1294: വായ്പുണ്ണ് ഒറ്റ ദിവസം കൊണ്ട് മാറാനുള്ള മാർഗ്ഗങ്ങൾ | Cure Aphthous Ulcer in one day

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 1 тыс.

  • @shaima4307
    @shaima4307 Год назад +2896

    വായിപ്പുണ്ണും സഹിച്ച് 😢ക്ഷമയോടെ ഇത് കേൾക്കുന്നവർ ലൈക്‌ അടി

    • @786-Mixed-Vlogs
      @786-Mixed-Vlogs Год назад +5

      എന്തിന് സഹിക്കണം.പേസ്റ്റ് മാറ്റൂ

    • @Sujidheebu
      @Sujidheebu Год назад +1

      😔

    • @oneside2892
      @oneside2892 Год назад +1

      Njan Plz hep 4 the solution

    • @786-Mixed-Vlogs
      @786-Mixed-Vlogs Год назад

      @@oneside2892
      എൻ്റെ കയ്യിലുണ്ട് വായ്പുണ്ണിന് പരിഹാരം ..താല്പര്യം ഉണ്ടെങ്കില്‍ പറഞ്ഞു തരാം

    • @reshmapnair6420
      @reshmapnair6420 11 месяцев назад +5

      Paste nte onnum alla vitamin nte Karanam ane

  • @kenzuworld4761
    @kenzuworld4761 Год назад +3437

    വായിൽ പുണ്ണ് ഉള്ളപ്പോൾ കേൾക്കുന്ന ഞാൻ 😢😢

  • @rrmedia7927
    @rrmedia7927 Год назад +642

    വായി പുണ്ണ് ഉണ്ടായിട്ട് ക്ഷമിക്കാൻ കഴിയാതെ ഈ വീഡിയോ കാണേണ്ടി വരുന്ന ഞാൻ 😥😥

  • @NotWaxx
    @NotWaxx 8 месяцев назад +617

    Vaayyi punne vannu 2024 🥲👋 aarelum indo ene polle! 😸❤️

  • @innoosinnu1916
    @innoosinnu1916 5 месяцев назад +89

    എല്ലാ പ്രാവശ്യവും വായ്പുണ്ണ് വരുമ്പോൾ സ്ഥിരമായി വേദന സഹിച്ച് കാണുന്ന വീഡിയോ

    • @MuhammadShiyas-eo5gs
      @MuhammadShiyas-eo5gs 3 месяца назад

      അപ്പോ മാറ്റം കിട്ടാറുണ്ടോ

  • @AustralianAchayans
    @AustralianAchayans Год назад +126

    എന്ത് പ്രശ്‌നം ഉണ്ടായാലും ആദ്യം നോക്കുന്ന വീഡിയോ ഡാനിഷ് ഡോക്ടർ യൂട്യൂബ് ചാനൽ.

  • @aleemaummu705
    @aleemaummu705 5 месяцев назад +66

    വായിപ്പുണ്ണും സഹിച്ച് ക്ഷ യോടെ ഇത് കാണുന്നവാർ ലൈക് അടി 😢😢😭😨

  • @ichavapokat6534
    @ichavapokat6534 Год назад +23

    താങ്ക്സ്.. എന്റെ 10 വയസായ മോൾക് ഒരാഴ്ച്ച ആയി വയ്പ്പുണ്.. Dr കാണിച്ചു 🙏🙏ഈ ഉപദേശം വളരെ ഉപകാരം

  • @shillajames4979
    @shillajames4979 11 месяцев назад +175

    ഞാൻ വേദന കൊണ്ട് പുളയുകയാണ്. അപ്പഴാ ഇത് കേൾക്കുന്നത്

    • @gopikagopika6785
      @gopikagopika6785 9 месяцев назад +3

      Same

    • @aromalrajr9384
      @aromalrajr9384 9 месяцев назад +2

      Njnum

    • @best9059
      @best9059 9 месяцев назад +2

      Same😮

    • @viswanathanvjsudhan3834
      @viswanathanvjsudhan3834 9 месяцев назад +2

      ബി കോംപ്ലക്സ് വിറ്റാമിൻ സി അടങ്ങിയ ഗുളിക കഴിച്ചു നോക്കൂ

    • @salmasmeersalmasmeer8016
      @salmasmeersalmasmeer8016 9 месяцев назад

      എന്നിട്ടും മാറിന്നില്ല 😢​@@viswanathanvjsudhan3834

  • @rukiyamuhammed6626
    @rukiyamuhammed6626 Год назад +66

    ഈ സാറ് ക്ലാസ്സ് പറഞ്ഞുതരുന്നത് സത്യമാണ് അനുഭവം ഉണ്ട് 👍👍👍👍

    • @babygirija8735
      @babygirija8735 Год назад +2

      സ്ത്രീകളിൽ ഹെർണിയ എങ്ങനെ. ഒന്ന് വിവരിച്ചു തരാമോ. സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്.

