Bro, നല്ല detail ആയി പറഞ്ഞു. 12 volt extra wirum same amp തന്നെ അല്ലെ, അതു വേറേ നീളം കൂട്ടി മാറ്റി വെച്ചത് വേറെ connection ആവ്ശ്യമെങ്കിൽ കൊടുക്കാൻ മാത്രമാണോ?
Ethu 12 v um എത്ര ampere ആണ് ഔട്ട് put കിട്ടുന്നത്..? അങ്ങനെ അണക്കീൽ.. ഈ smps il ഒരേ സമയം... Sterio um... 10 inch bass tubum.. High sound 🔊 എല്‍ കട്ട് ഓഫ് ആകാതേ വർക്ക് ചെയ്യുമോ.?
Rms150 peek power 800wats subwoofer amplifier ആണ് ഉപയോഗിക്കുന്നത് വോളിയം കൂട്ടുമ്പോൾ smps cut off ആകുന്നു .smps 12..volt 20amb . Off ആ കാതിരിക്കാൻ എന്തു ചെയ്യണം Pleas
Video കൊള്ളാം, പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ ഇവിടെ രണ്ടു 12v വന്നിട്ടുണ്ട് അത് എന്തിനാണ് സ്റ്റീരിയോ കൊടുക്കാൻ ഒരെണ്ണം പോരെ? ഒന്ന് മനസ്സിലാക്കി തരുമോ ബ്രൊ പ്ലീസ്
@@hobbytronix bro im auto electrician . Entire my life i hv bn fixed 1000s car audios & beyond . 12 v batterry pure & perfect amp provaides. While these kind of adaptors defnitly 12 v supply throwing but amp not perfect w/ pure dc electric supply. If u add aditional capacitors here it will b fine supply
ഇതേ സൈം കമ്പനി smps ഞാൻ ഇത്പോലെ ചെയ്തപ്പോൾ അതിന്റെ ഔട്ട് പുട്ട് 11.56 മാത്രമേ കിട്ടുന്നുള്ളു... amp 10.46 ... used smps വാങ്ങിയതാണ് കംപ്ലയിന്റ് ആയിരിക്കുമോ.... ഇതിന്റെ പുറത്ത് 12v 24A എന്നാണ് കാണുന്നത്
എനിക്ക് നിങ്ങളുടെ പോലുള്ള ടെക് വീഡിയോ കണ്ട അറിവേ ഉള്ളൂ.. yellow വയർ എല്ലാം നിങ്ങൾ കൊടുത്തപോലെ കൊടുത്തു ബ്ലാക് വയറും അതുപോലെ തന്നെ 😆 എന്നിട്ടും ഔട്ട്‌പുട്ട് 11.56v.... 10.46ampere
Best ഇതിലും നന്നായി പറയാൻ പറ്റില്ല very best🥰
Wire short cheythitte main plug currentil kodukkano🤔
ആ fan അങ്ങ് oori മാറ്റിയാൽ എന്തേലും കുഴപ്പം???
ഇതിൽ sony 500w amplifier & 1800 sony subwoofer വർക്ക് ചെയ്യുമോ bro ഇങ്ങനെ ചെയ്താൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ
Bro complaint onnum varilla. But kuduthal power edukkumbol off akunnu engil two smps parelell chiyandi varum.
8ohms or 4ohm ethil ethina nala working kituka. Subinu
Bro, നല്ല detail ആയി പറഞ്ഞു.
12 volt extra wirum same amp തന്നെ അല്ലെ, അതു വേറേ നീളം കൂട്ടി മാറ്റി വെച്ചത് വേറെ connection ആവ്ശ്യമെങ്കിൽ കൊടുക്കാൻ മാത്രമാണോ?
