിൽ ഇല്ല കഷ്ടപ്പാടുകൾ കൂടി കടന്നുവന്ന ഒരു വ്യക്തിയാണ് യൂസഫലി സാർ അദ്ദേഹത്തിനറിയാം ജീവിതം എന്താണെന്നുള്ളത് അദ്ദേഹത്തിൻറെ കൂടെ ജോലി ചെയ്യുന്നവരോട് അദ്ദേഹം ആദ്യം ചോദിക്കുന്നത് അദ്ദേഹം ആദ്യം ചോദിക്കുന്നത് ഉപ്പാക്കും ഉമ്മയ്ക്കും പൈസ അയച്ചുകൊടുത്ത എന്നാണ് അദ്ദേഹം തിരക്കുന്നത് ആ നല്ല മനസ്സിനെ നമുക്ക് കിട്ടിയത് മലയാളികളുടെ ഒരു ഭാഗ്യമായി കണ്ടാൽ മതി യൂസഫലി സാറിന് ദൈവം കാക്കട്ടെ❤❤❤❤

  • @jaimonch6213
    @jaimonch6213 20 минут назад

    ഏതു വിശ്വാസത്തിൽ ജീവിച്ചാലും ഏതു മതം പഠിച്ചാലും മനസ്സിൽ നന്മയുള്ളവർ നന്മ ചെയ്തു കൊണ്ടേയിരിക്കും എല്ലാ മതത്തിലും ഉണ്ട് തീവ്രവാദ സ്വഭാവമുള്ള വരും മറ്റുള്ളവരുടെ കണ്ണുനീർ കണ്ടാൽ മനസ്സ് അലിയാത്ത വരും യൂസഫലി സാർ ഇത് ആദ്യമായിട്ടല്ല സഹായം ചെയ്യുന്നത് അനവധി അനവധി പേരുടെ ജാതിമതഭേദമെന്യേ കണ്ണുനീർ ഒപ്പി യിട്ടുണ്ട് ഇത് ജാതിപരമായ കാണുന്നവരാണ് യഥാർത്ഥ മതഭ്രാന്തന്മാർ

  • @Yellowbulb114
    @Yellowbulb114 Час назад +7

    യൂസഫലി മദ്രസയിൽ പോയത് കുട്ടിയുടെ ഭാഗ്യ ❤️❤️

  • @zainabasaleem8304
    @zainabasaleem8304 2 часа назад +9

    യുസ്ഫലി സർ, അള്ളാഹു നൽകും ഇങ്ങക്ക്... അൽഹംദുലില്ലാഹ്

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 2 часа назад +21

    കണ്ണ് നിറയുന്നു...!!
    ഈ കെട്ട കാലത്തും മനുഷ്യത്വം മരിച്ചിട്ടില്ല എന്നറിയുന്നതിൽ സന്തോഷം... 🙏🏻🙏🏻🙏🏻

  • @rajanraju813
    @rajanraju813 Час назад +2

    പാവപെട്ട ഈ കുടുബത്തെ കടക്കെണിയിൽ നിന്ന് രക്ഷപെടുത്തിയ എം എ യൂസഫലിസാർ വളരെ നന്ദി

    • @rajanraju813
      @rajanraju813 58 минут назад

      manappuram ഫിനാൻസ് ഇനി ഈ കേരളത്തിൽ വേണോ എന്ന് ജനങ്ങൾ തീരുമാനിക്കുക ഇതുപോലെ ഉള്ള പണ പിശാശുക്കളെ വേരോ ടെ പിഴുതെറിയുക

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 10 минут назад

    തൃശൂർ ജില്ലയിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു എൻ്റെ നാട് വലപ്പാട് ഞങ്ങളുടെ സ്വന്തം ഗ്രൂപ് ഒരായിരം ആശംസകൾ നേരുന്നു

  • @muhammedthachuparamb
    @muhammedthachuparamb Час назад +6

    മനസിന്‌ കുളിർമ നൽകുന്ന ഒരു രംഗം സല്യൂട്ട് യൂസഫലി.. Sar

  • @manjumaniyan1500
    @manjumaniyan1500 2 часа назад +8

    അഭിനന്ദനങ്ങൾ യൂസഫലി sir ന്, സർക്കാര് കണ്ണ് തുറന്ന് കാണു, പറഞ്ഞു ത്തിരുന്നു സഹായിക്കുന്നു അങ്ങനെ ആവണം അല്ലാതെ vakk😀ma😀അല്ല

