വീഡിയോയിൽ കാണിച്ച എല്ലാത്തരം ചാർജറുകളുടെയും ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA ഈ വീഡിയോയിൽ കാണിച്ച 10A, 20A ഇന്റലിജന്റ് ചാർജറിന്റെ വീഡിയോ ruclips.net/video/fQbGEArMUP8/видео.html ഡ്രില്ലിംഗ് മെഷീൻ ഇല്ലാതെ ഇരുമ്പ് കെയ്‌സ് തുളക്കുന്ന വിദ്യ ruclips.net/video/xOvkyqjk_hY/видео.html വീഡിയോയിൽ കാണിച്ചതുപോലെ ചാർജർ നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ.. Charger case 14-0-14 Transformer 6A Diode x2 Switch Fuse holder Fuse 0.5A LED holder LED 1K Resistor Double wire 1.5mm wire red 1m 1.5mm wire black 1m 2pin mains cord Battery clip 1set Nut bolt Plate washer Case Screws Sleeve Grommet x2 Cable tie ഇതിന് ട്രാൻസ്‌ഫോർമറും ഡയോടും വാങ്ങുമ്പോൾ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ആമ്പിയറിൽ ഉള്ളതാണ് വാങ്ങേണ്ടത്. സർക്യൂട്ടിൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. 80Ah വരെയുള്ള ബാറ്ററികൾക്ക് 5A ഉപയോഗിക്കാം, 100Ah മുതലുള്ളത്തിന് 10A ട്രാൻസ്ഫോമറും ഉപയോഗിക്കാം. 12V 5A ചാർജറിന്റെ ആമസോൺ ലിങ്ക് amzn.to/3kPtsHb വ്യത്യസ്ത വോൾട്ടേജുകൾ കിട്ടുന്ന ചാർജർ amzn.to/321E4v7 നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് ruclips.net/user/OrbitTips
നന്നായി വിവരണവും, പ്രവർത്തിച്ചു കാണിക്കുന്നതും.മാത്രമല്ലക്ളാരിറ്റിയിൽ ഉണ്ടായിരിക്കേണ്ട ശ്രദ്ധ വളരെ നന്നായി.ഒരഭിപ്രായംകൂടിയുണ്ട്.കവറിങ്ങ് മെറ്റീരിയലിന്കുറെകൂടി ഉറപ്പുള്ളതും ലീക്കേജിനെ പ്രധിരോധിക്കുന്നതും ആവണം.
Mobile നിന്നും LED Monitor ലേക്ക് സ്ക്രീൻ ഷെയർ ചെയ്യുന്നതിന് വേണ്ടി anyCast dongle ഉം Connector ക ളും വാങ്ങി പക്ഷെ on ചെയ്താൽ സ്ക്രീനിൽ ഒന്നും വരുന്നില്ല മൊബൈൽ കണക്ട് ചെയ്താലും അതു തന്നെയാണ് അവസ്ഥ അത് എന്താണ് കാരണം ദയവുചെയ്ത് പറഞ്ഞു തന്നാൽ വളരെ ഉപകാരം
ഹമീദ് ഭായി... ഞാൻ ഒരു സ്റ്റീരിയോ ആംപ്ലിഫയറിന്റെ Transformer (12v 3 Ampആണെന്ന് തോന്നുന്നു) ഉപയോഗിച്ച് കാർ ബാറ്ററി ചാർജ്ജർ ഉണ്ടാക്കി, ബാറ്ററിയിലേക്ക് കണക്ട് ചെയ്യുമ്പോൾ ഡയോഡുകൾ പെട്ടന്ന് നല്ലത് പോലെ ചൂടാകുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
എന്റെ കൈയ്യിൽ 12 v de എലിമിനേറ്റർ ഉണ്ട് ഇത് ഞാൻ വീട്ടിൽ കാർ സ്റ്റീരിയോ വർക്ക് ചെയ്യുവാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് ഇത് എങ്ങനെയാണ് ബാറ്ററി ചാർജായി ഉപയോഗികുവാൻ സാധിക്കുക എന്ന് പറഞ്ഞു തരുമോ
വീഡിയോയിൽ കാണിച്ച എല്ലാത്തരം ചാർജറുകളുടെയും ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
ഈ വീഡിയോയിൽ കാണിച്ച 10A, 20A ഇന്റലിജന്റ് ചാർജറിന്റെ വീഡിയോ
ruclips.net/video/fQbGEArMUP8/видео.html
ഡ്രില്ലിംഗ് മെഷീൻ ഇല്ലാതെ ഇരുമ്പ് കെയ്‌സ് തുളക്കുന്ന വിദ്യ
ruclips.net/video/xOvkyqjk_hY/видео.html
വീഡിയോയിൽ കാണിച്ചതുപോലെ ചാർജർ നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ..
