എൻ്റെ സന്തോഷവും നൃത്തവും നിലച്ച ദിനങ്ങൾ ആശാ ശരത് ഉള്ളു തുറക്കുന്നു| Asha Sharath | JB Junction

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 317

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 года назад +54

    ഇന്നത്തെ തലമുറ കേട്ടു പേടിക്കേണ്ട കണ്ടു പടികേണ്ട സത്യങ്ങൾ. ഇതാണ് സുഹൃത്ത് ബന്ധം, അല്ല ആത്മ ബന്ധം (പവിത്രമായ ) എന്നൊക്കെ പറയുന്നത്. ആശ ശരത് , l am very, very proud of you, A good soul എന്നു പറയാം. പ്രതേകിച്ചു കലാലോകത്തു, ഇങ്ങനെ ഉള്ള ആളുകളെ കണ്ടെത്തുക അപൂർവങ്ങളിൽ അപൂർവം. വിതുബാല ഒരിക്കൽ തന്റെ ജേഷ്ഠന്റെ കാര്യം പറഞ്ഞപോഴും വല്ലാത്തൊരു അഭിമാനം തോന്നി അവരോടു. Very great. ഇതു പോലുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @sku6690
    @sku6690 4 года назад +86

    ഇതാണ് യഥാർഥ ആത്മബന്ധം.
    വേണു ചേട്ടൻ ച്ചെയ്ത മുൻജന്മ പുണ്യം ഇങ്ങനെ ഒരു സഹോദ രിയേ കിട്ടാൻ.

  • @muhammedhaneesh512
    @muhammedhaneesh512 4 года назад +77

    സ്നേഹം അതാണ് ഏറ്റവും വലിയ സത്യം ആശക്ക് നന്ദി

  • @sunikumar9462
    @sunikumar9462 4 года назад +80

    കേൾക്കുമ്പോൾ കണ്ണ് നിറയുന്നു.. യഥാർത്ഥ ബന്ധ ത്തിന്റെ വില ഇതാണ്

  • @subinasubi292
    @subinasubi292 3 года назад +7

    ചേച്ചി നിങ്ങളുടെ വാക്കുകളിലൂടെ വേണുവേട്ടൻ ജീവിക്കുകയാണ് 😔😔😔😔😔

  • @rajendra651
    @rajendra651 4 года назад +62

    മാനുഷിക മൂല്യം ഒട്ടും ചോർന്നു പോയിട്ടില്ലാത്ത ഒരു വലിയ കലാകാരി 💞💞😘😘😘😍😍

  • @peeterbenchamin9545
    @peeterbenchamin9545 4 года назад +44

    ആശ ആശയോളം വളർന്നേറി നിൽപ്പൂ അഭിനയം നടനം അതി കേമമായ് അനസ്യൂത മിനിയും ആ യാത്ര തുടരൂ ഹായ്

  • @truefriends5892
    @truefriends5892 3 года назад +6

    Aasha chechiyude sound nk bayankra eshtta... Ettavum koodudal eshttam ulla sound

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 года назад +60

    വേണു എത്രയോ നല്ല മനുഷ്യൻ ആയിരുന്നു (ആശ ശരത്തിന്റെ വാക്കുകളിൽ ). ഭർത്താവ് ശരത്തിന്റെ വാക്കുകൾ അതിനേക്കാളും മഹത്തരം. വേണു അദ്ദേഹത്തിന്റെ സുഹൃത്തെന്ന നിലയിൽ പറഞ്ഞത് കൊണ്ടു മാത്രം വിവാഹം കഴിക്കുന്നു. ഇതുപോലുള്ള നല്ല സുഹൃത്തുക്കൾ കുറെ പേർക്കെങ്കിലും കാണും അവർ അതിന്റെ സന്തോഷം അനുഭവിക്കുണ്ടാകും

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 4 года назад +82

    എന്നും എ ല്ലാ ഇണ്ടർവിയിലും കരയിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കേരളത്തിലെ ഏക അവതാരകൻ

  • @humanbeing2035
    @humanbeing2035 4 года назад +7

    Dear all
    Please understand " Mr John asking questions for 1. To know the person 2. His job 3 . He is representing audience..." that's why he is asking that much of questions..

