ഇത്രേം മാറ്റങ്ങൾ ഉണ്ടായിരുന്നോ?😲🔥🔥Aadujeevitham Novel Vs Movie Comaparison | Movie Mania Malayalam

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഇത്രേം മാറ്റങ്ങൾ ഉണ്ടായിരുന്നോ?😲🔥🔥Aadujeevitham Novel Vs Movie Comaparison | Movie Mania Malayalam
    #aadujeevithamexplanations
    #aadujeevithammovie
    #aadujeevithamnovelvsmovie
    #thegoatlifenovelvsmovie
    #moviemaniamalayalam
    #aadujeevithamreview
    #aadujeevithampublicreview
    #aadujeevithampublicreaction
    #aadujeevithammoviepublicreaction
    #thegoatlifereview
    #thegoatlifepublicreview
    #thegoatlifepublicreaction
    aadujeevitham movie vs novel comparison, aadujeevitham explained, aadujeevitham explanations, movie mania malayalam,
    Watch Only On:
    www.netflix.co...
    For Bussiness Enquiry, or Any Complaints, Video Removal Contact:
    moviemaniachannel786@gmail.com
    Disclaimer
    *No copyright infringement intended.Original Video Rightfully Belongs to the Owner*
    *This Channel Does Not Promot or Encourage Any Illegal Activities.*
    The images used in this video are as fair use policy under section act 1976.
    For Reference Purposes And to Promote the content we have used some images from the movie.

Комментарии • 168

  • @anandhuranganath9064
    @anandhuranganath9064 2 месяца назад +312

    പലരും കുറ്റം പറയുന്ന കാര്യം novel വായിച്ചിട്ട് novel പോലെ സിനിമ വന്നില്ല എന്നാണ്. Novel വായിക്കുമ്പോൾ ബാക്കി എല്ലാം നമ്മളുടെ imagination ആണ്. Imagination നു limitations ഇല്ല... അതിൽ നമ്മൾ മനസ്സിൽ കാണുന്ന കാര്യം എല്ലാം 3 മണിക്കൂർ ഉള്ള സിനിമയിൽ കൊണ്ടുവരിക എന്നത് നടക്കുന്ന കാര്യം അല്ല... Novel നെ base ചെയ്തു എടുത്ത സിനിമ എന്ന രീതിക്ക് അതിഗംഭീരം ആയി ചെയ്തു വെച്ചിട്ടുണ്ട്.. അത് നോക്കാതെ ഉള്ള comaprison പ്രസക്തി ഉള്ള കാര്യം അല്ല.

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +7

      👍👍

    • @adhicreation4522
      @adhicreation4522 2 месяца назад +2

      എല്ലാവർക്കും ഒരേ കാഴ്ചപ്പാട് അല്ല. എത്ര നല്ല സിനിമ ആണെങ്കിലും അത് ഇഷ്ടപ്പെടാത്ത കുറച്ച് പേര് ഉണ്ടാവും, സിനിമ കാണുന്നവർക്കു വിമർശിക്കാനും അവകാശം ഉണ്ട്

    • @anandhuranganath9064
      @anandhuranganath9064 2 месяца назад +7

      @@adhicreation4522 enth kandaalum kuttam maatram parayunnath allallo vimarshanam.. Athupole vimarshikkunnavare tirichu vimarshikkanum avakaasham und

    • @shyniprasad8053
      @shyniprasad8053 2 месяца назад +1

      മൂന്നുമണിക്കൂർ കൊണ്ട് നോവലിലെ എല്ലാ കാര്യങ്ങളും സിനിമയിൽ ഉൾപ്പെടുത്താൻ പറ്റില്ല. പക്ഷേ ഉൾപ്പെടുത്തിയിരുന്ന കാര്യങ്ങൾ നോവലിലെ പോലെ തന്നെ ആയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നേനെ.. നോവലിൽ ഇല്ലാത്ത കാര്യങ്ങളും സിനിമയിലുണ്ട്. അത് ഒഴിവാക്കി നോവലിൽ ഉള്ള കാര്യങ്ങൾ കുറച്ചുകൂടി ഉൾപ്പെടുത്തുന്നതായിരുന്നു നല്ലത്.