Charger case
14-0-14 Transformer
6A Diode x2
Switch
Fuse holder
Fuse 0.5A
LED holder
LED
1K Resistor
Double wire
1.5mm wire red 1m
1.5mm wire black 1m
2pin mains cord
Battery clip 1set
Nut bolt
Plate washer
Case Screws
Sleeve
Grommet x2
Cable tie
ഇതിന് ട്രാൻസ്‌ഫോർമറും ഡയോടും വാങ്ങുമ്പോൾ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ആമ്പിയറിൽ ഉള്ളതാണ് വാങ്ങേണ്ടത്. സർക്യൂട്ടിൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. 80Ah വരെയുള്ള ബാറ്ററികൾക്ക് 5A ഉപയോഗിക്കാം, 100Ah മുതലുള്ളത്തിന് 10A ട്രാൻസ്ഫോമറും ഉപയോഗിക്കാം.
12V 5A ചാർജറിന്റെ ആമസോൺ ലിങ്ക്
amzn.to/3kPtsHb
വ്യത്യസ്ത വോൾട്ടേജുകൾ കിട്ടുന്ന ചാർജർ
amzn.to/321E4v7
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
ruclips.net/user/OrbitTips
ഇതിൻറെ വില എന്താവും
s
9999
ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന നല്ല വ്യക്തമായ അവതരണം ,
നിങ്ങൾ സൂപ്പർ ആണ് 💜💙💜
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഇലക്ട്രോണിക്സ് youtuber നിങ്ങൾ ആണ് തുടരുക !!!
thanks..
@@hameedorbit ബാറ്ററി ഫുൾ ചാർജ് indicator ഉണ്ടാക്കാമോ 🙏🙏
MashaAllha
Full Charger cut off illa
@@hameedorbit W1209 Thermostat ഉണ്ടൊ shop ൽ
നല്ല അവതരണം. പിന്നെ ഒരു സംശയം. ട്രാൻസ്‌ഫോർമറിൽ കപ്പാസിറ്റർ വെക്കേണ്ട ആവശ്യം ഉണ്ടോ.
നന്നായി വിവരണവും, പ്രവർത്തിച്ചു കാണിക്കുന്നതും.മാത്രമല്ലക്ളാരിറ്റിയിൽ ഉണ്ടായിരിക്കേണ്ട ശ്രദ്ധ വളരെ നന്നായി.ഒരഭിപ്രായംകൂടിയുണ്ട്.കവറിങ്ങ് മെറ്റീരിയലിന്കുറെകൂടി ഉറപ്പുള്ളതും ലീക്കേജിനെ പ്രധിരോധിക്കുന്നതും ആവണം.
ഒരുപാട് അറിവുകൾ നൽകുന്ന ഒരു ചാനൽ. എല്ലാവിധ ആശംസകകളും
നല്ല അവതരണം.
ഒരു ഫിൽറ്റർ കപ്പാസിറ്റർ കൂടി ഡയോഡിന് കുറുകെ കൊടുത്താൽ ചാർജിങ് കൂടുതൽ വേഗത്തിൽ നടക്കും.
Battery charger can work with out capacitor, as per my knowledge
@@bijymathews8228 there maybe ac pulse
it will damage the battery
Bridge with capasitor അല്ലെ pure dc കിട്ടാൻ നല്ലത്
ഇൻപുട്ട് വോൾട്ടേജ് കൂടിയിരിക്കുകയും കട്ടോഫ് ഇല്ലാതിരിക്കുകയും ആകയാൽ ബാറ്ററി ഓവർ ചാർജ്ജ് ആയി കേടാവാനുള്ള സാധ്യത ഇല്ലേ?
output dc pure dc aayi filter cheyyende .athinu capacitor upayogikkande.
