ഏറ്റവും ചെറിയ കാർ സ്റ്റീരിയോ നിർമിക്കുന്ന വിദ്യ | world's smallest car stereo

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 95

  • @Abhilash_kannan
    @Abhilash_kannan Год назад

    ഞാൻ ഒരെണ്ണം നിർമിച്ചു. അടിപൊളി❤
    Thank u bro❤

  • @radhakrishnanlakshmi860
    @radhakrishnanlakshmi860 Год назад

    കൊള്ളാം വളരെ നല്ല വിശദീകരണം.❤

  • @Mohamed_sanoob
    @Mohamed_sanoob Год назад +2

    Bluetooth receiver pickup range kurayile

  • @aflahahakkeem6933
    @aflahahakkeem6933 Год назад +1

    How to control light and electrical material using the Bluetooth

  • @faisalchengala5200
    @faisalchengala5200 Год назад

    ഹമീദ് ബ്രൊ താങ്കൾ സാദാരണകാരന്റെ ശബ്ധം ആണ് ❤️❤️

  • @adithas5103
    @adithas5103 Год назад

    Ethupolathe❤വീഡിയോസ് വരട്ടെ

  • @7up21
    @7up21 Год назад

    chetta ethu software anu editing and thumbnail use cheyyunath

  • @midhunnr5416
    @midhunnr5416 Год назад

    Normal 2or 3 led bulbs blinking chyunna video chyamoo for Christmas star connection

  • @chandrank7792
    @chandrank7792 Месяц назад

    Led ബൾബ് ബ്ലിങ്കിങ് circut ചെയ്തു തരുമോ

  • @vasum.c.3059
    @vasum.c.3059 Год назад +2

    കുഞ്ഞൻ കാർ സ്റ്റീരിയോ ഉണ്ടാക്കുന്നത് അടിപൊളി.ഇപ്പൊ വീഡിയോ വരുന്നില്ലല്ലോ.

    • @hameedorbit
      @hameedorbit  Год назад

      താങ്ക്സ്, ഷോപ്പിൽ നല്ല തിരക്കിലാണ് അതുകൊണ്ടാണ് വീഡിയോ ഡിലെ ആകുന്നത്. സോറി ബ്രോ.

  • @navas.tnavas.t669
    @navas.tnavas.t669 Год назад +1

    Thank you❤🌹🌹🌹🌹🌹

  • @yousefpulappatta1517
    @yousefpulappatta1517 Год назад

    സംഭവം പൊളിച്ചു

  • @krideshkridesh51
    @krideshkridesh51 Год назад +1

    Car steerio യിൽ Sub Amb board add ചെയ്യുന്ന video ചെയ്യാമോ

  • @Hrishikeshbrijeshtv
    @Hrishikeshbrijeshtv Год назад

    Amp and bluetooth moduleinte amazon link tharumo sir?

  • @AaBb-v9e6n
    @AaBb-v9e6n Год назад

    CONGRATULATIONS

  • @vidyasagarbvs7318
    @vidyasagarbvs7318 6 месяцев назад

    Super

  • @vijayanck2151
    @vijayanck2151 Год назад

    ❤❤❤ സൂപ്പർ

  • @Mr.Hedonixt
    @Mr.Hedonixt Год назад

    bt module ic model??

  • @keralavibes1977
    @keralavibes1977 Год назад

    simple and cute super bro...

  • @LijiCreative
    @LijiCreative Год назад +1

    Super🔥🔥🔥

  • @alavinech
    @alavinech Год назад

    പൊളിച്ചു

  • @baburajan5145
    @baburajan5145 Год назад

    സൂപ്പർ

  • @mohammedmalika4141
    @mohammedmalika4141 2 месяца назад

    ഈ 4v എൽഇഡി സ്ട്രിപ്പുകൾ കിട്ടുമോ?

  • @sarathmd1510
    @sarathmd1510 Год назад +2

    😀👍, ഒരുപാടു ഇൻസുലേറ്റ് ചെയ്താൽ കുറച്ചെങ്കിലും heating ഇഷ്യൂ ഉണ്ടാകില്ലേ?

