നാട്ടിൽ അടുക്കളയിൽ പോലും കയറാതെ നടന്ന് പെട്ടന്നൊരു ദിവസം പ്രവാസി ബാച്ലർ റൂമിലെത്തിപ്പെട്ട ഫ്രീക്കനായ എന്നെ പാചകത്തിൽ പിച്ചവെപ്പിച്ച ഗുരുവാണ് വീണ ചേച്ചി...❤✌👍
കുറ്റം പറയുന്നവർ പറയട്ടെ. അവർക്ക് അത് ശീലമായി. വീണേച്ചി അത് കാരണമായി എടുക്കണ്ട .പഴയ പോലെ വീഡിയോ ഇടുന്നതാണ് ഞങ്ങള്ക്ക് ഇഷ്ടം.ഇതും സൂപ്പർ ആയിരുന്നു. നന്ദി. ഒരുപാട് സ്നേഹത്തോടെ .
എന്റെ പേര് രമ്യ.. ഞാൻ ചേച്ചിടെ ഭയങ്കര ഫാനാണ് റെസിപ്പി ഒക്കെ ട്രൈ ചെയ്യാറുണ്ട് ഇതു വരെയും കമെന്റ് ഒന്നും ചെയ്‌തട്ടില്ല.. പക്ഷേ ഈ റെസിപ്പി കണ്ടപ്പോൾ ചെയ്യണം എന്ന് തോന്നി.. 🥰🥰🥰
Tried frying fish with this method and I must say it came out more delicious and less oil for frying😋Thanks Veena chechi💜as always your recipes are easy to prepare and tips are very helpful💜
അയല പൊരിച്ചതുണ്ട് 🎵🎵🎵 പാട്ട് ഓർമ്മ വന്നത് എനിക്ക് മാത്രമാണോ ♥️♥️♥️♥️ ചേച്ചി വീഡിയോയിൽ വിശേഷങ്ങൾ പറഞ്ഞില്ല എങ്കിൽ വീഡിയോ ഉപ്പില്ല കഞ്ഞി പോലെ ആകും 🤩 കാരണം ഞാൻ ചേച്ചിയുടെ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടുന്നു🤩 സംസാരം വേണ്ട എന്ന് ഉള്ളവർ സ്കിപ് ചെയ്യാൻ ഉപായം ഉള്ള സ്ഥിതിക്ക്, സ്കിപ് ചെയ്യ്ത് കണ്ടോളും😎
Of course it's variety.... Shall try..... I have not attempted this as I had no idea until I saw this... U r amazing.... After trying this I shall post my comments....
ഞാൻ വളരെ അധികം മീൻ ഇഷ്ടപെടുന്ന ഒരാളാണ്. പക്ഷെ uae ഇൽ വന്നേ പിന്നെ രുചിയുള്ള മീൻ ഫ്രൈ എനിക്ക് കഴിക്കാൻ പറ്റിയിട്ടില്ല. പക്ഷെ ഇന്നലെ ഈ മസാല വെച്ച് ഉണ്ടാക്കിയപ്പോ എനിക്ക് അത് സാധിച്ചു. ഒരുപാടു നന്ദി ♥️
Yummy....😋 Video kanditt thanne kothiyavunnu. Saree super tto😍 chechide samsaram oru divasathekkulla full energy aanu. Athu vendaannu vekkallee..😘😘 love you chechii
Thank you❤ വീണ ചേച്ചി ,ചേച്ചിയുടെ എല്ലാം റെസിപ്പിയും വളരെ സിമ്പിലും ടേസ്റ്റിയുമാണ് ഞാൻ ഭക്ഷണം ഉണ്ടാക്കാൻ പഠിച്ചത് ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഒരുപാട് നന്ദി ❤❤❤
ചേച്ചി thanks ' ഈ നോമ്പിന് പാചകം ഫുള്ളായിട്ട് ചെയ്തത് ചേച്ചിയുടെ videos നോകിയാണ്, എന്തെന്നാൽ ചേച്ചി ഓരോന്ന് എടുത്ത് എടത്ത് പറയും .ടം easy to Cook. നന്ദി ഒരിക്കൽ കൂടി .
