കരോക്കെ ആംപ്ലിഫയർ ഏറ്റവും സിമ്പിളായി നിർമ്മിക്കാം. ഇനി വീട്ടിൽ ഗാനമേള നടത്താം DIY MIC AMPLIFIER

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 171

  • @hameedorbit
    @hameedorbit  3 года назад +3

    വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കാബിനെറ്റും അസമ്പിൾ ചെയ്ത ഉപകരണങ്ങളും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
    മൈക്ക് ഇൻപുട്ട് ഇല്ലാത്ത സൗണ്ട് സിസ്റ്റത്തിലേക്കും കാർ സ്റ്റീരിയോയിലേക്കും കണക്ട് ചെയ്യുന്നതിനുവേണ്ടി മൈക്ക് പ്രീആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ
    ruclips.net/video/EAuRXRfD1ck/видео.html
    വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കാർ സ്റ്റീരിയോ നിർമ്മിക്കുന്ന വീഡിയോ
    ruclips.net/video/LQcvzYrOCsQ/видео.html
    വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ
    ruclips.net/video/2kkJSMj7N9s/видео.html
    വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്‌പീക്കർ നിർമ്മിക്കുന്ന വീഡിയോ
    ruclips.net/video/FePvJin2RK4/видео.html
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    ruclips.net/user/OrbitTips
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftTmp97
    whatsapp
    wa.me/message/7SYJMGRE7FFMF1

    • @ptsalam76
      @ptsalam76 2 года назад +2

      ആരും ഈ നിർമ്മിച്ച ഉപകരണത്തിന്റെ വിലയൊന്നും ചോദിക്കരുത് .വേണമെങ്കിൽ കണ്ട് പഠിച്ചുകൊള്ളുക .ആവശ്യക്കാർ കണ്ടുസായൂജ്യമടയുക.😂😂😂😂
      അതാണ് ഹമീദ്. ....
      കാരണം ഉത്തരം സ്വാഹ. .....

    • @accessdevices5607
      @accessdevices5607 Год назад

      ആ "cabinet" ന്റേയും "bluetooth pannel" ന്റേയും വില കളഞ്ഞു.
      😭😭😭😭😭

  • @kunjumon7282
    @kunjumon7282 3 года назад +17

    കലക്കി ട്ടോ വലിയ ബോഡുകൊണ്ട് അംബ്ലിഫയർ ഉണ്ടാക്കി കാണിക്കണേ

  • @amrutham500
    @amrutham500 3 года назад +4

    വളരേ നന്നായിട്ടുണ്ട് എത്ര ലളിതമായിട്ടാണ് മനസ്സിലാക്കി കൊടുക്കുന്നത് congrats ❤🌹

    • @mohanmohanalayam7482
      @mohanmohanalayam7482 3 года назад

      ആവശ്യമായ components list പ്രത്യേകമായി പറയാമോ...?

  • @sjsj346
    @sjsj346 3 года назад +4

    വളരെ ക്ലിയറായിട്ടുളള അവതരണം മലയാളത്തിൽ താങ്കൾക്ക് മാത്രം സ്വന്തം : congrats to you sir

  • @SanthoshKunjuSanthoshKunju
    @SanthoshKunjuSanthoshKunju 3 года назад

    വീഡിയോ ഉപകാരപ്രദമായിരുന്നു. നല്ല അവതരണം

  • @jyothishtp2988
    @jyothishtp2988 3 года назад +5

    Valiya bord kond ulla amplifier making video venam

  • @KLsevntyone
    @KLsevntyone 2 года назад

    ഇത്‌ ഓട്ടോയിൽ സെറ്റുചെയ്യാൻ പറ്റുമോ with steario

  • @FrancisPatroseKuria
    @FrancisPatroseKuria Год назад

    Pls, tell me how to connect big amplifier with this bt. Module. Francis. Mumbai panvel.

  • @babuelayasseri
    @babuelayasseri 2 года назад +1

    Useful information 👍

  • @rajuk8332
    @rajuk8332 3 года назад +2

    Yes. You please do. It that big. Size amplifier .

