SARKARAPAYASAM (ശർക്കരപ്പായസം) (ANTI DRUG DAY )

Поделиться
HTML-код
  • Опубликовано: 27 июл 2024
  • Dedicated to ANTI DRUG DAY
    FIGHT AGAINST DRUGS
    SAY NO TO DRUG

Комментарии • 87

  • @funnytime5839
    @funnytime5839 Месяц назад +5

    കഥയും അഭിനയവും വളരെ നന്നായിട്ടുണ്ട്.. അവസാനമാകുമ്പോഴേക്കും കണ്ണിലൊരു നനവു പടർത്താൻ സാധിച്ചത്, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും വിജയമാണ്.
    Keep going...👍🏻👏🏻👏🏻

  • @aboobackerpan2023
    @aboobackerpan2023 10 дней назад +1

    സമൂഹത്തിന്റെ കണ്ണ് തുറന്നു, കണ്ണീർ പടർത്തിയ വെളിച്ചപ്പാടും , സഹ പ്രവർത്തകരും നന്നായി അഭിനയിചിട്ടുണ്ട് വളരെ നല്ല കഥ നല്ല സംവിധാനം വെളിച്ചപ്പാട് നന്നായി തുള്ളിട്ടുണ്ട്

  • @JasendhaCo
    @JasendhaCo 17 дней назад +1

    Murali super ❤❤❤❤❤❤❤❤ velichappad fantastic and super performance 🎉🎉🎉🎉🎉🎉🎉🎉

  • @geetharaman60
    @geetharaman60 Месяц назад +4

    ലഹരിവസ്തുക്കൾ മനുഷ്യരെ കൊന്നൊടുക്കുന്ന ഈ സാഹചര്യത്തിൽ ഇതുപോലെ ഉള്ള വീഡിയോ കാണുന്നത് അതിൽ നിന്നും ഒരു മോചനം വേണമെന്ന തോന്നൽ ഉളവാക്കുന്നു... പാർശ്വഫലങ്ങൾ അറിയാതെയല്ല, ചതിക്കുഴിയിൽ വീണുപോകുന്നതാണ്‌ പലരും. നന്ദിയുണ്ട് നല്ലൊരു തിരിച്ചറിവ് നൽകിയതിൽ ❤🙏

  • @sumeshmg-o1m
    @sumeshmg-o1m 10 дней назад +1

    സ്വപ്ന നന്നായിട്ടുണ്ട്, വെളിച്ചപ്പാട് സൂപ്പർ ,മോൻ സൂപ്പർ , എല്ലാവരും അവരവരുടെ part well done.💥💥💥💥💥

  • @BasilaththasneemPalakkayil
    @BasilaththasneemPalakkayil 19 дней назад +1

    കുട്ടിയുടെ അച്ഛനായി അഭിനയിച്ച വെളിച്ചപ്പാട് അഭിനയിക്കുകയാണ് എന്ന് ഒരിക്കലും തിരിച്ചറിയില്ല യാഥാർഥ്യം പോലെ ഞങ്ങളുടെ മുസ്ലിം കുടുംബത്തിൽ പോലും എല്ലാവരുടേയും കണ്ണുനീർ പടർത്തി മുരളി അച്യുതനെ (കഥാപാത്രത്തിൽ അലിഞ്ഞു തുള്ളിയ ) അഭിനന്ദിക്കുന്നു
    🎉🎉🎉🎉🎉

  • @RESHMAKKPAN
    @RESHMAKKPAN 10 дней назад +1

    വെളിച്ചപ്പാട് പൊളിച്ചുട്ടോ കരയിച്ചു പിന്നേം പിന്നേം കണ്ടു 🤩🤩🤩🤩🤩🤩🤩🤩

  • @reji.rajish-tj5wj
    @reji.rajish-tj5wj 21 день назад +1

    Very good story well done Acting Velichappad🎉🎉🎉🎉❤❤❤

  • @adhardataspdm
    @adhardataspdm 24 дня назад +1

    അച്ഛൻ കരയിച്ചു....നന്നായിട്ടുണ്ട്, കുടുംബത്തോട് ഒരുമിച്ചു ഇരുന്നു കണ്ടു
    കുട്ടികൾ മുതൽ
    എല്ലാവരെയും
    കരയിച്ചു
    വെളിച്ചപ്പാട് (മുരളി അച്യുതൻ)
    നന്നായിട്ടുണ്ട്........