Haii chechi kutti.. ചേച്ചിയുടെ കുക്കിംഗ് മാത്രം അല്ല introduction നും വീട്ടു വിശേഷങ്ങളും ഞങ്ങൾക്ക് ഇഷ്ടാ. ഇഷ്ടമില്ലാത്തവർ കാണണ്ട ഇതേപോലെ മസാല ഫിഷ് il പുരട്ടാറുണ്ട് pakshe വെളിച്ചെണ്ണ ഉപയോഗിക്കാറില്ല . ഇനി ഇതേപോലെ try ചെയ്യാട്ടോ ♥️♥️😘😍😍
Love the way you cater to different moods of your family subscribers. But let me tell you I love you cause you talk in length about your family and give us a sneek peek into your home in Dubai n Thrissur. You make us feel like one of your family members. Thanks a lot for that. Next I want to say is love your collections of sarees and necklaces. Now coming to the cooking part even after all these years if someone asks me whether is there enough salt in the masala marination I say no. Cause I get the taste of only chilli powder and not the salt🙄
chechiii...chechiyude varthamanagal nu ee channel nte highlights ente marrg kazhijittu 3 yr ayi pachakattyil njn orupadu Mosham anu. chechiyude channel koode njn oronnayi padichathu...thanks a lot chechiii
Hi veena. Sorry frgot to tll tht i tried ur broccoli thoran. Lked it vry much by my daughter & us as well. thks dear. I will try ths fsh masala fr chala(sardine) meen. Thts wht i am hvng right nw.
A new version of Ayala fry!!!👍👍♥️♥️share ur happy sad wonderful exciting every moments with us!!!after all v r family no?lots of luv nd prayers! Keep going veena!!😘😘
@@VeenasCurryworld enta life lu und Kurachu kollilatha kaalam. Athinte vishamathil irikunna time lu enta friend aanu chechyde cooking videos kanan paranjathu. AngAne chechyde story Kandu. Enikoru puthiya Theerumanam Edukanum happy avanum sathichu chechyde story kandapozhum vijayathil ethiyathu kandapozhum. Chechyde samsaram othiri ishtamanu .
@@rajilaraman6483 cooking മായി ബന്ധപ്പെട്ട കാര്യങ്ങൾ വീണ ചേച്ചി പറയാറുണ്ട്. അത് must ആയിട്ട് വേണം. But തിരക്കിട്ടു പണിയെടുക്കുന്നവർക്ക് life story കേൾക്കാൻ സമയം ഉണ്ടാവില്ല. എന്നെ സംബന്ധിച്ച് മോനു സ്കൂളിൽ പോകുന്നതിനു മുൻപൊക്കെ ആണ് recipe നോക്കുന്നത്.. അപ്പോൾ skip ചെയ്താണ് വീഡിയോ കാണുക ഭയങ്കര lag ഫീൽ cheyyum. വീണച്ചേച്ചി ടെ റെസിപ്പി ആണെങ്കിൽ currect അളവും നല്ല taste um ആണ്.
@@rajilaraman6483 ചേച്ചിടെ life സ്റ്റോറിയും behind the scens ഉം cookery show yil ഉൾപ്പെടുത്താതെ വേറെ video aayi ചെയ്യുന്നതാണ് നല്ലത്. താല്പര്യം ഉള്ളവർക്ക് സമയം ഉള്ളപ്പോൾ കാണാല്ലോ
Veena chechi...... Thank you.... veettu varthamanavum Recipe യും രണ്ടും ഇഷ്ട്ടം... കണ്ടിട്ടു തന്നെ tasty....അസൂയ കൊണ്ടാണ് ചേച്ചി negative cmmnts.....we like tese types f long videos...