Hai in case the battery is full change cut aganulla ethengilum timer or diode use cheyam pattummo. Ithil ellam tarathilum battery changing cheyammo
ഒരു 12v ബാറ്ററി maximum എത്ര Volt ചാർജ് ചെയ്യണം.പിന്നെ ചാർജർ എത്ര volt ആയിരിക്കണം.രണ്ടിൻ്റെയും answer പറയോ
എല്ലാ ബാറ്ററിയും ചാർജ് ചെയ്യാൻ പറ്റിയ ചാർജർ എങ്ങനെ ഉണ്ടാക്കാം വീഡിയോ ചെയ്യുമോ
ഇതിൽ നിങ്ങൾ ഉപയോഗിച്ച ട്രാൻസ്‌ഫോർമർ എത്ര amper ആണ്?
ഇതിൽ led യുടെ 1k R എത്ര വാട്സ് ആണ്
Mobile നിന്നും LED Monitor ലേക്ക് സ്ക്രീൻ ഷെയർ ചെയ്യുന്നതിന് വേണ്ടി anyCast dongle ഉം Connector ക ളും വാങ്ങി പക്ഷെ on ചെയ്താൽ സ്ക്രീനിൽ ഒന്നും വരുന്നില്ല മൊബൈൽ കണക്ട് ചെയ്താലും അതു തന്നെയാണ് അവസ്ഥ അത് എന്താണ് കാരണം ദയവുചെയ്ത് പറഞ്ഞു തന്നാൽ വളരെ ഉപകാരം
ഹമീദ് കൂടെ കാണും എന്ന് വിചാരിച്ചാണ് അദ് ദേഹത്തിൻ്റെ ചാനൽ കണ്ട് ഇതെല്ലാം വാങ്ങിയത് പക്ഷെ നിരാശപ്പെടുത്തി.... കാശ് പോയി
Ithinu capacitor vende
Battery charge cheyyan pulsating dc mathiyo
Hai
ഇതിൽ Car battery charge ചെയ്യാമോ?
ഡീസൽ ഓട്ടോയുടെ ബാറ്ററി എത്ര AH ആണ് എത്ര ആംബിയറിന്റെ ട്രാൻസ്ഫോർമർ വേണം ചാർജ് ചെയ്യാൻ ദയവായി അറിയിക്കുമല്ലൊ
ചേട്ടാ എന്റെ 12v 7ah ബാറ്ററി ചാർജ് ചെയ്തപ്പോൾ 14v ഉണ്ട് പക്ഷെ 0.30 amps മാത്രം ഒള്ളൂ... അതെന്താ അങ്ങനെ? പ്ളീസ് റിപ്ലൈ ❤❤
TV MBL phone cable connections ഫോണിൻറേയും ടി വി യുടെയും വിവരങ്ങൾ തന്നാൽ ഏത്തരംbox ആണ് വാങ്ങേണ്ടതെന്ന്അറിയിക്കാമോ?please quick...
Car ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമോ ഈ വീഡിയോ യിൽ ഉണ്ടാക്കിയ ചാർജർ വച്ച്??
ഇത് ചാർജറിന്റെ crude form ആണ്, ഇങ്ങനെ ബാറ്ററി charge ചെയ്താൽ ബാറ്ററിയുടെ ലൈഫ് പോകും. Charge cut off control ഇല്ല
Athu charging time onnu nokki cheythal mathi, pinne multimeter undenkil idakkonnu ampere nokkiyal full charge aayonnu ariyamallo
Chettante Bluetooth speaker video kandu..super..oru doubt-- athinte woofer 8ohm 5w vechal work aakumo
അത് മതി.
@@hameedorbit thankz chettah❤️❤️❤️
ഹമീദ് ഭായി... ഞാൻ ഒരു സ്റ്റീരിയോ ആംപ്ലിഫയറിന്റെ Transformer (12v 3 Ampആണെന്ന് തോന്നുന്നു) ഉപയോഗിച്ച് കാർ ബാറ്ററി ചാർജ്ജർ ഉണ്ടാക്കി, ബാറ്ററിയിലേക്ക് കണക്ട് ചെയ്യുമ്പോൾ ഡയോഡുകൾ പെട്ടന്ന് നല്ലത് പോലെ ചൂടാകുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
chetta bike battery (self start illatha bike) charge cheyyan pattiya charger etra roopa varum?
