പറവൂർ വടക്കേക്കരയിലെ ജപ്തി നടപടി നേരിട്ട സന്ധ്യക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ്...

Поделиться
HTML-код
  • Опубликовано: 13 окт 2024
  • സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ലോൺ തുക ഉടൻ തിരിച്ചടയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 21

  • @AshrafAchoos-x3z
    @AshrafAchoos-x3z 2 часа назад +8

    ലോകം കാണട്ടെ കേരളനാടിന്റെ സാഹോദര്യം.....

  • @mujeeburrahman1517
    @mujeeburrahman1517 48 минут назад +3

    മദ്രസയിൽ പഠിച്ച യുസുഫ് അലി,

  • @arjunkrishna4898
    @arjunkrishna4898 2 часа назад +5

    യൂസഫ് അലി ഇക്ക നിങ്ങൾക്കു ഇനിയും ദീർക്കയുസ് നൽകട്ടെ ദൈവം 🙏🙏🙏

  • @ummerpp5348
    @ummerpp5348 Час назад +5

    ഇതിനൊന്നും േദശ സ്നേഹികൾ കാണില്ല.

  • @koradanmusthafa3511
    @koradanmusthafa3511 2 часа назад +5

    കേരള സ്റ്റോറി🤲🤲🤲🙏🙏🙏

  • @babuousephbabu4384
    @babuousephbabu4384 2 часа назад +2

    മനുഷ്യത്വം മരവിക്കാത്തവർ ഉള്ള നാട് ആണിത് ❤❤❤❤

  • @nisarali5810
    @nisarali5810 2 часа назад +5

    Ippo varum..
    MARUKAADAN MALAYALI... therry parayaan.... 😢😢😢😢

  • @kamriue124eranjoli6
    @kamriue124eranjoli6 24 минуты назад

    ഇതുപോലുള്ള
    കൊള്ളപ്പലിശക്കാരായ ബാങ്കുകൾ ഒക്
    കെ നമ്മൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്

  • @gueykj
    @gueykj 2 часа назад +5

    Manappuram is a blade company. Lulu is a humanitarian business corp[orate.

  • @Shajahanp-ed5ni
    @Shajahanp-ed5ni 2 часа назад +4

    യൂസഫലി സാറിന് ബിഗ് സല്യൂട്ട്

  • @2ha1ahanck
    @2ha1ahanck 2 часа назад +7

    മണപ്പുറവും ബിസിനസ്സ് ചെയ്യുന്നു. ലുലുവും ബിസിനസ്സ് ചെയ്യുന്നു.
    കടക്കണിയിൽപ്പെട്ട ഒരു ദരിദ്ര കുടുംബത്തെ രക്ഷിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറാകുമ്പോൾ, ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത മണപ്പുറം എന്തു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് ?

  • @fayismp67
    @fayismp67 Час назад +4

    മദ്രസ പാഠപുസ്ത‌കത്തിലെ ആദ്യ പാഠങ്ങളിലൊന്നിൽ പഠിപ്പിക്കുന്നത് 'അദ്ബുനു' എന്നാണ്
    'അദബുൻ' എന്ന അറബി വാക്കിന്റെ അർത്ഥം മര്യാദ എന്നാണ് ആ മര്യാദ പഠിപ്പിക്കുന്നതിൽ എല്ലാമുണ്ട് അതൊരു വാക്കുമാത്രമല്ല
    വയസ്സിന് മൂത്തവരെ ബഹുമാനിക്കണമെന്നും ഇളയ‌വരോട് കരുണകാണിക്കണമെന്നുമെല്ലാം ആ ഒറ്റ വാക്കുകൊണ്ട് ഉസ്താദ് പറഞ്ഞു തരും ജീവിതത്തിൽ പാലിക്കേണ്ട മര്യാദയിൽ അയൽവാസി പട്ടിണികിടക്കുമ്പോൾ വയറുനിറയെ തിന്നരുതെന്നും പഠിപ്പിക്കുന്നുണ്ട്. മbliclyanam
    നമ്മുടെ മതത്തിൽപ്പെട്ടവലിയവരെ മാത്രം ബഹുമാനിക്കണമെന്നോ നമ്മുടെ മതത്തിൽപ്പെട്ടവർക്ക് ഭക്ഷണം നൽകണമെന്നോ മാത്രം ഒറ്റ ദിക്കിൽ പോലും പറയുന്നില്ല മനുഷ്യത്വത്തെക്കുറിച്ചും മാനവികതയെക്കുറിച്ചും പിന്നെ പ്രാർത്ഥിക്കേണ്ട രീതികളെക്കുറിച്ചും മാത്രമാണ് ഓരോ മദ്രസയും പഠിപ്പിക്കുന്നത് നിന്ന് കുറ്റംപറയുന്നവർ ഒരിക്കലെങ്കിലും ഒരു മദ്രസയിൽ കയറിയിരിക്കണം
    abikutiyanam
    ഓരോന്നും കണ്ടു മനസ്സിലാക്കണം
    അതോടെ തീരും മദ്രസ്
    ഭീകരവാദ കേന്ദ്രമാണോ എന്ന സംശയം
    പിന്നെ.....
    മദ്രസയിലെ ഉസ്താദുമാർക്ക് ശമ്പളം കൊടുക്കുന്നതും മദ്രസ നടത്തികൊണ്ടുപോകുന്നതും സർക്കാർ പണം കൊണ്ടല്ല അത് ആ നാട്ടിലെ ഓരോ മനുഷ്യനും ആവുന്ന വിഹിതങ്ങളെടുത്ത് നൽകുന്നതാണ്
    ഉസ്താദുമാര് ജീവിക്കുന്നത് സർക്കാറിന്റെ പണം കൊണ്ടല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം
    മദ്രസ അടച്ചുപൂട്ടുന്നതിന് മുമ്പ്
    ഒരു ദിവസമെങ്കിലും ആ മദ്രസയിൽ ഒന്ന് വന്നിരിക്കണം നിങ്ങൾ

  • @abikrishna5099
    @abikrishna5099 2 часа назад +1

    എല്ലാം ശരിയാകും. നമ്മുടെ ദൈവം കൂടെയുണ്ട് അത് യൂസഫലി sir ആണ് ❤️❤️❤️

  • @bindhudas8999
    @bindhudas8999 2 часа назад

    🙏

  • @Geethu2011
    @Geethu2011 2 часа назад

    🙏🙏🙏

  • @HUMANBYBIRTH
    @HUMANBYBIRTH 3 часа назад

    😢😢😢 Pavam..deyvame oru gathyum illathore parekshich ninak mathyayille😢

  • @najeebav3578
    @najeebav3578 2 часа назад

    Kurakunna aredthegilum paisa undoo verude chellade pooo adanu nammude yousaf sir❤❤❤❤❤❤❤❤

  • @haneefakodungallur6321
    @haneefakodungallur6321 14 минут назад

    🤲🤲🤲🤲🤲🤲🤲🤲☝