Trickle charger 1ബാറ്ററി ചാർജർ നിർമിക്കാം?? | DIY Battery Charger Simple Circuit |

Поделиться
HTML-код
  • Опубликовано: 17 июн 2021
  • Buck Converter without Display: amzn.to/3zzL95f
    Buck Converter with Display : amzn.to/35xGZ01
    Voltmeter: amzn.to/3gBRggU
    My Tools below.
    Screw Driver: amzn.to/2Ru0VgT
    Electronics Beginners Kit: amzn.to/3fB8awL
    Lab Bench Power supply: amzn.to/2RsZ1NN
    LED tester : amzn.to/2SLCE6b
    Soldering Iron: amzn.to/34vhwEb
    In this video I show you how to hook up some components and make a crude battery charger, the circuit is really simple and require only 5 Components. This is one of the best, simple and Cheap DIY solutions available.
    1) 14-0-14 volt transformer x 1pc
    2) 1N4007 diode x 2 pcs
    3) 1000uf 25V capacitor x 1 pc
    4) LM2596 step down voltage regulator x 1pc
    With this video you can make a charger in less than 15 minutes.
    കുറഞ്ഞ ചിലവിൽ ഒരു ബാറ്ററി ചാർജർ എങ്ങനെ നിർമിക്കാം എന്ന് ഞാൻ ഈ വിഡിയോയിൽ കാണിക്കുന്നു.. ഇതിനായി വളരെ കുറച്ചു കോംപിനേൻറ്സ് മാത്രം മതി.. ഇലക്ട്രോണിക്സ് അറിയാത്ത ആളുകൾക്കും ഈസി ആയി ഈ ചാർജർ നിർമിക്കാം..
    #battery #circuit #diy
    Published 06/18/2021 9:34 PM
  • НаукаНаука

Комментарии • 138

  • @Azhichupani
    @Azhichupani  3 года назад +19

    ആദ്യം ഇട്ട വീഡിയോ കുറച്ച് പ്രശ്നം ഉണ്ടായിരുന്നു.. അത് കാരണം വീഡിയോ ഡിലീറ്റ് ചെയ്യേണ്ടി വന്നു.. ഒന്നും കൂടി കണ്ട് സഹായിക്കുക.. ഇത് ഒരു അഭ്യർത്ഥന ആണ്..

    • @bachanthomas37
      @bachanthomas37 3 года назад

      ഈ ചാർജർ ഉപയോഗിച്ച് കാർ ഇൻ്റെ ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ ചേട്ടാ

    • @yadhutechy6009
      @yadhutechy6009 3 года назад

      Led ട്യൂബ് power supply rediyaakkan pattumo

    • @Azhichupani
      @Azhichupani  3 года назад

      @@yadhutechy6009 try chryyavunna item aanu

    • @atpatp1892
      @atpatp1892 3 года назад

      Can i use laptop charger(19V 3.42 A) instead of this transformer, diode, capacitor.
      Connect laptop charger directly to buck converter and battery to buck converter.

    • @koyakuttyk5840
      @koyakuttyk5840 3 года назад

      ഇതുപോലത്തെ ബാറ്ററി ചാർജർ
      കട്ടോഫാകുന്ന സർക്യൂട്ട് ചെയ്താ
      ൽ നന്നായിരുന്നു

  • @aneeshrpillai
    @aneeshrpillai 3 года назад

    വളരേ നല്ല യൂസ്ഫുൾ വീഡിയോ പുതിയ സുഹൃത്താണ്

  • @mangomonziago1059
    @mangomonziago1059 3 года назад +1

    അഴിച്ചു പണി മാത്രമല്ല പുതുതായി പണിയുന്നതും ഗംഭീരമായിരിക്കുന്നു ബ്രോ.......ഗുഡ് വർക്ക്

  • @atpatp1892
    @atpatp1892 3 года назад +1

    Can i use laptop charger instead of this transformer, diode, capacitor.
    Connect laptop charger directly to buck converter and battery to buck converter.