  • @FrancisPatroseKuria
    @FrancisPatroseKuria 11 месяцев назад

    What kind of amplifier to be used 10" Sub woofer to be connect, please, advise me sir, Fracis, Mumbai

  • @ashwinraj_m_r
    @ashwinraj_m_r 2 года назад

    നിങ്ങളുടെ അടുത്ത് av out ഉള്ള usb പ്ലയർ ഉണ്ടോ
    Hd വീഡിയോ ഒക്കെ പ്ലേ ആകുന്നത്

  • @gk-pv8cd
    @gk-pv8cd Год назад

    Dolby 51 channel amplifier kuranja chilavil nirmikkunna video idamo

  • @Anshad_mahin
    @Anshad_mahin 3 года назад

    എന്റെ ചെറിയ കരോക്കെ സിസ്റ്റത്തിൽ ഒരു ക്രിയേറ്റീവ് ന്റെ കംപ്യൂട്ടർ സ്പീക്കർ ഉണ്ട് (2.1). അത് എങ്ങനെ കരോക്കെ സിസ്റ്റത്തിൽ കൊടുക്കാൻ പറ്റും.
    കരോക്കെ സിസ്റ്റത്തിന് out ഇല്ല. എല്ലാം ഇൻ ആണ്.
    സ്പീക്കർ സിസ്റ്റത്തിന് ഓക്സ് 3.5 mm jack ഉണ്ട്

  • @arjunek229
    @arjunek229 Год назад

    valiya bord kondu amblifir undakkunna vidio venam

  • @superbranju8559
    @superbranju8559 3 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👌

  • @ATUVLOGS
    @ATUVLOGS 3 года назад +4

    Christmas lights undakunnathinthe video cheyamo bro

  • @comewithus2840
    @comewithus2840 3 года назад +1

    Ningal undackiya echo mic amplifiernu enthu vilayakum

  • @vidhulvinod1536
    @vidhulvinod1536 2 года назад

    Bro oru power amplifier undakuna video cheyumo

  • @s7xswho
    @s7xswho 3 года назад +1

    Stanley company yude soldering iron nallathaano... Arenkilum use akunnundo enikk vangaan anu rply plz 🙏

  • @user-gf7wv1pz7e
    @user-gf7wv1pz7e 3 года назад

    Battary charging cute off cerceet ചെയ്യാമോ

  • @Swarayogam
    @Swarayogam 3 года назад +4

    കൊള്ളാം അടിപൊളി....
    എന്റ കയിൽ (8" & 10 inch) subwoofer ഉണ്ട് but അതിന്റെ amb കംപ്ലയിന്റ് ആയി so ഇതുപോലെ subwoofer amb ഉണ്ടാക്കാൻ കഴിയുമോ???

    • @accessdevices5607
      @accessdevices5607 Год назад

      നിങ്ങളുടെ കയ്യിൽ ഉള്ള "subwoofers" ന് ഇത് മതിയാവില്ല.
      കാരണം ഈ video ൽ ഉപയോഗിച്ച "amplifier board" ന് അത് ഉണ്ടാക്കിയ company പറയുന്നത് 3 watt per channel (3+3 watt) എന്നാണ്.
      "8 inch subwoofer" ന് "local brand" ആണെങ്കിൽ പോലും ഏകദേശം "40 watt" എങ്കിലും "power" ഉണ്ടാകും.
      minimum "4440ic board" എങ്കിലും കൊടുക്കുന്നതാണ് നല്ലത്.
      "Subwoofers" ന് ഒക്കെ ഇപ്പോൾ നല്ല വിലയാണ്. വെറുതെ നശിപ്പിച്ചു കളയണ്ട.
      (എന്റെ അഭിപ്രായം, ബുദ്ധിമുട്ടാണെങ്കിൽ soory 🙏🙏🙏)

  • @abdullatheefthondambath3597
    @abdullatheefthondambath3597 Год назад

    ഗുഡ് ക്ളിലിറ്റി അനൗൺസ് മെന്റ് ചെയ്യാൻ amplifier എങ്ങനെ ഉണ്ടാക്കി തരുമോ

  • @rajeshrv2057
    @rajeshrv2057 3 года назад +1

    F m work cheyyumo
    Humming undakunnu

  • @VIDEOMEDIA-fw2lh
    @VIDEOMEDIA-fw2lh 2 года назад

    Valiya amplifair undakkunna video idane

  • @antonytroy1021
    @antonytroy1021 3 года назад +34

    വലിയ ബോർഡ് കൊണ്ട് ആംപ്ലിഫയർ നിർമ്മിക്കുന്ന തിന്റെ വീഡിയോ വേണം

  • @jabijabir9760
    @jabijabir9760 Год назад

    എന്റെടുത്ത് ജി സ്റ്റാറിന്റെ ഇതേ മോഡലിലുള്ള ഒരു ബോർഡ് ഉണ്ട് പക്ഷേ മൈക്കിലൂടെ സംസാരിക്കുമ്പോൾ സ്ലോ ആയിട്ടാണ് കേൾക്കുന്നത് അത് എന്താണ് കാരണം

