ഇടവത്തുടി Idavathudi Malayalam Shortfilm 2024

Поделиться
HTML-код
  • Опубликовано: 2 июл 2024

Комментарии • 293

  • @sreeresmivp5108
    @sreeresmivp5108 21 день назад +9

    കുഞ്ഞു ജോയലും കൃഷ്ണേട്ടനും സീതേച്ചിയും മനസിൽ നിറഞ്ഞുനിൽക്കുന്നു. സമൂഹത്തിനുള്ള നന്മയുടെ നല്ല പാഠം. എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @BinalSKumar
    @BinalSKumar 16 дней назад +2

    One of the best shortfilm with a great message I ever watched. A must watch for our generation. Keep it up Team..🎉🎉🎉🎉🎉

  • @nasarbasar6856
    @nasarbasar6856 22 дня назад +5

    നല്ല ഒരു ഷോർട് മൂവി പെട്ടന്ന് കഴിഞ്ഞു അടിപൊളി ജോയൻ സിതമ്മ മറ്റ് എല്ലാവരും നന്നായിയിട്ടുണ്ട് 🥰🥰🥰 ഇനിയും പ്രേതീക്ഷിക്കുന്നു 🥰🥰🥰🌹🌹🌹

  • @lissyjacob825
    @lissyjacob825 18 дней назад +2

    Congratulations on amazing performance of little Joel, Albert Shibin 👏 👏
    Beautiful script and location 🌳🌳

  • @antonymuniyaravlogs9796
    @antonymuniyaravlogs9796 17 дней назад +4

    കൂടപ്പിറപ്പുകൾ മണ്ണു പങ്കിട്ട് പല കൂറായി പകുത്ത് കോൺക്രീറ്റുകൂടാരങ്ങൾ തീർക്കുന്ന ഈ കാലത്ത്
    മണ്ണിൻ്റെ മഹത്വം പങ്കു വെക്കാനും കർഷകൻ്റെ കരുത്തറിയിക്കാനും ഇടവത്തുടിക്കു കഴിഞ്ഞു.
    പ്രിയ സുഹൃത്ത് ജി.കെ പന്നാംകുഴിക്കും അരങ്ങിൽ മിഴിവുറ്റ പ്രകടനം നടത്തിയ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. മണ്ണിനെ പൊന്നാക്കുന്ന വിയർപ്പൊഴുക്കുന്ന
    കർഷകൻ സമൂഹത്തിൽ അംഗീകരിക്കപ്പെടുന്ന കാലം വരും. ഇടവത്തുടി ഒരു പ്രത്യാശയാണ്.....
    എല്ലാം നശിച്ചുപോയിട്ടില്ലെന്നും
    പോകില്ലെന്നുമുള്ള പ്രത്യാശ.

  • @snjjentertainments6168
    @snjjentertainments6168 15 дней назад +2

    മണ്ണിന്റെയും കൃഷിയുടേയും മഹത്വവും തുടരേണ്ടതുമായ ഒരു സംസ്കാരത്തെ പുതിയ തലമുറയെ സാക്ഷിനിർത്തി അവതരിപ്പിച്ചിരിക്കുന്നു. ആധുനികകാലത്ത് ശ്രദ്ധിക്കേണ്ട ഒരു തീം. സൂപ്പർ സംവിധാനം. സിനിമാട്ടോഗ്രാഫിയിലെ SN touch എടുത്തു പറയട്ടെ, എഡിറ്റിംഗ്, കളർ ടോൺ, ഹൃദ്യം. കണ്ടു കഴിഞ്ഞിട്ടും പാട്ട് മനസ്സിൽ അലയടിച്ചു കൊണ്ടിരിക്കുന്നു. Super

  • @sinojjose138
    @sinojjose138 18 дней назад +5

    ജോയലിന്റെ അഭിനയം വളരെ നന്നായിട്ടുണ്ട് മിടുമിടുക്കൻ അടിപൊളി

  • @vinodmathew854
    @vinodmathew854 22 дня назад +12

    കുഞ്ഞാപ്പിയുടെ അഭിനയം അടിപൊളിയായിട്ടുണ്ട് കൃഷ്ണേട്ടനും സീതമ്മയും അടിപൊളി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയ പ്രവർത്തകർക്കും എല്ലാവിധ അഭിനന്ദനങ്ങളും

