വീട്ടിലെത്തി സന്ധ്യക്ക് ചെക്ക് കൈമാറി ലുലുഗ്രൂപ്പ് പ്രതിനിധികൾ |Sandhya | Lulu group

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 259

  • @stanleyskmcsa6878
    @stanleyskmcsa6878 2 часа назад +98

    യൂസഫലി സാറിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @MiniGopi-ox4nc
    @MiniGopi-ox4nc 2 часа назад +95

    ആ മനുഷ്യന്റെ കാൽ തൊട്ടു നമിക്കുന്നു 🙏🙏യൂസഫലി സാർ നിങ്ങൾ എത്ര എത്ര നല്ല മനസിന്‌ ഉടമ ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി നന്ദി സാർ 🙏🙏🙏

    • @Varavoorkaran
      @Varavoorkaran Час назад +1

      നന്ദി ദൈവത്തിനോട് മാത്രം
      യൂസഫലി ചെറുപ്പത്തിൽ പഠിച്ച കാര്യങ്ങൾ ചെയ്യുന്നു. അദ്ദേഹം സാമ്പാദിച്ചതിന്റെ 2.5% പാവങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്നാണ് പറയുന്നത്

  • @unkn0wn_77
    @unkn0wn_77 2 часа назад +50

    ഭർത്താവ് ഉപേക്ഷിച്ചു പോയതാണെഗിൽ ഇനി തിരിച്ചു കേറ്റരുത്. ആപത്തു സമയത്തു കൈ വിട്ടവനെ ഒരിക്കലും വിശ്വസിക്കരുത്. ആ കുട്ടികൾക്ക് വേണ്ടി ജീവിക്കുക. അവരെ നല്ല നിലയിൽ എത്തിക്കുക. ദൈവം യൂസഫലി സാറിന്റെ രൂപത്തിൽ എത്തി. ആ നല്ല മനുഷ്യന് ഒരുപാട് നന്ദി. സർ you are great🥰

    • @snehajabalachandran1771
      @snehajabalachandran1771 2 часа назад +1

      Correct. ഭർത്താവ് കടക്കെണിയിലേക്ക് ഭാര്യയെ തള്ളി വിട്ട് കടന്നതാണെങ്കിൽ ഒരിക്കലും തിരിച്ചു കേറ്റരുത്.വീണ്ടും പഴയ ഗതി വരും.ഇപ്പോൾ yusufali സർ രക്ഷിച്ചു.

  • @rolikusumroli6294
    @rolikusumroli6294 2 часа назад +51

    മദ്രസയിൽ പഠിച്ചു ദൈവത്തിൽ പ്രീതിക്കു വേണ്ടി പാവങ്ങളെ മതം നോക്കാതെ സഹായിക്കാൻ മദ്രസ പഠനം കൊണ്ട് അയാൾക്കുള്ള മുദലിൽ നിന്നും സഹായിക്കുന്നു.... വെറുമൊരു വോട്ടിനു വേണ്ടി ജനങ്ങളെ മതത്തിന്റെ പേര് പറഞ്ഞും മറ്റും തമ്മിൽ തല്ലിക്കുന്ന വർക്ക് ഒരു പാഠമാകട്ടെ ഈ യൂസഫലി സാറിന്റെ പ്രവർത്തി

  • @MunjiMohd
    @MunjiMohd 2 часа назад +59

    MA യുസുഫ് അലിക്
    പകരം വെക്കാൻ കേരളത്തിൽ ആർക്കും കയ്യില്ല ബോചയും അടിപൊളി ആണ്
    ആ കുടുംബം സന്തോഷം ആയി ജീവിക്കട്ടെ 👍👍👍
    യൂസഫലി സർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹🌹

    • @rohank8066
      @rohank8066 2 часа назад

      Richest malayali, but philanthropist listil top 10il polum illa..
      PR work

  • @josephjk8255
    @josephjk8255 2 часа назад +47

    മണപ്പുറം എത്ര കുടുബം വഴിയാധാരം ആക്കിയിട്ടുണ്ട് നന്ദി ഏഷ്യാനെറ്റിനു മാത്രം റിപ്പോർട്ടു ചെയ്ത അവതാരകക്കു പ്രത്യേകം നന്ദി. മണ പുറം പോലെ കഴുത്തറക്കുന്ന ബ്ലേഡ് കമ്പനിയെ നിയന്ത്രിക്കണം

    • @phiroskhan2124
      @phiroskhan2124 2 часа назад

      എല്ലാ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കണക്കാ...