  • @LakshmananM-p2j
    @LakshmananM-p2j 3 минуты назад

    ഇതാണ് യാഥാര്‍ത്ഥ് മനുഷ്യ സ്നേഹി മണിക്കൂര്‍ കൊണ്ട് പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്നു wonderful man

  • @Jassimmon
    @Jassimmon 2 часа назад +17

    നമ്മുടെ ഇക്ക ❤️❤️❤️

  • @bilalmoidu2929
    @bilalmoidu2929 Час назад +3

    യുസഫലിക്ക താങ്കൾ ചെയ്യുന്ന നന്മകൾ കണ്ട് സന്തോഷ കണ്ണീർ ഞങ്ങൾക്കും ഉണ്ട്‌ . ആ കുട്ടികളെ കാണുമ്പോൾ മനസ്സ് പിടയാണ് . താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ . ഇത്തരത്തിലുള്ള നല്ല പ്രവർത്തികളിൽ പങ്കാളിയാവാനും കൂടെ നിൽകാൻ നമ്മുക്ക് കഴിയട്ടെ

  • @najmanisar1483
    @najmanisar1483 2 часа назад +21

    ഇതാണ് മദ്രസയിൽ പഠിപ്പിക്കുന്നത് മനുഷ്യസ്നേഹം മദ്രസയിൽ പഠിച്ചത് കൊണ്ടുള്ള അറിവാണിത്

  • @syedatco1758
    @syedatco1758 2 часа назад +113

    ഇതാണ് ഇസ്ലാം പഠിപ്പിക്കുന്നത് ഇസ്ലാമിൽ വർഗീയത ഇല്ല

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 59 минут назад +2

    ഇതെല്ലാം നമ്മുടെ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സ്നേഹമാണ് ജാതിയും മതവും ഒന്നും ഇതിൽ ഒരു പ്രശ്നമല്ല നമ്മൾ ഒന്നാണ്

  • @pathusvlogz...8762
    @pathusvlogz...8762 Час назад +3

    ഓരോ ആപത്ത് കട്ടകളിലും അല്ലാഹുതആല ഓരോരുത്തരെ നിയോഗിക്കും മദ്രസകളെ പൂട്ടിക്കെട്ടാൻ മുട്ടിനിൽക്കുന്ന കൃമി കീടങ്ങളെ നിങ്ങൾ ഇതൊന്നു കാണുക ഇതാണ് മനുഷ്യസ്നേഹം അല്ലാഹു എല്ലാവരും കാത്തുരക്ഷിക്കട്ടെആമീൻ

  • @ayanamcreations4578
    @ayanamcreations4578 Час назад +5

    കോടികൾ കെട്ടിപിടിച്ചു ഇരിക്കുന്നവർ എല്ലാവരും ഇതു പോലെ ചെയ്താൽ ഒരു പാട് ആത്മഹത്യകൾ നമുക്ക് ഒഴിവാക്കാം....

    • @ayanamcreations4578
      @ayanamcreations4578 Час назад

      നമ്മുടെ ഒരു മാഷും ടീച്ചറും മക്കളും പോയില്ലേ....

  • @899Jf
    @899Jf 2 часа назад +12

    ഇതാണ് കേരളം കേട്ടോട മക്കളെ👏👏👏

  • @JeevaS-g1u
    @JeevaS-g1u 2 часа назад +34

    പാവം മക്കളെ കണ്ടു സങ്കടം തോന്നുന്നു...

  • @Exploringtheworldforyou
    @Exploringtheworldforyou Час назад +2

    നാളെ തൊട്ട് സമാധാനോടെ ഉറങ്ങാം.
    ഇതുപോലെ കാശ് ഉള്ളവർ, കാശ് ഇല്ലാത്തവരെ സഹായിക്കുക ❤️ ലുലു ഗ്രൂപ്പിനും, യുസഫ് അലിക്കും നന്ദി. 24news നെ അറിയിച്ച നാട്ടുകാർക്കും.