  • @GvegitablesG
    @GvegitablesG 3 года назад

    Dear Hameed ithil double mic connection kodukamo please replay

  • @നന്ദിനി-ഖ3ഗ
    @നന്ദിനി-ഖ3ഗ Месяц назад

    മിക്സറിൽ ബ്ലൂടൂത്ത് വർക്ക് ചെയ്യുന്നില്ല നന്നാക്കാൻ പറ്റുമോ?

  • @muhammedanoof9087
    @muhammedanoof9087 3 года назад

    Tvyil connect cheyyan pattumo

  • @basheerkavungal1705
    @basheerkavungal1705 3 года назад +2

    കുറച്ചു കൂടി ശബ്ദം കൂടുതൽകിട്ടുന്നത് ചെയ്യാമോ ?

  • @SasiKumar-dd3bj
    @SasiKumar-dd3bj Год назад

    Bluetooth സ്പീക്കറിൽ wired mic ഉപയോഗിക്കുമ്പോൾ voice diley വരുന്നത് എന്തുകൊണ്ടാണ്

  • @raghavanraghavan1304
    @raghavanraghavan1304 2 года назад

    പെൻഡ്രൈവിൽ പാട്ട് റിക്കോർഡ് ചെയ്യാൻ വേണ്ടിയുള്ള സംവിധാനമുള്ള ഒരു പകരണത്തിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @SAJI81328
    @SAJI81328 2 года назад

    സൂപ്പർ വീഡിയോ. എൻകോഡർ ഉള്ള ബ്ളൂടൂത്ത് മോഡ്യൂൾന് എത്ര രൂപയാകും ?

  • @benadictjoseph484
    @benadictjoseph484 Год назад

    വലിയ ആമ്പ്ലിഫെയർ ന്റെ വീഡിയോ ഇടുമോ?

  • @rejimathoor
    @rejimathoor 2 года назад

    ഇത് സാധാരണ Home theatre ൽ connect ചെയ്യാൻ കഴിയുമോ ?

  • @ajaymohan6046
    @ajaymohan6046 3 года назад

    Hi ചേട്ടാ, എന്റെ കയ്യിൽ creative 2.1 subwoofer ഉണ്ട്. അതിൽ extra led add ചെയ്യുന്നത് എങ്ങനാന്ന് പറയാവോ....

  • @adithmalayalam6034
    @adithmalayalam6034 2 года назад

    ചട്ടോ എൻറെ എടുത്ത് Bluetooth panal ഉണ്ട് അതിൽ കൊടുക്കാൻ 5w amplifier ഉണ്ട് അതിൽ കൊടുക്കാൻ എത്ര w speaker ആണ് പറ്റുക എത്ര inch 🤔🤔

  • @shafeekshk1706
    @shafeekshk1706 3 года назад

    Valiya bord kond undakkikaanikkanam

  • @aswinbs447
    @aswinbs447 3 года назад +2

    Nalla sound ulla valya amplifier nirmikkunna video cheyyamo🥰🤩

  • @s7xswho
    @s7xswho 3 года назад +2

    Bro oru high quality long lasting soldering iron recommend cheyyo onlinil flipkart

    • @rekharekha6553
      @rekharekha6553 3 года назад +2

      Soldrone

    • @s7xswho
      @s7xswho 3 года назад

      @@rekharekha6553 soldron original product kitto..stanley company soldering iron kollamo

  • @sunilmadhav2433
    @sunilmadhav2433 3 года назад

    സൂപ്പർ

  • @bijuokkal8860
    @bijuokkal8860 2 года назад

    രണ്ട് മൈക് കണക്ട് ചെയ്യാൻ പറ്റുമോ

  • @dixonmarcel5985
    @dixonmarcel5985 3 года назад

    Super, Bro...