    • @sharalisharu1794
      @sharalisharu1794 4 года назад

      Ok understood 😝

    • @dp5030
      @dp5030 Год назад

      U can show empathy as well..Hav u seen oprah winfrey shows?

  • @mangalaanil3655
    @mangalaanil3655 4 года назад +87

    സ്നേഹം തന്നു ചേർത്ത് പിടിക്കുന്ന കൂടപ്പിറപ്പുകളെ മരണം കവർന്നെടുക്കുമ്പോൾ നെഞ്ച് പറിഞ്ഞു പോകുന്ന വേദനയാണ് ..... സഹിക്കാൻ കഴിയില്ല ...ഇതേ വഴിയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട് ...🙏🙏

    • @snehasudhakaran1895
      @snehasudhakaran1895 4 года назад +5

      ഓർക്കാനും മറക്കാനും പറ്റാത്ത വിഷമം കുടപിറപ്പുകളുട വിയോഗം ജീവിതം മരവിപ്പാകും

    • @mininair896
      @mininair896 4 года назад +4

      Athe, njyan ennum karayum ente brother ne orth, orkapurath pettennu poyath innum thangan pattunnilla, sahikan pattilla sahodarangalude verpad, britas you are just a sadist, what do you want to hear from her, again and again asking stupid questions. she dont want to hear that word. I can understand , I am still not accepted that my brother is no more with us.

    • @leenaramachandran9621
      @leenaramachandran9621 4 года назад +1

      @only One ഞാനും ഈ വേദന അനുഭവിച്ചിട്ടുണ്ട് ഇന്നും ഓണം മറ്റു വിശേഷ ദിവസങ്ങളിലും ഞങ്ങൾ ഓർക്കാറുണ്ട്

    • @rinuthomas6754
      @rinuthomas6754 4 года назад

      ഞാനും 😭

    • @seenashailesh8400
      @seenashailesh8400 Год назад

      Njanum🙏🏻

  • @shahabakm
    @shahabakm 3 года назад +5

    You are tooo lucky.. ithrayum sneham ulla oru chettan undayathil...

  • @srudevmadhu
    @srudevmadhu 4 года назад +182

    വിദൂരതയിൽ നിന്നു നോക്കുമ്പോൾ പലരും ബോൾഡാണെന്ന് നമുക്ക് തോന്നും
    അടുത്തിടപഴകുമ്പോൾ അവരെ ആശ്വസിപ്പിക്കാൻ നമുക്ക് കഴിയാതെ പോകും.

    • @bijumongeorge7952
      @bijumongeorge7952 4 года назад

      Pachha kallangal malayaliyodu vend

    • @srudevmadhu
      @srudevmadhu 4 года назад +6

      @@bijumongeorge7952 ഔദ്യോഗികമായി ഖത്തറിൽ ആണെങ്കിലും ഞാനും ഒരു മലയാളിയാണ്.
      എൻ്റെ കമൻ്റ് താങ്കളെ ഇറിറ്റേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.

    • @nisashiras6309
      @nisashiras6309 4 года назад +8

      @@srudevmadhu enthna maap chodhikkunnath..thettayt onnum paranjilalo

    • @najumamunawara4388
      @najumamunawara4388 4 года назад +1

      Well said man

    • @rabinavn
      @rabinavn 4 года назад +1

      Sathyam

  • @cutedafodilz
    @cutedafodilz 4 года назад +30

    I love this actress

  • @priyajapriyaja6039
    @priyajapriyaja6039 4 года назад +171

    എന്തിനാണ് ഇങ്ങനെ അവരെ വേദനിപ്പിക്കുന്നത്. മരണത്തെ പറ്റി ചോദിച്ച് ചോദിച്ച് .. അവർക്ക് കരയാനും വയ്യ.. പക്ഷേ വിങ്ങിപൊട്ടുന്നത് അതേ വേദനയിൽ കൂടി കടന്നു പോയവർക്ക് അത് മനസിലാവും

