Part part ayittu oru video cheyyumo njan oru electronics hobbyist ann circuit diagram nokk cheyyarund njan swnthamayi car stereo assembly cheythitund 2 year mummb ippozhum nalla work ing ann bass treble okk alter cheythu with 4440 double ic board
സ്ട്രിപ്പർ എന്റെ കയ്യിൽ രണ്ടുമൂന്നെണ്ണം ഉണ്ട് പക്ഷേ അതിനേക്കാൾ എളുപ്പം സ്പീഡും എനിക്ക് കത്രിക കൊണ്ട് വയർ കട്ട് ചെയ്യുന്നത് ആദ്യമായി ചെയ്യുന്നവർക്ക് ചെറിയ ബുദ്ധിമുട്ടുണ്ടാവും
അതിലേതാണ് വെച്ചതെന്ന് ഓർമ്മയില്ല ഒരുപാട് എണ്ണം ഇതുപോലെത്തെ ചെയ്തിട്ടുണ്ട് പഴയ മോഡല് ട്രിപ്പിന്റെ ബോർഡ് പിന്നെ എസ് എം ഡി ബോർഡ് യൂണിവേഴ്സൽ അങ്ങനെ കുറെ btഉപയോഗിക്കാറ്
ഇതിലിരിക്കുന്നത് LA4440ആണ് അതിന്റെ മാക്സിമം വാട്സ് ഉണ്ടാവും എത്ര വാട്ട്സിന്റെ വേണമെങ്കിലും സെറ്റ് ചെയ്യാം അത് ഓരോരുത്തരുടെ ആവശ്യത്തിന് അനുസരിച്ച് നമ്മൾ സെറ്റ് ചെയ്തു കൊടുക്കുന്നതാണ്
മൂളിച്ച വരാൻ രണ്ടുമൂന്നു കാരണങ്ങളുണ്ട് ഡിസി ഫിൽറ്ററിങ് കറക്റ്റ് ആവാതെ വന്നാൽ മൂളിച്ച വരാം എർത്തിങ്ങ് കറക്ട് ആവാതെ വന്നാലും മൂളിച്ച വരാം പിന്നെ അതിൽ ഉപയോഗിച്ചിട്ടുള്ള ബോർഡ് കപ്പാസിറ്റർ ഡയോഡ് ഇതിന് ആശ്രയിച്ചിരിക്കും
എന്റെ ബോർഡ് മാറ്റിയതാണ് ട്രാൻസ്ഫോർമർ പുതിയതാണ് മെമ്മറി കാർഡ് കുത്തുന്നത് ബോർഡും പുതിയതാണ് എല്ലാം പുതിയതാണ് മോളിച്ച പോകുന്നില്ല ഇലക്ട്രോണിക്ക് ഇലക്ട്രോണിക്ക് ട്യൂബിന്റെ മൂളിച്ച
cabinന്റെയും Board കളുടെയും ഏകദേശ വില ഒന്നു പറയാമായിരുന്നു ലഭിക്കുന്ന സ്ഥലവും . വില കൃത്യമായി പറയാൻ സാധിക്കില്ല കാരണം തൊട്ടടുത്ത കടയിൽ തന്നെ വിലയിൽ മാറ്റം വരാം
Broo ethrayum valiche neettathea churukki parajjal veagum manasilavum
എല്ലാവർക്കും മനസ്സിലായിക്കൊള്ളണമെന്നില്ല അറിയാത്തവരും ഉണ്ടാകും കാരണം ഇതൊരു സ്റ്റീരിയോ ഉണ്ടാക്കുന്നതല്ലേ കുറച്ചു പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല
@@man4tech805correct
Bro 12v 10 ampere battery charger undakmo with cabinet
ഉണ്ടാക്കാലോ ബ്രോ എത്ര ആമ്പിയർ വേണമെങ്കിലുംഉണ്ടാക്കാം