    • @anandhuranganath9064
      @anandhuranganath9064 2 месяца назад

      @@shyniprasad8053 ee movie oru survival thriller aayittanu uddheshichekkunne, novel athepadi eduth vekkuvalla... Novel ile pala kaaryavum angane cherthal cinemakk ath cherilla

  • @Adil_Mash
    @Adil_Mash 2 месяца назад +112

    നോവലിൽ എനിക്ക് വളരെ ഹൃദയഹാരിയായി തോന്നിയ ഒരു ഭാഗം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് തോന്നിയത് നജീബ് സൈനു വിനു അയക്കുന്ന ആ കത്താണ് : എനിക്കിവിടെ സുഖമാണ് ഞാൻ പാലും കമ്പിളിയും ഉല്പാദിപ്പിക്കുന്ന ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നതിന് അറബാബിനു എന്നെ വലിയ ഇഷ്ടമാണ് എനിക്ക് എല്ലാ ദിവസവും സമ്മാനങ്ങൾ തരാറുണ്ട് ........ 😢😢

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +6

      😥

    • @vijeshcr
      @vijeshcr 2 месяца назад +3

      😢

    • @Joan_Laporta62
      @Joan_Laporta62 2 месяца назад +3

      അത് ഒഴിവാക്കിയത് നന്നായി......ആ പട്ടിക്കാട്ടിൽ എവിടാണ് സോറി!!!!!!..... മരുഭൂമിയിൽ എവിടാണ് mr post office

    • @Adil_Mash
      @Adil_Mash 2 месяца назад

      @@Joan_Laporta62 നോവൽ വായിച്ചിട്ടില്ല അല്ലേ അയാൾ കത്ത് എഴുതിയിട്ട് വെള്ളം കൊണ്ടുവരുന്ന പാക്കിസ്ഥാനിയുമായി സംസാരിക്കുകയും അയാൾ കത്ത് പോസ്റ്റ് ചെയ്യുകയും കത്ത് സൈനുവിന് കിട്ടുകയും ചെയ്യുന്നുണ്ട് നോവലിൽ

    • @itsmerabi7046
      @itsmerabi7046 2 месяца назад +2

      ​@@Joan_Laporta62Athinu aa kathu Post office kodkkalla.avde adinte pull kondkodukunna vandikarantel kodkkanu.

  • @fernoboy
    @fernoboy 2 месяца назад +92

    Game of Thrones എന്ന മികച്ച ഒരു സീരീസ് പോലും, അതിൻ്റെ നോവൽ ആയ A Song of Ice and Fire ൻ്റെ അത്രെയും വന്നിട്ടില്ല..... അപ്പൊൾ maximum 3 മണിക്കൂർ മാത്രം ദൈർഘ്യം വരുന്ന ഒരു സിനിമ നോവൽ പോലെ തന്നെ വരണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ല.....നോവൽ വേറെ സിനിമ വേറെ.....ഒരു adaptation ആയി കാണാതെ ഒരു ഒറിജിനൽ സിനിമ പോലെ കണ്ടാൽ, ഈ പറയുന്ന ന്യൂനതകൾ പോലും തോന്നില്ല......
    ആടുജീവിതം is a Masterpiece ❤❤❤

