സന്ധ്യയ്ക്ക് കൈത്താങ്ങായി യൂസഫലി ; കടം മുഴുവൻ അടയ്ക്കും | 24 IMPACT
HTML-код
- Опубликовано: 8 фев 2025
- സന്ധ്യയ്ക്ക് കൈത്താങ്ങായി എം എ യൂസഫലി ; കടം ഏറ്റെടുത്ത് എം എ യൂസഫലി
M. A. Yusuff Ali | foreclosure | manappuram | private bank
#mayusufali #24news #24impact
അല്ലാഹു യൂസഫലി ഇക്കാക്ക് ആഭ്യത്തുള്ള ദീർഘായുസ്സ് നൽകട്ടെ, ഇതുപോലെ ഒരുപാട് പാവങ്ങൾക്ക് കൈത്താങ്ങ് ആവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ❤❤
കേരളത്തിൽ ബിസിനസ്സ് ചെയ്തിരുന്നെങ്കിൽ യുസഫലിയെയും സമരം ചെയ്തു പൂട്ടിച്ചു ബാങ്ക് ജപ്തിയാക്കിയേനെ നമ്മുടെ CPM, CITU.. 🚩🚩..
@@bijoypillai8696അതും ഒരു സത്യമാണ്.
Ameen
ദൈവാനുഗ്രഹം അനവരതം വർഷിക്കട്ടെ
ശ്രീ യൂസഫലിക്ക് കേരളത്തിലും ബിസിനസ്സുകളുണ്ട്.
കുടുംബത്തിൻറെ പ്രയാസം മനസ്സിലാക്കി സഹായിക്കാൻ സന്നദ്ധത കാണിച്ച യൂസഫലിക്കും വി ഡി സതീശനും അഭിനന്ദനങ്ങൾ❤❤
@@abhinandsthampi8900 vedesadeeshani adenani nande yoosafala t v lkadu anitani avarai arpadi cheyedadi ani tv l avarparayunadi kandu rasteeya karum udogastanmarum almarthamaye adageluum jan
ഇനി എല്ലാവരും ശശികലയുടെ അടുത്തും ആർവി ബാബുവിൻ്റെ അടുത്തും പോയാൽ മതി
V ഡി ക്ക് എന്താ റോൾ 24 വാർത്ത കണ്ടാണ് യൂസഫലി പ്രതികരിച്ചത് എന്നാണ് പറഞ്ഞത്
@@abhinandsthampi8900 vd ko oru rasteeyakarkum oru pangum ella tv l yoosafali kadDi kondi avar rashapetu
@@azizchandrathil5154 yoosufi ali ozeka arkum pagella cherupathela madrasayel padekubol allasahaya hastavum allam padepekunudi shagayel pola muselimgala agena kolam anala padepekunadi
മരണം ഒന്നിനും പരിഹാരം മല്ല സഹോദരി നിങ്ങളുടെ രക്ഷക്ക് ദൈവം അയച്ചു തന്നതാണ് യുസഫ് അലി സാർ നിങ്ങളുടെ പ്രാർഥനയിൽ നിങ്ങളെ സഹായിച്ചവരെയും ഉൾപെടുത്തുക
പാവങ്ങളുടെ കൊള്ളയടിക്കപ്പെടുന്ന പണമാണ് മുതലാളിമാരുടെ സമ്പത്ത്.