Chetta oru battery full charge cut off boardum koodi vachal kurachukoodi safe ayirikkum
Very nice and simple way of presentation that could even be followed easily by any one who does not even know any thing about electronics.
ഇതുപോലെ ഉണ്ടാക്കിയപ്പോൾ. Battery യുടെ ഉള്ളിൽ നിന്നും സൗണ്ട് വന്ന് battery water പുറത്ത് പോയി, അത് എന്തുകൊണ്ടാണ്
ഡിസി വോൾട്ടിന്റെ ഡയോഡ് ഭാഗത്ത് ഒരു കപ്പാസിറ്റർ കുറവും കൂടി ഉണ്ടോ എന്ന് സംശയമുണ്ട് അതുകൊണ്ടാണ് ഡിസി വോൾട്ട് എൽഇഡി മിന്നി കളിക്കുന്നത്
ഹമീദ് ചെറിയ എമർജൻസിയിൽ ഉള്ള ബാറ്ററിയിൽ ചാർജ് ചെയ്യാൻ പറ്റുമോ
capasitor illenkilum kozhappamille...capasitor illenkil voltage variation varille..?
Bose transformar 2 out 2 in vachuu charger undakkan pattumooo...???
Sr charging circuitil filter capacitor enthukonda upayogikkanjath
കൊള്ളാം കൃത്യമായും വ്യക്തമായും മനസ്സിലാകുന്നുണ്ട് 👍❤️❤️
Tnx
12 V 2 A transformer il..diode eetha use cheyyndath..battery 12v 7Ah aanu
13.5V2.5 amh ട്രാൻസ്‌ഫോർമർ ഉപയോഗിച്ച് ഉണ്ടാക്കുന്ന ബാറ്ററി ചാർജറിൽ 12V 5amh ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ
12 v ആട്ടോ കട്ട് ഓഫ് ചാർജ്ജറിന്റെ വിഡിയോ ചെയ്യാമോ സാർ
എന്റെ കൈയ്യിൽ 12 v de എലിമിനേറ്റർ ഉണ്ട് ഇത് ഞാൻ വീട്ടിൽ കാർ സ്റ്റീരിയോ വർക്ക് ചെയ്യുവാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് ഇത് എങ്ങനെയാണ് ബാറ്ററി ചാർജായി ഉപയോഗികുവാൻ സാധിക്കുക എന്ന് പറഞ്ഞു തരുമോ
Diode nu shesham filtering cheyyan capacitor venamayirunnu
11.1 lithi ion battery 100 ah charger വേണം കിട്ടുമോ എന്ത് വില
160volte line കപ്പാസിറ്റർ എങ്ങനെ connection ചെയ്യുന്നത്
Ikka 24v 5amp lithium ion battery charger undakumo
Filter capacitor use cheythillengil kuzhappamille hameed bro?
ഇല്ല.
Enik 12v 3a Ulla battery anu charge cheyyendathu. Athinu Eethu tranfomer & diod upayogikanam
Chettah speaker multimeter continuity test cheyth work cheyyunundonn kandupidikkan pattuvo
പറ്റും.
@@hameedorbit thankz chettah❤️❤️
വീഡിയോ പൊളിച്ചു
12-0-12 ട്രാൻസ്‌ഫോർമറിന് ഏത് ഡയോഡ് വേണ്ടിവരും
ഇത് തന്നെ ഉപയോഗിക്കാം.
@@hameedorbit 12-0-12 ട്രാൻസ്ഫോർമറിൽ 6A ഡയോഡ് ഉപയോഗിച്ചപ്പോൾ 11.80V ഔട്ട്പുട്ട് ആണ് കിട്ടുന്നത് 12V ബാറ്ററി ചാർജ് ചെയ്യാൻ അത് മതിയാവുമോ
@@hasikknl7877 12V battery ചാർജ് ചെയ്യാൻ 14V transformer വേണം
ഫുൾ ചാർജായാൽ കട്ട് ഓഫ് ആകുന്ന സർക്യൂട്ട് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
Current എങ്ങനെ കണ്ട്രോൾ ചെയ്യും
jeep bus pole ulla battery charge chyyan pattunna transformr eth vangananm
സൂപ്പർ വീഡിയോ എനിക്ക് ഇഷ്ടമായി
thanks.