    • @sarikanair2125
      @sarikanair2125 4 года назад +5

      Rating

    • @dj-if3fl
      @dj-if3fl 4 года назад +18

      Brittasന് അതൊരു ഹരമാണ്... hes a sadist

    • @subhashfairway
      @subhashfairway 4 года назад +1

      G

    • @sajnarahman8278
      @sajnarahman8278 4 года назад +4

      Iyalk alukal karayunnat kananam atu ayalk ishtanu

    • @robyroby6226
      @robyroby6226 4 года назад +10

      ഞാനും ഇതു ആലോചിക്കാറുണ്ട്,ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാര്യം കിള്ളി പുറത്തിട്ടു അവരെ കാരയിപ്പിക്കുമ്പോൾ ഇങ്ങേർക് എന്തോ ഒരു സുഗം anubavikkunnd... a sadist

  • @shanavasseyed814
    @shanavasseyed814 4 года назад +116

    ചേട്ടന്റെയും അനിയത്തിയുടെയും സ്നേഹത്തിനു മുൻപിൽ..... അറിയാതെ ഞാനും ഇമ്മോർഷൻ ആയി പോയി....

  • @thomaskv7152
    @thomaskv7152 4 года назад +3

    Very Good for Asha Sharath Brother Message

  • @vishnupriyavijayan9415
    @vishnupriyavijayan9415 4 года назад +17

    She is very bold kaaranam etratholam aazhathil question undaytu polum nalla bold aaytaanu, karayaruth pidichunilkanam ennoru uracha theerumanathodeyaanu chechy samsarichath

  • @amalrajamaloottan4103
    @amalrajamaloottan4103 4 года назад +116

    -" കണ്ണുകൾ നിറഞ്ഞു പോയി ആശാ......ആ വേണുവേട്ടൻ ഇപ്പോഴും ഈ ഭൂമിയിൽ ഉണ്ട്.....

  • @ib3336
    @ib3336 4 года назад +145

    ആശയുടെ ഏട്ടന്റെ ആത്മാവ് അവിടെ കൂടെയുണ്ട്..ബലിതർപ്പണം ചെയ്യാതിരുന്നത് നന്നായി...ഞാനും അറിയാതെ ആ ഏട്ടന്റെ അനുജത്തി ആയത് പോലെ..അറിയാതെ ഞാനും കരഞ്ഞു പോയി..

  • @sarasammapillai7176
    @sarasammapillai7176 4 года назад +11

    He is with you all ways, I love the way you presented

  • @dekshinaanadhanam9754
    @dekshinaanadhanam9754 4 года назад +8

    Ee pengalk ethupole oru ettane kittiyathu bhakiyavathi aanu.love u aasha chechi

  • @sayedrabahodakkal1412
    @sayedrabahodakkal1412 4 года назад +8

    ആശാ ചേച്ചി കരയുന്ന സീൻ കാണാൻ നല്ല രസമാണ് കുങ്കുമ പൂവ് സീരിയൽ പൊളിച്ചടുക്കി

  • @prasannanair2344
    @prasannanair2344 4 года назад +10

    In the coming births all of you are going to be united again......

    • @johnrosejohnrose5881
      @johnrosejohnrose5881 3 года назад +2

      യാദൃച്ഛികമായി മരണം അനുഭവിച്ചവർക്ക് മാത്രം മനസിലാകും. ദുഖം ഓരോ ദിവസവും കൂടികൊണ്ട് വരും. തീർച്ച.

  • @aami143
    @aami143 Год назад +24

    കുടുംബത്തിൽ എല്ലാരും എന്നും കൂടെ വേണം എന്ന് നമ്മുക്ക് ആഗ്രഹിക്കാനേ പറ്റൂ. സ്വന്തം കൂടപ്പിറപ്പ് ഇല്ലാത്ത ജീവിതം ഓർക്കാനേ വയ്യാ. ആർക്കും ഇങ്ങനൊരു സങ്കടം ദൈവം കൊടുക്കാതിരിക്കട്ടെ.