Veenechy enne pole pachakathinte abcd ariyatha ethra kuttikalkanu chechyiyude ee videos upakarapedunnathu...marriage kazhinju 5 varsham ayi..but eee 2 varshamayittanu cooking full cheyyan thudangiyathu..enthu doubt vannalum chechyiyude cooking videos anu kanaru...detail ayi parayunnathu kondanu oro karyamngalum manasilaki padichedukkunnathu.ammayiammayude aduthu pidichu nikkende...mattoru videosum ethra helpful ayi thonnittilla...chechy ethu continue cheyyanam plzzzz...love uuuu chechy...jan chettan avikuttan aathumon.....😘🥰😍♥️loving family
sathayam paranjal etra vishamam varumbolum mole pole ulla kuttikalude vakkukal aanu ende oorjam .. thank u my dear .. sure aayum njan ethu pole thanne koode undakum 😍😍🤗
Love uuu chechy 😘😘😘🥰😍♥️😘🥰😍♥️
Sathyaan do.. Ente marrge kayinhittum 4year kayinh.. Chorinte vevppolum nokkan ariyaatha aalaayirnnu.. Ippo ellaam undaakkum.. Saudil aan. Ivde vanna ann muthal inn vare oru ammaye ppoole chechi koode undarnnu.. Ippo ellaam athaavshyam nanmayi thanne undaakkum.. Only for chechi❤️😘
Farsana dear 🤗🤗❤️❤️❤️
@@VeenasCurryworld 😍😘
നാട്ടിൽ അടുക്കളയിൽ പോലും കയറാതെ നടന്ന് പെട്ടന്നൊരു ദിവസം പ്രവാസി ബാച്ലർ റൂമിലെത്തിപ്പെട്ട ഫ്രീക്കനായ എന്നെ പാചകത്തിൽ പിച്ചവെപ്പിച്ച ഗുരുവാണ് വീണ ചേച്ചി...❤✌👍
Orupadu santhosham dear 😁😁njgale pole ulla sikshyanmar alle ende oru sakthi 😍😍
😝
Ehq
Mm
Njanum
പൊരിച്ച . മീൻ . നന്നായിരിക്കുന്നു സിസ്റ്റർ . മസാലകൂട്ടു . Good . 👌👌👌. 👍👍👍. Reghunathen .
Ithil kurachu garlic paste koodi cherthu nokku umm yummy
Thanks sunday തീർച്ചയായും ഉണ്ടാക്കും...new style tasty ആവും sure..
thank you 😊
Veena chachi oru reksheyum illa njan try chaythu vera level
Innu undaaki nokki. Parayathirikkan vayya, nalla adipoli taste aairunnu. Chila sankethika kaarangal kondu sunflower oil aanu upayogichathu, ennitum super aairunnu. Next time coconut oil try cheyyanam.
കുറ്റം പറയുന്നവർ പറയട്ടെ. അവർക്ക് അത് ശീലമായി. വീണേച്ചി അത് കാരണമായി എടുക്കണ്ട .പഴയ പോലെ വീഡിയോ ഇടുന്നതാണ് ഞങ്ങള്ക്ക് ഇഷ്ടം.ഇതും സൂപ്പർ ആയിരുന്നു. നന്ദി. ഒരുപാട് സ്നേഹത്തോടെ .
Thank you my dear 😍🙏🤗
എന്റെ പേര് രമ്യ.. ഞാൻ ചേച്ചിടെ ഭയങ്കര ഫാനാണ് റെസിപ്പി ഒക്കെ ട്രൈ ചെയ്യാറുണ്ട് ഇതു വരെയും കമെന്റ് ഒന്നും ചെയ്‌തട്ടില്ല.. പക്ഷേ ഈ റെസിപ്പി കണ്ടപ്പോൾ ചെയ്യണം എന്ന് തോന്നി.. 🥰🥰🥰
Thank u dear Remya ❤️❤️ eniyum comment edanam tto
Sure. Thank u too.