    • @suthinsuthi7430
      @suthinsuthi7430 2 часа назад +1

      Nationalised bank koduckathe varumbo ororuthar poy ithul kerum ennitt Paisa vangi karyam kazhiyumbo Kona parayum. Athangana sahodara

    • @leslievarghese877
      @leslievarghese877 Час назад

      മണപ്പുറം പട്ടികൾ പൂട്ടണം;

    • @sunipmathews2451
      @sunipmathews2451 Час назад +1

      Very true.
      Getting from poor people big interest he will suffer.
      Moothut,manapuram ,kosamattoam etc.

    • @m_i_kh_a_e_l
      @m_i_kh_a_e_l Час назад +2

      മണപ്പുറം ബ്ലേഡ് കമ്പനി പൂട്ടിക്കുക

  • @RethikaPk
    @RethikaPk 2 часа назад +50

    സാറിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @NavabTb
    @NavabTb 34 минуты назад +1

    സഹ ജീവിയുടെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കാൻ പഠിച്ചവർക്കിടയിൽ വ്യത്യസ്തനാണ് യൂസഫലി സർ, അദ്ദേഹം നന്മ നിറഞ്ഞ പ്രവർത്തികൾ തുടർന്നു കൊണ്ടേയിരിക്കുന്നു, ദൈവം അദ്ദേഹത്തെയും ഈ കുടുംബത്തെ സഹായിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️.

  • @abdullakk4386
    @abdullakk4386 2 часа назад +63

    മദ്റസയിൽ നിന്ന് മത ഗ്രന്ഥങ്ങളിൽ നിന്ന് ആർജ്ജിച്ച മനുഷ്യ സ്നേഹം ❤❤❤

    • @saneeshs6686
      @saneeshs6686 Час назад +5

      മതവത്കരിക്കല്ലേ ഇക്കാ ❤

    • @rajeeshkarolil5747
      @rajeeshkarolil5747 57 минут назад +1

      കെ ടി ജലിലിൽ പറഞ്ഞ കാരൃം പെടുമോ

    • @HuskyElaine
      @HuskyElaine 42 минуты назад

      😂😂 Dubai അറബി ടെ കൂടെ നിന്നതിന്റെ ഗുണം

    • @AjmalParveen
      @AjmalParveen 25 минут назад

      Ingane സംസാരിക്കുന്നത് അത്ര നല്ലതല്ല കേട്ടോ. എല്ലാരും മനുഷ്യരാണ്. പക്ഷെ യൂസഫലിക് മനുഷ്യത്വം ആണ് കൂടുതൽ.

    • @AjmalParveen
      @AjmalParveen 24 минуты назад

      ⁠@@HuskyElaineആര് നിന്റ തള്ളയോ?

  • @sabilashks9836
    @sabilashks9836 2 часа назад +23

    ആ കുടുംബത്തെ സഹായിച്ച എല്ലാ ജനങ്ങൾക്കും ദൈവത്തിന്റെ നാമത്തിൽ നന്ദി

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 2 часа назад +29

    യൂസഫലി സർനന്ദി അവർ സമാധാനത്തിൽ ജീവിക്കട്ടെ

  • @sureshmadhavan2916
    @sureshmadhavan2916 2 часа назад +15

    വീട് സന്ധ്യയുടെ പേരിലേക്ക് മാറ്റി നെൽകണം....
    അതിനു വേണ്ട നടപടി കൂടി ഉണ്ടാവണം...

  • @usmank9032
    @usmank9032 Час назад +4

    ഇതാണ് മനുഷ്യസ്നേഹം യൂസഫലി സാറിന് അഭിനന്ദനങ്ങൾ ഇതാണ് മനുഷ്യസ്നേഹം കണ്ടു പഠി വർഗീയവാദികളെ 👍

  • @sureshmadhavan2916
    @sureshmadhavan2916 2 часа назад +16

    ആ കുടുമ്പത്തെ സഹായിച്ച എല്ലാ നല്ല മനുഷ്യർക്കും നന്ദി...
    പ്രത്യേകിച്ച് യുസഫലി സർക്ക്‌...