  • @shabashaba4015
    @shabashaba4015 4 года назад +15

    Avare karayippikkanam enn nthelum nirbanthamundo...😡😡
    Asha chechi.. ur great..❤️❤️😍😍👍

  • @beenanarayanan9593
    @beenanarayanan9593 4 года назад +31

    ഇത് കേട്ടപ്പോൾ എനിക്ക് തോന്നുന്നു ആശ പറഞ്ഞത് കറക്റ്റ് ആണ് കാരണം നമ്മുടെ വീട്ടിൽ ഇങ്ങനെ ഒരു സംഭവം നടക്കുമ്പോൾ ആണ് നമ്മൾ വിചാരിക്കുന്നത് ഇങ്ങനെ എങ്ങനെ സംഭവിച്ചു എന്ന്.

  • @jollyraju5861
    @jollyraju5861 3 года назад +14

    So sad about that, still he is alive everyone Heart, our prayers always with you dear 🙏🙏🙏🙏

  • @jayasreeramesh4050
    @jayasreeramesh4050 4 года назад +7

    So...touching!

  • @zeenathh1550
    @zeenathh1550 4 года назад +5

    God Bless You

  • @ashik3946
    @ashik3946 4 года назад +29

    പ്രമുഖരായ ആളുകൾക്ക് മാത്രമല്ല
    ഞങ്ങളെ പോലുള്ള പാവപെട്ട ആളുകൾക്കുമുണ്ട് നഷ്ടങ്ങളുടെയും നൊബരങ്ങളുടെയും ഒരുപാട് കഥകൾ

  • @sabithachellappan571
    @sabithachellappan571 Год назад

    Orupad vishamam undu

  • @retheesanchalil5498
    @retheesanchalil5498 4 года назад +26

    Britas don't be brutal..
    She is on a public platform on visual media
    Are you testing her?
    Its ridiculous... you are starring into her eyes and talking about him. You just want to make her cry. Quite immatured interview. She is bold...

  • @swadiquebava499
    @swadiquebava499 4 года назад +10

    എല്ലാത്തിനെയും ഉൾക്കൊണ്ട്‌ പറ്റൂ......

  • @meeraharikrishnan8034
    @meeraharikrishnan8034 4 года назад +3

    With your pain Ashamam

  • @NisaAzeezi
    @NisaAzeezi 4 года назад +2

    Touching...

  • @padinharyilaliahmedali6939
    @padinharyilaliahmedali6939 4 года назад +112

    ജോൺ മറ്റൊരാളുടെ ദുഃഖം വിറ്റ് കാശാക്കരുത്

    • @divyadinesh9133
      @divyadinesh9133 4 года назад

      I

    • @SantoshKumarK1959
      @SantoshKumarK1959 4 года назад +1

      മനോരമയിലെ johny Lukose-ഉം ഇതേ സ്വഭാവക്കാരനാണ്.

    • @lissyjohn6670
      @lissyjohn6670 4 года назад +1

      No bb. No by.

  • @relentptb
    @relentptb 4 года назад +3

    Heart touching ...

  • @asalamkunnummal2504
    @asalamkunnummal2504 3 года назад +1

    Enthinaa Britas , kanneer veezhthunnathu?

  • @geena4267
    @geena4267 4 года назад +98

    മരണം എന്ന വാക്ക് ഉപയോഗിക്കാറില്ലെന്ന് കേട്ടപ്പോ തൊട്ട് ഇയാള് മരണം മരണം മരണം... ഒരു കത്തികൂടി എടുത്തു കെെയ്യിൽ പിടിക്കോ...ആ പേനക്കു പകരം

    • @athirababu7790
      @athirababu7790 Год назад

      സത്യം. ഞാനും അത് തന്നെ ഓർക്കുവായിരുന്നു. അത് പറഞ്ഞ് പറഞ്ഞ് അവരെ കരയിക്കാൻ കുത്തിനോവിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നു. വൃത്തികെട്ട മനസ് തന്നെ..