yesterday i made this recipe ,it was awesome Thank you veena chechiii
അടിപൊളി,കാണുമ്പോൾ നല്ല ഭംഗിയുണ്ട്
thank you 😊
Njanum ithepoleya masalayundakkar chathacha mulakidarilla ini ithepole nokkanam
Parayunnavar eanthannu vecha.parayate.apo njangale Orthal mathi. Eanik pazhaya videos pole cheyyanathato eshtam. Eanthelum sankadathilokke nikkumbo Chechiye kanan varunna aala njan.eante vtl orupadu perund.undakkunnathellam quantity kooduthal venam. Chechide recipes first time cheyyumbo polum setiyakumonnulla tension onnum undavarillato.ath chechiyodulla sneham,viswasam .thanks veenechi.love you ,ummmmmaa
Tried frying fish with this method and I must say it came out more delicious and less oil for frying😋Thanks Veena chechi💜as always your recipes are easy to prepare and tips are very helpful💜
Veena chechi the recipe is really good.. Yummy fish fry.. Thank u so much.. Even my mom is following ur recipe now a days
thank you dear
Njan undakki nalla taste undayirunnu
thank you 😊
Palarum palathum parayum.Don' worry about that, introduction video ane enikke ishtam.All the best VEENA.
thank you 😊
അയല പൊരിച്ചതുണ്ട് 🎵🎵🎵
പാട്ട് ഓർമ്മ വന്നത് എനിക്ക് മാത്രമാണോ ♥️♥️♥️♥️
ചേച്ചി വീഡിയോയിൽ വിശേഷങ്ങൾ പറഞ്ഞില്ല എങ്കിൽ
വീഡിയോ ഉപ്പില്ല കഞ്ഞി പോലെ ആകും 🤩 കാരണം ഞാൻ ചേച്ചിയുടെ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടുന്നു🤩 സംസാരം വേണ്ട എന്ന് ഉള്ളവർ സ്കിപ് ചെയ്യാൻ ഉപായം ഉള്ള സ്ഥിതിക്ക്, സ്കിപ് ചെയ്യ്ത് കണ്ടോളും😎
Thank you dear 😍❤️❤️🙏
@@VeenasCurryworld ♥️♥️♥️♥️♥️
വീണയുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്, ഞാൻ കോട്ടയംകാരി ആണ്. ത്രിശൂർ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് ♥️
orupadu sneham 😍🤗
ഈ cooking video kure skip cheyyamne ഉണ്ടാവു supr 👍😍
Of course it's variety....
Shall try.....
I have not attempted this as I had no idea until I saw this...
U r amazing....
After trying this I shall post my comments....
Thank you so much dear 😍🙏
Ayala varanju vechathu kanan nalla bhangiyund...video ishtayi veena chechi...👍😍
thank you dear 😍
Thanks for this variety methods .... will try soon .... പിന്നെ കുറച്ചൊക്കെ ഇങ്ങനെ സംസാരിച്ചോണ്ടു പാചകം ചെയ്യാമെന്നേ 😍😍
😁😍🤗 ok done .. kattakku koode nilkkane
Done dona done ...!!!!! Sure 👍👍
ഞാൻ വളരെ അധികം മീൻ ഇഷ്ടപെടുന്ന ഒരാളാണ്. പക്ഷെ uae ഇൽ വന്നേ പിന്നെ രുചിയുള്ള മീൻ ഫ്രൈ എനിക്ക് കഴിക്കാൻ പറ്റിയിട്ടില്ല. പക്ഷെ ഇന്നലെ ഈ മസാല വെച്ച് ഉണ്ടാക്കിയപ്പോ എനിക്ക് അത് സാധിച്ചു. ഒരുപാടു നന്ദി ♥️
🥰🙏
Yummy....😋 Video kanditt thanne kothiyavunnu. Saree super tto😍 chechide samsaram oru divasathekkulla full energy aanu. Athu vendaannu vekkallee..😘😘 love you chechii
Thank you my dear 😍🤗
chechi ith suppar ayittundu njan endayalum cheythu nokkum
ഇനി എന്തൊക്കെ മീൻ പൊരിച്ചു മുന്നിൽ ഇട്ടു തന്നാലും അയല പൊരിച്ചത് ഉയിർ ..... അന്നും ഇന്നും എന്നും 💕💕💕💕
😁😍
Thank you❤ വീണ ചേച്ചി ,ചേച്ചിയുടെ എല്ലാം റെസിപ്പിയും വളരെ സിമ്പിലും ടേസ്റ്റിയുമാണ് ഞാൻ ഭക്ഷണം ഉണ്ടാക്കാൻ പഠിച്ചത് ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഒരുപാട് നന്ദി ❤❤❤
🥰❤️
Thnkx fr d recipe chechii... Iny ithpola undky nokm.. Tday tried ur prsr cookr veg biryny.. Itz yummy😋😋👍
thank you dear 😁🙏
Chechi.. Njan chechide videos kanunnath recipe kittan mathrm alla.. Enik ishtam illatha recipies polum kanarund ath chechide naattuvarthanom veettuvarthanom ariyanum kananum okeya.. Naattile visheshm oke orupaad ishtam.. Nammalk ivide ithoke alle oru relaxation 😜athond chechi ithupole thanne angu munnottu pokkolu katta support undakum ennum..