  • @innovationstechlab7772
    @innovationstechlab7772 3 года назад

    Nice video for beginners... 🔥🔥

  • @teqcafebyrenjithvr
    @teqcafebyrenjithvr 3 года назад

    Dear Capacitor not required ,battery amp low no issues but high it will burst normally caps not used in battery charging circuits diodes enough ..that's why buck boost converter circuit while charging caps burst ..

  • @adilumr6359
    @adilumr6359 3 года назад +1

    220v led 4ft tube 12volt il aaakkuna video cheyamo?marketil 12v dc led 4ft tube kittanila. online ollathokke rate kooduthala

  • @torqueend1874
    @torqueend1874 3 года назад +2

    12.volt 10 ampire transformervechhu 40 ah car battery charge cheythaal kuzhappamundoo....

  • @love-ship
    @love-ship 3 года назад +3

    Lock down ശേഷം Battary കിട്ടാനില്ല ... Lithi : Lifepo Batray ഉപയോഗിച്ച് more power ഉള്ള ബാറ്ററി ഉണ്ടാക്കി കാണിച്ചു തരുമോ ...

  • @fayizct8039
    @fayizct8039 3 года назад

    Nalla video..

  • @adithyan.m893
    @adithyan.m893 3 года назад +2

    Adthath car battery charger akuvo

  • @anils2278
    @anils2278 3 года назад +2

    Bro battery charging proction board undakamo with cut off

  • @muhammadnihal1449
    @muhammadnihal1449 3 года назад +1

    റേസിവറിന്റെ 12v adaptor poree

  • @agpmedia.4451
    @agpmedia.4451 3 года назад

    Super 👌👌

  • @sivaprasad1089
    @sivaprasad1089 3 года назад +1

    ഞാൻ ഇത് പോലെ bike ന്റെ battery 12 volt transformer വെച്ചിട്ട് കൊടുത്തിട്ടുണ്ട് പക്ഷേ charge ചെയ്യാതെ ഇരിക്കുന്ന സമയത്ത്‌ discharge ആയി പോകുന്നുണ്ട് എന്തായിരിക്കും കാരണം അങ്ങനെ discharge ആവാതെ ഇരിക്കാൻ എന്തെങ്കിലും cheyyano

  • @tipsancreative7875
    @tipsancreative7875 3 года назад

    Secont part💚👍💕

  • @safvank7581
    @safvank7581 2 года назад

    Buck converter use chayyathe..backi ullath vach mathram cheyyan pato bro

  • @muhammedaflah7920
    @muhammedaflah7920 3 года назад +1

    Electronics beginners ന്ന് ഉള്ള basics
    Videos വരട്ടെ

  • @bijukurian764
    @bijukurian764 5 месяцев назад

    GOOD

  • @aneeshsoman808
    @aneeshsoman808 2 года назад +1

    12 volt 24 volt battery charging cat out onnu chaummo please reply

  • @jayarajnair310
    @jayarajnair310 3 года назад +1

    വീഡിയോ പതിവ് പോലെ informative ആണ്. Congrat 🌹🌹🌹

  • @qlightcustomz1249
    @qlightcustomz1249 3 года назад

    Bro ups autocutoff byapass video cheyunille

  • @digitalmachine0101
    @digitalmachine0101 Год назад

    14-0-14ൽ 3amp ട്രാൻസ്ഫോർമർ ആണോ use ചെയ്തതു് , diod 4007, 30v uf എത്ര ,ഇതു കാർ ബാററിയിൽ 13 volt 100 ah യിൽ ഉപയോഗിക്കാമോ

  • @reghunathankp5213
    @reghunathankp5213 3 года назад

    Super

  • @jubinks1325
    @jubinks1325 3 года назад +1

    👍📽️. ഇത് ഞാൻ ഒന്ന് കണ്ടതാ...😁

  • @amalv1921
    @amalv1921 3 года назад +2

    Chetta Next part oru full charge cut off circuit koodi ulpeduthane

  • @fayizlizaf7386
    @fayizlizaf7386 2 года назад

    Chetta 24v lithium ion battery charger enganeya undaka

  • @vlogwithmalayali185
    @vlogwithmalayali185 3 года назад +1

    Ente Nsinte Battery Adich Pooyi, Ithe Battery Thanne Aayirunnu 8Ahinte... 4+ Years Aayathaanu... Replace Cheythu With SF Sonic... Exideinte Sub Thanne Aanallo Athum... Amaron Pettennu Kitteela...

