രണ്ടാനമ്മയുടെ ക്രൂരത Part -3 | Malayalam short film | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 20 янв 2024
  • Ammayum Makkalum latest videos

Комментарии • 203

  • @Sajnasaleem2000
    @Sajnasaleem2000 6 месяцев назад +6

    അടിപൊളി...
    അടുത്ത എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കുന്നു.... 🥰

  • @sumayyathesni9828
    @sumayyathesni9828 6 месяцев назад +3

    Amma nadakkunnath kanan nalla rasamaan 😍😍

  • @justforfun123...
    @justforfun123... 6 месяцев назад +6

    Ore aalkar abinayikumbo endengilum vityasam varuuthanam...oru ammak saree udukam matte aalk nightum angane endelum...irh ipo ello orupole thonunn

  • @shijisaji3787
    @shijisaji3787 6 месяцев назад +6

    Waiting ആയിരുന്നു 😍

  • @Shibikp-sf7hh
    @Shibikp-sf7hh 6 месяцев назад +14

    ഡബിൾ റോൾ ചെയ്യുമ്പോ ഒരാൾക്ക് എന്തെങ്കിലും മാറ്റം വരുത്തിയാൽ നന്നാകും

  • @user-ef4cl6nu6p
    @user-ef4cl6nu6p 6 месяцев назад

    നല്ല വീഡിയോ ഒരുപാട് ഇഷ്ട്ടമായി 👍👍👍

  • @broncyjoby
    @broncyjoby 6 месяцев назад

    Superrr 👌👌👌🥰Superrr 👌👌👌🥰💯💯💯💯💯❤❤❤❤

  • @priyapraveenkp5761
    @priyapraveenkp5761 6 месяцев назад +1

    Adipoli 👍👍👍👍waiting for next part🥰🥰

  • @geetakumari8110
    @geetakumari8110 6 месяцев назад +18

    രണ്ടാനമ്മക്കും, ആന്റിക്കും നല്ല പണി കൊടുക്കണം മോളെ, സുജിത് പൊളിച്ചു, അതുപോലെ എല്ലാവരും 👌👌👌👌👌👌👌👌👌👌👌നല്ല രസം, സിനിമ കാണുന്നത് പോലെ, 👌👌👌👌❤️❤️❤️❤️❤️❤️❤️

  • @noonu5399
    @noonu5399 6 месяцев назад +11

    ഇവർ നല്ല സന്തോഷത്തോടെ അടിപൊളിയായി ജീവിച്ചു മറ്റുള്ളവർക്ക് പണി കൊടുക്കണം

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 6 месяцев назад +6

    രണ്ടാം വിവാഹം ചെയ്യുമ്പോൾ ആണായാലും പെണ്ണിയാലും ആലോചിച്ച ചെയ്യാവും പ്രത്യേകിച്ച് മക്കൾ ഉണ്ടെങ്കിൽ😢

  • @Shibikp-sf7hh
    @Shibikp-sf7hh 6 месяцев назад +25

    സൂപ്പർ അടുത്ത part വേഗം വേണേ. ഇളയമ്മക്കും, ആന്റിക്കും നല്ല പണി കിട്ടണം എന്നിട്ട് ഇവർ സുഖമായി ജീവിക്കണം, അങ്ങനെ ഒരു ending വേണം ♥️♥️👍👍

  • @fathimathuljaseena3335
    @fathimathuljaseena3335 6 месяцев назад +8

    You guys r all qualified actors🥰

  • @sobhanakumari271
    @sobhanakumari271 6 месяцев назад +2

    അവർ രണ്ടു പേരും നല്ല രീതിയിൽ ജീവിക്കണം രണ്ടാനമ്മയ്ക്കും ആന്റിക്കും പണി കൊടുക്കുകയും വേണം അടുത്ത ഭാഗം ഉടൻ വേണം. 👌👌❤❤

  • @prasanthks7174
    @prasanthks7174 6 месяцев назад

    Adipol. Video. Climax. Waiting ❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  6 месяцев назад

      ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട് 👍🏻

  • @leelapaul3591
    @leelapaul3591 6 месяцев назад +1

    Ellavarum super ❤

  • @saleemismail6687
    @saleemismail6687 6 месяцев назад +1

    Wow spr mini siriyal ❤

  • @fathimamuneer998
    @fathimamuneer998 6 месяцев назад +1

    Adipoli climax waiting❤❤

  • @vijivijitp9622
    @vijivijitp9622 6 месяцев назад +2

    സച്ചുവിൻെറ acting suuuuuupperrr ആണ് കേട്ടോ ❤❤❤❤ ഒരുപാട് ഇഷ്ട്ടണ് ഈ ഫാമിലി...സൂപ്പർ 🎉🎉🎉🎉🎉

  • @minidixon4627
    @minidixon4627 6 месяцев назад +1

    Sachu strong aayininnu ellam positive aayi varate next partinayi kaathirikkanu tto

  • @jesnajesimol7087
    @jesnajesimol7087 6 месяцев назад +1

    വന്നല്ലോ ❤❤❤❤❤ നെക്സ്റ്റ് എപ്പിസോഡ് വേഗം ഇടണേ

  • @fejuvlogs3092
    @fejuvlogs3092 6 месяцев назад +2

    Ee kuttikk serial llokke abinayikka. 😀

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 6 месяцев назад +1

    അടിപൊളി വീഡിയോ ❤👍👍

  • @Ethansijosona
    @Ethansijosona 6 месяцев назад +2

    അവരുടെ നടത്തം nokiyea😂

  • @fathimap8089
    @fathimap8089 6 месяцев назад +1

    സൂപ്പർ 😍

  • @shereenasherin4543
    @shereenasherin4543 6 месяцев назад +2

    അമ്മായിക്ക് ഒരു പാഠം കൊടുക്കണം അടുത്ത ഭാഗം വേഗം വേണോട്ടോ waiting ❤️❤️❤️❤️❤️

  • @sulthanangat810
    @sulthanangat810 6 месяцев назад +4

    Polichuttttoooo.....next episode wtng❤

  • @user-gg2ef4sq4f
    @user-gg2ef4sq4f 6 месяцев назад +1

    സൂപ്പർ അടുത്ത ഭാഗം ഉടനെ ഇടണേ അമ്മയുടെ അഭിനയം സൂപ്പർ സൂപ്പർ

    • @ammayummakkalum5604
      @ammayummakkalum5604  6 месяцев назад

      ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട് 👍🏻

  • @meharafathima718
    @meharafathima718 6 месяцев назад +2

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @Noushad-sl6iq
    @Noushad-sl6iq 6 месяцев назад +1

    നല്ല രസം, സിനിമ കാണുന്നത് പോലെ,

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 6 месяцев назад +1

    സത്യം എന്നായാലും കണ്ടുപിടിക്കും👍

  • @premeelabalan728
    @premeelabalan728 6 месяцев назад

    എല്ലാവരും 👌🏽👌🏽👌🏽👌🏽👌🏽

  • @MuhsinaMuhsi-dh7jx
    @MuhsinaMuhsi-dh7jx 6 месяцев назад +9

    കട്ട waiting ആയിരുന്നു ട്ടോ ❤

  • @sulekhaniyas9593
    @sulekhaniyas9593 6 месяцев назад +2

    Ohhh waiting for this video ❤

  • @beenakt3731
    @beenakt3731 6 месяцев назад +1

    Waiting for next part

  • @jithaajikumar6187
    @jithaajikumar6187 6 месяцев назад

    Next part wting ❤❤❤

  • @user-op8jb5ye4r
    @user-op8jb5ye4r 5 месяцев назад +1

    👍🏻

  • @kavithanarayanan4216
    @kavithanarayanan4216 6 месяцев назад +1

    👌👌👌

  • @ancyammu-gb1pr
    @ancyammu-gb1pr 6 месяцев назад +2

    നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം എന്നിട്ട് വനജ അമ്മ അത് കണ്ട് ഞെട്ടണം 😅😅