100 Ah ബാറ്ററി ചാർജർ ഉണ്ടാക്കുവാൻ ഉള്ള സാധനങ്ങ ക്ക് എത്ര രൂപ അയക്കണം
Bro. Computer SMPs upayogikkavo
10% ampire kuranja charger upayoguchhu alle battery charge cheyyunnathu allenkil battery pettunnu nashichhu pokillee..
7ah battery battery chatge cheyyan. 7ah anpiril alle chanrge chryyeendathu
Ee charger etra manikkur kond 7ah full charj avum
Ith lithiyom ione battrykk pattumo
12-0-12 ട്രാൻസ്‌ഫോർമർ ഉപയോഗിക്കാൻ പറ്റുമോ..5amp ആണ്
Ithil capacitor use cheyyande appol. Pure dc allatha paksham battery damage aakulle
ഗേറ്റിൽ ഉള്ള ഡി സി പാനൽ 10 മീറ്റർ ദൂരം ആയാൽ വോൾട്ടേജ് ഡ്രോപ്പ് വരുമോ
നല്ല ആമ്പിയർ പവർ കൊടുതാൽ മതി
Ee charger use cheyd lithium ion battery charge cheyyan pattumo?
Good videoBro ithupole 100ah inverter battery charger undakkan ethra chilavu varum
വളരെ ഉപകാരപ്രദമായ വീഡിയോകൾ, സംശയമില്ലാത്ത അവതരണം
Thanks, 👍👍👍👍
Solar inverter video ചെയ്യാമോ?
Electric scooter battery charge cheyyan pattumo
വളരെ നല്ല അവധാരണമാണ് നിങ്ങളുടെ ❤❤👍🌹
lithium lifepo4 battery charger cheyyan pattumo???
12 v solar pannel upayogichu small inverter ondakkunnathu kanikkamo just oru 100 watts immersiable pond motor work cheyyikanayi
നോക്കാം
12v 7ah battery 12v 7amp charger ഉപയോഗിക്കാമോ
10% less ampireil aanu charge cheyyendatgu allenkil battery pettennu week aakum.. videoyil parayunnathu cinfused aabu
ഇത് ഉപയോഗിച്ച് വണ്ടിയുടെ (കാർ) ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ?
Yes
ഇതിൽ ഓട്ടോ കട്ട് ഓഫ് കൂടി ഉൾപെടുത്താമായിരുന്നു. വേറെ വിഡിയോയിൽ ഉണ്ടെങ്കിൽ link മി
Car battery bike ellatharum battery charge chayyan pattunna onna laptop charger undagil simple ayi charge chyyam
Super super super super super.. very nice explanation n demonstration.. congratulations to you sir
Chetta oru 5 v charging midule lithium ion cell batteryil conect cheyyunna video cheyyamooo plzzzz
Circutil... Capasiter കൊടുത്താൽ പ്രശ്നം ഉണ്ടോ...
ഇല്ല.
Bro..... oru earth, phase, neutral checking device സിംപിൾ ആയി ഉണ്ടാക്കി കാണിക്കാമോ...
നോക്കാം ബ്രോ.
Toolsvilla website നെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ
ബാറ്ററി ഓവർ ചാർജ് ആകാതിരിക്കാൻ എന്തുചെയ്യണം
ഹമീദ് ഭായ്, കാറിൽ ഒരു ഇൻവെർട്ടർ വച്ചു നിങ്ങൾ പറഞ്ഞ intelligent ചാർജർ ഉപയോഗിച്ച് ഒരു സെക്കന്ററി ബാറ്ററി ചാർജ് ചെയ്യാമോ, pls reply me
പറ്റും.
Full charge ആയാൽ എങ്ങിനെ അറിയാം? Over charge protection എങ്ങിനെ സാധ്യമാക്കാം?
അതിന്റെ വീഡിയോ ഉടനെ ചെയ്യുന്നുണ്ട്.