  • @ancyjoseph416
    @ancyjoseph416 2 часа назад +15

    ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹം👍

  • @prakashchandran1591
    @prakashchandran1591 2 часа назад +15

    Yousafali സാറിനെ ദൈവം അനുഗ്രഹിക്കും 🙏🙏🙏

  • @jayasreegopi-c5x
    @jayasreegopi-c5x 2 часа назад +21

    മണപ്പുറത്തിന് നന്ദി, കാരണം ഈ ജപ്തി അവരുടെ വിജയത്തിൽ എത്തിച്ചു, ദൈവമേ നന്ദി 🙏🏽❤️

    • @rolikusumroli6294
      @rolikusumroli6294 2 часа назад

      മനപുരത്തിന് നന്നീ. ആ പാവങ്ങളെ യൂസഫലി sir സഹായിച്ചില്ലങ്കിൽ കാണാമായിരുന്നു മനപുരത്തിന്റെ ഗുണം

    • @creativestyle7358
      @creativestyle7358 2 часа назад

      യൂസഫലി മുസ്ലിം ആയത് കൊണ്ട് നന്ദി പറയാൻ സംഘിക്ക് മടി

  • @Jseel_
    @Jseel_ 2 часа назад +64

    മദ്രസ വിദ്യാർത്ഥി യുടെ ഗുണം

    • @vishnuvishwanath4293
      @vishnuvishwanath4293 Час назад

      എന്ത് ആടെ 😂😇അതിന്റെ ഇടയിൽ കൂടി

    • @jermyhassan
      @jermyhassan 54 минуты назад

      ​@@vishnuvishwanath4293പറയണം.. ഇനിയും പറയും.

  • @ajithkunjappan4016
    @ajithkunjappan4016 2 часа назад +12

    ദൈവം അനുഗ്രഹിക്കട്ടെ സാറിനെ....

  • @mujeeburrahman1517
    @mujeeburrahman1517 2 часа назад +48

    മദ്രസയിൽ പഠിച്ച യുസുഫ് അലി.

    • @thinker2280
      @thinker2280 Час назад

      Thadiyantavide Naseerum madrassa yil padichathaan

    • @jermyhassan
      @jermyhassan 54 минуты назад

      ​@@thinker2280 അതെ.. ഗോഡ്സെയും ഗാന്ധിയും പോലെ

  • @hareeshpillai373
    @hareeshpillai373 2 часа назад +7

    യൂസഫലി സർ നിങ്ങൾ നല്ല ഒരു മനസിന് ഉടമയാണ്

  • @sandhyaKElettil
    @sandhyaKElettil 2 часа назад +10

    ഇതുപോലെ ഒരു പാട് പേർ ദുരിതത്തിലാണ് കടം കൊണ്ട് ഉറക്കം നഷ്ടപ്പെട്ടവർ ഏഷ്യാനെറ്റ് എല്ലാ ബാങ്കിലും അന്വേഷിച്ചാൽ അറിയാം

  • @anvarpta1
    @anvarpta1 Час назад +1

    യൂസുഫ് അലി സാഹിബ്‌ താങ്കൾ മാത്രമേ ഈ നാടിന്റെ വേദന കാണുന്നുള്ളൂ 😭😭😭😭😭ഇതിന് എങ്ങനെ നന്ദി പറയും എന്ന് അറിയുന്നില്ല 🙏🙏🙏🙏അള്ളാഹു ഇനിയും അനുഗ്രഹിക്കട്ടെ അങ്ങയെ 🙏🙏🙏🙏🥰🥰🥰

  • @arundev8938
    @arundev8938 Час назад

    വളരെ അഭിനദാർഹമായ കാര്യമാണ് യൂസഫലി സർ ചെയ്തത് ഇത് പോലെ നിരവധി സദ്യ മാർ നമ്മുടെ നാട്ടിലുണ്ട്