  • @AlshanAlshan
    @AlshanAlshan 11 месяцев назад +17

    എപ്പോഴും ഉണ്ടാവാറുണ്ട് 👍👍

  • @ManojThankappan-eq6pl
    @ManojThankappan-eq6pl Год назад +15

    ഇങ്ങനെ വരുമ്പോൾ ഞാൻ ചെയ്യുന്നത് കുറച്ചു ഹണി അവിടേക്കു പുരട്ടും അത് മാറും. കുറച്ചു പ്രാവിശ്യം ചെയ്യണം

  • @sanjuraj9973
    @sanjuraj9973 Год назад +51

    എനിക്കും കുഞ്ഞു നാൾ മുതൽ recurrent ആയി വായ്പുണ്ണ് വരാറുണ്ട്. ഇപ്പോഴും ഉണ്ട്.

    • @MuhammedAjmalJ
      @MuhammedAjmalJ Год назад

      May be inflammatory disorder

    • @786-Mixed-Vlogs
      @786-Mixed-Vlogs Год назад

      ​@kiliyanyt100k
      എല്ലാ രോഗത്തിനും പറ്റിയ ഉൽപന്നമുണ്ട്

    • @pilgrimkerala7695
      @pilgrimkerala7695 10 месяцев назад

      വായ clean, പല്ലിലെ പോടു, തൊണ്ടയിലെ
      "സ്റ്റോൺസ്റ്റിൽ സ്റ്റോൺ" ഇവ ആകാം കാരണം.

    • @FoodStar-m8m
      @FoodStar-m8m 9 месяцев назад

      Enikum ondui

    • @FoodStar-m8m
      @FoodStar-m8m 9 месяцев назад

      Kunjile thotuu enthu cheythalum marilla vayil thonda nakkilu

  • @Shivanyacharu
    @Shivanyacharu Год назад +16

    എനിക്ക് സാധാരണ കവിളിലാണ് ഉണ്ടാവാറ് ഇപ്പൊ നാവിലാണുള്ളത്

  • @RafeekKty-k6l
    @RafeekKty-k6l Месяц назад +3

    എനിക്കും നാവിന്റെ അടിയിലാണ് വേദന സഹിച്ചു മടുത്തു

  • @jaya-tf9ve
    @jaya-tf9ve 2 месяца назад +1

    ഈ ഡോക്ടർ ശരിക്കും ഒരു അനുഗ്രഹം ആണ് 🙏❤😊

  • @annjacob9538
    @annjacob9538 Год назад +38

    Thank you Dr. Very very informative video. Will follow

  • @Hussain-wl9gi
    @Hussain-wl9gi Год назад +4

    ഒടുവിൽ മംഗ്ളോദയം വൈദ്യശാല യിലേക്കായിരുന്നു. പോയത് അവരുടെ ചികിത്സ യോടെ -4-മാസം നാലു മാസത്തോടെ (കഷ്ടപ്പെട്ടതിനെല്ലാം)വളരേ വളരേ -അൽഹംദുലില്ലാഹ്. അസുഖം ഭേദമായി. ഇപ്പോ വളരെ സാധാരണമാണ് സുഖമാണ്. ചങ്ങരംകുളംആയിരുന്നു. എനിക്ക് ചികിത്സ.