@@Merlin-d9tകഷണ്ടിക്കും അസൂയക്കും മരുന്ന് ഇല്ല. അവിടെ മാറി ഇരുന്നു കുറു പൊട്ടിച്ചോ. 😂
@@dm0202 ഞാൻ ആരാണെന്ന് നീ അറിഞ്ഞാൽ നിനക്ക് അസൂയപ്പെടേണ്ടിവരും 👍
@@Merlin-d9tതീർച്ചയായും അസൂയപ്പെടും... കാരണം ഒരാൾ സഹായിക്കാൻ നിൽകുമ്പോൾ അയ്യാൾ നല്ലതല്ല.. കള്ളൻ ആണെന്ന് പറയുമ്പോൾ 🫢🫢
@@Merlin-d9tpoyeda on.njne kond oralk endhelum chaya medich kodudhit enkilum undo pine nine kand endh asooya pedan.cheyunavare paradoodhanam parayuneno
ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ അദ്ദേഹത്തിന് ❤❤❤
ആമീൻ ❤
യൂസഫലി സാറിനും കുടുംബത്തിനും നന്ദി പറഞ്ഞാൽ തീരില്ലാ - ഇങ്ങനെ ഒത്തിരി കുടുബങ്ങളെ രക്ഷിക്കാനുള്ള മനസ്സ് ഉണ്ടാകട്ടേ❤❤❤🎉🎉🎉🎉
ലുലുവിൽ നിന്ന് പർച്ചേസ് ചെയ്യുന്ന എല്ലാർക്കും അഭിമാനിക്കാം....മറ്റുള്ള കോടീശ്വരന്മാർ ഇതെല്ലാം കാണുന്നുണ്ടോ.....Hatsoff യുസുഫലിക്ക....❤❤❤
നല്ല ആളുകളാണ് ഈ നാടിന്റെ ഐശ്വര്യം 🙏
ഇക്ക.....ഇങ്ങളെ പോലെയുള്ളവരാണ് പടച്ചോനും ദൈവവും...... ജീവിക്കുന്ന ദൈവങ്ങൾ 🥰🥰🥰🥰🥰🥰🥰
മനുഷ്യനെ ദൈവം എന്ന് പറയല്ലേ സഹോദരാ.... അദ്ദേഹത്തിന് ദൈവം നൽകിയ നിർദ്ദേശപ്രകരമാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്
': സർക്കാരിന് ഒന്നും ചെയ്യാനില്ലെ
മദ്രസകൾ പൂട്ടിക്കാൻ വരുന്നവർ ഇത് കാണുന്നത് നന്നായിരിക്കും ഇതാണ് മദ്രസ്സയിൽ പഠിക്കുന്നത് വൃദ്ധ സ ദ ന ത്തിൽ പോയി നോക്ക് മാതാ പിതാക്കൾ കൂടുതൽ ആരാണ് എന്ന് മദ്രസ്സ പട നാം മനുഷ്യൻ ആക്കുന്നതാണ്
ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാവട്ടെ യൂസഫലി സാറിന്
ആമീൻ
ആ സഹോദരിയുടെ വിഷമം നമ്മുടെ വിഷമം ആയി ഈ നന്മകളാണ് മദ്റസയിൽ പഠിക്കുന്നത് ഇതുപോലെ ഒരുപാട് പാവങ്ങൾക്ക് കൈത്താങ്ങ് ആവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ദീർഘയുസ്സ് യൂസഫലി ഇക്കാക്ക് പടച്ചവൻ നിലനിർത്തി തരട്ടെ
ഞാൻ പറഞ്ഞിരുന്നു രക്ഷക് ൻ വരുമെന്ന് .....❤❤❤🎉🎉🎉
സന്ധ്യ നല്ലകാരൃങ്ങൾ ചെയ്തു കാണും മാനവ സേവാ മാധവ സേവാ
@@jassimstudiodubai1509സിവനേ ഇതേത് ഭാഷ 🤔🤔🤔
@@jassimstudiodubai1509 സത്യം -
അങ്ങനെ തന്നെ ആണ്..@@muhammedhaneesh5439
മനുഷ്യൻ എന്നതിനേക്കാൾ പ്രധാനമാണ്... മനുഷ്യത്യം 🙏🏻
ആ മനുശ്യത്തം ആണല്ലോ മദ്രസ നി ർത്തുന്നതിലൂടെ മോഡി ചെയ്യുന്നത്
Yousuf അലി... നമുക്ക് അഭിമാനിക്കാം അങ്ങയെ ഓർത്തു.. 🥰
💚
യൂസുഫ് അലി സാറിന് ധീർഘായുസ്സും
ആ ഫിയത്തും നൽകട്ടെ
ഈ നന്മകളാണ് മദ്റസയിൽ പഠിക്കുന്നത്
😂👍👍👍
അല്ല പിന്നെ
Valarashariyani madrasayel padepekunadi adi vebakam alani anonum ella iselam padepekunadi adani ariudayalum kadam vetada
അതെ അതെ 😂😂😂😂
@@muhsinafathima1211 രത്തൻ ടാറ്റാ യും മദ്രസ്സയിലാകും പഠിച്ചിട്ടുണ്ടാകുക 🤭🤭😄😀
മണപ്പുറം ഫിനാൻസ് ഒരു ബ്ലേഡ് കമ്പനി ആയി മറയിട്ടുണ്ട്. കേന്ദ്ര സർക്കാർ കേരളത്തിലെ ബ്ലേഡ് കമ്പനിയെ കണ്ട്രോൾ ചെയ്യണം.