  • @Flimyboy240
    @Flimyboy240 2 месяца назад +69

    Nabeel, aravuravuthar, pochakari ramani ❤
    Those who know will know 🎉

  • @zainulabid6819
    @zainulabid6819 2 месяца назад +61

    സൈനുവിന്റെ ഭാഗങ്ങൾ trim ചെയ്യാമായിരുന്നു, നോവലിലെ പലതും ഒഴിവാക്കി വേറെ പലതും ചേർത്തിട്ടുണ്ട്. Important ആയ ചിലതെങ്കിലും ചെറുതായിട്ട് mention ചെയ്യാമായിരുന്നു Eg:-മസറയുടെ വലുപ്പo , കട്ടിൽ. നോവലിലെ പോലെത്തന്നെ നജീബിന്റെ perspectiveൽ കഥ പറഞ്ഞിരുന്നെങ്കിൽ കുറേകൂടി കാര്യങ്ങൾ ചേർക്മായിരുന്നു എന്ന് തോന്നി😊

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +1

      Mm👍

    • @msd_kolathur
      @msd_kolathur 2 месяца назад +6

      Masala ഇല്ലങ്കിൽ movie nadakkilla😂🤢🤢

    • @Hercules_1234
      @Hercules_1234 2 месяца назад

      മസറയിലെ വലുപ്പ കട്ടിൽ എന്താണ്?

    • @zainulabid6819
      @zainulabid6819 2 месяца назад

      @@Hercules_1234 നോവൽ വായിച്ചിട്ടുണ്ടോ

    • @Hercules_1234
      @Hercules_1234 2 месяца назад

      @@zainulabid6819 illa

  • @alameen4867
    @alameen4867 2 месяца назад +18

    എന്നാലും മഴ പെയ്യുമ്പോൾ അർബാബ് പേടിച്ച scene സിനിമയിൽ കൊടുക്കാമായിരുന്നു

  • @DubbingEntertainments
    @DubbingEntertainments 2 месяца назад +10

    2:04 ath cinemayilum chodikkunnund pakshe thallunnilla...💯💯

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +2

      Cinayil entha nokkunne, arelum ariyumo enne ullu.
      Novelil Ibrahimine Patti chodikkunnu

  • @user_abhi14320
    @user_abhi14320 2 месяца назад +13

    Aadujeevitham full Audiobook is available in youtube (duration around 6.30hrs)

    • @KevinLijo_25
      @KevinLijo_25 2 месяца назад

      Link

    • @user_abhi14320
      @user_abhi14320 2 месяца назад +1

      @@KevinLijo_25
      ruclips.net/video/DH76_BgoqAA/видео.htmlsi=GTqP7FqyFHfyG1wf
      ruclips.net/video/ptkS99j2XMc/видео.htmlsi=2Iibd3Lmm4n927uv

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад

      👍

    • @jissjacob2489
      @jissjacob2489 2 месяца назад

      ruclips.net/video/EzGGXzSJPFI/видео.htmlsi=_2_41eEtabVXsEA2

  • @Commentary_Box
    @Commentary_Box 3 дня назад +1

    Pinne novelil binocularum gun um kaanikkunnaa aa scene najeebinte appozhathe maanasikaavastha
    Pinne cinemayil driverarbaabaanu main but novelil thirichum

  • @WantToBeAGamer_07
    @WantToBeAGamer_07 2 месяца назад +22

    വേറൊരു important ആയിട്ടുള്ള കാര്യം വിട്ടുപോയി. താൻ ആ ആട്ടിൻകൂട്ടത്തിൽ പൂർണമായി ചേരുന്ന രീതിയിൽ നജീബ് ആടുകളുമായി ശാരീരികബന്ധങ്ങളിൽ ഏർപ്പെട്ടുവെന്നും നോവലിൽ പറയുന്നുണ്ട്. അത് പക്ഷെ ഇന്ത്യൻ നിയമപ്രകാരം ഒരിക്കലും സിനിമയിൽ കാണിക്കാനോ പറയാനോ സാധിക്കാത്തത് കൊണ്ട് ആ ഭാഗം ഒന്നും ഉൾപ്പെടുത്തിയില്ല എന്ന് ബ്ലെസ്സി തന്നെ ഒരു interview ൽ പറയുന്നുണ്ട്