14 V ൽ കൂടുതൽ ചാർജ് കയറില്ല
Car, bike battery കൾ വീട്ടിലെ inverter ഉപയോഗിച്ചും ചാർജ് ചെയ്തു കൂടെ
താൽക്കാലികമായി ചെയ്യാം, സ്ഥിരമായി ഓണാക്കിവെക്കരുത്, ഓവർ ചാർജ് ആകും. ഓട്ടോമൊട്ടീവ് ബാറ്ററിയും ഇൻവർട്ടർ ബാറ്ററിയും കട്ട് ഓഫ് വോൾട്ടേജ് വ്യത്യാസം ഉണ്ട്.
80 Ah ഓട്ടോമോട്ടിവ് ബാറ്ററി ഉപയോഗിച്ചാണ് ഞാൻ രണ്ട് വർഷമായി ഇൻവർട്ടർ പ്രവർത്തിപ്പിക്കുന്നത് ഒരു കുഴപ്പവും ഇല്ല'
Dvdil ulla remote control chaing chaithu varey oru remote control fitt chayunna oru vidio chayumo
Hello
Filter capacitor vende ?
Battery full charge ayal cutoff ullathu nallathalee ?
ചിലർ നാല് ഡയോഡ് ഉപയോഗിക്കുന്നു എന്ത് കൊണ്ട് ?
Filter cheythillenkil problem undo... Ippol pulsating dc alle
ബാറ്ററി ചാർജ് ചെയ്യാൻ പൾസേറ്റിങ്ങ് മതി.
Carintea battery charge cheaiyan pattumo
7ah ഉം 7amp ഉം same aano
Hlw.. hameed..
12 volt 7ah battery oru power bank ayi convert cheyyan kazhiyumo..pls reply..
ചെയ്യാം. ഒരു കാർ usb ചാർജർ കണക്ട് ചെയ്താൽ മതി.
Appo bridge rectification vandaa capaseter okk vachee?
ഇതിൽ ഒരു ഓവർ ചാർജ് കട്ട് ഓഫ് പ്രൊട്ടക്ഷൻ കൂടി കൊടുക്കാമായിരുന്നു if need !
Excuse me എനിക്ക് വേണ്ടത് Full Auto matic control board എങ്ങിനെ Cunnect ചെയ്യാം72v,10 Amp transformer please
chetta enthanu ee diode ennu paranjal
Bro. capacitor എന്താ ഉപയോഗിക്കാതിരുന്നത്. അതിന്റെ കണ്ഷൻ കൂടെ പറഞ്ഞ് തരാമോ ?
വേണ്ട, ട്രാൻസ്‌ഫോർമർ ഉപയോഗിച്ചുള്ള ബാറ്ററി ചാർജറിൽ കപ്പാസിറ്റർ നിർബന്ധമില്ല.
@@hameedorbit thanks brother
Ithu upayogichu 12v 5a battery ethra hour charge cheyyanam? (low charge battery)
Battery ah diveded by 5
ഈചാർജറീന് എന്തുവിലവരും സ്ഥലം പട്ടാമ്പിയ്കടുത്തുവരും
12v 7 ah ബാറ്ററി ചാർജ് ചെയ്യാൻ ഈ ചാർജർ പറ്റുമോ
Auto cut off വെച്ചായിരുന്നെങ്കിൽ കുറച്ചൂടെ കിടുക്കിയേനെ ✌️✌️👌
അത് നമുക്ക് വേറെ വീഡിയോ ചെയ്യാം..
ചാർജ് ഫുള്ളായാൽ Cut off ആവാനും കൂടിയുളള ബോഡ് പരിചയപെടുത്താമായിരുന്നു
Batteryku bms connect cheyth kodtha pore? Apo scene illalo?
ഒരു 300 watts inverter നിർമിക്കാമോ
Ithil capacitor vende?
Appo capacitor inda use enda
Emergency sealed lead acid rechargeable battery 6v, 4.5AH . ചാർജ് ചെയ്യാൻ പറ്റുമോ.
Charge cheyyan ningalude kayyil 12v output kittunna enthekilum undo???
Undenkil 7805 regulator ic kittum 10rs akum koode oru diode medikkuka simple
12v 9ah battery charge cheyyan pattumo?