  • @shajithapk-r3h
    @shajithapk-r3h 17 дней назад +1

    ❤💫💥❤💙🤎🖤🤍 വെളിച്ചപ്പാടെ പൊളിച്ചുട്ടോ , Fantastic സൂപ്പർ ആയിട്ടുണ്ട് മുരളി അച്യുതൻ and ഓൾ crews നും അഭിനന്ദനങൾ ക്ലൈമാക്സ് സൂപ്പർ ഇടക്ക് എല്ലാവരെയും കരയിച്ചു, നല്ല സന്ദേശം വളരെ നന്നായിട്ടുണ്ട്, കഥ , സംവിധായകൻ എല്ലാവരുടെയും കട്ടക്കുള്ള സപ്പോർട് മനസ്സിലാവുന്നുണ്ട്.

  • @madhavibhaskar6729
    @madhavibhaskar6729 11 дней назад +1

    ഗംഭീരം - അഭിനയവും, സംവിധാനവും ദൃശ്യവൽക്കരണവും എല്ലാംവളരെ നല്ലത്..

  • @riyasmahe6281
    @riyasmahe6281 Месяц назад +1

    Good story good work ❤

  • @RESHMAKKPAN
    @RESHMAKKPAN 20 дней назад +1

    GOOD ACTING AND FANTASTIC SOCIAL TOUCHED STORY VLICHAPPAD WELLDONE BRO KEEP IT ON ...

  • @frejoshfrancisp8357
    @frejoshfrancisp8357 17 дней назад +1

    Muraliyettande velicappad acting very nice and super

  • @allroundermedia5987
    @allroundermedia5987 Месяц назад +1

    അച്ഛൻ കരയിച്ചു....നന്നായിട്ടുണ്ട്🎉
    അമ്മ കുറച്ച് ഓവർ ആണ്...കോസ്റ്റ്യൂം &മേക്ക് അപ്പ്... കഥ 👌കുട്ടികളും മുത്തശ്ശിയും അടിപൊളി....❤

  • @sujithsurendran9629
    @sujithsurendran9629 Месяц назад +1

    Great work..👏🥰👍.

  • @FrancisPO-dq1zv
    @FrancisPO-dq1zv 17 дней назад +1

    Murali powlichu velichappad superb🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sumeshmg-o1m
    @sumeshmg-o1m 10 дней назад +1

    well done all good team work

  • @indirae1248
    @indirae1248 Месяц назад +1

    Kadhayum abhinayavum valare nannayittnd. Congrats❤❤

  • @rajiprakash5853
    @rajiprakash5853 Месяц назад +1

    Congratulations to the entire team... really great 👍

  • @harithapv-m2x
    @harithapv-m2x 10 дней назад +1

    വെളിച്ചപ്പാട് കരയിച്ചുട്ടോ അമ്മയും കരയിച്ചു രണ്ടാളും പൊളിച്ചു

  • @Anooptraveldreams
    @Anooptraveldreams Месяц назад +1

    Beautiful story ❤❤

  • @collinsthomas9114
    @collinsthomas9114 Месяц назад +1

    മനോഹരം എല്ലാവർക്കും അഭിനന്ദനങ്ങൾ സ്വാപ്ന & Team ന് അഭിനന്ദനങ്ങൾ നല്ല ഒരു മെസേജ് എല്ലാവരും തകർത്തു അഭിനയിച്ചു നല്ല Direction ❤❤❤ എല്ലാവർക്കും അഭിനന്ദനങ്ങൾ❤

  • @thilakanps3995
    @thilakanps3995 Месяц назад +1

    സ്വപ്ന സൂപ്പർ നല്ല ആശയം നല്ല അവതരണം എല്ലാവരും നന്നായി അഭിനയിച്ചു ❤

  • @user-gh9vv4ob3e
    @user-gh9vv4ob3e Месяц назад +1

    Great congrats 👏👏👏👏

  • @baedythans693
    @baedythans693 Месяц назад +1

    congratulations ...
    entire team for this video...
    special congrats my friend
    swapna pauly