ആ സഹോദരിയുടെ കണ്ണീർ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി
ഈ ചേർത്തുപിടിക്കുന്ന കേരളം എന്നും കടപ്പെട്ടിരിക്കും യൂസഫ് അലി ക്ക❤ جزاك الله خيرا
😭😭😭😭😭
മാഷാ അള്ളാ
യൂസുഫലിക്ക് ദീർഘായുസ് നൽകള്ളാ
ആസഹോദരിക്ക് സന്തോഷം നൽകട്ടെ
ഇതാണ് നന്മ, യൂസഫലി സർ ❤❤❤❤❤❤❤
മദ്രസകൾ അടച്ചുപൂട്ടണമെന്ന് ആക്രോശിക്കുന്നവരെ
ഇത്തരം നന്മകളെയാണ് മദ്രസകളിൽ പ്രോത്സാഹിപ്പിക്കുന്നത് ❤
അത് വേറെ ഇത് വേറെ മോനെ
DO YOUSUF ALI GOT COCONUT OIL MILL?? Why hindu or Christian taxpayers pay for madrassa…
@@pachu11സുഹൃത്തേ ഒരു രൂപ പോലും മദ്രസ്സകൾക്ക് കേരളത്തിൽ സർക്കാർ നൽകുന്നില്ല അതിൻ്റെ ആവശ്യവുമില്ല ഓരോ സ്ഥലങ്ങളിലും അതാത് മഹല്ലുകളിൽ ഓരോ വീടുകളിൽ നിന്നും മാസം 300 രൂപ ,500 രൂപ വീതം നൽകുന്നുണ്ട് അങ്ങിനെ ഓരോ മഹല്ലിലും ആയിരക്കണക്കിന് വീടുകളുണ്ട് അതിൽ ഞാനും കൊടുക്കുന്ന ഒരാളാണ് ഞാൻ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വടക്കേകാട് പഞ്ചായത്ത് ഓരോ വീടുകളിലും മാസ വരിസംഖ്യ ബുക്കുകളുണ്ട് നേരിൽ പോയി അന്വേഷിച്ചാലറിയാവുന്നതാണ് സുഹൃത്തേ
എന്തോ....
അതൊരു തമാശ ആണ് മോനെ. അത്രയും വേണോ?
യൂസഫലി സാർ ❤❤❤
ന്യൂസ് വന്നു 1 മണിക്കൂർ കഴിയുമ്പോ നല്ല ഒരു ന്യൂസ് വരുമെന്ന് ഞൻ 24 ലൈവിൽ ഇട്ടതെതെ ഒള്ളു.. ❤️
നന്ദി യുസഫ് അലി സാർ ദൈവം എന്ന് പറയുന്നത് ഇങ്ങനെ ഉള്ള ആളുകൾ ആണ്
God bless you❤❤❤❤❤.. യൂസഫലി സാറിന് thanks .