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +5

      👍👍

    • @BADBUNNY173
      @BADBUNNY173 2 месяца назад +19

      Real najeeb angane cheythittilla enn paranjirunnu

    • @saiKabhi7249
      @saiKabhi7249 2 месяца назад +3

      bestiality athava mrugangalumayi sharirikabandhanthil erpedunathu Indian cinemayil represent cheythitunde. Mathrubhumi- a Nation without women enna movieyil ithupolathe explicit aayi kanikathe bestiality indicate cheyuna oru scene unde. Orupakshe controversy karanam aavum aa scene ozhivakiyathu

    • @sinanpn1233
      @sinanpn1233 2 месяца назад +9

      Blessly അങ്ങനെ പറഞ്ഞിട്ടില്ല അത് ബന്യാമിൻ ഇന്റർവ്യിൽ തട്ട്ടി വിട്ടതാണ്. ബ്ലസിലി തന്നെ പറഞ്ഞിട്ടുണ്ട് തന്റെ നജീബിന്റെ അങ്ങനെ ചെയ്യാൻ ആവില്ലന്ന്

    • @rabbit_world712
      @rabbit_world712 2 месяца назад

      നോവലിൽ ഉണ്ടോ?

  • @salmaan0
    @salmaan0 2 месяца назад +42

    Bro നോവലിൽ നജീബ് കിടക്കുന്നത് ആ ഭീകരാരൂപിയുടെ കട്ടലിന്റെ അടിയിലായിരുന്നു

  • @baijuak4122
    @baijuak4122 2 месяца назад +20

    Cinemayile pattukal Thane highlight

  • @nisam1637
    @nisam1637 2 месяца назад +13

    നോവൽ കുറച്ചു മസാല ഒക്കെ ചേർത്ത് ഉണ്ടാക്കിയതാണ്, real story തന്നെ interesting ആണ്, അത് തന്നെ ഉണ്ടാക്കിയാൽ മതിയാരുന്നു

  • @fxjkd
    @fxjkd 2 месяца назад +14

    Appol hameedina avr kond poyii allea..🥺🥺
    Ingane avra kond poyii marubhoomiyil kollatha kollukayan eann llarum arinjittum nthaan aarum prethikarikathirikunath🥺

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +8

      Athe. Njanum athu chinthuchu. Ithrem nalla niyamam undennu parayunnidathu, enthanu aa Sthathanglil masathil orikkal enkilum police visit nadathathe. Angane undel avide pettu kidakkunnavare kaanamallo

  • @SunithaAp-to2gx
    @SunithaAp-to2gx 2 месяца назад +6

    Ah attinkutti undakunnathum athine swandham mon nabeeline pole nokunnathym kafeel oru day athinte bodypart arakkunnathum oke important ayit kanikamayirunn filmil.

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад

      Mm👍

    • @canreviewanything3641
      @canreviewanything3641 2 месяца назад

      ആടുകളോടും ഒട്ടകങ്ങളോടും ഒക്കെയുള്ള നജീബിൻ്റെ ബന്ധം കാണിക്കുന്ന ഭാഗങ്ങൾ (അതിൻ്റെ കൂടെ കിടക്കുന്ന ന്നതല്ല) കാണിക്കാമായിരുന്നു.

  • @AL_KASIM
    @AL_KASIM 2 месяца назад +58

    മനസിരുത്തി വായിച്ചാൽ സിനിമയെക്കാൾ നല്ലത് പുസ്തകമാണ്.