Ys. Bro
8 inch subwoofer, amb എല്ലാംകൂടി വീട്ടിൽ വെക്കാൻ വേണ്ടി എത്ര രൂപ ആകും
Bro smps il koduthu chilappo sound kootumbol smps of akunnu
Chilappo 2 minut kittum pinney ofakum
Ethu 12 v um എത്ര ampere ആണ് ഔട്ട് put കിട്ടുന്നത്..? അങ്ങനെ അണക്കീൽ.. ഈ smps il ഒരേ സമയം... Sterio um... 10 inch bass tubum.. High sound 🔊 എല്‍ കട്ട് ഓഫ് ആകാതേ വർക്ക് ചെയ്യുമോ.?
20A
Bro amplifier മാത്രം ഉണ്ടെങ്കിൽ സബ് on ആകുവോ 🙏🙏🙏 പ്ലസ് reply
Ys. Bro
Ith ellaidathum same rate akuvoo
Inverter transformer amplifiers n use cheyyavo?
Bro inverter transformer current kuduthal edukkum. Current charge namukke muthalavilla.
Bro ente subwoofer 20A fuse anu ullathu 24A ulla smpsil koduthal enthenkilum kuzhappamundo
illa bro.no problem.
Athalla fuse adichupokumonnariyanarunnu
ഇങ്ങനെ എടുക്കുമ്പോൾ amp കൂടുതൽ വന്നാൽ കുഴപ്പം ഉണ്ടോ
സ്റ്റീരിയോ 12 vlot .10 amp ആണ് അതിൽ 24 amp ചെന്നാൽ കുഴപ്പം ഉണ്ടാകുമോ...??
ഇല്ല ബ്രോ.
@@hobbytronix ok thanks bro...
Bro 12v intath ano ithram wire
എനിക്ക് ഇതുപോലൊരു തന്നെ സെറ്റ് ചെയ്തു തരുമോ എന്നെക്കൊണ്ട് ചെയ്യാൻ അറിയില്ല നമ്മൾ എങ്ങനെ ബന്ധപ്പെടേണ്ടത് ഒന്ന് അറിയിക്കണേ
എന്ത് ഹെൽപ് ആണ് വേണ്ടത്?
Bro 30A car amplfr smps25 A kodukaan patuo pls help
Pattum bro. 🤗
24 Pin ATX Power Supply Breakout Adapter Module - Transfer Desktop Computer Chassis Power to 3.3V, 5V, 12V! ithu vandiyal pore... its easy to connect
Bro +12 & -12 edukumbol GND ellam same aayirikumo. Apo +12 - 0 - -12 kodukan kazhiyumo
-12 ampere kuravane bro
Bro this divaice not give perfect Amp for car audio.
Bro yu need more current then parallel two smps.
@@hobbytronix whatever u do. Noice will come while song end in that gap. Perfect Amp get only from battery
Smps ചെറുതായ് ഷോക്ക് 12 VOLT വയറിലും ബോഡി യിലും ഉണ്ട് എന്താണ് കാരണം ?
Eirth koduthitundo?
Bro smps 12v Ethra ampior kittum
Nbr ?
24A കിട്ടും
Bro give u r nbr
9633 998 998 watsapp
Sub il kodukkan pin type thanne veno??
Ath preashnam illa. But current rate kudiya wire upayogikkanam.
Thanks ❤️❤️❤️
ബ്രോ ഞാൻ ഇങ്ങനെ ചെയ്തപ്പോൾ ലോഡ് കൊടുക്കുമ്പോൾ smps കട്ട് ഓഫ് ആകുന്നു എന്താണ് കാരണം...
Short ആകുമ്പോൾ ആയിരിക്കും smps off ആകുന്നത്?. താങ്കൾ കണക്ഷൻ ഒന്നുകൂടി ചെക്ക് ചെയൂ.
ഹോംതിയറ്ററിൽ നിന്ന് വരുന്ന സ്‌പീക്കർ ഔട്ട് 12 v കണക്റ്റ് ചെയിതിട്ടിരിക്കുന്ന subwooferil കൊടുക്കാൻ പറ്റുമോ
സ്പീക്കർ ഔട്ട് എത്ര വാട്ട്സ് ഉണ്ട് ബ്രോ?