Thank you Neethu kutti 😁🙏
Thank u for variety methods....
Today looking so pretty......
Pachakatinde matramalla, e soundaryatinde secret koodi paranh nannayirunnu ..😍💞
😍😍🤗
ചേച്ചി thanks ' ഈ നോമ്പിന് പാചകം ഫുള്ളായിട്ട് ചെയ്തത് ചേച്ചിയുടെ videos നോകിയാണ്, എന്തെന്നാൽ ചേച്ചി ഓരോന്ന് എടുത്ത് എടത്ത് പറയും .ടം easy to Cook. നന്ദി ഒരിക്കൽ കൂടി .
😁🙏 eni angottum koode undakum ennu viswasikkunnu
തീർച്ചയായും. ചേച്ചി'ശരിക്കിനു ചേച്ചിയാട്ടോ. സന്തോശമായിരിക്കട്ടെ .ഐശ്വര്യങ്ങൾ നേരുന്നു, ok ചേച്ചി
Chechi try cheyithatto 👌🏻👌🏻😍
thank you dear 😁🙏
meen varuthath super. chathacha mulak cherkkarilla. eny engane chaidu nokkam..thanks Veena.
thank you dear
Thank you for the English translation!
Veenechiye valare uyarathil ethichath venechiyude samsaram thanneyanu. Avatharanathil ulla vathysthatha atha veena's curryworldinte highlight....ishtamallathavar kananda..... God bless u veenechiiiiiiiiii
എണ്ണയിൽ മാത്രം മിസ്സ് ചെയ്താൽ പിന്നെ നമ്മുക്ക് കുറച്ച് എണ്ണ ഉപയോഗിച്ചാൽ മതിയാകും കൊള്ളാം സൂപ്പർ
thank you 😊
Haii chechi kutti.. ചേച്ചിയുടെ കുക്കിംഗ് മാത്രം അല്ല introduction നും വീട്ടു വിശേഷങ്ങളും ഞങ്ങൾക്ക് ഇഷ്ടാ. ഇഷ്ടമില്ലാത്തവർ കാണണ്ട ഇതേപോലെ മസാല ഫിഷ് il പുരട്ടാറുണ്ട് pakshe വെളിച്ചെണ്ണ ഉപയോഗിക്കാറില്ല . ഇനി ഇതേപോലെ try ചെയ്യാട്ടോ ♥️♥️😘😍😍
😁🤗😍
Chechi nalla recipe,fujairah markrtil vaayo,cheriya Mathi ulpede nalla fresh meen kittum😍😍
oru divasam varam tro
Naan fujairailaan😘
Vinegar inte brand pran juthara vo.cooking and cleaning vinegar same anoo..
Thanks Veena😚.Mr.Jan full kazhichukanichu kothipichu👍.
😁😍
Chachi njan evide cook chayumbol kuttigal chodhichu thudangi....veena chachiyude recipe Alle ennu...parayathirikkan vayya ...eviduthe food nte parilulla edi kuranju.......😁😁😄😄😄
Chechi enthelum parayathe vedio ittal undallo uppillatha kanji poleyaan. Ippo ok ayi. Njangalum happy chechiyum happy.