  • @nizarfayzal6099
    @nizarfayzal6099 2 года назад +3

    ഈ ഉപകരണത്തിന് വില അറിയാൻ എവിടെയാ ക്ലിക്ക് ചെയ്യേണ്ടത് അതും കൂടി ഒന്നു പറഞ്ഞുതരാമോ മാഷേ
    ഓരോ പ്രോഡക്റ്റ് അതിൻറെ വില കൂടി പറയൂ

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 3 года назад

    പൊളിച്ചു ബ്രോ... 👍..

  • @HabeebRahman3422
    @HabeebRahman3422 3 года назад +1

    Wireless mic നിർമ്മാണം വിവരിക്കാമോ.....

  • @navaschettipadi
    @navaschettipadi 3 года назад +1

    2.1 കരോക്കെ ചെയ്യാമോ

  • @sarathmd1510
    @sarathmd1510 3 года назад +1

    ഇതിൽ ഉപയോഗിച്ച ബോഡിൽ നിന്നും ശരിക്കും എത്ര w ഔട്ട്‌ put കിട്ടും , 10 കിട്ടുമോ ? 5w അല്ലെ കിട്ടൂ , നമ്മുടെ mobile ഫോണിൽ ഏകദേശം എത്ര വാട്സ് ഔട്ട്‌ put കിട്ടുന്നുണ്ടാകും?

  • @kaladharankallu1609
    @kaladharankallu1609 3 года назад +4

    ഇതിനുള്ള സാധനങ്ങൾ കൊറിയറിൽ കിട്ടാൻ എത്ര രൂപ വരും

  • @forfitsaji8019
    @forfitsaji8019 3 года назад

    Superb ❤️❤️

  • @ussainbichutk909
    @ussainbichutk909 3 года назад +2

    ഈ Mic input ഉള്ള Bluetooth Panel വലിയ തരത്തിലുള്ള ഗാനമേള പരിപാടികളിൽ ഉപയോഗിക്കുന്ന Amplifier ഉണ്ടാക്കാൻ ഉപയോഗിച്ചാൽ നല്ല Sound quality യും അതുപോലെ തന്നെ Mic Sensitivity നല്ല long ഉം കിട്ടുമോ ഉണ്ടാക്കിയതിന് ശേഷം ചമ്മി പോകുമോ please replay

  • @satheeshputhiyaramban1575
    @satheeshputhiyaramban1575 3 года назад +1

    വലുത് ഉണ്ടാക്കി കാണിക്കണം

  • @latheeshkp8298
    @latheeshkp8298 Год назад

    ട്രോളി സ്പീക്കർ കേബിനറ്റ് കിട്ടുമോ

  • @kidstv8201
    @kidstv8201 3 года назад

    എന്റെ കയ്യിൽ നോർമൽ Home theater ഉണ്ട് അതിൽ Bluetooth ,Mic എന്നിവ എങ്ങനെ ഉൾപ്പെടുത്താം

  • @vichuhrtz_the_photographer
    @vichuhrtz_the_photographer 3 года назад +1

    ഒരു 5.1 അല്ലെങ്കിൽ 2.1 അമ്പ്ലിഫയർ നിർമിക്കുന്ന വീഡിയോ ചെയ്യുമോ. 2050 ic ഉപയോഗിച്ചിരിക്കുന്ന ബോർഡ് കൊണ്ട്. അല്ലെങ്കിൽ നല്ല ഔട്ട്പുട്ട് കിട്ടുന്ന ഒരു ബോർഡ് കൊണ്ട് ചിലവ് കുറച്ച്.