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 54 минуты назад

    യൂസഫലി സാഹിബിനെ അഭിനന്ദിക്കുകയും ആ മക്കളുടെ ചിരി കാണുകയും ചെയ്യുന്നുണ്ടാവും തക്കതായ പ്രതിഫലം സർവ്വശക്തൻ നൽകട്ടെ യൂസഫലിക്ക് നൽകുമാറാകട്ടെ

  • @SiyadSisi
    @SiyadSisi 2 часа назад +19

    മണപ്പുറം ഫിനാൻസ് മുത്തൂറ്റ് ഫിനാൻസ് ഇതേപോലെയുള്ള പേരുകൾ മാറ്റി കൊടുവാൾ ഫിനാൻസ് വടിവാൾ ഫിനാൻസ് അറക്കവാൾ ഫിനാൻസ് ഇതേപോലുള്ള പേരുകൾ ആണെങ്കിൽ സാധാരണക്കാർ ഓടിച്ചെന്ന് ലോൺ എടുക്കുന്നതിന് കുറച്ച് മടി കാണിക്കും ഇവർ കൊള്ളപലിശക്ക് ആരാണെന്ന് അറിയാൻ വേണ്ടി ഇത് നല്ലതാണ് സിഗരറ്റ് പാക്കറ്റിലെ പുറത്ത് ക്യാൻസറി ൻറെ ഫോട്ടോ പ്രദർശിപ്പിക്കും പോലെ ഒരുപക്ഷേ ഇതും ഗുണം ചെയ്യും

    • @nishan.m1922
      @nishan.m1922 Час назад

      😂😂😂😂👍🏻

    • @Aviloram
      @Aviloram 31 минуту назад

      മതം ഏത്?

  • @asippajeddha1221
    @asippajeddha1221 Час назад +2

    ഇന്നലെയാണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളും മാതാപിതാക്കളും കട ബാധ്യത കാരണം ജീവിതം അവസാനിപ്പിച്ചത്. ആ കുടുംബത്തിന്റെ ദുരവസ്ഥ ഒന്ന് പുറത്ത് വന്നിരുന്നെങ്കിൽ അവർ ഇന്ന് ജീവനോടെ ഉണ്ടായേനെ.

  • @muhammedthachuparamb
    @muhammedthachuparamb Час назад +8

    ഒരുസഹായം ആരെങ്കിലും ചെയ്താൽ ചാനലുക്കാരുടെയും നാട്ടുക്കാരുടെയുംഒരു ബുദ്ധിമുട്ട് ചില്ലറയല്ല..

  • @amnazeer5097
    @amnazeer5097 Час назад +1

    സ്ക്കൂൾ പഠനത്തിന് ഒപ്പം യൂ ട്യൂബ് വഴി മദ്റസാ പഠനം കൂടി പഠിപ്പിക്കുക അവർക്കും ഒരു നാൾ ഇത് പോലെ മറ്റുള്ളവരെ സഹായിക്കാനുള്ള അറിവ് ഉണ്ടാകട്ടെ.

  • @harshadmp7405
    @harshadmp7405 Час назад +3

    Very hatts of YussufAli ക്ക👍👍

  • @shakkeelacp5504
    @shakkeelacp5504 2 часа назад +4

    Yusaf Ali sir ിന് അല്ലാഹു എല്ലാ വിധ ഹൈറും ബർക്കത്തും , ആരോഗ്യവും , aafiyathum , ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ , ആമീൻ

  • @alkanz9069
    @alkanz9069 Час назад +2

    എല്ലാവരോടും നന്ദി പറയേണ്ട ആവശ്യമില്ല യൂസഫലിയോട് പറയു

  • @thaslishebithaslishebi3199
    @thaslishebithaslishebi3199 Час назад +4

    എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി 🥰🥰🥰

  • @raseenaas9851
    @raseenaas9851 2 часа назад +12

    Yusalif sarinu ayusum arogyavum kodukanr rabe🤲🤲🤲🤲

  • @noufalpk5304
    @noufalpk5304 2 часа назад +12

    യൂസഫലി മദ്രസ പഠിച്ചു കൊണ്ടാണ് യൂസഫലിയോട് ചോദിക്കൂ മദ്രസയിൽ പഠിപ്പിക്കുന്നത് ഇങ്ങനത്തെ കാര്യങ്ങളാണ് മറ്റുള്ളവരെ സഹായിക്കുക നല്ല കാര്യങ്ങൾ മാത്രം