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +4

      😍😍

    • @dizuzaser2242
      @dizuzaser2242 2 месяца назад +16

      No way visual is 🗿💯🤌🏽

    • @MTA_313
      @MTA_313 2 месяца назад +21

      Cinema യും novel ഉം രണ്ട് വ്യത്യസ്ത സാധനങ്ങൾ ആണ്. പല കലകളെ കൂട്ടിച്ചേർത്ത ഒരു കലയാണ് സിനിമ എങ്കിൽ എഴുത്തിലൂടെയാണ് നോവൽ പോകുന്നത്. നിങ്ങൾ സിനിമയേക്കാൾ നോവൽ നല്ലതാണ് എന്ന പറയുമ്പോ അതിന്റെ എഴുത്തിനെ ആയിരിക്കും ഉദ്ദേശിക്കുന്നത്. പക്ഷേ സിനിമ ഒരു ദൃശ്യവിസ്മയവും ശബ്ദം കൊണ്ടുള്ള അതിവിസ്മയവും കൂടി ആണ്. How tf u compare it 🙅🏿

    • @AL_KASIM
      @AL_KASIM 2 месяца назад

      @@dizuzaser2242 മനസിരുത്തി വായിച്ചാൽ. അതായത്. വായിക്കുമ്പോൾ നമ്മൾ മറ്റ് കാര്യങ്ങൾ ഓർക്കാതെ. വായനയിൽ മാത്രം focus ചെയ്ത് വായിക്കുന്നവർക്ക്. സിനിമയെകാൾ നല്ലത് നോവൽ ആണ്..

    • @anandbinu1880
      @anandbinu1880 2 месяца назад

      Yes💯

  • @kssaji3208
    @kssaji3208 2 месяца назад +5

    സൂപ്പർ broi..... ❤️🔥🥰

  • @alameen4867
    @alameen4867 2 месяца назад +5

    നോവലിൽ അവസാനം രക്ഷിക്കുന്ന അറബിയോട് കുറേ വെള്ളം ചോദിക്കുന്നതും എന്നിട്ട് അദ്ദേഹം അത് കൊടുക്കുന്നതും കാണിക്കുന്നുണ്ട് അത് സിനിമയിൽ ഇല്ല

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад

      Cinemayil kuppi vellam kodukkunnundu

    • @alameen4867
      @alameen4867 2 месяца назад +1

      @@MovieManiaMalayalam അതല്ല വീണ്ടും നജീബ് വെള്ളം ചോദിക്കുന്നുണ്ട്

  • @KavyaRS1721
    @KavyaRS1721 2 месяца назад +38

    എനിക്ക് ഈ സിനിമ കണ്ട് പൂർത്തിയാക്കിയപ്പോൾ ഒറ്റ ചോദ്യമേ മനസ്സിൽ വന്നുള്ളൂ... യഥാർത്ഥ ഹക്കീം എവിടെ?? മരിച്ചിട്ടില്ല ജീവനോടെ ഉണ്ട് നോവലിൽ മരിച്ചതായി ചിത്രീകരിച്ചത് ആണെന്ന് ബെന്യാമിൻ തന്നെ പറഞ്ഞിട്ടുണ്ട്... ഈ സിനിമ ഇത്രയൊക്കെ വിജയമായിട്ടും യഥാർത്ഥ ഹക്കീം എവിടെയാണ് മറഞ്ഞുഇരിക്കുന്നത് 😢😢😢😢

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +5

      Yes😥

    • @harihbking
      @harihbking 2 месяца назад +3

      ചെലപ്പോൾ മരിച്ചിട്ട് ഉണ്ടാകും വന്നട്ടു

    • @fernoboy
      @fernoboy 2 месяца назад

      @@KavyaRS1721 യഥാർത്ഥ ഹക്കീം മിക്കവാറും ബെന്യാമിൻ്റെ ഭാവന സൃഷ്ടി ആകാനാണ് സാധ്യത.....കാരണം ചോദിച്ചപ്പോളോക്കെ ഇതുവരെ നജീബോ, ബെന്യാമിനോ കൃത്യമായ ഒരു ഉത്തരം തന്നിട്ടില്ല.....ഹക്കീം എന്നത് മരുഭൂമിയിൽ പൊലിഞ്ഞു പോയ ഒരുപാട് ആളുകളുടെ പ്രതീകം ആയിരിക്കും .....