യൂസഫലി❤❤❤❤❤❤❤❤❤
🎉
നേരത്തേ ഈ ന്യൂസ് കണ്ടപ്പോ ന്തോ വല്യ വിഷമം ഉണ്ടായിരുന്നു.. ന്നാലും ഉറപ്പ് ഉണ്ടായിരുന്നു... ആരെങ്കിലും ഒക്കെ വരും.... എന്ന്.... രക്ഷകനായി എത്തി...... 🔥😘😘😘
ദൈവം അങ്ങനെ യാണ് നമുക്കു ഒരു വിഷമം വന്നാൽ അത് ഒരു സന്തോഷത്തിന്റെ തുടക്കം ആവും, അധ്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല
യൂസഫലി സർ you are great അങ്ങയെ പറ്റി പറയാൻ കേരള ജനതക്ക് വാക്കുകൾ ഇല്ല
അൽഹംദുലില്ലാഹ് നല്ല കാര്യം തന്നെയാണ് എല്ലാവരും അത് മനസ്സിലാക്കിയാൽ നന്ന് മറ്റു ചിലർ രണ്ട് കണ്ണിലാണ് കാണുന്നത് ന്യൂനപക്ഷങ്ങളെ
യൂസഫലി സർ നൂർകോടി പുണ്യം
യൂസഫിൽ സാറി കുടുംബത്തെ സഹായിച്ച യൂസഫലിക്കാക്ക് ദീർഘായുസ്സും ആഫിയത്തും ബർക്കത്ത് കൊടുക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ
യുസുഫ് അലി & വി ഡി സതീശൻ 💙💙💙
ആ സ്ത്രീ യുടെ തേങ്ങൽ മനസിനെ വല്ലാതെ ഉലച്ചു മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയ യൂസഫലി സാറിനു അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവും 🤲🤲❤️🤲
നന്ദിയൂസഫ് അലി സാർ
നമ്മുടെ സർക്കാർ പറയുന്നു വീടുകൾ ജപ്തി ചെയ്യില്ല എന്ന് എന്നിട്ട് എന്താണ് ഇങ്ങനെ സംഭവിക്കുന്നത് ജനങ്ങൾ ആലോചിക്കണം
നമുക്ക് ബോച്ചേ യൂസുഫ് ഇക്ക മനാഫ് ഇക്ക ഓക്കേ ഉള്ളപ്പോൾ എന്ത് പേടിക്കാൻ ആണ് സഹോദരങ്ങളെ
ഇതാണ് ദൈവം നേരിട്ട് അവതര കും എന്ന് പറയുന്നത് യുസ് ഫലി സാർന് ആയുർ ആരോഗ്യം നേരുന്നു🙏
Real Kerala Story
ഇങ്ങനെ സഹായിക്കാനുള്ള മനസ്സ് വരണമെങ്കിൽ ആദ്യ ഗുരുവായ പ്രവാചകൻ (മുഹമ്മദ് നബി.സ. അ.)പഠിപ്പിച്ച പാഠം. ഉണ്ട് ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ (അല്ലാഹു)നമ്മോട് കരുണ കാണിക്കും എന്ന്. ഈ അറിവ് കിട്ടണമെങ്കിൽ സ്കൂളിൽ പഠിച്ചാൽ മാത്രം പോരാ മദ്രസ്സയിൽ പോയി തന്നെ പഠിക്കണം. അല്ലാഹു യൂസഫലിക്ക് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ.... ഇത് പോലോത്ത പാവങ്ങളെ സഹായിക്കാൻ നമുക്കും യൂസഫലി സാഹിബ്നും അല്ലാഹു സംബത്തിൽ ബർകത്ത് നൽകട്ടെ.... 🤲 ആമീൻ
യൂസുഫലി സർ ❤❤❤
നന്ദി.. മാനവ സേവ, അതാണ് മാധവ സേവ...
അലിവുള്ള,അലീ...
നന്നായി വരും....
അത് പറഞാൽ മാത്രം പോരാ. കഴിവുണ്ടങ്കിൽ ചെയിത് മാദൃഗയാവ ണം 🙏🙏🙏🙏
മനുഷ്യ സ്നേഹി 👍 VD സതീഷൻ ഇവർക്ക് ഉറപ്പ് കൊടുത്തത് വെറുതെയല്ല
മനുഷ്യൻ
ഇത് പോലെ എത്രയെത്ര പാവങ്ങൾ, ഇങ്ങിനെയുള്ള ബ്ലേഡ് കമ്പനികൾ തടിച്ചു കൊഴുക്കുന്നതും ഇത് പോലെയുള്ള പാവങ്ങളുടെ കണ്ണുനീരിലൂടെ, സഹായിച്ച യുസുഫ് അലി സാർ നും നല്ല മനസ്സിന്റെ ഉടമകൾക്കും ഈ വാർത്ത എല്ലാവരിലേക്കും എത്തിച്ച മാധ്യമങ്ങൾക്കും ഒരു പാട് നന്ദി 🙏
എത്ര നല്ല മനസ്സിന്റെ ഉടമ MA യൂസുഫ് അലി sir 🤲🤲
ഇയാൾ ഒരു മനുഷ്യൻ അല്ല മാലാഖയാണ്❤️❤️❤️
ചില മനുഷ്യർക്ക് മാലാഖയെ ക്കാൾ മുകളിൽ എത്താൻ കഴിയും എന്ന് ഇസ്ലാം പറയുന്നു
വളരെ ❤️ തോന്നുന്നു.. സന്തോഷ... ഇതെല്ലാം ഇത് ചെയ്തതും യൂസഫലി ആണ് മദ്രസ പഠിച്ച ആളാണ്...