  • @DropofChange2021
    @DropofChange2021 4 года назад +18

    Is he trying to make her cry?

    • @BertRussie
      @BertRussie 4 года назад +4

      Yup. That's what he always do

    • @pankajansurabhi
      @pankajansurabhi 4 года назад +2

      അയാൾ ഒരു saddist ആണ്

  • @jishnugoogle2327
    @jishnugoogle2327 4 года назад +1

    I love ashasarath

  • @vkavka3160
    @vkavka3160 3 года назад +2

    She is lucky to have brothers.

  • @nadirmk8245
    @nadirmk8245 3 года назад +2

    Moolu mazha nanayarud
    😔😔😔

  • @achus4447
    @achus4447 4 года назад +143

    പുള്ളിക്കാരന്റെ സ്ഥിരം പരുപാടി ആണ് എന്തേലും പറഞ്ഞു kariyippikkuka എന്നുള്ളത്

  • @nisashiras6309
    @nisashiras6309 4 года назад +5

    Asha chechi bayankara bagyavathi aanu..angane oru chettane kittiyathil...enik sahodharangalilla...enik oru Chetan venamennu bayankara ahrahamayrunnu..natakkatha agraham😊...Chetan und viswasikkunna asha chechiye enik manaslakan kazhyum...ningaleyum ningalute veetukareyum kurich orth njan abhimanikkunnu..nalloru kudumbam..

  • @Shyamsasi24
    @Shyamsasi24 4 года назад +1

    Ashaji great

  • @sruthiu6900
    @sruthiu6900 Год назад

    Asha❤️

  • @friedafelix6099
    @friedafelix6099 3 года назад +5

    Ashayude brother ente brother pole thonunnu..nalla brother alle...saramilla REST IN PEACE🌷🌷🌷🌷🌷🌷

  • @aswathischannel2354
    @aswathischannel2354 2 года назад

    Asha ma'am, I love you so much..

  • @ansarum4923
    @ansarum4923 4 года назад +6

    So lovable....

  • @mohammedsirajudeen490
    @mohammedsirajudeen490 4 года назад +13

    ഇതുപോലെ മിക്കവരുടെ ജീവിതത്തിലും സംഭവിക്കുന്നതാണ്

  • @dhannyae3571
    @dhannyae3571 4 года назад +10

    Sad that her other brother also passed away..let God give the family strength..God will unite you again

  • @registrationworkshop3188
    @registrationworkshop3188 4 года назад +2

    Real sadist

  • @shedurga2172
    @shedurga2172 4 года назад +1

    Touching

  • @rathinaduvtahery1443
    @rathinaduvtahery1443 4 года назад +33

    Why Britass you keep hindering that’s her wish so nice memories she was sharing leave her with her believe and she keep insisting that not to tell the word
    Really appreciate Asha that she was strong didn’t cry eve though Britass tried to make her cry by hindering

  • @ഗായത്രി
    @ഗായത്രി 4 года назад +7

    എനിക്കു സഹിക്കാൻ വയ്യാ

  • @veenalakshmanan8945
    @veenalakshmanan8945 4 года назад +64

    To increase the TRP of the show this man is doing postmortem with others wounds... Really inhuman...or else he is a sadist who enjoys seeing others pain...Callous!

