വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കാബിനെറ്റും അസമ്പിൾ ചെയ്ത ഉപകരണങ്ങളും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ബ്ലൂടൂത്ത് മാജിക് ബോക്‌സ് നിർമ്മിക്കുന്ന വീഡിയോ ruclips.net/video/hYDm4LL6rxI/видео.html വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കാർ സ്റ്റീരിയോ നിർമ്മിക്കുന്ന വീഡിയോ ruclips.net/video/LQcvzYrOCsQ/видео.html വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ ruclips.net/video/2kkJSMj7N9s/видео.html വീഡിയോയിൽ കാണിക്കുന്ന വലിയ മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കരോക്കെ എക്കോ മൈക്ക് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ ruclips.net/video/TYGMJGYAJUs/видео.html വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്‌പീക്കർ നിർമ്മിക്കുന്ന വീഡിയോ ruclips.net/video/FePvJin2RK4/видео.html നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് ruclips.net/user/OrbitTips Orbit electronics Mumthaz tower Vaniyambalam Malappuram dist maps.app.goo.gl/aGttWrNH9TftTmp97 whatsapp wa.me/message/7SYJMGRE7FFMF1
Hameed kka , എൻ്റെ അടുത്ത് G track speaker und അതിൽ mic slot und pakshe Aux mixer connect option illa appo echo mattan valla ഓപ്ഷനും ഉണ്ടോ,,, സാധാരണ aux out aux in und ,
I need to use this in my home theater system (Sony 510W) not in my car stereo, So i need to plug this to my AC socket, then why should I need DC adapter?? Could you please let me know the price without adapter...thanks
Please publish an Stereo audio mixer with 6-12 Mic inputs having Vol, Gain, Low, Mid, High, echo and Pan or you may review a readily available kit with sliding Vol Control
ഹമീദ് ഇക്ക ഒരു സംശയം ബ്ലൂടൂത്ത് ബോർഡിലേക്ക് 12 വോൾട്ട്ന്നെ റെഗുലേറ്റർ ചെയ്ത 5 വോൾട്ട് കൊടുക്കുന്നുണ്ട് അത് ഓക്കെ ....പക്ഷേ ഗ്രൗണ്ട് കൊടുക്കുന്നത് ഡയറക്ട് 12വോൾട്ട് ഗ്രൗണ്ട് ആണ് അത് കുഴപ്പമുണ്ടോ
ഉപയോഗിക്കണം. ഇതിൽ ഉപയോഗിക്കാത്തതിന് കാരണം യുഎസ്ബി പാനലിൽ 5v ന് കപ്പാസിറ്റർ ഉണ്ട് അതുപോലെ ഇൻപുട്ട് 12v കൊടുക്കുന്ന അഡാപ്റ്ററിലും ഉണ്ട് അതുകൊണ്ട് ആണ് ഉപയോഗിക്കാതിരുന്നത്.
12 വോൾട്ട് ഡിസിയിൽ തന്നെ സ്വിച് കൊടുത്തിരുന്നെങ്കിൽ ആവശ്യമില്ലാത്ത സമയത്തും റെഗുലേറ്റർ ഐസി യിലേക്ക് പവർ പോകുന്നത് തടയാമായിരുന്നു. ഇതിൽ വേറെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ?
ഇല്ല ബ്രോ, സ്വിച്ച് 12v ൽ കൊടുക്കാം. വയറിങ് എളുപ്പത്തിന് വേണ്ടി മാത്രം ഇങ്ങനെ ചെയ്തതാണ്. വാഹനങ്ങളിൽ ഉപയോഗിക്കുമ്പോൾ 12v സ്വിച്ച് വഴി കൊടുക്കുന്നതാണ് നല്ലത്. അത് വീഡിയോയിൽ പറയാൻ വിട്ടുപോയതാണ്.
വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കാബിനെറ്റും അസമ്പിൾ ചെയ്ത ഉപകരണങ്ങളും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ബ്ലൂടൂത്ത് മാജിക് ബോക്‌സ് നിർമ്മിക്കുന്ന വീഡിയോ
ruclips.net/video/hYDm4LL6rxI/видео.html
വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കാർ സ്റ്റീരിയോ നിർമ്മിക്കുന്ന വീഡിയോ
ruclips.net/video/LQcvzYrOCsQ/видео.html
വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ
ruclips.net/video/2kkJSMj7N9s/видео.html
വീഡിയോയിൽ കാണിക്കുന്ന വലിയ മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കരോക്കെ എക്കോ മൈക്ക് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ
ruclips.net/video/TYGMJGYAJUs/видео.html
വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്‌പീക്കർ നിർമ്മിക്കുന്ന വീഡിയോ
ruclips.net/video/FePvJin2RK4/видео.html
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
ruclips.net/user/OrbitTips
Orbit electronics
Mumthaz tower
Vaniyambalam
Malappuram dist
maps.app.goo.gl/aGttWrNH9TftTmp97
whatsapp
wa.me/message/7SYJMGRE7FFMF1
എനിക്ക് പഴയ Tv യിൽ മൊബൈൽ നിന്നും സിനിമ കാണാൻ റിസിവർ ഉണ്ടോ
എല്ലാം വിശദമായി പറഞ്ഞു തന്നത് നന്നായിരുന്നു. 👍.