    • @DAZZLINGgirl160
      @DAZZLINGgirl160 Год назад

      Nthinte treatment

    • @jallu786
      @jallu786 4 месяца назад

      ചങ്ങരംകുളം എവിടെ

  • @joe_machan
    @joe_machan 10 месяцев назад +5

    Thanks

    • @nptrade
      @nptrade 13 дней назад

      😮

    • @nptrade
      @nptrade 13 дней назад

      Muthalalee🔥

  • @EBINleo47
    @EBINleo47 10 месяцев назад +2

    ഞാൻ പല്ല് തേച്ചപ്പോൾ മോണയിൽ കൊണ്ട് മുറിഞ്ഞു നല്ല വേദന ഇണ്ട് 😢

  • @poulosepallippattu6127
    @poulosepallippattu6127 Год назад +17

    അറിവ് നല്കിയതിൽ നന്ദി. സന്തോഷം.❤❤❤

  • @shelbi07
    @shelbi07 10 месяцев назад +47

    Athil salt apply cheyth nookiyavar undo.. Narakam kaanum 🥵

  • @AlshanAlshan
    @AlshanAlshan Год назад +11

    Eppoum വയിൽ മുറിവ് ഉണ്ടാകും പറഞ്ചു tanathine nandi ❤❤

  • @ssh4482
    @ssh4482 Год назад +51

    എന്റെ അനുഭവത്തിൽ നിന്ന് വയ്പ്പുണ് വരുന്നത് :
    1. പേസ്റ്റ് - ചില പേസ്റ്റുകൾ പ്രശ്നക്കാരാണ്.
    2. പപ്പടം - ഇവനാണ് എനിക്ക് വായ് പുണ്ണ് വരുത്തുന്ന വില്ലൻ
    3. അച്ചാർ - ഇതു കഴിച്ചാലും പുണ്ണ് വരാറുണ്ട്. പക്ഷെ പപ്പടം പോലെ അത്ര പെട്ടെന്ന് വരാറില്ല
    4. മല്ലി കൂടുതൽ ഉപയോഗിച്ചാൽ
    5. ബാക്കിങ് സോഡാ ഉൾപ്പെടുത്തി ഉണ്ടാക്കുന്ന ഫുഡ്‌.
    വേറെയും ഉണ്ടാകാം. എനിക്ക് ഇതൊക്കെ ആണ് വായ് പുണ്ണ് കൂടുതൽ ഉണ്ടാക്കുന്നത്.

    • @tto7437
      @tto7437 Год назад +3

      കട്ടൻ ചായയും മെയിൻ വില്ലൻ ആണ്

    • @lekshmivyga9402
      @lekshmivyga9402 Год назад +5

      Mutta.. bakery items enikk ithanu main villain

    • @ssh4482
      @ssh4482 Год назад

      @@lekshmivyga9402 ബേക്കറിയിൽ baking soda ഉണ്ട്. പക്ഷെ മുട്ട പ്രശ്നം ഉണ്ടാക്കിയിട്ടില്ല

    • @bushrabushra3078
      @bushrabushra3078 Год назад +7

      Ayala meen

    • @ummunashwaomar1478
      @ummunashwaomar1478 4 месяца назад +1

      Ayala fish

  • @shakirsinan8892
    @shakirsinan8892 9 месяцев назад +2

    Dr valiyavarkkulla ointmentinte name onnu paranju tharumo nalla vedhanayanu sir

  • @sijasmohamed4572
    @sijasmohamed4572 Год назад +100

    എനിക് ഓർമ വെച്ചത് മുതൽ ഇടകിടെ കാരണം എന്താണെന്ന് പോലും മനസ്സിലാവാതെ ഉണ്ടാവാറുണ്ട്. ഇപ്പോഴും ഉണ്ട് ഒന്ന് (സുഖമായി വരുന്നു) . കുറച്ച് കാലം ഒരു ഗ്യപ് വന്നാൽ ബ്രഷ് തട്ടിയെങ്കിലും ഇത് വരും. പിന്നെ ചികിത്സിച്ചാലും ഇല്ലെങ്കിലും 7 to 10 ദിവസം കൊണ്ട് സുഖമാവും. നല്ലോണം ഉണ്ടെങ്കിൽ ഭക്ഷണം കഴിക്കുന്നതിന് മുന്നേ ഉപ്പ് ചേർത്ത ചൂട് വെള്ളം കൊണ്ട് വായ കഴുകും . ചില ആളുകൾക്ക് നെല്ലിക്ക കഴിച്ചാൽ ഇത് പോവാറുണ്ട്