  • @rajank6010
    @rajank6010 2 часа назад +6

    Very good യൂസഫലിസാർ. 🙏🙏🙏🙏

  • @pazalks8195
    @pazalks8195 2 часа назад +4

    This is real kerala story ❤
    Big salute 🫡 News channels
    And Lulu Group❤

  • @diyadileepkumar
    @diyadileepkumar 2 часа назад +7

    ഇതാണ് ശരിക്കും ലോട്ടറി

  • @rajashekaran-iv4ur
    @rajashekaran-iv4ur 2 часа назад +3

    ദൈവം ദൈവം എന്ന് എന്ന് കെട്ടിട്ടല്ലേ ഉള്ളു കാണു യൂസഫലി സാർ ❤❤❤❤❤

  • @sharafsharaf4755
    @sharafsharaf4755 21 минуту назад

    മണപ്പുറ ത്ത് വെച്ച ഗോൾഡല്ലാം എടുത്തു മറ്റു ബാങ്കിൽ വെച്ച് എല്ലാവരും പ്രധിഷേധം രേഖപ്പെടുത്തുക pl🙏🏻

  • @Hareeshk-d4q
    @Hareeshk-d4q 2 часа назад +5

    Yusafali sir you are sooper ❤

  • @revathiwyd
    @revathiwyd Час назад +1

    കടം വീട്ടികഴിഞ്ഞാൽ ഭർത്താവ് വീടിനു അവകാശവും ആയി വീണ്ടും വരാതിരിക്കാനും വീടും സ്ഥലവും സന്ധ്യ ക്കും മക്കൾക്കും മാത്രം അവകാശപ്പെട്ടതാക്കുന്നതിന് വേണ്ട നിയമ നടപടികളും ഉടനെ സ്വീകരിക്കണം 🙏🙏👍അതിനു കൂടി ആരെങ്കിലുമൊക്കെ സന്ധ്യയെ സഹായിക്കണം.. ഇനിയും ഒരു ചതി പറ്റാൻ ഇടയാക്കരുത് 🙏🙏

  • @SUMSUNALLANALLA
    @SUMSUNALLANALLA Час назад

    അദ്ദേഹത്തിന് ദൈവം ആരോഗ്യവും ദീര്ഗായുസും നൽകുമാറാകട്ടെ
    സഹോദരി ജീവിതം സന്തോഷകരമാകട്ടെ

  • @JennysFoodDiary
    @JennysFoodDiary 38 минут назад

    ഈശ്വരന്റെ അനുഗ്രഹം ആ വലിയ മനുഷ്യന് ഉണ്ടാകും. ഉറപ്പു ❤️❤

  • @manu-pc5mx
    @manu-pc5mx 37 минут назад

    ഞാൻ പറഞ്ഞില്ലെ ആരെങ്കിലും രക്ഷിക്കാൻ വരുമെന്ന് അതാണ് നമ്മുടെ സാറ്❤❤❤❤❤

  • @basheer6385
    @basheer6385 2 часа назад +5

    ഇനി ഒരിക്കലും ബാങ്കിൽ നിന്നും കട o എടുക്കരുത് എന്നും ലുലു ഗ്രൂപ്പ്‌ ഉണ്ടാവില്ല പ്രയാസം നേരിടുന്ന ആളുകൾ ഉണ്ട് ഭർത്താവ് എവിടെ

  • @nenjonenjo
    @nenjonenjo Час назад

    ഇത്തരം ദുരിതം അനുഭവിക്കുന്ന കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഇത്തരം സഹായം ലഭിക്കുമാറാകട്ടെ 🌹🌹🙏🙏🙏

  • @mythoughts2891
    @mythoughts2891 Час назад

    ദൈവത്തോട് നന്ദി യൂസഫ് അലിയെ കേരളത്തിന് തന്നതിന്❤

  • @mbknayak
    @mbknayak 2 часа назад +3

    Yusuf Ali - Lulu Group ❤❤❤❤❤

  • @anvarpta1
    @anvarpta1 Час назад +1

    ഈ രാജ്യത്തെ എല്ലാ പലിശ സ്ഥാപനങ്ങളും നശിച്ചു നാമാവശേഷമായിപ്പോകട്ടെ മുടിഞ്ഞു മുണ്ടക്കോല് വെക്കട്ടെ 🙏