Part part ayittu oru video cheyyumo njan oru electronics hobbyist ann circuit diagram nokk cheyyarund njan swnthamayi car stereo assembly cheythitund 2 year mummb ippozhum nalla work ing ann bass treble okk alter cheythu with 4440 double ic board
Fhon no 2 in 1 reat ethrayan eth evideyaan sthalam
ടു ഇൻ വൺ 2400 തൊട്ട് സ്റ്റാർട്ടിങ് ഉണ്ട് പിന്നെ വാട്സ് അനുസരിച്ച് ഇരിക്കും സ്ഥലം തൃശ്ശൂര് കുന്നംകുളം നമ്പർ ചാനൽ ഡിസ്ക്രിപ്ഷൻ ഉണ്ട്
Bro I do car stereo assembly in this cabinet
Good bro
Super car stereo
താങ്ക്യൂ ബ്രോ
Vi board check cheyyu 12 volt sterio and 12 volt sub available anu
നോക്കട്ടെ വേടിക്കാൻ കിട്ടിയാൽ ചെക്ക് ചെയ്യും
Kittum viliyum kurav anu vi audio
Nice 👍👍
താങ്ക്യൂ ഫ്രണ്ട്സ്
Cabin evide medikkan kittum
കുന്നംകുളം ആൽഫ ഇലക്ട്രോണിക്സ് അവിടെ നിന്നാണ് സാധനങ്ങൾ മേടിക്കുന്നത്
@@man4tech805 courier facility undo
Oru monkey wire stripper vangiyal wire stripping eluppamavum
സ്ട്രിപ്പർ എന്റെ കയ്യിൽ രണ്ടുമൂന്നെണ്ണം ഉണ്ട് പക്ഷേ അതിനേക്കാൾ എളുപ്പം സ്പീഡും എനിക്ക് കത്രിക കൊണ്ട് വയർ കട്ട് ചെയ്യുന്നത് ആദ്യമായി ചെയ്യുന്നവർക്ക് ചെറിയ ബുദ്ധിമുട്ടുണ്ടാവും
ഇതിൽ ഒരു ചാനലിൽ എത്ര impedancente woofer ആണ് കൊടുക്കുന്നത് 8 ohm ആണോ 4 ohn kodukkamo എന്നാൽ എത്ര RMS കിട്ടും
ഞാനിവിടെ 8 ഹോംസ് 8 ഇഞ്ച്2woofr ഒരു ട്യൂട്ടറും ഒരു ചാനലിൽ കൊടുത്തിട്ടാണ് വർക്ക് ചെയ്യുന്നത് രണ്ടു കൊല്ലമായിട്ട് ഇതുവരെ കുഴപ്പമൊന്നുമില്ല
8 ohms aanu ideal@@man4tech805
👍👍
🤝👍👍👍
താങ്ക്യൂ man
❤
താങ്ക്യൂ കൂട്ടുകാരാ
@@man4tech805 🫡
vi യുടെ ഇത്തരം Tone ബോർഡ് ഉപയോഗിച്ചാൽ Bass treable വയറിങ്ങ് കുറഞ്ഞ് കിട്ടും -
4440 board kollamo.....
ഒറിജിനൽ ഐസി ആണെങ്കിൽ കുഴപ്പമില്ല അത്യാവശ്യം ഒരു എട്ടിഞ്ച് ഒക്കെ അടിപൊളിയാക്കി വർക്ക് ചെയ്യിക്കാം
Bt board ഏത് ആണ്? പറഞ്ഞത് clear ആയില്ല
അതിലേതാണ് വെച്ചതെന്ന് ഓർമ്മയില്ല ഒരുപാട് എണ്ണം ഇതുപോലെത്തെ ചെയ്തിട്ടുണ്ട് പഴയ മോഡല് ട്രിപ്പിന്റെ ബോർഡ് പിന്നെ എസ് എം ഡി ബോർഡ് യൂണിവേഴ്സൽ അങ്ങനെ കുറെ btഉപയോഗിക്കാറ്
@@man4tech805 ok trip
വല എത്ര?എത്ര വാട്സ് RMS?