12v 10amp smps car stereo car sub work akumo
Ys. Work akum
@@hobbytronix thanks bro
300w smps upayogikmbo koypm info
Broo ee smpsil car stereo connect chaiyyunna oru video chaiyyamoo please
Bro ആ smps ഇൽ കാർസ്റ്റീരിയോ യും സബ് ഉം കണക്ഷൻ ചെയുന്ന വീഡിയോ ഉണ്ടല്ലോ. ബ്രോ ക്ക് ഡൌട്ട് എന്തങ്കിലും ഉണ്ടോ?
@@hobbytronix video ലിങ്ക് ഇടമോ?
Ee 12 volte shock pidekkumo
No it is safe like battery
Rms150 peek power 800wats subwoofer amplifier ആണ് ഉപയോഗിക്കുന്നത് വോളിയം കൂട്ടുമ്പോൾ smps cut off ആകുന്നു .smps 12..volt 20amb . Off ആ കാതിരിക്കാൻ എന്തു ചെയ്യണം Pleas
Bro amp cut off akunnath karant kittatha varubol ayirikkum.ippol upayogikkunna smps ne parallel ayi oru smps kudi add chithu nokku. Solve akum.
Car stereo car sub amplifier veetil set cheyyunna video link tharamo
Bro ithil eath aanh subwoofer ampilott kodukkan
Pin connection
Video കൊള്ളാം, പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ ഇവിടെ രണ്ടു 12v വന്നിട്ടുണ്ട് അത് എന്തിനാണ് സ്റ്റീരിയോ കൊടുക്കാൻ ഒരെണ്ണം പോരെ? ഒന്ന് മനസ്സിലാക്കി തരുമോ ബ്രൊ പ്ലീസ്
ബ്രോ ഒരെണ്ണം 12v സ്റ്റീരിയോക്കും.മറ്റത് സബ് നുമുള്ള സപ്പ്ലൈ ആണ്. സബ് ഉം സ്റ്റീരിയോയും കണക്ട് ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതൊന്നു കാണാമോ.
ഓക്കേ thanks ബ്രോ
എനിക്കൊന്നു ഇതേപോലെ ഒന്നു ചെയ്തു തരുമോ നമ്പർ പറയുമോ ഫോൺ നമ്പർ
Bro car power amp over heating ആണല്ലോ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
Jbl ano?
അല്ല sound boss amp v 12 വീട്ടിൽ കൊടുത്തേക്കുന്നതു (30 A) smps വെച്ച് ആണു jbl 1200
Smps ethra watts . Ethra ampere anu vendath
25 A ane normel smps okka.
@@hobbytronix ex. 12 v 30 a smps 360 wt somthing varille appo athu nammude 25,30 ampere ulla car ampil connect cheyyamo
Car Sterio and subwoofer eduvumayitulla connection engane ????
12v 24A supplay out randinum koduthal mathi
Car stereo kum 24A kodukavo?
Bro 20A fuse ulla ampil pin connection kodukan pattuo
Dc current rating kudiya pin connection koduthal mathi.
Ithil stereo and sub woofer connect chaiyyan pattoo
Ys. 24A out kittum
Thanks bro
Athu agane connect cheyum onnu paranju thaa
ഇതിന്റെ ആമ്പിയർ എത്രയാ
Bro it must need pure dc electric otherwise noise abnormal u feel while song end.
Bro ATX power supplay is noise free.And it is very cheep.
@@hobbytronix bro im auto electrician . Entire my life i hv bn fixed 1000s car audios & beyond . 12 v batterry pure & perfect amp provaides. While these kind of adaptors defnitly 12 v supply throwing but amp not perfect w/ pure dc electric supply. If u add aditional capacitors here it will b fine supply
Price etrayanu bro smps indae
Bro 450/-
Nex video eppo varum
Bro next vedio is editing......