  • @kallusefooddaily1632
    @kallusefooddaily1632 Час назад

    ഇതാണ് യെതാർത്ഥ സ്നേഹം യൂസഫ് അലി സർ ഒരു ബിഗ് സലൂട്ട്

  • @gajaveeranmedia4676
    @gajaveeranmedia4676 2 часа назад +5

    Yousaf ali sir ❤

  • @ramshadpalakkattil
    @ramshadpalakkattil 53 минуты назад

    ഇത്രയും പ്രതിസന്ധികളിലും പിടിച്ചുനിന്നല്ലോ ബിഗ് സലൂട്ട് സിസ്റ്റർ

  • @shalajr7077
    @shalajr7077 Час назад +1

    ഇങ്ങനെ ആകണം ഒരു മനുഷ്യനും മാധ്യമവും

  • @moideenkunnath-x9r
    @moideenkunnath-x9r 55 минут назад

    വീട് സന്ധ്യയുടെ പേരിലേക്ക് മാറ്റി നെൽകണം....
    അതിനു വേണ്ട നടപടി കൂടി ഉണ്ടാവണം.

  • @YasarArafath-u9z
    @YasarArafath-u9z 3 часа назад +8

    Alhamdulillah
    .

  • @jainjose2228
    @jainjose2228 2 часа назад +1

    Bank ജപ്തി നടത്തട്ടെ ,അതിനുശേഷം legal ആയി അവരുടെ മാത്രം പേരിൽ register ചെയ്തു കൊടുക്കണം.ഭർത്താവിന്റെ അവകാശം ഒഴിവായികിട്ടില്ലേ

  • @ishalvlogs4342
    @ishalvlogs4342 24 минуты назад

    മലയാളക്കരയുടെ നന്ദി 🩷

  • @reshmareshma5338
    @reshmareshma5338 54 минуты назад

    എന്റെ ഭർത്താവിന്റെ സഹോദരൻ പവർ ഓഫ് അറ്റോർണി ചതിയിൽ എഴുതി വാങ്ങിയിട്ട് ഞങ്ങളെ ഇറക്കി വിടാൻ പോകുകയാ ഞാൻ ഏഴു മാസം ഗർഭിണി കൂടിയാണ്

  • @sunnyjoseph6390
    @sunnyjoseph6390 Час назад

    സർ ദൈവം അനുഗ്രഹിക്കട്ടെ

  • @minijoseph6496
    @minijoseph6496 28 минут назад

    Asianet നെയും yousuf ali sirneyum ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @lathikalathika7058
    @lathikalathika7058 3 часа назад +3

    Daivame agane egilum avaru samadhanathil erikkatte.... Sahayikkanulla manasu undayallo....

  • @sunnykurian5763
    @sunnykurian5763 2 часа назад +3

    Excellent

  • @phiroskhan2124
    @phiroskhan2124 2 часа назад +1

    യൂസഫലിക്കാ നിങ്ങൾ ശരിക്കും ഞെട്ടിച്ചു കളഞ്ഞു കേട്ടാ.......👌🙏

  • @madhumash7370
    @madhumash7370 2 часа назад +6

    ഇപ്പോൾ മറ്റൊരു ചാനൽ അവർ റിപ്പോർട്ട് ചെയ്തത് കൊണ്ടാണ് ലുലു ഗ്രൂപ്പ് ഇടപ്പെട്ടതെന്ന് കാണിക്കുന്നു കഷ്ടമല്ലേ ചാനലുകളുടെ ഇത്തരം ബ്രേക്കിംഗുകൾ

    • @XmallMallu
      @XmallMallu Час назад

      നായ നടു കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ

  • @dhanyakumari8492
    @dhanyakumari8492 2 часа назад +1

    യുസഫ് അലി സാർ ഈ ഫാമിലിക്കും രക്ഷകൻ ആയി 🌹🌹🌹🌹🙏🙏🙏

  • @rajeesh9310
    @rajeesh9310 2 часа назад +2

    Ethavanam keralathile nalla manushyarude sneham

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl Час назад

    മനുഷ്യ സ്നേഹി❤❤❤

  • @kunjimon2020
    @kunjimon2020 2 часа назад +1

    🙏🙏🙏 veliya samadhanam thonunu

  • @Varavoorkaran
    @Varavoorkaran Час назад

    യൂസഫലി പറയുന്നത് അദ്ദേഹം സാമ്പാദിച്ചതിന്റെ 2.5% പാവങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന്
    അതാണ് അദ്ദേഹം പഠിച്ചത്.