Thanks..
Hameed kka , എൻ്റെ അടുത്ത് G track speaker und അതിൽ mic slot und pakshe Aux mixer connect option illa appo echo mattan valla ഓപ്ഷനും ഉണ്ടോ,,, സാധാരണ aux out aux in und ,
Mono to aux converter upayogichu mic neritt blootooth speekerite aux ilek connect cheyth upayogikan pattumo
Halo bro vinverth dvd playril pendrive conect chiyan usb socket ellaa, appo ath egane conect chiyum onu help chiyavo bro 🙏
ഇത് rate എങ്ങനെ ആണ് സഹോദര
Etta e bluthooth etrayanu
സാധാരണ 5.1 Home theatre മായി connect ചെയ്യാൻ പറ്റുമോ ? അതിൽ Bluetooth ഇല്ല.
Appol enganeyanu karoke oppam thanne micum work avumo. 2 blutooth um recieve avumo
I need to use this in my home theater system (Sony 510W) not in my car stereo, So i need to plug this to my AC socket, then why should I need DC adapter?? Could you please let me know the price without adapter...thanks
Ithil ecco option undo?
ആൻഡ്രോയ്ഡ് കാർ സ്റ്റീരിയോയിൽ മിക്സർ വഴി മൈക്ക് കണക്ട് ചെയ്യുമ്പോൾ വലിയ ഇരപ്പും ശബ്ദവും വരുന്നു ?
എന്റെ കാർ സ്റ്റഈറിയയിലെ ഡിസ്പ്ലേ വളരെ മങ്ങി വരുന്നു,,ഒന്നും വായിക്കുവാണോ അതുകൊണ്ട് തന്നെ ഒന്നും അഡ്ജസ്റ്റ് ചെയ്യുവാണോ കഴിയുന്നില്ല,,,ഒന്ന് സഹായുക്കാമോ
Please publish an Stereo audio mixer with 6-12 Mic inputs having Vol, Gain, Low, Mid, High, echo and Pan or you may review a readily available kit with sliding Vol Control
കാറിലും വീട്ടിലും ഉപയോഗിക്കാവുന്ന രീതിയിൽ, ഈ വീഡിയോ പോലെ ഒരു വയർലെസ് മൈക്ക് ഉള്ള ഒരു സിസ്റ്റം ചെയ്തു തരാമോ..
Mobile charger use cheyyan pattumo
Ith off cheythu pinneeedu on cheyyumbol echo bass ellaaam reset avvuo, veendum adjust cheyyendi varumo
RateEthraAkum
Thankz
Ee system cheyyan ethra chilavu varum?
Good explanation and very much useful
Pls share the cost for the above device
വാട്സ്ആപ്പ് ലിങ്ക് ഇട്ടിട്ടുണ്ട്
ചാർജറും, റിമോട്ടും ഇതിന്റെ കൂടെ തരില്ലേ?
Kenwood car stereo kittan undo old anelum kuzhappamilla
ഇല്ല
Bro...Geestar module etraya price..!???
wa.me/message/7SYJMGRE7FFMF1
ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
Bro ithil 2 mic coonect cheyamo
Ithinu engana price
ഈ സിസറ്റം മൈക്ക് പോയിന്റ് ഇല്ലാത്ത സൗണ്ട് ബാറിൽ കണക്റ്റാകുമോ ?
4440ic power amblifire cheymo
Sure
Amp case
Ithil engane audio input connect cheyyuka
ബ്ലൂടൂത്ത് അല്ലെങ്കിൽ aux ഇൻപുട്ട് വഴി കണക്ട് ചെയ്യാം
@@hameedorbit tnx❤
Idh tvyil connect cheyyan patumo
Pleas reply hameed kah
Eth undakitharumooo price paraa
wa.me/message/7SYJMGRE7FFMF1
Ithinte price 1200 ano
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു 👌👌👌ഒരു കാര്യം ചോദിക്കട്ടെ നിലവിൽ ഉള്ള ചെറിയ box blutooth ഉള്ളതിൽ mic set ചെയ്യാൻ വകുപ്പുണ്ടോ അതോ വലിയ box വാങ്ങണോ
പറ്റും. വീഡിയോയിൽ കാണിച്ചത് പോലെ ചെയ്യുക.