  • @ShyjanC.S-vr9hl
    @ShyjanC.S-vr9hl Месяц назад +1

    വളരെ നന്നായി എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് നല്ല direction God bless you all❤🙌🙌🙌🙏👍👍🤝🤝🤝🤝👌👌👌👌

  • @sathyanedathara6093
    @sathyanedathara6093 Месяц назад +1

    ഗം ബീരം ഒരു വെള്ളിയാഴ്ച ടാസ്കിനു പുറകെ നല്ല കഥ 🌹 ഇനിയും നല്ല സിനിമകൾ വിടരട്ടെ ഭാവുകങ്ങൾ👌🏻👌🏻👌🏻🌹

  • @sudheerprasad3299
    @sudheerprasad3299 Месяц назад +1

    Kollam... 👍👍👍👍👍

  • @nisandks-li8el
    @nisandks-li8el 25 дней назад +1

    Sasiyetten (adattu ) super

  • @thirteenstories_
    @thirteenstories_ Месяц назад +1

    Supper🎉🎉🎉🎉

  • @rahnasanthosh1362
    @rahnasanthosh1362 Месяц назад +2

    അടിപൊളി story ❤

  • @lalukonadil705
    @lalukonadil705 Месяц назад +1

    𝐍𝐢𝐜𝐞 𝐒𝐭𝐨𝐫𝐲 💞

  • @kuttanellookkaran
    @kuttanellookkaran Месяц назад +1

    Great work
    ജോൺ ജോബി നന്നായി അഭിനയിച്ചു 👏🥰

  • @shajucampboss3249
    @shajucampboss3249 Месяц назад +1

    Good

  • @Aswajithaswathy
    @Aswajithaswathy Месяц назад +1

    സ്വപ്ന നന്നായിട്ട് ഉണ്ട് 👌എല്ലാപേരും നന്നായി അവരുടെ വേഷം ഭംഗി ആക്കി 👌എല്ലാപേരും കാണേണ്ട ഒരു ഷോട്ട് ഫിലിം ആ 👌

  • @RESHMAKKPAN
    @RESHMAKKPAN 19 дней назад +1

    very nice🥰

  • @maheshkannan6172
    @maheshkannan6172 Месяц назад +1

    Good message to society

  • @dhrishya1315
    @dhrishya1315 21 день назад +1

    very nice

  • @gulumaal__channel3964
    @gulumaal__channel3964 Месяц назад +1

    Good 👍👌👌👌

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr Месяц назад +2

    മനോഹരം 😢😢😢❤

  • @harithapv-m2x
    @harithapv-m2x 10 дней назад +1

    SUCCESS STORY

  • @joshymasterchemmannur2461
    @joshymasterchemmannur2461 Месяц назад +1

    Good message to the society
    Congratulations 👌👍

  • @FarhathFaru-io1rx
    @FarhathFaru-io1rx 11 дней назад +2

    Ithille villaan super 😂 abimon polichutta

  • @sumeshmg-o1m
    @sumeshmg-o1m 7 дней назад

    Sooooper Acting all.

  • @srbrigitskdnjattukalayil4585
    @srbrigitskdnjattukalayil4585 Месяц назад +1

    വളരെ നന്നായിരിക്കുന്നു സ്വപ്ന

  • @johnlaljoseph
    @johnlaljoseph Месяц назад +1

    Super

  • @indiramanohar7607
    @indiramanohar7607 Месяц назад +1

    Nice one. Congrats and All the very best 👍

  • @ranjeevkc5569
    @ranjeevkc5569 Месяц назад +1

    ❤❤❤ പുതിയ തലമുറക്കായ്

  • @kareempannithadam4435
    @kareempannithadam4435 Месяц назад +2

    ലഹരി ഭ്രാന്താലയത്തേക്കാള്‍ അപകടം.....
    വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ ഒഴിവാക്കാന്‍ സംഗിതത്തിന്‍റെയോ,ഭക്തിയുടേയോ,അറിവിന്റെയോ ലഹരിയിലേക്ക് കൂടുമാറണം...
    എൻ്റെ നാട്ടുകാരനായ പ്രകാശ് കുഞ്ഞൻ്റെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വേറിട്ട കഥ അവസരോചിതവും തികച്ചും നാടിന് അനുഗ്രഹവുമാണ്.
    അഭിനന്ദനങ്ങളോടെ
    കരീം പന്നിത്തടം