    • @abdulrehim6644
      @abdulrehim6644 Час назад

      Ni aano koode padiche

    • @ShihabudeenAT
      @ShihabudeenAT Час назад +1

      ഇങ്ങേര് എന്താ ചൊറിച്ചിൽ ഐഡി പേര് മാറ്റി മുസ്ലിം പേര് വെച്ച് കളിക്കുന്നുണ്ടോ 😅

    • @iB-qz1ew
      @iB-qz1ew Час назад

      ​@@ShihabudeenATഅതേ 🤣🤣🤣

    • @RashidRashid-ep9ks
      @RashidRashid-ep9ks 56 минут назад

      ​@@ShihabudeenATസത്യം

  • @seenathorathodi5696
    @seenathorathodi5696 2 часа назад +49

    ഇതൊക്കെ ആണ് മദ്രസയിൽ പഠിപ്പിക്കുന്നത്

  • @zainzainu6331
    @zainzainu6331 2 часа назад +14

    ലുലു ഗ്രൂപ് ❤❤❤

  • @wayanadmalawayanad7763
    @wayanadmalawayanad7763 56 минут назад +1

    എന്റെ വീട് ഉടനെ ജപ്തി ചെയ്യും... ഒരു മാർഗവും ഇല്ല.. പെണ്ണായ ഞാൻ എന്തു ചെയ്യാനാ മോളും ഞാനും പെരുവഴി ആവും..... നാഥാ കാക്കണേ

  • @babybinu4492
    @babybinu4492 Час назад +2

    A man with human kindness and stretching hands to the needy ones. When I watch this news, my eyes are fills with tears because of a great person's right attitude and help at the right time. May God bless him abundantly. Thanks to channel 24 for their media efforts.

  • @Leaves7080
    @Leaves7080 2 часа назад +6

    ഇതൊക്കെയാണ് കേരളത്തിലുള്ള ഓരോരുത്തരുടെയും അവസ്ഥ ജോലിക്ക് പോയാൽ 9000 കിട്ടും അതുകൊണ്ട് ഒരു മാസത്തെ ചിലവിന് എന്താവും പിന്നെ കടം വാങ്ങുകയല്ലാതെ വേറെ വഴിയില്ല

  • @SherlyBiju-m7s
    @SherlyBiju-m7s 52 минуты назад +1

    Yusuf Ali sir nu arogyathode deivame deergayus nalkate

  • @SajeevTn-i6u
    @SajeevTn-i6u Час назад +2

    യുസഫി സാർ... നിങ്ങൾ 🙏🙏🙏🙏🙏ഒന്നും പറയാനില്ല 🙏🙏🙏🙏

  • @aneeshkumaraneeshkumar5817
    @aneeshkumaraneeshkumar5817 57 минут назад +1

    എന്ത് പറയാനഎൻ്റെ SK സാറിനും അഭിനന്ദാനം

  • @AyshaRahman-yj5uj
    @AyshaRahman-yj5uj Час назад +4

    അൽഹംദുലിലാ ആ കുഞ്ഞിങളുടെ ചിരിക്കുന്നു പാവം

  • @alicejeson1764
    @alicejeson1764 Час назад +2

    മനുഷ്യത്വം മരിക്കാതിരിക്കട്ടെ .....❤❤❤

  • @b....lal.2156
    @b....lal.2156 Час назад +3

    24 ൻ്റെ എക്കാലത്തേയും ധന്യമാക്കിയ മുഹൂർത്തം

  • @naijoantony3816
    @naijoantony3816 2 часа назад +10

    Ma Yousuf Ali sir. Like Ratan Tata

  • @sajitha_naseem786
    @sajitha_naseem786 Час назад +3

    ആ കുട്ടി കുറെ നാളുകൾക്കു ശേഷം മനസ്സമാധാനത്തോടെ ഉറങ്ങുന്നത് ഇന്നായിരിക്കും. അവരുടെ കടങ്ങളും തീർന്നു. Oru valiya sahayavum ആ കുട്ടിക്ക് കിട്ടി. അവൾ പോലും വിചാരിക്കാതെ പടച്ചവൻ എല്ലാം സാധിച്ചുകൊടുത്തു