  • @ayduscreations6297
    @ayduscreations6297 Год назад +17

    Navinte atteth aane nalla sukham 😊

    • @ashwindx
      @ashwindx 5 месяцев назад

      Same

    • @eternallove3867
      @eternallove3867 4 месяца назад

      Same

    • @dp5030
      @dp5030 3 месяца назад

      Same😢

    • @eternallove3867
      @eternallove3867 3 месяца назад

      @@dp5030 എനിക്ക് മാറി മാറി വരുന്നു

    • @tomyvarghese9860
      @tomyvarghese9860 2 месяца назад

      വളരെ സുഖമാണ്

  • @vineethak3298
    @vineethak3298 5 месяцев назад +3

    Sir നെ കാണുമ്പോൾ പിഷാരടിയെ പോലെ ഉണ്ട് 🥰🙏🏻

  • @Minhafathims8902
    @Minhafathims8902 9 месяцев назад +5

    തൊട്ടാവാടിയുടെ വേര് ഇട്ട് തിളപ്പിച്ച്‌ വെള്ളം വായിൽ കൊണ്ടപ്പോൾ രണ്ട് ദിവസം ആയപ്പോൾ എനിക്ക് വായിൽ പുണ്ണ് മാറി എനിക്ക് മാസത്തിൽ രണ്ട് തവണ എങ്കിലും വായിൽ പുണ്ണ് വരും ആഹാരം പോലും കഴിക്കാൻ പറ്റില്ല.

  • @SatyajithMenon
    @SatyajithMenon Год назад +12

    Baking soda and White of Egg is what you meant? Please advise

  • @abdulraoof5473
    @abdulraoof5473 Год назад +12

    വയറു നിറച്ചെങ്ങനെ കിട്ടിയതൊക്കെ വെട്ടി വിഴുങ്ങുന്ന കാലയളവിൽ എനിക്കിത് വരാറില്ല. വീപക്കുറ്റി പോലെ വീർക്കുമ്പോൾ ഇനി ഇത്തിരി food കണ്ട്രോൾ ചെയ്യാം എന്ന് വെച്ചാൽ ഈ പണ്ടാരം എനിക്ക് വരും 101%ഉറപ്പാ, പിന്നെ നോമ്പു കാലത്ത് ഇത് കൂടെപ്പിറപ്പാ 😁. ഉപ്പ് ഉരുട്ടി അവന്റെ ഉള്ളിലോട്ടങ് വച്ചുകൊടുക്കും ദേഷ്യം വരുമ്പോ അല്ലാണ്ടെന്താ 😛

  • @_faaaa_
    @_faaaa_ Год назад +46

    Vaipunn കാരണം എനിക്ക് ചിരിക്കാൻ പോലും വയ്യ 😐

  • @vijayakumarnair3322
    @vijayakumarnair3322 Год назад +13

    സർ എനിക്ക് സ്ഥിരം വരുന്ന അസുഖം ആണ്

  • @marvellousme2191
    @marvellousme2191 9 месяцев назад +5

    Food kazhikkumbo ariyathe chundu kadicchu ethe pole aakuva .endha chayyande

    • @arshiismail8800
      @arshiismail8800 3 месяца назад

      Same .kayala poleyum undavalund .pediyakunnu

  • @rasheednelliyil6660
    @rasheednelliyil6660 Год назад +12

    വളരേ ഉപകാരപ്രദമായ വീഡിയോ... Thank you very much ഡോക്ടർ...

  • @SnehaR-lc9wo
    @SnehaR-lc9wo Год назад +9

    Periodsinte vedhanayum.. Ee vaayi punninte vedhaneyum ellam koodi veyya🥹🥹🥹🥹

  • @MuhammedAjmalJ
    @MuhammedAjmalJ Год назад +12

    Herpes infection നെ കുറിച്ചും.
    Behcet disease നെ കുറിച്ചും video ഇടുമോ

  • @abhilashabhi5580
    @abhilashabhi5580 10 месяцев назад +15

    അൽപ്പം ഉപ്പ് പൊടി വായ്പ്പുണ്ണു ഉള്ളിടത്തു വെച്ചു കൊടുത്താൽ അപ്പോൾ തന്നെ നല്ലമാറ്റം ഉണ്ടാകും അനുഭവം പക്ഷെ കുറച്ചു വേദന ഉണ്ടാകും എന്നാലും പെട്ടന്ന് മാറും

    • @vineethak3298
      @vineethak3298 5 месяцев назад

      🙏🏻🙏🏻

    • @SaluAjesh-k7v
      @SaluAjesh-k7v 5 месяцев назад +3

      ഉപ്പു വച്ചാൽ മാറുമോ അതോ കൂടുമോ ഒട്ടും വയ്യ നാക്കിൽ ആണ് ഉപ്പു തേക്കാമോ

  • @veenavishnu1303
    @veenavishnu1303 2 месяца назад +1

    Thank you Doctor
    Useful video 🙏🏻🥰

  • @rakes484
    @rakes484 11 месяцев назад +3

    ചിലതരം ബിയർ കഴിക്കുമ്പോൾ അടുത്ത ദിവസം ഉറപ്പായും ഈ സംഭവം വരാറുണ്ട്.. അതെന്താ അങ്ങനെ 🤔