  • @Rockworksbyashish
    @Rockworksbyashish 2 года назад +1

    i5 or i7 4th gen LGA 1150 processor kittan enthakillum vazhy ontto? Low cost and new annekel kollam alle kel second hand ayalum mathi 👍🥴

    • @Azhichupani
      @Azhichupani  2 года назад

      Hehehe.. swimming poolum car parking um alle?

  • @fayizct8039
    @fayizct8039 3 года назад +1

    80AH car battery charge cheyyan ampere koodiya transformer use cheyyanamo..

    • @abdulmanafmanaf6396
      @abdulmanafmanaf6396 3 года назад +1

      8 A transformer

    • @LORRYKKARAN
      @LORRYKKARAN 3 года назад

      5 ആമ്പിയർ (ട്രാൻസ്ഫോർമർ 14 volt കണക്റ്റ് ചെയ്യാം ) 12 മണിക്കൂർ കൊണ്ട് ചാർജ് ആവും ....

  • @sreehariem160
    @sreehariem160 4 месяца назад

    Solar il ninn battery charge cheyan transformer illand solar inte output direct rectifier lek koduthal madiya?

    • @Azhichupani
      @Azhichupani  4 месяца назад

      Y macha y?? Solar panel dc aanu direct kodukkam

  • @Binugopika6011
    @Binugopika6011 3 года назад +2

    Video edit chaiyunnathine mobilil upayogikkavunna app parajje tharamo

    • @Pixel_Tech
      @Pixel_Tech 3 года назад

      Kinemaster aanu best. Tutorials youtube il und.

  • @babythomas2902
    @babythomas2902 17 дней назад

    Auto cut കൂടി ചേർക്കണം. ' അതുപോലെ Bridge ചേർക്കുന്നതല്ലേ നല്ലത്.

  • @nihal5001
    @nihal5001 3 года назад

    👍🥰

  • @maasha295
    @maasha295 3 года назад

    car battery charger undakkunna vedio cheyyumo?

  • @anoopanand7619
    @anoopanand7619 3 года назад +2

    ബാറ്ററി പ്രൊട്ടക്ഷൻ ഉണ്ടോ

  • @aspirin4709
    @aspirin4709 3 года назад +1

    Oru 12 v 88 ah (Bosch )battery veetil ond. Multimeter വെച്ചു നോക്കിയപ്പോൾ 2v മാത്രമേ കാണിക്കുന്നോള്ളൂ. അത് revive ചെയ്യാൻ വല്ല വകുപ്പും ഉണ്ടോ bro?RUclips ill epsom salt (magnesium sulphate) ഒക്കെ use ചെയ്യൻ പറയുന്നു 😐

    • @LORRYKKARAN
      @LORRYKKARAN 3 года назад +1

      അങ്ങനെ ശരിയാകാൻ സാധ്യത കുറവാണ്. കുറച്ചു നാൾ ഉപയോഗിക്കാതെ ബാറ്ററി ഇരുന്നാൽ സെൽ നശിച്ചു പോവാൻ സാധ്യത ഉണ്ടാവും

    • @aspirin4709
      @aspirin4709 3 года назад

      @@LORRYKKARAN ആ okay🙂

  • @aslamaslam.3145
    @aslamaslam.3145 3 года назад +1

    Oru adapterinte maximum output current engane kand pidikkaam.... Label chaithatt illengi

    • @LORRYKKARAN
      @LORRYKKARAN 3 года назад

      Multy meter ഉപയോഗിച് output നോക്കിയാൽ പോരെ

  • @SamadCA
    @SamadCA 3 года назад +1

    Parts ഏത് സൈറ്റിൽ നിന്നാണ് വാങ്ങുന്നത്?

  • @sisoncs40
    @sisoncs40 2 года назад

    bsnl മോഡം+റൂട്ടർ ഉപയോഗിക്കാനുള്ള ഒരു ups assemble ചെയ്യുന്നതിനെപ്പറ്റി ഒരു വീഡിയോ ഇടമോ.with lion ബാറ്ററി.