    • @hakeemtirur8606
      @hakeemtirur8606 2 месяца назад +5

      നോവലിനും സിനിമക്കും വേണ്ടി ഹക്കിം എന്ന് കഥാപാത്രം ക്രിയേറ്റ് ചെയ്തതാണ്.. ശെരിക്കും നജീബിന്റെ കൂടെ ഉണ്ടായിരുന്ന ഭായ്.. പോയതിന് ശേഷം... അവിടെ ജോലിക്ക് വന്ന് ആൾ ആണ് ഇബ്രാഹിം ഖാദിരി...

    • @anandbinu1880
      @anandbinu1880 2 месяца назад +2

      Fictional character ആണ്

  • @Johnfrancis918
    @Johnfrancis918 2 месяца назад +6

    Thank you sir😍

  • @saneerms369
    @saneerms369 2 месяца назад +2

    Awesome ❤

  • @salmaan0
    @salmaan0 2 месяца назад +14

    Pochakkaari ramani, aravu ravuthar

  • @Adeezy2255
    @Adeezy2255 2 месяца назад +13

    നിങ്ങൾ ഒരു കാര്യം വിട്ടു! സിനിമയിൽ ഹക്കീം എന്ന കഥാപാത്രം മരിക്കുന്നുണ്ട്. പക്ഷേ നോവലിൽ അങ്ങനെയല്ല നജീബും ഹക്കീമും രക്ഷപ്പെടുന്നുണ്ട്

  • @mohammedhijaz5558
    @mohammedhijaz5558 2 месяца назад +18

    14:04 എനിക്ക് തോന്നിയത് നജീബ് ആത്മഹത്യ ചെയ്യാൻ വേണ്ടി ആണ് ഈ കുന്നിൻ മുകളിൽ കയറിയത് എന്നാണ്. അപ്പോഴാണ് കഴുകനെ കണ്ടതും ഭായിയുടെ ശവ ശരീരം കാണുന്നതും.

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +4

      Entho shabdam kettu angottekku pokukayalle

    • @mohammedhijaz5558
      @mohammedhijaz5558 2 месяца назад +1

      @@MovieManiaMalayalam ആ സമയത്ത് ഒരു bgm മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് തൊട്ടു മുമ്പുള്ള സീനിൽ ആകെ നിരാശപെടുന്നതും കണ്ണാടി കഷ്ണം കൊണ്ട് മണ്ണിൽ കുത്തുന്നതും. പെട്ടെന്ന് എന്തോ മനസ്സിൽ ഉറപ്പിച്ചു കുന്നിനു മുകളിലേക്ക് പോവുന്നതും ആണ്.

    • @dilu_ds03
      @dilu_ds03 2 месяца назад +2

      Correct enikum ataa thonniyee

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +1

      Pakshe ennittu ayal entha pinne athmahathyakku chinthikkathirunne?
      Novelil orikkal polum najeeb athmahathyakku muthirunnilla. Daivathinu vaakku kodukkunnundu, thanayi ee jeevitham nashippikkilla ennu. Novelil mattam varuthi enkilum, athmahathya kondu varan chance illa.
      Edit: but aa scenil daivathe thallipparayunna pole aya kondu bro paranja pole, novlelile aa karyam matti athmahathyakku sramickanum chance undu

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад

      Athu padam manasilakki kaanatha konda😂
      Avar avide vannittu oru paattum kelkkarilla, avarkku athinu kazhiyunnilla, ake pattu kelkkunne avide oru chadanginu aalukal vannappol anu.
      So 18 varsham munnathe paattu ayal padunnenkil ayal pandu ketta paattakanam. Allathe avide vannu padichathakilla🤣
      Pinne novel koodi manasilakki para🤣🤣

  • @SachuTP
    @SachuTP 2 месяца назад +10

    Last kafeel najeebine kanumbol therike masarayilekk kondupovatthadh endha ???