    • @rajeshrv2057
      @rajeshrv2057 3 года назад

      Pls see D Tech video in RUclips

  • @dude-5490
    @dude-5490 3 года назад +6

    Bro 12.6v auto cutoff charging സർക്യുട്ട് നിർമ്മിക്കാവോ

  • @tipstipsshafeek5820
    @tipstipsshafeek5820 3 года назад +1

    Helo ഇതിൽ ampulfire bord ഇല്ലാതെ aux കേബിൾ കൊടുത്ത് വാഹനത്തിൽ കൊടുക്കാൻ പറ്റുമോ

  • @salimkumar9748
    @salimkumar9748 3 года назад

    Thanks

  • @ashrafkuttayi
    @ashrafkuttayi 3 года назад +1

    Bldc fan നിർമാണത്തെ കുറിച്ച് പറയാമോ

  • @hashimsalim6127
    @hashimsalim6127 3 года назад +1

    ഇക്ക, ഈ cabinetil 2 mic connect ചെയ്യാൻ പറ്റുന്നത് കിട്ടുമോ, Bluetooth connect ചെയ്തു track ഇട്ട് പാടാൻ കഴിയുമോ, കൂടാതെ എന്റെ കയ്യിൽ assembly ചെയ്ത 5.1 set ഇണ്ട്, അതിൽ സ്പീക്കർ ഔട്ട്പുട്ട് കൊടുക്കാൻ പറ്റുമോ

    • @hashimsalim6127
      @hashimsalim6127 3 года назад

      ഏകദേശം അതിന്റെ cost കൂടി പറയാമോ, ഞാൻ ലിങ്കിൽ കയറി വാട്സ്ആപ്പ് ചെയ്തപ്പോൾ ഇക്കയോട് കറക്റ്റ് ആയി അന്വേഷിക്കാൻ പറഞ്ഞു, pls reply

  • @sureshkalpetta8643
    @sureshkalpetta8643 3 года назад

    Hello bro super

  • @oaelectronic1679
    @oaelectronic1679 3 года назад +1

    ഇനിയും ഇതുപോലുള്ള വീഡിയോസ് പോരട്ടെ

  • @ATUVLOGS
    @ATUVLOGS 3 года назад +1

    Passing light undakunathintheyum video cheyamo bro

  • @vidhulvinod1536
    @vidhulvinod1536 3 года назад +3

    Bro nala sound ulla valiya oru amplifier undakumo

  • @bashishealth783
    @bashishealth783 Год назад +1

    Max ethra watts anu bro??

    • @accessdevices5607
      @accessdevices5607 Год назад

      🔥🔥💥ഈ video ൽ ഉപയോഗിച്ചിരിക്കുന്ന "PAM8403" നമ്പറിലുള്ള "Class d amplifier board" ന് അത് ഉണ്ടാക്കിയ "company" പറയുന്നത് "3 watt per channel (3+3 watt)" എന്നാണ്.💥🔥🔥

  • @naseernaseer352
    @naseernaseer352 3 года назад +2

    മിക്സർ നും ആംപ്ലിഫയർ ഉം ഇടയ്ക്ക് സൗണ്ട് കോളിറ്റി കിട്ടാൻ ക്രോസ് ഓവർ കൊടുക്കുന്നതിന് പകരം വോൾട് കൂടിയ ബസ് ട്രബിൾ ബോർഡ് കൊടുക്കാമോ അത് വീഡിയോയിൽ കാണിച്ചാൽ വളരെ ഉപകാരമായിരുന്നു വീഡിയോ ഇടും എന്ന് തീർച്ചയായും പ്രതീക്ഷിക്കുന്നു താങ്ക്യൂ

  • @jafar.cjafar.c4927
    @jafar.cjafar.c4927 7 месяцев назад

    ഒരുവലിയ അമ്പചെയ്തു കാണിക്കോ ser

  • @haridaspookat4468
    @haridaspookat4468 3 года назад

    How get this

  • @devikaav1250
    @devikaav1250 2 года назад

    മൈക് ഫുൾ ടൈം ഓൺ ആയിരിക്കുമോ

  • @adithyansunilkumar3865
    @adithyansunilkumar3865 3 года назад

    റക്കോഡിങ് പറ്റുമോ

  • @subintm3255
    @subintm3255 3 года назад

    ആംപ്ലിഫയർ ഇന്റെ വീഡിയോ ചെയ്യണം

  • @sandeepanchal3931
    @sandeepanchal3931 2 года назад

    ഞാൻ ഇത് വാങ്ങാൻ പൈസ അയച്ചിട്ടുണ്ട് പക്ഷെ ഒരു reply കിട്ടിയില്ല

  • @nasinaseera1642
    @nasinaseera1642 3 года назад

    Eid order in Kallingal coupe Savannah

  • @bibinthonipparayil240
    @bibinthonipparayil240 3 года назад

    2 Mic വേണമെങ്കിലോ

  • @screwdriver7942
    @screwdriver7942 3 года назад +4

    വലിയ ബോർഡ് use ചെയ്ത് വലിയ amp ഉണ്ടാക്കുന്ന വീഡിയോ വേണം Bluetooth board price എത്രയാണ്...?