  • @user-rl2uu5zj6t
    @user-rl2uu5zj6t 6 месяцев назад +1

    സൂപ്പർ അടുത്ത പാർട്ട്‌ നല്ല ജീവിതം കാണിക്കണേ

  • @user-mi1tx9gd8m
    @user-mi1tx9gd8m 6 месяцев назад +2

    Waiting for next episode

  • @jimna3656
    @jimna3656 6 месяцев назад +4

    നല്ലൊരു climax waiting ❤

  • @alhamdulillaaaa
    @alhamdulillaaaa 6 месяцев назад +13

    അടുത്ത പാർട്ട് വേഗം വേണം. 🙏

  • @rinshafathima1482
    @rinshafathima1482 6 месяцев назад +1

    👍👍 super

  • @VanajaAnilkumarVanajaAni-oz2sf
    @VanajaAnilkumarVanajaAni-oz2sf 6 месяцев назад +1

    ❤😊

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 6 месяцев назад +3

    അടുത്ത വീഡിയോ എന്നാണ് ഈ വീഡിയോ super താര മിടുക്കിയാണെങ്കിൽ ഭർത്താവിനെ നന്നാക്കിയെടുക്കാം അവരുടെ കള്ളകളി പൊളിച്ചടുക്കണം അതിനായി കാത്തിരിക്കുന്നു ♥️♥️♥️♥️♥️♥️

  • @shazadvlog4108
    @shazadvlog4108 6 месяцев назад +3

    Part 3ക്ക് കാത്തിരിക്കായിരുന്നു 👍

    • @shazadvlog4108
      @shazadvlog4108 6 месяцев назад

      അവൻ ഈ penguttiye കൊണ്ട് നന്നാവണമ് കൃമികളെ അവൻ തന്നെ തുരത്തണം

    • @ammayummakkalum5604
      @ammayummakkalum5604  6 месяцев назад

      ❤️❤️❤️❤️❤️

  • @subadhrakaladharan359
    @subadhrakaladharan359 6 месяцев назад +1

    Super ❤️

  • @muhammedkoya7093
    @muhammedkoya7093 6 месяцев назад +3

    👨‍🍳 ദുഷ്ടത്തിയായ തള്ള്

  • @lathasathish3868
    @lathasathish3868 6 месяцев назад +2

    Adutha part vegam venee kshamayilla❤

  • @ramsyskabeer1484
    @ramsyskabeer1484 6 месяцев назад +1

    Adhtha part vevam venam, sachu

  • @sheelajoseph5070
    @sheelajoseph5070 6 месяцев назад +1

    Super👍

  • @nusrathmanu667
    @nusrathmanu667 6 месяцев назад

    👍🏻👍🏻

  • @greeshmavijayan8344
    @greeshmavijayan8344 6 месяцев назад

    👌🏼👌🏼

  • @vamosargentina10
    @vamosargentina10 6 месяцев назад +1

    Vegam theernnu poi
    Length koottu pls

  • @sowminisowmya8558
    @sowminisowmya8558 6 месяцев назад

    Waiting for next video

  • @fathimaziya5971
    @fathimaziya5971 6 месяцев назад +1

    അടുത്ത ഭാഗം വേഗം ഇടണേ

  • @shibisasi5477
    @shibisasi5477 6 месяцев назад +1

  • @1fourtech
    @1fourtech 6 месяцев назад +9

    അടുത്ത പാർട്ട്‌ വേഗം വേണം ❤❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 6 месяцев назад +1

    Pavam sachi😢😢😢

  • @radamani8892
    @radamani8892 6 месяцев назад +3

    രണ്ടാനമ്മക്കും ആന്റിക്കും നല്ല പണി കൊടുക്കണം 🥰അവരുടെ മുമ്പിൽ സുഖമായി ജീവിച്ചു കാണിക്കണം ❤പ്രതിഷയോടെ കാത്തിരിക്കുന്നു 😆സൂപ്പർ 🥰❤🌹