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +2

      Ayalalla Yadhartha sponser. Ayalude kayyil ayal avante sponsore anennulla paperukal illayurunnu

    • @1995boy0
      @1995boy0 2 месяца назад

      ​@@MovieManiaMalayalamഅപ്പോൾ ആ യഥാർത്ഥ sponser ആരായിരുന്നു? നജീബ് cash കൊടുത്ത കരുവാറ്റ ശ്രീകുമാർ പറ്റിച്ചെന്നു അല്ലെ പറഞ്ഞത് അപ്പോൾ നജീബ് നു sponser ഉണ്ടായിരുന്നോ?

    • @Shahinsha3
      @Shahinsha3 2 месяца назад

      ​@@1995boy0udayirykam

  • @abinsiji
    @abinsiji 2 месяца назад +4

    Poli bro❤❤

  • @csarts10
    @csarts10 2 месяца назад +3

    I made the 2 k like

  • @aju2247
    @aju2247 2 месяца назад +7

    16:15 ഭ്യാഗോ? 😅

  • @moncy1947
    @moncy1947 2 месяца назад +1

    ഇത് യഥാർത്യവും കഥയും കൂട്ടികലർത്തി ഉണ്ടാക്കിയ സിനിമയാണ് .കൂടുതൽ വിമർശിച്ച് കുളമാക്കരുത്

  • @VLOGS-td8wf
    @VLOGS-td8wf 2 месяца назад +2

    യെതാര്‍ഥ നജീബിന്‍റെ കഥയും സിനിമയുമായി എത്ര സത്യം ഉണ്ട് ഒരു വീഡിയോ ഇടണേ

  • @usermhmdlanet
    @usermhmdlanet 2 месяца назад +9

    ഇത് ഒരു സാദാ സിനിമ ആയാണ് എനിക്ക് തോന്നിയത്. വലിയ ഗും ഒന്നും തോന്നിയില്ല. ഇതിലും നല്ലത് മൊയ്‌ടൂട്ടി കാക്കയും കഞ്ചന ഇത്തയും ഒക്കെയുള്ള ആ പടം ആയിരുന്നു

  • @jafarnest8057
    @jafarnest8057 2 месяца назад

    പടം സൂപ്പർ ഹിറ്റ്‌ ആയി. അതിനു അർത്ഥം ഭൂരിപക്ഷം ആളുകൾ സിനിമ തിയേറ്ററിൽ കണ്ടു ഇഷ്ടപ്പെട്ടു വിജയിപ്പിച്ചു എന്നാണ്. OTT $&&**$കളുടെ ആ ഒറ്റപ്പെട്ട പട്ടിഷോ കമന്റുകൾക് പലരും മറുപടി പറയുന്നത് കണ്ടു... എന്തിന്?
    ആടുജീവിതം എ മാസ്റ്റർപീസ് ഫിലിം ❤️❤️❤️

  • @jdsreactions2501
    @jdsreactions2501 2 месяца назад +3

    Bro paradise malayalam new movie ott vannittundu ath kandittu hidden details cheyyumo

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +1

      Kollamo

    • @jdsreactions2501
      @jdsreactions2501 2 месяца назад +1

      @@MovieManiaMalayalam bro movie nalla reethiyil lag aanu njn ippo kandu vanney ullu review nokkiyappol ellarum parayunnath movie kidilan aanu orupaadu hidden details okke und ennanu bro hidden details video cheyyunnath alley atha njn choichey pattunnel kandaal mathi bro ithey pooley thanney Tovinotudey vazhakku enna movie hidden details njn choichirunnu

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +1

      Vazhakku kandilla. Ithu nokkatte. Padam kollamenkil cheyyam bro. Kollillel view onnum kittilla atha

    • @jdsreactions2501
      @jdsreactions2501 2 месяца назад

      @@MovieManiaMalayalam ok bro broyudey istam pooley 😊

  • @jafarnest8057
    @jafarnest8057 2 месяца назад +1

    Great film ❤️

  • @sirajpy2991
    @sirajpy2991 2 месяца назад +6

    Apo akeem marubumil marichadh . Satiyamano novalil und undo?