  • @thomasgeorge8416
    @thomasgeorge8416 2 часа назад +1

    മണപ്പുറം. ഫിനാൻസ്. തുലയട്ടെ

  • @shalajr7077
    @shalajr7077 Час назад

    എന്റെ സാറെ ദൈവം കൂടെ ഉണ്ടാകും

  • @PrakashVp-pg9qr
    @PrakashVp-pg9qr 41 минуту назад +1

    ഇതൊക്കെ കാണുമ്പോഴാണ് ഗുരുവായൂരമ്പരത്തിലോട്ട് കാർ സമ്മാനമായി കൊടുത്ത ആളെ ഓർമവരുന്നത്,വല്ല പാവങ്ങളെ സഹായിയ്ക്കാൻ മുസ്ലിങ്ങളെ കാണു

  • @clbiju
    @clbiju 2 часа назад

    Mr. Yusuf Ali you have done a great job. May God bless you and keep you safe for your kind heartedness.

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 2 часа назад

    Great you sir ദൈവം അനുഗ്രഹിക്കട്ടെ

  • @roshansebastianpalathra3932
    @roshansebastianpalathra3932 2 часа назад +4

    Asianet news❤❤❤

  • @JessyFranco-l1e
    @JessyFranco-l1e 2 часа назад

    Sir oru anjel ane 🙏

  • @O.....777
    @O.....777 2 часа назад

    വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത്... അതാണ് യഥാർത്ഥ ദാനം.. സഹായം... ഇത് ക്യാമറയുടെ മുന്നിൽ നിന്നല്ലാതെ എന്തെങ്കിലും കൊടുക്കാറുണ്ടോ ??? എന്തായാലും ചെയ്തത് നല്ല കാര്യം തന്നെ

  • @MT-pf8zs
    @MT-pf8zs 3 часа назад +3

    ഇപ്പ ചെക്കു പിടി. വേണ്ടത് പറയാൻ പുറകേ ആളു വരും.

  • @sreejachandran9107
    @sreejachandran9107 2 часа назад +1

    God bless you 🙏

  • @rajenterprises570
    @rajenterprises570 2 часа назад

    Ithu Manapurathinum cheyamayirunnu
    Business is not about making profits.
    We have to take a bit of societal responsibility also.
    Any way Yusuf Ali sir ne oru big salute.

  • @SAJIMARUTHA
    @SAJIMARUTHA 31 минуту назад

    Thank you sir❤

  • @gopaljimanacaud
    @gopaljimanacaud 3 часа назад +6

    യൂസഫലി സർ ലിവിങ് ഗോഡ്

  • @praveenpraveen2234
    @praveenpraveen2234 2 часа назад +4

    അളിയ😅നും.. ഭാർത്താവും തിരികെ വരും... വർത്താ സമ്മേളനം ഉണ്ടാകും

  • @sandhyaKElettil
    @sandhyaKElettil 2 часа назад +1

    പലിശ ഇല്ലാതെ പൈസ തരാൻ തയ്യാറുള്ളവർ ഉണ്ടോ തിരിച്ചു അടച്ച് തരും എന്നായാലും : ''അതിന് ആരെങ്കിലും മുന്നോട്ട് വരുമോ

  • @sivadasankk8147
    @sivadasankk8147 Час назад

    ഒരെ നാട്ടുക്കാർ
    ഒരാൾ തട്ടിപറിക്കുന്നു.
    മറ്റൊരു ആൾ സഹായിക്കുന്നു.

  • @Dalmi123
    @Dalmi123 2 часа назад +1

    Great action

  • @kuttyraman5286
    @kuttyraman5286 2 часа назад

    A big salute to Sri Yusuf Ali for this timely intervention and bailing this poor family out from their crisis 🎉

  • @razakkarivellur6756
    @razakkarivellur6756 2 часа назад

    കരുണയുള്ള മനുഷ്യൻ...... Yusafali sir,

  • @rafeeshnemmararafeeshnemma4088
    @rafeeshnemmararafeeshnemma4088 2 часа назад