Always love u veena chechii
Thank u dear .. chilappo chilarude comments vallathe hurt akkum.. appo aa mood il intro onnum venda ennu thonnum.. pinne nigalude sneham okke kanumbol veendum dhe ethupole varum 😁❤️
Veena chechi dont bother others there r many who love u
@@jipsyjoseph9502 correct
Hi veena chadhachamulk cherth idhvare cheythittilla fry cheyth nokkatte
thank you 😊
Hi Veena, pls can you list how to select the dishes for giving a small veg party from your channel. for 7-10 people.
nokkatte tto
Chechi ,chechiidee varthamanam and cooking eneke Bhayakara ishtta😘😘
Love the way you cater to different moods of your family subscribers. But let me tell you I love you cause you talk in length about your family and give us a sneek peek into your home in Dubai n Thrissur. You make us feel like one of your family members. Thanks a lot for that. Next I want to say is love your collections of sarees and necklaces. Now coming to the cooking part even after all these years if someone asks me whether is there enough salt in the masala marination I say no. Cause I get the taste of only chilli powder and not the salt🙄
Thank you my dear 😊🙏
Perfect reply.. Thankyou
@@sreedeviharidas6625 you are most welcome chechi
chechiii...chechiyude varthamanagal nu ee channel nte highlights
ente marrg kazhijittu 3 yr ayi
pachakattyil njn orupadu Mosham anu. chechiyude channel koode njn oronnayi padichathu...thanks a lot chechiii
Thank you dear for the lovely words
thanks for your reply chechii
Nammal Thrissurkar varutha meente aalkaranu allea chechi prathekichu ayala Allah pinea chechidea ee samsaram ellathea enth veenas curry world. Love u chechi ❤️❤️❤️❤️❤️
Thank you dear 😍🤗❤️
Enikum chechiyude samsaram bhayankara ishta love you chechi
thank you dear
Ajayan parakatt ente husband name anu ente name suma
I tried d same sis. But it got stick to my pan. At last endup with complete mess.. Still yummy😋
ohh ho.. athu enthu patti .. sorry to hear that
non stick pan choodaki low flamil vekuka..enit oil ozhich oru 4 sec sheshm meen iduka..5 sec w8 cheyta sheshm marichiduka..5 sec sheshm veendm marichiduka..ini sadarana pole flame medium vech meen varuth edukuka..masala karinnu povilla..try cheyth noku..
Sathya chechiya njangalude ഹീറോയിൻ .nalla ടേസ്റ്റ് odukoodi എല്ലാ റെസിപിയും ചെയ്യാൻ പഠിപ്പിച്ച ടീച്ചറമ്മ
💕🤗
Chechi 👌👌..... veenachechi poliyalle friends.... anenennu prayunnavar like adeee 😉
thanks dear.. old videos okke kandu help vheyyne dears
Ithu Poli recipe i tried simple too
Thank you 😊
Your hands are so beautiful😍.Any secrets?
ഞനും ചോദിക്കണമെന്ന് കരുതിയതാ എന്തൊരു bhangiya hands clear and beautyful
Fish fry basic recipe anelum njan undakkumbo sheriyavarilla. Onnenkil karinjupovum allel vevilla. Motha fish fry cheyyan ethra minute venam. Ethu flameil vekkanam
I will try next day and will post the photos.love u chechi 💚💚💚💚
thank you dear
Hi veena. Sorry frgot to tll tht i tried ur broccoli thoran. Lked it vry much by my daughter & us as well. thks dear. I will try ths fsh masala fr chala(sardine) meen. Thts wht i am hvng right nw.