  • @jobyanto5864
    @jobyanto5864 3 года назад

    ട്രാൻസ്ഫോർമർ ചെക്ക് ചെയ്യുന്ന സോക്കറ്റ് & ഡിസ്പ്ലേയുള്ള സാധനം എന്താണ്

  • @friendszone409
    @friendszone409 3 года назад +2

    6, 9, 12വോൾട്ട് ഇങ്ങനെ പല വോൾട്ട് ബാറ്ററികൾക്ക് ബ്രിഡ്ജ് റെക്റ്റിഫൈർ ഉണ്ടക്കാനുള്ള daiod ന്റെ യും കപ്പാസിറ്റർ ന്റെയും വാല്യൂ എങ്ങിനെ ആണ് കണ്ടെത്തുന്നത്?, equation വല്ലതും ഉണ്ടോ 😍🌹

    • @renjith8450
      @renjith8450 3 года назад +2

      ഈ പറഞ്ഞ വോൾട്ടേജുകളിൽ IN 4001 മുതൽ 4007 വരെ ഏതും ഉപയോഗിക്കാം. ആമ്പിയർ 1 ന് മുകളിലാണെങ്കിൽ IN5408 , 3 amp ന് മുകളിൽ 6 വരെ 6A10 , 10 വരെ 10A10. ആമ്പിയർ ട്രാൻസ്ഫോർമറിൻ്റേതാണ് ഉദ്ദേശിച്ചത്, ബാറ്ററിയുടേതല്ല. കപ്പാസിറ്റർ 1000uf മുതൽ മുകളിലേക്ക് എത്രവരേയും ആകാം. വോൾട്ടേജ് ഔട്ട്പുട്ടിനേക്കാൾ 10 വോൾട്ടെങ്കിലും കൂട്ടിയത് ഇടണം' 6 v റെകടിഫയർ ആണെങ്കിൽ മിനിമം 16 v എങ്കിലും ഇടുന്നതാണ് സേഫ്, കൂടുതൽ എത്ര വേണമെങ്കിലും ഉപയോഗിക്കാം. 😇

    • @friendszone409
      @friendszone409 3 года назад +1

      @@renjith8450👌 thanks bro 👍

  • @sureshdivakaran9064
    @sureshdivakaran9064 3 года назад +2

    Full charge ആയാൽ Cut-off ആകുമോ

  • @yadhuyesodharan7614
    @yadhuyesodharan7614 3 года назад +1

    Converter ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @rijasali1767
    @rijasali1767 3 года назад

    ചേട്ടാ circuit designing എങ്ങനെ പഠിക്കുക? എന്താ ഒരു വഴി

  • @haridas4676
    @haridas4676 3 года назад +1

    എന്തുകൊണ്ട് 2 amp transformer
    ഉപയോഗിക്യുബോൾ 1N 4007 DIODE ഉപയോയോഗിക്യുന്നു.അതു1AMP അല്ലെ ഉള്ളൂ. ബാറ്ററി DEEP DISCHARGE ൽ ആയിരിക്യൂ ബോള് 1AMP യിൽ കൂടുതൽ CURRENT എടുക്കും, DIODES വളരെ അധികം ചൂട് ആകാനും SHORT OR OPEN ആകാനും സാധ്യതയുണ്ട്.

    • @Azhichupani
      @Azhichupani  3 года назад +3

      ബ്രോ പറഞ്ഞത് ശെരിയാണ്.. ഒറിജിനൽ 2amp transformer ആണെങ്കിൽ.. ഈ ചാത്തൻ ഐറ്റം 1amp പോലും തരുന്നുണ്ടോ എന്ന് സംശയം ആണ്

    • @friendszone409
      @friendszone409 3 года назад

      6, 9, 12വോൾട്ട് ഇങ്ങനെ പല വോൾട്ട് ബാറ്ററികൾക്ക് ബ്രിഡ്ജ് റെക്റ്റിഫൈർ ഉണ്ടക്കാനുള്ള daiod ന്റെ യും കപ്പാസിറ്റർ ന്റെയും വാല്യൂ എങ്ങിനെ ആണ് കണ്ടെത്തുന്നത്?,