  • @yadusunil1451
    @yadusunil1451 22 дня назад +20

    ജോയലിന്റെ അഭിനയം വളരെ നന്നായിട്ടുണ്ട്.. മിടു മിടുക്കൻ 😘😘🫂🫂 ആ പ്രായത്തിലെ നിഷ്കളങ്കതയും സ്നേഹത്തിനും പരിഗണനയ്ക്കും വേണ്ടിയുള്ള കൊതിയെല്ലാം സ്വാഭാവികമായി തന്നെ അവതരിപ്പിച്ചു 🎉❤👏🏻നല്ല ഭാവിയുണ്ട്... ഇനിയും നല്ല അവസരങ്ങൾ തേടി വരട്ടെ 🙏🏻

  • @shajutp6638
    @shajutp6638 18 дней назад +3

    ജോയ്ൽ മോനേ വളരെ നന്നായിട്ടുണ്ട് കണ്ടിരിക്കാൻ തോന്നുന്ന മൂവി ഒരുപാട് ഉയരകളിലെത്തട്ടെ

  • @athulabraham3552
    @athulabraham3552 19 дней назад +2

    Excellent character selection. All done very well. 9/10 .

  • @bindujoby4432
    @bindujoby4432 20 дней назад +5

    വളരെ നല്ല ഒരു ടെലിഫിലിം. നന്നായി ചെയ്തിരിക്കുന്നു. എല്ലാത്തിലും ഒരു original feel ഉണ്ട്. പ്രത്യേകിച്ച് സീതമ്മയുടെ പഴയ വീട്...... ജോയലിൻ്റെ അഭിനയം Super👌👌🤝🤝🥰🥰 ആ പ്രായത്തിലുള്ള ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കതയും, ജിജ്ഞാസയും സ്നേഹവും എല്ലാം വളരെ original ആയി അവതരിപ്പിച്ചിരിക്കുന്നു... അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല..... ജോയലിന് പ്രത്യേക അഭിനന്ദനങ്ങൾ👏👏🤝🤝

  • @Jaisapta
    @Jaisapta 18 дней назад +4

    എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയം കുഞ്ഞുമോൻ ജോയലിൻ്റ് അഭിനയം പ്രത്യേകിച്ച് .. നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @dr.rlvramakrishnan5039
    @dr.rlvramakrishnan5039 16 дней назад +2

    നല്ല ഗുണപാഠമുള്ള കഥ. പ്രിയ ശിഷ്യ ചിപ്പിക്കും സംഘത്തിനും അഭിനന്ദനങ്ങൾ

    • @chippymoljames7403
      @chippymoljames7403 16 дней назад

      Dear Mashe, I am truly grateful for your insightful comment. Thank you very much..❤

    • @nandanmenon4193
      @nandanmenon4193 7 дней назад

      Thank you ❤

  • @rajannk3682
    @rajannk3682 22 дня назад +6

    കർഷകരും, കൃഷിയും പ്രമേയമായി നിരവധി ആവിഷ്ക്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വളരെയേറെ പ്രത്യാശ നൽകുന്ന സന്ദേശങ്ങൾ നൽകാൻ കഴിഞ്ഞതാണ് ഇടവത്തുടി നൽകുന്ന ആസ്വാദനം. വരും തലമുറക്ക് നൽകാൻ കഴിയുന്ന ഓർമപ്പെടുത്തലാണ്. കർഷകരുടെ
    ഇടനെഞ്ചിൽ ആശയും , ആശ്വാസവും ,നൽകുന്നതാണ് ഇടവത്തുടി' ആണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം ...... അഭിനന്ദനങ്ങൾ.

