കൊലയാളി രാഘവൻ എന്ന് പിന്നെ MV രാഘവൻ അറിയപ്പെട്ടു. ഇപ്പോഴും വെടിവെച്ചത് എന്തിന്നാന്നും വെടികൊണ്ടത് എന്തിന്നാന്നും ആർക്കും അറിയില്ല. പുഷ്പന് ആദരാഞ്ജലികൾ 😔
പുഷ്പൻ വെടി കൊണ്ട് കിടക്കുമ്പോൾ ആണ് പിണറായി മോൾക് എഞ്ചിനീയറിംഗ് കോഴ്സ് ന് സീറ്റ് തരപ്പെടുത്തുവാൻ സ്വാശ്രയ കോളേജിൽ പോയത്, ,. വെടികൊള്ളാൻ ഇതുപോലത്തെ പാവങ്ങളും 😢
പുഷ്പന് ചികി'ത്സ ഗവർമെൻ്റ് ആശുപത്രിയിൽ പിണറായി ചികിത്സക്ക് പോകുന്നത് ബൂർഷ്വാ രാജ്യമായ അമേരിക്കയിൽ പുഷ്പൻ എന്തിനുവേണ്ടിയാണോ വെടിയേറ്റത് അതിന് വിപരീതമായ നടപടികൾ പിണറായിയുടെ മക്കളെ അമൃതാ സ്വശ്രയ കോളേജിൽ മകൾ പഠിപ്പിച്ചു മകൻ UK യിൽ സർവ്വകലാശാലയിൽ പഠിച്ചു പാവം പുഷ്പൻ്റെ കുടുംബം😢😢😢
വളരെ നന്നായി, അതേ പോലെ ഗവർണറെ ഒക്കെ തടഞ്ഞു അഭ്യാസം, അഥവാ ആഭാസം കാണിച്ച സമയത്തും വെറ്ററിനറി കോളേജ് ൽ ഒരു വിദ്യാർത്ഥി യെ വളഞ്ഞു നിന്ന് അടിച്ചു കൊന്നപ്പോഴും വെടിയുണ്ട മറുപടി ആയി നൽകിയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോവുന്നു.... ഓൻറ ഉമ്മാമ്മയുടെ കമ്മ്യൂഞ്ചിസം...
എന്തിന് വേണ്ടിയായിരുന്നു ആ സമരം പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് ഒന്ന് വിശദികരിച്ചു കൊടുക്കണം കാര്യം അവർ മനസ്സിലാകട്ടെ
😮
പാർട്ടിക്ക് എന്ത് നഷ്ട്ടം
കുറേ ആളുകൾക്ക് ജീവൻ നഷ്ട്ടപെട്ടു അത്ര തന്നെ
കൊലയാളി രാഘവൻ എന്ന് പിന്നെ MV രാഘവൻ അറിയപ്പെട്ടു. ഇപ്പോഴും വെടിവെച്ചത് എന്തിന്നാന്നും വെടികൊണ്ടത് എന്തിന്നാന്നും ആർക്കും അറിയില്ല. പുഷ്പന് ആദരാഞ്ജലികൾ 😔
പുഷ്പൻ വെടി കൊണ്ട് കിടക്കുമ്പോൾ ആണ് പിണറായി മോൾക് എഞ്ചിനീയറിംഗ് കോഴ്സ് ന് സീറ്റ് തരപ്പെടുത്തുവാൻ സ്വാശ്രയ കോളേജിൽ പോയത്, ,. വെടികൊള്ളാൻ ഇതുപോലത്തെ പാവങ്ങളും 😢
മൊതലാളി അമേരിക്കയിൽ പോകുമ്പോൾ കൂടെ കൊണ്ടുപോകാമായിരുന്നു !