    • @LORRYKKARAN
      @LORRYKKARAN 3 года назад

      @@friendszone409 6, Amp dieode ഉപയോഗിച്ചാൽ മതി .... ബാറ്ററി ചാർജ് ചെയ്യാൻ കപ്പാസിറ്റർ ഇല്ലെങ്കിലും കുഴപ്പമില്ല .... bro
      2200 mf 50 volt കപ്പാസിറ്റർ വേണമെങ്കിൽ ഉപയോഗിക്കാം

  • @sharafudheenakareekkadan9887
    @sharafudheenakareekkadan9887 3 года назад +1

    Ith vech car battery charge cheyyaavo?
    Enth change aanu nalkendath?

    • @Azhichupani
      @Azhichupani  3 года назад

      Amps കൂടിയ transformer venam 3 amps and 3 amps diodeum venam .. baaki ellam same aanu

  • @vishnuvathukkadu6022
    @vishnuvathukkadu6022 3 года назад

    ചേട്ടൻ അതിൽ യൂസ് ചെയ്ത കോൺവെർട്ടർ ഏതാ

  • @sandeepsanthosh5692
    @sandeepsanthosh5692 Год назад

    ഈ വീഡിയോയുടെ 2nd part എവിടെ

  • @rajeevsnark1
    @rajeevsnark1 2 года назад +1

    ബാറ്ററി ഫുൾ ചാർജ് ആയാൽ ചാർജിങ് ഓട്ടോമാറ്റിക് നിക്കുന്ന ചാർജർ എങ്ങനെയാണു ഉണ്ടാക്കുന്നത് ,

  • @ramshadvlogs
    @ramshadvlogs 3 года назад +1

    2nd👍

  • @muhammedadil4463
    @muhammedadil4463 3 года назад

    Bro battery charger nn capacitor nte aavishyan undo ? Othiri chargeril Nan kandatha capacitor idaarilla

    • @aswajithdas7596
      @aswajithdas7596 3 года назад

      Chilathil idilla kuduthalum diode set ann pina oru filterinu vendii edum....

  • @sunilKumar-lz3et
    @sunilKumar-lz3et 3 месяца назад

    48 volt 20Ah ഓ 40Ah ഓ lithium ion battery charger ഉണ്ടാക്കുന്നത് വിവരിക്കാമൊ

  • @vinayakkk332
    @vinayakkk332 3 года назад +1

    Bridge rectifierin 4 diode vende

  • @ramshadvlogs
    @ramshadvlogs 3 года назад +3

    എന്തു പറ്റി 2 time upload 🤔🤔🤔

  • @faijazfaijaz6540
    @faijazfaijaz6540 3 года назад

    Bro solar inverter undakkunna video edaavo.... Car battery use cheythu

    • @basilsaju_94
      @basilsaju_94 3 года назад +1

      ബ്രോ പഴയ ബാറ്ററി ആണ് ഉപയോഗിക്കുന്നതെങ്കിൽ കാറിൻ്റെ ബാറ്റിറി ഉപയോഗിച്ചോ കുഴപ്പമില്ല പുതിയത് വാങ്ങുകയാണങ്കിൽ സോളാർ ബാറ്ററി വാങ്ങുന്നതാണ് നല്ലത് സാദാരണ ബാറ്ററി സോളാറിൽ ഉപയേഗിച്ചാൽ പെട്ടന്ന് കേടാകും.