  • @lulurob2482
    @lulurob2482 3 года назад +8

    എനിക്ക് എൻറെ അനിയൻ മരിച്ചു, എനിക്ക് ഒരു ജേഷ്ഠന് ഇത് പോലെ ഉണ്ട് പക്ഷെ പുറത്തുകാണിക്കില്ല

  • @palarakkalsekhar1816
    @palarakkalsekhar1816 4 года назад +117

    ട്രാജെടികൾ സ്വന്തമായി അനുഭവിക്കുന്നവർക്കേ അതിന്ടെ വേതനയറിയാൻ പറ്റുക

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 4 года назад +1

    Asha mam...🥰

  • @msBNLFF
    @msBNLFF Год назад +5

    ഞാനും കരഞ്ഞു പോയി.ഏട്ടന്റെ അനിയത്തി കുട്ടി

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 Год назад +3

    എല്ലാരും ആശയുടെ സങ്കടം കണ്ടപ്പോൾ ഞാൻ ഓർത്തത് വേണുച്ചേട്ടന്റെ ഭാര്യയായി വന്ന പെൺകുട്ടിയെ ആണ് 😥😥i😥

  • @nithyaram9863
    @nithyaram9863 4 года назад +2

    Bold and beautiful actress....

  • @mostlyreviews5535
    @mostlyreviews5535 Год назад

    Thanks, Innu snehattinu moolyam undo? Panamanu ellamennu karutunna manushyar.

  • @justastep6433
    @justastep6433 4 года назад +50

    മുഖത്തെ മ്ലാനതയുടെ കാര്യം ഇപ്പോഴാ മനസിലായത്

  • @seemarmenon4736
    @seemarmenon4736 4 года назад +2

    super video

  • @sameelpkm
    @sameelpkm 4 года назад +8

    സ്‌ക്രീനിൽ പൊട്ടിചിരിച്ചും നർമ്മം വിതറിയും കാഴ്ചക്കാർക്ക് വിനോദം പകരുന്ന അഭിനേതാക്കളുടെ ഉള്ളിലും ഒരിക്കലും വറ്റാത്ത നോവുകളുടെ കൂമ്പാരമാണ് .. ചേട്ടനോടുള്ള അനിയത്തിയുടെ സമാനതകളില്ലാത്ത ഇഷ്‌ടങ്ങളുടെ നേർക്കാഴ്ച ..♥️

  • @jisharlv4303
    @jisharlv4303 4 года назад +2

    Easwaran rakshikkatte

  • @narasimmashop9836
    @narasimmashop9836 2 года назад +1

    ❤️❤️❤️❤️

  • @sanasana1148
    @sanasana1148 4 года назад +5

    Athe nalla ahamkarya..personaly aryavunnavarke aryu

  • @qutubmail
    @qutubmail 4 года назад +4

    Good Job .. Congratulations

  • @bindaniel491
    @bindaniel491 4 года назад +2

    Hi asha

  • @sunithamurali7147
    @sunithamurali7147 3 года назад +1

    🙏🙏🙏🙏

  • @space5478
    @space5478 4 года назад +4

    Ivide britaas thotu Aasha jayichu

  • @hahimono2540
    @hahimono2540 4 года назад

    ടീവി യിൽ ഞാൻ ഇ എപ്പിസോഡ് കണ്ടതാ ടെലികാസ്റ് ചെയ്ത ടൈം. ഇതു കാണണം enu agaraham ഉണ്ടായേറുന്നു eppo കണ്ടു borthers ഉള്ളാൽകർക് വല്ലാത്തൊരു shokanu

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 года назад +1

    😥😥

  • @neenabejoy5218
    @neenabejoy5218 4 года назад +42

    ആശ ശരത്തിന്റെ രണ്ടാമത്തെ സഹോദരനും മരണപ്പെട്ടു 2017ൽ..ഈ ഷോ അതിനു മുൻപ് ഉള്ളതാവും .
    ഹൃദയസംബദ്ധമായ അസുഖമായിരുന്നു രണ്ടു സഹോദരൻമാർക്കും.

    • @jjworldjj3341
      @jjworldjj3341 4 года назад

      oh God 😥

    • @kb_tok4260
      @kb_tok4260 4 года назад +2

      randamathe chettan kalyanam kazhichathaano

    • @neenabejoy5218
      @neenabejoy5218 4 года назад

      @@kb_tok4260 കല്യാണം കഴിച്ചു.. ഒരു കുട്ടിയുണ്ട്.