2.1amplifier video ചെയ്യാമോ
ചെറിയ വിലയിൽ
ബ്രോ 2.1 കാരൊക്കെ amp ചെയ്യുന്നുണ്ട്. കുറച്ചു സാധനങ്ങൾ കൂടി കിട്ടാനുണ്ട്. ലോ ബഡ്ജറ്റ് ആണ്. ലോക്ക് ഡൌൺ കഴിയും. ഓൺലൈൻ purchase ആണ്.
Bro idh caril set cheyyunna video Ido
സൂപ്പർ.... ചേട്ടാ.. ഇതിൽ 100w വരുന്ന സബ്വൂഫർ ആംപ്ലിഫൈർ വർക്ക് ചെയ്യുമോ? ഇത്രയും ampere ഉള്ളത്കൊണ്ട് ചോദിച്ചതാ.. pls rply
Ys. Bro work chaiyum
Brooo njaaan ippo ithupolorennam secondhand vaangaan nikkukayaaann.....broo vangiyappo ethra rupa aaayirunnu....
Used 150/-
Fresh 450/-
@@hobbytronix thanks broooo...njaan vere onn rand comment koode cheythittund onnu replay tharanam....
Good
ഇതിന്ന് 12-0-12 കിട്ടുമോ
ഇല്ല 0-12 മാത്രം
@@hobbytronix ok
ഇതേ സൈം കമ്പനി smps ഞാൻ ഇത്പോലെ ചെയ്തപ്പോൾ അതിന്റെ ഔട്ട് പുട്ട് 11.56 മാത്രമേ കിട്ടുന്നുള്ളു... amp 10.46 ...
used smps വാങ്ങിയതാണ് കംപ്ലയിന്റ് ആയിരിക്കുമോ....
ഇതിന്റെ പുറത്ത് 12v 24A എന്നാണ് കാണുന്നത്
Bro നിങ്ങൾ എങ്ങനെ ആണ് amp calculate ചെയ്തത്?
എനിക്ക് നിങ്ങളുടെ പോലുള്ള ടെക് വീഡിയോ കണ്ട അറിവേ ഉള്ളൂ.. yellow വയർ എല്ലാം നിങ്ങൾ കൊടുത്തപോലെ കൊടുത്തു ബ്ലാക് വയറും അതുപോലെ തന്നെ 😆 എന്നിട്ടും ഔട്ട്‌പുട്ട് 11.56v.... 10.46ampere
Bro ith evidunna vagiyee njn kure try chayithathaa vagan
Ella computer shopilum kittum.
Super
Njan first😃😃😃😍
Edakku ....angottum vaa...tto
കമന്റ് ചെയ്യുന്നില്ല എന്നേയ് ഉള്ളൂ. വീഡിയോസ് കാണാറുണ്ട്.....
@@hobbytronix Ano😃....thanks....da😍✌
THE CAMERA IS NOT FOCUSSING TO THE WIRK CLEARLEY
Super video
Bro place evideya
ചേർത്തല ആണ് ബ്രൊ
Ranjit
👍👍👍
Thanks
കൊള്ളാം
Nomber onnu tharamo
Bro 9633 998 998 watsapp only
ഇതിന്റെ ബാക്കി
Stereo ayit ambu ayit banthi pokuna video
യൂട്യൂബിൽ hoby tronix എന്ന് ടൈപ് ചെയ്താൽ നമ്മുടെ ചാനൽ ഇന്റെ ഹോം പേജിൽ ചെല്ലാം bro. അവിടെ എല്ലാ വീഡിയോ യും ലിസ്റ്റ് ആയി കാണാം.
Bro njn എല്ലാ video kandu bro കാണിച്ചിട്ട് ഉണ്ട് njn ueshichathu ഈ smbs 12 vt edukanaa vare alle ulu ithu amb ayit banthipikuna video vendathu
Bro subwoofer angana connect cheyya?
Pinne car stereo angana connect cheyya
Bro youtube ill hobby tronix channel search chiyu. Ella vedioes um kanam.
@@hobbytronix bro car sub woofer amp old car stereo indakan patto?