Car stereo with karaoke mic and echo | കാർ സ്റ്റീരിയോ കരോക്കെ മൈക്ക് എക്കോ, ബ്ലൂടൂത്ത്

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 66

  • @SEPL-Network
    @SEPL-Network 6 месяцев назад +1

    Car sterrio work ആവണമെങ്കിൽ 12 v യുടെ എത്ര ampiyer smps വേണം ?
    12 v 2 amp nte adapter use വോളിയം boost ചെയ്യുമ്പോൾ speker പതറി പോകുന്നു..

  • @davidaugustine6123
    @davidaugustine6123 3 года назад +3

    Aux splitter undenkil nammude normal playeril mic connect cheyyan pattumo

  • @ansarthackavil5446
    @ansarthackavil5446 5 месяцев назад

    Hello ente vandiyil android lcd set vechirikuva ithil 🎤 mic ste cheythu karoke cheyan patuna aumblifare und?

  • @faisalrashi6206
    @faisalrashi6206 2 года назад +2

    ഈ സാധനം കടയിൽ വാങ്ങാൻ കിട്ടുമോ

  • @mohammedmufeed1684
    @mohammedmufeed1684 4 года назад +3

    Home theatre mic connecting video cheyyo.... pls

  • @jithintraj2306
    @jithintraj2306 4 года назад +4

    first like😆

  • @siyadak9645
    @siyadak9645 6 месяцев назад

    Enik asambli cheydu tharumo please reply

  • @whatsup_viral
    @whatsup_viral Год назад

    Bro ningal Nadu evida

  • @anugrahkumar3060
    @anugrahkumar3060 3 года назад +1

    Ee board indae peru enthanu ethu etra roopa aanu ee board

  • @ashlingeorge2649
    @ashlingeorge2649 4 года назад +2

    Pannel lil mikinda connecton undoo

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 4 года назад +1

    Thanks ❤❤❤❤❤

  • @whatsup_viral
    @whatsup_viral 4 месяца назад

    Eniku onnu undaki tharuo. Rate etra

  • @neburajanmathew5058
    @neburajanmathew5058 4 года назад +2

    ബ്രോ സോണി കാർ സ്റ്റീരിയോ യിൽ സോണി യുടെ തന്നെ 4 ohm(oval shape) സ്പീക്കർ 2 എണ്ണം connect ചെയ്തിട്ടുണ്ട്. സോണി യുടെ 3ohm സ്പീക്കർ 4 എണ്ണം വേറെ കൈവശം ഉണ്ട്. ഏതെങ്കിലും രീതിയിൽ 3ohm സ്പീക്കർ stereoyil connect ചെയ്യാൻ pattumo?

  • @tipstipsshafeek5820
    @tipstipsshafeek5820 3 года назад

    Ee bluthooth modul bord ubayogich car steerio aux vazhi cunecte cheyan pattumo

  • @shamseerpk929
    @shamseerpk929 3 года назад +1

    Ithinte mic nalla gain undo..?

  • @vishnue1136
    @vishnue1136 4 года назад +2

    Boardil ninnulla out put canashan panal boardil mic canashan udagil atilakalla kodukandathu enta amplifier panalil mic cnashan und apol mic boardil ninnulla out put അതിലല്ലേ kodukandathu

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад

      കൊടുക്കാം, but echo കിട്ടണ്ടേ

    • @vishnue1136
      @vishnue1136 4 года назад

      Aa kitanam

    • @vishnue1136
      @vishnue1136 4 года назад

      ഇതുപോലെ amplifieril engina സെറ്റ് chayunna oru vedeo chayamo

  • @ramshadramshad4923
    @ramshadramshad4923 4 месяца назад

    എഫ് എം റേഡിയോയുടെ ട്രാൻസ്ഫോർമറും ബോർഡും ബ്ലൂടൂത്ത് ബോർഡും ചേഞ്ച് ചെയ്തു മോളിച്ച വരുന്നുണ്ട് കാരണം എന്തായിരിക്കും മറുപടി പറയാമോ