    • @snehasudhakaran1895
      @snehasudhakaran1895 4 года назад +2

      ഏഷ്യാനെറ്റ്‌ കുംകുമപ്പൂവിൽ hit ആയി ഏതാണ്ട് 6? വർഷം മുമ്പ് ഇന്റർവ്യൂ ഇതു ഞാൻ കണ്ടതാ അതിനു ശേഷം രണ്ടാമത്തെ brother പോയി എന്നു പത്രത്തിൽ കണ്ടപ്പോ shock ayi

    • @dekshinaanadhanam9754
      @dekshinaanadhanam9754 4 года назад +1

      😢😢😢😢😢so sad

  • @parvathitv8286
    @parvathitv8286 4 года назад

    Quality

  • @daradarathulasi6358
    @daradarathulasi6358 4 года назад +5

    ഭയങ്കര ജാഡ

  • @bindhusuresh4195
    @bindhusuresh4195 4 года назад +2

    Gd

  • @subisyed4618
    @subisyed4618 3 года назад +2

    Unnecessary words use ചെയ്യാൻ ശ്രമിക്കരുത് പ്ലസ് britas ചേട്ടാ

  • @ourworld1492
    @ourworld1492 4 года назад +6

    Njanum chechiye pole brotherine othiri snehikkunnu... Avanu deerghayussum arogyavum u ndavan prarthikkane.... I have only one brother...

    • @shammi2442
      @shammi2442 4 года назад

      ഞാനും പ്രാർത്ഥിക്കാം jesy.. because എനിക്ക് പെങ്ങൾ ഇല്ല..

    • @ourworld1492
      @ourworld1492 4 года назад

      Dnt wry ninghalk pengalundavilla bt ningalude czn sisters ningale othiri istappedunnundakm... Allah will give more sisters

  • @susammathomas2079
    @susammathomas2079 4 года назад

    All

  • @lissyantony1782
    @lissyantony1782 Год назад

    L hu❤

  • @v.a.jikkiayyappan9515
    @v.a.jikkiayyappan9515 4 года назад +4

    - സ്നേഹം

  • @sandhyasunil1116
    @sandhyasunil1116 4 года назад +1

    Asha sarath is a talented actress and very good dancer..but, Sadistic interviewer..

  • @suravisurya6718
    @suravisurya6718 4 года назад +1

    God bless

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 года назад +25

    Ingene oru dukham aasha sharathine undenne karuthiyilla.

  • @deepthi1950
    @deepthi1950 4 года назад +8

    Enthayirunnu asukham

  • @sethulakshmi9568
    @sethulakshmi9568 4 года назад +12

    Ee Venu cheetta film actor aayiruno? ???,,

  • @amanrazik6844
    @amanrazik6844 4 года назад +12

    ente kuttikalude schoolil amma vannirunnu classeduthu ennitt paisa vangiyilla njan vangillann pranju nalla bhangiyulla nalla amma

  • @NazCookingDelights
    @NazCookingDelights 4 года назад +1

    Valare vishamam thonnipovnuu ketit.. kairali ithonnum trpk vendi ingne use cheyalle pleaseee.. avar atrem karayaathe pidich nikunnind

  • @prabhanair7128
    @prabhanair7128 3 года назад +1

    E snehathinu munnil namikkunnu...

  • @TrollBeing
    @TrollBeing 3 года назад +1

    😭

  • @nayanaghosh7015
    @nayanaghosh7015 4 года назад +1

    Eppozhillathe povunnathu ethupolulla bhandhangalanu

  • @baheejtsk7314
    @baheejtsk7314 4 года назад +2

    Inganeyum oraangalayo.karanju poyi

  • @_pedagogue_6177
    @_pedagogue_6177 4 года назад +12

    Vallatha vishamam thonni😥

  • @athulyarahul7379
    @athulyarahul7379 2 года назад +1

    ഈ ക്ണാപ്പൻ ഇതിനെ പറ്റി തന്നെ കുത്തി കുത്തി ചോദിക്കുന്നത് എന്തിനാണ്