    ദൈവം യൂസഫലി sir ന് സ്വർഗത്തിൽ വിശാലമായ വീട് നൽകട്ടെ പ്രാർത്ഥിക്കുന്നു 🙏

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 2 часа назад

    യൂസുഫ് അലീക ❤️

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 2 часа назад

    ഇക്ക ❤️

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 часа назад

    ദൈവം വീണ്ടും വന്നു 🥰🥰🥰🥰

  • @nimmyjils2356
    @nimmyjils2356 Час назад

    Great job asianet and yousaf sir

  • @ShakeerThalikulam-zk8fe
    @ShakeerThalikulam-zk8fe Час назад

    YUSAFALI 🤲🤲🤲❤️❤️❤️😍😍

  • @divyaanu4376
    @divyaanu4376 Час назад

    Santhosham. God bless you sir

  • @bestcom4657
    @bestcom4657 Час назад

    Manapuram alukale pizhinju paisa undakunnu. Lulu group helping people ❤

  • @rajyasnehi-
    @rajyasnehi- 2 часа назад +3

    യൂസഫ് അത്ര നല്ലവൻ അല്ലാ എന്നാണ് കരകമ്പി
    നന്ദകുമാർ
    ആണ് ഏറ്റവും നീതിമാനയാ മലയാളി

  • @dilnivasd-kl9qi
    @dilnivasd-kl9qi Час назад

    Ithupole namalokke kashtathilanu veedilla nithya rogiyum ellam nashicha jeevitham aanu aarum namakkonnum sahayikkan illa😢😢😢🙏🙏🙏

  • @AlipkdPkd
    @AlipkdPkd Час назад

    മദ്രസ്സയിൽ പഠിച്ച യുസ് ഫലി ജാതിമത കൾക്കാരെ സഹായിക്കുന്നു മുസ് യിൽ ഇതാണ് പഠിപ്പിക് ന്നത് ശാഖയാൽ പഠിപ്പിക്കുന്നത് വാൾ കത്തി ദണ്ഡ് പ്രയോഗം

  • @Saleemep
    @Saleemep 2 часа назад

    ഇനി ഇവരെ സഹായിച്ചതിൻ്റെ പേരിൽ യും യൂസഫലി സാറിൻ്റെ പേരിൽ കേസ് വരുമോ😂

  • @SreejaPV-di3vw
    @SreejaPV-di3vw 3 часа назад +2

  • @ShamsudheenKadeeja
    @ShamsudheenKadeeja Час назад

    എത്രയോ കാലവർഷമായി മദ്രസകൾ നടന്നു പോകുന്നുണ്ട് ആർക്കെങ്കിലും എന്തെങ്കിലും ദ്രോഹം ചെയ്യുന്നുണ്ടോ ആ മനുഷ്യൻ നന്മ ചെയ്യാനുള്ള മനസ്സിന്റെ ഉൽപാദനം ഉണ്ടായത് മദ്രസ പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് ആയിരിക്കും അങ്ങനെയുള്ള മദ്രസയാണ് പൂട്ടാൻ ഉത്തരവിട്ടത് മദ്രസ ഒക്കെ പൂട്ടിച്ചാൽ മനുഷ്യർ തമ്മിൽ വേർതിരിവും സ്നേഹബന്ധങ്ങൾ ഒക്കെ കുറയുകയല്ലേ ചെയ്യുക ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും

  • @csj09
    @csj09 2 часа назад

    അതു ❤❤❤🎉🎉🎉

  • @indirasugathan3015
    @indirasugathan3015 2 часа назад

    Salute Sir❤🙏🙏🙏

  • @sumasuma8274
    @sumasuma8274 Час назад

    Sir🙏🙏🙏🙏🙏♥️♥️♥️🔥🔥🔥🔥🔥

  • @jeestech8401
    @jeestech8401 2 часа назад

    ഒരേ നാട്ടുകാരാണ് മണപ്പുറം നന്ദഗോപാലും, യൂസഫലിയും

  • @Shafialikutty706Mk
    @Shafialikutty706Mk Час назад

    Great❤❤❤

  • @prakashkk5856
    @prakashkk5856 Час назад

    യൂസഫ് അലി സർ 🙏🙏🙏🙏🙏😢😢

  • @YasarArafath-u9z
    @YasarArafath-u9z 3 часа назад +1

    Lulu...❤❤❤❤

  • @naseef3502
    @naseef3502 2 часа назад

    the one man yusaf ali🔥