  • @jeevanvp
    @jeevanvp 23 дня назад +7

    Super മണ്ണിൻറെ ഗന്ധമുള്ള മണ്ണിൽ ജനിച്ച എല്ലാവർക്കും ഇത് സമർപ്പിക്കുന്നു ഇതിലെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും

  • @Sujathakailasam
    @Sujathakailasam 17 дней назад +2

    മനസ്സിൽ തട്ടിയ കഥ, നല്ല അഭിനയം, സീതക്കൊച്ചേ എന്ന നിഷ്കളങ്കമായ വിളി പാവം ജോയലിന്റെ ഇരിപ്പ് കണ്ടില്ലേ, എത്ര നല്ല അഭിനയം, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @renjithrl1832
    @renjithrl1832 22 дня назад +5

    കൃഷിയുടെ മേന്മയും നമ്മുടെ ഭക്ഷണ സംസ്കാരവും . നല്ല ആവിഷ്കാരം ജോയൽ മോൻ മനസ്സിൽ കയറി❤

  • @sreelathacv7557
    @sreelathacv7557 21 день назад +10

    നല്ല സന്ദേശം നൽകിയ ഫിലിം Superb

  • @natyanjalikochara
    @natyanjalikochara 7 дней назад +1

    ഗുരുവും ശിഷ്യയും ഒരേ സ്ക്രീനിൽ 'വളരെ സന്തോഷം എൻ്റെ അമ്മുവിനും ജി.കെ സാറിനും മുഴുവൻ ക്രൂ മെമ്പേഴ്സിനും അഭിനന്ദനങ്ങൾ

  • @jaibythomas6555
    @jaibythomas6555 18 дней назад +2

    Good film with a great message. Little Joyal has done a wonderful job. Loved it.

  • @user-sy6qx8mr7w
    @user-sy6qx8mr7w 18 дней назад +1

    Wow..!!! സൂപ്പർ 👌🏻👌🏻❤️
    ഈ കാലഘട്ടത്തിൽ മനുഷ്യൻ മണ്ണിനെ തിരിച്ചറിയുക എന്ന സന്ദേശം മാത്രമല്ല ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞു തരുന്ന കൊച്ചു സിനിമ.
    ഇങ്ങനെയൊരാശയത്തിൽ ഈ കഥയ്ക്ക് രൂപം കൊടുത്ത രചയിതാവിനും... നല്ല ഭംഗിയാർന്ന ലൊക്കേഷനിലൂടെ മനസ്സു കുളിർ ക്കുന്ന കാഴ്ചകൾ ഒരുക്കിയ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻❤️❤️🙏🏻🙏🏻🙏🏻🙋🏻‍♀️🙋🏻‍♀️ ഒപ്പം കൃഷ്ണേട്ടനും സീതേച്ചിക്കും ജോയലിനും ❤️❤️❤️. 👍🏻👍🏻👍🏻🙏🏻🙏🏻

  • @ravindrakumar1828
    @ravindrakumar1828 17 дней назад +1

    Nalla shot filim👏Joel mon acting super❤👍

  • @jovintp
    @jovintp 19 дней назад +2

    Nice film . Good theme. Congratulations Amala province

  • @nishalsabu-hi9lp
    @nishalsabu-hi9lp 22 дня назад +5

    സീതമ്മയും കൃഷ്ണേട്ടനും കുഞ്ഞാപ്പിയും മനസ്സ് കീഴടക്കി❤ എല്ലാവർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @ATHULSATHYAN744
    @ATHULSATHYAN744 17 дней назад +2

    നല്ല ഒരു മെസേജ്... സൂപ്പർ.. ഞാനും ഒരു കൃഷി ക്കാരൻ ആണ്.. അതിന്റ ഫീൽ ഒന്ന് വേറെ തന്നെ ആണ്.... 👍👍👍