  • @hibafathimahiba4054
    @hibafathimahiba4054 10 месяцев назад +2

    Orange kayichal vedanikumen dr parnjirunu.. pineed kayikamennum parnju..🤔

  • @badborn5358
    @badborn5358 Год назад +7

    4 ennam undayit വേദന സഹിക്കാൻ വയ്യാതെ എങ്ങനെ മാറ്റാം എന്ന് നോക്കുന്ന ഞാൻ

    • @AbdulNaser-dh7sc
      @AbdulNaser-dh7sc 3 месяца назад

      Enikk currently 3ennam unde.... Right and left onn pinne ippo middle sidel varunnum und... Eeth side vechum food kazhikkaan pattooola🥲 Kashttam

  • @nishaambu4826
    @nishaambu4826 Год назад +2

    ചുണ്ട് രണ്ടും വീർത്തിരിക്കുന്ന അവസ്ഥേലാണ് ഞാൻ ഇപ്പോ

  • @noushadnoushad1475
    @noushadnoushad1475 Год назад +30

    നിങ്ങളെ സംസാരം കേൾക്കുമ്പോൾ തന്നെ പോയി വേദന tnx

    • @rrmedia7927
      @rrmedia7927 Год назад +4

      കോമഡി

    • @mithunm.j6555
      @mithunm.j6555 6 месяцев назад +1

      ഞമ്മന്റെ ആൾ അല്ലെ അപ്പോൾ രോഗം പോകും ❤️❤️

    • @abdulansar1525
      @abdulansar1525 4 месяца назад

      ​@@mithunm.j6555 njnmmante aalude video enthina kanunne 😂😂

  • @aslabindhlatheef.....Comdharus
    @aslabindhlatheef.....Comdharus 3 месяца назад

    This is very useful video you are a best person and doctor ❣️

  • @jayaviswnath8160
    @jayaviswnath8160 Год назад +9

    Thanks a lot for this valuable topic.

  • @ShihabShihab.C-p8t
    @ShihabShihab.C-p8t 3 месяца назад

    നല്ല അവതരണം. 👍👍👍

  • @jojondivlogs7227
    @jojondivlogs7227 Год назад +8

    ഞാൻ 10വർഷം ആയി അനുഭവിക്കുന്നു.. പെട്ടന്ന് നാവിലെ തോല് പോകും.. പിന്നെ കവിളിന്റെ അരികിൽ വെള്ള കളറിൽ കുമിളകൾ വരും.. നാവു കൊണ്ട് തൊട്ടാൽ അത് പൊട്ടിപോകും

    • @MuhammedAjmalJ
      @MuhammedAjmalJ Год назад

      Behcet syndrome aakum.
      Hsv-1 igg test cheyy

  • @lasithamol85
    @lasithamol85 3 месяца назад

    Thanks dr.
    Umineer polum irakkan vayya...

  • @Monstertruck2.1
    @Monstertruck2.1 11 месяцев назад +7

    എന്നും ഉണ്ട്, ഇല്ലാത്ത ദിവസങ്ങൾ വളരെ കുറച്ചു മാത്രം, വേദന പറയണ്ട, ഇപ്പോളും ഉണ്ട്

  • @preethaks8864
    @preethaks8864 Год назад +27

    Dear Sir,
    Hope you are doing well. My husband and daughter have this problem. Thank you so much for sharing this informative video... 🙏🏻
    May God bless you sir...

  • @rettysheejo7420
    @rettysheejo7420 Год назад +4

    Can you update video about geographic tongue

  • @satheeshadeepaadyasatheesh115
    @satheeshadeepaadyasatheesh115 Год назад +7

    Super tips sir

  • @mohamedmusthafa394
    @mohamedmusthafa394 29 дней назад

    നല്ല advice aan to niglude ماشالله

  • @jayasreesubhash7043
    @jayasreesubhash7043 Год назад +15

    You are our family doctor,thank you for such valuable information🙏♥️

  • @sherrykhahan485
    @sherrykhahan485 9 месяцев назад

    Thskq doctor vedhana vannappol anu kelkkunnathu 5 day ayi bresh kondathanu night uraggan pattunnilla nale morning ellam cheythu nokkanam ❤❤❤