മണപ്പുറവും ബിസിനസ്സ് ചെയ്യുന്നു. ലുലുവും ബിസിനസ്സ് ചെയ്യുന്നു.
കടക്കണിയിൽപ്പെട്ട ഒരു ദരിദ്ര കുടുംബത്തെ രക്ഷിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറാകുമ്പോൾ, ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത മണപ്പുറം എന്തു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് ?
എം.എ. യൂസഫലി സാർ.....❤
മലയാളിയുടെ അഭിമാനമാണ് യൂസഫലി സാർ ❤️🙏🙏🙏
As usual a big help by Mr. Yousuf Ali of Lulu group. Thanks to him. 👍🙏❤️😀🌹
🙏യൂസഫ് അലി എന്ന മഹാൻ 🙏
ആപത്തിൽ രക്ഷിക്കുന്നവർ അല്ലെ ദൈവം
ഞാൻ എത്ര പേരേയാ രക്ഷിച്ചേ.അപ്പോ ഞാൻ ദൈവം ആകുമോ.😂
@@dm0202 who are you?
ഒരു പാട് സന്തോഷം, May "ALLAH" BLESS YOU...
യുസുഫ് അലി നന്ദി ❤❤❤❤❤
അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
ഈ നന്മയുടെ ഗോപുരത്തെ ഒന്ന് കാണണമെന്നുണ്ട്
Thank you so much Yusufali sir ❤🙏🏻
സ ഡ്യയുടെ കാണപ്പെട്ട ദൈവമാണ് യുസ്സഫ് അലി സാർ അദ്ധേഹത്തി ദീർഘ ആയുസ്സും ആരോ ഗ്യവും നൽകട്ടേ ആമീൻ
Yousuf Ali Sirne poleyullavarkkuvenam sampathukodukkan.Yousuf Ali Sirne Allahu Anugrahikkatte.Aameen 🤲🤲🤲🤲🤲
നാട്ടിൽ നന്മ പെരുകുന്നു. മദ്റസകൾ പൂട്ടണം.അല്ലെങ്കിൽ ഇനിയും നന്മ പെരുകാൻ സാധ്യതയുണ്ട്.
Yousuf ali sir Real God ❤
ഇങ്ങനെ മനസ്സുള്ളവർ ദൈവതുല്യരാണ് -
God❤
പാവം ആ കുടുംബത്തിൽ സന്തോഷത്തോടെ രക്ഷപ്പെടട്ടെ വലിയ കൈത്താങ്ങായിട്ടാണ് ആ കുടുംബ രക്ഷപ്പെടട്ടെ
Sr BIG SALUT 🎉🎉🎉🎉🎉🎉🎉❤❤❤❤
നമ്മുക്കും ഒരു വീട് വെച്ച് തരുമോ ഷീറ്റ് മറച്ച ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്
Sahodharee... Vishamikkenda... Ellavarum koodi othu pidichal theerchayayum oru veed enna swapnam yaadharthyamaakkan kazhiyum...
യൂസഫലി ഇക്കാക്ക് ദീർഘായുസും പൂർണ്ണ ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ അള്ളാഹു, ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ഉള്ള 🤲🏻🤲🏻🤲🏻👍🏻👍🏻
മദ്രസ പെട്ടെന്ന് പൂട്ടണം കാരണം മദ്രസയിൽ പഠിച്ചവർ പുറത്തിറങ്ങിയാൽ...
ഇത് മദ്രസയിൽ നിന്ന് പഠിച്ചതാണ്. മറ്റുള്ളവരുടെ പ്രയാസങ്ങൾ നീക്കുക ഒരു വിശ്വാസി യുടെ ബാധ്യത ആണ്. ഇനി പറയൂ മദ്രസ വേണോ.