  • @EmilShibu
    @EmilShibu 21 день назад +3

    Joyalinte abhinayam super ayit indd natural acting adipoli film 👍🏻❤️

  • @sanilgeorge4438
    @sanilgeorge4438 13 дней назад +2

    ഇടവത്തുടി... കണ്ടു... വളരെ നന്നായി പ്രസക്തമായ ഒരു വിഷയം മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.... എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. 😊 ജോയൽ.... വളരെ നന്നായി. കൃഷ്ണേട്ടനെയും സീതയെയും മറക്കില്ല... എല്ലാവരും നന്നായിട്ടുണ്ട്... 👏🏻👏🏻👏🏻🙂

  • @josephthomas6935
    @josephthomas6935 19 дней назад +3

    ❤❤❤❤❤മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന കഥയും അഭിനയവും പശ്ചാത്തലവും, ജോയൽ സീതമ്മ കൃഷ്ണേട്ടൻ real life ❤❤❤

  • @gopakumarkn5620
    @gopakumarkn5620 11 дней назад +2

    അടിപൊളി. എല്ലാവരും നന്നായിട്ടുണ്ടു്

  • @minimeenakshi5113
    @minimeenakshi5113 20 дней назад +2

    സൂപ്പർ ഇഷ്ടായി കണ്ണു നിറഞ്ഞു കണ്ടു.

  • @sajikm9041
    @sajikm9041 17 дней назад +2

    എല്ലാവരും സൂപ്പർ, വളരെ നല്ല സന്ദേശം

  • @shyjulouis1621
    @shyjulouis1621 17 дней назад +1

    ഇന്നത്തെ കാലഘട്ടത്തിന് നല്ലൊരു സന്ദേശം നൽകുന്ന കഥയും നല്ല അഭിനയവും സീതയും കൃഷ്ണേട്ടനും ജോയൽ മോനും എല്ലാവരും നല്ല ഭാവിയുള്ള കലാകാരന്മാർ സൂപ്പർ❤

  • @karthikavijayakumar3173
    @karthikavijayakumar3173 13 дней назад +1

    Super filim Joyal nice acting

  • @RejimolAneesh
    @RejimolAneesh 18 дней назад +2

    ജോയേൽ മിടുക്കൻ അടിപൊളി..... 🥰
    🥰
    എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️

  • @saralagopal6199
    @saralagopal6199 17 дней назад +1

    സൂപ്പർ super👌

  • @MAnil-gi6po
    @MAnil-gi6po 16 дней назад +1

    വളരെ നന്നായിട്ടുണ്ട്. സംഭാഷണവും അഭിനയവും എല്ലാം മികവ് പുലർത്തുന്നു.
    നല്ല സന്ദേശവും.....❤❤❤

  • @manoharanmanoha797
    @manoharanmanoha797 18 дней назад +1

    എല്ലാവർക്കും ഒരു മാതൃക ആവണ്ട കഥ കൃഷ്ണേട്ടനും സീതേച്ചി ജോയൽ മോനും എന്താ പെർഫോമൻസ് അതിലുപരി ആ മുത്തശ്ശന് എന്റെ വക ഒരു ബിഗ് സല്യൂട്ട്

  • @UshaKumari-zp8em
    @UshaKumari-zp8em 16 дней назад +1

    കുഞ്ഞു ജോയലിന്റെ അഭിനയം അസ്സലായിട്ടുണ്ട്...കഥാപാത്രത്തെ ഉൾക്കൊണ്ട്‌ അഭിനയിച്ചു... പ്രമേയം വളരെ മികച്ചത്.. കൃഷ്ണേട്ടനും, സീതയും നന്നായി അഭിനയിച്ചു.... ഇന്നത്തെ തലമുറ കണ്ടുപഠിക്കേണ്ട പാഠം... പ്രകൃതി തരുന്ന മണ്ണിന്റെ മണമുള്ള കപ്പയും, കാച്ചിലും, മധുരകിഴങ്ങും ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലും കിട്ടാത്ത രുചികരമായ വിഭവങ്ങൾ.... ഈ ടെലിഫിലിം എന്തുകൊണ്ടും മികച്ചത്.... അഭിനേതാക്കൾക്കും, പിന്നണിയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ 🙏🌻🌻🌻