  • @ShamhaFathima
    @ShamhaFathima 6 месяцев назад +3

    Next eppisod vekam upload chayyane🙂🙂

  • @muhathirvp9891
    @muhathirvp9891 6 месяцев назад +1

    Part 4 vegam idane

  • @fathimaaa834
    @fathimaaa834 6 месяцев назад +1

    Super masage

  • @ambilimanikuttan9152
    @ambilimanikuttan9152 6 месяцев назад +1

    നല്ലത് എല്ലാം നന്നായി.വരും മോളേ❤

  • @haskarap175
    @haskarap175 6 месяцев назад +1

    Super

  • @SajnaNizar-ks7hi
    @SajnaNizar-ks7hi 6 месяцев назад

    Next episode waiting

  • @user-vq3lb7xv3y
    @user-vq3lb7xv3y 6 месяцев назад +1

    ,,super

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 6 месяцев назад +2

    ❤❤ Enikk manasilayi kadhayude pokk engottannenn😅ellavarudeyum abinayam thaharppan🎉

  • @suharasuhana9578
    @suharasuhana9578 6 месяцев назад +1

    Supper

  • @user-op7em9wq9q
    @user-op7em9wq9q 6 месяцев назад +3

    അയിന്റെ സച്ചോ എങ്ങനെ സഹിക്കുന്നു ഇതിനെ 🤬സ്ക്രിപ്റ്റ് ആണെന്നറിയാം എന്നാലും ഇനിക്ക് ചൊറിഞ്ഞു വരാണ് 🤬ഇനിക്ക് 🤬ഈ കഥ തീരുമ്പോത്തിന് ഞാൻ ഇതിനെ പിരാഗി കൊല്ലും 🤬😜സച്ചോ ബോൾഡ് ആവ് 🥰😜

  • @annoostube2694
    @annoostube2694 6 месяцев назад

    Video kanditu 24 manikoor thirichum varane pls ❤

  • @meghnamm7774
    @meghnamm7774 6 месяцев назад +1

    super

  • @suharanoushad9674
    @suharanoushad9674 6 месяцев назад +2

    Ayyo paavam sachu sachu kannane nannakk edukkanam ennitt nalloru life avark kittanam enna aarandanam mayum ammayiyum padicholum

  • @user-ek6uj4jx7o
    @user-ek6uj4jx7o 6 месяцев назад

    അടുത്ത എപ്പിസോഡ് ഉടൻ വേണം

  • @sruthin5177
    @sruthin5177 6 месяцев назад +1

    Nalla twist ulla climax cheyyane.thara-ye padipikyan,jolikyu vidanum ee bharthavu thayaravanam.athu pole aunty-kyu a payyan-nte achan ammayum accident marichille,athu pole accident undavanam,avaru kidana kiddapil ayyi,avarude magan thirinju nokkaruthu; athu pole ee elayamakyum kannu-nte kazhcha povanam,avaru avarude makanum updravikyanam.