  • @podimonnair1299
    @podimonnair1299 3 месяца назад

    Usb module ൻറ് mic echo off ചെയ്യാന്‍ വല്ല മാർഗ്ഗവും ഉണ്ടോ

  • @alexashlin2711
    @alexashlin2711 4 года назад +5

    Next like

  • @vinodpelgin1591
    @vinodpelgin1591 4 года назад +3

    Sir.. എന്റെ home theator റിൽ huming noise വരുന്നു അപ്പോൾ ഞാൻ home theator ഇളക്കി അതിന്റെ ബോഡിയിൽ തോട്ടപ്പോൾ ആ huming noise പൂർണമായും നിന്നു ഇതിന് എന്താണ് പരിഹാരം

  • @prabhu_dhan
    @prabhu_dhan Год назад +1

    Check cheyyan itta song eminem inte moking bird enna song alle 😁

  • @aquamarinestone5279
    @aquamarinestone5279 4 года назад +2

    Hi, ഒരു സംശയം, ഒരു പോർട്ടബ്‌ൾ മൈക്‌ aux cable ഉപയോഗിച്ച്‌ car speaker ഇൽ കേൾക്കില്ല? Not for music, just for talking

  • @yadhuyesodharan7614
    @yadhuyesodharan7614 4 года назад +2

    Sir mono board engane aanu stereo aakkunnath, onn parayaamo

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад +2

      Mono stereo ആക്കാൻ കഴിയില്ലല്ലോ

    • @yadhuyesodharan7614
      @yadhuyesodharan7614 4 года назад +2

      @@ElectronicsElectricalmalayalam pinne bro athil oru resistance koduth stereo aakkiyenn parayunnatho🙄

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад +1

      @@yadhuyesodharan7614 അത് stereo ആവില്ല.2 ചാനൽ input oroutputil കൊടുത്താൽ aux ഇല്നിന്ന് വരുന്ന real stereo short ആയി mono ആയിപ്പോകും. അത് കുറക്കാൻ കൂടിയാണ് ആ resistors. Stereo left right separate ആയിരിക്കുമല്ലോ

  • @bassmonitor3210
    @bassmonitor3210 2 года назад

    Bro pinne enikk oru amplifier ind but athil oru option ind line in. Athil njn codewire with aux kuthiyapol work avvunilla etha karañnwm🙄

  • @akshaythomas7297
    @akshaythomas7297 4 года назад +3

    Oru dvd player motherboard and display mattan price ethrayakum?

  • @phoenixff4164
    @phoenixff4164 3 года назад +2

    ഇത് ഇലക്ട്രോണിക്സ് കടയിൽ കിട്ടുമോ. എന്താണ് ഇതിന്റെ പേര്

  • @aswinmadhu1427
    @aswinmadhu1427 3 года назад +1

    Cabin price

  • @Sr_ghost_ff_
    @Sr_ghost_ff_ 3 года назад

    ഞാൻ ഉണ്ടാക്കി

  • @khajamohammed5218
    @khajamohammed5218 2 года назад

    ഫിനിഷ്ഡ് പ്രോഡക്റ്റ് എവിടെ കിട്ടും ?

  • @ratheeshraveendran5791
    @ratheeshraveendran5791 Год назад

    എന്റെ കാർ. Stereo one side speker song voice kelkunilla... Back ground music mathram... Ollu...

  • @SunilKumar-et4rt
    @SunilKumar-et4rt Год назад

    Video manassilakunna reethiyil chayyu

  • @bashitech6545
    @bashitech6545 4 года назад +2

    👍

  • @jabijabir9760
    @jabijabir9760 Год назад

    Hi

  • @badharhashimi3
    @badharhashimi3 Год назад

    Not open purchase ling

  • @rajeshyaday486
    @rajeshyaday486 3 года назад

    Sir maine chennai ka geestar disital audios company se parches kiya hai karaoke module kit abhi tak nahi mila mujhe ye module ye Mera corrier no,C10264489 hai

  • @anvrshanu712
    @anvrshanu712 4 года назад +2

    Ith evide kittum.... Rate ethraya

  • @അലക്സി
    @അലക്സി Месяц назад

    സംഭവം നല്ലതാ പക്ഷെ ഭയങ്കര മൂളൽ ശബ്ദം

  • @naushadhassan2839
    @naushadhassan2839 2 года назад

    ഇതൊന്ന് വേണം
    വില അറിയാനും
    ഓർഡർ ചെയ്യാനും
    .

  • @hasanarp8253
    @hasanarp8253 Год назад

    Thangaluday phone nambar tharumo

  • @siyadak9645
    @siyadak9645 7 месяцев назад

    Number tharumo