ദീനി വിദ്യാഭ്യാസവുമായി ഒരിക്കൽ യൂസഫലി പറഞ്ഞിട്ടുള്ളതാണ്
അതിന്റെ ഇടയിലൂടെ 😂
ഇതാണ് മലയാളിയുടെ പാരമ്പര്യം 🌹🌹🌹♥
Big salute Yusafali sir😘😘😘😘😘😘😘 God Bless you
യൂസഫലി സാറിന് പാവപെട്ടവരെ സഹായിക്കാൻ ദൈവം ദീർഗായുസ്സ് കൊടുക്കട്ടെ ആ നല്ല മനസ്സിന് എന്നും നന്മ ഉണ്ടാകട്ടെ
Allah aafiyathulla deerkkaussu nalkatte yoosuf ali sir nu aameen❤
ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ 🤲
കടമില്ലാത്ത ഒരു കാലം എന്ന് വരുമോ എനിക്കും.... സ്വസ്ഥമായി ഒന്നു ഉറങ്ങാൻ കഴിയാതെ എത്ര നാള്....
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
❤❤❤ഭൂമിയിൽ പടച്ചവൻ നൽകിയ അനുഗ്രഹം അതാണ് യൂസഫലി sir ❤❤
The great Yousaf ali sir
അൽഹംദുലില്ലാഹ്
Allhamdulilla yousaalikkakk allahu dheergayush affiyath nalkete eniyum chyyan
ഇവിടേ ഒരു സർക്കാർ ഒണ്ട് ഒന്നിനും കൊള്ളില്ല എന്ന സന്ദേശം സർക്കാർ ദിവസേന കാണിച്ചു തരുന്നു
സാർ അണ് ദൈവം.....
God bless him..
ദൈവമാണ് യൂസഫലി സാർ 🙏🙏🙏
ചില നേരങ്ങളിൽ മനുഷ്യനും ദൈവമായി അവതരിക്കും... അതാണ് എം. എ. യൂസഫലി സാർ.
ഇതാണ് ദൈവവിശ്വാസി....ഒരു നിരീശ്വരവാദി ഇങ്ങിനെ ചെയൂമോ
തീർച്ചയായും പൈസ ഉണ്ടെങ്കിൽ ചെയ്യും. വ്യത്യാസം എന്താണെന്നു വച്ചാൽ ദൈവവിശ്വാസി മരണനന്ദരം കൂലി കിട്ടാൻ വേണ്ടി ചെയ്യും. അതായത് CCTV ഉള്ള സ്ഥലത്ത് മാന്യന്മാർ ആകുന്നപോലെ. നിരീശ്വരവാദി എന്തെങ്കിലും ചെയ്യുന്നത് കൂലിക്കിട്ടനല്ല. അന്യരോടുള്ള കരുതൽ എന്ന സങ്കല്പത്തിൽ മാത്രം ആണ്.
ഇങ്ങിനെയെക്കെയാണോ മദ്രസയിൽ പഠിപ്പിക്കുന്നത്. ഞാൻ വിചാരിച്ചത് ശാഖയിൽ പഠിപ്പിക്കുന്ന അന്വേമതവിദ്വേഷമാണു മദ്രസയിൽ പഠിപ്പിക്കുന്നതെന്നാണു
എം എ യൂസഫലി സാറെന് ബിഗ് സല്യൂട്
ആ അമ്മയേയും സഹോദരിയേയും ക്കുഞ്ഞുങ്ങളേയും ചേർത്ത് പിടിച്ച യൂസഫലിക്കാക്കും കുടുംബത്തിനും ആയിരാരോഗ്യ സുഖം നൽകണെ തമ്പുരാനെ🤲🏼🤲🏼🤲🏼
നന്മ ജയ്
യൂസഫ് അലി സാർ❤സാധാരണകാരനായ ഞങ്ങളുടെ യൂസഫ് ബായ്.
ഒരു പ്രവാസി
Pavam
Athreyulloo🤲🤲🤲🌹🌹🌹
Allah bless you and your family
Yousuf ali sir
News purathe vitta News 24. S R K .big salute
Ikka Great decision ❤❤❤❤
Alhamdulillah
വർഗീയത തുപ്പുന്നവർ ഇത് കാണുക
Masha Allah...
അല്ലാഹു അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ.. ആമീൻ ❤️❤️🤲🏻🤲🏻🤲🏻🤲🏻
Thank you sir
Big salute yusuf ali sir❤
❤❤❤❤