  • @ദുര്യോധനൻ
    @ദുര്യോധനൻ 2 месяца назад +2

    Crct najeeb

  • @amazingworldmiraclesmalaya1388
    @amazingworldmiraclesmalaya1388 2 месяца назад +1

    രാത്രി കാലങ്ങളിൽ പാമ്പിനെ കണ്ടു pedichathum കാണിക്കായിരുന്നു

  • @mohammadgouse397
    @mohammadgouse397 2 месяца назад +2

    Hakim...is that a real character??

  • @amaldev1644
    @amaldev1644 2 месяца назад +5

    Nalla video❤️

  • @AnshikAnshik-hz5rp
    @AnshikAnshik-hz5rp 24 дня назад +1

  • @shabadsdz524
    @shabadsdz524 2 месяца назад +6

    ഇത്രയും നല്ല സിനിമയെ മലയാളികൾ കാണാതെ പോയി
    പരാജയപ്പെടുത്തി

    • @dilu_ds03
      @dilu_ds03 2 месяца назад +7

      😅150*cr blockbuster

    • @Sooraj741
      @Sooraj741 2 месяца назад +6

      എവിടെ പരാജയം??

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +4

      Vijayichallo

    • @rapsodicreaper
      @rapsodicreaper 2 месяца назад

      ​@@MovieManiaMalayalamfor 82 cr budget it's just a success atleast 250cr expected

  • @sandeepjacob2094
    @sandeepjacob2094 2 месяца назад +4

    good

  • @nandhu_vyas
    @nandhu_vyas 2 месяца назад +3

    ✨✨

  • @r3s26
    @r3s26 2 месяца назад +7

    Gokul=hakkem😢👏👏💥

  • @akash9963
    @akash9963 2 месяца назад +4

    appo oru maattam cheyyatha real story evide kittum idhnde

  • @artistbishr
    @artistbishr 2 месяца назад +2

    പോചക്കാരി രമണിയെ

  • @abhinavkrishnadp1292
    @abhinavkrishnadp1292 2 месяца назад +1

    kill movie hidden details plz

  • @dilu_ds03
    @dilu_ds03 2 месяца назад +4

    Araa hameed ?

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад

      Ayalum najeebine pole rakshapettu aa hotel karante aduthu varum

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 2 месяца назад +2

    ഒറ്റ നല്ല അറബിയും ഇല്ല എന്ന രീതിയിൽ ആണ് ഈ സിനിമ

    • @jessss5270
      @jessss5270 2 месяца назад +3

      അങ്ങനെ എങ്കിൽ . അവസാനം രക്ഷപ്പെടുത്തുന്നതും അറബിയല്ലേ. എല്ലാത്തിലും ഉണ്ടാകും നല്ലതും ചീത്തയും...

    • @സത്യംസൗഖ്യം
      @സത്യംസൗഖ്യം 2 месяца назад

      അയാള് ആളുകൾ ഉള്ള സ്ഥലത്ത അയാളെ ഇറക്കി പോവുകയാണ് ചെയ്തത്

  • @Stwertt
    @Stwertt 2 месяца назад +9

    E novel vayikkan online vazhi pattuo.pattumengil egane parayamo.

    • @MovieManiaMalayalam
      @MovieManiaMalayalam  2 месяца назад +1

      Google il pdf kittum

    • @Mcy_maman
      @Mcy_maman 2 месяца назад

      ​@@MovieManiaMalayalam അതിന്റെ link onnidamo🙂

  • @AnilKumar-sb8nx
    @AnilKumar-sb8nx 2 месяца назад +2

    😂ott

  • @juniorartistashrafiam
    @juniorartistashrafiam 2 месяца назад +5

    thegoatlife aadujeevitham movie iam juniorartist working location kerala pathanamthitta perunadu college ground #juniorartistashraf