  • @Annz-g2f
    @Annz-g2f Год назад +18

    Thank you very much Dr for your valuable information regarding mouth ulcer n home remedies

  • @bismi-gz3jc
    @bismi-gz3jc Год назад +2

    എനിക്കും അങ്ങിനെയിരുന്നു പഴുത്ത പുളി പൊടിയുപ്പ് ഉണക്ക മീൻ വറുത്ത മീൻ ഇതൊക്കെ കഴിച്ചാൽ കൂടുതൽ കാണാറുണ്ടായിരുന്നു അതെല്ലാം ഒഴിവാക്കി ഇപ്പോൾ എല്ലാം മാറി സാമ്പാർ കൂട്ടിയാൽ വരുന്നു കാരണം മനസിലായി പഴംപുളി അങ്ങനുള്ളത് മാറ്റി നോക്ക്

  • @sanunanduandfriends1309
    @sanunanduandfriends1309 Год назад +14

    Thank you Doctor❤

  • @muhammadajmal2580
    @muhammadajmal2580 10 месяцев назад +22

    നോമ്പും വായ്പ്പുണ്ണും , വല്ലാത്ത കോമ്പിനേഷൻ ആണ് 😪😪

  • @sajeevcsathyan171
    @sajeevcsathyan171 10 дней назад

    Eethu doctor anu kanikendath... Skin specialist ano?

  • @MAYA-mx6ye
    @MAYA-mx6ye Год назад +7

    Thanks doctor 🙏

  • @manikandan1291
    @manikandan1291 6 месяцев назад +1

    Thudangiyittu 2 week aayi vedhanayum sahichu ee video kaanunna njan

  • @rinujabi7031
    @rinujabi7031 Год назад +8

    Thankyou doctor ❤❤

  • @ruksanashanemin2230
    @ruksanashanemin2230 5 месяцев назад

    Dr glazmann's thrombasthenia kurich oru detailed video cheyyamo plz

  • @girijavijayan8707
    @girijavijayan8707 Год назад +7

    Molk eppozhum und very valuable information

  • @maysha5094
    @maysha5094 8 месяцев назад +2

    പേരക്ക കഴിച്ചിട്ടു കൂടുതൽ ഉണ്ടാകുകയാണ്

  • @priyavimal9355
    @priyavimal9355 Год назад +3

    എനിക്കും ഇടയ്ക്കിടയ്ക്ക് ഇത് വരാറുണ്ട്..tablet എടുത്താൽ പോലും 1 wk ഒക്കെ കഴിയും വേദന കുറയാൻ 😔... ഈയിടെ ഞാൻ ദിവസവും പുളിയില്ലാത്ത തൈര് 1 bowl കുടിച്ചു നോക്കി.വേദന ഒരു ദിവസം കൊണ്ട് നല്ലവണ്ണം കുറഞ്ഞു..പെട്ടെന്ന് മാറാനും സഹായിച്ചു..

    • @hishammuhammed6900
      @hishammuhammed6900 Год назад +2

      പുളിയില്ലാത്ത തൈര് നല്ല effective ആണോ?

  • @Ashiqjr12
    @Ashiqjr12 Год назад +2

    Thank you Dr 👍

  • @simplecooking2784
    @simplecooking2784 6 месяцев назад +3

    17 വയസ്സുള്ള എന്റെ മകന് ഒരുമാസത്തിൽ 3 പ്രാവശ്യം വരുന്നുണ്ട്. കുട്ടികാലം മുതലേ വളരെ അപൂർവം ആയിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ കൂടി വരുന്നു. രണ്ടു പ്രാവശ്യം വായിൽ വന്നപ്പോൾ തൊണ്ടയുടെ ഭാഗത്തും വന്നു. Dr. കാണിച്ചു ഓയിന്മെന്റും, ടാബ്‌ലെറ്റും തന്നു. 3 week ആയി ഇപ്പോൾ അതേ ഭാഗത്തു വീണ്ടും വരുന്നു. പ്ലീസ് ഡോക്ടർ 😔Reply പ്രതീക്ഷിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽

    • @shanavas9858
      @shanavas9858 Месяц назад

      ippo എങ്ങനെ ഒണ്ട്?... മാറിയോ?.