Thank u so much dear 😍😍
@@VeenasCurryworld 😘 tdy i hd ur rajma masala fr puri. And of course i keep mking rava khichi & upma, coconut chutney. 1 of our favourites🙂
A new version of Ayala fry!!!👍👍♥️♥️share ur happy sad wonderful exciting every moments with us!!!after all v r family no?lots of luv nd prayers! Keep going veena!!😘😘
thank you dear 😍🙏❤️
Chathacha mulaku idarilla; ini Athukoody ittunokkam. Koodathe karivepila arinju idarilla ennayil idarund. Ini athum nokkam. Ella videos kanarund. Thanks chechyyyy 😍
😁😍🤗
@@VeenasCurryworld enta life lu und Kurachu kollilatha kaalam. Athinte vishamathil irikunna time lu enta friend aanu chechyde cooking videos kanan paranjathu. AngAne chechyde story Kandu. Enikoru puthiya Theerumanam Edukanum happy avanum sathichu chechyde story kandapozhum vijayathil ethiyathu kandapozhum. Chechyde samsaram othiri ishtamanu .
Nostalgic recipie tasty
😍
Adipolii............ I liked it very muchhh.......😇😇😇very tastyyy😍😍😍😍💞💞💞💞
😋😋😋jan ചേട്ടാ കൊതിപ്പിക്കല്ലേ വായിൽ വെള്ളം വരുന്നു
😍
Ethra neram oil le vechal karivepila karinjupoville?
Chechi can you please include a recipe of chana chaat masala that we use to buy from beach side
Ippo kandullu.. Ippo thanne ee item prepare cheythu 😉😉 adipoli..
thank you 😊
ഇതുപോലെ മീൻ മസാലക്കൂട്ടി ഉണ്ടാക്കാറുണ്ട് പക്ഷെ ചതച്ച മുളക് ഇടാറില്ല ഇനി ഇതുപോലെ ട്രൈ ചെയ്യാം
Thank you 😊
Nanum eganathanne but chadhacha mulak idarilla
Super Chechi Njan cheythu nokkato 😊😊😊
Very yummy recipe.. Thanks alot Veena Madam for explaining us in detail and sharing this tasty recipe. 😄😄👍🏻
Chechi unaka meen, maandhal,mullan,,ailla, sravu k varukana video edo 🙏🙏🙏🙏 please 🙏🙏🙏🙏
ഇങ്ങനെ തന്നെയാണ് ചെയുന്നത് ചതച്ച മുളക് ഇടാറില്ല ഇനി അങ്ങനെ ചെയ്തു നോക്കട്ടെ 😋😋😋😋😋
😁👍
Veenachechi super aayirunnu. Njan chechiyude orupadu recipe cheythu nokkiyittundu kollam chechi
വെരി ഗുഡ് വീഡിയോ.. ഇഷ്ട്ടായി ട്ടുണ്ട് ട്ടൊ..
Chechi parayunnathu kelkan nalla rasam aanu.njn athu kelkkana odi varunnathu.chechiye kanubol Ellam marunnu pokum.nalla positive energy kittum😍😍
thank you dear 😍
*Saree Nalla Resamund to..Fish Fry Uyir* 💪🏻
thank you dear
@@VeenasCurryworld 😘
Chechi, undakki nokito adipoliyayitu
thank you
എനിക്കു ഷോർട് വീഡിയോ aanishttam.. ❤️❤️
detail video anu gud.becas short videos oro chanelilum und ath try cheythal details onum ariyila full flope ayirikm.
@@rajilaraman6483 cooking മായി ബന്ധപ്പെട്ട കാര്യങ്ങൾ വീണ ചേച്ചി പറയാറുണ്ട്. അത് must ആയിട്ട് വേണം. But തിരക്കിട്ടു പണിയെടുക്കുന്നവർക്ക് life story കേൾക്കാൻ സമയം ഉണ്ടാവില്ല. എന്നെ സംബന്ധിച്ച് മോനു സ്കൂളിൽ പോകുന്നതിനു മുൻപൊക്കെ ആണ് recipe നോക്കുന്നത്.. അപ്പോൾ skip ചെയ്താണ് വീഡിയോ കാണുക ഭയങ്കര lag ഫീൽ cheyyum. വീണച്ചേച്ചി ടെ റെസിപ്പി ആണെങ്കിൽ currect അളവും നല്ല taste um ആണ്.