ഇതിലിരിക്കുന്നത് LA4440ആണ് അതിന്റെ മാക്സിമം വാട്സ് ഉണ്ടാവും എത്ര വാട്ട്സിന്റെ വേണമെങ്കിലും സെറ്റ് ചെയ്യാം അത് ഓരോരുത്തരുടെ ആവശ്യത്തിന് അനുസരിച്ച് നമ്മൾ സെറ്റ് ചെയ്തു കൊടുക്കുന്നതാണ്
ഈ കട എവിടെയാണ്
പാർട്സ് വേടിക്കുന്ന കടയാണോ അതോ അസംബ്ലി ചെയ്യുന്ന സ്ഥലമോ രണ്ടും കുന്നംകുളത്ത് തന്നെയാണ്
മൂളിച്ച് വരാൻ കാരണം പറയാമോ
മൂളിച്ച വരാൻ രണ്ടുമൂന്നു കാരണങ്ങളുണ്ട് ഡിസി ഫിൽറ്ററിങ് കറക്റ്റ് ആവാതെ വന്നാൽ മൂളിച്ച വരാം എർത്തിങ്ങ് കറക്ട് ആവാതെ വന്നാലും മൂളിച്ച വരാം പിന്നെ അതിൽ ഉപയോഗിച്ചിട്ടുള്ള ബോർഡ് കപ്പാസിറ്റർ ഡയോഡ് ഇതിന് ആശ്രയിച്ചിരിക്കും
ഫോൺ നമ്പർ അയക്കാമോ
എത്ര വാട്ട്സ് RMS ?
19+19 Bridge mode
Ok thank you
Look aayo bro
പിന്നല്ല
Cabinet എവിടുന്നാ വാങ്ങിയത് ditels ഒന്നു പറയാമോ
ഈ ക്യാബിൻ വാങ്ങിയത് കുന്നംകുളം ആൽഫ ഇലക്ട്രോണിക്സ് ഭാവന തിയേറ്റർ റോഡ്
ബോർഡും ട്രാൻസ്ഫോർമറും മാറ്റിയതാണ്
Ok
എന്റെ ബോർഡ് മാറ്റിയതാണ് ട്രാൻസ്ഫോർമർ പുതിയതാണ് മെമ്മറി കാർഡ് കുത്തുന്നത് ബോർഡും പുതിയതാണ് എല്ലാം പുതിയതാണ് മോളിച്ച പോകുന്നില്ല ഇലക്ട്രോണിക്ക് ഇലക്ട്രോണിക്ക് ട്യൂബിന്റെ മൂളിച്ച
Super bro ❤️ ഈ ബോർഡിന്റെ price എത്രയാണ് bro
LA4440 ആംപ്ലിഫയർ ബോർഡ് 265 ബീറ്റി ബോർഡ് ആണെങ്കിൽ 50 രൂപ യുഎസ്ബി ബോർഡ് 110 തൊട്ട് സ്റ്റാർട്ടിങ് ഉണ്ട്
4440ic queliry illa
Allam duplicate ic
Anu😂
ഒറിജിനൽic ഇപ്പോഴും കിട്ടാനുണ്ട് ആംപ്ലിഫയർ അസംബ്ലി ചെയ്യുമ്പോൾ ഐസി മാറ്റിയിട്ടാണ് ചെയ്യാറ്
cabinന്റെയും Board കളുടെയും ഏകദേശ വില ഒന്നു പറയാമായിരുന്നു ലഭിക്കുന്ന സ്ഥലവും . വില കൃത്യമായി പറയാൻ സാധിക്കില്ല കാരണം തൊട്ടടുത്ത കടയിൽ തന്നെ വിലയിൽ മാറ്റം വരാം
ക്യാബിൻ 280/ ആംപ്ലിഫയർ ബോർഡ് 265 യു എസ് ബി ബോർഡ് 210 bt ബോർഡ് 50/ 18 രൂപയുടെ മൂന്ന് കൺട്രോൾ ഇത്രയും സാധനങ്ങൾ അതിലുള്ള
Gee star usb module 50 rupe olllo😮 evide kitttum
Bluetooth module alla, BT board -50 (Bass Treble)
@@man4tech805 +Regulator IC 7805
Cabin evide vangan kittum
ഇത് കുന്നംകുളത്തു നിന്നും വാങ്ങിയതാണ് ആൽഫ ഇലക്ട്രോണിക്സ് അതുപോലെതന്നെ തൃശ്ശൂരും കിട്ടും
Thrissur evide kittum@@man4tech805
❤
താങ്ക്യൂ മച്ചാനെ