  • @ajimon5969
    @ajimon5969 3 года назад

    12v 120Ah battery charge cheyyan ethra volt ethra ampere transformer venam

  • @abhijithmnair_
    @abhijithmnair_ 3 года назад

    Ithu use chaithu car battery charge chayyan pattuvo?
    (60 ah battery)

    • @Azhichupani
      @Azhichupani  3 года назад +2

      Charge cheyyam, sherikkum oru 5 amps transformer and components aanu vendathu

  • @TRAVELVEHICLETRIPS
    @TRAVELVEHICLETRIPS 3 года назад +1

    ഹായ്

  • @vaisakhvs432
    @vaisakhvs432 3 года назад

    താങ്ങൾ എന്തുകൊണ്ടാണ് ഇലക്ട്രോണിക്സിൽ താൽപര്യം ഉണ്ടായിട്ടും IT field തിരഞ്ഞെടുത്തത്? താങ്ങളുടെ ഇപ്പോഴത്തെ Position ( Means devoloper or Other) എന്താണെന്ന് പറയാമോ ? ഈ വിഷയത്തിൽ ഒരു വീഡിയോ ഇട്ടാൽ ഇലക്ട്രോണിക്സിൽ താൽപര്യമുള്ള , ഇപ്പോൾ ജോലി തിരഞ്ഞെടുക്കാൻ പോകുന്ന എന്നേപ്പോലുള്ള ആളുകൾക്ക് വളരെ ഉപകാരപ്രദമായേനേ...
    ഞാൻ ഒരു BTech ECE graduate ആണ്.
    Replay പ്രതീക്ഷിക്കുന്നു.

    • @Azhichupani
      @Azhichupani  3 года назад +1

      ബ്രോ, കമ്പ്യൂട്ടർ എന്നും എനിക്ക് ഒരു ഹരം ആയിരുന്നു.. ഇലക്ട്രോണിക്സ് ഹരം തന്നെ പക്ഷേ, എൻ്റെ കുട്ടക്കാലത്ത് പഠിപ്പിക്കാൻ ആരും ഉണ്ടായിരന്നില്ല ഗൂഗിളും ഇല്ല.. ഞാൻ ഞങ്ങളുടെ കമ്പനിയിൽ ഒരു ടെക്ക് ലീഡ് ആയി ജോലി ചെയ്യുന്നു..

  • @fotokapture
    @fotokapture 3 года назад

    ഒരു വട്ടം കണ്ടു

    • @Azhichupani
      @Azhichupani  3 года назад

      Onnum koodi kaanu please video thazhe pooyi aa lengthinte prashnam kaaranam

  • @sajuv.k4961
    @sajuv.k4961 3 года назад +1

    14-0-14 ട്രാൻസ്ഫോർമർ ഉപയോഗിക്കുമ്പോൾ ബക്ക് കൺവെർട്ടർ ഉപയോഗിക്കേണ്ടതുണ്ടോ.ഏറ്റവും വേഗത്തിൽച്ചാർജാകാൻ എന്താണ് ചെയ്യേണ്ടത്

  • @Ak_Drop_Point
    @Ak_Drop_Point 3 года назад

    Bro ee chargerell car streio kodekan patto ?

  • @pamaran916
    @pamaran916 3 года назад +1

    ബാറ്ററി 14-4 ആണ് കട്ട് ഓഫ് ഇതിന് വേണ്ടി 15 vot എങ്കിലും കൊടുക്കണ്ടേ അല്ലാതെ എങ്ങനെ കട്ട് ഓഫ് വോൾട്ടേജിൽ എത്തും

  • @heartbeats4448
    @heartbeats4448 3 года назад

    ഒരെണ്ണം ഉണ്ടാക്കി തരുമോ ? എന്തു വില വരും. കൊറിയർ ചാർജ് കൂട്ടി . ബൈക്കും ഓട്ടോറിക്ഷ യും രണ്ടിനും പറ്റുന്ന രീതിയിൽ ചെയ്യാതു കിട്ടുമൊ .

  • @bachanthomas37
    @bachanthomas37 3 года назад +1

    ഈ ചാർജർ ഉപയോഗിച്ച് കാർ ഇൻ്റെ ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ ചേട്ടാ

    • @Azhichupani
      @Azhichupani  3 года назад

      കുറെ സമയം എടുക്കും ചാർജ് ആകാൻ

  • @vishnu.v7996
    @vishnu.v7996 2 года назад

    Cutoff വെച്ചു ചെയ്യുമോ

  • @razackek5487
    @razackek5487 3 года назад

    12v ചാർജറിൽ ഇത്പോലെ ചെയ്യുവാൻ പറ്റുമോ
    ഇതിനെ കുറിച്ച് അറയാത്ത ആളാണെ...അത് കൊണ്ട് ചോതിച്ചതാണ്

  • @heartbeats4448
    @heartbeats4448 3 года назад

    ഇത്തിരി എങ്കിലും കഴിവ് ഉള്ളവർക്ക് വീഡിയോ കണ്ടാൽ ചെയ്യാൻ പറ്റും.