    • @hameedorbit
      @hameedorbit  Год назад

      Yes, മുഴുവൻ കവർ ചെയ്ത് വെക്കരുത്.

  • @mohammedpl461
    @mohammedpl461 Год назад +1

    Nice ..

  • @hennasdreamsworld1773
    @hennasdreamsworld1773 Год назад

    12v rechargeable battery making video ഇടുമോ

  • @malayalirecipe3063
    @malayalirecipe3063 Год назад

    ഇവ രണ്ടും ഷോൾഡർ ചെയ്തത് കൊറിയർ ചെയ്യാൻ പറ്റുമോ

  • @antonydesoza892
    @antonydesoza892 Год назад

    Good 🧡💚

  • @vipinckty1
    @vipinckty1 Год назад

    Super😊

  • @rajbalachandran9465
    @rajbalachandran9465 Год назад

    Output impedance എത്രയാണ്??

  • @ekabdulrazack3729
    @ekabdulrazack3729 Год назад

    സൂപ്പടാമുത്തെ

  • @fasilkm1
    @fasilkm1 Год назад

    Bro, ബ്ലൂടൂത്ത് സ്പീക്കറിന്റെ ബോർഡ് ഇത് പോലെ change ചെയ്തത് ബാറ്ററി ഇല്ലാതെ direct use ചെയ്യാൻ പറ്റുമോ. AC കറൻറ് ആവുമ്പോ ഏതു ബോർഡ് ആണ് വാങ്ങേണ്ടത്?

    • @ajeeshnilambur3036
      @ajeeshnilambur3036 Год назад +1

      ഒരു ചാർജർ ന്റെ വയർ bt സ്പീക്കർ ന്റെ ബാറ്ററി ലൈനിയിലെക് നേരിട് കൊടുത്താൽ മതി

  • @sibijoseph8114
    @sibijoseph8114 Год назад

    റെക്കോർഡ് പ്ലേയർ ഉണ്ടാക്കുന്ന വിധം ഒരു വീഡിയോ ചെയ്യണം.

    • @hameedorbit
      @hameedorbit  Год назад

      നോക്കാം ബ്രോ.

  • @shibucr4182
    @shibucr4182 Год назад

    Hai super

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 Год назад

    👌👌👌

  • @holidaywithme9996
    @holidaywithme9996 4 месяца назад

    Link വേണം

  • @RCgaming-w6h
    @RCgaming-w6h Год назад +3

    മോബായിൽ ഫോൺ പവർ ബാങ്ക് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ അത് വളരെ ചിലവ് കുറഞ്ഞ രീതിയിൽ വേണം❤ വേണ്ടാ വർ like അടി❤

    • @hameedorbit
      @hameedorbit  Год назад +1

      മുമ്പ് ചെയ്തിട്ടുണ്ട് ചാനലിൽ ഒന്ന് കയറി നോക്കുക

    • @RCgaming-w6h
      @RCgaming-w6h Год назад

      ഞാൻ ആ വീഡിയോ നോക്കി എനിക്ക് കിട്ടില്ല.അടുത്ത വീഡിയോയിൽ ടാഗ് ചെയ്യാമോ എനിക്ക് വളരെ ഉപകാരം ആയിരിക്കും❤️

  • @nikiniki2511
    @nikiniki2511 Год назад

    ഈ ബോർഡ് എവിടെ കിട്ടും

  • @hishamk1557
    @hishamk1557 Год назад

    Bro നിങ്ങളുടെ shope എവിടെ

    • @hameedorbit
      @hameedorbit  Год назад

      Orbit electronics
      Mumtaz Tower
      vaniyambalam
      Malappuram district

  • @krishnaphotosvideos9742
    @krishnaphotosvideos9742 Год назад

    Price

  • @skp3098
    @skp3098 Год назад

    ഇത് ഞാൻ ഉണ്ടാക്കിട്ടുണ്ട്

  • @abishekks6902
    @abishekks6902 Год назад

    5.1 making video chayo

  • @rajvelayudham3192
    @rajvelayudham3192 Год назад +1

    കുഞ്ഞൻ കാർ സ്റ്റീരിയോ (Amp: & Bluetooth Module ) മൊഡ്യൂളുകൾ കിട്ടുമോ? കിട്ടാൻ എന്തു ചെയ്യണം?