@@hameedorbit thanks ikka
Bro cabinet price
സൗണ്ട്ബാരിൽ mic set ചെയ്യാൻ പറ്റുമോ
പറ്റും
Engine
Price parayamoo
വാട്സ്ആപ്പ് ലിങ്ക് ഇട്ടിട്ടുണ്ട്
ബോട്ടിന്റെ സർവീസ് സെന്റർ നമ്പർ തരാമോ ചേട്ടാ
Oru wirless mic review cheyyamo
നോക്കാം
ഹമീദ് ഇക്ക ഒരു സംശയം ബ്ലൂടൂത്ത് ബോർഡിലേക്ക് 12 വോൾട്ട്ന്നെ റെഗുലേറ്റർ ചെയ്ത 5 വോൾട്ട് കൊടുക്കുന്നുണ്ട് അത് ഓക്കെ ....പക്ഷേ ഗ്രൗണ്ട് കൊടുക്കുന്നത് ഡയറക്ട് 12വോൾട്ട് ഗ്രൗണ്ട് ആണ് അത് കുഴപ്പമുണ്ടോ
ഇല്ലാ ബ്രോ
എല്ലാം വിശദമായി പറയുന്ന അടിപൊളി പ്രസന്റേഷൻ..👌👌👌👌
രണ്ട് മൈക് കണക്ടർ ഇതിൽ സെറ്റ് ചെയ്യാൻ പറ്റുമോ..??
Pls reply me...
ഇല്ല ഒരെണ്ണം
Spr🌷👍🤍
7805 എന്ന regulater ic ഉപയോഗിക്കുമ്പോൾ ഫിൽറ്ററിംഗിന് കപ്പാസിറ്റർ ഉപയോഗിക്കണോ ?
ഉപയോഗിക്കണം. ഇതിൽ ഉപയോഗിക്കാത്തതിന് കാരണം യുഎസ്ബി പാനലിൽ 5v ന് കപ്പാസിറ്റർ ഉണ്ട് അതുപോലെ ഇൻപുട്ട് 12v കൊടുക്കുന്ന അഡാപ്റ്ററിലും ഉണ്ട് അതുകൊണ്ട് ആണ് ഉപയോഗിക്കാതിരുന്നത്.
Ok, tnx bro
Use full video
Thanks..
Automatic invater making video chayamo
ചെയ്യാം
👍👍👍👍👍
താങ്ക്സ്.
ഇതിൽ echo effect കിട്ടുമോ?
Yes
👍👍👍
താങ്ക്സ്.
👌👌👌👍👍👍👍
താങ്ക്സ്.
Amount ethra
wa.me/message/7SYJMGRE7FFMF1
ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
👍How much is the Cost of assembled unit ? Please reply
വാട്സ്ആപ്പ് ലിങ്ക് ഇട്ടിട്ടുണ്ട്
How much is the cost of Bord&mice
👍
താങ്ക്സ്.
👌👌
Thanks..
ആവശ്യപെടട്ടാൽ മറുപടി ഒന്നു ഇല്ല
എന്തു വിലയാകും
എത്രയ വില. ഒന്ന് ആവശം ഉണ്ട് അയപ്പ തരുമേ,
12 വോൾട്ട് ഡിസിയിൽ തന്നെ സ്വിച് കൊടുത്തിരുന്നെങ്കിൽ ആവശ്യമില്ലാത്ത സമയത്തും റെഗുലേറ്റർ ഐസി യിലേക്ക് പവർ പോകുന്നത് തടയാമായിരുന്നു. ഇതിൽ വേറെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ?
ഇല്ല ബ്രോ, സ്വിച്ച് 12v ൽ കൊടുക്കാം. വയറിങ് എളുപ്പത്തിന് വേണ്ടി മാത്രം ഇങ്ങനെ ചെയ്തതാണ്. വാഹനങ്ങളിൽ ഉപയോഗിക്കുമ്പോൾ 12v സ്വിച്ച് വഴി കൊടുക്കുന്നതാണ് നല്ലത്. അത് വീഡിയോയിൽ പറയാൻ വിട്ടുപോയതാണ്.
നമ്പർ തരോ
ഇത് കൊറിയർ ആയി അയച്ചതരുന്നതിൻ എത്ര രൂപയാക്കും
wa.me/message/7SYJMGRE7FFMF1
,👌👍😍💐
First
Thanks..
♥️💘💝👍💝💘♥️
ഇത്ര രൂപ ആകും
Pin cheyamo
നീ പറയുന്ന സാധനം എല്ലാം വാങ്ങിയത് വെറും ലോക്കൽ
ഈ മാതിരി ഒരെണ്ണം വേണം. എങ്ങിനെയാണ് പണമിടപാട്. Please contact me . എഥ്റയാണ് വില.
wa.me/message/7SYJMGRE7FFMF1
ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
Ee system cheyyan ethra chilavu varum?
👍👍
Thanks..
👍🏻