  • @pky802
    @pky802 2 года назад

    ചേട്ടാ എന്റെ കൈയിൽ 12, വാറ്റ് 30, ah ബാറ്ററി ചാർജ് ചെയ്യാൻ 12 വാറ്റ് 10, ah എലിമിന്നേറ്റർ മതിയാകുമോ പ്ലീസ് റിപ്ലൈ

    • @Azhichupani
      @Azhichupani  2 года назад

      14v 3amp eliminator mathi

    • @pky802
      @pky802 2 года назад

      @@Azhichupani പക്ഷെ എന്റെ കൈയിൽ ഉള്ളത് 12 വാട്ട് ആണ് ah, 10 ഉണ്ട്

  • @tomsdigest6397
    @tomsdigest6397 3 года назад

    Step down transformer primary secondary enganeya ariyunne

  • @Pixel_Tech
    @Pixel_Tech 3 года назад

    സർക്ക്യൂട്ട്‌ ഡയഗ്രം ഇമേജ്‌ ആയോ PDF ആയോ ഡൗൺലോഡബിൾ ആയ്‌ ഉൾപ്പെടുത്തിയാൽ ചെയ്ത്‌ നോക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ കൂടുതൽ എളുപ്പമായിരിക്കും എന്ന് തോന്നി.

  • @mammadolimlechan
    @mammadolimlechan 3 года назад

    First

    • @Azhichupani
      @Azhichupani  3 года назад

      Thanks bro

    • @mammadolimlechan
      @mammadolimlechan 3 года назад

      @@Azhichupani ബ്രോ നിങ്ങൾ ചെയ്യുന്നത് ശെരിയല്ല
      ബാറ്ററി ചാർജിങ് പ്രോട്ടോകോൾ പഠിക്കുക
      Lead ആസിഡ് ബാറ്ററിക്ക്
      മൂന്ന് ചാർജിങ് ഘട്ടങ്ങൾ ഉണ്ട്
      1 കറന്റ്‌ ചാർജ്
      2 വോൾടേജ് ചാർജിങ്
      3 ട്രിക്കക്കിൾ ചാർജിങ്
      1 ഘട്ടം 12v with more than 10% rated current
      2 ഘട്ടം 13.8 വോൾട്
      കറന്റ്‌ less than 5%
      3 ഘട്ടം ഇത് ബാറ്ററി കൂടുതൽ നാൾ ഉപയോഗിക്കാതെ ഇരിക്കുന്ന ഘട്ടത്തിൽ ബാറ്റരിയെ സംരക്ഷിക്കാൻ മാത്രം
      ഇവിടെ 14 കൂടുതൽ വോൾട് കൊടുക്കും കറുണ്ട് വളരെ കുറച്ചു മാത്രം കറന്റ്‌ കൂടിയാൽ ബാറ്ററി ച്ചുടായി കേടായി പോകും
      ഇനിയും ശ്രെദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്
      ചോദിച്ചാൽ പറഞ്ഞു തരാം

    • @Azhichupani
      @Azhichupani  3 года назад

      നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ്.. എൻ്റെ ഉദ്ദേശം നിസ്സാരം ആണ്.. ബൈക്കിൻ്റെ ബാറ്ററി maximum 13.7 വരേ ചാർജ് ആകുകയുള്ളു.. bike എടുക്കാതെ വെക്കുമ്പോൾ അത് trickle charge ചെയ്യണം.. ഇതിപ്പോ എൻ്റെ ബാറ്ററി വളരെ ഡിസ്ചാർജ് ആയിരുന്നു.. 5v ആയിരുന്നു.. താങ്കൾ എല്ലാ വീഡിയോയും കാണുന്ന ആൾ ആല്ലെ . ഞാൻ bike കൊണ്ട് പാടുപെടുന്ന ഇത്ര videos ee ചാനലിൽ ഇട്ടിട്ടുണ്ട്.. Trickle charger maatram aayi കാണുക..