    • @hameedorbit
      @hameedorbit  Год назад

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

    • @MehabuPt
      @MehabuPt 7 месяцев назад

      ​@@hameedorbitഇതിന്റെ സൗണ്ട് മാറ്റുന്നത് എങ്ങനെ

  • @deepudskadinamkulam5881
    @deepudskadinamkulam5881 Год назад

    ഹീറ്റ് ആവുമ്പോൾ എന്ത് ചെയ്യും

  • @kausn2759
    @kausn2759 Год назад

    ഇതിൽ call support ഉണ്ടോ?

  • @ilyasp7983
    @ilyasp7983 Год назад

    വോളിയം തീരെ കാട്ടുന്നില്ലല്ലേ )

  • @somankarad5826
    @somankarad5826 Год назад +7

    ഞാൻ ഇന്നലെ തന്നെ പഠിച്ചു. വേണമെങ്കിൽ ഒരു മാസം മുമ്പെ പഠിക്കാം

  • @SheeliAleena
    @SheeliAleena Год назад

    ❤️

  • @jafar.cjafar.c4927
    @jafar.cjafar.c4927 Год назад

    ക്ലാസ്സ്‌ D ബോർഡ് വാഹനത്തിൽ ഉപയോഗിക്കാൻ പറ്റില്ല nois varum

  • @abduljaleel4660
    @abduljaleel4660 Год назад

    12 v module rate?

    • @hameedorbit
      @hameedorbit  Год назад

      പല മോഡലുകളും ഉണ്ട് ആ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്താൽ മതി

  • @shamilvakkaloor3183
    @shamilvakkaloor3183 Год назад

    ഒരേ സമയം ലാപ്ടോപും iron ബോക്സും കണക്ട് ചെയ്യാൻ പറ്റിയ പവർ എക്സ്റ്റൻഷന് ഏത് വയർ ആണ് വേണ്ടത്..?

  • @redmoon7905
    @redmoon7905 Год назад

    👍👍👍👍👍👍👍👍👍👍

  • @santhoshms1402
    @santhoshms1402 Год назад

    സ്റ്റിരിയോ കൊടുക്കുമോ

  • @haroonabdulsalam944
    @haroonabdulsalam944 Год назад

    ഈ ബ്ലൂറ്റൂത്ത് മൊഡ്യൂള്‍ സ്റ്റീരിയോ ആണോ..? അതോ മോണോയോ...?

    • @hameedorbit
      @hameedorbit  Год назад +1

      സ്റ്റീരിയോ

    • @ignitingmindskerala6567
      @ignitingmindskerala6567 Год назад

      I think this bt board is mono. Outputil 2 channel ആക്കി കൊടുത്തതാണ്.
      ഇതിനു real stereo seperation കിട്ടില്ല.

  • @AjayanAjayan-l3y
    @AjayanAjayan-l3y 10 месяцев назад

    FM Radio BlutoothAsmbly Rate '

  • @shamsupoopalam9808
    @shamsupoopalam9808 Год назад

    നിങൾ എന്താണ് ദിവസ്സം വീഡിയോ ഇടത്തെ

    • @hameedorbit
      @hameedorbit  Год назад

      ആഗ്രഹമുണ്ട് ബ്രോ, ഷോപ്പിൽ നല്ല തിരക്കാണ് ഒന്നും നടക്കുന്നില്ല.

    • @yousefpulappatta1517
      @yousefpulappatta1517 Год назад

      Soooper

  • @ഹരിവരാസനം-ത4ദ

    6 രൂപയുടെ പൊട്ട് ഇടുന്ന ബോക്സ് ഉണ്ട് ഇതിനു പക്കാ കറക്റ്റ് ആണ്

  • @vivekbalakrishnan5520
    @vivekbalakrishnan5520 Год назад

    Sir phone number onnu tharumoo

  • @salimkumar9748
    @salimkumar9748 Месяц назад

    Supper

  • @rafiqsubi11
    @rafiqsubi11 11 месяцев назад

    ❤❤❤❤