  • @sukuknair
    @sukuknair Час назад +2

    ഞങ്ങളെ സൗദിയിൽനിന്ന് കാണുന്നുണ്ട്❤❤❤

  • @srhariprasad8196
    @srhariprasad8196 51 минуту назад

    ഒരുപാട് സന്തോഷം

  • @asmaasma970
    @asmaasma970 54 минуты назад +1

    എന്റെ വീട് മലപ്പുറം തെ ക്കൻ കുറ്റൂർ കമ്മറമ്പ് എന്റെ അടുത്ത വീട്ടിൽ ഇത് പോലെ വാടക കൊടുക്കാൻ കഴിയാതെ മൂന്നു മക്കളും ഒരു സ്ത്രീയും ഉണ്ട് അവർക്ക് ഒരു മൂന്നു സെന്റ് സ്ഥലവും ഒരുകൊച്ചു വീടും കൊടുത്തു സഹായിക്കുമോ സാർ അവർ വല്ലാത്ത വിഷമത്തിലാണ് പ്ലീസ്

  • @mohammadjunaid5458
    @mohammadjunaid5458 2 часа назад +5

    Mashallah ❤

  • @JessyDevassy-uc3ed
    @JessyDevassy-uc3ed 2 часа назад +5

    സാർ എന്നേ ഒന്ന് സഹായിക്കുമോ 🙏വീട് പ്രളയത്തിനു വെള്ളം കേറി നശിഞ്ഞു.. താമസിക്കാൻ പറ്റാത്ത കാരണം അത് പൊളിച്ചു...ദൈവത്തോട് പ്രാർത്ഥിക്കുന്നു... ദൈവം അത്ഭുതം പ്രവർത്തിക്കും.🙏🌹

    • @shamsupa8524
      @shamsupa8524 2 часа назад

      Ningal nerittu lulu grupinty alukalodu samsariku allankil ethenkilum chanalukal vazhi ariyiku

    • @LovelyBoy-f2v
      @LovelyBoy-f2v Час назад +1

      നിങ്ങൾ അയാളോട് സഹായം ചോദിക്കരുത് സഹോദരി നമുക്ക് നമുക്ക് കാസ എന്ന സംഘടന ഉണ്ട് നിങ്ങൾ ഒരു സഹായം ചോദിച്ചാൽ കാസ ചെയ്‌തു തരും

    • @iB-qz1ew
      @iB-qz1ew Час назад

      ​@@LovelyBoy-f2vഇവിടെ കാസയുടെ വിഷയം ചേർക്കല്ലേ 🙏🏻🙏🏻🙏🏻

  • @FaisalFaisal-kc5rd
    @FaisalFaisal-kc5rd Час назад +1

    , മദ്രസയിൽ പഠിച്ചാലുള്ള ഗുണം ഇതാണ്

  • @SahabanathPathu
    @SahabanathPathu 2 часа назад +3

    കുട്ടി കളുടെ സന്തോഷം 😊

  • @azeezansar657
    @azeezansar657 Час назад +2

    അദ്ദേഹത്തിൻ്റെ ചെവിയിൽ എത്തിപെടണം എത്തിപെട്ടാൽ ആൂ കൂട്ടർ രക്ഷപെട്ടു പണമുണ്ടായാൽ മാത്രം പോര സഹായിക്കാനുള്ള മനസ്സ് അതിന് അദ്ദേഹത്തെ കവച്ച് വെക്കാൻ മറ്റൊരാളില്ല അദ്ദേഹത്തിന് ഒരു പാട് നന്മകൾ ചെയ്യാൻ പടച്ചതമ്പുരാൻ ദീർഘായി സ്നൽകട്ടെ

  • @WILDVIBE-x2b
    @WILDVIBE-x2b Час назад +1

    മണപ്പുറം കൊലയാളികളിൽ നിന്നും ഒരു കുടുംബത്തെ രക്ഷിച്ചു ദൈവത്തിന്ന് സ്തുതി

  • @fearvasco
    @fearvasco Час назад +1

    Masha Allah mabrook yoosufali sir❤❤

  • @sugandhips7586
    @sugandhips7586 2 часа назад +2

    Thank you sir❤

  • @rhdmedia2538
    @rhdmedia2538 Час назад +2

    കണ്ട് പഠിക്ക് കൊറേ പണക്കാർ ഉണ്ടായിട്ട് കാര്യം ഇല്ല
    നാടിനും നാട്ടുകാർക്കും ഉബഗരം വേണം

  • @haneezpalayil
    @haneezpalayil Час назад

    പ്രയാസപ്പെടുന്നവരെ സഹാഹിക്കുക.... അതാണ് യഥാർത്ഥ മനുഷ്യൻ.....