    • @mammadolimlechan
      @mammadolimlechan 3 года назад

      @@Azhichupani നിങ്ങളുടെ ബാറ്ററി 5v ലേക്ക് തഴുന്നു എങ്കിൽ പ്ലേറ്റ് sulfated ആണ്
      Desulfate ചെയ്യുക
      മറുപടി തന്നതിനു നന്ദി 😍

    • @Azhichupani
      @Azhichupani  3 года назад

      @@mammadolimlechan 1 മാസം മാത്രം പ്രായം ഉള്ള ബാറ്ററി ആണ്..

  • @mammadolimlechan
    @mammadolimlechan 3 года назад +4

    ആദ്യം കമ്മന്റ് ഇടുന്നവർക്ക് 100 രൂപ വച്ചു കൊടുക്കണം

  • @sasibro8341
    @sasibro8341 3 года назад +1

    2 മിനുട്ട് 11 ആയല്ലോ 😆😆

  • @siva2460
    @siva2460 3 года назад

    😄

  • @mammadolimlechan
    @mammadolimlechan 3 года назад +1

    ഈ circute ശെരിയല്ല

  • @____.riz.____2.0
    @____.riz.____2.0 2 года назад

    Number tharoo chetta oru valiya samsham chothikan am😬

  • @midhunmohan9626
    @midhunmohan9626 3 года назад

    ബാറ്ററി charging നു കപ്പാസിറ്റർ ഉപയോഗിക്കരുത്..

    • @maheen-
      @maheen- 3 года назад +1

      Athentha?

  • @jishnuvn7468
    @jishnuvn7468 3 года назад

    Oru vattam kand.veendm vanna 🙁

    • @Azhichupani
      @Azhichupani  3 года назад

      Adichu pooyi.. kurach neram kanamo allengi video down aakum

  • @sathyanvallippil2776
    @sathyanvallippil2776 Год назад

    12 v Glamour bicke and 12 v Car battery charger macking methered pl send me

  • @muhammadnihal1449
    @muhammadnihal1449 3 года назад +1

    റേസിവറിന്റെ 12v adaptor poree

  • @umarmukthar1024
    @umarmukthar1024 3 года назад +1

    എന്നെ ഒന്ന് സഹായിക്കുമോ... എന്റെ കയ്യിൽ ഇരുന്ന കാർ പവർ ഇൻവെർട്ടർ കേടായി.... അത് നന്നാക്കാൻ പറ്റുമോ.

    • @Azhichupani
      @Azhichupani  3 года назад

      പറ്റും വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്

  • @muhammadnihal1449
    @muhammadnihal1449 3 года назад +1

    റേസിവറിന്റെ 12v adaptor poree

  • @muhammadnihal1449
    @muhammadnihal1449 3 года назад +1

    റേസിവറിന്റെ 12v adaptor poree

  • @muhammadnihal1449
    @muhammadnihal1449 3 года назад +1

    റേസിവറിന്റെ 12v adaptor poree

  • @muhammadnihal1449
    @muhammadnihal1449 3 года назад +1

    റേസിവറിന്റെ 12v adaptor poree

  • @muhammadnihal1449
    @muhammadnihal1449 3 года назад +1

    റേസിവറിന്റെ 12v adaptor poree

  • @muhammadnihal1449
    @muhammadnihal1449 3 года назад +1

    റേസിവറിന്റെ 12v adaptor poree

  • @muhammadnihal1449
    @muhammadnihal1449 3 года назад +1

    റേസിവറിന്റെ 12v adaptor poree

  • @muhammadnihal1449
    @muhammadnihal1449 3 года назад +1

    റേസിവറിന്റെ 12v adaptor poree

  • @muhammadnihal1449
    @muhammadnihal1449 3 года назад +1

    റേസിവറിന്റെ 12v adaptor poree

    • @LORRYKKARAN
      @LORRYKKARAN 3 года назад

      ആമ്പിയർ ഉള്ള ട്രാൻസ്ഫോർ വേണം bro