  • @Ansi4161
    @Ansi4161 9 месяцев назад

    എന്റെ മോൾക്ക് വായിപ്പുണ് വന്നിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @IsmailIsmail-ok4nv
    @IsmailIsmail-ok4nv 11 месяцев назад +12

    സഹിച്ചു സഹിച്ചു വളരെ ക്ഷീണിച്ചു 😥

  • @sindhusasidharan7033
    @sindhusasidharan7033 2 дня назад

    എനിക്ക് ഇപ്പോൾ വായ് പുണ്ണ് നാവിന്റെ സൈഡിൽ ആണ് ഒന്ന് മിണ്ടാനും കഴിക്കാനും ഇറക്കാനും പറ്റുന്നില്ലേ

  • @Fggvcthfftuhfghhgfghhgfyhgf
    @Fggvcthfftuhfghhgfghhgfyhgf 15 дней назад +1

    3:33 vedana kurakkanulla margangal

  • @ShebinaShameer-xi5jj
    @ShebinaShameer-xi5jj Год назад +4

    തൊണ്ടയ്ക്കൂളിൽ വന്നാൽ എന്താ ചെയ്യും സർ 🙏

  • @skumar-zq7pd
    @skumar-zq7pd Год назад +24

    പുളിച്ച തൈരിൽ ഉപ്പിട്ട് കുറച്ചു സമയം വായിൽ വെച്ചു നല്ല പോലെ കുലുക്കി കളയുക. 3നേരം ചെയ്‌താൽ തന്നെ റിസൾട്ട്‌ അറിയാൻ പറ്റും.

    • @DeenaShiju
      @DeenaShiju Год назад

      നടൻ മരുന്നല്ലെ

  • @ushathomas6997
    @ushathomas6997 Год назад +1

    Tooth Brush kondu murivinta vedana aayi sahikkan vayya Dr.

    • @786-Mixed-Vlogs
      @786-Mixed-Vlogs Год назад

      എങ്കില്‍ brush മാറ്റു

  • @sudhacharekal7213
    @sudhacharekal7213 Год назад +5

    Thank you Dr

  • @alinamarymanoj2633
    @alinamarymanoj2633 Год назад +2

    Ente ponnu sireee... Ini cheyyan onnuvilla😭😭kambi ollakondu velya padaaa😭😭

  • @catsandkittys2020
    @catsandkittys2020 Год назад +4

    Good message

  • @ShanuCk-d7t
    @ShanuCk-d7t 7 месяцев назад +1

    4:30 vayi punn vann (lip nte back l)biryani kayikkunna nan🙂 shibudinam👍

  • @jijujasmin7301
    @jijujasmin7301 Год назад +2

    Duck egg puzhungi morning verum vayattil 3 days kazhikuka

  • @vijinac2219
    @vijinac2219 4 месяца назад +27

    Vedana sahich kanunnavar like😂

  • @fasilfasi5008
    @fasilfasi5008 Год назад +1

    Enik cherupam muthale verarund 😇 marun kazhichal marun pinayum verum 🙃

  • @ForGood-lq5ci
    @ForGood-lq5ci 2 месяца назад

    വേദന കടിച്ചുപിടിച്ചു ഇവിടെ വന്നിരുന്നു phone എടുത്തതെ ഉള്ളു...... What a nice coincidence

  • @BIG_league_entertainments
    @BIG_league_entertainments 4 месяца назад

    Brush കൊണ്ട് വായപ്പുണ് വന്നിരിക്കുന്ന ഞാൻ എന്തൊരു വേദന

  • @faseelamytheen1401
    @faseelamytheen1401 Год назад +8

    Kaivellayile/kal padathile viyarpp..hyper hydrosis of arms and feet. Dr plzz give reply urgently😢

  • @sanjaykrishnan502
    @sanjaykrishnan502 5 месяцев назад +2

    എനിക്ക് എന്നും വായ്പ്പുണ് ആണേ ഇപ്പോഴും ഉണ്ട് 5 എണ്ണം 😢😢

  • @aboobackersiddik7473
    @aboobackersiddik7473 Год назад +4

    നെല്ലിക്ക....ഗുഡ്

  • @ShafeekEbrahim-c7y
    @ShafeekEbrahim-c7y 3 месяца назад

    എന്റെ മോന് നാവില്‍ ഉണ്ട് നല്ല വേദന und

  • @shinilmk4822
    @shinilmk4822 Год назад +7

    Sir,
    സ്ഥിരമായി ഒന്നും ഉണങ്ങിയാൽ പിന്നെ അടുത്തത് ഉണ്ടാകാൻ തുടങ്ങുന്നു എന്താണ് ഇങ്ങിനെ വരാൻ കാരണം എന്താണ് ചികിത്സ.