  • @muhammedkunhikanddikkal5239
    @muhammedkunhikanddikkal5239 2 часа назад +5

    Al hamdulillah

  • @MadinaCafe-w7j
    @MadinaCafe-w7j 22 минуты назад

    Oru kootta athmahathyayil ninnum kudumbathe rakshicha M A yoosafalikk big saluit ❤

  • @najmanisar1483
    @najmanisar1483 2 часа назад +3

    വർഗീയവാദികൾ എവിടെ ഇതാണെടോ കേരളം വർഗീയവാദികൾ തുലയട്ടെ മതേതരത്വം വിജയിക്കട്ടെ

  • @rightchoice9675
    @rightchoice9675 Час назад +1

    സന്ധ്യ ഹാപ്പി .. മണപ്പുറം ഹാപ്പി .. യൂസഫലി ഹാപ്പി

  • @RemyaKa-kb5ti
    @RemyaKa-kb5ti Час назад

    Ithu report cheyyan thonniya maadhyamangalkkum.athu kandu Yosuf Ali Sir nu sahaayikkaan thonniya manassinum big salute ❤

  • @Raheena-fw3fy
    @Raheena-fw3fy Час назад

    മാഷാ അല്ലാഹ്
    ❤❤❤

  • @jainjosephl690
    @jainjosephl690 2 часа назад +2

    Yusuf Ali sir 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinodvarghees8831
    @vinodvarghees8831 53 минуты назад

    യൂസുഫ് അലി 👍🙏🙏

  • @Varavoorkaran
    @Varavoorkaran Час назад

    ലുലുവിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് കൊണ്ട് പാവങ്ങൾക്ക് ഉപകാരം ഉണ്ട്.
    Online സാധനങ്ങൾ വാങ്ങുന്നവർ ഓർക്കേണ്ടത് നമ്മളെ സഹായിക്കാൻ ഒരു ഓൺലൈൻ കാരനും വരില്ല എന്നാണ്.

  • @plr4316
    @plr4316 2 часа назад +6

    Yusaf Ali sir great man

  • @ഒറ്റയാൻ-ഘ2ധ
    @ഒറ്റയാൻ-ഘ2ധ 2 часа назад +5

    ❤❤നന്മ നിറഞ്ഞ യൂസഫലി സാർ 🙏🙏

  • @Pkd.99
    @Pkd.99 2 часа назад +1

    ❤❤❤❤❤❤❤ എൻ്റെ വീടിൻ്റെ ജപ്തി തീർന്ന പോലെ

  • @Mhkunjathur
    @Mhkunjathur 38 минут назад

    Ellavarkum nallath varatte 🙏 ♥️

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Час назад +3

    യൂസഫലിയെ കുറ്റം പറയുന്നവർ ഇതൊന്നു കണ്ടു നോക്കൂ

  • @Nonstop2345-z1w
    @Nonstop2345-z1w Час назад +2

    ഈ കുഞ്ഞുമക്കളെ കണ്ടു എങ്ങനെയാണ് ബാങ്ക് രാത്രിയിൽ പുറത്തിറക്കി വിടുന്നത്

  • @Varavoorkaran
    @Varavoorkaran Час назад +1

    ഇദ്ദേഹമാണ് യഥാർത്ഥ മുസ്ലിം.
    ഇരു മുസ്ലിം സമ്പാദിക്കുന്നതിന്റെ 2.5% പാവങ്ങൾക്ക് അവകാശപ്പെട്ടതാണ്. അതാണ് ഇവിടെ കാണുന്നത്

  • @ArshadArshad-ct6nd
    @ArshadArshad-ct6nd 2 часа назад +6

    Super

  • @siyadameer2424
    @siyadameer2424 Час назад

    പാവം മക്കൾ ബിഗ് സല്യൂട്ട് യൂസഫലി സർ

  • @shankumar3115
    @shankumar3115 37 минут назад

    Great great support mydear sir godbless ❤❤❤❤❤❤

  • @faizals1934
    @faizals1934 Час назад +2

    വാർത്തകൾ വന്നാലേ എല്ലാവരും ശ്രദ്ധിക്കൂ..അല്ലാത്ത പക്ഷം സാധ്യത ഇല്ല

  • @yousafkodikanty2912
    @yousafkodikanty2912 Час назад +3

    യൂസഫലി സർ സാറിന് ബിഗ് സല്യൂട്ട് ഒപ്പം 24നും 🥰🥰🥰🥰🥰