ഇത്രയും കാലം പുഷ്പനെ കണ്ണിമ തെറ്റാതെ നോക്കിയ പ്രിയ സഖാവ് ജയേഷ് മേനപ്ത്തിന് സ്നേഹത്തിൻ്റെ അഭിവാദ്യങ്ങൾ
എം വി ആർ ഇന്റെ സുരക്ഷ... അതാണ് പോലീസ് ചെയ്തത്
ഒരു പാഴ് പോയി
Iyal evideyayirunu ellam currect... ithra aduth undayittum vedikondille
പുഷ്പന് ചികി'ത്സ ഗവർമെൻ്റ് ആശുപത്രിയിൽ പിണറായി ചികിത്സക്ക് പോകുന്നത് ബൂർഷ്വാ രാജ്യമായ അമേരിക്കയിൽ പുഷ്പൻ എന്തിനുവേണ്ടിയാണോ വെടിയേറ്റത് അതിന് വിപരീതമായ നടപടികൾ പിണറായിയുടെ മക്കളെ അമൃതാ സ്വശ്രയ കോളേജിൽ മകൾ പഠിപ്പിച്ചു മകൻ UK യിൽ സർവ്വകലാശാലയിൽ പഠിച്ചു പാവം പുഷ്പൻ്റെ കുടുംബം😢😢😢
ഇതൊന്നും അടിമകൾ സമ്മതിച്ചു തരില്ല😅
എന്തിന് നേതാക്കൾ ക് വേണ്ടി ചാവേർ ആകുന്നു. നഷ്ടം വീട്ടുകാർക്ക്, അവന്റെ യൊക്കെ മക്കൾ ലക്ഷം സമ്പാദിക്കുന്നു
വളരെ നന്നായി, അതേ പോലെ ഗവർണറെ ഒക്കെ തടഞ്ഞു അഭ്യാസം, അഥവാ ആഭാസം കാണിച്ച സമയത്തും
വെറ്ററിനറി കോളേജ് ൽ ഒരു വിദ്യാർത്ഥി യെ വളഞ്ഞു നിന്ന് അടിച്ചു കൊന്നപ്പോഴും വെടിയുണ്ട മറുപടി ആയി നൽകിയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോവുന്നു....
ഓൻറ ഉമ്മാമ്മയുടെ കമ്മ്യൂഞ്ചിസം...
വിഷുകൈനീട്ടം. നിങ്ങൾക്കും. ഉണ്ടോ.
Paranari Vijayan Zindabad ,Karimanal Veena ki jai😂
Sherikkum Enthinu vendi aayirunnu samaram.... Aa time thanneyalle nammude valiya Nethavu amritha swashraya collegil makalku seat oppikan poyath
ആ ആക്രമണത്തിന് നേതൃത്വം കൊടുത്ത മാന്യൻ പിന്നെ പരിയാരം മെഡി.കോളേജിന്റെ MD ആയി😂
😂😂😂😂😂😂😂😂😂😂
വെടിയുണ്ട കിട്ടിയവർ 3 ജി 😄😃😀
Parti nethakkal pavam yuvakkale kondu chudu choru varichu .nethakkalude makkal avasanam makkale swasraya collegukalil padippichu suga soukaryangalode jeevikkunnu .iniyenkilum swantham karyavum veettu karyavum nokki jeevikkanam
Raghavan Kanan vanno
Sagave pushpa inne oro sagavinte nenjathekkum thuruthura vediyane sagave pinarayi vakkunnath
Busppam😂😂😂vediveppe saridene
എന്തിനാണ് പൊട്ടാ അന്ന് പുഷ്പൻ വെടിയേറ്റത് അതൊന്നു വിവരിക്കാമോ
സ :ജയേഷ് ന് അഭിവാദ്യം
പ്രിയസഖാവിനെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചതിന്
അഭിവാദ്യങ്ങൾ സഖാവെ
പുഷ്പൻ എന്തിനാണ് വെടിയേറ്റ് മരിച്ചത് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ തലപ്പത്ത് ആരാണ്
🤣🤣🤣