@@fabyibrahim5105 edo a life storyum ath pole ula talkum anu veena chechiye veena chechi akiyath.its up to u ..k
@@rajilaraman6483 അതെ വളരെ ശെരിയാണ്. ഓരോരുത്തർക്കും ഓരോ താല്പര്യങ്ങൾ അല്ലെ. ഞാൻ എന്റെ മാത്രം ഇഷ്ട്ടം പറഞ്ഞു. ചേച്ചി അതിനു like um തന്നു
@@rajilaraman6483 ചേച്ചിടെ life സ്റ്റോറിയും behind the scens ഉം cookery show yil ഉൾപ്പെടുത്താതെ വേറെ video aayi ചെയ്യുന്നതാണ് നല്ലത്. താല്പര്യം ഉള്ളവർക്ക് സമയം ഉള്ളപ്പോൾ കാണാല്ലോ
👌👍 njan inganeyanu varakuka but one ingrediens koodi cherkum kasuri methi try cheythunoku superaayirikum
ethu nadan recipe alle dear.. kasoorimetho cherthal nallathanu but ee nadan taste nastam aakum
chechiye ippo nalla parijayam ullapole thonuvaa enikk♥️
Love you veenechee
enne pathiri undakkan padippichath chechiyaa😍
thank you dear 😍
@@VeenasCurryworld 👍♥️
Njan meenporikkan pokuvarunnu ennapinne inningane oru preekshanam akam 👍👍👍
veenechide othiri recipes njan try cheythittund ellam success arunnu
THANK U 🙏❤
Atheyo.. ennal pinne vegam aakatte 😁😁 ennittu abhiprayam parayane 👍😊
Sure chechi😍
Chechi oru day in my life cheyyyoooo. Please 🙏🙏🙏
pareeksha okke kazhiyatte tto
@@VeenasCurryworld OK Chechi 😍
Can we fry dry fish dipped in maida or besan
പൊരിച്ചിട്ടു വഴയിലയിൽ വച്ചു തന്നെ കഴിക്കണം .അത് നമ്മുക്ക് നടക്കൂല .
😊😊
Hai veena Ayala fry nannayirunnu
Thank you dear 😍
എല്ലാം കഴിക്കണമെന്നുണ്ട്.പൈസ വേണ്ടേ
Super checchiii.. try cheyyanam kothiyayitt vayyya
Thank u😊
Namade Thrissur kar varthanathinte gadikalanu🥰 Chechide varthanam illand enth pachakam alla pinne 😡
😁😍🙏
Chechii.. Njan try cheythu.. Ayala kitiyilla.. Vere fish vacha... Athond foto etilla fans grp l.. Adipoli aanu to.. 😋
atheyo 😁😍👍
Chechi nalla saree nalla maala ennu kaanan sundari aittunde 😁❤️
Thank you dear 😍😍
Kadal paral meen pink kilimeen polathe angane orennam undo
അല്ല വീണാ അബുദാബിയിൽ ആണ് 😃😍😍
Chechi,, fry pan eath anu use chaiyunath?
lengthy videos make more interesting chechi
😁👍
Masala kay kond mix cheyathale athinde oru ith varullu...
ചേച്ചി വന്നേ എല്ലാരും വായോ.....
😍
Veena chechi...... Thank you.... veettu varthamanavum Recipe യും രണ്ടും ഇഷ്ട്ടം... കണ്ടിട്ടു തന്നെ tasty....അസൂയ കൊണ്ടാണ് ചേച്ചി negative cmmnts.....we like tese types f long videos...
thank you dear
Chechi thankus enik eth upakarappettu🥰
💕💕
Chechee....njaan ithu try cheithu nokki. But masaala serikkum pidikkunnilla. Ini undaakkumbol chechiyeppole aduppichaduppich varanjitt try cheithu nokkaam.
vellam kuranjo?
@@VeenasCurryworld May be athaavum. Next time undaakkumbol ok aavum. Thank you chechee...
Njan ennu undaki chechi face book link il keriya kandathu...polichu superb ente hus inu isttamayi😊chathachu mulku super
Thank u dear for the feedback 😍
Chechi... I tried this..... And it comes super
thank you dear
@@VeenasCurryworld 🥰