  • @jinujacob344
    @jinujacob344 15 дней назад +1

    നല്ല ഹൃദയ സ്പർശിയായ കഥ കണ്ണ് നിറഞ്ഞു അഭിനന്ദനങ്ങൾ ❤❤

  • @Kattikana
    @Kattikana 17 дней назад +2

    വളരെ നന്നായിട്ടുണ്ട് കേട്ടോ... സൂപ്പർ

  • @sreedharanpattanipparapatt6087
    @sreedharanpattanipparapatt6087 22 дня назад +1

    കുഞ്ഞാപ്പി തകർത്തു.. നല്ലൊരു കഥ . നല്ല സന്ദേശം മണ്ണിനെ സ്നേഹിക്കാൻ പഠിപ്പിച്ച ഹൃസ്വ ചിത്രം. അഭിനേതാക്കളെല്ലാം. ഒന്നിനൊന്ന് മെച്ചം. ക്യാമറമാന് ബിഗ് സല്യൂട്ട്. സംവിധായകന് 100 മാർക്ക് . കുഞ്ഞാപ്പിയിൽ ഒര ഭിനേതാവുണ്ട് ഭാവിയിൽ നല്ലൊരാക്ടറാവട്ടേ പ്രാർത്ഥനയോടെ .

  • @ravitg4227
    @ravitg4227 17 дней назад +1

    Good message ❤❤❤ ജോയലിന് പ്രത്യേക അഭിനന്ദനം

  • @ValsammaThomas-ex1zp
    @ValsammaThomas-ex1zp 14 дней назад +2

    👌👌junior seethakoch is my friend and my class mate. Nefi super. All characters are beautiful

  • @sasikalans6378
    @sasikalans6378 14 дней назад +1

    മനോഹരം 💚💚കുഞ്ഞു ജോയൽ 😘😘

  • @user-ng6rl4ci2o
    @user-ng6rl4ci2o 22 дня назад +2

    Short filim super🎉🎉🎉 kunjappi nannayi Abhinayichu midukkan ❤❤

  • @advocateseema9128
    @advocateseema9128 22 дня назад +2

    മണ്ണിനേയും, കൃഷിയേയും, കർഷകരേയും പാർശ്വവത്കരിക്കുന്ന ഇന്നത്തെ തലമുറ തീർച്ചയായും കാണണം മണ്ണിന്റെ മണമുള്ള ഈ ഷോർട് ഫിലിം! അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോരുത്തർക്കും ഹൃദയഭാഷയിൽ സ്നേഹാശംസകൾ ❤❤

  • @SleebaMediaMalayalam
    @SleebaMediaMalayalam 17 дней назад +2

    very nice....Congratulations.......

  • @ranjithvv4708
    @ranjithvv4708 22 дня назад +3

    എന്നതാടാ ഉവ്വേ ചെയ്ത് വച്ചിരിക്കുന്നേ. മനുഷ്യനെ അങ്ങ് ലയിപ്പിക്കുകയാണോ..എന്നാ ഫീലാന്നറിയോ.. എല്ലാരും കലക്കി.. അഭിനയച്ചവർക്കും, സംവിധായകനും, ക്യാമറാമേനും, കഥാകാരനും ഇതിൻ്റെ ഭാഗമായ എല്ലാർക്കും🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍
    ഹൃദയത്തിൽ തൊട്ടു.🥰🥰🥰🥰🥰

  • @AmalRajdev-xw3bg
    @AmalRajdev-xw3bg 12 дней назад +2

    Good message
    Nice work
    All d best

  • @SudeeshOg
    @SudeeshOg 18 дней назад +1

    Joyel nte abhinayam super good feelings..