  • @manicpsycho1722
    @manicpsycho1722 2 года назад

    10w illa max poyal 5w athinappuram poya bhayankara distortionan

  • @RAMKUMAR-tq4yg
    @RAMKUMAR-tq4yg 2 года назад

    എല്ലാം നന്നായിട്ടുണ്ട് പക്ഷേ വില പറയാതിരിക്കുമ്പോ എന്തോ എവിടെയോ ഒരു പന്തികേട്ടു പോലെ

  • @jinobaptist5183
    @jinobaptist5183 3 года назад +2

    ഓരോനിനും എന്ത് വിലയാകും ഒന്ന് വിവരിച്ചു തരു

  • @lordharry1405
    @lordharry1405 3 года назад +3

    Chetta mic fit cheythal audio quality എങ്ങനെയുണ്ട്
    എന്റെ fatherinu വേണ്ടി ആയിരുന്നു

  • @khajamohammed5218
    @khajamohammed5218 2 года назад

    ഫിനിഷ് ചെയ്ത പ്രോഡക്റ്റ് എവിടെ കിട്ടും?

    • @hameedorbit
      @hameedorbit  2 года назад

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @visualarts357
    @visualarts357 2 года назад

    mic control maathram vangikkan kittumo

    • @hameedorbit
      @hameedorbit  2 года назад

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @sanojbhaskaran7279
    @sanojbhaskaran7279 3 года назад

    Thanks 🙏🙏

  • @stitchandcraftvibes7783
    @stitchandcraftvibes7783 3 года назад +1

    ചേട്ടായിയെ വലിയ ഒരു amb വെച്ച് ചെയ്യാമോ പ്ലീസ് 🙏 ഒരു 5.1 ആയാലും മതി സറൗണ്ട് ഉള്ളത്

    • @rajeshrv2057
      @rajeshrv2057 3 года назад

      Pls see DTech Audio in yu tube

  • @abhijithk2524
    @abhijithk2524 3 года назад

    Etta oru wall fan undakuna video cheyamo please

  • @afsar2062
    @afsar2062 3 года назад

    Ac chaser undakkamo

  • @suhailnk3276
    @suhailnk3276 3 года назад

    1150w sub und . അതിനു അനുസരിച്ചുള്ള amplifier nte making video വേണം

  • @rijask.i9878
    @rijask.i9878 3 года назад

    👍👍👍👍👍👍

  • @sreeragk6967
    @sreeragk6967 3 года назад +1

    ചാർജറിന് എത്ര Amp വേണം output?

  • @eldho.e.s0097
    @eldho.e.s0097 3 года назад

    ഒരെണ്ണം കിട്ടുമോ?

  • @ratheeshm5097
    @ratheeshm5097 3 года назад

    വലിയ ബോർഡ് കൊണ്ടുള്ളത് വേണം

  • @ananthusandeep250
    @ananthusandeep250 2 года назад +1

    Vanam

  • @shanavasalishanavasali9061
    @shanavasalishanavasali9061 3 года назад

    Super

  • @MalluTechCraft
    @MalluTechCraft 3 года назад

    Njan ithorennam anweshichu nadakkukayayirunnu..

  • @azeezbeeran2209
    @azeezbeeran2209 3 года назад

    കേടായ മൊബൈലിൽ നിന്നും ഫോട്ടോ വീഡിയോ കിട്ടുന്നതിനുവേണ്ടി ഐസിസി ചിപ്പ് കണക്ട് ചെയ്യുന്ന വല്ല ഉപകരണവും നിങ്ങളുടെ അടുത്ത് ഉണ്ടോ...pls relay

  • @EVO2006-v6g
    @EVO2006-v6g 3 года назад

    Music reactive Led Simple aayi undakkamo

    • @hameedorbit
      @hameedorbit  3 года назад +2

      ചെയ്തിട്ടുണ്ട്

  • @umerpk7676
    @umerpk7676 3 года назад

    Bluetooth um mic um orumich working akumo

  • @crazyrc3730
    @crazyrc3730 2 года назад

    Amplifier video

  • @deepumalayil25
    @deepumalayil25 3 года назад

    Shop evideya

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 года назад +1

    Music player panelinte price ethraya?