    • @muraliachuthan
      @muraliachuthan  Месяц назад +1

      തീർച്ചയായും❤🎉

  • @Klbroyesutv
    @Klbroyesutv Месяц назад +1

    Good Story... സ്വപ്ന ചേച്ചി അടിപൊളി..❤

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij Месяц назад +1

    Thank u all team to give a good character to me, All the best all team 4 good message

  • @Aswajithaswathy
    @Aswajithaswathy Месяц назад +1

    സൂപ്പർ ❤️👌

  • @RajanRajan-ik4bd
    @RajanRajan-ik4bd Месяц назад +1

    Congratulations 👏👏

  • @princu3796
    @princu3796 Месяц назад +1

    Good message ❤

  • @user-kz8oq7uk6c
    @user-kz8oq7uk6c Месяц назад +1

    Sooper 👍🎉

  • @AngelMariya-ov6xr
    @AngelMariya-ov6xr Месяц назад +1

    Nice msg👍🏼❤️

  • @adsinterior4090
    @adsinterior4090 Месяц назад +1

    Sowpn അടിപൊളി story നല്ല കഥ Ceamar അടിപൊളി

  • @vinayavalsan2580
    @vinayavalsan2580 Месяц назад +1

    സ്വപ്ന വളരെ നന്നായിട്ടുണ്ട്.

  • @ayanarajeev2245
    @ayanarajeev2245 25 дней назад +1

    ❣️

  • @akshaya6038
    @akshaya6038 Месяц назад +1

    Good Message 🎉

  • @ayanarajeev2245
    @ayanarajeev2245 Месяц назад +2

    Nice ❤❤

  • @gamingwithmalayali7730
    @gamingwithmalayali7730 Месяц назад +1

    👌👍👏👏😢😢

  • @sojajoby3986
    @sojajoby3986 Месяц назад +1

    Good message🎉🎉🎉🎉

  • @ashleshaanoop6891
    @ashleshaanoop6891 Месяц назад +1

    👌👌❤️

  • @tinukunjumon194
    @tinukunjumon194 Месяц назад +1

  • @11.361
    @11.361 Месяц назад +1

    Good 🎉🎉🎉

  • @rajithaammu4090
    @rajithaammu4090 29 дней назад +1

    😢

  • @vineebviswambaran4631
    @vineebviswambaran4631 Месяц назад +1

    ❤❤❤

  • @akshayapannithadam7093
    @akshayapannithadam7093 Месяц назад +1

    Tomorrow Anti Drug Day🎉🎉🎉

  • @salambaialfa4953
    @salambaialfa4953 Месяц назад +1

    ❤❤❤❤❤❤❤❤❤

  • @AlwinPaul-jo1it
    @AlwinPaul-jo1it Месяц назад +1

    🎉🎉🎉🎉

  • @nishadmarekkarofficial4186
    @nishadmarekkarofficial4186 Месяц назад +1

    Niece 🥰🎬🫂

  • @kmkaworld2010
    @kmkaworld2010 Месяц назад +2

    😂😂😂

  • @allanthomas7295
    @allanthomas7295 Месяц назад +1

    🤍🤍🤍

  • @sintokp5359
    @sintokp5359 Месяц назад +1

    Super

  • @abhishekkrishnakottarappat1061
    @abhishekkrishnakottarappat1061 Месяц назад +1

  • @nirmalanirmala-sl2id
    @nirmalanirmala-sl2id Месяц назад +1

    Good

  • @aksarojiniaks9429
    @aksarojiniaks9429 Месяц назад +1

    😢

  • @KUTTYTHINGS
    @KUTTYTHINGS 29 дней назад

    ❤❤

  • @SatheeshVc-le8vp
    @SatheeshVc-le8vp Месяц назад +1

    𝕊𝕦𝕡𝕖𝕣👍🏻

  • @manjimakm302
    @manjimakm302 Месяц назад +1