  • @abidhanisar2534
    @abidhanisar2534 6 месяцев назад +2

    Next part vegam thanne venam

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 6 месяцев назад +1

    ഫസ്റ്റ്

    • @HUSAINANDHASEENVLOGS
      @HUSAINANDHASEENVLOGS 6 месяцев назад

      വെയിറ്റ് ആയിരുന്നു 👍🏻👍🏻❤

    • @ammayummakkalum5604
      @ammayummakkalum5604  6 месяцев назад

      Thank you❤️❤️❤️❤️❤️

  • @haseenam-xh6uh
    @haseenam-xh6uh 6 месяцев назад +1

    Super Waiting next episode

  • @premeelabalan728
    @premeelabalan728 6 месяцев назад +1

    അടുത്ത വീഡിയോ പെട്ടെന്ന് ഇടണം വെയ്റ്റിംഗ് ആണ് 😆

  • @sarithanair2038
    @sarithanair2038 6 месяцев назад +2

    Awaiting next part

  • @mrasispalliveed3083
    @mrasispalliveed3083 6 месяцев назад +4

    കത്തിരിക്കുകയായിരുന്നു ❤❤

  • @manojkumarpk3357
    @manojkumarpk3357 6 месяцев назад +1

    എത്രയും വേഗം വേണം ട്ടോ.❤❤

  • @sitharadamodaran1781
    @sitharadamodaran1781 6 месяцев назад +1

    Nice

  • @sandhyaramesh8876
    @sandhyaramesh8876 6 месяцев назад +1

    ❤️❤️❤️❤️❤️super👌.... ❤️❤️❤️❤️

  • @ranamuhammed9057
    @ranamuhammed9057 6 месяцев назад +3

    വേഗം ഇടണേ പാർട്ട്‌ പാർട്ട്‌ ആക്കാതെ ful ഇടുമോ

  • @user-qx7hu8ep3w
    @user-qx7hu8ep3w 6 месяцев назад +5

    പെൺകുട്ടിയെ ചതിക്കാൻ കൊണ്ടുപോയ ഒരു വീഡിയോ ഉണ്ടായില്ലേ അതുപോലെ ശരിക്കും നടന്ന കഥ പോലെ 👍👌👏

  • @saranyaratheesh3000
    @saranyaratheesh3000 6 месяцев назад +1

    Hii kurache late aayi poyii❤

  • @manjur5524
    @manjur5524 6 месяцев назад

    Supar

  • @sarithanair2038
    @sarithanair2038 6 месяцев назад +1

    When is it?

  • @user-qf3qv3bo1w
    @user-qf3qv3bo1w 6 месяцев назад +3

    Njan paranja vido ettillallo entta husbandine kurich plzz😔

  • @sujamenon3069
    @sujamenon3069 6 месяцев назад

    Super ❤❤

  • @kvshameershameer2566
    @kvshameershameer2566 6 месяцев назад +1

    Part 1ille

  • @Kadeeja-qz9nn
    @Kadeeja-qz9nn 6 месяцев назад +1

    Part 4

  • @priyankapkd7814
    @priyankapkd7814 6 месяцев назад +1

    അടുത്ത വിഡീയോ ഫാസ്റ്റ്

  • @radhamma3224
    @radhamma3224 6 месяцев назад +124

    ഈ കുട്ടി അവനെ നന്നാക്കി എടുത്തു ആന്റി യുടെ കള്ളം കണ്ടു പിടിക്കണം എന്നിട്ട് ഇവർ സന്തോഷം ആയി ജീവിക്കുന്നത് രണ്ടാനമ്മ കാണട്ടെ ❤️

    • @rosmivallavanattu7988
      @rosmivallavanattu7988 6 месяцев назад +14

      അതാണ് കഥയുടെ അവസാനം

    • @ammayummakkalum5604
      @ammayummakkalum5604  6 месяцев назад +8

      ❤️❤️❤️❤️

    • @aminaka4325
      @aminaka4325 6 месяцев назад +10

      അത് തന്നെയാണ് വേണ്ട ത്

    • @sajeenaseji9493
      @sajeenaseji9493 6 месяцев назад +2

      Athe

    • @rajiraghu8472
      @rajiraghu8472 6 месяцев назад +1

      അതെ, അതാണ് വേണ്ടത് 👍👍👍👍

  • @zainabmaryam7542
    @zainabmaryam7542 6 месяцев назад +2

    രണ്ടാനമ്മ അനുഭവിക്കുന്നത് ആവണം climax. അല്ലെങ്കിൽ unsubsribe ചെയ്യും 😜

  • @Thara199
    @Thara199 6 месяцев назад +1

    Iam thara😄

    • @ammayummakkalum5604
      @ammayummakkalum5604  6 месяцев назад

      What is next thara? 🤭

    • @Thara199
      @Thara199 6 месяцев назад

      @@ammayummakkalum5604 നിങ്ങളുടെ നായികയുടെ പേര് ആണ് എന്റെ പേര് താര

  • @user-rh5kt8mv9y
    @user-rh5kt8mv9y 6 месяцев назад

    Part 2 evibe

  • @prabha654
    @prabha654 6 месяцев назад +1

    ഇതിന്റെ ഒന്നാം പാർട്ട്‌ കിട്ടിയല്ലോ

    • @ammayummakkalum5604
      @ammayummakkalum5604  6 месяцев назад

      നമ്മുടെ ചാനലിൽ ഉണ്ട് 👍🏻