  • @anumolksebastian2229
    @anumolksebastian2229 20 дней назад +1

    ജോയൽ എന്ന കുഞ്ഞിന്റെ അഭിനയം നന്നായിട്ടുണ്ട്..അടിപൊളി മോനെ.. നല്ല ഒരു ഭാവി ഉണ്ട്.. എല്ലാം ആശംസകൾ ഉം നേരുന്നു മോനെ. God bless you❤️❤️❤️👍👍👍

  • @minijose5212
    @minijose5212 16 дней назад +2

    നല്ല ഷോട്ട് ഫിലിം ഒത്തിരി ഇഷ്ടമായി ❤❤

  • @fmcenimas3565
    @fmcenimas3565 23 дня назад +2

    Wowww.... വളരെ ഹൃദയസ്പർശിയായ...... ആവിഷ്കാരം...... ഇതിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും.... ഒരായിരം അഭിനന്ദനങ്ങൾ ....... Gk.... മാസ്സ്...... എല്ലാവരും അടിപൊളി..... പറയുവാൻ വാക്കുകളില്ല..... കൃഷ്ണേട്ടന്റെ ബാല്യകാലം അവതരിപ്പിച്ച..... മിടുക്കൻ ചെക്കൻ ഹൃദയംശരിക്കും കവർന്നു........ നിങ്ങളുടെ ഈ ചെറിയ സിനിമ... നാമെല്ലാം നിറഞ്ഞ നിൽക്കുന്ന കല ലോകത്തിന്.... ഒരു തിലകക്കുറിയും.... അതുപോലെ.... പ്രേക്ഷകഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിക്കുവാൻ കഴിയുന്നതുമാണ്.... ഇതിന്റെ സംവിധായകൻ.... നന്ദൻമേനോന് എല്ലാവിധ ആശംസകളും..... അഭിനന്ദനങ്ങൾ നേരുന്നു...... മുന്നോട്ടുള്ള യാത്രയിൽ.... ഒരുപാട് നല്ല പ്രോജക്ടുകൾ ഉണ്ടാകട്ടെ എന്ന് മാത്രം ആശംസിച്ചുകൊണ്ട് നിർത്തുന്നു.... വീണ്ടും ഒരായിരം അഭിനന്ദനങ്ങൾഡയറക്ടർ നന്ദൻ മേനോൻ......

  • @manumaneesh2190
    @manumaneesh2190 18 дней назад +1

    നന്നായിട്ടുണ്ട്👍👍👍👍

  • @gourikrishna.s7144
    @gourikrishna.s7144 22 дня назад +3

    ഇത്തരത്തിലുള്ള കലാസൃഷ്ടികൾ വേണം പുതുതലമുറക്ക് പകർന്നു നൽകേണ്ടത് അത് നന്മയുടെ ലോകം സൃഷ്ടിക്കാൻ ഉതകും

  • @JerinJose-cb7wj
    @JerinJose-cb7wj 22 дня назад +2

    ജോയൽ ( കുഞ്ഞാപ്പി) കലക്കി. മികച്ച അഭിനയം. അവന് ഇനിയും അവസരങ്ങൾ കിട്ടട്ടെ. ❤

  • @saviophilip1570
    @saviophilip1570 14 дней назад +1

    Joyel midukkan.....God bless u ❤

  • @bijuchennikara713
    @bijuchennikara713 22 дня назад +2

    മികച്ച ഒരു ഷോർട്ട് ഫിലിം... കഥാപാത്രത്തെ ... ജോയലിനെ അവതരിപ്പിച്ച ആൽബർട്ട് ഷിബിന് പ്രത്യേക അഭിനന്ദനങ്ങൾ

  • @jubygeorge6677
    @jubygeorge6677 15 дней назад +1

    Nannayitund❤

  • @nishasunil6104
    @nishasunil6104 20 дней назад +2

    നന്നായിരിക്കുന്നു എല്ലാവരും ❤

  • @mercyjoseph2316
    @mercyjoseph2316 20 дней назад +1

    ❤❤entha parauka❤❤ എല്ലാം വളരെ നന്നായിട്ടുണ്ട് കേട്ടോ
    മോൻ്റെ അഭിനയം സൂപ്പർ ❤❤

  • @justinmathew130
    @justinmathew130 23 дня назад +3

    കൊള്ളാം നന്നായിട്ടുണ്ട് , വളരെ സിമ്പിൾ ആയി കൃഷിയെക്കുറിച്ചു സംസാരിച്ചു.