  • @helnama7667
    @helnama7667 Год назад +6

    Doctor millet kazhikunathu nallathano especially diabetic pts.calories kuravano. Pls replay.

  • @Sinan.Muhammed
    @Sinan.Muhammed 3 месяца назад +2

    സർ പുണ്ണ് വന്നതിന് ശേഷം ചുണ്ടിന് വെള്ള കറ വന്നു അത് മാറ്റാൻ kazhiyumo😢

  • @rameshar2246
    @rameshar2246 Год назад +21

    വായ് നന്നായി വൃത്തി യാക്കിയതിനു ശുദ്ധമായ വെളിച്ചെണ്ണ ഇടയ്ക്കിടെ പുരട്ടി നോക്കൂ... വര്ഷങ്ങളായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടു ഏനിക്ക് ഏറ്റവും effefctive ആയി തോന്നിയത് വെളിച്ചെണ്ണയാണ്.. മോശം എണ്ണയിൽ വറുത്ത സാധനങ്ങൾ കഴിക്കുമ്പോഴാണ് (chips mixture പോലുള്ള bakery items ) എനിക്ക് ഇതുണ്ടാകുന്നത്.. ഇത്തരം ഭക്ഷണങ്ങൾ കുറച്ചതോടുക്കൂടി ഇപ്പോൾ നല്ല മാറ്റം ഉണ്ട്..

    • @munna-he6xj
      @munna-he6xj Год назад

      colostrol ഉണ്ടാകും എണ്ണ വയറ്റിൽ ക്ക് ആവൂലെ

    • @mrvoice7402
      @mrvoice7402 11 месяцев назад +1

      ​@@munna-he6xjcoconut oil is good cholesterol think so

  • @SafeenaE.H-h9s
    @SafeenaE.H-h9s Месяц назад

    Thanks D. R👍🏻

  • @hafiznrp6989
    @hafiznrp6989 Год назад +20

    ഞാൻ ഒന്നും കഴിക്കാറില്ല വേദന അനുഭവിച്ചു മാറും

  • @Panolilmusics
    @Panolilmusics 4 месяца назад +2

    കോഴി ഇറച്ചി കഴിച്ചപ്പോൾ അതിന്റെ എല് കൊണ്ടു.

  • @nadeerariyas5651
    @nadeerariyas5651 9 месяцев назад +3

    Dr. എനിക്ക് എല്ലാ മാസവും periods ആവുന്ന സമയം വായിൽ പുണ്ണ് വരുന്നുണ്ട്.മാക്സിമം 3 പുന്നൊക്കെയെ ഉണ്ടാവുള്ളു.കൂടാതെ 23 വയസ്സുള്ള എനിക്ക് വെറും 37 മാത്രമേ weight ഉള്ളു. പക്ഷെ ഞാൻ മാക്സിമം ഫുഡ്‌ എല്ലാം കഴിക്കുന്ന കൂട്ടത്തിലാണ്.എന്നിട്ടും weight വെക്കുന്നില്ല. ഇതെല്ലാം എന്തുകൊണ്ട് ആണ് വരുന്നതെന്ന് ഒന്ന് പറഞ്ഞു തരുമോ please 🙏🏻 reply പ്രതീക്ഷിക്കുന്നു

    • @the_sudhi
      @the_sudhi 7 месяцев назад +1

      ചിലർക്ക് അങ്ങനെ ആണ് ചേച്ചി. എത്ര വാരി വലിച്ചു തിന്നിട്ടും വണ്ണം വക്കില്ല. ഞാൻ ഒക്കെ ആ കൂട്ടത്തിൽ ആണ് 🥲വണ്ണവും ഇല്ല വെയിറ്റും ഇല്ലാ.. കാറ്റടിച്ചാൽ പറക്കും 😏

  • @theknighttemplar8177
    @theknighttemplar8177 Год назад

    എന്റ പൊന്ന് ചേട്ടാ, എങ്ങനെ എങ്കിലും ഇത് മാറിയ മതി, 🥲🙏

  • @stranger_7214
    @stranger_7214 Год назад +4

    6.22 oinment onnu type cheythidumo
    നിങൾ ഇങ്ങനെ സ്പീഡിന് പറഞ്ഞ ഞങ്ങൾ എങ്ങനെ മനസ്സിലാക്കും