  • @elizabeththomas7615
    @elizabeththomas7615 22 дня назад +1

    നല്ല ആശയം. അവതരണം മികച്ചത്. കൃഷ്ണേട്ടനും സീതേച്ചിയും കുഞ്ഞു ജോയലുമൊക്കെ ഏറ്റവും പ്രിയപ്പെട്ടവരായി മാറുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @vipinraj.p.9095
    @vipinraj.p.9095 20 дней назад +2

    Nice, ഷിബിനെ നിന്റെ മോൻ പൊളിയാ ❤😍

  • @pradeepjoseph5193
    @pradeepjoseph5193 15 дней назад +1

    സൂപ്പർ 👍

  • @shybijimmy4043
    @shybijimmy4043 19 дней назад +1

    Adipoli joyalkutta

  • @lijomukkadan7577
    @lijomukkadan7577 21 день назад +2

    ജോയൽ മോൻ പൊളിച്ചിട്ടുണ്ട് കേട്ടോ❤

  • @slomosanthosh2528
    @slomosanthosh2528 18 дней назад +1

    എല്ലാവരും നന്നായി അഭിനയിച്ചു. കുഞ്ഞാപ്പി അടിപൊളി

  • @athirarajendran4099
    @athirarajendran4099 22 дня назад +4

    നന്നായിരിക്കുന്നു.❤ ഇടവത്തുടി ഭാഗമായ ഏവർക്കും അഭിനന്ദനങ്ങൾ

  • @jomoljomon3037
    @jomoljomon3037 18 дней назад +1

    ജോയൽ അടിപൊളി... മോൻ സൂപ്പർ ആരുന്നു ❤🍫🍫❤

  • @rojinjames2742
    @rojinjames2742 21 день назад +2

    Adipoliii

  • @agathaalfredshibin9495
    @agathaalfredshibin9495 21 день назад +2

    super joyal

  • @beenamathew6598
    @beenamathew6598 2 дня назад

    Super ayittindu ❤❤

  • @ushussjoseph5220
    @ushussjoseph5220 18 дней назад +1

    നന്നായി ചെയ്തിരിക്കുന്നു

  • @thomasdubai6550
    @thomasdubai6550 21 день назад +1

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്...ജോയല്‍ അടിപൊളി.....നല്ലോരു സന്ദേശം ഉണ്ട്.....

  • @binnysebastian241
    @binnysebastian241 19 дней назад +2

    Nice❤

  • @sujithecooldudetr2992
    @sujithecooldudetr2992 18 дней назад +1

    Super joyal mon

  • @molysamuel7248
    @molysamuel7248 20 дней назад +1

    Edhil ulla ellavarum poliya karthav anugrahikkatte🙏 shibin puthran supara❤

  • @aneeshbabu6902
    @aneeshbabu6902 18 дней назад +1

    നല്ല സ്ക്രിപ്റ്റ്.. Spr

  • @santhoshjoseph4798
    @santhoshjoseph4798 22 дня назад +1

    അടിപൊളി, ജോയൽ super ❤കലക്കി മോനെ ❤ നന്നായി അഭിനയിച്ചു.എല്ലാവർക്കും അഭിനന്ദനങ്ങൾ.🎉🎉

  • @johnsonvaliyakulam9405
    @johnsonvaliyakulam9405 13 дней назад +1

    Super..

  • @alejandrogonzalezinarritu9142
    @alejandrogonzalezinarritu9142 18 дней назад +2

    Krishna ettande kuttikaalam polichu 😅

  • @sethulakshmisethulakshmi8417
    @sethulakshmisethulakshmi8417 7 дней назад +1

    "ഇടവത്തുടി"..കണ്ടു തുടങ്ങിയപ്പോൾ അതൊരു സിനിമ ആണെന്നാണ് കരുതിയത്..കണ്ടുകഴിഞ്ഞപ്പോൾ മാത്രമാണ് ഇതൊരു ഷോർട് ഫിലിം ആണെന്ന് അറിഞ്ഞത്..അത്രയ്ക്ക് ഭംഗിയുള്ള സീനുകൾ, ഓരോ സീനിലുമുള്ള പശ്ചാത്തലവും പശ്ചാത്തല സംഗീതവും.എടുത്ത് പറയേണ്ടത് അച്ഛനും മകനും ആ ചെറിയ കൈത്തോട്ടിൽ കിടക്കുന്ന ആ ഒരു രംഗം മാത്രം മതി ഇതിലെ ക്യാമറ മാന്റെയും സംവിധായകന്റെയും കഴിവുകളെ അഭിനന്ദിക്കാൻ.. അഭിനയത്തിന്റെ കാര്യത്തിൽ ജികെ, മാത്യുസ്, റീന, ജോയൽ. അഭിനയിക്കുവല്ല ഇവർ ജീവിച്ചു കാണിക്കുകയാണ് ചെയ്തത്.. അതുപോലെ നല്ലൊരു സന്ദേശം ഇതിലൂടെ നൽകാൻ കഴിഞ്ഞിട്ടുമുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു ഒപ്പം കൂടുതൽ മികച്ച ചിത്രങ്ങൾ ചെയ്യാൻ ഈ യൂണിവേഴ്സ് ഒരുക്കട്ടെ..

  • @njanmalayalinammalonnanu9086
    @njanmalayalinammalonnanu9086 21 день назад +1

    എന്താ ഫിലിം സൂപ്പർ അടിപൊളി. ഇതുപോലുള്ള വ്യത്യസ്തമായ പ്രമേയമായ ഇനിയും വരുക വിജയം നിങ്ങളിലുണ്ട്

  • @thyageshjithuthomas1869
    @thyageshjithuthomas1869 13 дней назад +1

    കുഞ്ഞാപ്പി chumaaa 🔥🔥🔥

  • @ayyappadaskatteri271
    @ayyappadaskatteri271 20 дней назад +1

    നല്ല സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം... എല്ലാവർക്കും ആശംസകൾ

  • @sulaimanchalikkara
    @sulaimanchalikkara 14 дней назад +1

    Joyil super ❤

  • @benoyvarghese3097
    @benoyvarghese3097 20 дней назад +1

    അഭിനന്ദനങ്ങൾ ജി. കെ... And team

  • @evanatural618
    @evanatural618 20 дней назад +1

    Super

  • @bysuseelact7225
    @bysuseelact7225 15 дней назад +1

    Super ❤❤❤🥰

  • @sarithamuralidharan9828
    @sarithamuralidharan9828 20 дней назад +1

    നല്ല സന്ദേശം നൽകുന്ന ഷോർട് ഫിലിം 👍❤

  • @aryapsanthu8603
    @aryapsanthu8603 21 день назад +3

    എൻ്റെ അച്ഛൻ്റെയും അമ്മയുടെയും ഇടവത്തുടിയിലെ അഭിനയം സൂപ്പർ 🫶🏼🥰

  • @anithaphilip7933
    @anithaphilip7933 7 дней назад

    Nalla message ulla film congrats to the entire team

  • @arunprasadcm5234
    @arunprasadcm5234 18 дней назад +1

    ജോയൽ സൂപ്പർ 🎉🎉❤❤❤

  • @trulymyview
    @trulymyview 21 день назад +1

    Good short film with a message relevant to our times.
    All actors have done their part well...all the best

  • @abimohanmohan6488
    @abimohanmohan6488 21 день назад +1

    Superb, Superb, nalla short film. Meaningful. Joel mon powli aanu kto.ellarum thakarthabhinayichu.excellent work.keep rocking 🎉🎉❤❤

  • @arathianil543
    @arathianil543 20 дней назад +1

    Super👍🏻❤

  • @babuneelan7508
    @babuneelan7508 22 дня назад +2

    മണ്ണിന്റെ മഹിമ....❤❤❤❤എല്ലാവർക്കും അഭിനന്ദനങ്ങൾ 📢

  • @minijoseph4376
    @minijoseph4376 21 день назад +2

    Kunjappi super